യാ അർഹമ റാഹിമീൻ അത്ഭുത ദിക്‌ർ ഇതു ചൊല്ലി ചോദിച്ചാൽ എന്തും കിട്ടും

Поділитися
Вставка
  • Опубліковано 16 вер 2024
  • #dikir #dua #kadamveedan #surah #islamicsolutions #islamic #kadam #yaarhamarrahimin #asmaulhusna #ismu #arivinnilavulive #madaneeyamlive #nooremadeenalive #nooreajmeerlive
    യാ അർഹമ റാഹിമീൻ അത്ഭുത ദിക്‌ർ ഇതു ചൊല്ലി ചോദിച്ചാൽ എന്തും കിട്ടും
    ya arhama rahimin
    asmaulhusna
    ismu
    swalathu
    swalathul fathih
    evening dua
    dikir and dua islamic solutions
    dhikir
    kadam pettannu veedan
    kadam veedan ulla dua
    prayasangal maran ulla dua
    samabthika budhimutt maran ulla dua
    dikir to fullfill our desires
    fullfill our all dreams
    powerfull dikir to full fill our all desires
    powerful dikir of allah
    madaneeyam live
    noore madeena live
    noore ajmeer live
    arivin nilavu live
    തീപാറും വേഗത്തിൽ ആഗ്രഹങ്ങൾ പൂവണിയാൻ
    ഇതു പറഞ്ഞു നിങ്ങൾ ചോദിക്കു അത്ഭുതങ്ങൾ കാണാം
    ഏറ്റവും കൂടുതൽ ഫലം കിട്ടിയ ദിക്‌ർ
    7 ദിവസത്തിനുള്ളിൽ എന്തു ഉദ്ദേശവും നടക്കും ഇൻശാഅല്ലാഹ്‌
    7 രാത്രി കൊണ്ട് ഹലാലായ ആഗ്രഹങ്ങൾ പൂവണിയാൻ
    ദിക്‌ർ
    ദുആ
    സ്വലാത്ത്
    യാ അർഹമ റാഹിമീൻ

КОМЕНТАРІ • 289

  • @keralareels228
    @keralareels228 Рік тому +55

    എനിക്ക് അനുഭവം ഉണ്ട്.... എനിക്ക് മക്കൾ ഇല്ലായിരുന്നു അത് എനിക്ക് റബ്ബ് തന്നു എനിക്ക് വീടില്ലായിരുന്നു അതും എനിക്ക് allahu തന്നു... എന്റെ റബ്ബ് വലിയയവനാണ്

  • @shanushalu137
    @shanushalu137 Рік тому +40

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 😒.. യാ അല്ലാഹ് 🤲.. ഞങ്ങളെ എല്ലാ പ്രയാസങ്ങളെ തൊട്ടും നീ കാക്കണേ റഹ്മാനെ 🤲🤲🤲🤲
    ഒരാളെ മുന്നിലും നാണം കെടുത്തല്ലേ നാഥാ 🤲🤲🤲

  • @moonoos2723
    @moonoos2723 Рік тому +29

    ഇത്ത, നിങ്ങളുടെ വീഡിയോ ഞാൻ കണ്ടതമുതൽ onnum ഒഴിയാധകാണുന്ന oru കൂടപ്പിറപ്പാണ്, എനിക്കി oru മുറാദ്ണ്ട്, അത് ഹയ്റആ ക്കാൻ ദുആ ചെയ്യണേ 🤲കോഴിക്കോട് നിന്നും oru സഹോദരി,,

  • @rahman6302
    @rahman6302 Рік тому +26

    വല്ലാതെ വേദനയോടെയാണ് ഈ അനുഭവകഥ കേട്ടത് ആ സഹോദരിയുടെ നിരപരാധിത്വം അല്ലാഹു എത്രയും പെട്ടന്ന് എല്ലാവർക്കും മനസ്സിലാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @NadeeraBasheer-ww1xe
    @NadeeraBasheer-ww1xe Рік тому +28

    Jhan ചൊല്ലിയിട്ടുണ്ട് എന്റെ മോന്റെ കല്യാണം റെഡി ആവാൻ, നല്ല ഒരു പെൺകുട്ടിയെ കിട്ടി,, അൽഹംദുലില്ലാഹ്... പറഞ്ഞു തന്ന ഇത്തക്കും നാഥൻ അർഹമായപ്രതിഫലം നൽകട്ടെ.... ആമീൻ

  • @user-sk4tz1xe5h
    @user-sk4tz1xe5h 4 місяці тому +4

    Mashaallah ottadivasam chelli aghraham Allahu sathichu thannu alhamdulilla

  • @muhammadrazi8592
    @muhammadrazi8592 11 місяців тому +4

    മ ഗളുടെ സിഹ്റിന്റെ ബുദ്ധിമുട്ട് കൊണ്ട് മാനസി ഗ കുളിഗ കഴികുന്നുണ്ട് ആരര വർഷം ആയി വർതാവ് ഒഴിവാക്കി ഷിഫ ആവാനും ചെറിയ മഗൻ സാലിഹാ വാൻ പഠിക്കാൻ ദുആ ചെയ്യണം

  • @faisalmajeed7642
    @faisalmajeed7642 9 місяців тому +4

    അല്ലാഹുവേ എന്റെ വാപ്പാക്ക്
    ഒരു വിസ കിട്ടി ഗൾഫിൽ പോവാൻ പാറുകത തരണേ അല്ലാഹ് ഒരു പാട് കടം ഉണ്ട് അല്ലാഹ് 😢😢😢😢❤️❤️❤️🤲🏻🤲🏻💕💕ഇന്ഷാ അല്ലാഹ്

  • @sinanshaji9838
    @sinanshaji9838 Рік тому +28

    കടംവീടാനും, അസുഖങ്ങൾ ഷിഫയാകുവാനും, ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @nazilariaz9476
    @nazilariaz9476 Рік тому +8

    Daily thahajud namaskarichit 1000 times otharunddd.insha alllah.

  • @sumayyamp1998
    @sumayyamp1998 Рік тому +21

    Masha allah എല്ലാവരുടെയും എല്ലാ muradukalum ഹാസിലാവട്ടെ ആമീൻ 🤲🤲🤲

  • @ShahidaShahidaaju-uk6cs
    @ShahidaShahidaaju-uk6cs 9 місяців тому +4

    ദുഹായിൽ ഉൾപെടുത്തണേ 🤲ഒരു പാട് കടങ്ങൾ ഉണ്ട് 😢

  • @rashiyaameer3341
    @rashiyaameer3341 9 місяців тому +1

    ദുആ ചെയ്യുന്നതിന് മുൻപ് 3 പ്രാവശ്യം ചൊല്ലാറുണ്ട് ഇൻഷാ അള്ളാ 1000 വട്ടം ചൊല്ലണം വീട്ടിലേക്ക് വഴി ഇല്ല റോഡ് ചോദിച്ചിട്ടുണ്ട് അത് അയാൾക്ക് തരാൻ തോന്നിക്കാൻ ദുആ യിൽ ഉൾപ്പെടുത്തണേ

  • @urmine_universe1417
    @urmine_universe1417 Рік тому +3

    ഇത്താ
    ഞാൻ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ്. ഇത്താ ടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്. ഞാനിപ്പൊ മരണത്തിന്റെ വക്കിലാണ്. എന്റെ പൊന്നുമ്മയുടെ കടങ്ങൾ മുഴുവൻ ഞാൻ ഏറ്റെടുത്ത് വീട്ടി. പക്ഷെ അതിനേക്കാൾ കൂടുതൽ കടത്തിൽ പെട്ട് ഇപ്പോൾ ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്. എനിക്ക് 2 പെൺ മക്കളാണ്. അവരുടെ കാര്യം ഓർത്താണ് സങ്കടം. എനിക്കും എന്റെ പൊന്നു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം. അള്ളാഹുവിനോട് തേടണേ

  • @lkgclass6848
    @lkgclass6848 8 місяців тому +2

    എനിക്ക് ഒരു കുട്ടി ഉണ്ടാകാൻ നിങ്ങൾ എല്ലാവരും ദുആ ചെയ്യണംകുറെ വൈകിയാണ് കല്ലിയാണം കഴിഞ്ഞത്. 2 പ്രവ ശ്യം അബോർഷൻ ആയി ഇനി എങ്കിലും ഒരു തടസം ഇല്ലാതെ ഉണ്ടാകാൻ നിങ്ങൾ ദുആ ചെയ്യണം 🤲

  • @asmabi9182
    @asmabi9182 Рік тому +7

    എന്റെ അവസ്ഥ വല്ലാത്തൊരു അവസ്ഥയാണ് മോളെ ദുആ ചെയ്യണം ഞാൻ പരീക്ഷണത്തിൽ നിന്നുകയാണ്. എല്ലാം ചെയ്ത് നോക്കു

  • @Delight140
    @Delight140 Рік тому +7

    Alhamdulilla vallatha albudham thonunnu
    Allahu hyraya jeevidham avark nalkatte Aameen

  • @اشرف-ج2ت
    @اشرف-ج2ت Рік тому +10

    എന്റെ വിദേഷയാത്രയിലെ തടസ്സം മാറി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണം

  • @lailanoormuhammed9957
    @lailanoormuhammed9957 9 місяців тому +1

    അസ്സലാമു അലൈകും....ഇത്ത ഇതിൽ കമന്റ് പറഞ്ഞഎല്ലാസഹോദരൻ സഹോദരക്കും എല്ലാവിഷമങ്ങൾ അകറ്റി എല്ലാം ഹയർ ആക്കി കൊടുക്കട്ടെ 🤲ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 🤲😊..

  • @unaisunu2890
    @unaisunu2890 8 місяців тому +6

    Njan ചൊല്ലിയിട്ടുണ്ട്, എനിക്ക് ഫലം ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ് 🤲🤲 യാ അർഹമ റാഹിമീൻ

  • @muthukadu3629
    @muthukadu3629 Рік тому +5

    Njagal valiyoru preshnathilan😭 dua cheyyanam ithaa🤲😥

  • @cartoonchannel9542
    @cartoonchannel9542 Рік тому +3

    ഇത്ത എന്റെ മോളെ ഭർത്താവ് അവളെ ഞങ്ങളുടെ വീട്ടിലേക്ക് അയക്കുന്നില്ല വലിയ സകടത്തിലാണ് നിങ്ങൾ അവന്റെ മനസ് നാനാവാൻ ദുഹാ ചെയ്യണം എത്രയും പെട്ടൊന്ന് അവൾക് ഇങ്ങോട്ട് വരാൻ നിങ്ങൾ ദുഹാ ചെയ്യണം അവൾ വന്നു എന്ന് നിങ്ങളെ അറീക്കൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedsk3498
    @muhammedsk3498 11 місяців тому +3

    ❤ الحمد لله ماشاء Duayil Ulppeduthane ❤

  • @tasteofkitchen5009
    @tasteofkitchen5009 Рік тому +7

    ഞാൻ എല്ലാം ചെയ്യാറുണ്ട് ❤❤❤

  • @Happyhub107
    @Happyhub107 Рік тому +3

    Daily thahajudintaa samayath 1000 vattam chollaarundd muraath haassilaavaan duhaa

  • @beautyspa9385
    @beautyspa9385 Рік тому +5

    Ya arhamu rahimeen njan cholli ente oru agraham nadannu iniyum othanam inshah allah

  • @maimumaimoona4029
    @maimumaimoona4029 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fidhafathima6697
    @fidhafathima6697 8 місяців тому +6

    ഞാൻ ഇത് കേട്ടിട്ട് ഭയങ്കര ബുദ്ധിമുട്ട് ആണ് ആ മോൾക്ക് ഭർത്താവവും മക്കൾ ളും നഷ്ട്ടം ആയി ഭയങ്കര മായപരീക്ഷ ണം ആണ് അല്ലെ ചിലപ്പോൾ പണിക്കാരന്ക്ക് ഉമ്മ യും നാത്തൂൻനും കാശ് കൊടുത്തു ചെയ്യിപ്പിച്ച താകും അല്ലങ്കിൽ ആ സമയത് ഉമ്മ പോയ സമയം തന്നെ പണിക്കാരൻ വീട്ടിൽ വരുമോ ഇത് ഉമ്മ ചതിചത്താണ് 🥀

  • @abithaali6735
    @abithaali6735 Рік тому +3

    Alhamdulillah.... Nammal 1000 nanma cheythalum oru thett cheythal ottapeduthan ellarkum bayankara ulsaham anu... Pavam Cheyyatha Theytinanallo baliyadayath... Chilapo ummadeyum nathoonteyum upadravathil ninn rabb rekshichath ayitikum avale.... Santhosham kodukane rabbey avalk.... Ameen... 🤲🤲🤲

  • @urmine_universe1417
    @urmine_universe1417 Рік тому +3

    ഇത്താ എന്റെ കടത്തിന്റെ പേരിൽ ഞാനും എന്റെ ഭർത്താവും മാനസികമായി അകന്ന് കഴിയുകയാണ്. ഏതു സമയത്തും എന്റെ മക്കളേയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും. എങ്ങോട്ടു പോകുമെന്ന് പോലും അറിയില്ല. കടം വാങ്ങിയവരെല്ലാം വീട്ടിലേക്ക് തിരഞ്ഞു വരും. വയ്യാത്ത ഉമ്മാനോട് ഞാൻ എങ്ങനെ വീട്ടാൻ പറയും. എല്ലാ പ്രശ്നങ്ങളും തീർത്ത് തരാൻ പടച്ചോനോട് പ്രാർത്ഥിക്കണേ

  • @fathimas.5223
    @fathimas.5223 Рік тому +3

    Ente bharthav avale oyivakki enteyum munn makkalude aduth thannevaran vendi dhua cheyyanam

  • @Faisalani-om2ub
    @Faisalani-om2ub 6 місяців тому

    ഒരുപാട് കടങ്ങൾ ഉണ്ട് വല്ലാത്ത വിഷമത്തിൽ ആണ് ഇത്ത ദുആ ചെയ്യണേ 🤲🤲😥

  • @aliyamohammed9485
    @aliyamohammed9485 Рік тому +6

    Alhamdulillah AllahuAkbar

  • @rufaidrifu5978
    @rufaidrifu5978 Рік тому +4

    Orupadu vishamam und dua cheyyanam etha🤲🤲🤲🤲🤲😭😭🤲

  • @Rinsha9526
    @Rinsha9526 9 місяців тому +1

    മോൾ +2 ആണ് നല്ലമർക്കോടെ പാസാവാൻ ദുആ ചെയ്യണേ

  • @ANGEL-oj6xy
    @ANGEL-oj6xy Рік тому +10

    ലക്ഷങ്ങൾ കടം ഉണ്ട് വീട് വരെ പണയത്തിലാണ് ഓരോ വൈയും അടഞ്ഞു വരികയാണ് കടം വീടാണ് നല്ല മാർഗം ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @akkuusworldakkubadhu4975
    @akkuusworldakkubadhu4975 11 місяців тому +2

    Daily chollarund murad hasilavan dua cheyyanee

  • @irfanashafeeq7930
    @irfanashafeeq7930 Рік тому +3

    ഡിവോസിൽ നിന്ന് മോചനം കിട്ടാൻ ദുഹാ ചെയ്യണേ ഇത്ത

  • @shefririja732
    @shefririja732 Рік тому +1

    Assalamu alaikum Duayil ulpeduthane
    Kadam konnd aallukaludemunbil
    Nannamkettan jeevikannath

  • @musthafavk1663
    @musthafavk1663 Рік тому +16

    Daily സുബ്ഹിക്ക് 100 പ്രാവശ്യം ചൊല്ലാറുണ്ട്.... 🤲🏻

  • @shahidank1954
    @shahidank1954 Рік тому +5

    ദുആയിൽ ഉൾപെടുത്തണേ

  • @shanidlh4123
    @shanidlh4123 Рік тому +2

    Duayi ulpeduthaneee

  • @azimzain9046
    @azimzain9046 Рік тому +1

    Ameen dhuayilulpeduthane

  • @JafarkvmJafar-jo3su
    @JafarkvmJafar-jo3su 9 місяців тому +2

    പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @Song1vlog
    @Song1vlog Рік тому +7

    Etha prarthikanam ente husbentinu joli shariyayittila

  • @nihalthameem1290
    @nihalthameem1290 Рік тому +2

    Alhumdulellah Masha Allah

  • @MuhammedAli-qz1pg
    @MuhammedAli-qz1pg Рік тому +9

    മക്കൾ ഇല്ല ദുആ ചെയ്യണേ ഇത്ത

  • @aleemaaleem7041
    @aleemaaleem7041 Рік тому +1

    Itha anikum vendi dua cheyyane kelvi Shakthi kitaan aath chollandath annum allam ayuthi kaanikkunnath nallathenum

  • @muhannadmon4596
    @muhannadmon4596 Рік тому +3

    Masha Allaha

  • @Ramsiya-up6cg
    @Ramsiya-up6cg 11 місяців тому +2

    Insha allah 🤲🤲🤲

  • @evasvlog7516
    @evasvlog7516 Рік тому +2

    Masha Allah 👍

  • @Hazwalvog
    @Hazwalvog Рік тому +6

    മാഷാ അള്ളാ 👍🏻👍🏻👍🏻

  • @sajidhabegamsajidha6817
    @sajidhabegamsajidha6817 Рік тому

    Eande magalk nalla qhairaya nalla joliyulla pudiyapla kittuvaan dua cheyyanam

  • @fathimaluthfiya1118
    @fathimaluthfiya1118 Рік тому +3

    Masha ahalla

  • @shifnashifu9283
    @shifnashifu9283 Рік тому +2

    Njanghalude asuganghal shifayakanum njanghalude manasil ulla halalayamuradukal hasilakanum dua cheyyanam aameen

  • @sakeena81
    @sakeena81 Рік тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sainusalee4628
    @sainusalee4628 11 місяців тому +2

    Alhamdulillah

  • @Cat_Lover006
    @Cat_Lover006 Рік тому +2

    Masha Allah 🤲🤲🤲

  • @rahmathsharafu7362
    @rahmathsharafu7362 Рік тому +1

    വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാത് ഇത്ത

  • @yousufyousuf1582
    @yousufyousuf1582 8 місяців тому +1

    Inshallh

  • @shabeermoosa3764
    @shabeermoosa3764 9 місяців тому

    Alhamdhulillah insha allah njan chollam ithade number onnu enikku tharoo enikk veedilla vadaka veettilane tharakettiyittund eni ethrayum vegam veedu pani poorthiyayi kittan vendi dua cheyyanam ithaa🤲🤲🤲🤲cheriya naalu makkalanu pratheyagam dua cheyyanam 🤲🤲🤲🤲🤲

  • @aaaaaaaaaaaaaaaaaaaa4514
    @aaaaaaaaaaaaaaaaaaaa4514 Рік тому +1

    ഇത്താ ഞാൻ. വളരെ വിഷമത്തിലാന്ന് ഞാൻ. എന്റെ ജീവിതത്തിൽ. ഞാൻ. വളരെ ഒറ്റപെട്ടു പോയി ഇന്നും എന്റെ കുട്ടക്കാർ വരെ എന്നെ ഒറ്റപ്പെടുത്തി കുറേ കാര്യങ്ങൾ. പറയനുന്ദു

  • @rayanvlog1004
    @rayanvlog1004 Рік тому +3

    ആമീൻ

  • @hameeday1594
    @hameeday1594 Рік тому +1

    Masha allah.alhamdulillah

  • @abdullacm6486
    @abdullacm6486 11 місяців тому +1

    Alhamdu lillah

  • @hasemanjuchunu7374
    @hasemanjuchunu7374 10 місяців тому

    🤲Asslamulikum njan vallatharu prayassathil aan enik njighlode samsarikanam enn und Allh nte thuofiq undagil njighle vilikanulla avasaram tharanam enik vndi duaa cheyyanm😭 njan ippo fst time kanna njighlude prgrm Allh njighle anugrhikete

  • @jishilkhan7539
    @jishilkhan7539 Рік тому +2

    അസ്സലാമു അലൈക്കും

  • @rasiyakk3648
    @rasiyakk3648 Рік тому +6

    എന്റെ കുടുംബം ത്തിന് വേണ്ടി🤲🤲🤲🤲 മോളെ

  • @yousufyousuf1582
    @yousufyousuf1582 8 місяців тому +1

    Mashallah

  • @jaseenanazar1208
    @jaseenanazar1208 Рік тому +2

    Du.a cheyyanea inshallah aameen

  • @aliparambil2540
    @aliparambil2540 Рік тому +3

    ഇത്താ എനിക്ക് മക്കളില്ല ദുഃആ യിൽ ഉൾപെടുത്തണേ..😥

  • @jufisagijufi5566
    @jufisagijufi5566 Рік тому +4

    Maasha Allah 👍👍

  • @muhsinajuraij4689
    @muhsinajuraij4689 Рік тому +1

    Alhamdulillah ethaa duaa cheyyane

  • @yazinmohd342
    @yazinmohd342 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nasrinmol1794
    @nasrinmol1794 Рік тому +2

    ഇതാ home പണിയുടെ ഒന്നും ആയില്ല dua ചെയ്യണേ ഇക്കടെ മനസ്സ് മാറി കിട്ടാൻ @Nasrin mol

  • @fathimath12
    @fathimath12 Рік тому +1

    മകൻ പത്താം ക്ലാസിലാണ് നല്ല മാർക്കോട് കൂടി പാസാവാൻ ഒരു ദുഹാ പറഞ്ഞു തരണം

  • @shahinafiros7307
    @shahinafiros7307 11 місяців тому +1

    അൽ ഹംദുലില്ലാഹ്

  • @thasleemathachuzz29
    @thasleemathachuzz29 10 місяців тому +1

    Kadam veedanum veedu undavanum kachavadathil nallabarkkathum labhavum undavanum dhuacheyyane itha

  • @sabirasabira1295
    @sabirasabira1295 Рік тому

    എന്റെ മോളെ സ്വർണ്ണ മാല പോയി കിട്ടാൻ ദുആ cheyyane

  • @kadeejacharala3744
    @kadeejacharala3744 Рік тому +2

    Mashaallah

  • @اشرف-ج2ت
    @اشرف-ج2ت Рік тому +2

    الحمدلله

  • @sajnabanu6669
    @sajnabanu6669 Рік тому +12

    Etha njan sajna njanan e video cheyan paranjathu alhamthulilla

  • @zayrazahan7536
    @zayrazahan7536 Рік тому +4

    Itha duayil Ulpededuthane korachu vishamathilanu.

  • @sajidhabegamsajidha6817
    @sajidhabegamsajidha6817 Рік тому +1

    Insha allah

  • @lailanp457
    @lailanp457 Рік тому +1

    Duhail entamone jolisari avaan duha jeyyannam Dubai aanu ullad eppol joli illa joli annasiju nadakane jolisari avaan duha jeyyannam ellavarudem duhail ulpeduthannam

  • @sherinridhu2468
    @sherinridhu2468 6 місяців тому

    ippolthe aaa ithante life engane ayrikkum ... vilikkal undo ?? ippol hpy ayt jeevikkunnindo?? kettappol sangadam ay poi ... tention avadhe jeevikkan para nale allahnte kodathiyil ellam theliyum enn para 😊😊😊😊appol paranj nadannavar ellam vendh urukunnadh kanditt ninte manas sandhoshikkunnadhum kanam enn para ... vere oru karaym ingane noss para indakkiyavar dhambathya jeevidham thakatthavar dhuniyavilnn 4 kalukind ezhazhunnadh aa pavam sthreeek kanam .. allah kanikkum ... insha allahh ...

  • @shajinapm4329
    @shajinapm4329 Рік тому +12

    ആ ലേഡീയുടെ ജീവിതം കേട്ടു ഞാൻ കുറെ കരഞ്ഞു.ജീവിതം കിട്ടി എന്നാലും ആ മക്കളും ഭർത്താവും അവർക്കു ന ഷ്ടമായില്ലേ.
    ആദ്യ ഭർത്താവിന്റെ ഉമ്മക്കും പെങ്ങന്മർക്കും അല്ലാഹുവിനെ ഒരു ഭയവുമില്ലേ?
    ഇത്ത ആണോ അനിയത്തി ആണോ എന്നറിയില്ല. നിങ്ങളുടെ നമ്പർ കിട്ടുമോ

  • @sabeera5215
    @sabeera5215 Рік тому +1

    ദുആ ചെയ്യണം ഇത്താ

  • @rashidhusna9518
    @rashidhusna9518 8 місяців тому

    Mashah allah

  • @najiya9890
    @najiya9890 Рік тому +2

    Asalamuallaikum varhamthullahivabarakathahu

  • @shahinashanavas7989
    @shahinashanavas7989 Рік тому +3

    Itha duayil ulpeduthene

  • @fathimavk8155
    @fathimavk8155 Рік тому +2

    വ.അലൈക്കുമുസ്സലാംവറഹ്മത്തൂള്ള ❤️❤️❤️🤲🤲🤲

  • @shamrinbacker1072
    @shamrinbacker1072 Рік тому +2

    Duayil ulpeduthuga
    Nighalenumberettutharumo

  • @lijunazar7572
    @lijunazar7572 9 місяців тому

    Alhaamdulilla

  • @jaseenanazar1208
    @jaseenanazar1208 Рік тому +3

    Eaniku m kudumbothinum brotherinum inshallah ameen eappolum cheyyanea inshallah

  • @muhibb_muhibb1802
    @muhibb_muhibb1802 Рік тому +1

    ما شاء الله

  • @salihaashraf4298
    @salihaashraf4298 Рік тому +2

    Aameen🤲🤲😥

  • @curiousmalabari5915
    @curiousmalabari5915 Рік тому +1

    Ente engagement kazinj yellaa okay ait undaairunnu ippo mindnnilaaaaa... ad shariayaavan vendi hairilait varaan vendi yellaavaru. Duaa cheyyanam zzz

  • @lailanp457
    @lailanp457 Рік тому +1

    Ameen Ameen yarabbil aalameen 🤲🤲🤲🤲🤲

  • @faseelakunjimon
    @faseelakunjimon Рік тому +2

    Vallatha വിഷമത്തിലാണ് 🤲🏻🤲🏻😭