'ജാസി ഗിഫ്റ്റിനെ അപമാനിച്ചിട്ടില്ല, നിയമപ്രകാരമാണ് ഞാൻ പ്രവർത്തിച്ചത്' | Jassie Gift Issue

Поділитися
Вставка
  • Опубліковано 15 бер 2024
  • 'ജാസി ഗിഫ്റ്റിനെ അപമാനിച്ചിട്ടില്ല, നിയമപ്രകാരമാണ് ഞാൻ പ്രവർത്തിച്ചത്'; കോലഞ്ചേരി കോളേജ് പ്രിൻസിപ്പൽ ഡോ. ബിനൂജ ജോസഫ് | Jassie Gift | Kolenchery College Principal
    | Dr. Binuja Joseph
    #jassiegift #kolenchery #collegeprincipal
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 595

  • @sajis2884
    @sajis2884 2 місяці тому +249

    ഇവരെ കണ്ടാലറിയാം ഇവർക്ക് ഒരു ബഹുമാനവും ഇല്ലന്ന്

    • @lissammasimon8256
      @lissammasimon8256 2 місяці тому +1

      Correct

    • @ananduayoor
      @ananduayoor 2 місяці тому +1

      താരാണാരാവോ 😂

    • @unnikrishnanmuthukulam7204
      @unnikrishnanmuthukulam7204 2 місяці тому

      ഇവർക്ക് ഒരു വിവരവും ധാരണയും ഇല്ല, സംഗീതം, കല ഇവയുമായി പുലബന്ധവുമില്ല

    • @kevinfrancis438
      @kevinfrancis438 2 місяці тому

      Correct.Ivar oru ahangari aanu

  • @syam963
    @syam963 2 місяці тому +101

    ചെയ്തത് എത്രത്തോളം തെറ്റ് അന്നെന്നു പോലും മനസിലാകാത്തത് പോലും വലിയ തെറ്റാണു

  • @Dingdodingdo
    @Dingdodingdo 2 місяці тому +311

    ഒരു കോളേജ് നന്നായി മാനേജ് ചെയ്യാൻ കഴിവില്ലാത്തവർ വീട്ടിൽ ഇരിക്കണം. ഒരു വലിയ കലാകാരനെ അപമാനിച്ച ഇവർക്കെതിരെ കേസെടുക്കണം.

    • @chippys462
      @chippys462 2 місяці тому +9

      Kalakarane respect chyan ano avare avde iruthiyekkunne? College manage chyuka thanneyanu avar chythathu. She executed govt order. Athinanu govt salary koduthu avde iruthiyekkunne. Allathe kuttykalde ishtathinu ellam nadathan alla

    • @theknighttemplar8177
      @theknighttemplar8177 2 місяці тому +4

      ​@@chippys462 govt നിയമങ്ങൾ നടപ്പാക്കുന്ന കാര്യം ഒന്നും പറയണ്ട, 😹
      Manners എന്ന് പറയുന്നത് വിദ്യാഭ്യാസം ullath😂കൊണ്ട് കിട്ടില്ല എന്ന് പറയുന്നത് വെറുതെ അല്ല, കാര്യം ഒന്ന് സൂചിപ്പിച്ചിട്ട് വാങ്ങാം ആയിരുന്നല്ലോ, പിടിച്ചു വാങ്ങാതെ, ഇതിനെ ആണ് പുങ്ക് എന്ന് പറയുന്നത് എന്താണ്ട് ഒക്കെ പഠിച്ചു കഴിഞ്ഞാൽ എന്തൊക്കെയോ ആയി എന്നുള്ള പുങ്ക്, അതിനെ ന്യായീകരിക്കാൻ ഉള്ള മനസ്സ്, കഷ്ട്ടം 🙏

    • @chippys462
      @chippys462 2 місяці тому +2

      @@theknighttemplar8177 2 songs kazhnjitulla response anithu. Athuvare organisersnodu nirthan paranjo endu nadannu ennu aryilla.police polum clearance kodukathe event block chyuka ennathu avarude joli anu. Athu avar chythu. Pidichu valichu vangyatho artistnodu choodayatho illa to say it is disrespectful. Artistne sidel vilichu parayamayirunu. But avar endo maha aparadham chythu ennu njan viswasikunila. She was strict. Athre ollo

    • @arunkp402
      @arunkp402 2 місяці тому +1

      ​@@chippys462kalakarane vilichu varuthyittu apamanichal athu engbae govt. Order aavum 😂

    • @chippys462
      @chippys462 2 місяці тому

      @@arunkp402 kalakarane avide bandumai vannu performance chyan vilichitilla. Vilikatha karyam chythal niyama langanam anu. Inaugrationu vilicha aal oru music band performance nadathiyal athu thadayuka thanne venam.

  • @dasanjoy1966
    @dasanjoy1966 2 місяці тому +178

    ഈ പ്രിൻസിപ്പൽ കലാകേരളത്തിന് അപമാനമാണ്.

    • @joseronald8382
      @joseronald8382 2 місяці тому +1

      Entheyy , government order follow cheythe kond ahno.

    • @bb6p113
      @bb6p113 2 місяці тому +1

      ലേഡി പറഞ്ഞത് ശരിയാണ് പക്ഷെ പെണ്ണ് അതിന്റെ തനി ഗുണം കണിക്കും😂

    • @newmediaentertainment256
      @newmediaentertainment256 2 місяці тому

      ഇവർ പറഞ്ഞത് 100 % കറക്റ്റ് ആണ് . പിള്ളേർസ് ഇളകിയാൽ പണിയാണ്. കളമശ്ശേരിയിൽ നമ്മൾ കണ്ടതല്ലേ. മ്യൂസിക് ഷോ outside collage il നടത്തട്ടെ. but ഒരു പാട്ടു കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു. ഇത് പിള്ളേര് ടീച്ചറിനെ പറ്റിച്ചു, അവർ കലിപ്പായി, സീൻ ആക്കി.പിള്ളേര് ജാസി സാറിനോട് ചതി ചെയ്തു

  • @nazuoo2
    @nazuoo2 2 місяці тому +143

    വക തിരിവില്ലാത്ത ഒരു സ്ത്രീ ...

  • @KishoRudranOnline
    @KishoRudranOnline 2 місяці тому +81

    വിദ്യാഭ്യാസം ഉള്ളവർക്ക് വിവരം ഉണ്ടാകണം എന്നില്ല, വിവേകം ഉണ്ടാകണം എന്നില്ല.
    കുറഞ്ഞപക്ഷം ആ പാട്ട് കഴിയുന്നത് വരെ എങ്കിലും ക്ഷമിക്കാമായിരുന്നു.

    • @chippys462
      @chippys462 2 місяці тому

      2 paatu kazhyunnavare kshamichu. Ellathinum limits und

    • @mesachinshaji
      @mesachinshaji 2 місяці тому

      ​@@chippys462😂😂😂😂😂 nannayi

    • @xf_agent47
      @xf_agent47 2 місяці тому +1

      ​@@chippys462 wow amashing😂

  • @AsAthulya
    @AsAthulya 2 місяці тому +55

    നാട്ടുകാര് പൊങ്കാല ഇട്ടപ്പോൾ അമ്മച്ചിക്ക് വെളിവ് വീണു 😂ഒരു കോളേജ് മാനേജ് ചെയ്യാനും ഒരു പരുപാടി പോലും കൃത്യമായി organize ചെയ്ത് നടത്താനും കഴിവില്ല എങ്കിൽ പണി നിർത്തി വീട്ടിൽ ഇരിക്കണം

  • @user-oi7tf5xs6k
    @user-oi7tf5xs6k 2 місяці тому +122

    യേശുദാസോ ചിത്രയോ പാടിയാൽ ഇവൾ ഇങ്ങനെ ചെയ്യുമോ ഇവൾ കുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ ചെയ്തതാണ് പ്രിൻസിപ്പൽ എന്ന കസേരയിൽ ഇരിക്കാൻ ഒന്നും ഇതൊന്നും യോഗ്യരല്ല പഠിച്ചു ഏതെങ്കിലും സ്ഥാനത്തു എത്തിയാൽ തന്നെ മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണം എന്ന് കൂടി പഠിക്കണം ഏത് കോലോത്തെ തമ്പുരാട്ടി ആയാലും ശരി

    • @sajithrajp
      @sajithrajp 2 місяці тому +2

      Yesudasinte aduth kanichirunnenkil spotil koduthitte pokumayirunnullu

    • @vayalvisualmedia5195
      @vayalvisualmedia5195 2 місяці тому +4

      യേശുദാസിനും ചിത്രക്കും എന്താ കൊമ്പുണ്ടോ?

    • @anishaanu9025
      @anishaanu9025 2 місяці тому

      True ....

    • @JincyAaron
      @JincyAaron 2 місяці тому

      Great reply

  • @jamshadjalwa6506
    @jamshadjalwa6506 2 місяці тому +51

    അലമ്പ് ന്യയം പറയല്ലെ ടീച്ചർ.... നിങ്ങൾ ചെയ്തത് മോശം പ്രവർത്തി....

  • @joshy5505
    @joshy5505 2 місяці тому +142

    കോടതിഓർഡർ ഉണ്ടെങ്കിൽ പിന്നെ എന്തിനു പാട്ടു പാടിച്ചു അത് കോടതി അലക്ഷ്യ മല്ലേ അതിനാൽ പ്രിൻസിപ്പലിനെതിരെ കോടതിഅലക്ഷ്യ ത്തിനു കേസെടുക്കണം 😢

    • @chippys462
      @chippys462 2 місяці тому +3

      Court order oru show paadilla ennanu. Inaugurationu vanna guest kurachu paatu paadunathum oru bandumai vannu show nadathunathum randanu

    • @theknighttemplar8177
      @theknighttemplar8177 2 місяці тому +1

      ​@@chippys462 ഈ പ്രിൻസിപ്പൽന്റെ ആരെങ്കിലും ആണോ? 😹

    • @chippys462
      @chippys462 2 місяці тому +1

      @@theknighttemplar8177 athenda? Ee kuttam parayunavar principalnde shatrukal allalo? Oral ayalde niyamaparamaya duty chythathinu ellarum koode kuttam parayumbo arenkilm okke nallathu parayanum vende??

    • @naif8188
      @naif8188 2 місяці тому +2

      ​@@chippys462ningal ella commentsilum kedannu mezhugunnundallo, there is a minimum respect and degnity should be given to a person like that, she was just egoistic and her actions proved that easily. Grabbing mic from a performer of that level os not appropriate for a principal

    • @elizabethrob320
      @elizabethrob320 2 місяці тому

      No, it's about thinking from both sides ​@theknighttemplar8177

  • @pradeepkumarpt9744
    @pradeepkumarpt9744 2 місяці тому +35

    വിവരവും വിദ്യാഭ്യാസവും,,, ഇല്ലാത്തവർ അർഹതയില്ലാത്ത ചില പദവികൾ കൈകാര്യം ചെയ്യുമ്പോൾ,,, സ്വയം അഹങ്കാരം അവരുടെയൊക്കെ ഉള്ളിൽ കടന്നു വരാറുണ്ട്,, അത് ജന്മ ഗുണമായിട്ട് കണ്ടാൽ മാത്രം മതി,,, ഇത് കേരളമാണ്,,, എല്ലാം ചിന്തിക്കാനുള്ള ശേഷി ഏവർക്കും ഉണ്ട്,,, ന്യായീകരണങ്ങൾ കൊണ്ടൊന്നും കാര്യമില്ല,,,,

  • @nivus-world.
    @nivus-world. 2 місяці тому +29

    കുട്ടികളുടെ അത്ര പോലും കോമൺ സെൻസ് ഇല്ല

  • @sabumonkp7260
    @sabumonkp7260 2 місяці тому +35

    പണി പാളിയപ്പോള്‍ regression ഉണ്ടെന്ന്!😂😂

  • @user-by4jk7ps2p
    @user-by4jk7ps2p 2 місяці тому +16

    സാർ സാർ എന്ന് വിളിച്ചത് കൊണ്ടു മാത്രം അത് ബഹുമാനം അല്ല.... സ്റ്റേജിൽ കയറി മൈക്ക് ചോദിച്ചാൽ പോലും അതൊരു തട്ടിപ്പറിക്കൽ തന്നെ....മാപ്പ് പറയുന്നതിന് പകരം regret ഉണ്ട് എന്ന് പറയുന്നതിൽ തന്നെ ഇവരുടെ അഹങ്കാരം വ്യക്തം...

  • @jacobcg7008
    @jacobcg7008 2 місяці тому +29

    100 % ഇൻസൾട്ട്

  • @jacobcg7008
    @jacobcg7008 2 місяці тому +37

    ഇവരെന്താ പറയുന്നത് ഒലക്കേല ന്യായം

  • @Calicutbeatsband
    @Calicutbeatsband 2 місяці тому +14

    ഞാൻ ലൈറ്റ് ഡിസൈൻ ചെയ്യുന്ന കലാകാരൻ ആണ്... മേഡം ഒരു കാര്യം മനസിലാക്കണം ഈ വർഷം ആണ് ഏറ്റവും കൂടുതൽ പോഗ്രാം അരങ്ങേറിയത്... പട്ടി ഷോ കാണിക്കാം പക്ഷെ ഒരു കലാകാരൻ്റെ മനസ്സ് വേദനപ്പിച്ചാകരുത്

  • @harikrishnankg77
    @harikrishnankg77 2 місяці тому +11

    ഭാഗ്യം ഈ സ്ത്രീ ഞാൻ പഠിച്ചപ്പോൾ പ്രിൻസിപ്പൽ ആവാത്തത് 😅😅

  • @sureshsureshvava4914
    @sureshsureshvava4914 2 місяці тому +20

    അദ്ദേഹത്തെ ഇഷ്ട്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഞങ്ങളെ പ്പോലുള്ള എത്രയോ പേരുടെ മനസ്സിൽ തന്നെപ്പോലൊരു വിവരദോഷിയോട് പറയാൻ ആയിരം കാര്യങ്ങളുണ്ട്... പക്ഷെ എന്തു കാര്യം... ഇതിനു സമാനമായതെന്തോ ഒന്ന് ഇതിലും വേദനിപ്പിക്കുന്ന രീതിയിൽ തനിക്ക് കിട്ടാനുണ്ട്. തീർച്ച.. അതിനായി പ്രാർത്ഥിക്കുന്നു

    • @chippys462
      @chippys462 2 місяці тому

      Ayye! Deivathinu ithu pole ulla prarthana kelkanalle time. Avaru avarude joli anu chythathu. 2 paatu vare kshamichu. Veendum nirthunilla ennayapol thadanju. Govt order nadappakan anu avare aa postil iruthunnathu. Allathe arkum endum swantham ishtathinu chyan alla

    • @theknighttemplar8177
      @theknighttemplar8177 2 місяці тому

      ​@@chippys462ദൈവം പറഞ്ഞു കാണും ഇങ്ങനത്തെ പ്രാർഥന കേക്കില്ല എന്ന് 😹

    • @chippys462
      @chippys462 2 місяці тому

      @@theknighttemplar8177 deivathinu enda sheri enda thettu ennu bodhamund. Deivam social media nokki alla judge chyunnathu ennanu ende viswasam. Oral endu chythu endinu chythu ennu manasilakanum kazhivund

    • @eyes10
      @eyes10 2 місяці тому

      ​@@chippys462കുമ്പിടി എല്ലാ കമന്‍റിലും ഉണ്ടല്ലോ 😂

  • @MathewsPJohn
    @MathewsPJohn 2 місяці тому +22

    ഒരു കമന്റുപോലും ഇവർക്കനുകൂലമല്ലല്ലോ..

    • @NKVLOG-mc7ck
      @NKVLOG-mc7ck 2 місяці тому +2

      സത്യം 101% ഇവർ ചെയ്തത് ശരി അല്ല...

  • @khaderpatteppadam
    @khaderpatteppadam 2 місяці тому +16

    അപമാനത്തിൻ്റെ അർത്ഥം എന്താണെന്നറിയാത്ത ടീച്ചറോട് എന്താ പറയുക?

  • @ajvlog1995
    @ajvlog1995 2 місяці тому +17

    നിങ്ങളുടെ ആറ്റിട്യൂട് ആണ് പ്രശ്നം... അഥവാ ചൊറിച്ചിൽ

  • @ranjithpr9271
    @ranjithpr9271 2 місяці тому +30

    ഓട്രീ തീ ട്ട മേ

  • @shylushylaja4863
    @shylushylaja4863 2 місяці тому +34

    ജാസിഗിഫ്റ്റിന്റ മുന്നിൽ ഒന്ന് ഷൈൻ ചെയ്ത് പോയി 😂😂😂😂😂

  • @Indian-qy7ez
    @Indian-qy7ez 2 місяці тому +14

    ഇവരുടെ വികാരം വിവേകത്തെ കീഴടക്കി. ഔചിത്യം എന്നത് വിദ്യാഭ്യാസമോ പണമോ ഉള്ളത് കൊണ്ട് കിട്ടുന്നതല്ല. കുറച്ചെങ്കിലും വിവരം ഇവർക്കുണ്ടായിരുന്നെകിൽ "തനിച്ചു പാടാമെങ്കിൽ മാത്രം പാടിയാൽ മതി "എന്ന് ജാസി ഗിഫ്റ്റിനോട് ഇവർക്ക് നേരിട്ട് പറയാമായിരുന്നല്ലോ.? അദ്ദേഹം ഒറ്റയ്ക്ക് പാടുമ്പോൾ കുട്ടികൾ ഡാൻസ് ചെയ്യുകയോ, ബഹളം ഉണ്ടാക്കുകയോ ചെയ്‌താൽ ഇവർക്ക് ഒരു പ്രശ്നവും ഇല്ലേ?കുറച്ച് സമയം അദ്ദേഹം ഇവരോടൊപ്പം ഉണ്ടായിരുന്നതല്ലേ?
    ഇപ്പോൾ കിടന്ന് ഉരുണ്ട് കളിക്കുന്നു.
    ഇവർ ഇനി ഈ സ്ഥാപനത്തിൽ നിന്ന് പോകുന്നത് വരെ ഒരു സെലിബ്രിറ്റിയും ആ കോളേജിൽ പോകരുത്.

    • @infokites3994
      @infokites3994 2 місяці тому

      അപ്പൊ govt ഓർഡർ നോക്കണ്ടേ?

  • @vishnuas9067
    @vishnuas9067 2 місяці тому +10

    തെറ്റാണ് ചെയ്ത് എന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല ഇപ്പോഴും

  • @zohrazohramammu2869
    @zohrazohramammu2869 2 місяці тому +33

    നിങ്ങൾ ചെയ്തത് ഒരു അധ്യാപികക്ക് ചേർന്നതല്ല... എന്ത് നിയമം..... എങ്കിൽ ഒരു ഗായകനെ പ്രോഗ്രാമിനു ക്ഷണിക്കാൻ പാടുണ്ടോ രണ്ടു പേര് പാടുമ്പോഴേക്കും എങ്ങനെ ഡി ജെ പാർട്ടി ആകും.... ഇനി നിയമം അതിഥി ലംഘിച്ചു എന്നു തോനുന്നു എങ്കിൽ ഒരു പാട്ട് കഴിഞ്ഞു അദ്ദേഹത്തെ സ്റ്റേജിന്റെ സൈഡിലേക്ക് വിളിച്ചിട്ട് കാര്യം പറയാമായിരുന്നു... നിങ്ങൾ ചെയ്തത് ഒട്ടും നീതി അല്ല

    • @chippys462
      @chippys462 2 місяці тому +4

      2 peru padiyal dj party avum ennu arum paranjitilla. Inauguration guest paatu paadunathu polealla swantham band performance. Govt order execute chyukayanu avar chythathu. Athanu avrude duty

    • @Unknow-ww
      @Unknow-ww 2 місяці тому +1

      ​@@chippys462Chechi principal nte swantham aalanenn thonnunnapoo🤣🤣nalla vivaram thanne kashtam

    • @theknighttemplar8177
      @theknighttemplar8177 2 місяці тому +1

      ​​@@Unknow-wwസത്യം bro, എല്ലാ കമന്റ്സ് ലും ആൾ ഈ നക്കി പ്രിൻസിപ്പാൾ നെ ന്യായീകരിക്കുന്നുണ്ട് 😂
      I doubt that too

    • @chippys462
      @chippys462 2 місяці тому

      @@theknighttemplar8177 nalla samskaram! Nakki ennu orale sambhodana chyunna aal anu principal maryada kanichilla ennu vaadikunnathu 🤣

    • @chippys462
      @chippys462 2 місяці тому

      @@Unknow-ww thankal principalnde shatru ano avare kuttam parayan? Allalo. Oral govt order niyamom anusarichu joli chythathu maha papom ayi ellarum kuttam parayumbo athu support chyanum arenkilm vende? Enikku ee ladye aryila. But i can understand her justification today. Avar chythathu thettalla chytha reethi kurachum koode better avam

  • @FazI_86
    @FazI_86 2 місяці тому +41

    നിങ്ങൾ വേറെ ആരെയോ പേടിക്കുന്നു 😂😂😂

  • @user-sp9iv3jt7k
    @user-sp9iv3jt7k 2 місяці тому +15

    എന്തിനാടി മലയാളികളെ കൊണ്ട് പറേപ്പിക്കുന്നത്

  • @praveenw511
    @praveenw511 2 місяці тому +9

    ആദ്യം ഗസ്റ്റ് നോട്‌ info ചെയ്യണം ആയിരുന്നു..... ❤️💛

  • @Jabir_996
    @Jabir_996 2 місяці тому +8

    നിങ്ങൾ എന്ത്‌ ന്യായീകരിക്കാൻ ശ്രമിച്ചാലും ചെയ്തത് തെറ്റ് തന്നെ ആണ്..!! You must Apologize to him!!

  • @ayishapharmacy4416
    @ayishapharmacy4416 2 місяці тому +3

    രാത്രി 10 മണിക്ക് ശേഷം സൗണ്ട് പാടില്ലെന്ന് നിയമമുണ്ട് നാട്ടിൽ പക്ഷെ അതിലും ആരെങ്കിലും complaint കൊടുത്താൽ മാത്രമേ വലിയ issue ഉള്ളൂ. .അതായത് മാഡം ആ സമയത്ത് ഒന്ന് ആത്മസംയമനം പാലിക്കാൻ അറിയാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്. ...ഒരാൾ കൂടി പാടിയാൽ criminal offence ആവുന്നത് എങ്ങനെ...Legally offence ആവുന്നത് ഈ കെട്ട കാലത്ത് mentally കുട്ടികൾ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് അനുവദിച്ചു കൊടുക്കണമായിരുന്നു
    അടിക്കുറിപ്പ്: ആ കോളേജിലെ ഇത് വരെയുള്ള എല്ലാ കാര്യങ്ങളിലും ഈ തരത്തിൽ നിയമനുസൃതം മാത്രം പ്രവർത്തിക്കുന്ന ആളാണ് മാഡമെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല

  • @asl344
    @asl344 2 місяці тому +4

    External പ്രോഗ്രാം ചെയുന്ന ഒരാളെ വിളിച്ചു വരുത്തിയിട്ട് അതും പാട്ട് പാടുന്ന ഒരാളെ inaugration വിളിച്ചിട്ട് അയാൾക് freedom ഇല്ലെന്ന് പറഞ്ഞാൽ എന്ത് നീതിയാനുള്ളത്? കുട്ടികളും പ്രധാനധ്യാപികയും തമ്മിൽ അത്ര നല്ല കമ്മ്യൂണിക്കേഷൻ ആയിരിക്കും ഉള്ളത്,, അത്തരത്തിൽ ഉള്ള അധ്യാപികക്ക് എങ്ങനെ ഒരു കോളേജ് നടത്താനാവും... ഇത്രയും സംസാരിക്കുന്ന അവർ പകുതി എഫോർട് കുട്ടികളോടുള്ള കമ്യൂണിക്കേഷനിലും സഹകരണത്തിലും വരുത്താം...

  • @malluspace2.0
    @malluspace2.0 2 місяці тому +3

    മാനനഷ്ടത്തിന് കേസ് കൊടുത്താൽ പ്രിൻസിപ്പൽ കുടുങ്ങും 😄.. സമൂഹത്തിൽ അപമാനിതനായെന്ന് ജാസി ഗിഫ്റ്റ് കേസ് ഫയൽ ചെയ്താൽ എന്റെ പ്രിൻസിപ്പളേ ധനനഷ്ടം ഉണ്ടാകും 👌👌👌

  • @meeras8093
    @meeras8093 2 місяці тому +6

    എന്റെ പൊന്നു ടീച്ചറെ.... അദ്ദേഹത്തിന്റെ തൊഴിൽ singing ആണ്... അതു അറിഞ്ഞു കൊണ്ട് തന്നല്ലേ നിങ്ങൾ അദ്ദേഹത്തെ പ്രോഗ്രാം നായിട്ടു വിളിച്ചത്.. അദ്ദേഹം ആ song പഠിക്കഴിഞ്ഞിട്ടു നിങ്ങൾ അത് പറഞ്ഞിരുന്നെങ്കിൽ അതിൽ ന്യായം ഉണ്ടായിരുന്നു... പാടുന്ന ആളിന്റെ മൈക്ക് പിടിച്ചു വാങ്ങുക എന്ന് പറഞ്ഞാൽ സംസ്കാര ശൂന്യത ആണ്.... നന്നായി ചെയ്താൽ ഏറ്റവും ബഹുമാനം കിട്ടുന്നതും.. മോശമായി ചെയ്താൽ ഏറ്റവും പ്രാക്കും,, വെറുപ്പും കിട്ടുന്ന ഒരു തൊഴിൽ അദ്ധ്യാപനം മാത്രമാണ്..

    • @newmediaentertainment256
      @newmediaentertainment256 2 місяці тому

      ഇവർ പറഞ്ഞത് 100 % കറക്റ്റ് ആണ് . പിള്ളേർസ് ഇളകിയാൽ പണിയാണ്. കളമശ്ശേരിയിൽ നമ്മൾ കണ്ടതല്ലേ. മ്യൂസിക് ഷോ outside collage il നടത്തട്ടെ. but ഒരു പാട്ടു കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു. ഇത് പിള്ളേര് ടീച്ചറിനെ പറ്റിച്ചു, അവർ കലിപ്പായി, സീൻ ആക്കി.

  • @sijoantonythomas
    @sijoantonythomas 2 місяці тому +8

    സംഭവിച്ചതെല്ലാം വീഡിയോ യിൽ കണ്ടു

  • @radhakrishnankk5929
    @radhakrishnankk5929 2 місяці тому +20

    അതൊക്കെ ഓക്കേ കുട്ടി, ആ ഗായകന്റെ പടികൊണ്ടിരിക്കുമ്പോൾ മൈക്ക് എന്തിന് വാങ്ങി.. അതു കഴിഞ്ഞു പറയാമായിരുന്നില്ലേ കുട്ടി. ഇതു maths, chemistry, history alla ketto

  • @med123staple7
    @med123staple7 2 місяці тому +1

    ഈ സ്ത്രീക്ക് കൗൺസിലിംഗ് നൽകണം. മാനസിക നില പരിശോധിക്കേണ്ടതുണ്ട്.

  • @aneeshgbanerjee
    @aneeshgbanerjee 2 місяці тому +4

    'Unexpressed emotions will never die. They are buried alive and will come forth later in UGLIER ways'., Sigmund Freud!

  • @sharathvijayakumar2856
    @sharathvijayakumar2856 2 місяці тому +4

    What a disgrace. She's just a principal. Who the hell is she to grab the mic off an artist. Absurd.

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 місяці тому +18

    ഒരു കലാകാരനെ അപമാനിച്ചത് ഒട്ടും ശെരിയായില്ല
    പിന്നെ എന്തിനാണ് ആ ഗായകനെ വിളിച്ച് വരുത്തിയത്. കഷ്ടം .ആരെയും ഇങ്ങനെ അപമാനിക്കരുതെ. വിദ്യാഭ്യാസം ഉളളത് കൊണ്ട്‌ വിവരം ഉണ്ടാകണം എന്നു ഇല്ലല്ലോ അല്ലെ.

  • @zeeniatom4022
    @zeeniatom4022 2 місяці тому +6

    The above mentioned principal is my close friend.
    We were front benchers during our degree days and room mates and classmates while doing post graduation
    She is a very mature ,sensible lady.
    A law abiding citizen who behaves without any prejudice.
    Many strict rules have been imposed regarding festivities in colleges after the CUSAT incident.
    The principal had conveyed to the Students union that permission would be granted only for a five song by the chief guest during the inaugural address.
    The police was informed about the college day celebration and shadow police presence was there in the campus.
    The renowned singer sang a few songs and as he proceeded to sing the next with chorus the principal was alerted by the authorities and was warned that stringent action will be taken against her .
    She waited for the members of the Students union to convey the message and stop short the programme.Sadly none were there in the vicinity.
    She would have done the same had the chief guest had been any other renowned person.
    I know her too well!!!
    The sad side of the incident was that Jassie Gift was unaware of the strict rules imposed after the CUSAT incident.
    It was not conveyed to him by anyone.
    Being the great human being that he is,he would have understood the repercussions of disobeying the law .
    And now different hues are accorded to this very unfortunate incident.
    And it doesn't have an iota of truth.
    All those who are crying high and foul now should remember at least once about the lives lost in CUSAT and the grieving families who have lost their dear ones.
    And it was not long time ago.....

    • @theplantplanet4639
      @theplantplanet4639 2 місяці тому +2

      Then she would have not allowed even the program with single person..don't justify her with this..whatever she did is wrong in every aspect..just admit it..

    • @zeeniatom4022
      @zeeniatom4022 2 місяці тому

      @@theplantplanet4639 she did her duty
      So I will justify her..
      You are entitled to your opinion.
      So am I....

    • @thesarma2009
      @thesarma2009 2 місяці тому

      No union members were there at that time .. something physhy ...

    • @zeeniatom4022
      @zeeniatom4022 2 місяці тому

      @@thesarma2009 nothing fishy......
      Students are like that...
      Yesterday today and everyday.

  • @user-wc1qs6tw2f
    @user-wc1qs6tw2f 2 місяці тому +4

    Good 👍

  • @Naadamm
    @Naadamm 2 місяці тому +3

    ഒരു കോളേജ് പ്രിൻസിപ്പാൾ എന്ന നിലയിൽ മാം ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു.. ജാസി ഗിഫ്റ്റ് നെ ഗസ്റ്റ് ആയി വിളിച്ചപ്പോൾ മാം പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം തന്നെ, കുട്ടികൾ അദ്ദേഹത്തോട് കൺവെ ചെയ്തിരുന്നോ എന്നത് മനസിലാക്കേണ്ടിയിരുന്നു.. മാം ന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ നടക്കുന്ന ഈ പ്രോഗ്രാം അതിന്റെ എല്ലാ ശോഭയോടും കൂടെ അവസാനിപ്പിക്കേണ്ടതും സ്വന്തം ഉത്തരവാദിത്തത്തിൽപെടുന്നതല്ലേ. കുട്ടികൾ ആണ് എല്ലാം അറേഞ്ച് ചെയ്തതെങ്കിലും, കാര്യങ്ങൾ എല്ലാം ചോദിച്ചറിയേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെ ആണ്..
    പിന്നെ... മാം സംസാരിച്ചത്.. ഏതൊരു പ്രോഗ്രാം ന്റെ ഇടയിൽ കൂടി വന്നല്ല നാം ഒരു കാര്യം പറയേണ്ടിയിരുന്നത് ..ജസ്റ്റ്‌ ആ പാട്ടൊന്നു തീരാനുള്ള സാവകാശം കാണിക്കാമായിരുന്നു. ഏതൊരു കലാകാരനോ, വേറാരുമായിക്കൊള്ളട്ടെ വ്യക്തിത്വം എല്ലാവർക്കും ഉണ്ട്.. അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം നമുക്കേവർക്കും വേണ്ടതല്ലേ.
    ഈ പറയുന്ന ഞാനും ഒരധ്യാപികയാണ്. മാം ന്റെ സ്ഥാനത്തെ ബഹുമാനി ച്ചുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്..തെറ്റുകൾ ആർക്കും പറ്റാം കാരണം നാമെല്ലാം മനുഷ്യരാണ്.
    ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ 🙏.

  • @wolverine1825
    @wolverine1825 2 місяці тому +18

    Ivar araanna vicharam ... verum 🤢🤮

  • @basics7930
    @basics7930 2 місяці тому +8

    😂😂പാട്ടിൻ്റെ കോറസ് പിന്നെ പ്രിൻസിപ്പൽ പാടുമായിരിക്കും😂

    • @sarasammasnair
      @sarasammasnair 2 місяці тому +1

      അത് പോയിന്റ് 😄

  • @anilkumarps3005
    @anilkumarps3005 2 місяці тому +4

    ഇവർ - പറയുന്ന വിശദീകരണങ്ങളിൽ ഇവർ ത്രപ്തയാണ് പക്ഷെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ല സാധു വീട്ടമ്മ😁😁

  • @jishnunarayanan6302
    @jishnunarayanan6302 2 місяці тому +16

    പിന്നെ എന്തിനാണ് മാഡം ഒരു ഗായകനെ വിളിച്ചു വരുത്തിയത്...നാടകവും പ്രസംഗവും ആണ് വേണ്ടതെങ്കിൽ വല്ല രാഷ്ട്രീയക്കാരെ വിളിച്ചാൽ പോരെ???? കഷ്ട്ടം!!!!!

  • @itzok70
    @itzok70 2 місяці тому +2

    Yeah the right time to teach the law in the middle of a pre programmed event👏👏JUST WOW..👏....
    ANIYAN BAVA CHETTAN BAVA movie pole und....tape recording scene pole und

  • @libinfrancis2999
    @libinfrancis2999 2 місяці тому +1

    What she said is completely correct as per the government order. No musical concert or DJ could be organised, especially after the CUSAT issue. Jassie sir is allowed to sing as the chief guest. If there happen some unfortunate incidents, all of us will accuse her as the violator.

    • @user-tp5xj5iu1d
      @user-tp5xj5iu1d 11 днів тому

      She is at the wrong side. If there is a government order, such function should have not happened. It is her mistake and she didnt managed it properly. she simply says students coordinated it. She doesnt know about the moment for a singer while he is singing on the stage. It is utter non-sense.

  • @ajithjyo2777
    @ajithjyo2777 2 місяці тому +2

    ആ സപ്പോർട്ട് ചെയ്ത കുട്ടികളെ ഒന്ന് കാണിക്കണേ.

  • @anetroy4267
    @anetroy4267 2 місяці тому +12

    ഉത്തരവാദിത്തം എടുക്കുന്ന ആൾക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ..ഒരു പ്രോഗ്രാമിന് ഇടയിൽ college കുട്ടികളെ മാനേജ് ചെയ്യാൻ നല്ല പാടാണ്. പ്രത്യേകിച്ച് പോലീസ് ഇങ്ങനെ പറഞ്ഞിരിക്കുന്ന സമയത്തു. ഒരു അപകടം വന്നു 2,3 കുട്ടികൾ ക്ക് എന്തേലും പറ്റിയാൽ ജാസി giftno ആർക്കും ഉത്തരവാദിത്തം ഇല്ല.principal തൂങ്ങും. വല്ലതും പറ്റിയ സാധു പിള്ളേർക്കും വീട്ടുകാർക്കും പോയി..ഇപ്പൊ തന്നെ എത്ര പ്രേശ്നങ്ങൾ ആണ് college കളിൽ നടക്കുന്നത്... program നടക്കുന്നിടയിൽ വല്ല കഞ്ചാവും അടിച്ചു വെള്ളമടിച്ച വരുന്ന ഒരുപാട് students ഉണ്ട്.
    സാധു പിള്ളേർക്ക് ചവിട്ട് കിട്ടും..
    students union um,chairman um ആയിരുന്ന് കൂടുതൽ responsible ആകേണ്ടിയിരുന്നത്..college day conduct ചെയ്യണ്ടത് students union ആണ്.

    • @swathysk861
      @swathysk861 2 місяці тому +1

      സത്യം… പ്രിൻസിപ്പൽ ആണ് ഉത്തരവാദിത്തം എടുത്തേക്കുന്നത് എങ്കിൽ നിയമം തെറ്റിച്ചാൽ ആർക്ക് ആണ് കുറ്റം… അതുകൊണ്ട് അവർ നിയമത്തിന്റെ കൂടെ നിന്നു.. ഇത് പരിപാടി ഓർഗനൈസ് ചെയ്ത പിള്ളേര് പറ്റിച്ച പണി ആണ് എന്നാണ് എനിക്ക് തോനുന്നതു

  • @dillonjacob3970
    @dillonjacob3970 2 місяці тому +1

    U should had informed him before the program......

  • @MundakayamAjith
    @MundakayamAjith 2 місяці тому +2

    ഇവർക്ക് എതിരെ ജാസി ചേട്ടാൻ മാനനഷ്ട കേസ് കൊടുക്കണം 😡

  • @shaijuas3437
    @shaijuas3437 2 місяці тому

    Good job Madam

  • @afsalafzi1303
    @afsalafzi1303 2 місяці тому +2

    Paadunna samayath mic thatti parich vaangunnath wrong

  • @paulmorais476
    @paulmorais476 2 місяці тому +1

    Disappointed to see the college principal's recent public behavior. It's crucial to set positive examples for students and the community, and strive for professionalism & integrity in all aspects of education.

  • @babupeethambaran5628
    @babupeethambaran5628 2 місяці тому

    Her attitude is very clear, why should I respect a singer..I will respect only people of my status and position.

  • @JithuYuva
    @JithuYuva 2 місяці тому

    You could have taken the mic from the student instead of Jassi Gift.

  • @parissbound8535
    @parissbound8535 2 місяці тому +11

    *രണ്ടുപേര് ഒന്നിച്ചു പാടിയാൽ കുട്ടികൾ അടികൂടും അടിപൊളി ന്യായം*

    • @christinco9036
      @christinco9036 2 місяці тому +5

      നീ കണ്ടതല്ലേ കുസറ്റിൽ സംഭവിച്ചത്... ഒരു കൂട്ടം ആൾകാർ പാടിയപ്പോൾ ആണ് അന്ന് അങ്ങനെ സംഭവിച്ചത്.. അവസാനം എന്തേലും സംഭവിച്ചാൽ നീ തന്നെ പറയും അത് മാനേജ്മെന്റ് ശ്രദ്ധിച്ചില്ല എന്ന്.... Full Support to prinicpal

    • @truthfinder123
      @truthfinder123 2 місяці тому

      എന്തെങ്കിലും സംഭവിച്ചാൽ പ്രിൻസിപ്പൽ സമാധാനം പറയണം,
      ഒരു നാറിയും കൂടെ ഉണ്ടാവില്ല 🙏🏽

    • @dawnjoseph9476
      @dawnjoseph9476 2 місяці тому +1

      പ്രശ്നം ഉണ്ടാകും അത് forecast ചെയ്യുകയാണ് ഒരു പ്രിൻസിപ്പാലിന്റെ മികവ്

    • @baijunilambur328
      @baijunilambur328 2 місяці тому +1

      സോങ് പാടി കഴിഞ്ഞു സംസാരിക്കാൻ പാടില്ലായിരുന്നോ ഇടക്ക് കേറി ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ സാധിക്കില്ല അതു എന്തു തന്നെ ആയാലും

    • @dawnjoseph9476
      @dawnjoseph9476 2 місяці тому

      @@baijunilambur328 ഇടക്ക് തന്നെ കേറണം, കാര്യങ്ങൾ പിടി വിട്ടിട്ടു ഇടപെടുന്നതിൽ ഒരു കാര്യവുമില്ല

  • @user-yw6mg7ju1s
    @user-yw6mg7ju1s 2 місяці тому +1

    പ്രിൻസിപ്പാലിന്റെ ഒരു കൈയബദ്ധം നാറ്റി ക്കരുത്

  • @ArunKumar-ud5xk
    @ArunKumar-ud5xk 2 місяці тому +3

    നിങ്ങൾ എവിടുത്തെ അധ്യാപികയാണ് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് നടത്തുന്നതെങ്കിൽ അത് അയാളോട് ആദ്യമേ പറയണമായിരുന്നു കോളേജിൽ പാടാൻ നിയമമില്ല എന്ന് അല്ലാതെ കുട്ടികളെ കണ്ണുമടച്ചു വിശ്വസിക്കുകയല്ല വേണ്ടത്. ഇപ്പോൾ കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ നോക്കുന്നു

  • @shabeerali3508
    @shabeerali3508 2 місяці тому

    പരസ്യമായി മാപ്പു പറയണം ,ജോലിയിൽനിന്നു പിരിച്ചിവിടണം

  • @sreejithks5807
    @sreejithks5807 2 місяці тому +1

    അപ്പൊ എന്റെ റിസ്കിൽ നടത്തിയതിന്റെ അഹങ്കാരം ഞാനങ്ങു കാണിച്ചു. പൊങ്കാല വന്നപ്പോൾ regret ഉണ്ട് പോലും...

  • @Haloofhope
    @Haloofhope 2 місяці тому

    അവർ പറയുന്നത് സത്യം. Government order ആണ്.

  • @giby7774
    @giby7774 2 місяці тому +3

    Ivara principal best😂😂😂😂😂😂adhyam njngalu mathrika kaanikku😂😂😂ivarude collage padikkunnaa pillerude avasthaaa😂
    Ennnna nyayikaranam😂uluppundo ninnu mezhukan😂

  • @Nilaa2022
    @Nilaa2022 2 місяці тому

    😮

  • @Mjv-fu6og
    @Mjv-fu6og 2 місяці тому

    Ivide purushanmaark oru commision venam enn aagrahikkunnavar undoo..

  • @darishmylove
    @darishmylove 2 місяці тому

    Ohhhh nallla explanation

  • @lekshmi7279
    @lekshmi7279 2 місяці тому

    Priyapetta madam athratum risk eduthu vilichu varuthiyathu enthinavo? Illatha samayam undakki
    College il vannathum pora, kashtam.

  • @joyouseph5396
    @joyouseph5396 2 місяці тому +1

    Music വേണം, music sence വേണംmusic sensibility വേണം.

  • @user-vy5ep9qf5x
    @user-vy5ep9qf5x 2 місяці тому

    ജാസി sir ന്റെ പാട്ടു എപ്പോഴും നല്ല അടിപൊളി പാട്ടുകൾ ആണ് അതിനു കൂടെ വേറെ സഹപ്രവർത്തകരും ഉണ്ടാകും, sir ന്റെ പാട്ടൊന്നും സിംഗിൾ ആയിട്ട് പാടാൻ കഴിയുന്ന ഒന്നല്ല

  • @canadapayyan
    @canadapayyan 2 місяці тому +2

    Ariyanmelatha panikku pokandarnnallo???

  • @rakhir-wx8sv
    @rakhir-wx8sv 2 місяці тому

    Oral padumpol stagil kayari mique pidichu vangiyalla rules parayanda..athokke neruthe parayanamarunnu..ith ammachi shine cheyyan stagil kayariyatha...

  • @santhoshjoseph1170
    @santhoshjoseph1170 2 місяці тому

    Support teacher!

  • @anilnismail6510
    @anilnismail6510 2 місяці тому

    Kure padichatu kondu vivaram undakanamennu illannu ee stree teliyikkunnu..

  • @thesarma2009
    @thesarma2009 2 місяці тому

    Chief guest padunnathanekil enthinu light arrangement okke.. something physhy . Anyway idakku vechu mic vangiyath shariyayilla. Continuous pattu arunnu ennokke chumma nyayeekaranam mathram .

  • @focuskerala2022
    @focuskerala2022 2 місяці тому

    These kind of teachers are one of the reason why students leaving Kerala. Kazhinja noottandil ninnum bus kittatha vyakthikal.

  • @sudhan123
    @sudhan123 2 місяці тому

    Maatam.. welcome to Ooty nice to meet you 😂

  • @arunsk20
    @arunsk20 2 місяці тому

    If this is the law, Mrs. Binu Joesph should have communicated clearly to the organising committee and Performer representative in writing, and confirmed their reply and artist's willingness to perform, If this is not done, she is incapable of this post. Ignorance/negligence is incompetency.

  • @soorajs5952
    @soorajs5952 2 місяці тому +3

    Frustrated aya teachers...

  • @bigeeshkuttan5441
    @bigeeshkuttan5441 2 місяці тому

    വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ് " രണ്ടും കൂടിചേരുമ്പോൾ മാത്രമാണ് പക്വത യാർന്നാ ചിന്താഗതിയും പെരുമാറ്റവും പ്രകടമാവുക. അത് എല്ലാർക്കും മനസിലായി but രീതി അങ്ങനെ അവരുതായിരുന്നു പ്രിൻസിപ്പൽ തിരഞ്ഞെടുത്ത രീതി കുറച്ചു കൂടി ഭവ്വ്യതയോടെ ആവാമായിരുന്നു കൊല്ലാ നൊന്നും അല്ലല്ലോ നോക്കിയേ പാട്ടല്ലേ പാടിയെ "മനോധർമ്മം "ആണ് അവിടെ പ്രയോഗിക്കേണ്ടടാതു

  • @sanjuvijayan187
    @sanjuvijayan187 2 місяці тому

    ആ വീഡിയോ ഞങ്ങള് കണ്ടതാ ഇനി പറഞിട്ട് കാര്യമില്ല..

  • @user-le9rz2lq3d
    @user-le9rz2lq3d 2 місяці тому

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല, വിവേകം വേണം

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 2 місяці тому +3

    തല്ലലും കൊല്ലലും നിർത്തരുത്..... നല്ല കലാകാരന്മാരെ നിയന്ത്രിച്ചോണം.... അദ്‌ഭുത തീച്ചർ... ത്ഭൂ.....

  • @vrindavanam741
    @vrindavanam741 2 місяці тому

    Support to teacher

  • @muralicm6956
    @muralicm6956 2 місяці тому +2

    You should have handled the issue in a cordial manner .....

  • @AnishKumar-lv5tr
    @AnishKumar-lv5tr 2 місяці тому

    ഇതൊക്കെ നമ്മൾ വിശ്വസിച്ചോളാം ടീച്ചറെ

  • @microhakkim7710
    @microhakkim7710 2 місяці тому +2

    തികഞ്ഞ അപമാനം. വിദ്യാഭ്യാസവും വിവേകവും രണ്ടാണ്

  • @user-ey7bz8xl7i
    @user-ey7bz8xl7i 2 місяці тому +1

    ഈ സ്ത്രീക്ക് വിവരം തീരെ ഇല്ല shame of you

  • @harikumar3472
    @harikumar3472 2 місяці тому +6

    മതം അല്ല മതം അല്ല. പ്രശ്നം 5:20 എരിയുന്ന വയർ ആണ് പ്രശ്നം

  • @gempicks
    @gempicks 2 місяці тому

    തെലുങ്കിൽ ഇരുനൂറു സിനിമകളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. കന്നടയിൽ നിരവധി സിനിമകൾക്കു ഗാനം കമ്പോസ് ചെയ്തിട്ടുമുണ്ട്. മലയാളത്തിൽ അധികം അവസരങ്ങൾ കിട്ടിയിട്ടില്ലെങ്കിലും തെലുങ്കിൽ ഇരുനൂറു സിനിമകളിൽ പടിയിട്ടുണ്ടെന്നുള്ളത് നിസ്സാര കാര്യമൊന്നുമല്ല. ഇദ്ദേഹത്തിന്റെ സ്ഥാനം നമ്മുടെ മുൻനിരക്കാരിൽ അല്പം കൂടി മുന്നിലാണെന്ന് പറഞ്ഞാലും അതിശയോക്തി ഒന്നുമില്ല. മികച്ച കമ്പോസർ മാത്രമല്ല മികച്ച ഗായകനുംകൂടി ആണ് ശ്രീ ജാസി ഗിഫ്റ്. അദ്ദേഹത്തിനെകുറിച്ചു ഇപ്പോൾ മലയാളികൾ കൂടുതൽ അറിഞ്ഞു, ആരാധകർ പതിന്മടങ്ങായി.

  • @pri3278
    @pri3278 2 місяці тому +1

    SINGLE PASSANGE mathrame principle anuvadhikkuuu... Njan valare STRICT aann nte niyamam ithaanu ....SINGLE aayi maathree paadaaavuuu..😂😂😂

  • @santhoshn.p7310
    @santhoshn.p7310 2 місяці тому +5

    5 pisa yude vivaram ellalloo

  • @omanaomana8430
    @omanaomana8430 2 місяці тому

    Bhehumanamundenjil stagil keri mykku vanjikkumo

  • @ajishvasu4850
    @ajishvasu4850 2 місяці тому

    Education ഉള്ളതുകൊണ്ട് കാര്യമില്ല. വിവരം വേണം ടീച്ചറെ

  • @ayoobkhank
    @ayoobkhank 2 місяці тому +1

    അഹങ്കാരം വാക്കുകളിലുണ്ട്

  • @CyrilVarghese-co5wc
    @CyrilVarghese-co5wc 2 місяці тому

    Ivare kandal ariyam Ahagharam avarude facil undu,Ee placil Yeshudaso Sir chithra chechi annel nee ithupole cheyumodi

  • @sreenivasp5459
    @sreenivasp5459 2 місяці тому +1

    നെഞ്ചിൽ കത്തി കയറ്റി....ayyo സോറി പറ്റിപ്പോയി എന്ന് പറഞാൽ എങ്ങനെ ഉണ്ടാവും????....ഇപ്പൊ നിയമം പറഞ്ഞാൽ നല്ല രസം കേൾക്കാൻ.....

  • @kuriachanbaby
    @kuriachanbaby 2 місяці тому

    Ammachi....samabavam moonji😊😊...inni kodutal kidannu mezhuviyittu karayam ellla...