ലോകത്തിലെ ഏറ്റവും വലിയ പരിപ്പുവട ഉണ്ടാക്കി...... പക്ഷെ...//AJU'S WORLD

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 457

  • @muhammedashiq4690
    @muhammedashiq4690 3 роки тому +65

    സഹസികമായ പരിപ്പുവട ഉണ്ടാക്കിയ അജുവേട്ടനിരിക്കട്ടെ എന്റെ ലൈക്‌

  • @timmyvarghese9751
    @timmyvarghese9751 3 роки тому +1

    Chechi evidaunna dress vaangikkunne.please reply.ellam nalka bhangi ond😍😍😘😘😍😍

  • @princysebastian2866
    @princysebastian2866 2 роки тому +3

    ഇത് കണ്ട് ഒത്തിരി ചിരിച്ചു ..ഇനിയും തളരരുത്..അജു..തളരരുത്..😂😂😂

  • @sindhusunil6531
    @sindhusunil6531 3 роки тому +14

    അജുചേട്ടന്റെ പരിപ്പുവട ഉണ്ടാക്കുന്നത് കണ്ടു ചിരിച്ചു ചത്തു... എന്നാലും പുള്ളി പിൻ മാറിയില്ല.... 😂😂😂😂

  • @pularivibes1583
    @pularivibes1583 2 роки тому +2

    അജു ഏട്ടന്റെ പരിപ്പുവട 😂😂😂ചിരിച്ചു ഒരുവഴിയായി ട്ടോ 😂തളരരുത് ഏട്ടാ ഇനിയും പരീക്ഷണം തുടരണം ട്ടോ

  • @gpnayar
    @gpnayar 3 роки тому +25

    പരിപ്പുവട പൊട്ടിപോയാലും വട ഉണ്ടാക്കുന്നതും അജുവിന്റെ സംസാരവും നല്ല രസമുണ്ടായിരുന്നു. അടുത്ത തവണ വിജയിക്കും 👏👏👏👏

  • @riyafizalriya5444
    @riyafizalriya5444 3 роки тому +1

    Ee video kand ente mol chirich marichu😁😁any way good attempt..keep it up😁👍

  • @EnayarajaEnayaraja
    @EnayarajaEnayaraja 3 роки тому +7

    ഇതൊക്കെ സഹജം 👍👍ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യണം കേട്ടോ ബ്രോ. All the best 🌷🌷🌷💐💐💐

  • @msksmitha74
    @msksmitha74 3 роки тому +8

    അജു ഞങ്ങൾ വീഡിയോ കാണുന്നത് സന്തോഷത്തിനാ പിന്നെ വേറൊന്നും നോക്കണ്ട അങ്ങനെ പോകട്ടെ നല്ലതു വരട്ടെ താങ്ക്സ്

  • @ambikagopal656
    @ambikagopal656 Рік тому +1

    Super paripu Vada.Aju u r great.Keep going very nice Vada.

  • @madhunair7636
    @madhunair7636 3 роки тому +1

    Ajuvetta iniyum ithupole rasakramaya vadakalude videos prathikshikhunnu🤣😇

  • @savithasavithamanojmalayalam
    @savithasavithamanojmalayalam 3 роки тому +9

    അവസാനത്തെ ഡയലോഗ് ചിരിച്ചു ചിരിച്ചു കുഴങ്ങി ചോറുണ്ണുമ്പോ kazhikkzm😜😄😄

  • @kingnaattalan6941
    @kingnaattalan6941 3 роки тому +19

    അങ്ങനെ കുറെ നാളുകൾക്കു ശേഷം അജുവേട്ടന്റെ ഹൃദയസ്പർശിആയ വീഡിയോ വന്നു💖🧡💝♥️💚💙

  • @kattakatta6895
    @kattakatta6895 3 роки тому +1

    8:56 ഇതുവരെ ശെരിയാണോ അജൂവേട്ടാ?🤔
    ഇതുവരെ വളരെ വളരെ ശെരിയാണ് 😊🤣

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому

    Essence muzhuvan olich poyallo aju.kyelinte thand molilek valakamayirunnille.adhyam kyle ennayil vach choodakiyit nokamayirunnu.

  • @saifsafal5230
    @saifsafal5230 3 роки тому +5

    ഇതാണ് യഥാർത്ഥ വീഡിയോ
    ഒരു എഡിറ്റിങ്ങും ഒന്നും ഇല്ലാതെ നേരിട്ട് യഥാർത്യം കാണിച്ചു തന്ന AJU BRO , സൂപ്പർ ആണ് തങ്ങളുടെ പരിശ്രമം

  • @alexabraham336
    @alexabraham336 3 роки тому +1

    Very good attempt. Keep doing. You will succeed.

  • @SanojTArjunan
    @SanojTArjunan 3 роки тому +2

    ഭാഗ്യം 5 അഞ്ച് കിലോയിൽ പരിപ്പുവട ഉണ്ടാക്കാതിരുന്നത് അജു ചേട്ടൻ ഒരു വഴി ആയേനെ,,, സാധാരണ രീതിയിൽ തന്നെ ഉണ്ടാക്കുമ്പോൾ നടു അല്പം കനം കൂടി പോയാലോ എണ്ണ അല്പം ചൂടു കൂടി പോയാൽ തന്നെ നടുഭാഗം മൊരിഞ്ഞു കിട്ടാൻ വിഷമമാണ്,, അല്ലേ? എല്ലാ ഭാഗവും ഒരുപോലെ മുറിഞ്ഞു കിട്ടിയാൽ പരിപ്പുവട വേറെ ലെവൽ,,, അജു ചേട്ടൻറെ പരിപ്പുവട കൂട്ട് സൂപ്പർ ,,, സരിതേച്ചി പറഞ്ഞത് കേട്ടിരുന്നെങ്കിൽ പരിപ്പുവടക്ക് ഈ ഗതി വരില്ലായിരുന്നു,,,, പരിപ്പുവട കൊത്തി പൊരി അത് കലക്കി,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍🙏🙏🙏🙏🙏🙏

  • @saradaramdas1229
    @saradaramdas1229 3 роки тому +2

    ❤️ അജു.. " തളരരുത് .. . 🤩 പരാജയം വിജയത്തിന്റെ മുന്നോടി ആണ്‌ .. *" ഒരുപാട് ഇഷ്ടമായി ട്ടോ video. ❤️👌💛Take care...

  • @nishuskitchenworld9848
    @nishuskitchenworld9848 3 роки тому +1

    Aju ettaaa nigalude ee ആത്മ ധൈര്യം ആണ് നിങ്ങളുടെ വിജയം. ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ. ഒരു ദിവസം നിങ്ങളുടെ വീട്ടിൽ വരണം ennudu

  • @vidyaiyer6110
    @vidyaiyer6110 3 роки тому +1

    അജു വിൻറെ വട കണ്ടപ്പോൾ ഭയങ്കര രസം തോന്നി ചിരിയും വന്നു...next time try ചെയ്യൂ😊👌👍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Super 💜💖💛😍❤️👍👍

  • @malluvloger890
    @malluvloger890 3 роки тому +1

    Villege ഫുഡ്‌ കോർണർ 👌👌ഉയിർ

  • @asanganak8506
    @asanganak8506 3 роки тому +3

    ഓരോ പാഠങ്ങളും ഓരോ പുതു ചുവടു വെപ്പുകൾ ആണ്... അവയിൽ ജയപരാജയങ്ങൾ തീരുമാനിക്കപ്പെടാറില്ല.... മാർഗവും ലക്ഷ്യവും ആപേക്ഷിക്കങ്ങളാണ്...... അഭിനന്ദനങ്ങൾ 👏👏💓💓

    • @belajeremiah2703
      @belajeremiah2703 3 роки тому +1

      Did you mean , love the journey, not the destination

  • @ajithadinil5033
    @ajithadinil5033 3 роки тому +1

    Ajuvettante samsaravum sarithechide counter um 👌👌👌. Parippuvada podinju poyalum cheruvakal ennayil ayi varumbo aa taste thanne ayirikum 🙄 agane ajuchettane kaliyakanda sarithechi..valare sincere and innocent anu nammude ajuvettan 👍

  • @sonasivadas9055
    @sonasivadas9055 3 роки тому +1

    ഈ വലിയ ഉദ്യമത്തിനു ഇറങ്ങിത്തിരിച്ചതിനു വലിയ ഒരു ലൈക് 👍.....കാഴ്ചക്കാരെ കുറെനേരം Entertain ചെയ്തല്ലോ 💕....കണ്ടിരിക്കാൻ നല്ല രസമായിരുന്നു ....😍

  • @josepheenafrancis1638
    @josepheenafrancis1638 3 роки тому

    👌👏👏👏👏👏Parajayam vijayatthinte monnoodiyame 👍👍👍 thalararuthe Aju vijayam aduthunde...✌. ethu cheyyanulla effort arum kanayje pokaruthe💪💪💪💪

  • @Upaasana-2002
    @Upaasana-2002 3 роки тому +2

    സംഭവം പൊളിച്ചു അവസാനം വരെ ആകാംക്ഷ ഉണ്ടായിരുന്നു 💕💕 ഇനി കാവിലെ പാട്ടുത്സവത്തിന് കാണാം 😄😄😄😄💕

    • @Upaasana-2002
      @Upaasana-2002 3 роки тому

      അജു ചേട്ടാ ഫോൺ നമ്പർ തരാമോ ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് 💕💕

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 3 роки тому +7

    Hello Dears..
    Adipoli vada 😍😍

  • @geenageorge3637
    @geenageorge3637 3 роки тому

    excellent work...ennalum nammal sramichalloo..🤩🤩aarokke no paranjalum cheyyanam..eppazhelum ready aakum

  • @goddesswoman1547
    @goddesswoman1547 3 роки тому

    Ente Ajuvetta, oru spoon kondu vadichu eduthal kai neerathe sookshikkamallo.

  • @കൂട്ടുകാരൻ-മ6ട

    വീഡിയോ ഫുള്ള് കണ്ടു 😀😀😀😃👍👍👍

  • @user-fz5mw8up4o
    @user-fz5mw8up4o 3 роки тому

    nalla cheriya vada undaki kaniku chetta ..

  • @anandthrissur6116
    @anandthrissur6116 3 роки тому +1

    Ajuvetta ningalu oru rakshayum illato polichu 👍
    Saritha appole paranjille..........nnu
    Jaguu hai
    Saritha vrs eduthalum edaku ethepole varanam😀
    Saritha yude paattu kettattu kurachu naalayallo
    Ammooma Hai

  • @chacks99
    @chacks99 3 роки тому

    Chilorude sheriyavum..chiloruda cheriyavillya..ente sariyayillya...

  • @bindusundaran3188
    @bindusundaran3188 3 роки тому

    അജൂ....... ഒരു പാട് ചിരിച്ചു ട്ടോ അജൂ കുറെ കഷ്ടപ്പെട്ടു അതൊരു സങ്കടമാണ് സാരമില്ല ട്ടോ. പരിപ്പുവട പീസുകൾക്ക് നല്ല സ്വാദ് ഉണ്ടെന്നുള്ള കാര്യം തീർച്ചയാണ് അതു മതി.

  • @manunair6004
    @manunair6004 Рік тому

    Bro superb 👌👌👌👌

  • @latharaghunath6903
    @latharaghunath6903 3 роки тому +2

    Parajeyam vijayathinte thudakamaanu iniyum undakkanam

  • @2151574995
    @2151574995 3 роки тому

    Saramillenney.kurechu aripodi cherku.valiya pathravum kurechukoodi yennayum venam.then ok.parajathil ninnanu vijayem.......🙏👍

  • @josnathomas2958
    @josnathomas2958 3 роки тому +1

    No problem Aju...

  • @manjumadhu3275
    @manjumadhu3275 3 роки тому

    Super enikku orupad ishtayi

  • @sureshvasu2788
    @sureshvasu2788 3 роки тому

    Super creation and a good thing

  • @shuhaibummer8747
    @shuhaibummer8747 3 роки тому +1

    🤔Ajuve, parambilokke asamayathu nadakkumbol sradhikkanam, karanommaru nirodhicha chila samayangalundu.. Bhada keriyonnoru samshayam.. Alle ithrem parippum injiyum kastappadum okke koodi ennayil ozhukki kalanjallo.. Kurachu enna thalayil thalam vachu nokkoo. Onnu thanukkatte.

  • @dasappank5629
    @dasappank5629 3 роки тому

    Nagal eaduthe thresurele vanayirunu perathurnagaraja shetharam thirakki vannayirunu appol nigaluday vittil varanamenudayirunu neramlllayirunu p.n.ariyillayirunu 😆😅paruppuvada kolamayo saramilla 😀😀😀😀

  • @goddesswoman1547
    @goddesswoman1547 3 роки тому +1

    Ithu parippu vadayalla parippu appam ennu parayu.

  • @aav3084
    @aav3084 3 роки тому +3

    well tried good job keep doing

  • @sudhanair8177
    @sudhanair8177 3 роки тому +4

    നമസ്കാരം മാഷേ ഞാൻ ഇരുനിലംകോട് ആട്ടുകല്ലു കൊണ്ട് രണ്ടു ഉപകാരം ഉണ്ട് നന്നായിട്ട് അരയ്ക്കാം കരണ്ട് ലാഭം ഒരു വ്യായാമം

  • @akashlm1045
    @akashlm1045 3 роки тому +2

    കഷ്ടമായിപ്പോയി...... തളരരുത് ഇനിയും ഇങ്ങനത്തെ പരീക്ഷണം ചെയ്യണം

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому

    Super effort 👌

  • @lissyjacob163
    @lissyjacob163 3 роки тому +1

    Parippu vada kothipori.🤩.Athu kalakki.😂😂

  • @pilipilco
    @pilipilco 3 роки тому +5

    ഉണ്ടാക്കുന്ന സാധനം എന്തായാലും കുഴപ്പമില്ല അജു ചേട്ടാ 😃 നമ്മക്ക് നിങ്ങളെ വീടും പരിസരവും അമ്മയെയും ഒക്കെ കണ്ടാൽ തന്നെ ധാരാളം ♥

  • @sonalcalicut5330
    @sonalcalicut5330 3 роки тому +2

    Funny cooking video 🤣🤣🤣🤣🤣🤣

  • @geethamohan2787
    @geethamohan2787 2 роки тому

    Aa vazhayila marichittaseshamoorthiyedukkamayirunnu.

  • @sajants6242
    @sajants6242 3 роки тому +5

    Adipoli parippu vada👍👍

  • @sanilakn3512
    @sanilakn3512 8 місяців тому

    ചിരിച്, ചിരിച് മടുത്തു ഞാൻ. ഇങ്ങനെത്തെ ബ്ലോഗ് അധയമായിട്ട് കാണുന്നത്.

  • @benjosebastian
    @benjosebastian 3 роки тому +37

    നിങ്ങളുടെ വീട്ടിലെ അന്തരീക്ഷവും, പച്ചപ്പും സംസാരവും പരീക്ഷിക്കാനുള്ള ആത്മവിശ്വാസവും ചാനൽ കാണാൻ നിർബന്ധിധരക്കുന്നു

  • @tinsybijo6711
    @tinsybijo6711 3 роки тому

    Ajuchettan...nghan morning annittu breakfast kazhikchappolanu video kandathu. Cheriyaa moodoff undayirunnu ethu kandu 😊....last dialogue evanae enniii onnum chaeyan pattilla....e😅parippu vada mathrammae tholkuunnullu...ajuchettan orikyalum tholkilla...God bless you and your family

  • @snehalathanair1562
    @snehalathanair1562 3 роки тому

    Adipoli video Aju.....Jaggu oru super mon....achane help cheyyunnu.....super vada.....andareeksham super anallo........experiment super.....Saritha undengil idhu sambavikkumo.....make vada curry with masala and tomato.....in tamilnad we have vada curry.....as usual Saritayude comments kettu chiri varunnu.....super pair Aju and Saritha

  • @shajisjshajisj8773
    @shajisjshajisj8773 3 роки тому +1

    എെൻസ്റ്റീൻ പോലും നൂറ് അബദ്ധങ്ങളിലൂടെയല്ലേ ലോകം തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ നടത്തിയത് ... എന്തരായാലും സംഗതി നല്ല ടേസ്റ്റായിരിക്കും എന്നെനിക്കുറപ്പുണ്ട്...👍👍👍
    അജുവിന്റെ പാചകപരീക്ഷണങ്ങൾക്കും ഒരു രസമുണ്ട് ...

  • @Citygirls11001
    @Citygirls11001 2 роки тому

    I am sure it tastes good though.

  • @rejirajan8541
    @rejirajan8541 3 роки тому +2

    ചേച്ചിയെ കൂട്ടാത്തതിൽ ഉള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. 😎 ചേച്ചി ഇല്ലങ്കിൽ ഡാഷ് പോയ അണ്ണാന്റെ അവസ്ഥ ആകും ചാനലിന്. ❤️

  • @kuttystories9697
    @kuttystories9697 3 роки тому +2

    Ajuchetta firstview hai taraneee

  • @anitanair525
    @anitanair525 3 роки тому

    Athu podichu mixture sakki kazhikku

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 роки тому +1

    Parippu varattiyathu superrbbb👌👌🤣🤣🤣

  • @Subairahmmed
    @Subairahmmed 3 роки тому

    നിങ്ങ സൂപ്പർ...നിങ്ങ എങ്ങനെ ഉണ്ടാക്കിയാലും നമ്മ കാണും...

  • @kingnaattalan6941
    @kingnaattalan6941 3 роки тому +13

    അജുവേട്ടൻ അങ്ങനെ ഗിന്നസ് ബുക്കില് കേറിയേ..... 😁😁😁(ഇനി മുതൽ ഗിന്നസ് അജു )

  • @vishnukr8804
    @vishnukr8804 3 роки тому +5

    ഉള്ളി, മുളക്, ഇഞ്ചി എല്ലാം അരക്കാതെ അരിഞ്ഞു ഇട്ട്, പരിപ്പ് വെള്ളം മുഴുവൻ വാർന്നതിനു ശേഷം അരച്ച്, അതിലേക്കു എല്ലാം മിക്സ്‌ ചെയ്ത്, ഒരു ഫോയിൽ പേപ്പറിൽ സെറ്റ് ചെയ്ത് (പരിപ്പ് വടയുടെ ഷേപ്പിൽ ഫോയിൽ പേപ്പറിൽ മുഴുവനായി പൊതിഞ്ഞ് ), വെളിച്ചെണ്ണയിൽ ഇട്ട് വരുത്താൽ ചിലപ്പോൾ ശരിയായി കിട്ടും. ✌️... ഇത് പോലെ ചിലർക്ക് ചെറിയ വട്ടെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് നോക്കാൻ താല്പര്യം ഉള്ളവർ ഒരുപാടുണ്ട്... കട്ട സപ്പോർട്ട് 👌👍

  • @annujohn3049
    @annujohn3049 3 роки тому

    Saramilla.. ethrem effort aduthallo

  • @user-eb7bv2vb9y
    @user-eb7bv2vb9y 3 роки тому +16

    ജഗു ഭയങ്കര ഇഷ്ടം ആണ്....

  • @joypaul738
    @joypaul738 3 роки тому

    Early morning chirichu oru vazhiyayai..🙏🙏god bless your family...keep going

  • @archie6702
    @archie6702 3 роки тому +1

    Nice try, atleast now we know that making a big Parippuvada is a bit hard work. Appreciated your try and wish you good luck.

  • @ajith.narayanannair
    @ajith.narayanannair 3 роки тому +4

    Waiting aayrunnu🤩🤩

  • @rejirajan8541
    @rejirajan8541 3 роки тому +17

    അജുചേട്ടൻ എന്താണന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും ...

  • @FunFusion-i
    @FunFusion-i 3 роки тому

    Good job 👍🏼,വാഴയിലയിൽ എണ്ണ പുരട്ടിയ ശേഷം വടക്ക് വേണ്ടിയുള്ള കൂട്ട് അതിൽ പരത്തുക. എന്നിട്ട് തവയിൽ എണ്ണ പുരട്ടിയിട്ട് അതിലേക്ക് തിരിച്ചിടുക. എന്നിട്ട് തിളച്ച എണ്ണയിലേക്ക് തവ വെച്ചിട്ട് പതുക്കെ ഇടുക. അപ്പോൾ ശരിയാകും എന്നാണ് തോന്നുന്നത്.എന്തായാലും super ആയിട്ടുണ്ട് 👏👏

  • @ranjithkumarbalan851
    @ranjithkumarbalan851 3 роки тому +1

    ഏട്ടൻ ഏട്ടത്തി.. ഇഷ്ട്ടം ഉള്ള വീഡിയോ ചെയ്യ് ഇഷ്ട്ടം ഉള്ളവർ കാണും ഇഷ്ട്ടം ഇല്ലാത്തവർ കാണണ്ട.. കുറ്റം പറയുന്നവർ പറയട്ടെ അതൊന്നും. എന്റെ ഏട്ടനും ഇട്ടതിയും നോക്കണ്ട... അടിച്ച് പൊളിക്ക്

  • @സൂര്യഭക്തൻ-റ8ന

    അതൊന്നും കുഴപ്പമില്ല ചേട്ടാ എന്നിയും ചെയ്യണം ഇതുപോലെ ഒക്കെ ശെരിയാവും 🔥

  • @haritha_bala
    @haritha_bala 3 роки тому

    ലാസ്റ്റ് ഡയലോഗ്🤣🤣
    അപ്പോ നമ്മൾ നിർത്തണ്...നമ്മടെ പരിപ്പുവട പരാജയപ്പെട്ടു സൂർത്തുക്കളെ😂😂😂🤣

  • @lelibasil8299
    @lelibasil8299 3 роки тому +11

    അജു ഭീമൻ പരിപ്പുവട ഉണ്ടാക്കാൻ കാണിച്ച ധൈര്യ തിന് ഇരിക്കട്ടെ ഒരു ലൈക് 👍ഒരു പാചക പരീക്ഷണത്തിൽ പരാചയങ്ങൾ സാധാരണ നടക്കാറുണ്ട് കുഴപ്പമില്ല,😄

  • @agnesjames6681
    @agnesjames6681 3 роки тому +2

    Paripuvada super. Taste undallo athu mathy. 👍👍👍💐💐💐

  • @rishanathasneem8556
    @rishanathasneem8556 3 роки тому +1

    Aju chetta thanmathrakalude kooti pidutham venamenkil kurach kappa koodi arachu cherthal mathiyayirunnu enthayalum video kanan nalla rasamundayirunnu😅

  • @മിന്നൂസ്വ്ലോഗ്

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി നമുക്ക് തിരിച്ചീടാം പൊട്ടുമോന്ന് അറിയില്ല അയ്യോ പൊട്ടി കേട്ടോ 😂😂😂😂അജുവേട്ടന്റ സംസാരം ആണ് ചിരിപ്പിച്ചത്

  • @MWorldsamil
    @MWorldsamil 3 роки тому +3

    👍👍

  • @jilu8211
    @jilu8211 3 роки тому +2

    അവസാനത്തെ അമ്മയുടെ ആ ചിരി 🤩

  • @Jodi533
    @Jodi533 3 роки тому

    Nice. really enjoyed this video

  • @athulkvenu4744
    @athulkvenu4744 3 роки тому

    Pinny thavilil adi oil purattanam

  • @sreeraj2386
    @sreeraj2386 3 роки тому +2

    അജുവേട്ടൻ നിങ്ങൾ സ്കൂളിൽ പണ്ട് നട്ട മാവിൻ തൈകൾ എല്ലാം വലുതായോ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @maryjose3969
    @maryjose3969 3 роки тому

    Good ..it is ok....next time you will be perfect

  • @abdulkhaderkm8190
    @abdulkhaderkm8190 3 роки тому +3

    Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯

  • @anitharanicv7850
    @anitharanicv7850 3 роки тому +1

    Anything natural will have imperfections aju.carry on with such videos!

  • @indhiravindhirav1703
    @indhiravindhirav1703 Рік тому +1

    അജു ഇല . യിൽ പരു \ത്തി ഇല യേട്ട ഇട്ടിൽ മതി സൂക്ഷിക്കണം

  • @ranjithmenon8625
    @ranjithmenon8625 3 роки тому +1

    ചെറിയ ഗ്യാപ്ന്നു ശേഷം വടയായി വന്നു. Doesn't matter ajuse.പാളിച്ച പറ്റിയത് എവിടെയാണെന്നുmanasilaku. പരിപ്പു കൂട്ടിന്റെ കൂടെ കുറച്ചു കടല മാവ് കൂടി ചേർക്കണം as a binding agent. Anyway try it again until success

  • @binishaeldhose2410
    @binishaeldhose2410 3 роки тому +2

    Videoyude last annu kuduthal eshttayathu chirichu chathu

  • @zusy3512
    @zusy3512 3 роки тому

    Really entertaining video, feel like watching a good comedy show. Chirichu chirichu oru paruvamayi 🤣🤣🤣🤣🤣👏👏👏👍👍.

  • @RaginiKNair
    @RaginiKNair 3 роки тому

    Very good experiment. It is not a failure. Have to take risk in life. Great courage.

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 роки тому

    സാരമില്ല ചേട്ടൻ എന്തായാലും ഒരുപാട് ശ്രമിച്ചു അതുമതി ചേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു, ജഗ്ഗു വിനെയും ചേച്ചിയെയും തിരക്കിയതായി പറയണം അമ്മയെ പ്രത്യേകിച്ച് തിരക്കിയതായി 👍❤️🤩😅

  • @fazilnaju
    @fazilnaju 3 роки тому +3

    സരിത ചേച്ചിയെ ഒഴിവാക്കാൻ നോക്കിയാ അജു ചേട്ടന്റെ കുടിൽ തന്ത്രത്തെ ശക്തമായി എതിർക്കുന്നു.😔
    അജുവേട്ടാ സരിത ചേച്ചി കൂടെ ഇല്ലെങ്കിൽ ഞങ്ങളൊന്നും വീഡിയോ കാണില്ലാത്ത നിങ്ങളുടെ കോംബോ കാണാനാണ് ഞങ്ങൾക്കിഷ്ടം😁😁,
    എന്ത് പറ്റി സരിത ചേച്ചിയെ വീഡിയോയിൽ കാണുന്നില്ലല്ലോ എന്ന് ഇന്ന് വൈഫ് പറഞ്ഞോള്ളൂ ഈ വീഡിയോ തുടങ്ങിയപ്പോ കണ്ടു കഴിഞ്ഞപ്പോളല്ലേ ആ നഗ്ന സത്യം വെളിപ്പെട്ടത്. അത് കൊണ്ട് തന്നെ ആ പരിപ്പ് വേവില്ല അജുവേട്ടാ മര്യാദക്ക് സരിത ചേച്ചിയെ കൂട്ടി കുറച്ചൊക്കെ ചേച്ചി പറയണത് അനുസരിച്ചു വീഡിയോ ചെയ്തോ ഇല്ലെങ്കിൽ all kerala സരിത ഫാൻസ്‌ assossiation കൂടുതൽ നടപടികളുമായി മുൻപോട്ടു പോകേണ്ടി വരും 🤔🤔...

  • @aryaarya436
    @aryaarya436 3 роки тому

    Inginokke alle ellam padukkunne 👍👍

  • @friendsonly1233
    @friendsonly1233 3 роки тому

    Njan vicharichuluu igane avullu ennu... Njan methu vada indakkiyapol same ithu pole ayii..
    Njan ithu pole cheriya kori ilyee athu thirichu vechanu cheythathu😂😂

  • @divyap.mp.m9905
    @divyap.mp.m9905 3 роки тому +1

    Sadarana parippuvada porarunno😀😀😀

  • @j4-family751
    @j4-family751 3 роки тому +1

    Ini namukku ettavum valiya uzhunnu vada undakkannam😊