BIBLE CLASS 98 | CHAPTER
Вставка
- Опубліковано 12 вер 2024
- Christ’s earthly ministry focused on the kingdom promised to Israel in the Old Testament. In what is called the “Sermon on the Mount,” Christ taught about the nature of this kingdom and those who will enter it. He exalted the law because once the kingdom is established, the law will be magnified and enforced on earth. The law will be written in redeemed Israel’s hearts, and God says he will “cause you to walk in my statutes.”
Jesus Christ also said, the meek “shall inherit the earth.”3 He taught Israel to pray, “Thy kingdom come. Thy will be done in earth, as it is in heaven.
തുറന്നോസിന്റെ പാഠശാല
Please join our Bible Class on Every Saturday from 06:00pm to 07:30pm IST.
Meeting ID: 856 9769 5196
Passcode: tgm
Zoom Link : us02web.zoom.u...
Presented By : Evg. Thomas George (The Gate Ministries)
🔴 Now Listen to The Gate Church Worship Songs on:
🎶Apple Music: / the-gate-ministries
🎶Spotify: open.spotify.c...
🎶 UA-cam Music : / the gate ministries - ...
Amazon Music | Anghami | Instagram/Facebook | Pandora | Saavn | Deezer
To know more about us, please visit us on: www.thegateministries.net
Email : info@thegateministries.net
Facebook : / thegateministries
Instagram : / thegateministriesofficial
This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
The Gate Ministries Production - 2024 - ©️®️ All Rights Reserved.
#SchoolofTyrannus #bibleclassmalayalam #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace #ChristianityNowThen #biblestudies
ദൈവമേ യേശുവേ അവിടുന്ന് അപ്പസ്തോലനായ പൗലോസിനെ നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി നിയമിച്ചിരിക്കുന്നു എന്ന് കൽപ്പിച്ച് സഭയ്ക്ക് ശുശ്രൂഷക്കാരനായി നിയമിച്ചതു പോലെ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ രക്ഷയ്ക്കായി പ്രിയ തോമസ് ജോർജ് സാറിനെ വെളിച്ചമാക്കി തന്നതിനെ ഓർത്ത് അങ്ങയെ സ്തുതിക്കുന്നു ✋ അപ്പസ്തോലനായ പൗലോസ് വിശ്വാസത്തിൽ നിജ പുത്രനായ തിമൊത്തേയോസ്സിനെ ദൈവിക ശുശ്രൂഷയ്ക്കായി ഉയർത്തിയതു പോലെ ഈ കാലഘട്ടത്തിൽ ഒത്തിരി വിശ്വസ്തദാസന്മാരെ അവിടുത്തെ ശുശ്രൂഷയ്ക്കായി വിളിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ❤️അപ്പസ്തോലനായ പൗലോസി ലൂടെ കൃപയുടെ സുവിശേഷം കേൾക്കാൻ ലുദിയയുടെ ഹൃദയം തുറന്ന നാഥാ ദി ഗേറ്റ് മിനിസ്ട്രിയിലൂടെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്കുള്ള ക്രൂശിന്റെ വചനം കേട്ട് ഒത്തിരി ജനങ്ങൾ അങ്ങയെ വിശ്വസിക്കുവാനും സ്നേഹിക്കുവാനും മഹത്വപ്പെടുത്തുവാനും അവിടുത്തെ കൃപയാൽ ആകർക്ഷിക്കേണമേ ✋✋✋🙏🙏🙏
@@georgejoseph8618 Hallelujah 🙏🙏❤️
Amen, Sthothram 🙏🏾
15 സത്യവചനത്തെ യഥാര്‍ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാന് ശ്രമിക്ക.
15 Study to shew thyself approved unto God, a workman that needeth not to be ashamed,
🌹rightly dividing the word of truth.
Amen ❤
kazinja 7 kollam penthicoz sabhayil ninnit ithonnum ariyan pattiyitilla , jaathikalude appostalanaya paulosiloode karthavu namukku thanna rakshamargathe krityam ayi ariyichu thannathinu valare adhikam nanniyundu💝💝.
@@abinsunny4588 Grace of our Lord Jesus Christ be with you forever my brother Abin. 🙏❤️
Sthothram ✋❤️🙏
Praise the Lord... Amen.... Hallelujah 🌹🌹🌹
Amen Amen🙏❤️
Praise the Lord ❤️❤️🌹🌹👍👏👏👌👌
Amen
Praise God.
🙏🙏🙏
Only truth ❤, Glory to God
സ്തോത്രം.
🌹❤️
🙏🙏🙏✝️❤️
Verygoodprecjing
Glory to God🙏Blessed message Brother ❤God bless🙏
❤
Thanks
Verigoodbibleclas🙏🙏🙏❤️❤️
Praise the lord
Brother, വളരെ അനുഗ്രഹിക്കപ്പെട്ട മെസേജ്. തിമൊത്തിയോസിനെ വിശ്വാസത്തിൽ ജനിപ്പിച്ചതു അപ്പൊ: പൗലോസാണെങ്കിൽ ഞങ്ങളെ ഈ കൃപാ യുഗത്തിൽ ദൈവത്തിൻ്റെ കൃപയാൽ യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസം മൂലമാണു രക്ഷ എന്ന കൃപയുടെ സുവിശേഷത്തിൽ ജനിപ്പിച്ചതു ഗേറ്റ് മിനി ട്രിയാണ് . ദൈവം ബ്രദറിനെയും കൂടുംബത്തേയും അതുപോലെ ഈ മിനി ട്രിയേയും അനുഗ്രഹിക്കട്ടെ.❤
@@kp210 Hallelujah ❤️🙏
Verigoodbibleclas🙏🙏🙏❤️❤️
💖💖💖
ഇന്ന് ക്രിസ്തുവിന്റെ പേരിൽ ഏതാണ്ട് 40000 ത്തോളം സഭ /നാമ സഭ കൾ ഉണ്ട് ആ കൂട്ടങ്ങൾ ഒക്കെയും ജൂടായിസം ആണ് ചുമന്നു നടക്കുന്ന ത് .
Acts 2 ൽ ആണ് കർത്താവിന്റെ ശരീരം ആയ സഭ ആരംഭിച്ചത് എന്നാ അന്ധ വിശ്വാസ ത്തിൽ ആണ്
സഹോദരങ്ങളെ സത്യ സഭ യിലേക്ക് മടങ്ങി വരുക
ഇന്ന് സൂക്ഷ്മതയോടെ സുവിശേഷം പഠിക്കുക.... ആര് പറഞ്ഞാലും വിശ്വസിക്കരുത് .... അതു ശേരിതന്നെയെന്നോ നിരന്തരം പരിശോധിക്കുക..രക്ഷ നഷട്ടപെടില്ല.....എന്നാല്‍ രക്ഷിക്കാ പെട്ടിട്ടുണ്ട് എന്ന് എങ്ങിനെ അറിയും......ഒരു വൃക്ഷത്തെ അതിൻ്റെ ഫലം കണ്ടാൽ അതിനെ തിരിച്ചറിയാം....എന്നാല്‍ കൃപയാൽ രക്ഷിക്കപെട്ട .....ദൈവതമാവ് വസിക്കുന് എന്ന് അവക്ഷപെടുന്ന ഇന്നത്തെ ജനങ്ങളെ എങ്ങിനെ തിരിച്ചറിയാം.... ആന്നു കോരിന്തിലെ ശിഷ്യൻ മാരെ ക്രിസ്ത്യാനികൾ എന്ന് വിളിച്ചു അതിന് കാരണം എന്താണ്...വിശ്വാസം മൂലം ഉള്ള സല്പ്രവൃതികൾ മൂലം ആണ്....പോളിനെ എത്രപേർ അനുകരിക്കുന്നു....ധനവാൻ ഒരിക്കലും സ്വർഗ്ഗത്തിൽ കയറില്ല.....കാരണം അവൻ്റെ ലക്ഷ്യം ഭൂമിയിൽ ധനം തന്നെആണ് ..എന്നാല്‍ വിശ്വാസിക്ക് സ്വർഗത്തിലെ പൗരത്വം ആണ്... ഈ.ലോകത്തിലെ മിക്കതും സാത്താൻ്റെ കെണിയാണ്...എന്നൽ വിശ്വാസി സകലതും ചവറുകൾ എന്ന് എണ്ണുന്നു
അതെ സുഹൃത്തെ താങ്കൾ പറഞ്ഞതുപോലെ ദൈവവചനത്തെ സൂക്ഷ്മതയോടെ പഠിക്കുക ❤️❤️❤️
ആമേൻ 🙏🙏🙏
Amen
Amen🙏🏻
Amen.