കർണ്ണാടക സംഗീത പാഠം 2 സരളിവരിശകൾ |Karnataka Sangeetham Malayalam 2018 | Classical Music For Studying

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 359

  • @anoopck4779
    @anoopck4779 5 років тому +500

    ക്ലാസിക്കൽ സംഗീതം പഠിക്കാതെ തന്നെ നന്നായി പാടുന്ന, ഇനിയെങ്കിലും സംഗീതം പഠിക്കണം എന്നു ആത്മാർഥമായി ആഗ്രഹിക്കുന്ന എന്നെപ്പോലെ ഉള്ളവർ ഇവിടെ ലൈക്‌.

  • @anjanaanju9348
    @anjanaanju9348 3 роки тому +122

    ജീവിതത്തിൽ ഒരിക്കൽ പോലും പഠിക്കാൻ പറ്റില്ല എന്ന് വിചാരിച്ചതാണ്. സർ നല്ല ഒരു മനുഷ്യൻ ആണ്. താങ്ക്സ് സർ

    • @agniveshsb
      @agniveshsb Рік тому

      സത്യം 🙏🙏🙏🙏

  • @saraswathisadan3136
    @saraswathisadan3136 3 місяці тому +4

    സാർ, സാറിനെ ഗുരുവായി കണ്ട് ഞാൻ സംഗീതം തുടങ്ങട്ടെ❤

  • @leenas5841
    @leenas5841 5 років тому +167

    പാട്ട് പഠിക്കാൻ ആഗ്രഹം ഉള്ള ജോലി തിരക്ക് കാരണം പഠിക്കാൻ പറ്റാത്ത ഒരുപാട് പേർക്ക് ഇത് useful ആകും 👍

    • @josepharockiaraj7423
      @josepharockiaraj7423 2 роки тому

      11111111111111¹1,

    • @thapasya5535
      @thapasya5535 2 роки тому

      സത്യം എനിക്ക് പാടാനും പാട്ട് കേൾക്കാനും പഠിക്കാനും ഇഷ്ടമാണ് 🙏👍🏻

    • @minikoodal4310
      @minikoodal4310 Рік тому

      👍🏻

  • @JeejaPrakasan-xw9yn
    @JeejaPrakasan-xw9yn 5 місяців тому +3

    ഞാൻ ഇന്നാണ് ഈ ക്ളാസ് കാണണതും കേൾക്കണതും...പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സംഗീതം പഠിക്കാൻ പോവാൻ സാധിക്കാത്ത എന്നെപോലെ ഉള്ളവർക്ക് ഒരനുഗ്രഹമാണ് അങങയുടെ ക്ളാസ്.. ഒത്തിരി ഒത്തിരി നന്ദി യുണ്ട് സർ...❤❤

  • @sahadavantk1439
    @sahadavantk1439 Рік тому +22

    സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും മുടങ്ങാതെ കേൾക്കണം ശരിക്കുംബെയ്സിക്കായിട്ടാണ് പഠിപ്പിക്കുന്നത്. നല്ല അറിവുള്ള മാസ്റ്റർ, അദ്ധേഹത്തിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ, മാസ്റ്റർജി നമസ്കാരം....

  • @mahesshchellappan7817
    @mahesshchellappan7817 5 років тому +135

    പകൽ സമയം മുഴുവൻ ജോലി ചെയ്യുന്ന ഞങ്ങളെ പോലെയുള്ളവർക്ക് .കിട്ടുന്ന ചുരുങ്ങിയ ഒഴിവുവേളകളിൽ കിട്ടിയ ഒരു സൗഭാഗ്യം ആണ് അങ്ങയുടെ ഈ ചാനൽ ഒത്തിരി നന്ദിയോടെ മഹേഷ് വൈക്കം

  • @vasudevanvasudevanmanjeri8026
    @vasudevanvasudevanmanjeri8026 2 роки тому +11

    എനിക്ക് 56 വയസ്സായി ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സംഗീതം പഠിക്കുക എന്നത്. ഇപ്പോൾ ഞാൻ പാട്ട് പഠിക്കുന്നുണ്ട്. സാറിന്റേതു കൂടി ആകു മ്പോൾ എനിക്ക് നന്നായി പ്രയോജനം ചെയ്യുന്നുണ്ട്. സാറിന് ഒരു പാട് നന്ദി.

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 років тому +76

    എന്റെ മാനസഗുരുവാണ് അങ്ങ്... ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ

  • @rajanthankappan2135
    @rajanthankappan2135 6 років тому +65

    പണ്ടു ഞാൻ പഠിച്ചത് വീണ്ടും ഈ ക്ലാസിലൂടെ
    ഓർത്തെടുക്കുന്നു
    നന്ദി സാർ

  • @madhukuttan9407
    @madhukuttan9407 6 років тому +87

    സർ
    ഞാൻ ഒരു മാസമായി ഒരു ഗുരുവിന്റെ കീഴിൽ പഠിക്കാൻ തുടങ്ങിയിട്ട്
    സാറിന്റെ ഈ പഠിപ്പിക്കലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    ഒരായിരം നന്ദി

  • @snvups7146
    @snvups7146 4 роки тому +6

    ഒരുപാട് ആഗ്രഹിച്ച കാര്യമാണ് സാർ അങ്ങയിലൂടെ സാധിക്കുന്നത്, നന്ദി സാർ.

  • @Suhail_Ismail
    @Suhail_Ismail 5 років тому +40

    പഠിച്ച പാഠങ്ങൾ ഒകെ വീണ്ടും ഓർമിച്ചു ഈ ക്ലാസ്സിലൂടെ പഠിക്കാൻ കഴിയുന്നു ....വളരെ അധികം നന്ദി ഉണ്ട് സാർ... !!

  • @balasubramaniannair5081
    @balasubramaniannair5081 10 днів тому +1

    சங்கீதம் கறறு அரியமுடியதபாமரனும்
    கற்றுஅரியமுடியும் என்று
    சாதித்து காட்டியசங்கீதபாடல்
    ஆசிரியர் அவர்களுக்கு
    எனது வாழ்த்துக்கள்

  • @PushpaK-z8n
    @PushpaK-z8n 19 днів тому

    സാർ, നല്ലവണ്ണം, പഠിപ്പിക്കുന്നുണ്ട്, ആർക്കും, മനസ്സിലാവുപോലെ ❤❤❤❤❤

  • @rajishyjan4368
    @rajishyjan4368 4 роки тому +16

    വളരെ നല്ല ക്ലാസ്സ്‌ ആണ് sir

  • @JeejaPrakasan-xw9yn
    @JeejaPrakasan-xw9yn 5 місяців тому +1

    ഞാൻ ഇന്നാണ് ഇങ്ങനെ ഒരു സംഗീത ക്ളാസ് കണ്ടതും കേട്ടതും..സംഗീതം പഠിക്കാൻ ആഗ്രമുണ്ടായിട്ടും പഠിക്കാൻ പോവാൻ സാഹചര്യം ഇല്യാത്തവർക്ക് അങ്ങയുടെ ക്ളാസ് ഒരനുഗ്രഹമാണ് സർ..നന്ദി.. ഒരുപാട്..❤❤

  • @JeejaPrakasan-xw9yn
    @JeejaPrakasan-xw9yn 5 місяців тому +1

    ഞാൻ ഇന്നാണ് ഈ ക്ളാസ് കാണണതും കേൾക്കണതും...പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സംഗീതം പഠിക്കാൻ പോവാൻ സാധിക്കാത്ത എന്നെപോലെ ഉള്ളവർക്ക് ഒരനുഗ്രഹമാണ് അങങയുടെ ക്ളാസ്.. ഒത്തിരി ഒത്തിരി നന്ദി യുണ്ട് സർ...❤❤ 8:18

  • @mayas1279
    @mayas1279 5 років тому +49

    നന്ദി വളരെയധികം,,,, വളരെ കാലത്തെ മോഹമായിരുന്നു സംഗീത പഠനം

  • @mitheshmedia3355
    @mitheshmedia3355 5 років тому +35

    Orupad thanks dear Sir. Njanum ippol sir-nte sishyan anu.☺ Ingane oru samrambham thudangiyathinu pinnil pravarthikkunna ellavarkum orayiram nanni arppikkunnu. Pranamam.

    • @ajithalamuttam576
      @ajithalamuttam576 5 років тому

      ഇരുപതാമത്തേ പാഠം കിട്ടിയില്ല....
      താങ്കൾക്ക്​ കിട്ടിയോ...?
      എങ്കിൽ അയച്ചു തരാമോ....?

  • @mallikad9402
    @mallikad9402 Рік тому +1

    Sageetam padikyan.nalla agram unde good very nice boice 🙏🙏🙏 hare Krishna. Sir

  • @aswanth8347
    @aswanth8347 Рік тому +1

    വളരെ നല്ല ക്ലാസ് ആണ് സാർ എനിക്ക് ഇതുവരെ പാട്ട് പടിക്കാൻ കഴിഞ്ഞിരുന്നില്ലായിരുന്നു ഈ ക്ലാസ് കേട്ടപ്പോൾ എനിക്ക് പാടാൻ കഴിഞ്ഞു നന്ദി സാർ.👍👍👍🙏🙏🙏

  • @anitanair7206
    @anitanair7206 5 років тому +24

    ഒരുപാട് നന്ദി സർ. ഞാൻ വീണ്ടും സംഗീതം പഠിക്കുന്നു... അങ്ങയിലൂടെ... പ്രണാമം

  • @martinminalkar8728
    @martinminalkar8728 Місяць тому

    JAI PURANDARA DASA 💛♥️ JAI KARNATAKA MUSIC

  • @m5malayalam
    @m5malayalam 5 років тому +11

    ഇത് വരെ oru മൂളി പാട്ട് പാടില്ല, പക്ഷേ സാറിന്റെ കു‌ടെ പാടി പോയി.... Ur great

  • @alphonsajoseph4439
    @alphonsajoseph4439 4 роки тому +6

    ഒരുപാട് നന്ദി സാർ. എനിക്ക് ഒത്തിരി കൊതിയായിരുന്നു സംഗീതം പഠിക്കാൻ. ആ ആഗ്രഹം സാധിച്ചുതന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @adwikadevajith7210
    @adwikadevajith7210 3 роки тому +3

    Mudangipoya ente sangeethathe 10 varshangalk sheaham Angu unarthi pranamam

  • @jishnuir7720
    @jishnuir7720 4 роки тому +3

    സംഗീത പഠനം പാതിവഴിയിൽ നിന്നുപോയപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു... ഇപ്പോൾ ആ വിഷമം മാറി ഈ ഗുരു നാഥനെ കിട്ടിയപ്പോൾ

  • @Krishnendhsajesh
    @Krishnendhsajesh 3 роки тому +1

    സാറിന്റെ ഈ class എനിക്ക് വളരെ usefull ആണ്

  • @varthinkal5692
    @varthinkal5692 Рік тому

    നമസ്തേ സർ. എത്ര നല്ല ക്ലാസ്,

  • @sreekumargskurup
    @sreekumargskurup Рік тому

    വർഷങ്ങൾക്കു മുൻപ് ആഗ്രഹിച്ച കാര്യം ഇപ്പോൾ ഏറെ കുറെ സാറിൽ നിന്ന് മനസിലാക്കാൻ കഴിഞു.... ഞാൻ ഒരു ക്ലാസ്സ്‌ പലതവണ കണ്ടു ശ്രേമിച്ചു,,,, ഇപ്പോൾ ഞാൻ 3ആൽബം എഴുതി സം ഗീതം ചെയ്തു,,,, എല്ലാം സാറിന്റെ ക്ലാസ്സു കൊണ്ടു മാത്രം....എന്നെ നേരത്തെ കളിയാക്കിയ ഒരുപാടു പേർ ഉണ്ട്,, അവരുടെ പത്തി താഴ്ന്നു..... സാറിന് ഒരു പാടു നന്ദി...... എന്നും ബഹുമാനപൂർവ്വം...... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏽❤❤❤

  • @binsisreejith5355
    @binsisreejith5355 2 місяці тому

    നല്ല ക്ലാസ്സ്.. നന്ദി സർ❤

  • @a.p.harikumar4313
    @a.p.harikumar4313 4 роки тому +1

    നമസ്തേജീ....

  • @valsalatk9048
    @valsalatk9048 6 місяців тому

    സംഗീതത്തിൻ്റെ ആധികാരികമായ ക്ലാസ് പെട്ടന്ന് മനസ്സിലാകുന്നു വളരെയധികം ഇഷ്ടമായി ഒരു പാട് നന്ദി

  • @sreeram6374
    @sreeram6374 4 роки тому +16

    Daily Practice 😀
    11:25
    22:35

  • @sulekhasrsr2506
    @sulekhasrsr2506 6 місяців тому

    🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് മാഷേ... നല്ല ക്ലാസുകൾ 🙏

  • @ShamalaK-ll1qk
    @ShamalaK-ll1qk 7 місяців тому

    ഒരുപാട് നന്ദി സർ 🙏🏻🙏🏻🙏🏻

  • @aneeshsurendran8629
    @aneeshsurendran8629 11 місяців тому

    നല്ല ക്ലാസാണ്. ഒത്തിരി ഇഷ്ടമായി.

  • @rajlakshminair7985
    @rajlakshminair7985 4 роки тому +8

    Sir, I am learning music for the first time... Thank you very much

  • @dellarichards
    @dellarichards 7 місяців тому

    പാട്ട് പഠിക്കാൻ വല്യ ആഗ്രഹം ആണ്. അങ്ങന ഇവടെ വന്നു ഒത്തിരി നന്ദി ❤

  • @asokv9916
    @asokv9916 2 роки тому

    മാഷേ ഒരുപാട് നന്ദിയുണ്ട്... ഇനി എന്റെ ഗുരു മാഷാണ്

  • @sobhanagangadharan3007
    @sobhanagangadharan3007 Рік тому

    Guru vandanam

  • @ShamalaK-ll1qk
    @ShamalaK-ll1qk 7 місяців тому

    ഒരുപാടു നന്ദി സർ..... 🙏🏻🙏🏻🙏🏻🙏🏻

  • @abdulrahiman3989
    @abdulrahiman3989 3 роки тому +5

    I am following your lessons with respect, it is most valued classes from your heart of teaching.

  • @lathikasivaraman4860
    @lathikasivaraman4860 7 місяців тому

    Sir...Guru padumpola herudystham anekkum padanakunnund valaranalla class

  • @gardentimes4301
    @gardentimes4301 10 місяців тому

    Thank uou Sir! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MadNagsCok23-eo7gu
    @MadNagsCok23-eo7gu 4 місяці тому

    Me and my 8yr old daughter learning together now sir,Thank you very much

  • @janetvictor2391
    @janetvictor2391 11 місяців тому

    നന്നായി മനസിലായി. ഒത്തിരി നന്ദിയുണ്ട്.

  • @VijayaKumar-by7xp
    @VijayaKumar-by7xp 3 роки тому

    Njan.jandavarisakalvare.padichu.thudarnnu.padikan.kazhinjilla..mashinte.class.valare.upaharam..💯❤🧡💛💚🙏🙏🙏🙏

  • @kalanandamdasan10
    @kalanandamdasan10 3 роки тому +2

    നല്ല ക്ലാസ്സ്. ഗുരുവിനെ നന്ദി!

  • @sobhajose5820
    @sobhajose5820 Рік тому

    🙏🙏🙏sirGod bless u sir. Thankusir 🙏🙏🙏🙏👌👌👌👌

  • @meeramanish24
    @meeramanish24 Рік тому

    എത്ര മനോഹരം ആണ് sir class... കൊച്ചു നാളിലെ ആഗ്രഹം ആയിരുന്നു സംഗീതം പഠിക്കാൻ... നന്നായി പാടുമായിരുന്നു... എന്നാൽ പറ്റിയില്ല പഠിക്കാൻ... ഇന്ന് മുതൽ സർ നെ ഗുരു ആയി ധ്യാനിച്ചു ഞാൻ പഠിക്കാൻ ആരംഭിച്ചു... വളരെ നന്ദി 🙏

  • @athiraks9428
    @athiraks9428 Рік тому

    Thank you sir

  • @krishnakumarpaleeri1343
    @krishnakumarpaleeri1343 Рік тому

    Simple teaching of the great lessons.....
    Namikkunnu......❤

  • @sumithamk6037
    @sumithamk6037 Рік тому +1

    Very good class Sir.... Started to study lesson 2 today,. Will practise for next 1 week, Thank you so much Sir 🙏

  • @ourvideos5098
    @ourvideos5098 2 роки тому

    രണ്ട് വർഷമായി ഒരു ഗുരുവിൻ്റെ കീഴിൽ സംഗീതം പഠിക്കുന്ന എനിക്ക് സാറിൻ്റെ ക്ലാസ് കൂടി കാണുബോൾ കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നുണ്ട്. പ്രത്യോകിച്ച് താളത്തിൻ്റെ കാര്യത്തിൽ

  • @dhwani7891
    @dhwani7891 4 роки тому +6

    Very nice teaching sir .....u teaching from your heart ..🙏

  • @arun.3551
    @arun.3551 4 роки тому +3

    Finally, I got the best guru to start learning music.....
    Thnk u sir

  • @sreekrishna7312
    @sreekrishna7312 9 місяців тому

    Thank you very much sir, God bless you

  • @Jahnvi-p6g
    @Jahnvi-p6g 3 місяці тому +1

    സാർ ദയവു ചെയ്തു ഇതെല്ലാം ഒരു playlist ൽ ഇടുംമോ. താങ്കളുടെ channel ൽ കേറി നോക്കിയപ്പോൾ ഇതെല്ലാം പലയിടത്തായി ആണ് കിടക്കുന്നതു.
    നന്ദി.

  • @krishnarpanam26
    @krishnarpanam26 2 роки тому

    Ethra nannayittu paranju tharunnu
    Valare nandi 🙏🙏

  • @jayasree-vw7zi
    @jayasree-vw7zi 23 дні тому

    Verygoodclass

  • @mafemarper
    @mafemarper Рік тому +1

    Hola amigo , me abre una nueva oportunidad , al repetir estos sonidos, parece que se abren nvos caminos de la inteligencia , gracias lo voy a pravticar cada dia . Y despues de un mes le cuento

  • @mappilamusic
    @mappilamusic 2 роки тому +1

    ഒരുപാട് ദൈവ അനുഗ്രഹം മാഷിന് ഉണ്ടാകട്ടെ എന്ന്
    പ്രാർഥിക്കുന്നു

  • @Krishnendhsajesh
    @Krishnendhsajesh 4 роки тому +2

    Super

  • @pankajamjayagopalan655
    @pankajamjayagopalan655 2 роки тому +1

    👏👏👏... Nalla ക്ലാസ്സ്‌ 🙏

  • @Krishnendhsajesh
    @Krishnendhsajesh 4 роки тому +5

    Sir this is very useful class

  • @GladisPhilip
    @GladisPhilip Рік тому

    Thanks sir

  • @rithuvlogu2318
    @rithuvlogu2318 3 роки тому

    സാർ ഞാൻ ആദ്യമായാണ് ക്ലാസ്സ്‌ കാണുന്നത് നന്നായി മനസിലായി പഠിക്കാൻ കഴിയുന്നു covid കാലത്തെ ആശ്വാസം thankyou sir

  • @willsonpp4493
    @willsonpp4493 Рік тому

    Namaskkaram

  • @annsebastianmeenara7668
    @annsebastianmeenara7668 3 роки тому

    ഇത് ഉപകാരപ്രദമാണ് Sir

  • @JRWorld2023
    @JRWorld2023 3 роки тому +1

    Just now saw this site. learning first time in malayalam channel. Thank you very much sir

  • @subashc4012
    @subashc4012 4 роки тому +2

    ഒരുപാട് സന്തോഷം.

  • @mukeshmangad153
    @mukeshmangad153 4 роки тому +1

    വളരെ ലളിതമായ വ്യാഖ്യാനം 👌👏വളരെ നന്ദി മാഷേ 🙏👏

  • @soosanthomas1136
    @soosanthomas1136 11 місяців тому

    🙏🙏🌹

  • @pramodkappad8463
    @pramodkappad8463 День тому

    ❤❤️❤️🙏🏻

  • @karthikck6829
    @karthikck6829 4 роки тому +3

    Thank you sir 🌹🙏

  • @kamalammalv7006
    @kamalammalv7006 4 роки тому +1

    Vandhanam

  • @sargassreedhar4772
    @sargassreedhar4772 4 роки тому +1

    ഒരുപാട് നന്ദി സാർ ,,,ഇത് വളരെ ഉപകാരമാവും ...🥰🥰🥰🥰🥰

  • @shajijc1580
    @shajijc1580 4 роки тому +1

    The way of Guru Annamanada Baburaj's teaching and simplicity in explanation is really marvellous. Even though I have a long wish to know about Carnatic song, I couldn't find a way out. It is particularly helpful for those who are employed and couldn't find time for this.Great work. hats off!

  • @cjohn2277
    @cjohn2277 11 місяців тому

    🙏🌹❤️

  • @anoopck4779
    @anoopck4779 5 років тому +2

    ഗുരുവന്ദനം.

  • @bhargavigopal4324
    @bhargavigopal4324 Рік тому

    നമസ്തേ സാർ

  • @rajalekshmianju2510
    @rajalekshmianju2510 Рік тому

    Sir 🙏

  • @swapnabose1295
    @swapnabose1295 2 роки тому

    Sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalammalv7006
    @kamalammalv7006 Рік тому

    Great

  • @darkfighters8997
    @darkfighters8997 3 роки тому +1

    During the first lock down ,music class stopped and I didn't practice.after about 6 months the teacher started online class but the lack of practice made me waaaay behind.so I'm going to study the basic again with this channel's class.thank you for posting this.❤️

  • @sumaputhiyedath4156
    @sumaputhiyedath4156 3 роки тому +1

    🙏

  • @ReejaCm-r4s
    @ReejaCm-r4s 7 місяців тому

    Sir എങ്ങിനെ നന്ദി അറിയിക്കണം എന്നറിയില്ല ഒരുപാടു ഉപകാരമായി
    അടുത്ത ഭാഗവും ഇതുപോലെ തന്നെ പ്രതീക്ഷിക്കുന്നു

  • @minukarunakaran7894
    @minukarunakaran7894 2 роки тому +1

    🌺വന്ദനം 🙏

  • @lesliecv4213
    @lesliecv4213 4 роки тому +2

    Good class

  • @appupadma8711
    @appupadma8711 3 роки тому

    ഒരുപാട് thanks

  • @nagoo8
    @nagoo8 4 роки тому +1

    And nice singing

  • @SandraBiju-t3b
    @SandraBiju-t3b 3 місяці тому

  • @lathikaak81
    @lathikaak81 Рік тому

    Thanku for the lessons. Started learning

  • @a.p.harikumar4313
    @a.p.harikumar4313 4 роки тому +1

    നമസ്തേജീ.

  • @rajendrakumarkrishnapilai3969
    @rajendrakumarkrishnapilai3969 2 роки тому

    Thank you sir for your second lesson. The pace at which your classes is moving is suited for the most basic student. I am completing my second lesson today. My pranams.🙏

  • @sunandaprabhu8582
    @sunandaprabhu8582 5 років тому +2

    Thank you very much sir...valare clear aayi thankal class explain cheyyunnu...kurachokke paddichu nirthiya njan veendum thankalude class prakaram paddikunnu...thank you so much sir...I request you sir.. class ok ethu Shruti yanu ennu gudi parayanam sir..

  • @shajivzr4397
    @shajivzr4397 Рік тому

    നല്ല ക്ലാസ്

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 24 дні тому

    👌👌👌👌