Dr Saroj Kumar Malayalam Movie | Comedy Scenes 02 | Sreenivasan | Vineeth | Fahadh Faasil | Suraj

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 452

  • @_asif
    @_asif Рік тому +425

    കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ
    ഇപ്പോൾ ഇറങ്ങിയിരുന്നേൽ വൻ ഹിറ്റ് അടിച്ചേനെ😁

    • @monstar7011
      @monstar7011 Рік тому +12

      എട്ടുന്നില്ല പൊട്ടുമായിരുന്നു

    • @_Sbfx_
      @_Sbfx_ Рік тому

      @@monstar7011 A10 fen analle 🤣🤣

    • @mylordshiva3394
      @mylordshiva3394 Рік тому +11

      ഇന്റർവെൽ വരെ കൊള്ളവൂ.. പിന്നെ അങ്ങോട്ട്‌ bore👍

    • @vinodct6873
      @vinodct6873 Рік тому +2

      illa mone..udayananu thaaram pole eduthathaa..no rakshaa..

    • @gigigeorge7232
      @gigigeorge7232 11 місяців тому

      ​@@monstar7011ഒരിക്കലും ഇല്ല

  • @cinephile1010
    @cinephile1010 Рік тому +251

    Abdukka- mammotty
    Kooval reference- dileep
    Action scn - Rajani
    Army officer - A10
    Oru load ooku ellarkum kittiya padam🤣

    • @mylordshiva3394
      @mylordshiva3394 Рік тому +39

      ദോശ രാഘവൻ - മീശ മാധവൻ ദിലീപിന്നും കിട്ടി ഇടയ്ക്കിട്ടൊരു താങ്ങു 🤣🤣🤣🤣🤣

    • @harisignalseditz1610
      @harisignalseditz1610 Рік тому +20

      Padam full mohanlal ine kaliyakkan vendi eduthathaan

    • @shanavazhamza6372
      @shanavazhamza6372 Рік тому +13

      ഉടയാഭാനു, പ്രിയ dharshan

    • @AH-qc6ko
      @AH-qc6ko Рік тому +16

      Padam motham mohan lal ullath ayyittan toniyath Karanam cash kittiyal ethum chyyunna oru actor mohan lal aan

    • @suhail342ee
      @suhail342ee Рік тому +2

      ​@@AH-qc6ko💯

  • @sabukoyak1871
    @sabukoyak1871 Рік тому +157

    നമ്മുടെ ലാലേട്ടനെ അടുത്തുനിന്ന് കണ്ടുപഠിച്ചു ശ്രീനിവാസൻ എഴുതിയ തിരക്കഥ ലാലേട്ടൻ ലോകത്തിലെ നമ്പർ വൺ കോമഡി പീസ് ആയി

  • @AsraeelGaming
    @AsraeelGaming Рік тому +95

    13:36 ആൻ്റണി പെരുമ്പാവൂറിനും കൊട്ട്..😂😂😂

  • @sivaranjskrishna5602
    @sivaranjskrishna5602 Рік тому +532

    ഇതു കാണുമ്പോ ഇപ്പോഴത്തെ മോഹൻലാലിനെ ഓർമ വരുന്നു 😂😂

    • @jithinrajpk54
      @jithinrajpk54 Рік тому +11

      മോഹൻലാൽ ❤❤❤😍😍

    • @Abhi-lj7xp
      @Abhi-lj7xp Рік тому +1

      Ath ninne polulla Guhanolikalk originally ith Karipetti aan

    • @maneesh.s2140
      @maneesh.s2140 Рік тому

      Ninte thanthamare orthitundoooo😀😁😁😂

    • @dhaneesh328
      @dhaneesh328 Рік тому

      ന നിന്റെ അച്ഛനെ ഓർമ്മ വന്നില്ലല്ലോ
      ലതുമതി എനിക്കല്ലതുമതി

    • @bajidubai007
      @bajidubai007 Рік тому +2

      അതെയതെ

  • @absc_03
    @absc_03 Рік тому +83

    1:39 Major Alhullwaliya പറഞ്ഞത്
    പട്ടാള വേഷത്തിൽ ഉള്ള സരോജിന്റെ നിൽപ്പു കണ്ടാൽ പെരുംപാമ്പ് ആടിനെ വിഴുങ്ങിയ പോലുണ്ടെന്ന് ....... 🤣🤣🤣🤣🤣
    1:49

  • @kozhikkodebeach5084
    @kozhikkodebeach5084 Рік тому +303

    മനസ്സെത്തുന്നിടത്ത് കാല് എത്തുന്നില്ല പട്ടാളക്കാരാ..🤣
    Thank you പട്ടാളക്കാരാ...😁

    • @mylordshiva3394
      @mylordshiva3394 Рік тому +12

      അത് മമ്മൂക്കയുടെ ഡയലോഗ് ആണ് (മിഷൻ 90 days ) 😂😂🤣🤣

    • @kozhikkodebeach5084
      @kozhikkodebeach5084 Рік тому

      @@mylordshiva3394 ആ പടം ഞാൻ കണ്ടിട്ടില്ല 😂

    • @vimalmohan1996
      @vimalmohan1996 Рік тому +22

      @@mylordshiva3394 അല്ല കാണ്ഡഹാറിലെ ഏട്ടന്റെ ഡയലോഗ് ആണ്😆

    • @nadiyanavas4977
      @nadiyanavas4977 Рік тому

      ​@@mylordshiva3394😂😂ലാലപ്പൻ ന് ഡയലോക് വൈകുന്നേരം എന്താ പരിപാടി 😂😂😂😂😂😂

  • @naseernaaz6821
    @naseernaaz6821 Рік тому +36

    ലെ ലാലേട്ടൻ : എന്റെ ഗർഭം ഇങ്ങനെ അല്ല 😂😂

  • @naveenpk5752
    @naveenpk5752 Рік тому +989

    ഇത് മോഹൻലാൽ അല്ല 😜😜😜

  • @BR-vu8wx
    @BR-vu8wx Рік тому +48

    മോഹൻലാലിന്റെ ഇപോഴത്തെ അവസ്ഥ

  • @amith968
    @amith968 Рік тому +66

    8:45 മണിക്കുട്ടന്റെ സൗണ്ട്

  • @mylordshiva3394
    @mylordshiva3394 Рік тому +322

    ലാലിനെയും ഇക്കയെയും ദിലീപിനെയും ശ്രീനിയേട്ടൻ കൊന്ന് കൊലവിളിച്ച പടം 😂😂🤣🤣🤣

    • @omkar2735
      @omkar2735 Рік тому +6

      Ekka aara

    • @rakeshp6465
      @rakeshp6465 Рік тому

      @@omkar2735 mommotty

    • @shijutr9335
      @shijutr9335 Рік тому +24

      കുടുതലും ലാൽ

    • @aldrinjoseph7413
      @aldrinjoseph7413 Рік тому +4

      ദിലീപ് റഫറൻസ് ഒന്ന് പറയാമോ ❓️

    • @shijutr9335
      @shijutr9335 Рік тому

      @@aldrinjoseph7413 അതെ

  • @donvasco9853
    @donvasco9853 Рік тому +52

    കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച സിനിമ 🤣

  • @djoo7893
    @djoo7893 Рік тому +85

    പച്ചാളം ഭാസി, ലുദിയാന, നിജലിംഗപ്പ, കേണൽ 🤣🤣🤣🤣🤣🤣

  • @socialist631
    @socialist631 Рік тому +22

    മറ്റുള്ളവരെ പരിഹസിക്കുന്ന കാര്യത്തിൽ ശ്രീനിവാസനോളം മിടുക്ക് മറ്റാർക്കും ഇല്ല
    പക്ഷേ സ്വന്തം മക്കളായ രണ്ടു വീപ്പകുറ്റികളുടെ അഭിനയം കണ്ട് ജനങ്ങളാണ് പരിഹസിക്കുന്നത്

  • @jibinjijidavid2356
    @jibinjijidavid2356 Рік тому +58

    24:17 😂😂😂 that walk

  • @akhilkrishnan6143
    @akhilkrishnan6143 Рік тому +41

    ദീർഘ വീക്ഷണം ഉള്ള തിരക്കഥ

  • @ajiajeesh3052
    @ajiajeesh3052 Рік тому +16

    മോഹൻലാൽ പറ്റി സിനിമയാണ്

  • @madbiker1392
    @madbiker1392 Рік тому +23

    ദുൽക്കർ വന്നപ്പോൾ ലാലേട്ടൻ, ലാലേട്ടൻ എന്ന് ഫാൻസ് (മാഫിയ) കൂവി വിളിച്ചത് ഓർമ വരുന്നു.. പക്കാ ഏട്ടൻ movie..😂❤❤🔥 സിനിമയിലും ജീവിതത്തിലും ശ്രീനിയെട്ടൻ ലാലിനെ ഉക്കി മറിക്കുവാനല്ലോ..😂

    • @user-xz8pi5fu3k
      @user-xz8pi5fu3k Рік тому

      ദുൽകർ വന്നപ്പോൾ കൂവിയത് ലാലേട്ടൻ ഫാൻസ്‌ ആണെന്ന് മമ്മൂക്കഫാൻസിൽ നിന്ന് പരിണമിച്ച dq ഫാൻസ് മാത്രമേ പറയൂ. സെക്കന്റ്‌ ഷോ പാടത്തിലെ acting ഒക്കെ ഭയങ്കര ദുരന്തം ആയിരുന്നു ഭായ്. പിന്നെ ജീവിതത്തിൽ ഊക്കി മറിക്കുന്നുവെന്ന് പറഞ്ഞത് നാണം കെടാൻ ഉദ്ദേശിച്ചവന് എന്ത് വൃത്തികേടും ആരെക്കുറിച്ചും പറയാം. അതിനൊക്കെ പ്രതികരിക്കാൻ പോയാൽ ഇടിയുന്നത് അവനവന്റെ വില ആണെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. Super star രജനി പോലും മോഹൻലാൽ എന്ന പ്രതിഭയെ പുകഴ്ത്തിയത് കണ്ടില്ലേ? അതിലും വലുതാണോ അസൂയ തലയ്ക്ക് പിടിച്ചു നടക്കുന്ന ശ്രീനിവാസനും, ലുട്ടാപ്പി അലക്സ്‌ ഉം?

  • @muhammedyoonus7567
    @muhammedyoonus7567 Рік тому +56

    ആ പരേഡ് സീൻ കണ്ട് ചിരിച് ഒരു വഴി കയ്യ് 😂🤣

  • @prasanthc3704
    @prasanthc3704 Рік тому +9

    11:49
    കുറച്ചുകൂടി മാന്യതയോടെ സംസാരിക്കണം ഞാൻ ഒരു സെലിബ്രിറ്റിയാണ് അത് ഓർമ്മ വേണം.

  • @neethaa806
    @neethaa806 Рік тому +7

    E സിനിമ ഇപ്പൊ ഇറങ്ങണമായിരുന്നു 😂😂😂😂

  • @sajjantn9728
    @sajjantn9728 Рік тому +29

    10:33 മോഹൻ സെർ 😁
    13:29 ഷാജി കൈലാസ്
    😳🙄🤔😜😝

  • @muhammedsinansinu2911
    @muhammedsinansinu2911 Рік тому +16

    14:5 ഇത് manadu, മുവിയിലെ വില്ലന്റെ bgm പോലെയുണ്ട്

  • @SiRo1929
    @SiRo1929 Рік тому +40

    കേരളാ കേണൽ ഒഫ് സരോജ് കുമാർ ( വട്ടവിള ലാലണ്ണൻ)😂😂

  • @Azezal502
    @Azezal502 Рік тому +7

    15:28 അത് ശെരിയാ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുന്ന ആളുകളാണ്.

  • @explorer8213
    @explorer8213 Рік тому +22

    ദുബായിൽ പ്രീഡിഗ്രി പഠിച്ച ente marklist ഇവിടന്ന് കിട്ടിയെന്ന് 🤭😂😄😜😝

  • @mhdnh3023
    @mhdnh3023 Рік тому +62

    ലാലേട്ടന്റെ ഇപ്പോളത്തെ അവസ്ഥ 😂🍌🤌🏻

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Рік тому +18

      2010-20 മമ്മൂട്ടിയുടെ അവസ്ഥയും ഇതായിരുന്നു.. 😌😌😁😁

    • @okhnbcs
      @okhnbcs Рік тому +16

      @@മാക്രിഗോപാലൻ-ച9ഛ mamooty eppola monuse aanakomb mosthichath, eppola colonel aayath 😂😂🙏 eppola mone aalkarodu editing padich vimarshikkan paranjath....ithokke cheytha oru rocket und ്് ഞംഞംഞം വാണ പ്രസ്ഥത്തിന് ശേഷം സ്വന്തമായി പടം ജയിപ്പിക്കാൻ കഴിയാത്ത oru manthu 😂... arguably this is lalayya biopic 🔥

    • @j.sharon_official786
      @j.sharon_official786 Рік тому

      ​@@മാക്രിഗോപാലൻ-ച9ഛ flop indenne ullu... Adhepole hitum undayirunnu pinne ee avatha panik povarilla adheham... Ore directorsine vach kodali padangal alla adheham cheyarulladh

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Рік тому +2

      @@j.sharon_official786 ഉവ്വ.. 😹🙏

    • @Ambathoor_singam
      @Ambathoor_singam Рік тому +1

      😁😁😁

  • @enigmaticbloke1129
    @enigmaticbloke1129 Рік тому +19

    Sreenivasan chuper charukale eduthitt panjikk itta padam😂😂

  • @footballloverlover6922
    @footballloverlover6922 Рік тому +19

    I കേണൽ, ന്യൂ കേണൽ, കേരള കേണൽ 😁

  • @rahulskumar65
    @rahulskumar65 11 місяців тому +4

    11.32 ലാലേട്ടനോട് ഞങ്ങളുടെ ചോദ്യം 🙏🏻🙏🏻🙏🏻

  • @fishing957
    @fishing957 Рік тому +8

    7:56 😂😂😂ആരൊക്കെ കുത്തി പറയുന്നത്

  • @abinavkrishna2194
    @abinavkrishna2194 Рік тому +26

    18:13 super running style 😂

  • @bla422
    @bla422 24 дні тому +1

    അതുക്കും മേലെ😂😂❤❤❤

  • @imakshayharikumar
    @imakshayharikumar Рік тому +80

    19:42 chirich oru vazhi aayi🤣🤣🤣🤣

  • @hotkitchen199
    @hotkitchen199 Рік тому +14

    ഇപ്പഴത്തെ മോഹൽലാൽ

  • @sreeragmsd7781
    @sreeragmsd7781 Рік тому +29

    മോഹൻലാലിനെ മാത്രം അല്ല സിനിമയിൽ മെഗാസ്റ്ററിനും ഇട്ടു വെക്കുന്നുണ്ട്...

    • @galaxywedplanners805
      @galaxywedplanners805 Рік тому +8

      എല്ലാർക്കും ഉണ്ട് തമിഴിൽ പോയി രജനികാന്തിന് വരെ

    • @vimalmohan1996
      @vimalmohan1996 Рік тому +1

      90% A10

  • @smallworld5847
    @smallworld5847 Рік тому +7

    8:42 ശബ്ദം നൽകിയത് മണിക്കുട്ടൻ ആണെന്ന് തോന്നുന്നു.

  • @Aslan_of_Narnia
    @Aslan_of_Narnia Рік тому +57

    എങ്ങനെ ഒപ്പിച്ച് എടുത്തൂ ഈ നാഷണൽ അവാർഡ്🤣

    • @maneesh.s2140
      @maneesh.s2140 Рік тому +10

      Mammooty...ye...alle😀😁😁😂😂😃

    • @alkunjon1207
      @alkunjon1207 Рік тому

      ​@@maneesh.s2140 oombanam

    • @vimalmohan1996
      @vimalmohan1996 Рік тому +3

      @@maneesh.s2140 നല്ല കരച്ചിൽ

    • @captain742
      @captain742 Рік тому +1

      ​@@maneesh.s2140 lelu

    • @nadiyanavas4977
      @nadiyanavas4977 Рік тому +1

      ​@@maneesh.s2140😂പൈസ കെടുത്ത് കേന്നൽ പതവി 😂ലാലപ്പൻ ന് ആകെ അറിയുന്ന പണി 😂😂😂😂😂😂

  • @mrzaman159
    @mrzaman159 Рік тому +15

    1:45 ith ayaal alle😂😂😂😂

  • @sibiar9751
    @sibiar9751 Рік тому +35

    RIP Subi Suresh🌹🌹🌹.

  • @mohammedazadk649
    @mohammedazadk649 Рік тому +10

    മോഹൻലാൽ 😂🔥

  • @shadil7
    @shadil7 Рік тому +66

    14:5 സീൻ കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ഉണ്ണി മുകുന്ദനെയാണ് 🥲

  • @User35003
    @User35003 Рік тому +20

    വട്ടവിള ജയകുമാര്‍ ദിലിപ്
    താനുര്‍ അബ്ദുള്ള മമ്മുട്ടി.

    • @jj-bc2si
      @jj-bc2si Рік тому +4

      Appo Mohanlal illa

  • @wherewewent
    @wherewewent 9 місяців тому +1

    മോഹൻലാൽ...😂 ബാലജന സഖ്യം കേണൽ രണ്ടാം വാർഡ്...😂

  • @bijumathew3059
    @bijumathew3059 Рік тому +8

    Mohanlal, Mamootty still they r in the field of film industry.😂😂😂

  • @jackdaniel367
    @jackdaniel367 11 місяців тому +3

    Saroj is a combination of all super stars

  • @Nobody-l7h
    @Nobody-l7h Рік тому +9

    20:05 Oh Balle Balle! 🤣

  • @ജോക്കർ
    @ജോക്കർ Рік тому +7

    എന്റെ ലാലേട്ടന്റെ ജീവിതം

  • @nazeefpm
    @nazeefpm Рік тому +30

    ഈ സിനിമക്ക് ശേഷം ഒരു പ്രമുഖ നടന്റെ ഫാൻസ്‌ സുരാജ് വെഞ്ഞാറമൂടിനെ തടഞ്ഞു നിർത്തി കോട്ടയത്തു വെച്ചു 😁

    • @madbiker1392
      @madbiker1392 Рік тому +25

      മോഹൻലാൽ ആണ് ആ പ്രമുഖ നടൻ എന്ന് പറ അണ്ണാ 😂

    • @sidhu11859
      @sidhu11859 7 місяців тому

      Thadayan.polum aalu illathe njondikalan palethoori Karachi fans❤

  • @Rud4591
    @Rud4591 Рік тому +6

    The complete ookkal 😅

  • @hashimsuhail3030
    @hashimsuhail3030 Рік тому +20

    Antony permbavoor role aano jagathy 😇

  • @tony78699
    @tony78699 Рік тому +31

    13:10 dub cheytha vioce💥

  • @sahalmi3461
    @sahalmi3461 Рік тому +8

    Athe laalle laalippo kennelaa kennal
    Antony 😍😍😍

    • @Radiosociety0192
      @Radiosociety0192 Рік тому

      Aadyam colonel enn type cheyyan padiyadey 🤣🤣🤣

  • @takahashi_nakajima
    @takahashi_nakajima Рік тому +6

    05:29 antony perumbavoor

  • @okhnbcs
    @okhnbcs Рік тому +54

    Lalayya biopic 🤣🤣

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Рік тому +24

      മമ്മയ്യാ.. 😹

    • @Yahooth_obg3
      @Yahooth_obg3 Рік тому +7

      @@മാക്രിഗോപാലൻ-ച9ഛ
      ലല്ലയ്യ താഴെ ഇറങ്ങിയോ.ഏത് വകുപ്പിൽ ആണ് മമയ്യ എന്നു പറയുന്നത് ടിയ..

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Рік тому +14

      @@Yahooth_obg3 മമ്മയ്യാ മുകളിൽ കയറാൻ പോകുന്നു ക്രിസ്റ്റഫർ.. 🤣🤣

    • @abhisheknair5409
      @abhisheknair5409 Рік тому +4

      @@Yahooth_obg3 Mammayya Alla mannuni ayya Loka gundu padangal mathrame aa kilvante kail ullu thallinu kuravilla cake muri veeran 🤣🤣

    • @okhnbcs
      @okhnbcs Рік тому +2

      90% of this film trolls ആനക്കൊമ്പ്, binami business ,kenel ,poojapura lobby manthu 😂😂 , Suraj pantony perumpaamb ,vesianet lolettan award,kvr = MCR, kaavalam= kitex, script thiruthal lolettan 🙏

  • @monurechu
    @monurechu Рік тому +6

    Mohanlal😂😂😂mammootty nannayullu 😂😂😂😂😂😂

  • @aswinhari7590
    @aswinhari7590 Рік тому +20

    11:35 ee situation lalettan chodikande question aane

    • @cjgta7869
      @cjgta7869 Рік тому +1

      Pinne Mammootty enganeya vaangiye

    • @Harun-vi5lp
      @Harun-vi5lp Рік тому

      @@cjgta7869 രണ്ടും കണക്കാ

  • @anukrishnakrishn
    @anukrishnakrishn Рік тому +14

    ആരാടാ ഞങ്ങടെ ലാലേട്ടനെ കളിയാക്കുന്നെ 😂😂😂

    • @rakeshp6465
      @rakeshp6465 Рік тому

      Adaa kunne mommotty ann troll cheyyyne nalla pole nokk

  • @aswinraj9047
    @aswinraj9047 Рік тому +31

    ചുറ്റികളി തട്ടികളി 😂🤣🤣

  • @mohammedsafar3370
    @mohammedsafar3370 Рік тому +14

    Tavala mohalal real story 😂😂😂😂

    • @boneyachayan26
      @boneyachayan26 Рік тому +2

      Ninte achan aanalloo allee

    • @sidhu11859
      @sidhu11859 7 місяців тому

      Njondikalan palethoori Mammad ineuyum oki tunde

  • @mtfsopnam6807
    @mtfsopnam6807 Рік тому +6

    ലാലയ്യ, വയ്യയ്യ,, കേണൽ, പത്മ, ഭൂഷൻ,, ഇതിൻ്റെ, കഴിവ്, ഏങ്ങനാന്ന്, പിടി കിട്ടി

  • @shortpsc1573
    @shortpsc1573 Рік тому +7

    11.27 സുബി സുരേഷ് 💔

  • @abiyers8335
    @abiyers8335 Рік тому +6

    Sreenivasan❤

  • @ADON_GMNG2
    @ADON_GMNG2 9 місяців тому +3

    Lalettane ookkunna cinema anennu parayunnavarude sredakk. Ikkachiye ookkunna movieyum unde.... CHALAKUDIKARAN CHANGATHI. onnu kand nokkane😂😂😂

  • @joseabraham3569
    @joseabraham3569 6 місяців тому +1

    മോഹൻലാൽ & മമ്മൂട്ടി real സ്റ്റോറി 😄

  • @maskboyshorts
    @maskboyshorts Рік тому +42

    13:40 🥴This is what VIJAY is doing💯
    🙏🏻FANS need to Understand now, don't be like Foolish Uneducated people's 😖

    • @enigmaticbloke1129
      @enigmaticbloke1129 Рік тому +16

      അതിപ്പോ മിക്ക ഇൻഡസ്ട്രിയിലെയും Superstars അങ്ങനെ തന്നെ ആണ്.
      Telugu ആയാലും,Tamil ആയാലും,Hindi ആയാലും അങ്ങനെ തന്നെ.
      മലയാളത്തിൽ ആകെ ഉള്ള ഗുണം എന്താണ് എന്ന് വച്ചാ അതുപോലെ പടം എടുത്താൽ Audience ഊക്കി വിടും. ഇപ്പൊ ലാലേട്ടൻ അതാണ് അനുഭവിക്കുന്നത്😂😂
      But for some reason our audience is okay with Tamil actors doing such movies though, വിജയ്ക്ക് ഒക്കെ എന്താ fans ഇവിടെ.
      അത് എന്താണ് എന്ന് മാത്രം എനിക്ക് ഇതുവരെ അറിയില്ല.
      വിജയ്ക്ക് കയ്യടിച്ച് അപ്പുറത്ത് ചിരഞ്ജീവി നേ ഒക്കെ തെറി വിളിക്കും😂😂

    • @Monalisa77753
      @Monalisa77753 Рік тому +1

      👍🏻

    • @wdlcrockz
      @wdlcrockz Рік тому +2

      പടം ചാലിയാണെങ്കിലും വിജയം നല്ലൊരു മനുഷ്യനാണ്

    • @Knightrider699
      @Knightrider699 Рік тому +6

      @@wdlcrockz ith eppozhum alkar parayunathu ath namaku ariyilalo adheham nalathanno mosham aahno aanu vechu mosham oru product eppozhum vijayipikannam aanu aahno njanum vicharikkum appozhum vijay aganne ethrayum fans aanu

    • @Knightrider699
      @Knightrider699 Рік тому +1

      @@Monalisa77753 broh paraja correct cheeranjeevi yude padathinu theri vilikum vijayude padathinnum kai aadikum same thing that i don't how vijay got this much fans in Kerala

  • @nishanthjayan9756
    @nishanthjayan9756 Рік тому +2

    അയ്യോ ഇത് മോഹൻലാലിന്റെ പക്കാ ക്യാരക്ടർ തന്നെ. ഇത് എല്ലാം കണ്ടിട്ട് ലാൽ മാറിയോ?.

  • @jauherkadooran
    @jauherkadooran Рік тому +2

    ഇത് മാനാടിന്റെ bgm അല്ലെ ഇടയിൽ 😂 മാനാട് വരെ ഇവരെ....

  • @fromearth7454
    @fromearth7454 Рік тому +4

    ലാലേട്ടൻ swimming pool

  • @aliyaakshay3673
    @aliyaakshay3673 Рік тому +6

    Pattalakaraa😂😂😂

  • @ഇടുക്കി-റ6ത
    @ഇടുക്കി-റ6ത Рік тому +17

    എനിക്കിഷ്ട്ടപെട്ടു 🤣🤣🤣🤣

  • @suryanarayanp.s1872
    @suryanarayanp.s1872 Рік тому +20

    13:30 💯💯

  • @NGRDvlogsreaction1786
    @NGRDvlogsreaction1786 Рік тому +11

    19:54 🤣😂🤣😂🤣😂🤣

  • @Messi-l1-c2y
    @Messi-l1-c2y Рік тому +8

    Sreeni 🤣🤣

  • @lil_____________998
    @lil_____________998 Рік тому +4

    Ballayaah😂😂

  • @sivakumars8802
    @sivakumars8802 9 місяців тому +1

    എനിയ്ക്ക് ഞാനായാൽ മതി😅😅😅😅😅😅😂😂😂😂😂

  • @SahadNazar-iw8nk
    @SahadNazar-iw8nk 8 місяців тому +3

    8:07 😂😂😂

  • @soorajsoorajs3385
    @soorajsoorajs3385 Рік тому +5

    11:29 RIP

  • @afiafiya367
    @afiafiya367 Рік тому +25

    ജയകുമാർ=ജയറാം അബ്ദുക്ക=മമ്മുക്ക
    എന്നൊന്നും ഉദ്ധ്യേഷിച്ചിട്ടില്ല 😂😂😎

  • @vishnukc1494
    @vishnukc1494 Рік тому +13

    24:16 😂😂😂😂

  • @_Sbfx_
    @_Sbfx_ Рік тому +5

    Kalathinu munne sanjaricha padam🤣🤣🤣

  • @yms2760
    @yms2760 Рік тому +5

    13:36 VIJ

  • @nazimnazim4934
    @nazimnazim4934 Рік тому +3

    Subi ye kandavarundo

  • @unni_kuttan_123
    @unni_kuttan_123 Рік тому +3

    19:42😂😂

  • @Ripper_404
    @Ripper_404 Рік тому +4

    17:33 😂

  • @Meenakshi36636
    @Meenakshi36636 Рік тому +3

    What happened to this goons chintu s/o mintu both tried lot for mohanlal but finally boosted mohanlal once again for come back, it became evergreen come back

  • @motionenthuasist
    @motionenthuasist 8 місяців тому +1

    12:49 sherikum mandan aa journalist ale😂😂

  • @blacknight7643
    @blacknight7643 Рік тому +9

    Srini knows Lalettan's personality. He knows Lalettan wouldn't make big fuss abt this.

  • @akshaylalek5809
    @akshaylalek5809 9 місяців тому +2

    Gd mng Mississ sarojo😂

  • @harikrishnanps8938
    @harikrishnanps8938 Рік тому +7

    RIP subi♥️♥️♥️

  • @mrakmedia1077
    @mrakmedia1077 Рік тому +22

    correct mohanlal

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Рік тому +3

      മമ്മൂട്ടി അല്ലെ..

    • @mylordshiva3394
      @mylordshiva3394 Рік тому

      @@lilyluna0002 ദിലീപ് 🤣🤣🤣

    • @nadiyanavas4977
      @nadiyanavas4977 Рік тому

      ​@@മാക്രിഗോപാലൻ-ച9ഛ😂അത് ആണ് ഇതിന്റെ സംവിധാനം ചെയ്തആളെ സിനിമ യിൽ നിന്ന് പുറത്തു ആക്കിയത് 😂😂😂😂😂😂😂😂😂

  • @hidayathklp3400
    @hidayathklp3400 Рік тому +3

    7:10 thijj✌✌✌✌✌✌

  • @Yahooth_obg3
    @Yahooth_obg3 Рік тому +76

    ലാലയ്യ on ഹയർ...💥💥

    • @Vaishag1249ghb
      @Vaishag1249ghb Рік тому +2

      😂😂😂

    • @thomasjohn32
      @thomasjohn32 Рік тому +6

      മമ്മദ് 😆

    • @Yahooth_obg3
      @Yahooth_obg3 Рік тому

      @@thomasjohn32
      ഇച്ഛായ നുമ്മടെ യൂറോപ്പും ലാറ്റിനും ഒക്കെ കൈവിട്ട് പോവുകയാണല്ലോ? യൂറോപ്പിൽ ക്രസ്ത്യാനിക്ക് പ്രാർത്ഥന നടത്താൻ പള്ളികളില്ല 🤤..
      നമുക്ക് ഇന്ദ്യയെ ദൈവരാജ്യമാക്കാൻ
      പാൽ പൊടിയും, റൊട്ടിയും വിതരണം ചെയ്യ..🤤🤤

    • @hacker_19833
      @hacker_19833 Рік тому +4

      @@thomasjohn32 ninte thalla😂

    • @suhail342ee
      @suhail342ee Рік тому

      ​@@hacker_19833😂😂😂

  • @pratheeshprathi9344
    @pratheeshprathi9344 Рік тому +2

    Sreeniyettan best

  • @jayakumarsr1576
    @jayakumarsr1576 Рік тому

    Tell me which help you want?

  • @warriorofgooddeeds
    @warriorofgooddeeds Рік тому +7

    ജയകുമാർ -- ലാലണ്ണൻ
    താനൂർ അബ്ദുള്ള - മമ്മൂട്ടിയണ്ണൻ

  • @fayismuhammadhk5694
    @fayismuhammadhk5694 10 місяців тому

    രണ്ടാമത്തെ വെൽക്കം പറയുമ്പോൾ ശ്രീനി ഒരു സാധനം ഇട്ടിട്ടുണ്ട് എല്ലാവരും ശ്രദ്ധിക്കുക 😂😂😂

  • @George__4492
    @George__4492 Рік тому +2

    Balayya 😂😂

  • @LavaLava007
    @LavaLava007 Рік тому +4

    01:26 👙 ഇല്ലാ 😂😂

    • @Vpr2255
      @Vpr2255 3 місяці тому

      എനിക്ക് doubt ഉണ്ടാരുന് 😂