Veena vijayan-ഇക്കുറി കസേര തെറിക്കും ഉറപ്പ്.

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 138

  • @gracyteacher1938
    @gracyteacher1938 7 місяців тому +28

    വല്ലതും നടന്നാൽ കൊള്ളാം. എത്ര നാളായി ഒരു നല്ല വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.

  • @raveendran2526
    @raveendran2526 7 місяців тому +20

    ഇനി എവിടെയൊക്കെ ഷോർട്ട് സർക്യൂട്ടിലൂടെ തീപിടുത്തം ഉണ്ടാകുന്നതെന്ന് പ്രതീക്ഷിക്കാം

  • @smithakrishnan1882
    @smithakrishnan1882 7 місяців тому +24

    നിങ്ങൾ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് വർഷം 4 ആയി..... എന്തെങ്കിലും നടന്നിട്ട് നടന്നു എന്ന് പറയാം.. മോഡിയോടുള്ള ഒറ്റ ദേഷ്യവും ഇത് മാത്രെ ഉള്ളൂ...

  • @johncheruvallil7139
    @johncheruvallil7139 7 місяців тому +27

    എത്ര പ്രവിശം പറഞ്ഞു പിണറയി ഉടൻ അറസ്റ്റ് സ്വർണം കടത്തു എന്നിട്ട് ഇതുവരെയും ആരെയും എന്ത് ഉണ്ടായി ഉടായിപ്പ് പറയരുത്.

  • @sureshk3283
    @sureshk3283 7 місяців тому +17

    ഒരു മാസം കൊണ്ട് തീർക്കാവുന്ന അന്വേഷണത്തിന് എട്ടു മാസം കൊടുത്തതിൽ ദുരൂഹത ഉണ്ട്. പിണറായിയെ രക്ഷിക്കുക എന്നാവും ഉദ്ദേശം.

    • @unknown-sp5ky
      @unknown-sp5ky 7 місяців тому +1

      പാർലമെന്റ് തെരഞ്ഞെടുപ്പിൽ?

  • @rajuphilip2271
    @rajuphilip2271 7 місяців тому +15

    മടിയിൽ കനം ഉണ്ടോോോോോ
    മടിയിൽ കനം ഉണ്ടോോ
    മടിയിൽ കനം ഉണ്ട്

  • @balakrishnanmr3392
    @balakrishnanmr3392 7 місяців тому +6

    Exactly as swapna Suresh predicted years ago.

  • @elizabethjacob4473
    @elizabethjacob4473 7 місяців тому +38

    BJP മോദി ഒരു ചുക്കും ചെയ്യില്ലാ വിജയനെയും CPMനേയും .. അവരുടെ അന്തർധാര വലുത്

    • @unknown-sp5ky
      @unknown-sp5ky 7 місяців тому +3

      സതൃം

    • @kpv97
      @kpv97 7 місяців тому +4

      പരമാർത്ഥം

    • @josephjose3327
      @josephjose3327 7 місяців тому

      മോദി വിജയനെതിരെ ഒരു നടപടിയുമെടുക്കില്ല. കാരണം വിജയനെയിറക്കിയാൽ കേരളത്തിൽ കോൺഗ്രസ് കയറും. അത് മോദിയ്ക്ക് സഹിയ്ക്കാൻ പറ്റില്ല. അതുകൊണ്ട് വിജയനെ ഇങ്ങനെ ഉരുട്ടിക്കളിയ്ക്കും. അത്ര തന്നെ '

  • @babuthomas7690
    @babuthomas7690 7 місяців тому +62

    എന്ത് മാസപ്പടി, ഇതിലും വലിയ സ്വർണക്കടത്ത്, ലൈഫ്, ലാവ്‌ലിൻ.... ഒക്കെ വന്നില്ലേ, എല്ലാം ചായക്കൊപ്പയിലെ കൊടുങ്കാറ്റ്.

  • @krishnadasck1050
    @krishnadasck1050 7 місяців тому +12

    പ്രിയ സുഹൃത്തേ.... കുറ്റം ചെയ്തതിൻ്റെ തെളിവുകൾ മുഴുവൻ ലഭിച്ചിട്ടും ലാവ്ലിൻ കേസിൻ്റെ സ്ഥിതി എന്തായി? സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, എന്നിവയുടെ കാര്യമെന്തായി? കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസ് അന്വേഷണം എന്തായി? ഇനി ഈ കേസും ഇപ്പോൾ കാണുന്ന ബഹളത്തോടെ ആവിയായി പോകും.

  • @joandni561
    @joandni561 7 місяців тому +24

    മൂന്ന് കമ്പനിയിലും തീ പിടുത്തം ഉടൻ പ്രതീക്ഷിക്കാം😂

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 7 місяців тому +10

    മടിയിൽ കനം ഉണ്ടല്ലോ അതുകൊണ്ട് ഭയം ഉണ്ട് 🤣🤣🤣🤣🤣

    • @unknown-sp5ky
      @unknown-sp5ky 7 місяців тому

      താങ്ങി പിടിക്കാൻ ആളുണ്ടോ കനം വിഷയമാണോ?

  • @sh21600
    @sh21600 7 місяців тому +10

    Congratulations MrShone . He proved his father courage and determination 🎉

  • @48VVB
    @48VVB 7 місяців тому +32

    മാധ്യമങ്ങളിൽ വീണയുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നതിനാൽ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കിയ വനിതയെന്ന കുപ്രസിദ്ധി അവർ നേടും.😅

  • @gopakumar50
    @gopakumar50 7 місяців тому +13

    എന്തിനാണ് എട്ടു മാസം എല്ലാ തെളിവും എതിരാണ് ഒത്തുകളിക്കാനും വിലപെശാനും ഉള്ള അവസരം ഉണ്ടാക്കാനാണോ

    • @rajeswarir6983
      @rajeswarir6983 7 місяців тому

      For what purpose 8 months is given.

  • @user-mre40n
    @user-mre40n 7 місяців тому +5

    Startupmission ലും അന്വേഷണം വേണം.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 7 місяців тому +6

    SFI എന്നാൽ നമ്മുടെ പിള്ളാരാണ്. അവരെ ഞങ്ങൾക്ക് പേടിയില്ല. പാർട്ടി അന്വേഷിച്ചാൽ മതി

  • @ChandranK-nu9ol
    @ChandranK-nu9ol 7 місяців тому +19

    അന്വേഷണംവൈകുമ്പോൾ.
    തിരുട്ട്കുടുംബംരക്ഷപ്പെടും.
    രക്ഷപ്പെട്ടാൽ കേരളംദുരിതകയത്തിൽമുങ്ങും

    • @unknown-sp5ky
      @unknown-sp5ky 7 місяців тому +1

      ഇത് പുറത്ത് വന്നിട്ട് 6 മാസം കഴിഞ്ഞു, ഇപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തി. ലാവ്‌ലിൻ സ്വർണം ഡോളർ എന്തായി എന്ത് വേഗം?

  • @fp2599
    @fp2599 7 місяців тому +7

    ഈ ചേട്ടൻ ഈ ചാനലിൽ എന്തെല്ലാം പറഞ്ഞു :ഒന്നു പോലും ശരിയായില്ല..... ഇതും അതുപോലെ ആണേ ......

  • @satheeshjawahar7264
    @satheeshjawahar7264 7 місяців тому +2

    ഒന്നും നടക്കില്ല SFI & SFIO രണ്ടും നിർണായക ഘട്ടത്തിൽ പിണറായിയുടെ രക്ഷകർ

  • @gopalakrishnang6060
    @gopalakrishnang6060 7 місяців тому +4

    ഫയലുകൾ തീപിടിച്ച് നശിക്കും!!!

  • @kpv97
    @kpv97 7 місяців тому +2

    എടൊ തന്നോട് പറഞ്ഞതാണ് പോകാൻ ..ചതുര വടിവിൽ താനിങ്ങനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. . ഒരു മലരും നടന്നില്ല

  • @sylvestermayne5349
    @sylvestermayne5349 7 місяців тому +1

    Congrayulatiomds mrbp c george&mr shon georgekeep ou tbup

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 7 місяців тому +4

    എട്ടു വർഷം എന്നാക്കിയില്ലലോ

  • @ske593
    @ske593 7 місяців тому +14

    ഏനിക്ക് തോന്നുന്നു ഒന്നു നടക്കില്ല മോദിയു൦ വിജയനു൦ ഒന്നാകു൦😂😂

  • @balakrishnanmr3392
    @balakrishnanmr3392 7 місяців тому +2

    ₹136 crore funds of Karimanal Kartha run CMRL paid as Massapadi. SFIO should investigate looting of public funds

  • @antoivin3395
    @antoivin3395 7 місяців тому

    കുറേ നാളുകൾ ആയി കൊതിപ്പിക്കുന്നു സത്യത്തിൽ വല്ലതും നടക്കുമോ കേരളം ആ വാർത്ത കേൾക്കാൻ കൊതിക്കുകയാണ്... ഇത് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പോലെ ആകുമോ.... 🤔

  • @damodarankv
    @damodarankv 7 місяців тому +1

    ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഒരു അന്വേഷണത്തിന് 8 മാസം വേണൊ ?

  • @anilkumarvg7719
    @anilkumarvg7719 7 місяців тому +2

    സോളാർ സരിത, സ്വപ്ന സുരേഷ്, വീണ വിജയൻ ......" കേരള ഭരണത്തിലെ പ്രതിസന്ധിയും വനിതകളുടെ പങ്കും " എന്നത് ഒരു Ph.D വിഷയം ആകുമോ?

  • @sunny_p_karthika877
    @sunny_p_karthika877 7 місяців тому +7

    Oru. Koopum. Nadakula.. Moodi. Aanu.. S

  • @isacsam933
    @isacsam933 7 місяців тому +1

    യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത വാർത്തകൾ....

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 7 місяців тому +2

    We need a clean goverment not clean hand .

  • @johnytj3665
    @johnytj3665 7 місяців тому

    👍👍

  • @sanjeevn4515
    @sanjeevn4515 7 місяців тому +3

    Now real trap for kammis

  • @vamanvalooparambil9424
    @vamanvalooparambil9424 7 місяців тому +2

    What kind of SERVICE are you talking about? Really well serviced?

  • @rubins1068
    @rubins1068 7 місяців тому +1

    ഒരു ചുക്കും സംഭവിക്കില്ല.

  • @sekai_natural_farm
    @sekai_natural_farm 7 місяців тому +1

    🌴

  • @gopakumarmenon5648
    @gopakumarmenon5648 7 місяців тому

    ഇനി ജനശ്രദ്ധ തിരിക്കാൻ വല്ല പണിയും ഒപ്പിക്കാതിരുന്നാൽ മതി. തല്കാലം ഒന്ന് രക്ഷപെടാമല്ലോ?

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 7 місяців тому

    Sathiameva Jayathe... Om Murugaaa......

  • @varghesejoseph2334
    @varghesejoseph2334 7 місяців тому +1

    Mohd Riyaz also should go jail he is part of popular front

  • @chakkocp8486
    @chakkocp8486 7 місяців тому +5

    ഒരു വെടിക്കൊന്നും ഈ പൂതന വീഴില്ല. എത്ര വെടി വേണ്ടി വരുമെന്ന് റിയാസിനോട് ചോദിച്ചാൽ അറിയാം

  • @satyam3330
    @satyam3330 7 місяців тому

    ഞങ്ങളുടെ കപ്പൽ മുങ്ങില്ലാ. കപ്പലിൽ ഞങ്ങളുടെ കപ്പിത്താൻ ഉണ്ട്. ഇനി അഥവാ മുങ്ങിയാലും പ്രശനമില്ല. ഞങ്ങളുടെ കപ്പിത്താന് കപ്പൽ ഉണ്ട് എന്നാകുമൊ വാ

  • @RavindranNair-u7f
    @RavindranNair-u7f 7 місяців тому +1

    ക്ലിഫ് ഹൗസ് തീ ഇടാൻ സാധ്യത

  • @babunarayanan7107
    @babunarayanan7107 7 місяців тому

    Super very good BJP ❤👍👍👍

  • @vijayanak1855
    @vijayanak1855 7 місяців тому

    It is better to sieze the passports of some involved persons. That will help to go abroad for treatment

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 7 місяців тому

    എട്ടുമാസം കൊടുക്കുന്നത് ഫയലുകളെല്ലാം മാറ്റാനും ഒരു തീപ്പിടുത്തം ഉണ്ടാക്കാനും ആണ്

  • @rameshancheran7636
    @rameshancheran7636 7 місяців тому +3

    മുട്ടവിൽപ്പനക്കാരന്റെ സ്വ പ്നം ?

  • @sreedharank1638
    @sreedharank1638 7 місяців тому

    അമിത്ഷായെയും CBI യെയും കയ്യിലെടുത്ത പിണറായിക്ക് ഈ പ്രസാദ്ഒക്കെ നിസ്സാരം. തെളിവ്ശേഖരിക്കാൻ ഒരു മാസം ധാരാളം എന്നിട്ടും അന്വേഷണത്തിന് 8 മാസം കൊടുത്തത് തന്നെ ഇത് ചുരുട്ടിക്കൂട്ടാനുള്ള അന്വേഷണ മാണെന്ന് ആരും സംശയിക്കും. പിന്നെ എല്ലാറ്റിനും ബ്രിട്ടാസും തിരുതയും യൂസഫലിയും സഹായികളായുണ്ടല്ലോ.പിണറായിക്കും മകൾക്കും ഒരുചുക്കും സംഭവിക്കില്ല.

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 7 місяців тому

    All the perfumes of Arabia cannot sweeten my hands 🎉

  • @captrk31kartha56
    @captrk31kartha56 7 місяців тому +1

    Can any top comrades explain why party is trying to protect Veena Vijayan?

    • @sajiabraham2343
      @sajiabraham2343 7 місяців тому

      Because of the address given of Exalogic coy.
      That is AKG centre.

  • @drakulaaskalathil1111
    @drakulaaskalathil1111 7 місяців тому +1

    എൻറെ മോനെ ഒരു ചുക്കും നടക്കില്ല

  • @narayanangivindan5017
    @narayanangivindan5017 7 місяців тому

    വീഴും വീഴും ആരെന്നു മാത്രം സംശയം

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 7 місяців тому

    This all will end up with showoff. Nothing is going to happened against Pinarayi Vijayan and his family

  • @rajuad8717
    @rajuad8717 7 місяців тому

    Kollam.kuja.ninshttam

  • @sajiissac1920
    @sajiissac1920 7 місяців тому

    ഇരട്ടച്ചങ് ഉള്ളവരൊക്കെ ഭീരുക്കളാണ് ഹിറ്റ്ലറെ പോലെ റിയാലിറ്റി ഫെയ്സ് ചെയ്യാൻ സാധിക്കില്ല

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 7 місяців тому

    2 ഡോസ് കൊടുക്കേണ്ടി വരും ഇന്നാലേ മയങ്ങൂ

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 7 місяців тому

    ബാലനൊരു മെഗാഫോണാണ്.ലോക്സഭാസീറ്റ് തരപ്പെടുത്തുക ലക്ഷ്യം.

  • @swethak547
    @swethak547 7 місяців тому

    PcJorge wiè Konda

  • @kunjachant.k.1519
    @kunjachant.k.1519 7 місяців тому

    പാർലമെന്റ് ഇലക്ഷന് മുമ്പ് പിണറായി കുടുംബത്തെ അറസ്റ്റ് ചെയ്ത് അകത്താക്കിയാൽ അതിന്റെ മെച്ചം ബിജെപിക്കും ക്രെഡിറ്റ് പിസി ജോർജിനും മകനും ആയിരിക്കും അത് അധികം വൈകാതെ സംഭവിച്ചു എന്ന് തോന്നുന്നു

  • @user-sp2zy2ln9k
    @user-sp2zy2ln9k 7 місяців тому +1

    വാടിക്കൽ രാമകൃഷ്ണന്റെ ശാപം വിജയനെ വെറുതെ വിടില്ല,7 തലമുറ അനുഭവിക്കും 😡

  • @Chandra700
    @Chandra700 7 місяців тому +1

    Maramandan malayaalikalude കമ്മ്യൂണിസ്റ്റ് തിരുട്ടു കുടുംബം..

  • @Becareful-e1p
    @Becareful-e1p 7 місяців тому +2

    Veena Veenu 😂

  • @ambikakumari8677
    @ambikakumari8677 7 місяців тому +1

    Serious frauds.

  • @5625-c1r
    @5625-c1r 7 місяців тому +1

    Where is the helicopters parked? Bring it to cliff house parking. Hello..Veenna Mole, keep the luggage ready. Let us escape to Dubai ...😂

  • @sathyanvallippil2776
    @sathyanvallippil2776 7 місяців тому +1

    അമ്മക്ക് CMRL ജോലി അവിടുന്ന് പിരിഞ്ഞ പൈസ മോളെ അകൗണ്ടിൽ ഇട്ടു അത്ര തന്നെ മൂപ്പർ പറഞ്ഞത് മുഴുവൻ തിരിച്ചു കിട്ടുന്നു " മടിയിൽ കാണാനില്ല , ഉളുപ്പുണ്ടോ , കൈ ശുദ്ധം , ക്യാപിറ്റൻ , സ്വന്തം പ്രവർത്തകനെ വെട്ടി കൊന്നു പാർട്ടിക്കു വളമാക്കി അതിന് കോടികൾ പട്ടാപ്പിരുവേ നടത്തി നാകാപീച്ച ചത്ത കുടുംബത്തിന് കൊടുത്ത് ബാക്കി മുക്കി നൽകുന്നവർ എങ്ങിനെ നക്കാതിരിക്കും ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ സഹാവേ ധീര.... സഹവ്

  • @tkvasanvasan2821
    @tkvasanvasan2821 7 місяців тому

    എസ്സ് എഫ് ഐ ഒ അവസാനം എസ്സ് എഫ് ഐ ആയി മാറുമോ പിണ 'റായി അങ്ങനെ മാറ്റും

  • @VijayanS-gx3rx
    @VijayanS-gx3rx 7 місяців тому

    കാരണഭൂതൻ ഒരൂ സീരിയസ്സ് ഫ്രോഡ് ആണോ....????

  • @balakrishnanmr3392
    @balakrishnanmr3392 7 місяців тому

    Massapadi Veena vijayan & kaitholapaya PV ( made for Massapadi)

  • @varghesejoseph2334
    @varghesejoseph2334 7 місяців тому

    Some doubt Veena will marry again Arsho

  • @sebastianouseph
    @sebastianouseph 7 місяців тому

    We the people of Kerala must sincerely thank and express profound gratitude to the present Communist leadership in Kerala, to so successfully steer Kerala communism, the Bengal/Tripura way..... 🙏
    Just two more years (if not earlier) to the finishing line........ 😂

  • @govindram6557-gw1ry
    @govindram6557-gw1ry 7 місяців тому +1

    പിണു വിൻ്റെ മടിയിൽ കനമുണ്ട്.😂😂😂
    RIP🎉🎉🎉

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 7 місяців тому +4

    എന്നാലും റിട്ടയർമെന്റ് പണം കഴുകന്റെ ചരമഗീതം എഴുതുമോ 🤔

  • @raghavana452
    @raghavana452 7 місяців тому +1

    സബാലേട്ടനില്ലേ?

  • @VijayaKumar-oi3br
    @VijayaKumar-oi3br 7 місяців тому

    Madiyil nalla khanam 500 kg 😆😆😆😆😆😆😆😆😆😆😆😆😆😆

  • @999vsvs
    @999vsvs 7 місяців тому

    വീണിട്ടു പറഞ്ഞാൽ മതി. വീഴും എന്നു ഞങ്ങൾക്കു യാതൊരു വിശ്വാസവുമില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളെന്തെല്ലാം പറഞ്ഞു കൊതിപ്പിച്ചു. നിർത്തി പോഡേയ്.

  • @sreekumarannair5106
    @sreekumarannair5106 7 місяців тому

    Shame... Shame.... Shame.... Do hard work and earn something. Shame.... Shame.... Shame....

  • @NalinjPk
    @NalinjPk 7 місяців тому

    ഇയ്യാൾ എത്ര തവണ അന്നോഷണം എന്ന് പറഞ്ഞു

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 7 місяців тому

    സീരിയസ് ഫ്രോഡ് നോർമൽ ഫ്രോഡ് ആകും പിണറായിയോടാണ് കളി

  • @bijujoseph2082
    @bijujoseph2082 7 місяців тому

    Kandariyanam .munpulla anubhavangal athanu.

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 7 місяців тому

    വല്ലതും നടക്കുമോ ആവോ?

  • @jeyasundar6808
    @jeyasundar6808 7 місяців тому

    Dear Soymon.. You are consistant in controlling emotions in comments. That's the merit above Shaks Scaia. Please maintain that non provocative utterances 1:28

  • @sajeevtp3858
    @sajeevtp3858 7 місяців тому

    Bjp. Cpm.....

  • @ShilpasArtandFoodWorld
    @ShilpasArtandFoodWorld 7 місяців тому

    ഒന്നും നടക്കാൻ പോകുന്നില്ല....
    വെറുതെ ആശിപ്പിക്കല്ലേ...
    ഇതിലും വല്യ ലാവലിൻ, സ്വർണ്ണക്കടത്ത്... അവസാനം വീണ...
    വെറുതെ ചാനൽകാർക്ക് വാർത്താ വിഷയങ്ങൾ...

  • @josephkj426
    @josephkj426 7 місяців тому

    Like lavelin case Modi amitsha Surendran Muralidharan will help pinarayi to escape from all kinds of corruptions and prostitutions cases of cpim prostitution party.

  • @sunishpk6514
    @sunishpk6514 7 місяців тому

    Seriously fraud

  • @enteamerica3512
    @enteamerica3512 7 місяців тому +2

    ഇതുവല്ലതും നടക്ക്വോ

  • @natarajapillai2230
    @natarajapillai2230 7 місяців тому

    Ithellam Bjp yude kali aanu. Aarum athil veezharuthu. Please keep it up.

  • @AnilKumarIndia
    @AnilKumarIndia 7 місяців тому

    ❤😂❤😂

  • @prasadkrishna54
    @prasadkrishna54 7 місяців тому

    Nothing will happen. Right from swapna Suresh case you have been saying Pinarayi and team will go to jail. But nothing happened. You are misleading for trp. Now also nothing will happen.
    What happened to Karavannur? Why VD.Satheeshan silent on Karuvannur?

  • @user-wc6tu5hc4b
    @user-wc6tu5hc4b 7 місяців тому

    Fraud 😂

  • @josephmuringayilantony3639
    @josephmuringayilantony3639 7 місяців тому +1

    bjp ഈ കേസ് മറിക്കതെ പോയാൽ മുക്കിയൻ അകത്താകും

  • @sasidharants1963
    @sasidharants1963 7 місяців тому +1

    നിങ്ങൾ കുറച്ചു നാളായി തെറിപ്പിക്കുന്നല്ലോ എവിടെ വരെ തെറിച്ചു ഒരുപണിയും ഇല്ലാതെ ഇറങ്ങും

  • @stalinalo1440
    @stalinalo1440 7 місяців тому

    സിപിഎം ന്റെ കള ള വാക്കില്ലെന്മാർ എവിടെ പോയി ചാനലിൽ വന്നിരുന്നു വായതാളമടിച്ച കള്ള് വാക്കില്ലെന്മാർ ഇ പ്പോൾ ആരുടെ കക്കൂട്ടിൽ ഒളിച്ചു

  • @stalinalo1440
    @stalinalo1440 7 місяців тому

    സിപിഎം ന്റെ കള്ള് v

  • @chandrankkb5476
    @chandrankkb5476 7 місяців тому

    ഫ്രോഡ്കളെ പിടിക്കാൻ ഒരു അന്വേഷണസംഘമുണ്ടെന്നു ഇപ്പോളാണ് അറിയുന്നത് , മടിയിൽ കനമുണ്ടോയെന്നു തുണിയഴിച്ചു തന്നെ അവർ പരിശോധിക്കും , കടക്കുപുറത്തെന്നു പറഞ്ഞു വിരട്ടിയാൽ പോകുന്ന കൂട്ടരല്ല അവരെന്നു തോന്നുന്നു 😢

  • @NalinjPk
    @NalinjPk 7 місяців тому

    ഇയ്യാൾ എത്ര തവണ അന്നോഷണം എന്ന് പറഞ്ഞു

  • @chakkocp8486
    @chakkocp8486 7 місяців тому

    ഡാർട്ടിങ് ടീം വന്നോ. വീണയെ വെടി വെക്കുമ്പോൾ സൂക്ഷിക്കണം. എളുപ്പം മയങ്ങില്ല. ഡോസ് കൂട്ടി വെടി വെക്കണം. അതിന് സമതലം വേണം എന്നൊന്നും ഇല്ല. കുറ്റി കാട്ടിലായാലും വെടി വെക്കാം. ഇതിന് പിണറായിയുടെ നോട്ടം ഉണ്ടാവും. കുറച്ചു പണം നോക്ക് കൂലി ആയി കൊടുത്താൽ മതി

  • @p.nvijayan6447
    @p.nvijayan6447 7 місяців тому +2

    പ്രതി പക്ഷം ശക്ത മല്ല സദീശൻ ഭായ് ഭായ്. ഒരുമാത്യു, PT, manorama, shon ഇവർ വരേണ്ടി വന്നു.

  • @shakeelmezban5065
    @shakeelmezban5065 7 місяців тому +1

    ഒന്ന് പൊടോ

  • @jeyasundar6808
    @jeyasundar6808 7 місяців тому

    Shajan Scaria