അമേരിക്കയിലും യദു തരംഗം, മലയാളിക്ക് നാണക്കേട്....

Поділитися
Вставка
  • Опубліковано 27 вер 2024
  • മന്ത്രിക്കെതിരേ രൂക്ഷ വിമർശനം...
    #mayoraryarajendran #driveryadu #keralapolice #kbganeshkumar
    Different Angles WhatsApp Number 9400006000

КОМЕНТАРІ • 62

  • @asokakumarkumar6994
    @asokakumarkumar6994 3 місяці тому +7

    Different Angles ന് ഒത്തിരി നന്ദിയുണ്ട്, ഇപ്പോഴും യദുവിനെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്യുന്നതിന്.

  • @bkrishna8891
    @bkrishna8891 3 місяці тому +18

    അമ്മച്ചി ഒരായിരം നന്ദി സ്വന്തം മക്കളെ പോല മറ്റുള്ള കുട്ടികളെയും ഒരേ പോലെ കാണാന്‍ കാണിക്കുന്ന ഈ സ്നേഹം ഈശ്വരന്‍ ആയുസ്സു ആരോഗ്യവും nalkatte

  • @georgekutty76
    @georgekutty76 3 місяці тому +24

    മരിക്കാൻ പോകുന്ന c p m ലേക്ക് ഗണേഷ്‌കുമാറും. ജനങ്ങൾക്ക് ഇദ്ദേഹത്തോടുള്ള മതിപ്പ് കുറഞ്ഞു വരുന്നു.

  • @jollythomas1150
    @jollythomas1150 3 місяці тому +10

    Good lawyer big. Salute

  • @ashavijayakumar9693
    @ashavijayakumar9693 3 місяці тому +7

    യദു മോനെ
    our prayers are with you and your family

  • @georgebose765
    @georgebose765 3 місяці тому +7

    സമൂഹത്തിൽ. നീതിക്കു വേണ്ടി പോരാടുന്ന മന്ത്രി ഗണേഷ്‌കുമാർ ഇക്കാര്യത്തിൽ ന്യൂട്രൽ അടിച്ചു നിൽക്കുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല.ഞങ്ങൾ പൊതുജനനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്?

  • @lissymathew1622
    @lissymathew1622 3 місяці тому +5

    യദുഒരുനൊമ്പരംതന്നെയാണ്. ഇത്രയുംനാളായി ആപാവത്തിന്നീതി കിട്ടുന്നില്ല. ഇനിയും ഈഭരണം ഇവിടെവരാൻപാടില്ല. അതാണ്ഇനിയുംനമ്മൾചെയ്യേണ്ടത്. Ganesh kumar നിങ്ങൾക്കുപോലുംഒരുമനസാക്ഷിഇല്ലത് പോയല്ലോ. കഷ്ടംലജ്ജിക്കുന്നു.

  • @AJIPUSHPAN
    @AJIPUSHPAN 3 місяці тому +3

    Big salute maam

  • @rajakrishnan408
    @rajakrishnan408 3 місяці тому +15

    രാഷ്ട്രീയം നോക്കാതെ എല്ലാവരും സഗഡി ച് ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാറിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തി എത്തു വിന് വേണ്ടി പോരാടുക ഡെവത്തെ ഓർത്ത്

  • @vivaanandhvt1087
    @vivaanandhvt1087 3 місяці тому +11

    യദുവിനെല്ല സഹായവും നൽകാൻ ജനങ്ങൾ തയ്യാറാണ്

  • @VargheseCP-p4b
    @VargheseCP-p4b 3 місяці тому +13

    എന്തിനാ മന്ത്രി ഗണേശ മീശയും വെച്ച് ആണാണെന്ന് പറഞ്ഞു ജീവിക്കുന്നത് താനൊക്കെ ഫൂമിക്ക് ഫാരം ആണ്.

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 3 місяці тому +5

    ഉളുപ്പുണ്ടോ ഭരിക്കുന്നവർക് എന്ത്നാണംകെട്ടും പാർട്ടിക്കാരെ രക്ഷിക്കുക. ഇനി ഒരുഭരണം അപ്പോകാണിച്ചുതരാം.

  • @pengraphics4036
    @pengraphics4036 3 місяці тому +7

    സത്യത്തിൽ ഇങ്ങനെ call വരുമ്പോ ആ പിണറായിടെ നമ്പർ കൊടുക്കണം. എന്നിട്ട് നേരിട്ട് വിളിച്ചു ഒന്ന് സംസാരിക്കാൻ പറയു. ഇനി അമേരിക്കയിൽ ചെല്ലാൻ കുറച്ചു ഉളുപ്പ് ഉണ്ടാവട്ടെ

  • @thomas249
    @thomas249 3 місяці тому +15

    എൻ്റെ വ്യപിചാരം ആരറിഞ്ഞാലും എതക്കൊരുകുഴപ്പവമില്ല, ചീ PM😅 😂 😢😢😢

  • @remanicheruparambil1518
    @remanicheruparambil1518 3 місяці тому +5

    എല്ലാം കണ്ടിട്ടും ,കേട്ടിട്ടും കണ്ണടച്ച് പാലു കുടിക്കുകയാണ് ഭരണകൂടം

  • @raj-mu3hd
    @raj-mu3hd 3 місяці тому +8

    എന്നെ തല്ലണ്ടമ്മാമ ഞാൻ നന്നാവില്ല, ഇതാണ് ഇവരുടെ സ്റ്റിതി, നാണമില്ലാത്ത ജന്മങ്ങൾ, ഇതിനൊക്കെ കുട പിടിക്കാൻ കേരള പോലീസും, അതാണ് നാണക്കേട്, കഷ്ടം, എൻഡിനു ഇങ്ങനെ നിങ്ങളുടെ പേര് കളയുന്നു

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 3 місяці тому

    എന്തൊക്കെ പറഞ്ഞാലും
    സർക്കാർ നയത്തിനു
    യാതൊരു മാറ്റവും
    ആരും പ്രതീക്ഷിക്കണ്ട.അതാണ് നമ്മുടെ ഭരണകർത്താക്കൾ.

  • @keshavanmanghatmanghat7708
    @keshavanmanghatmanghat7708 3 місяці тому +3

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നൊരു ചൊല്ലുണ്ട് അതുപോലെ ആരെന്തുപറഞ്ഞലും സർക്കാരിനോ ഗണേഷനോ ഒരു കുലുക്കവും ഉണ്ടാകില്ല. അതിനായി കാത്തിരിക്കേണ്ട.

  • @varghesemathew1043
    @varghesemathew1043 3 місяці тому +5

    Is there any one from U S to help yedu in this crisis.

  • @anilkumarct
    @anilkumarct 3 місяці тому +3

    ELLAVARUM ELLAM PARAYUNNUDU. ENNAL ORU KSRTC BUS THADAYAN MAYOR CKU ENTHANU ADHIKARAM MAYOR CKU YATHORU ADHIKARAVYM ILLA ATHANU SATHYAM.....

  • @mathewt.g4418
    @mathewt.g4418 3 місяці тому

    യദുവിന് നീതി ലഭിക്കുന്നത് വരെ ഞാനും കൂടെയുണ്ട്.

  • @gopalakrishnan9361
    @gopalakrishnan9361 3 місяці тому +4

    😢😢😢

  • @shyamalanair9162
    @shyamalanair9162 3 місяці тому +1

    പിണറായി വിജയനും
    ഗണേഷ് കുമാറും രണ്ടും എന്താ
    വെത്യാസം

  • @varghesegeorge1930
    @varghesegeorge1930 3 місяці тому

    ജനങ്ങളെ ആവശ്യത്തിൽ കൂടുതൽ പിഴിഞ്ഞ് കുറച്ചുപേർ സുഖിക്കുകയും ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയും ചെയ്യുന്നു അത് മതമായാലും സർക്കാർ ആയാലും ഇങ്ങനെയുള്ള സർക്കാരിൻറെ ആവശ്യം നമ്മൾക്ക് എന്താണ്?

  • @jomathews982
    @jomathews982 3 місяці тому +4

    2 nd കമൻ്റ്

  • @AnoopVE-jl3zf
    @AnoopVE-jl3zf 3 місяці тому +9

    Mayor punnaaramolkku ithonnum ariyendallo

    • @johnpattassery2717
      @johnpattassery2717 3 місяці тому

      സോളാർപനൽപോലെത്തന്നെയുള്ള വേറൊരു പാനൽ.

  • @RameshK-um5rf
    @RameshK-um5rf 3 місяці тому +2

    ഇതിനെല്ലാം സിപിഎമ്മിന് നല്ലോണം കിട്ടും

    • @sethumadhavanmenon7677
      @sethumadhavanmenon7677 3 місяці тому

      8:06 8:06 8:0 8:06 6 8:06

    • @sethumadhavanmenon7677
      @sethumadhavanmenon7677 3 місяці тому

      പക്ഷെ എന്ത്‌ കാര്യം. പ്രതികൾ കുറ്റ വിമുക്തരായി പണവും കട്ട് നാട് വിടുന്നു. ദൈവത്തിന്റെ ഓരോരോ കളികൾ. നമ്മൾ വെറും നിസ്സഹായരായ കാണികൾ അല്ലങ്കിൽ നോക്കു കുത്തികൾ.😮😮😮😮😮

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 3 місяці тому +2

    ഗണേഷ് കുമാറ് മാത്രം യതു വിന്റെ കേസ് തെളിയിക്കാൻ എനിയ്ക്ക് ഇഷ്ടമുള്ള ഒരു മന്ത്രിയായിരുന്നു. ഇപ്പോൾ വെറുപ്പായിപോയി. സുരേഷ് ഗോപിയുടെ കാര്യം തന്നെ എടുക്കാം. ഇവർ നാടുനീളെ പ്രസംഗിചതുപോലല്ലല്ലോ വിജയിച്ച വന്നത്.'

  • @leelammathyparambil6047
    @leelammathyparambil6047 3 місяці тому +1

    ചേട്ടാ ശരിക്കും അമേരിക്കയിലെ U.S. ആണോ. സുരേഷ് ഗോപി സാധിച്ചു തരും, പാവം അമ്മച്ചി കരയുന്നു

  • @ranjith.r.p2832
    @ranjith.r.p2832 3 місяці тому +1

    Ganesh kumar is only a show man. Poor driver will not get justice from this minister.

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 3 місяці тому +2

    Kudumbha Nathan sariyalla ( pinaryi vijayan), pinne engane kudumbham nannavum ?? Ganesh thante nilanilppu nokkunnu,avide sathiyathinu pullu vilayanu evar kalppikkunnathu.

  • @josephmathews9908
    @josephmathews9908 3 місяці тому +3

    Yes, we in America will support Yedu....not Sachin Dev or the stupid Arya...

  • @sreelethasnair1998
    @sreelethasnair1998 3 місяці тому +6

    ഗണേഷിനോടുള്ള എല്ലാ മതിപ്പും ഇല്ലാതാകുന്നു.അൽപ്പം നീതി പ്രതീക്ഷിച്ചു.ഇയാളും തനി രാഷ്ട്രീയക്കാരൻ തന്നെ എന്നു തെളിഞ്ഞു.

  • @sasidaran2023
    @sasidaran2023 3 місяці тому +5

    . ഒരിക്കൽ ഭരിക്കന്നവൻ മാർപട്ടിയെപോലെ നിങ്ങൾ റേഡിൽ അലയു

  • @josephfernandez9105
    @josephfernandez9105 3 місяці тому +6

    So sadfful .
    Waste fellows.

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 3 місяці тому +4

    A big salutt sahodara

  • @AjithAjoos-js4nt
    @AjithAjoos-js4nt 3 місяці тому +1

    ഗണേശൻ അല്ല കോണേശൻ 🤣🤣

  • @rosammathomas-mathew8696
    @rosammathomas-mathew8696 3 місяці тому +5

    ഗണേശനു നട്ടെല്ല് വേറെങ്ങാണ്ടാ ഉള്ളത്. നേരിന് വേണ്ടി നിലനിൽക്കുന്നില്ല. ആര്യടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയോ?

    • @clarapereira634
      @clarapereira634 3 місяці тому

      Appol avalkku ithiri saundharyam undayirunnenkil enthuvayirunnene 🤔🤔🤨

  • @radhakrishnanvs535
    @radhakrishnanvs535 3 місяці тому

    തൃശൂർക്കാരിയായഷൈനി ചേച്ചിയെ കാണുന്നില്ല സുരഷ് ഗോപിക്ക് വേണ്ടി മണിക്കുറുകൾ സംസാരിച്ചിരുന്ന താ uk യിലാണെന്നാ തോന്നുന്നു

  • @christyansongvlogvideos136
    @christyansongvlogvideos136 3 місяці тому +1

    Yedu God bless you🙏🙏🙏🙏q💕

  • @starlyantony4438
    @starlyantony4438 3 місяці тому

    Oru niraparathium shikshikkappettukooda

  • @ajitharavi3027
    @ajitharavi3027 3 місяці тому

    You are great . Always with Yedu

  • @ratheeshalli7902
    @ratheeshalli7902 3 місяці тому

  • @nnvalsan9510
    @nnvalsan9510 3 місяці тому +5

    യദുവിഷയത്തി ൽവകുപ്പ് മന്ത്രി തീരെ തോൽവി