ജയസൂര്യ ഇത്രയ്ക്ക് ചീപ്പ് ആണോ ? 😡😡 Jayasurya Latest Troll Malayalam | Troll Video

Поділитися
Вставка
  • Опубліковано 10 лют 2025
  • ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻
    Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com
    ജയസൂര്യ ഇത്രയ്ക്ക് ചീപ്പ് ആണോ ? 😡😡 Jayasurya Latest Troll Malayalam | Troll Video
    #jayasurya #jayasuriya #jayasuryatroll #jayasuryainterview #jayasuryatrollvideo #jayasuryainterviewtroll #jayasuryalatestinterview #jayasuryaissue #troll #trollvideo #trollmalayalam #malayalamtroll #latesttrolls #latesttrollmalayalam #lalutrolls

КОМЕНТАРІ • 289

  • @subashj9124
    @subashj9124 10 днів тому +276

    എല്ലില്ലാത്ത നാക്കുകൊണ്ട് എന്തും പറയാം 🤣🤣🤣🤣🤣

  • @o..o5030
    @o..o5030 10 днів тому +270

    നാദിർ ശവം മറ്റൊരു vaanam 🔥

    • @noufalmuhammed-es5lz
      @noufalmuhammed-es5lz 9 днів тому

      😂😂

    • @__DEATH_00
      @__DEATH_00 9 днів тому +1

      Nthada hindhu thayoli jayasurya vaanathine kandile

    • @geethu99
      @geethu99 9 днів тому +4

      ദിലീപിന്റെ ഫ്രണ്ട് അല്ലേ എങ്ങനെ ശെരിയാകും 🤦🏼‍♀️

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 8 днів тому

      ​@@geethu99എന്താ ദിലീപിന് കുഴപ്പം

  • @SP-hh9pz
    @SP-hh9pz 10 днів тому +248

    പൈസ ഒരു പാട് കയ്യിൽ വന്നപ്പോൾ ഇച്ചിരി മൊട്ടിവേഷൻ ആകാമെന്ന് വിചാരിച്ചു.....
    പക്ഷെ വന്ന വഴികളിൽ പറഞ്ഞു കൂട്ടിയ ഊളത്തരങ്ങളും, ചളി കോമഡികളും,കളിയാക്കലുകളും
    , എല്ലാം ജയേട്ടൻ മറന്നു പോയിരിക്കുന്നു..... 🤔🤔

  • @aarathikkrishna2541
    @aarathikkrishna2541 9 днів тому +113

    Pavam priyanka chechi nthumathrm vishamichu kanum 😢😢

  • @user-ic7dp6kq9k
    @user-ic7dp6kq9k 10 днів тому +244

    നന്മമേട്ടൻ🥰🙂😁

  • @sandeepsasidharan5219
    @sandeepsasidharan5219 9 днів тому +62

    നന്മ മരം ജയസൂര്യ 😂😂😂😂 ഫുൾ ഉടായിപ്പ് ആണ് പൈസ ഉള്ളത് കൊണ്ട് ജയിൽ കിടക്കേണ്ടി വന്നില്ല....

  • @iamfarooq8960
    @iamfarooq8960 10 днів тому +105

    കാലം
    ഒരു കാലത്ത് body shaming വലിയ കോമഡി ആയിരുന്നു.
    2025 is best. എല്ലാവരും body shaming എന്താണ് മനസ്സിലാക്കി

    • @maximumpotential3796
      @maximumpotential3796 День тому +1

      This is the correct analysis. What was socially funny earlier will not be as time goes on.

  • @bibithakumari6921
    @bibithakumari6921 9 днів тому +123

    ഒരു സ്ത്രീയെ എന്തുമാത്രമാണ് കളിയാക്കുന്നത്. ഇവന്മാർ ആണോ അവരുടെ വണ്ണം ചുമക്കുന്നത്. അവരുടെ തടി, അവരുടെ നിറം അത് അവരുടെ ഐഡന്റിറ്റി ആണു. അത് ചോദ്യം ചെയ്യാൻ മറ്റാർക്കും അവകാശമില്ല

    • @muhammedanasks9342
      @muhammedanasks9342 9 днів тому +2

      മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ് അതുകൊണ്ട് ബഹുമാനം അനിവാര്യത ആണ്
      അവരുടെ തൊള്ള കൊണ്ട് അവര് പറയുന്നു എന്ന് പറഞ്ഞ പിന്നെ നിങ്ങൾക്ക് വോയ്സ് ഉണ്ടോ?

    • @bibithakumari6921
      @bibithakumari6921 8 днів тому +1

      @muhammedanasks9342 എന്തോന്ന് ?

    • @muhammedanasks9342
      @muhammedanasks9342 8 днів тому

      @@bibithakumari6921 ഇവൻമാർ അല്ല വണ്ണം ചുമക്കുന്നെ ന്നുള്ള ബോധം അവർക്കുണ്ട് വെഷമം നിങ്ങൾക്ക് ആണ് കൂടുതൽ എന്ന്

    • @bibithakumari6921
      @bibithakumari6921 7 днів тому

      @@muhammedanasks9342 എന്തും പറയാമെന്നു പറയുന്നതും നിങ്ങൾ തന്നെ. ബഹുമാനം അനിവാര്യം ആണെന്ന് പറയുന്നതും നിങ്ങൾ തന്നെ.

    • @bibithakumari6921
      @bibithakumari6921 7 днів тому

      @@muhammedanasks9342 വിഷമം നിങ്ങൾക്കാണ് കൂടുതൽ എന്നു തോന്നുന്നു. അതുകൊണ്ടല്ലേ ഞാൻ ഇട്ട കമന്റ്സിന് മറുപടിയുമായി നിങ്ങൾ വന്നത്. അപ്പോൾ നിങ്ങൾക്കാണ് എന്നെക്കാൾ കൂടുതൽ വിഷമം എന്ന് എനിക്ക് തോന്നുന്നു.

  • @aslahahammed2906
    @aslahahammed2906 10 днів тому +141

    പെണ്ണ് പിടി. നെന്മ. ടിപ്പിക്കൽ പകൽമാന്യൻ ‘കക്കൂസ് star ’

    • @abhijith.skumar9727
      @abhijith.skumar9727 10 днів тому +2

      സിദ്ധിക്ക് ഹിക്ക ഇതിലും കോഴിയാ 😂😂😂

    • @NTN_Gaming241
      @NTN_Gaming241 9 днів тому

      Aarappa eedda manyan neeyokke andi thanneyalle pottilekkanelle kettunne thyrr😂

  • @jewelsworld6455
    @jewelsworld6455 10 днів тому +227

    ബാത്റൂം സ്റ്റാർ ജയസൂര്യക്ക് പിന്നെ എന്ത് പറയാനാ

  • @Arush70
    @Arush70 10 днів тому +143

    ഒരു പക്ഷെ ഇന്നലെകളിൽ നമ്മൾ പറഞ്ഞതാവില്ല നാളെകളിൽ... പ്രവർത്തിച്ചു കൂട്ടുന്നത് 😁

  • @binoyvishnu.
    @binoyvishnu. 10 днів тому +791

    ആരെങ്കിലും ജയസൂര്യയുടെ പിതാവ് & മാതാവ് എവിടെ ആണ് എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ടോ ? ജയസുര്യ പറയുന്നത് കേട്ടിട്ടുണ്ടോ ? അവർ ജീവിച്ചിരിക്കുന്നുണ്ട് ! പക്ഷേ ജയസൂര്യ അവരെ കാണാൻ പോലും പോകാറില്ല എന്നതാണ് വാസ്തവം😢

    • @Chiyaan714
      @Chiyaan714 10 днів тому +34

      സത്യമാണോ??

    • @MuhammedAjmalAp
      @MuhammedAjmalAp 10 днів тому +1

      Truth is jayasoorya is a bastard aayi secret aayi undaayathu aanu (his mother cheated with a navy officer ) athanu real father or mother or sister ne orikkalum parayaathathu (according to old reddit deleted comments)

    • @mayaunni9438
      @mayaunni9438 10 днів тому +64

      ഒന്നും ചോദിക്കരുതെന്നു നേരത്തെ പറഞ്ഞു വെക്കും

    • @Arush70
      @Arush70 10 днів тому +46

      @@binoyvishnu. ഇത് ഞാനും കേട്ടിട്ടുണ്ട്

    • @Firdou167
      @Firdou167 10 днів тому +36

      ​@@Chiyaan714ith njanaum kettitund
      Ingeru avare kanan pokathillaenn

  • @Englishtutor-p7h
    @Englishtutor-p7h 10 днів тому +76

    ഒരു പടം ഇറങ്ങനായാൽ ഇവറ്റ വരും നന്മ മരം ആയിട്ട് പിന്നെ കാണണം എങ്കിൽ അടുത്ത പടം വരണം

  • @rajeevcheruvally1207
    @rajeevcheruvally1207 10 днів тому +35

    ഈ ട്രോൾ ജയസൂര്യയും നാദിർഷയും കാണണം..

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 9 днів тому +45

    ഇങ്ങനെ ബോഡി ക്ഷമിങ് ചെയ്തിട്ട് അവന്റെ ഒരു നല്ലവനാകൽ... പ്രിയങ്ക അവനെക്കാട്ടിലും എന്ത് സീനിയർ അര്ടിസ്റ്റ് ആണ്....

  • @gokulv6290
    @gokulv6290 10 днів тому +29

    ഇവനൊക്കെ തനി ഫ്രോഡ് ആണെന്ന് എല്ലാർക്കും അറിയാ 😂😂

  • @vimeshAv-ch3iv
    @vimeshAv-ch3iv 10 днів тому +48

    ചിരയുടെ കാര്യം പറഞ്ഞതു സത്യമാട്ട 😢 പക്ഷെ അത് കഴിഞ്ഞുള്ള daiologe 😅😅😅

  • @Wilson-Rosh
    @Wilson-Rosh 10 днів тому +60

    അത് തന്നെ രണ്ടും കൂടി വേണ്ടാ........

  • @KannansrAmpadi
    @KannansrAmpadi 9 днів тому +14

    ബ്യൂട്ടിഫുൾ എന്ന പടത്തിനു ശേഷം സ്വയം ബുദ്ധിജീവി എന്ന് വിളിക്കുന്ന ജയസൂര്യ

  • @user-abcdefgh989
    @user-abcdefgh989 9 днів тому +9

    വെറുതേ കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങൾ പറഞ്ഞ് എന്നെ നാണംകെടുത്തരുത് 😢😮

  • @RedMagic-q4o
    @RedMagic-q4o 9 днів тому +9

    ജയസൂര്യ E വീഡിയോ കണ്ടുകാണും😅😅

  • @anwarn4785
    @anwarn4785 8 днів тому +22

    ഇവനും ജയറാവും ഓവർ വിനയമാണ് ഓവർ വിനയം കാണിക്കുന്നവന്റെ അത്ര കള്ളത്തരം ആരുടെ അടുത്തുണ്ടാവില്ല
    പക്ഷേ ഈ വിഭാഗം ഒരു കുഴപ്പമില്ലാതെ ജീവിച്ചു പോവുകയും ചെയ്യും

  • @Shahaz1
    @Shahaz1 9 днів тому +13

    Body shaming

  • @arnoldbabu7999
    @arnoldbabu7999 9 днів тому +19

    ഇവനെയൊക്കെ സിനിമയിൽ വന്ന ആദ്യം മുതലേ ഉടായിപ്പ് ആണെന്ന് മനസ്സിലായി

  • @rahula1029
    @rahula1029 2 дні тому

    ഇതിൽ കാര്യം ഇല്ല.മനുഷ്യന്റെ ചിന്തകൾ മാറിമറിയും. പണ്ട് ജയസൂര്യ ഇങ്ങനെ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ മാറി ചിന്തിക്കുന്നു. മനുഷ്യന്റെ പ്രായവും ജീവിതാനുഭവം മനുഷ്യനെ മാറ്റി ചിന്തിപ്പിക്കാം. നമ്മൾ ഇപ്പോൾ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല ചില കാര്യങ്ങൾ ഒരു അഞ്ചുവർഷം മുമ്പ് ചിന്തിച്ചിട്ടുണ്ടാവുക അതുപോലെ ഒരു അഞ്ചുവർഷം കഴിഞ്ഞാൽ ഇപ്പോൾ ഉള്ള ചിന്തയും ആയിരിക്കില്ല. 🙏🏻

  • @Dheeraj-y4f
    @Dheeraj-y4f 10 днів тому +12

    People learn from mistakes😢

  • @RashThom
    @RashThom 10 днів тому +56

    Jayasurya nyangade collegil vannu arts club inaugrationu 2007il enittu kurachu vannam ulla kuttiyoduu mikeil chodikya... evidunna ration ennu

  • @shanjaiks7583
    @shanjaiks7583 4 дні тому

    നമ്മൾ ഓരോതരത്തിൽ ആയത് നമ്മളുടെ ചോയ്സ് അല്ലല്ലോ എല്ലാം നമ്മളുടെ നിയന്ത്രണത്തിലും അല്ല ആരും ആരെയും കളിയാക്കാൻ പാടില്ല.

  • @parothottavadi
    @parothottavadi 7 днів тому +1

    ഈ ജയസൂര്യ നാദിർഷാ പോലുള്ള cheap മിമിക്രി ക്കാർ ഒരാളെ കണ്ട് പഠിക്കേണ്ടതായിരുന്നു....
    നമ്മുടെ പ്രിയപ്പെട്ട മണി ചേട്ടനെ❤😢🙏

  • @GopikaGopu-s5c
    @GopikaGopu-s5c 10 днів тому +9

    Cheiiiiiii😢moshamayi poyi

  • @G-hostKL
    @G-hostKL 10 днів тому +8

    1:48 eesho saakshi 🙏

  • @anm13682
    @anm13682 10 днів тому +10

    Even he talked vulgaris in an interview with Bhavana.. now I believe in karma..

  • @sudheeshsudhi5203
    @sudheeshsudhi5203 10 днів тому +27

    പണ്ട് അറിവ് ഇലാത്ത കാലത്ത് പറഞ്ഞത് നോക്കണ്ട ആളുകൾക്ക് പുതിയ അറിവും പക്വതയും വരുമ്പോൾ പിന്നെയും മാറ്റം വരാലോ 🤷‍♂️

    • @user-in7x
      @user-in7x 9 днів тому +3

      എന്നിട്ട് മാതാപിതാക്കളെ നോക്കാറുണ്ടോ

    • @sudheeshsudhi5203
      @sudheeshsudhi5203 9 днів тому +1

      @user-in7x എങ്ങനെ ആണ് നോക്കെണ്ടത്...അവർ എന്താ വല്ല വാടക വീട്ടിലും പൊയി താമസിക്കുക ആണോ...

  • @arsvacuum
    @arsvacuum 7 днів тому +1

    ഇത് ഒരുപാട് കൂടിപ്പോയി..... പക്കാ body shaming...... കണ്ടൊണ്ട് ഇരിക്കുന്ന എനിക്ക് തന്നെ വല്ലാതെ തോന്നി

  • @krishhhh8877
    @krishhhh8877 9 днів тому +2

    ട്രോള്ളാൻ ഉള്ള dialogues ഒക്കെ സിനിമയിൽ സ്വന്തയിട്ട് പറഞ്ഞു വച്ചിട്ടുണ്ടല്ലോ 🤣🤣

  • @ManjushC-zj4oz
    @ManjushC-zj4oz 9 днів тому +2

    ഇത് ശരിയാണ്

  • @miniatureworld2174
    @miniatureworld2174 6 днів тому +1

    കക്കുസ് സ്റ്റാർ ❤

  • @shinuabraham7872
    @shinuabraham7872 10 днів тому +23

    Jayasuriya
    Kastam

  • @VinGrr
    @VinGrr 9 днів тому +3

    ജയസൂര്യ വെറും ഓവർ വിനയം, ഒരു നന്മമരം ഇമേജ്. But തറയാണ് എന്നു തോന്നാറുണ്ട്.

  • @arunprakash4317
    @arunprakash4317 10 днів тому +35

    ബാത്‌റൂമിൽ ഇട്ടു പിടുത്തം ആണ് പുള്ളിയുടെ ഹോബി 😂

  • @josepmathew4419
    @josepmathew4419 9 днів тому +4

    kaalam kadann povumbo aalkarde opinion thought process maarikooda ennillalo.pand angane paranju ennu vach pinne maatam vannooda ennundo?

  • @rahulv3162
    @rahulv3162 9 днів тому +2

    Nanmayoli jayasurya

  • @mukilk117
    @mukilk117 5 днів тому

    Kittiyo?? Ella choichu medichu... 😅

  • @RENJITHPUnni
    @RENJITHPUnni 10 днів тому +24

    Le jayasurya enthu cheyanaada Naan eganoru nanmayoolEE AAYEEpoyeee

    • @NaseebaMk-e6u
      @NaseebaMk-e6u 10 днів тому

      ദുരന്തനായിപോയി 😂

  • @prasanthkc5753
    @prasanthkc5753 9 днів тому +1

    ജയസൂര്യയെ കുറിച്ച് നല്ല അഭിപ്രായം ഒന്നും തോന്നിയിട്ടില്ല.. എന്തൊക്കെയോ ഉടായിപ്പുകൾ കയ്യിലുണ്ട്.. എന്നാലും ഈ ട്രോളിന്റെ കാര്യം പറയുകയാണെങ്കിൽ അത് ഒരുപാട് പഴയ വീഡിയോ ആണ്.. ആ കാലത്തൊക്കെ body shaming കോമഡി സർവസാധാരണമായിരുന്നു.. നമ്മളിൽ പലരും അതിന്റെ കയ്പുനീർ കുടിച്ചവരാണ്.. അന്ന് അത് പറയുന്നവർക്കും അതിന്റെ ഒരു തീവ്രത ആലോചിക്കാനുള്ള വിവരം ഇല്ലായിരുന്നു എന്ന് തോന്നാറുണ്ട്.. എന്നാൽ ഇന്ന് കാലം ഒരുപാട് മുന്നോട്ട് പോയി സോഷ്യൽ മീഡിയ ശക്തമായി ആളുകളുടെ ചിന്താഗതി കുറച്ച് കൂടി വിശാലമായി, അങ്ങനെവിശാലമായി ചിന്തിക്കാത്തവരെ കളിയാക്കുന്നതിലേക്കും തെറി വിളിക്കുന്നതിലേക്കും എത്തി കാര്യങ്ങൾ..ബോഡി shaming ഒരു കുറ്റമാണ് എന്ന രീതിയിൽ തന്നെ ഇന്ന് ആളുകൾ കാണുന്നു.. എന്ന് വെച്ചു അവരൊന്നും പണ്ടുകാലത് ഇത് ചെയ്തിരുന്നില്ല എന്ന് അർത്ഥമില്ല.. അതൊന്നും അവരുടെ ഭാഗ്യത്തിന് ഒരു വീഡിയോ ആയി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല.. പക്ഷെ സെലിബ്രിറ്റികളുടെ കാര്യത്തിൽ അതൊക്കെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഒരു വലിയ ഭീഷണി ആണ്.. എന്തായാലും സമൂഹത്തെ പേടിച്ചിട്ടാണെങ്കിലും ജയസൂര്യയും നമ്മളുമെല്ലാം അന്നത്തെ ചിന്തയിൽ നിന്നും ഇത്രയും മാറിയത് ഒരു പോസിറ്റീവ് ആയി എടുക്കാം..

  • @HariHari-ei2wp
    @HariHari-ei2wp 10 днів тому +36

    Toilet 🌟

  • @joandthegirl5294
    @joandthegirl5294 10 днів тому +12

    ഇയാളെയും എം എസ് തൃപ്പുണിത്തുറയെയും ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ. എന്തേലും സാമ്യം ഉണ്ടെങ്കിൽ എന്നെ ഒന്നും പറയരുത്

  • @atruthseeker098
    @atruthseeker098 10 днів тому +82

    ഒരാൾ തൻ്റെ തെറ്റ് മനസ്സിലാക്കി കഴിഞ്ഞാൽ വീണ്ടും അതിനെ കുത്തി പൊക്കി പറഞ്ഞ് അതിൽ നിന്ന് കാശുണ്ടാക്കി തിന്നുന്നത് അത്ര നല്ലതല്ല. ഈ ട്രോളുകൊണ്ട് ഉദ്ദേശിക്കുന്നത് ജയസൂര്യ വല്യ മാന്യനൊന്നുമല്ല എന്ന് കണ്ടില്ലേ എന്ന് പറയാനാണ്. അന്യൻ്റെ ഒരു തെറ്റ് കണ്ട് അത് പറഞ്ഞ് രസിക്കുന്ന ട്രോളൻ്റെ മനോനില ഇതിൽ നിന്ന് വെക്‌തമാണ്. ഞാൻ ഒരു ജയസൂര്യ ഫാൻ ആയിട്ടല്ല ഇത് പറയുന്നത് ആരെ പറ്റിയാണെങ്കിലും.

    • @pangsreejith74
      @pangsreejith74 10 днів тому +3

      Hi ജയേട്ട

    • @georgejohn2959
      @georgejohn2959 9 днів тому

      ​@@Palakalik040😀

    • @AVEEFILMS
      @AVEEFILMS 9 днів тому +1

      സിനിമ കാരുടേം രാഷ്ട്രീയകാരുടേം ശാപമാ എല്ലാം വീഡിയോ തെളിവ് ഉണ്ടാകും 😂

    • @AiswaryaS-yb7dt
      @AiswaryaS-yb7dt 8 днів тому

      ​@@pangsreejith74😂

  • @rishad.rishad6077
    @rishad.rishad6077 9 днів тому

    കർഷകൻ 🙏 ജയേട്ടൻ

  • @myprivacyworld7977
    @myprivacyworld7977 10 днів тому +16

    വൃത്തികെട്ട സൂര്യ ഒന്നും ഇപ്പോഴത്തെ സിനിമയ്ക് ചേർന്നതല്ല

  • @Boyish_girl_army729
    @Boyish_girl_army729 8 днів тому

    ഇവൻ എന്താ അന്യൻ കളിക്കുന്ന.......😂😂😂😂

  • @ignt_kaztrojr3210
    @ignt_kaztrojr3210 9 днів тому +1

    ജയസൂര്യ ❌മരട് ജയൻ ✅

  • @rashmi6520
    @rashmi6520 8 днів тому

    Fine we do tease people who are fat but priyanka here is not looking that bulky infact she is looking gorgeous in that saree! she deserved a praise here than the redicule!

  • @mikemathew736
    @mikemathew736 9 днів тому +1

    Nadir shavammmm

  • @Thanzi747
    @Thanzi747 9 днів тому +1

    Siddique sir 💎

  • @shafivh3069
    @shafivh3069 10 днів тому +10

    അല്ലു അർജുൻ

  • @binoyk4553
    @binoyk4553 10 днів тому +19

    എന്ത് ഉള്ള ട്രോൾ ആണെടോ ഇത് 😏
    പണ്ടും നമ്മളിൽ പലരും ഇതുപോലെ പരസ്പരം bodyshamming ചെയ്‌തു പലരയും ഇതുപോലെ കളി ആക്കിട്ടുണ്ടാക്കും എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ മനസിലാക്കും ഇത് എത്ര വലിയ തെറ്റ് ആണ് എന്നു പണ്ടും അയാൾ അങ്ങനെ പറഞ്ഞു ഇപ്പോൾ വിവരം വെച്ചപ്പോൾ തിരുത്തി ഇനിയും അയാൾ ചെയുന്നുണ്ട് എന്നാൽ നോക്കിയാൽ പോരെ 😒ഇപ്പോൾ 2025 ആയി ഇപ്പോൾ നമ്മൾ പറയുന്നതും ചെയ്യുന്നതും ആയിട്ടുള്ള നല്ലതും മോശവും കാര്യം 2026 ആക്കുമ്പോൾ ചിലപ്പോൾ അതിലും മാറ്റം വരും പ്രായം കൂടുമ്പോൾ ആണ് പല തിരിച്ചു അറിവുകൾ ഉണ്ടാക്കുന്നത്

    • @binoyk4553
      @binoyk4553 10 днів тому +4

      @Palakalik040 താൻ ആണലോ എനിക്ക് ടിക്കറ്റ് എടുത്തു തരുന്നത് 😏😃ഒന്നും പോടോ ഞാൻ ഇവന്റെ ചതിക്കാത്ത ചന്ദു എന്ന പടം ആണ് തിയേറ്റർ പോയി ആകെ കണ്ടത് പേർസണൽ ആയിട്ടു ഇവന്റെ പെരുമാറ്റവും ഓവർ വിനയവും എനിക്ക് ഇഷ്ടം അല്ല ഇയാളെ ട്രോള്ളൻ ആണ് എന്നാൽ അതിന്നു വേറെ ഒരുപാട് കാര്യങ്ങൾ വേറെ ഉണ്ട് അല്ലാതെ ഇതിൽ ട്രോള്ളൻ ഒന്നും ഇല്ല

    • @Palakalik040
      @Palakalik040 10 днів тому

      ​@@binoyk4553 ആ ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് ഇത്

    • @badarudheen8094
      @badarudheen8094 10 днів тому

      ​@@binoyk4553ഇയാൾ ജയസൂര്യയെ അങ്ങനെ ന്യായീകരിച്ചു കരഞ് മെഴുകല്ലേ ,,,, എല്ലാവർക്കും സ്കൂൾ ടൈമിൽ തന്നെ ബോഡിഷേമിങ് എന്താ എന്ന് മനസ്സിലാവും ,,,ജയസൂര്യ ആ ഷോയിൽ നിന്ന് ജോക്ക് അടിക്കുന്ന സമയത്ത് ഇള്ളകുട്ടി ഒന്നും അല്ലല്ലോ ,,, അവന് എല്ലാം അറിവും ഇണ്ട്,,

    • @SAITAMA-100hp
      @SAITAMA-100hp 8 днів тому

      @binoy than parayunathu sheriyannu

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 10 днів тому +5

    I remember during our college days he came for the promotion of Bus conductor movie, couple of my friends told he was hesitant to leave their hands after handshakes.

  • @SyamuttanSyamuttan
    @SyamuttanSyamuttan 4 дні тому

    കർമ്മ

  • @sachincalicut6527
    @sachincalicut6527 9 днів тому

    Nanma Maram

  • @SangeethaKS-e6v
    @SangeethaKS-e6v 10 днів тому +2

    എന്തൊക്കെ യാണ് ഈ parayanadhu

  • @DNAonlyDNA
    @DNAonlyDNA 10 днів тому +2

    Vrithikettavn😂

  • @alanjeevan1192
    @alanjeevan1192 10 днів тому +2

    Nallavanaya unni

  • @arunlalto
    @arunlalto 10 днів тому +9

    അത് പറഞ്ഞതിന് മുന്നേ ഉള്ളത് കുത്തി പൊക്കുന്നെത് ശരി അല്ല. ശേഷം ഉള്ളത് വല്ലതും ഉണ്ടോ കയ്യിൽ എന്നാൽ കൂടെ കൂടാം

  • @ഞാൻതോമആട്തോമ-ണ9ര

    നീ കക്കൂസിന്റ മുന്നിൽ കാവൽ നിന്നപ്പോൾ അവർക്കും അങ്ങനെ ആണ് തോന്നിയത് 😂😂😂കക്കൂസ് സ്റ്റാർ 😂😂😂

  • @mehwisht437
    @mehwisht437 9 днів тому +1

    ഓവർ വിനയം കാണിക്കുന്ന എല്ലാം kanakkanu

  • @annora_AN
    @annora_AN 8 днів тому

    ഇവന്മാര് കോമഡി ആണെന്ന് പറഞ്ഞു ഇതു നാട്ടുകാരെ കാണിക്കും കുറെ പേര് ചിരിക്കും ചിലർ ചിന്തിക്കും കുഞ്ഞുങ്ങൾ ഇതു അവരുടെ സ്കൂളിൽ ഒക്കെ പോയി same number അടിക്കും അപ്പോൾ ഇവന്മാര് ചെയ്യുന്ന തെറ്റിന്റെ പരിണിത ഫലം ഒരുപാട് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ബാധിക്കും ചിലർ വിഷാദ രോഗികളും സ്കൂളിൽ വരാൻ ഉള്ള താല്പര്യവും പഠിക്കാൻ ഉള്ള താല്പര്യംവും അവർക്ക് നഷ്ടമാകും ചിലരുടെ ഇത്തരം കോമഡികളെ കൂട്ടുകാർ സപ്പോർട്ട് ചെയ്യും അങ്ങനെ ഒരു harmful society ജനിക്കും 🙂

  • @aveMariya_02
    @aveMariya_02 10 днів тому +6

    Toilet 🪠 🌟
    Penn pidiyan

  • @ajikumar8653
    @ajikumar8653 7 днів тому

    ജയസൂര്യ ഒരു ബിജെപി അനുഭാവി ആണോ എന്ന് സംശയിച്ചു ചിലർ പുള്ളിയെ പരമാവധി നാറ്റിക്കുന്നുണ്ട്..

    • @pp-od2ht
      @pp-od2ht 6 днів тому

      Adu bjp aYittalla
      Ayal. Thattaaan aanu
      Adu kondaa
      Pinna aa swabaavavum adu tannayaanu
      Alpanu arthamkittiyal
      Adaau. AyL

  • @hrithikr7327
    @hrithikr7327 10 днів тому +2

    😢

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 10 днів тому

    Kurchoke karyamud😢nerthinte,, cherinte karyam parnju paalarum kaliyakilo,, varu anubavichsverkke ariu,,

  • @SujeeshJoy-o3t
    @SujeeshJoy-o3t 9 днів тому

    BSJ-Bathroom star Jayasuriya

  • @jijumon7720
    @jijumon7720 10 днів тому +24

    കക്കൂസ് കോഴി😂

    • @AnishA-p7u
      @AnishA-p7u 10 днів тому

      ഓ ജിജുമോൻ മാന്യൻ ഒന്നു പോടാ പുല്ലേ😂😂

  • @raakhi.r2683
    @raakhi.r2683 7 днів тому +1

    🚽🚽

  • @f_bruce_wayne
    @f_bruce_wayne 8 днів тому

    Ayal thiruthal vannathin sheshamullathaan aaaa interview....

  • @cyrilelanjithara6284
    @cyrilelanjithara6284 8 днів тому

    Adutha tcr mla casa koode undu 😂 kakkoos Posco 😂

  • @AthmiyaAthmiyabibin
    @AthmiyaAthmiyabibin 8 днів тому

    എങ്ങനെ പറയും എന്നു വിജരിച്ച് ഇരിക്കു വാർന്നു ഈ കെണസൂര്യ ടെ ആക്റ്റി ഗ് കാണുന്നതെ ഏതോ റീലെടുക്കുന സാധാരണക്കാരേക്കാളും ഒരു മാതിരി അങ്ങ് അളിച്ച് പുളിച്ച്

  • @akhileditor1133
    @akhileditor1133 9 днів тому

    2um 2 kalakattathil alle parayunne
    Alkkarku maatam undakan pattile

  • @hashirhash5956
    @hashirhash5956 9 днів тому

    Toilet uyir 🥰🥰🥰

  • @devabhaydev
    @devabhaydev 9 днів тому

    Just a doubt, degrading P R anno, like secret agent (Sai) facing?

    • @pp-od2ht
      @pp-od2ht 6 днів тому

      Thattaann nanaayal
      Malayalikku sahokkolya
      Avana valaran anubadikkilya
      Pinna ayalum thattan swabaavam tanna
      Alpanu arthamkittiyal
      Adanu ayL

    • @pp-od2ht
      @pp-od2ht 6 днів тому

      Thattan aqnallae

  • @s1_editzz0
    @s1_editzz0 9 днів тому +1

    Jayasurya ale hema comite oru penkitiye kis adche parnhe 😮

  • @dynamis1720
    @dynamis1720 9 днів тому

    Body shaming is wrong.
    But commentil palarum kakoos star enoke ezhutunath kandu. Aah reetil jayasuryak ethire aropanam nadatiya 2 nadimaarum udayip annen pinne telinjataani.

  • @s.rational
    @s.rational 7 днів тому

    ഇവൻ ആള് അതിവിനയം കാണിക്കുമ്പോൾ തന്നെ അറിയാം ആള് ഉടയിപ്പി ആനണെന്

  • @SandeepSasidharan-o2m
    @SandeepSasidharan-o2m 9 днів тому

    nama maaranam ....evane oke chance kodukkunavare parnje mathi

  • @PraveenBnair-o3h
    @PraveenBnair-o3h 10 днів тому +15

    മോശം ആയിപ്പോയി

  • @foodyworld7795
    @foodyworld7795 9 днів тому

    Mr toliet

  • @ShortsandReels-y3e
    @ShortsandReels-y3e 8 днів тому

    1:57

  • @LenaLena-f6f
    @LenaLena-f6f 9 днів тому

    Ethokke ethra years munne ullsthanu
    Ayal ennunaarelum.body shaming cheyuvanel ee trolling meaning ondu

  • @Abdulgafoor-l4e
    @Abdulgafoor-l4e 9 днів тому +3

    പണ്ട് കഴിഞ്ഞകാര്യങ്ങൾ പറഞ്ഞ് വെറുതെ എന്തിനാ ഇങ്ങനെ 😔

  • @AskarNt-l5g
    @AskarNt-l5g 4 дні тому

    രണ്ടും തൊലിഞ്ഞ കോമഡി ആയിപോയ്

  • @VijuBalakrishnan
    @VijuBalakrishnan 9 днів тому

    പുരുഷ കമ്മീഷന് സപ്പോർട്ട് ആയി വന്ന ചേച്ചിയല്ലേ...

  • @80989
    @80989 10 днів тому +2

    😮

  • @suryaharidas56
    @suryaharidas56 11 днів тому +3

    😁

  • @user-gb6sr4hp1r
    @user-gb6sr4hp1r 9 днів тому

    Aru peedanam chyatalum avrde koode naadirsha kanumalo. Then with dileep, now with jayasurya!!

  • @sreejeshs8827
    @sreejeshs8827 10 днів тому +1

    Chunmatala nadrisha starting le outdated director ayi poyeyyy

  • @vrnr1
    @vrnr1 8 днів тому

    Scripted aanu

  • @cyrilelanjithara6284
    @cyrilelanjithara6284 8 днів тому

    Kakkoos star manjarama news major of the yawn of 😂

  • @Fardeen-n1k
    @Fardeen-n1k 9 днів тому

    BATHROOM STAR

  • @hnthreeidiots1112
    @hnthreeidiots1112 9 днів тому

    Pullidey annatha age allelo innatha age age koodiyappo maturity vannu athanu vasthavam

  • @Prabhash-i1b
    @Prabhash-i1b 8 днів тому

    ഉടായിപ്പ് സ്റ്റാർ ജയസൂര്യ