Vannathi Pullinudhoore - Mizhineer - Malayalam Album Song

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @rev_match5189
    @rev_match5189 Рік тому +431

    2024 ....ഓർമകൾക്ക് എന്നും ചെറുപ്പം ആണ്... കുട്ടിക്കാലത്തെ അത്രയേറെ മനോഹരം ആക്കിയ വരികൾ ❤️

  • @jithinjrvj4571
    @jithinjrvj4571 4 роки тому +5402

    90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

  • @vponline4291
    @vponline4291 4 роки тому +8212

    ഇപ്പോൾ ഉള്ള കുട്ടികൾക്ക് പറഞ്ഞാൽ മനസിലാവില്ല ഇത് dew drops എന്ന പ്രോഗ്രാമിലൂടെ കാത്തിരുന്ന കണ്ടപ്പോൾ കിട്ടിയിരിരുന്ന സുഖം ♥️😘

    • @athirarajanp2790
      @athirarajanp2790 3 роки тому +44

      Sathyammmmmmmmmmm

    • @preejithk3362
      @preejithk3362 3 роки тому +16

      Yess 😘🥰

    • @98julyborn
      @98julyborn 3 роки тому +34

      Mist also ❤️

    • @anilkumaranilkumar6509
      @anilkumaranilkumar6509 3 роки тому +134

      സത്യം. സ്കൂൾ വിട്ട് ഓടി വരുന്നത് തന്നെ dew drops കാണാൻ ആയിട്ടായിരുന്നു

    • @vaigoos9064
      @vaigoos9064 3 роки тому +8

      Athe

  • @sgcutz3648
    @sgcutz3648 Рік тому +729

    ഈ സോങ് ഒകെ ഇറങ്ങിയ കാലഘട്ടത്തിൽ തന്നെ ജീവിച്ചാൽ മതിയായിരുന്നു വലുത് അവണ്ടായിരുന്നു 🥀 old is gold❤‍🔥

    • @chanduc959
      @chanduc959 Рік тому +1

    • @roastytasty2099
      @roastytasty2099 Рік тому +5

      അതെ എന്നും ആ പഴയ ഓർമ്മകൾ

    • @KAHANI2255
      @KAHANI2255 Рік тому

      🫶🏻

    • @satthiymkpm1006
      @satthiymkpm1006 Рік тому +2

      അതെ ഈ സാധനം കയ്യിൽ ഇല്ലാത്ത കാലം അതാണ്‌ ഏറ്റവും നല്ല കാലം

    • @sgcutz3648
      @sgcutz3648 Рік тому +1

      @@satthiymkpm1006 അതെ

  • @vdeepak37
    @vdeepak37 2 роки тому +2581

    2022ലും കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കി പോകു.ഒരു കാലഘട്ടത്തിന്റെ സ്നേഹ രാഗമാണ്. ❤

    • @renjithamv7372
      @renjithamv7372 2 роки тому +4

      Ipolum kelkanu

    • @vdeepak37
      @vdeepak37 2 роки тому +1

      @@renjithamv7372 ഞാനും 😍.

    • @shynineenu3278
      @shynineenu3278 2 роки тому +3

      Njan dhe ippozhum kelkunnu

    • @abworld4668
      @abworld4668 2 роки тому +7

      ഇപ്പോൾ ഉള്ള ഗാനം ഒക്കെ ഇതിന്റെ അടുത്തു വരുമോ ❤

    • @athiraathira2482
      @athiraathira2482 2 роки тому +1

      Njanum

  • @nabeelkk4852
    @nabeelkk4852 3 роки тому +12259

    സത്യകഥയെന്തെന്നാൽ ഈ പാട്ട് നിങ്ങൾക്ക് യൂട്യൂബ് റിക്കമ്മെന്റ് വന്നതല്ല. നിങ്ങൾ തേടി പിടിച്ചു വന്നതാണ്. 😂❤

  • @tibingopitibingopi5879
    @tibingopitibingopi5879 2 роки тому +1849

    2007ഇൽ ഫോണിൽ കോളർ ട്യൂൺ ഇട്ടു, കൂടെ ജോലിചെയ്ത കുട്ടി വിളിച്ചു,പിന്നെ എന്നും വിളിച്ച് ഇപ്പോൾ ഞങ്ങളുടെ മോൾക്ക്‌ 9വയസ്സ് ❤❤🙏

    • @ramseenapm4611
      @ramseenapm4611 2 роки тому +31

      Ath polichu

    • @GAMING__TUBE-c6c
      @GAMING__TUBE-c6c 2 роки тому +3

      💗

    • @alijawhar8826
      @alijawhar8826 2 роки тому +5

      😍

    • @josu8112
      @josu8112 2 роки тому +16

      Gochu gallan

    • @AYUSH-kw1be
      @AYUSH-kw1be 2 роки тому +48

      😢കേട്ട് വിഷമിക്കുക അല്ലാതെ enk ഈ പാട്ട് കൊണ്ട് വേറെ ഉപയോഗം ഇല്ല

  • @harisbeach9067
    @harisbeach9067 2 роки тому +3380

    2023 ൽ പഴയ ഓർമ്മകൾ പുതുക്കാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..❤️

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +4653

    *പണ്ട് dew drops എന്ന പ്രോഗ്രാമിൽ ഫോൺ വിളിച്ചിട്ട് സ്ഥിരമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഒരു പാട്ട് ആയിരുന്നു ഈ വണ്ണാത്തി.. 2022-ൽ കാണാൻ വന്നവരുണ്ടോ*

  • @N4U1993
    @N4U1993 6 років тому +1471

    എത്രയോ ജന്മമായ് നീയെന്റെ പ്രാണനായ് ♥♥♥♥...
    ഓഹ് എന്താ ഒരു ഫീൽ.... Nostalgia

  • @shoukathss6650
    @shoukathss6650 6 років тому +1174

    മോഹിച്ചതോ കിട്ടിയില്ല ... അകെ ഉള്ള ഒരു ആശ്വാസം ഈ പാട്ടാണ് ....

  • @jasminismail1214
    @jasminismail1214 Рік тому +336

    Dew drops...mist.90""സിലെ മറക്കാൻ പ
    റ്റാത്ത ഓർമ്മകൾ... ❤️❤️❤️❤️❤️❤️❤️❤️
    2023 നിൽ ഓർമ പുതുക്കാൻ വന്ന കുട്ടുകാർ ഉണ്ടോ... 💕💕💕💕💕💕💕💕

  • @athiraathi4424
    @athiraathi4424 4 роки тому +1958

    Dew drops mist ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത് ഈ പാട്ടും

  • @anilaprasanna2160
    @anilaprasanna2160 3 роки тому +522

    കാലമോടി പോയ്‌ മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗം ഈ ജന്മം......💔
    School days nostalgia ❤️

  • @thameemthameem9295
    @thameemthameem9295 5 років тому +2922

    2019 ൽ ഇത് ആരെൻകിലും കേൾക്കുന്നുണ്ടോ .ഉണ്ടെൻകിൽ ഒരു ,like plsss....

  • @arathiv7243
    @arathiv7243 11 місяців тому +51

    2024 il ഈ വീഡിയോ കാണാൻ വന്നവരുണ്ടോ. ഈ വീഡിയോ കാണുമ്പോൾ കുറെ പിറകിലോട്ട് കാലം പോയതുപോലെ ഫീൽ ചെയ്യുന്നു ❤😍💗

  • @jishnusundarkannans9859
    @jishnusundarkannans9859 4 роки тому +707

    3:35 ചവിട്ടി അരച്ച റോസപ്പൂ എടുത്ത് ഒരു നോട്ടമുണ്ട്. Yah.. Monee😍😍😍

  • @noushibashamseer6592
    @noushibashamseer6592 5 років тому +863

    ഇതൊക്കെ കണ്ടു ഒരുപാട് സ്വപ്നം കണ്ടു but സ്വപ്നങ്ങളും യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലെന്ന് കാലം തെളിയിച്ചു എന്നാലും feeling happy😘😘😘😘

  • @akhilma5879
    @akhilma5879 4 роки тому +289

    ഈ 2020 കൊറോണക്കാലത്ത് ഈ മനോഹര ഗാനങ്ങൾ കേൾക്കാൻ ആളുണ്ടെന്ന് ലൈക്കടിച്ച് കാണിക്കു.

  • @fathimasabeel3603
    @fathimasabeel3603 9 місяців тому +513

    2024 ൽ കാണുന്നവരുണ്ടോ 😊

  • @jijinjiji7861
    @jijinjiji7861 3 роки тому +462

    ഇത് വെറും ഒരുപാട്ടല്ല 90 പിള്ളേർക്ക് ജീവനായിരുന്നു.. വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിനും, വീഡിയോക്കും..ഇപ്പോഴും ഇടയ്ക്കു വന്നിട്ട് കേൾക്കുബോൾ ഒരുപാട് ഓർമകൾ സമ്മാനിക്കുന്നു.. I love this song forever ♥️

  • @kgf61
    @kgf61 8 місяців тому +181

    തേപ്പും കോപ്പും ഇല്ലാത്ത പഴയ കാലത്തേക്ക് തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഗയ്‌സ് 🥲🥲
    2024❣️

  • @Yasinbinashraf
    @Yasinbinashraf 3 роки тому +3611

    2021 ലും സ്ഥിരമായി വന്ന ഒപ്പ് വെക്കുന്നവർ ഇവിടെ വരൂ 😁

  • @mallu286
    @mallu286 2 роки тому +342

    90s ജനിച്ചാൽ മതിയായിരുന്നു. എഥാർത്ഥ കലാലയജീവിതവും പ്രണയവും ഉള്ള കാലം.

  • @nikhitha72
    @nikhitha72 3 роки тому +65

    വണ്ണാത്തി പുള്ളിനു ദൂരെ
    ചന്ദനകാട്ടിൽ കൂടുണ്ടെ
    വായാടി പെണ്ണിനിന്ന്
    കൂടുവെക്കാൻ മോഹം.....
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ.... (2)
    (വണ്ണാത്തി.. )
    കാലം മൂടിപോയി മറഞ്ഞെന്നാലും
    മറക്കുമോ പ്രേമരാഗമീ ജന്മം.... (2)
    എത്രയോ ജന്മമായ്
    നീയെന്റെ പ്രാണനായ്..... (2)
    കളിയാടാൻ നീ കൂടെ പോരാമോ..
    ഞനോരുക്കുമീ കൂട്ടിൽ കൂടാമോ...
    കരളു നോവുമെൻ കഥയോ
    കനവു പോലെ നീ മാറുമോ
    പ്രിയനേ......
    താരകളെ പോലെ ദൂരത്തെന്നാലും
    ജീവരാഗതാളമെന്നും നീയല്ലേ..... (2)
    എത്രയോ ജന്മമായ്
    നീയെന്റെ പ്രാണനായ്...... (2)
    ഞങ്ങൾക്കോന്നായി കുഞ്ഞായ് താരാട്ടാൻ
    കുഞ്ഞാറ്റെ നീയും
    കൂടെ പോരാമോ.......
    ഹൃദയം പാടും പുതുരാഗം
    നമ്മിലുണരും പ്രിയതാളം
    സുഖമോ നൊമ്പരമോ......
    (വണ്ണാത്തി... )

  • @L-e-o-M10
    @L-e-o-M10 2 роки тому +162

    ഒരിക്കലും തിരിച്ചു കിട്ടാതെ പോയ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന അതി മനോഹര ഗാനം വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇല്ലാത്ത കാലം ടിവിയില് കൈരളി വീ ചാനലിൽ ഈ പാട്ട് കാണുന്ന ഒരു കാലമുണ്ടായിരുന്നു കാലം

  • @nithyarenjith5038
    @nithyarenjith5038 5 років тому +176

    അന്ന് എന്റെ കൗമാരസ്വപ്നങ്ങൾക്കു വർണങ്ങൾ നൽകിയ ആൽബം. ഇന്നും അതെന്നെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

    • @DudeMTN
      @DudeMTN Рік тому +1

      😍😍😍🥰

  • @manojmk5130
    @manojmk5130 11 місяців тому +881

    2024 il kelkkunnavar likes here

  • @varshamp9437
    @varshamp9437 6 років тому +195

    ഇതിലെ lyrics കേൾക്കുമ്പോൾ ഒരാളുടെ ഓർമ്മകൾ മാത്രം ആണ് എനിക്ക് കിട്ടില്ല എന്ന് അറിഞ്ഞിട്ടും still i love him,, love u forever

    • @chinnuchinnuz6571
      @chinnuchinnuz6571 5 років тому +5

      Othiri ishta ee patt.. ethra kettalum mathi varilla.. 2019 kelkunnavaril oralanee.. enteyum loverinteyum fvrt aa ee song

    • @sinishafeek7624
      @sinishafeek7624 4 роки тому

      Varsha saramila . Marrage kazhinjo

    • @Anamika09812
      @Anamika09812 4 роки тому

      Njanum varsha.same situation😪😪😪

    • @aswinc2722
      @aswinc2722 3 роки тому +6

      എല്ലാവർക്കും കാണും ഇങ്ങനെ ഒരു മറക്കാൻ കഴിയാത്ത എന്തൊക്കെയോ ഓർമകൾ.

    • @fathimamanaf5502
      @fathimamanaf5502 3 роки тому

      Yss

  • @manchestercitymallufan3969
    @manchestercitymallufan3969 3 роки тому +170

    2030 ലും ഇതു കാണും, കാരണം ഇതു നമ്മളെ അത്രമേൽ ഹാർദ്രമായ സോങ് ആണ്
    ഒരു തലമുറയുടെ വികാരം തന്നെ ആണ്
    മറ്റൊരു തലമുറയിലേക്ക് എത്തിപ്പെട്ടപോലെ

    • @shandev5970
      @shandev5970 3 роки тому

      Yes

    • @divyaprabhaanil
      @divyaprabhaanil 3 роки тому

      സത്യം.
      ഇത് പോലെ കുറേ Hindi Album s ഉം ഉണ്ടായിരുന്നു. ഇന്നൊക്കെ ഇറങ്ങുന്ന Songs ന് ഇത്രമേൽ ഒരു feel ഉണ്ടോന്ന് സംശയമാണ്.

  • @sajithbullruhl6614
    @sajithbullruhl6614 3 роки тому +130

    മുഖത്ത് ഒരു ചെറിയ ചിരിയും , ഉളളിൽ ചെറിയ ഒരു വിങ്ങലുമായി ഈ പാട്ട് കേൾക്കുന്നവരായിരിക്കും കൂടുതൽ...
    Nostuuu. ..🥲

    • @ImForever-rk9wf
      @ImForever-rk9wf Рік тому +4

      💯%സത്യം ... ചുണ്ടിൽ ചിരിയുണ്ട് but മനസ്സിൽ ഇന്നും 😢😢💔💔💔💔
      മറക്കാനോ സ്വന്തം ആക്കാനോ പറ്റാത്ത ഒരു അവസ്ഥ...... ഇടയ്ക്ക് കാണും... ഇപ്പോഴും സിംഗിൾ ആണ്😥😥😥☺️💔💔💔

    • @sonamanoj5351
      @sonamanoj5351 Рік тому +2

      Yes

    • @suchithrasuchithta237
      @suchithrasuchithta237 Рік тому +1

      Yes

    • @sureshb5985
      @sureshb5985 Рік тому +3

      Yes..❤❤എന്തോ ഒരുഫീല്‍ ആ കുട്ടിക്കാലം മതി ആയിരുന്നൂ 😢😢😢

    • @vandanavandana4385
      @vandanavandana4385 7 місяців тому +1

      Yes

  • @shaana7072
    @shaana7072 2 роки тому +303

    സിനിമപ്പാട്ടുകളെക്കാൾ മലയാളികൾക്ക് ആൽബം സോങ്‌സ് ഹരം ആക്കി മാറ്റിയ ഒരു കാലം ആയിരുന്നു അത്... ❤❤❤❤90'സ് കിഡ്സ്‌ ❤

    • @sskkvatakara5828
      @sskkvatakara5828 Рік тому +1

      Mist due drops
      Annu randu taram songs ayrunnu
      Shafi kollam ,thajudheen feelings muslemapilatuch albesongu
      Pinna settle slbesongsm

  • @aswinaswins4332
    @aswinaswins4332 5 років тому +408

    ഇപ്പോഴും കേൾക്കുന്നവരുണ്ടോ ഈ പാട്ട്

  • @vishnuvm5115
    @vishnuvm5115 6 років тому +2175

    2019 ലും ഇത് കാണുന്നവരുണ്ടോ..? 😍😋

  • @parutty2003
    @parutty2003 5 років тому +185

    എന്താ ഒരു ഫീൽ, മറ്റൊരു പാട്ടിനും തരാൻ കഴിയാത്തത്ര ഫീൽ ഈ പാട്ടിലുണ്ട് ❤

    • @Farhana9145
      @Farhana9145 4 роки тому +4

      👍

    • @ameerbinrahman6753
      @ameerbinrahman6753 3 роки тому +2

      Ishtamennadyam ചൊല്ലിയതാരാണ്.... Ah song onn kettu nok bro

    • @DudeMTN
      @DudeMTN Рік тому

      😍😍😍😍🥰

  • @vismayakrishnankk7166
    @vismayakrishnankk7166 Рік тому +79

    സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളെ ധന്യമാക്കിയിരുന്ന പാട്ടുകൾ ❤❤

  • @sidheequewayanad3899
    @sidheequewayanad3899 4 роки тому +146

    ചവർ അൽബം പാട്ടുകൾക്ക് മോചനം നൽകിയ നിലവാരമുള്ള മനോഹര വരികൾ ...
    പോയകാലത്തേക്ക് സുന്ദരമായൊരു യാത്രയും ..❤️❤️

  • @AKHILPS-y3n
    @AKHILPS-y3n 2 роки тому +111

    കരച്ചിൽ വരുന്നു 😔ഇതൊക്കെ ഉണ്ടാക്കിയ ഓളം. ഓർമ്മകൾ മനസ്സിൽ നിന്ന് മായില്ല dew drops ജീവിതം തന്നെ മാറ്റി കളഞ്ഞ്....90's songs 💞💞പഴയ സിഡി കൾ വീണ്ടും വന്നിരുന്നു എങ്കിൽ

    • @Glinjofglinj
      @Glinjofglinj Рік тому

      😢

    • @sujithus7589
      @sujithus7589 8 місяців тому

      ഒന്നും നോക്കണ്ട പൊട്ടി കരഞ്ഞേക്കണo

  • @shinesham
    @shinesham 4 роки тому +56

    പെണ്ണിന്റെ നഷ്‌ടപ്രണയം...
    നല്ല ഫീലിംഗ്...
    നല്ല varikal...
    എത്ര കാലമായി കേൾക്കുന്നു...
    ഒരു മടുപ്പും ഇല്ല.
    കൗമാരസമയത്തെ ഈ പാട്ടു മാത്രം കേട്ടിരുന്ന ദിനങ്ങളെ ഓർമിപ്പിക്കുന്നു 😪

  • @BadBoy-uw2ui
    @BadBoy-uw2ui Рік тому +26

    ഒരുനാൾ ഇതൊക്കെ കേൾക്കാത്ത ദിവസം ഉണ്ടായിട്ടില്ല.....
    എന്തോരം ഓർമ്മകൾ. 8 ക്ലസ് 9 ക്ലാസ്സ്‌ 10 ക്ലാസ്സ്‌ +1 +2. ഉഫ് അതൊക്കെ ആയിരുന്നു സുകൂൾ ലൈഫ്.....
    Ever green 💚💚

  • @reelchitram
    @reelchitram 5 років тому +161

    പാട്ട് നെഞ്ചിലേറ്റിയിരുന്നു.. ഇദ്ദേഹത്തെ അഭിഷേക് ബച്ചനെ പോലെ തോന്നിയിരുന്നു.. കണ്ടതും കേട്ടതും എത്രയെന്നു ഓർമയില്ല.. ഇന്നും കാണുമ്പോൾ അതെ ഫീൽ..

    • @ranjithasankar1660
      @ranjithasankar1660 4 роки тому

      actor nte peru enthaanavo

    • @shahnuzworld6707
      @shahnuzworld6707 3 роки тому +2

      Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla

    • @alvinxavier6015
      @alvinxavier6015 7 місяців тому

      Shinoy...lonapoante mamoodisa film producer​@@ranjithasankar1660

  • @renjithamaneshlal2826
    @renjithamaneshlal2826 6 років тому +203

    കാലം ഓടി പോയി മറഞ്ഞെന്നാലും മറക്കുമോ? പ്രേമരാഗം ഈ ജന്മം?

  • @karunjnair
    @karunjnair 3 роки тому +46

    ഇപ്പൊ തോന്നുമ്പോൾ കേൾക്കാം മുമ്പ് ph ഒന്നും ഇല്ലായിരുന്ന സ്കൂൾ കാലത്തു tv ടെ മുൻപിൽ കാത്തിരുന്നു ഇതൊക്കെ കേട്ട ആ ഒരു ഫീൽ.. അതു വേറേ തന്നെ ആണ്❤️❤️

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Рік тому +25

    സന്തോഷം കിട്ടാൻ വേണ്ടി വെച്ച പാട്ടായിരുന്നു, പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സ് വിങ്ങുന്നപോലെ, 😔 പോയി ആ കാലമെല്ലാം പോയി 😔😔

  • @dhanitha.v1242
    @dhanitha.v1242 5 років тому +110

    ഓർമ്മകളെ പിന്നോട്ട്‌ സഞ്ജരിപ്പിക്കാൻ ഈ ഗാനത്തിനു കഴിവുണ്ട്‌

  • @amalph5944
    @amalph5944 6 років тому +784

    ഈ പാട്ട് കേട്ടിട്ട് ഒരുപാട് സ്വപ്നം കണ്ടവനാണ് ഞാൻ.
    ഒന്നും നടന്നില്ല. Still love this song 2018

  • @alan.v.varghese1136
    @alan.v.varghese1136 4 роки тому +70

    15 വ൪ഷ൦ മുമ്പെ നെഞ്ചിൽ തറച്ച പാട്ടു.. യാദ്യച്ഛികമായീ വീണ്ടും കേട്ടു 😍😍😍😍

  • @rahulviswan5900
    @rahulviswan5900 10 місяців тому +60

    2024 il watch cheyyunnavar undo😊

  • @leenamariya9204
    @leenamariya9204 6 років тому +63

    കാലം ഓടി പോയി മറഞ്ഞെന്നാലും
    മറക്കുമോ പ്രേമ രാഗം ഈ ജന്മം.........

    • @swaluuuuu7448
      @swaluuuuu7448 5 років тому +1

      Childrens park kandittu ee song kandavarundo

  • @ezasworld5814
    @ezasworld5814 5 років тому +325

    2019 ഏപ്രിൽൻ ശേഷം ആരൊക്കെയാണ് ഈ song കേൾക്കുന്നത്

  • @Skvwolrd
    @Skvwolrd 6 років тому +373

    ഒരുപാട് ഓർമ്മകൾ നിലനിൽക്കുന്ന ഒരോർമ പാട്ടു

  • @vipin9400
    @vipin9400 Рік тому +35

    പണ്ട് സ്ഥിരം കേട്ടിരുന്നു ഇപ്പോ ഇതിന്റെ ഫസ്റ്റ് line friend വെച്ച് കേട്ടപ്പോ പഴയ കുറെ ഓർമകൾ വന്നപ്പോ തേടിപിടിച്ചു വന്നു ❤️
    2023 തപ്പി വന്നവർ ഉണ്ടോ 🤗

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 роки тому +49

    യു. പി. സ്കൂളിൽ പഠിക്കുമ്പോൾ dew dropsil ഈ പാട്ട് വരാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു... ഇതും കേട്ട് സ്കൂളിൽ പോയതൊക്കെ മറക്കാൻ പറ്റാത്ത ഓർമയാണ് ❤❤❤

  • @yaseenmediariyadh6967
    @yaseenmediariyadh6967 5 років тому +77

    2019 അല്ല 2030 തിലും യൂട്യൂബിൽ ഈ സോങ് ഉണ്ടെങ്കിൽ കാണും

  • @unaiskavileth
    @unaiskavileth 6 років тому +211

    നിലവാരം ഉള്ള song

    • @minippminipp1631
      @minippminipp1631 6 років тому

      ഉമ്മ ................നാല്ല പാട്ട്

  • @HARIKUTTANful
    @HARIKUTTANful 2 роки тому +42

    90s kids ന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു കാലഘട്ടം. മലയാളം ആൽബം സോങ്‌സ്ന്റെ സുവർണകാലം.

  • @jibinjs1139
    @jibinjs1139 3 роки тому +106

    *ഈ സുന്ദര ഗാനം 2021ലും കേൾക്കാൻ വന്ന ചങ്കുകൾ ഇവിടം നീലം മുക്കിയേ*
    👇👍🎵💗💎

  • @amrutharavindran3424
    @amrutharavindran3424 6 років тому +515

    2019il kaanunavarundo?!

  • @hakeemhakeemk1331
    @hakeemhakeemk1331 5 років тому +165

    2020 കേൾക്കുന്നവർ like അടിച്ചു പൊക്കോ

  • @Mr_John_Wick.
    @Mr_John_Wick. Рік тому +16

    90's kid...🥺
    Life ലെ ഏറ്റവും നല്ല moments ആയിരുന്നു എന്റെ കുട്ടിക്കാലം...ഇപ്പോൾ ആ നല്ല സമയം ഒക്കെ പോയ്‌ മറഞ്ഞിരിക്കുന്നു.ഇല്ല ഇനി അതുപോലെ ഒരു സമയം 😔😔😔
    ഈ song ഒക്കെ എത്രെ വയസ്സ് ആയാലും കേൾക്കുമ്പോൾ ഒരു സന്തോഷം ആണ്‌.ജീവിതത്തിൽ വന്ന ഒരേ ഒരു അനുഗ്രഹം 90 കളിൽ ജനിക്കാൻ കഴിഞ്ഞു എന്നത് മാത്രം ആണ്‌ 🥺🥺🥺

  • @rafeekmohammed2848
    @rafeekmohammed2848 2 роки тому +51

    പാട്ടിനൊപ്പം തന്നെ comment-സും വായിച്ചു പോകുന്നവരാണ് മിക്കവരും .

  • @alvint802
    @alvint802 4 роки тому +130

    2020 ആയിട്ടും ഈ പാട്ടിന്റെ ഫീൽ ഒന്നു വേറെതന്നെയാ 😍

  • @alfinoufi9166
    @alfinoufi9166 2 роки тому +47

    Dew drops ലെ മറക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്ന് 💕... School വിട്ട് ഓടി വരുന്നൊരു വരവുണ്ട്, we tv channel വെക്കാൻ. അതുകഴിഞ്ഞേ യൂണിഫോം പോലും മാറത്തോളു... Nostu 💞✨️😌

  • @abdulvahid2202
    @abdulvahid2202 Рік тому +8

    90 's ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. പഴയ കാലം ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ് . തിരുച്ചു കിട്ടാത്ത ആ കാലം നഷ്ട പ്രണയങ്ങളുടെ മധുരമുള്ള ഓർമ്മകൾ, സൗഹൃദങ്ങൾ. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ആലോചിക്കുമ്പോൾ 🥲🥲

  • @abi.kelias402
    @abi.kelias402 3 роки тому +124

    ആത്മാർത്ഥമായി ഏഴുതിയ വരികളാണ് ഇതിൽ. ഇപ്പോഴത്തെ പാട്ടുകളിൽ എഴുതുന്ന പോലത്തെ തട്ടി കൂട്ട് ഷോ ഇറക്കുന്ന വരികൾ അല്ല. ആ സ്നേഹം നിറഞ്ഞ സംഗീതം 😌😌

  • @sijiv762
    @sijiv762 6 років тому +192

    പലതും ഓർമപ്പെടുത്തുന്നു
    നെഞ്ച് വിങ്ങുവാണു
    നിന്നെയൊന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ

    • @neethushabu2309
      @neethushabu2309 5 років тому +3

      Same feel

    • @remzworld7301
      @remzworld7301 4 роки тому

      ആരെയാ 😒

    • @aswinc2722
      @aswinc2722 3 роки тому

      സത്യം. Missing feel❣️❣️❣️

    • @sareesh0074
      @sareesh0074 3 роки тому +4

      പ്രണയം മനോഹരമാണ്.... നഷ്ട പ്രണയം അതിലേറെ മനോഹരവും....

    • @shabnamjabbar9660
      @shabnamjabbar9660 3 роки тому +1

      Shariya mohichathonnum kitiyilla..kitiyatho nashtangal mathram 😪

  • @hellostranger410
    @hellostranger410 4 роки тому +69

    ഹലോ 2021 ആയി.. കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ

  • @jomoljose7031
    @jomoljose7031 10 місяців тому +38

    2024 ൽ കാണുന്ന 90 s കിഡ്സ് ഉണ്ടോ?

  • @KingofCuriosity
    @KingofCuriosity 5 років тому +132

    ഈ പാട്ട് 2019 കാണുന്നവർ ഓരോ ലൈക്‌ അടിച്ചേ..

  • @vishnugokul3530
    @vishnugokul3530 5 років тому +106

    കാലം മോടി പോയ് മറഞ്ഞെന്നാലും മറക്കുമോ പ്രമരാഗമീ ജന്മം.........😞

  • @dineshraorao601
    @dineshraorao601 4 роки тому +271

    ഇന്ന് ഈ നായകന്റെ വീട്ടിൽ ജോലിക് പോയിട്ട് ക്ലീൻ ചെയുമ്പോൾ കല്യാണ ആൽബത്തിൽ ഫോട്ടോ കണ്ടു സ്തംഭിച്ച ഞാൻ 😄😄അപ്പോൾ മനസ്സിൽ വന്ന ഓർമ ഈ സോങ് ❤️❤️

    • @saleemparooppana7430
      @saleemparooppana7430 3 роки тому

      Aahaa

    • @saleemparooppana7430
      @saleemparooppana7430 3 роки тому

      👍🥰

    • @shahnuzworld6707
      @shahnuzworld6707 3 роки тому +3

      Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla

    • @nitzzz5282
      @nitzzz5282 3 роки тому

      @@karthiikrish shinoy mathew

    • @sofiyasofiya9366
      @sofiyasofiya9366 3 роки тому +3

      Aano evdaya veedu

  • @sarathkp444
    @sarathkp444 10 місяців тому +3

    ഈ പാട്ടും കേട്ട് പ്രണയിച്ച് നടന്നത് hoooooooooooo. ആലോചിക്കുമ്പോൾ തന്നെ എന്താ ഒരു ഫീൽ❤❤❤❤❤❤❤❤

  • @rijinpakkath
    @rijinpakkath 5 років тому +108

    ഏറെ ഇഷ്ടപെട്ടിരുന്ന ഈ പാട്ടിലെ ,നായികയെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജിൽ പോയപ്പോൾ നേരിട്ട്‌ കണ്ട ഫീൽ 😍❤️ ഒന്ന് വേറെ തന്നെയായിരുന്നു എതാണ്ട്‌ 10 വർഷമായി കാണും ഇപ്പോൾ

    • @sawsaw4977
      @sawsaw4977 4 роки тому +1

      നായികയുടെ പേരെന്താ?
      ഇപ്പോൾ എന്തു ചെയ്യുന്നു.

    • @Thestudyhive123
      @Thestudyhive123 4 роки тому +3

      @@sawsaw4977 soumya menon. children's park, margamkali,kinavalli ,neyumnjanum ...Anagne Kure movies il abhinayichu

  • @njanmalayalinjanmalayali5164
    @njanmalayalinjanmalayali5164 6 років тому +193

    എന്റെ ചെറിയ പ്രായത്തിൽ love എന്ന എന്റെ വലിയ വികാരം മസിൽ ഉണ്ടാക്കിയ song but എല്ലാം ഒരു ഓർമ മാത്രം

  • @Podiyanvlogs
    @Podiyanvlogs 3 роки тому +52

    Dewdrops mist,,,,,, അതൊക്ക മറക്കാൻ പറ്റാത്ത ഒരു കാലം ❤️❤️❤️❤️
    എത്രയോ ജന്മമായി നീ എന്റെ പ്രാണനായി 🥰🥰🥰🥰🥰🔥🔥🔥🔥

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +62

    2022 ലും ഈ പാട്ടിനോട് ഇഷ്ടം മാറുന്നില്ല... അന്നും ഇന്നും എന്നും ഇഷ്ടം ♥️♥️

    • @SajiSajid-vz4oc
      @SajiSajid-vz4oc 8 місяців тому

      2025 kelkunnavar undo❤❤orikkalum marakkan pattatha പാട്ടു കൾ

  • @Sulfikarvk
    @Sulfikarvk 6 років тому +227

    പഴയ ഓർമകൾ എല്ലാം കൂടി തലയിൽ കിടന്നു ഓടുന്നു നോസ്റ്റു

  • @ഷിനു_shinu
    @ഷിനു_shinu 6 років тому +25

    *ഇനിയും ഒരായിരം ജന്മം നിന്നോടൊപ്പം ഞാൻ കിനാവിനാൽ നെയ്ത ആ കുഞ്ഞിക്കൂടിൽ നമ്മുടെ കുഞ്ഞാവയോടൊപ്പം കളിയാടേണം പ്രിയനേ*

  • @shebeershebi502
    @shebeershebi502 5 років тому +16

    കാലംഓടിപോയി മറഞ്ഞാലും മറക്കുമോ...... ഇഷ്ട്ടം
    മനസ്സിൽ തൊട്ട് അറിഞ്ഞവരെ മരണംവരെ മറവിക് വിട്ടുകൊടുക്കാറില്ല miss uuu Fathima sheri mol (manjakuttii)

  • @subinaduvath5977
    @subinaduvath5977 2 роки тому +21

    സുന്ദരിയെ വാ...
    ചെമ്പകമേ..
    ഷാഫിക്ക songs
    അങ്ങനെ എത്ര 2006.2007 കാലത്തെ ആൽബങ്ങൾ 💯♥️

    • @DHWANI-X10
      @DHWANI-X10 6 місяців тому

      Njan jenicha varsham 🥰pinneed koodekoottiya pattukal ❤

  • @sreejithkm5692
    @sreejithkm5692 3 роки тому +25

    രാത്രി ഫുഡ്‌ കഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി ഹെഡ് സെറ്റ് കുത്തി ഫോണ് പോക്കറ്റിൽ ഇട്ട് ഈ പാട്ടും കേട്ട് ഒരു നടത്തമുണ്ട്.. യ മോനെ എജ്ജാതി ഫീലിംഗ്... try it 😍💥

  • @jomonpeter8945
    @jomonpeter8945 5 років тому +4663

    ഈ പാട്ട് 2020 ലും കാണാൻ വരുമെന്ന് ഉറപ്പുള്ളവർക്ക് ലൈക്‌ അടിക്കാം...[Done] 2.2 k ആളുകൾ വന്നു..
    ഇനി 2022 ഇൽ വരുമെന്ന് ഉള്ളവർക്ക് ലൈക്‌ അടിക്കാം 😂😂

  • @sj8514
    @sj8514 6 років тому +123

    Missing my 9th std...school times😍ma fav song..waiting infront of kairali we nd asianet plus 4 watchng album songs.miz those days

  • @ayoobayoob8716
    @ayoobayoob8716 10 місяців тому +1

    ഒരുപാട് ഓർമ്മകൾ നല്ല സുഖമുള്ള ഓർമ്മകൾ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എവിടെ ഒക്കെയോ ഒരു സങ്കടം 😥 ചിലപ്പോൾ ഒക്കെ ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ ആണേലും കണ്ണ് നിറയും 😥
    ❤️😘🤞

  • @evrilarjun8404
    @evrilarjun8404 4 роки тому +8

    ഇതിലെ വരികൾ എല്ലാം എന്റെ ഏട്ടന്റെ ഓർമകളെ എന്നിലേക്കു തന്നെ ചേർത്ത് നിർത്തുന്നവ ആണ്...... Luv u ettaaaaa...

  • @ShefeeqDaily
    @ShefeeqDaily 3 роки тому +26

    കാലം ഓടിപ്പോയ് മറഞ്ഞാലും.. മറക്കുമോ പ്രേമരാഗം ഈ ജന്മ്മം...
    എത്ര മനോഹരമായ സത്യം. ഇന്നും മറക്കാൻ കഴിയാത്ത ഒരു ഗാനം. Still listening in 2021❤️...

  • @jijeeshminerva
    @jijeeshminerva 3 роки тому +38

    2000-2005 കാലത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആരൊക്ക ഉണ്ട് 🥰

    • @umairmtmt1358
      @umairmtmt1358 3 місяці тому

      ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാലഘട്ടം പത്തേറ്റു പ്ലസ് ടു ഇടുക്കി ഗോൾഡിലെ ഡയലോഗ് ഓർമ്മ വരുന്നു നമ്മൾക്ക് വേണ്ടി നമ്മൾ ജീവിച്ച ഒരു കാലഘട്ടം

  • @anoopyesudasan
    @anoopyesudasan 5 років тому +120

    2019 ൽ ഇതു ആരൊക്കെ കാണാനുണ്ട് ഉള്ളവർ like അടിക്കു 😁😍

  • @hanzahassan6531
    @hanzahassan6531 6 років тому +20

    എത്രയോ ജന്മമായ് നീ എന്റെ പ്രാണനായി
    ഡെഡിക്കേറ്റഡ് my സ്വീറ്റ് ഹാർട്ട്‌

  • @dcompany7421
    @dcompany7421 3 роки тому +15

    ഇതിലെ നായിക ഇപ്പോൾ ചിൽഡ്രൻസ് പാർക്ക്‌ സിനിമയിൽ അഭിനയിച്ച സൗമ്യ മേനോൻ ആണ്.. എന്തു ഭംഗിയാ സൗമ്യയെ കാണാൻ 🥰💘💞

  • @dhanishapradeep3882
    @dhanishapradeep3882 2 роки тому +7

    ആ കാലഘട്ടത്തിലെ ആൽബം songs ഉം ഫിലിം songs ഉം തന്നെയാ ഇപ്പോഴും super...ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ

  • @nishadva7311
    @nishadva7311 5 років тому +30

    Childrenട Park ,മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചത് കണ്ട് ഈ നായികയെ കാണാൻ വന്നത് ആരൊക്കെ...

  • @suhaibkp5459
    @suhaibkp5459 5 років тому +15

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന നല്ല നല്ല രസകരമായ വരികൾ....... മാധുര്യമുള്ള പഴയ കാല ഓർമ്മകൾ

  • @salmanfariz7522
    @salmanfariz7522 5 років тому +59

    ufff .... ഒരു രക്ഷയില്ലാത്ത song 😍😍🔥

  • @soniyas2630
    @soniyas2630 2 роки тому +13

    Dhaivame.. Tution okke kazhinj odivarum dewdrops kaanaan ee song okke varaan vendi kaathirunna kaalam 😕. Missing those olden days... 💜

  • @habeebabiaf3304
    @habeebabiaf3304 6 років тому +17

    എന്റെ പെണ്ണെ ഈ പാട്ട് എപ്പോൾ കേട്ടാലും നിന്നെയാണല്ലോ ഓർമ വരുന്നത്
    miss u so much

  • @assiassi7400
    @assiassi7400 5 років тому +43

    Ethra kaalam kazhinjaalum ee paattinoodulla Ishtam kurayilla. 2019 ilum kaanunnavundo

  • @rajank8964
    @rajank8964 4 роки тому +10

    ഈ ആൽബം റീലിസ് ആയ മുതൽ ഞാൻ ഇന്ന് വരയും ഇതു കാണുന്നു. ഇന്നീ എന്റെ മരണം വരെ കാണു ചെയ്യും അത്രക്ക് ഫീൽ ആണ് ഈ സോങ്ങിന്റെ love it

  • @vismaya4629
    @vismaya4629 5 місяців тому +3

    ഞാൻ ഒരു 2k1 kid ആണ് എന്നാലും പണ്ട് എപ്പളോ ഏട്ടന്മാരും ചേച്ചിമാരും വച്ചു കേട്ടിരുന പാട്ട് എന്തോ ഓർമ വന്നപ്പോ വന്ന് നോക്കി.... ഇവിടെ വന്ന് comments okke നോക്കുമ്പോ ഒരു കാലഘട്ടത്തോന്റെ ഓർമ പുതുക്കൽ കണ്ട് വളരെ സന്തോഷം തോന്നുന്നു കൂടെ അതൊന്നും അനുഭവിച്ചറിയാൻ പറ്റിയില്ലല്ലോ എന്നുള്ള വെഷമവും ❤