'രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ.. മന്ത്രി എന്ന നിലയിൽ മാത്രമല്ല ഇവിടെ നിൽക്കുന്നത്' | MB Rajesh

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 104

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 2 години тому +48

    അങ്ങയുടെ സർക്കാരും പോലീസും ഈ കേസിൽ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ വ്യക്തമായി കാണുന്നുണ്ട് മിനിസ്റ്റർ

    • @basheermanayath5104
      @basheermanayath5104 55 хвилин тому

      പോലീസ് ചെയ്തത് ദിവ്യക്കെതിരെ കേസ് എടുത്തത് ശരിയായില്ല എന്നാണോ?

  • @ljvlogs2954
    @ljvlogs2954 2 години тому +16

    ഞങ്ങൾ ഇരയ്ക്ക് ഒപ്പം ആണ് പക്ഷെ ഞങ്ങൾ വേട്ടക്കാരോടൊപ്പം നില്കും ❤

  • @moosanpulkady7472
    @moosanpulkady7472 2 години тому +35

    2ആഴ്ച്ച ദിവ്യയെ ഒളിപ്പിച്ചത് പാർട്ടിക്കാർ അറിഞ്ഞുകൊണ്ടല്ലേ ഇപ്പോൾ അഭിനയം നവീന്റെ കുടുംബക്കാർക്ക് എല്ലാം മനസ്സിലാകുന്നുണ്ട്

  • @sandhyasreya3869
    @sandhyasreya3869 2 години тому +27

    നവീന്റെ കുടുംബം വിശ്വസിക്കരുത്... നാടകം

  • @murukeshka
    @murukeshka 2 години тому +14

    അവർക്കൊപ്പം ആണെങ്കിൽ കണ്ണൂർ സിപിഐഎം നടപടി എടുക്ക്... പാർട്ടിയിൽ നിന്ന് പുറത്താക്കിയിട് ഈ ഡയലോഗ് പറയൂ സാർ

  • @SajithMaps
    @SajithMaps 2 години тому +13

    ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നപ്പോൾ ഇതുപോലുള്ള ഡയലോഗുകളും കേട്ടില്ല😂😂

  • @murukeshka
    @murukeshka 3 години тому +17

    ഇയാളൊക്കെ നല്ല അഭിനയം 😭

  • @NaseerK-jb5bd
    @NaseerK-jb5bd 2 години тому +11

    ഇയാൾക്ക് സിനിമയിൽ ഒക്കെ അഭിനയിച്ചു കൂടെ?

  • @pprasheedali1310
    @pprasheedali1310 2 години тому +4

    ഞങ്ങളവതരിപ്പിക്കുന്ന നാടകം " ഒരു പൊട്ടിക്കരച്ചിൽ"

  • @dineeshmohan9611
    @dineeshmohan9611 2 години тому +9

    നിങ്ങളുടെ കളികൾ ജനങ്ങൾ കാണുന്നുണ്ട്. അടുത്ത ഇലക്ഷന് വേണ്ടി കാത്തിരിക്കുകയാണ്

  • @Goeson117
    @Goeson117 2 години тому +8

    നട്ടെല്ലിൻ്റെ സ്ഥാനത്ത് ഇയാൾക്ക് നാവ് ആണുള്ളത്😅😅

  • @AshrafErinchikkal
    @AshrafErinchikkal 2 години тому +8

    മന്ത്രിയുടെ ആ സംസാര ശൈലി നോക്ക് എന്തൊരു ദയ, തള്ളാതെ പോകാൻ നോക്ക്.

  • @shibuxavier1062
    @shibuxavier1062 2 години тому +9

    ആര്‍ജ്ജവമുണ്ടെങ്കില്‍ ആ മഹതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കൂ സഖാവേ.....
    മുതല കണ്ണുനീര്‍ വേണ്ട

  • @muralikk-hn2tq
    @muralikk-hn2tq 2 години тому +7

    എല്ലാം വെറുതെ, കണ്ണൂർ സംരക്ഷണം, എന്നിട്ട് നാടകം, ഒന്നും തെളിയില്ല സിബിഐ വരണം

  • @pbiju7371
    @pbiju7371 2 години тому +4

    ഒരുവശത്ത് കുടുംബത്തെ ദുഃഖം അറിയിക്കും. മറുവശത്തുനിന്ന് വേട്ടക്കാരെ സംരക്ഷിക്കും 🙄🙄 ഒരു ആത്മാർത്ഥതയും ഇല്ലാത്ത പ്രസ്താവന 🙄🙄🙄🙄

  • @sureshkizhakkayil7978
    @sureshkizhakkayil7978 2 години тому +10

    കണ്ണൂർ പാർട്ടി ദിവയ്ക്കു ഒപ്പം.

  • @thomasabraham5963
    @thomasabraham5963 2 години тому +5

    ഇവർ വരുന്നതാണ് കുഴപ്പം
    വീട്ടു കാര പേടി പിച്ച് തിരിച്ചു പോകും.

  • @binovasav4827
    @binovasav4827 2 години тому +4

    നാടകമേ ഉലകം...

  • @hridhyasasidharan5128
    @hridhyasasidharan5128 Годину тому +1

    വാക്കൊന്നും പ്രവർത്തി വേറൊന്നും. നിങ്ങൾക് പാർട്ടിയാണ് വലുത് മാഷേ 😂

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 години тому +4

    താങ്കൾ ആത്മാർത്ഥത കാണിച്ചാൽ മതി താങ്കളെ ജനങ്ങൾ അംഗീകരിക്കും

    • @muralikk-hn2tq
      @muralikk-hn2tq 2 години тому +2

      എല്ലാം TV കണ്ടു, അറസ്റ്റ് എങനെ നടന്നു, എല്ലാം

  • @Anilkumar-hb7ot
    @Anilkumar-hb7ot 2 години тому +1

    അടുത്ത നിയമസഭ എലെക്ഷനിൽ ദിവ്യ സ്ഥാനാർഥി

  • @viewsandinfo1899
    @viewsandinfo1899 2 години тому +1

    ദിവ്യയെ രക്ഷിക്കാനുള്ള അടവാണ് എല്ലാം.

  • @haneefavadakkoot
    @haneefavadakkoot 2 години тому +4

    മണ്ണാങ്കട്ട.
    മനസ്സിൽ നിങ്ങൾക്കൊക്കെ ഒരു സ്ഥാനമുണ്ടായിരുന്നു സഖാവെ
    അധികാരം അഹങ്കാരം ഇതൊക്കെ നിങ്ങളിൽ പലരേയും മനുഷ്യരെല്ലാതെ ആക്കിയിട്ടുണ്ട്.

  • @hameedshahul9387
    @hameedshahul9387 2 години тому +1

    നിങ്ങളുടെ എല്ലാ കള്ളത്തരവും ജനങ്ങൾ വില ഇരുത്തുന്നുണ്ട്... ഓർത്താൽ നല്ലത്

  • @askerali5230
    @askerali5230 2 години тому +2

    നാടകം നടത്തുന്നത് അവസാനിപ്പിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർക്ക് നല്ലത്. ഈ നാടകം കൊണ്ടൊന്നും നിങ്ങൾ ഇനി കേരളത്തിൽ പച്ച പിടിക്കാൻ പോകുന്നില്ല.?

  • @HashifHameed
    @HashifHameed 2 години тому +2

    നി മന്ത്രി ആയി നിന്നാ മതി .
    അത് തന്നെ ധാരാളം😅

  • @manojchemboth7337
    @manojchemboth7337 Годину тому

    ഉദയഭാനു സഖാവിന്റെ താണ്,.,.. ശക്തമായ നിലപ്പാട്,...

  • @bijukc150
    @bijukc150 2 години тому +4

    പിണറായി എവിടെ 🤔🤔🤔 ഇത്രയും ദിവസം ഒളിവിൽ താമസിക്കാൻ ഒത്താശ ചെയ്തിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു.. ഉളുപ്പ് ഉണ്ടോ മന്ത്രി 🤔

  • @sunnydavid492
    @sunnydavid492 12 хвилин тому

    അച്ഛൻ ആണ് പോലും...അച്ഛൻ.ഞങ്ങൾ കുടുംബത്തോടൊപ്പം .. പക്ഷെ ദിവ്യ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവൾ....

  • @rajeevrrajan6271
    @rajeevrrajan6271 2 години тому

    വന്നല്ലോ നവ താദ്ധിക ആചാര്യൻ

  • @AshrafPk-e3d
    @AshrafPk-e3d 2 години тому +1

    എത് അടുക്കളയിലായിരുന്നു ദിവ്യ

  • @AbidAli-nn3ok
    @AbidAli-nn3ok Годину тому

    അപ്പോൾ ദിവ്യയെ സംരക്ഷിക്കുന്നത് VD സതീശനായിരിക്കും.

  • @devaksoorya9707
    @devaksoorya9707 2 години тому

    15 ദിവസം കഴിഞ്ഞപ്പോഴെങ്കിലും എത്തയല്ലോ സഖാവേ

  • @noushad2378
    @noushad2378 Годину тому

    ഭരണം വൻ പരാജയം

  • @nazarrahiman5639
    @nazarrahiman5639 2 години тому +1

    പോത്തേ സാരി pv നാവ് കൊണ്ട് ഒരു പാവത്തിനെ കൊന്ന് തള്ളിട്ട് നീ ഗിർവാണം വിടുന്നു 😂😂😂😂

  • @johnsonnj3629
    @johnsonnj3629 3 години тому +11

    ഇവരുടെ വാക്കിന് കാലിചാക്കിൻ്റെ വില പോലും ഇല്ലെന്ന് നിങ്ങൾക്ക് താമസിയാതെ മനസിലാകും

  • @SureshKumar-oj6sk
    @SureshKumar-oj6sk Годину тому

    അതൊക്കെ ശെരി. പക്ഷെ പോലീസ് ദിവ്യ യുടെ കൂടെ യാണ്.

  • @roypynadath5820
    @roypynadath5820 Годину тому

    ഒരേ സമയം ഇരക്കും , വേട്ടക്കാർക്കും ഒപ്പം . എന്തൊരു ഗതികേടാണ് . മനുഷ്യത്വം നിങ്ങളുടെ പാർട്ടിയിലെ എല്ലാ സഖാക്കൾക്കും ഉണ്ടോ ?

  • @SudhiSudhi-ql4bi
    @SudhiSudhi-ql4bi 3 години тому +2

    🤗🤗🤗THALLU

  • @kalleryshafeeq9804
    @kalleryshafeeq9804 Годину тому

    ഇപ്പോളാണ് ദുഃഖം വന്നത് 😮😮😮😮

  • @aravidankv8058
    @aravidankv8058 3 години тому +3

    LDF AND UDF AL KERALAM VOTE FOR BJP JAI JAI BJP BJP BJP ❤

  • @radhaappu1
    @radhaappu1 27 хвилин тому

    Comrade Don't forget Bengal and Tripura

  • @sandhyavijay6141
    @sandhyavijay6141 2 години тому

    ഗോവിന്ദൻ, ദിവ്യ ഓടൊപ്പവും. ആ വാളയാർ പെൺകുട്ടി കളുടെ കാര്യം കൂടി മറക്കരുത്

  • @pradeepkumarakgood685
    @pradeepkumarakgood685 2 години тому

    നാവാട്ടത്തിലൂടെ നവീനൊപ്പവും കൈയട്ടത്തിലൂടെ ദിവ്യകോപ്പവും. അതു തെറ്റാണോ?

  • @abdulsaleem4173
    @abdulsaleem4173 2 години тому

    😂😂😂😂😂😂😂😂 എന്താ ഇങ്ങനെ......😢😢😢😢മനുഷ്യർ . ഓസ്കാർ അവാർഡ് കിട്ടുമായിരിക്കും

  • @illyasillu4559
    @illyasillu4559 2 години тому

    മുതല കണ്ണീർ ഇനി പഴങ്കത
    ഇനി രാജേഷ് കണ്ണീർ

  • @babyjoseph3063
    @babyjoseph3063 Годину тому

    പിന്നെ എന്തിനാ സഖാവെ ഇപ്പോഴും അവരെ പൊതിഞ്ഞു പിടിക്കുന്നത്

  • @rb-yo1oe
    @rb-yo1oe Годину тому

    ഇലക്ഷൻ ആയോണ്ട് വരുന്നു.... 🙏

  • @abijithp92
    @abijithp92 2 години тому

    അടുത്ത മുഖ്യമന്ത്രി 💪

  • @hamzac.k4080
    @hamzac.k4080 Годину тому

    Bast actr

  • @ashrafkk5815
    @ashrafkk5815 2 години тому +2

    ഉദയഭാനുകൂടെഉണ്ടായിന്
    പക്ഷെ ദിവ്യയെ സംരക്ഷിച്ചത് ആര് കോടതിവിധിഇല്ലായിരുന്നെങ്കിൽ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടുണ്ടാവില്ല.. തീർച്ച

  • @johnpallivathukal5647
    @johnpallivathukal5647 Годину тому

    ഇങ്ങനെ കള്ളം പറയാൻ ഇയാൾക്കു എങ്ങനെ സാധിക്കു ന്നു

  • @anilkumarpr4758
    @anilkumarpr4758 2 години тому

    KPAC യിൽ ആയിരുന്നോ താങ്കൾ 😂😂

  • @riyasa9338
    @riyasa9338 Годину тому

    നാടകം

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 42 хвилини тому

    ❤❤❤❤❤

  • @RaheestRahees
    @RaheestRahees 3 години тому +1

    Super acccct

  • @dv9096d
    @dv9096d 2 години тому +1

    Evaneyokke veetil kayattaruthu

  • @nazeerb7975
    @nazeerb7975 Годину тому

    ഇയാൾ പറയുന്നത് മാത്രമല്ല CPM ന്റെ ഒരുത്തനും പറയുന്നത് വിശ്വസിക്കരുതേ ഇരയ്ക്ക് ഒപ്പം ആണെന്ന് പറയുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ്. ലോക ഉടായിപ്പ് ആണെ

  • @BabuNP-ti9dc
    @BabuNP-ti9dc Годину тому

    എന്തിനാണിങ്ങനെ കെട്ടുകാഴ്ചകൾ

  • @suthanks9467
    @suthanks9467 2 години тому

    നിങ്ങൾ അവളെ തള്ളിപ്പറയാത്തത് എന്താ?

  • @user-xg5mb7js6q
    @user-xg5mb7js6q Годину тому

    തള്ളൽ അല്ല അല്ലേ?

  • @sadeepmr2514
    @sadeepmr2514 2 години тому

    CBI enquiry

  • @sanjeevankooveri3859
    @sanjeevankooveri3859 Годину тому

    മനക്കരുത്ത് ഇല്ലാത്തവർ ഉന്നത സ്ഥാനത്തിരിക്കാൻ യോഗ്യരല്ല .

  • @nejoumalsharq3497
    @nejoumalsharq3497 3 години тому +1

    Bhayamkara dukham......

  • @sajien9200
    @sajien9200 2 години тому

    Errakkum vettakarkum Oppam 😂😂😂😂😂

  • @SarafuKara
    @SarafuKara 2 години тому

    Nighalke
    Cherudekittiyalmady
    Valiyarastriyamayudhamakum
    Kammi

  • @HabeebThachu
    @HabeebThachu Годину тому

    Janagl Ari ahram anu kazhikunnthu

  • @avarma8807
    @avarma8807 Годину тому

    ഇവനൊക്കെ ഏറ്റവും വൃത്തികെട്ട
    രാഷ്ട്രിയ തൊഴിലാളിക്കുള്ള അവാർഡായി Preparing ചൂരൽ പ്രയോഗം എല്ലാ ദിവസവും രാവിലെ വച്ചുകൊടുക്കണം.

  • @nazyshamsudeen7652
    @nazyshamsudeen7652 Годину тому

    Full Udayippu speach

  • @HabeebThachu
    @HabeebThachu Годину тому

    Nattukarkk ellam mansilavund minister

  • @nejoumalsharq3497
    @nejoumalsharq3497 3 години тому

    Valayarile 2 penkuttikal peedipichavanmarku....sakhakale spupport cheithavan......

  • @SreekumarA-o3h
    @SreekumarA-o3h Годину тому

    Pullan

  • @sunipmathews2451
    @sunipmathews2451 2 години тому

    Udyabanu sopping now

  • @jithinraj-gg2bt
    @jithinraj-gg2bt 2 години тому

    palakkad balansangakesolum 2 penkuttikal,ayirunu aliyanokke sugalla matri

  • @jojikanjiram7655
    @jojikanjiram7655 2 години тому

    Super keralakkare pottanmaranne LDF parttikke nalla poley ariyam verum prehasanom👍🏽

  • @library4233
    @library4233 Годину тому

    നല്ല അഭിനയം ഓസ്കാർ കിട്ടും

  • @SivanPM-o8b
    @SivanPM-o8b 2 години тому

    C. B. I. Vannam. Nare. Ariyan

  • @HabeebThachu
    @HabeebThachu Годину тому

    12divsam olivil poyapoo ithonnum paranjillallo

  • @shebinjohn7228
    @shebinjohn7228 2 години тому

    Eyal kollamallo ?......

  • @noushad1475
    @noushad1475 Годину тому

    Aare bodhippikkan mathi kallam njangalkariam

  • @Muhabhath
    @Muhabhath 3 години тому

    Sir njan. Agayodu. Bhahumanapoorva. Apeshikkunnu. Kudumbham. Aropichapole. Kolapathakam o. Ennu. Parusothikkanam

  • @rajuachen198
    @rajuachen198 2 години тому

    Ellam sariyannu

  • @bijugeorge6204
    @bijugeorge6204 3 години тому

    So only he saved Palghat two kids hanged to death and saved those kids uncle

  • @alicec8084
    @alicec8084 3 години тому

    😂😂😂🤣

  • @RamuK-dk7tq
    @RamuK-dk7tq 2 години тому

    Kattukallan manthri kattu Ethra undakki

  • @sajithomas6613
    @sajithomas6613 2 години тому

    രണ്ടു ആഴ്ച ഒളിപ്പിച്ചു വച്ച ആൾക്കാരാണ്

  • @Blj791
    @Blj791 2 години тому

    😅🥴🥴🥴

  • @mathewmathew1314
    @mathewmathew1314 Годину тому

    Enthoru senham

  • @Sathyan-v9d
    @Sathyan-v9d 2 години тому

    Puu

  • @manusabu5839
    @manusabu5839 2 години тому

    Enide ano Valayar pennkuttikale konavarku vendi ne mate pani kanichath

  • @SreekumarA-o3h
    @SreekumarA-o3h Годину тому

    Po monea