നമ്മൾ യമുനയിലെ അഴുക്കിനെ നോക്കാതെ. അവിടെ ഓരോ മൺതരിയിലും കാണ്ണനുണ്ട് നമ്മുടെ കൂടെ എന്ന് ചിന്തിച്ചു നോക്കിക്കേ. എന്ത് രസമായിരിക്കും. അവിടെ വന്നില്ലേലും ഞാൻ കാണുന്നുണ്ട് കണ്ണനെ ഓരോ മുക്കിലും മൂലയിലും രാധേ കൃഷ്ണാ 🙏🙏🙏🙏🙏
ഭഗവാന്റെയും രാധറാണിയുടെയും അനുഗ്രഹത്താൽ എനിക്ക് ജൂലൈ ലാസ്റ്റ് വീക്കിൽ വൃന്ദാവനത്തിൽ പോകാനും എല്ലായിടവും കാണാനും ഭഗവൽ ദർശനം കിട്ടുവാനും സാധിച്ചു രാധേ രാധേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
താങ്ക്സ് ഡിയർ. Njan ഒരു മലയാളം അദ്ധ്യാപിക ആണ്. Ante വായനയുടെ ലോകത്തു പുരാണങ്ങളും കടന്നു വരാറുണ്ട് പലപ്പോഴും. Nidhu vanathe കുറിച്ച് പകർന്നു തന്ന പുതിയ അറിവിന് nanni
Hare Krishna Hare Krishna🙏 Krishna Krishna Hare Hare🙏 Hare Raama Hare Raama🙏 Raama Raama Hare Hare🙏 Hare Krishna Raadhe Raadhe Shyaam🙏Gopikaaramana Raadhaavallabha Govindhaa Muralimanmohana Shyaama manohara Hare Krishna🙏
മോചിത ചേച്ചി വിശ്വാസമുണ്ടൊയെന്നു എനിക്കറിയില്ല പക്ഷെ കർത്താവും ക്രിഷ്ണനും ഒരുപോലെയാണ് എനിക്ക് vrindhavanil വരണം പക്ഷെ പണം ഇല്ല എങ്കിലും ഞാൻ കാശ് ഉണ്ടാക്കി ഞാൻ വരും ക്രിസ്ത്യനികൾക്ക് വരാമല്ലോ
നിതൂവനത്തെ കുറിച്ചും ഇപ്പോഴും രാധാകൃഷ്ണന്മാർ അവിടെയെത്താറുണ്ടെന്നും എന്നുള്ള വസ്തുത ശരിക്കും ഉൾ പുളകം നിറക്കുന്ന വസ്തുതയാണ്. ശരിക്കും നമിച്ചുപോകുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼
നമ്മൾ യമുനയിലെ അഴുക്കിനെ നോക്കാതെ. അവിടെ ഓരോ മൺതരിയിലും കാണ്ണനുണ്ട് നമ്മുടെ കൂടെ എന്ന് ചിന്തിച്ചു നോക്കിക്കേ. എന്ത് രസമായിരിക്കും. അവിടെ വന്നില്ലേലും ഞാൻ കാണുന്നുണ്ട് കണ്ണനെ ഓരോ മുക്കിലും മൂലയിലും രാധേ കൃഷ്ണാ 🙏🙏🙏🙏🙏
വളരെ നല്ല അവതരണം. ഭക്തിയില്ലാതെ വൃന്ദാവനത്തിൽ പോയാൽ വൃന്ദാവനത്തിന്റെ മാഹാത്മ്യം അനുഭവിക്കാൻ സാധിക്കില്ല
സത്യമാണ്, ഞാൻ പോയതാണ്, പക്ഷെ ഒന്നും അനുഭവിക്കാൻ കഴിഞ്ഞില്ല
⁰0⁰
കഥകളും അവിടുത്തെ കാര്യങ്ങളും കേട്ടപ്പോൾ നിധു വനം കാണാൻ ആഗ്രഹം കൂടുന്നു. ഭഗവാൻ അത് സാധിച്ചു തരുമായിരിക്കും. രാധേ രാധേ🙏
കഥ കേട്ടപ്പോൾ നിധു വനം കാണാൻ തോന്നുന്നു
എന്നെങ്കിലും കണ്ണൻ സാധിച്ചു തരുമയിരികും
Theerchayayum Sadhikkum Bhagavan ellam ariyund
ഭഗവാന്റെയും രാധറാണിയുടെയും അനുഗ്രഹത്താൽ എനിക്ക് ജൂലൈ ലാസ്റ്റ് വീക്കിൽ വൃന്ദാവനത്തിൽ പോകാനും എല്ലായിടവും കാണാനും ഭഗവൽ ദർശനം കിട്ടുവാനും സാധിച്ചു രാധേ രാധേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഓടക്കുഴൽ നാദം മനോഹരം.... background music കേട്ടാലും കേട്ടാലും മതി വരുന്നില്ല.. ഭയങ്കര feel.... 😌😌😌🙏🙏🙏🙏
News
മോചിതാജി, കൃഷ്ണജന്മഭൂമിയും വൃന്ദാവനവുമൊക്കെ എനിയ്ക്കും കാണണം. മോചിതാജിയെ condact ചെയ്യാൻ വലിയ ആഗ്രഹമുണ്ട്.❤❤❤
വയസ്സായതിനാൽ പോകണം എന്ന ആഗ്രഹം മാറ്റി വെച്ചിരിക്കുകയായിരുന്നു. പോയതിനു തുല്യമായി എല്ലാം കേൾക്കാനും കാണാനും സാധിച്ചു വളരെ നന്ദിയുണ്ട്.
വയസ്സായി എന്നതോന്നൽ മാറ്റിവക്കു അമ്മേ.. മനസ്സുകൊണ്ട് അവിടെ എത്തിച്ചേരണം.. ശരീരം താനെ ഭഗവത് സന്നിധിയിൽ എത്തിക്കോളും
അതി മനോഹരമായിരുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
വളരെ ഭംഗിയായിട്ട് അവതരിപ്പിച്ച മോചിതാജി അനന്ത കോടി നമസ്കാരം. ജയ് ജയ് രാധേ കൃ ഷണ
രാധേ രാധേ രാധേ ,രാധേ ഗോവിന്ദാ വൃന്ദാവന ചന്ദ്രാ ,അനാഥ നാഥാ ദീനാ ബന്ധോ രാധേ ഗോവിന്ദാ ....
Radhe Radhe Shyam mila dho
താങ്ക്സ് ഡിയർ. Njan ഒരു മലയാളം അദ്ധ്യാപിക ആണ്. Ante വായനയുടെ ലോകത്തു പുരാണങ്ങളും കടന്നു വരാറുണ്ട് പലപ്പോഴും. Nidhu vanathe കുറിച്ച് പകർന്നു തന്ന പുതിയ അറിവിന് nanni
Jasmine dubai...y dnt u join in iskcon..in daubai..there s many devotees of iskcon.
RadheKrishna🙏🙏🙏🙏🙏🙏🙏🙏
രാധേ ശ്യാം
വൃന്ദാവനം കണ്ടു വളരെ സന്തോഷമായി
പക്ഷെ വീണ്ടും കാണാൻ കൊതിപ്പിക്കുന്ന വൃന്ദാവനം
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ അവതരണം..ഒത്തിരി സന്തോഷം.. ആദ്യമായി ആണ് വീഡിയോ കാണുന്നത്.. ❣️
Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏
കേട്ടപ്പോൾ ഞാൻ അവിടെ പോയി കണ്ടു വന്ന ഫീൽ തോന്നി. വളരെ സുഖം തോന്നി. നന്ദി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
കണ്ണാ.... എന്നെ അതുകൂടി കാട്ടിത്തരാൻ കനിവു കാട്ടണേ കണ്ണാ..... രാധേ ശ്യാം 🙏♥️🙏🔥🙏
🙏❤️❤️❤️🙏Radhe Radhe 🙏Hare Krishna 🙏 Tc, Appreciate your Time and Ongoing Posting 🙏 Hare Krishna 🙏
Jai sree Radha Krishna Jai sree Radha Krishna Jai sree Radha Krishna Jai sree Radha Krishna
Hare Krishna Hare Krishna🙏
Krishna Krishna Hare Hare🙏
Hare Raama Hare Raama🙏
Raama Raama Hare Hare🙏
Hare Krishna Raadhe Raadhe Shyaam🙏Gopikaaramana Raadhaavallabha Govindhaa Muralimanmohana Shyaama manohara Hare Krishna🙏
Hare krishna hare krishna govinda govinda
മരിക്കുന്നതിനു മുൻപ് ഇവിടൊന്നു കാല്കുത്താൻ കഴിയുമോ? കണ്ണാ.......
Theerchayayum,🙏
Sadhikkum kannanode parayuka
Theercha Ayum.entayum Abraham aanu
Theerchayayum kanan unni kannan anugrahikatte..🙏🙏🥰🥰
ഇത്രയും വിവരണം തന്നതിന് നന്ദി
Mk
Jji9i
L0=≤?
Ho8
Mochithaji, your speech is a spiritual and Beautiful one,God bless u !
രാധേ.. രാധേ.. രാധേ.. രാധേ.. രാധേ.. രാധേ.. രാധേ.. രാധേ രാധേ രാധേ രാധേ.. Radhe
Radhe Radhe
Valare Nandi.. ee vdo kandapol orikkal koody poya oru feel ayirunu enik.. serikum avide chennu nilkumbol nalla oru anubhoothi aanu.. Avide ninnu poranum Manasu varunundayila.. Jai Sree RadhaKrishn.. nruthavum aa anthareekshavum valare manoharamayirunu ... 😀
എനിക്ക് അതിയായ ആഗ്രഹം ഉണ്ട് vrindavavanam കാണുവാൻ മാഡം എങ്ങിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ സാധിക്കും എന്റെ ഭഗവാന്റെ മണ്ണിൽ വരാൻ അത്ര മോഹമാണ്
Vrindavan yathra
Thank you mochitaji.tears flows from my eyes unknowingly whenever I listen to your words.🙏
Y tears flowing???becoz..u ve got uncontaminated pure bhakthi in Radha syamsundar.am Nitya karunamayi Radhika devi dasi frm iskcon ,cochin.
Chechiii valaree nannayittundeee .......vedioss ellaamm ....enikum ithok ariyaann valare ishtamaayirunnuuu..VRINDAVANAM....be GO ON...
എന്തൊരു vivaranam👌... വൃന്ദവനം എല്ലാ എപ്പിസോഡുകളും കണ്ടു.... ആനന്ദ ലബ്ധിക്കിനിനി... എന്തുവേണം 😘
Ethe kelkkan saadhichathe thanne mun jenmamathil cheytha punyam thanks alot Cheche
നല്ല അവതരണം. നിധി വനം നേരിൽ കാണാൻ ഭാഗ്യമുണ്ടാവണേ കണ്ണാ
എന്റെ ഭഗവാൻ... എന്റെ ജീവിതത്തിൽ എനിക്ക് റോൾ മോഡൽ എന്റെ ഭാഗവാനാണ്.. എല്ലാം ഭേദിച്ചു ഒഴുകുന്ന സാഗരം പോലെ അനന്ദമാണ് എന്റെ ഭഗവാൻ..
Mochithadevikku orukoti namaskaram rasathalathekkurichu paranju thannathinu
ഓം നമോ ഭഗവതേ വാസുദേവായ
ഹരേ കൃഷ്ണ
ഹരേ രാധേ
സർവ്വം ഭഗവത് മയം
സർവ്വം രാധാകൃഷ്ണമയം
Nidhivanam kanan kotyavunnu..Radhe Krishna ..sahayikkane..
മോചിത ചേച്ചി വിശ്വാസമുണ്ടൊയെന്നു എനിക്കറിയില്ല പക്ഷെ കർത്താവും ക്രിഷ്ണനും ഒരുപോലെയാണ് എനിക്ക് vrindhavanil വരണം പക്ഷെ പണം ഇല്ല എങ്കിലും ഞാൻ കാശ് ഉണ്ടാക്കി ഞാൻ വരും ക്രിസ്ത്യനികൾക്ക് വരാമല്ലോ
Agrahamullavarkellam swagatham...krishnanu ellarum oru pole😊
ഭാഗവാനേ ജാതിയും മതവും ഇല്ല നിങ്ങൾക്ക് ഇപ്പോൾ വേണം എങ്കിലും പോകാം 🙏
വളരെ ഭംഗിയായി പറഞ്ഞു തരുന്നു.... 🙏🙏🙏🙏
Thank you very very much for detailed information of nidhivan,may Lord Radha Krishna bless you to achieve the top crest of devotion👍
ഈ വീഡിയോ കണ്ടപ്പോൾ മനസിന് വല്ലാത്ത ഒരു ആനന്ദം 💞💞💞🙏
രാധേ രാധേ കൃഷ്ണാ ഹരേ ഹരേ കൃഷ്ണ രാധേ കൃഷ്ണാ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤
Madam, you are great, nice to hear your talk. I had been to Madhura recently. It was amazing. Keep it up.
Super explanation chechi...RadheKrishna namo namah....
Great presentation.Thank you for sharing information about Nidhivan.🙏👍👍
മാഡത്തിന്റെ presentation 👌👌👌
കണ്ണാ.... എനിക്കും വരണം അങ്ങയുടെ ദ്വാരകയിലോട്ടു 🙏🙏
Valare nalla avatharanam....👌
Really heart touching! Hare Krishna
Beyond words.. Speechless.. the feeling of Nidhivan...and raasleela.. Radhe Krishna 🙏
Niduvanathil pokan kazhinengil..mochitha chechi naala avatharanamanee... Sregithsanthoshg..
Nidhi Vanathil ethiyappol enikku Sampoorna Happiness wnna Nidhi Kitti eppozhum Happyanu
നല്ല അവതരണം
നിതൂവനത്തെ കുറിച്ചും ഇപ്പോഴും രാധാകൃഷ്ണന്മാർ അവിടെയെത്താറുണ്ടെന്നും എന്നുള്ള വസ്തുത ശരിക്കും ഉൾ പുളകം നിറക്കുന്ന വസ്തുതയാണ്. ശരിക്കും നമിച്ചുപോകുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼
Radhekrishna🙏🏻
Thank you so much🙏🙏🙏❤️❤️❤️🕉🕉🕉. Feel like we are at Nidhi vanam. Radhe Krishna.
அழகான நிதிவானம்..
ஒரு முறையாவது ராதை கிருஷ்ணா காணவேண்டும். ராதை கிருஷ்ணா பார்க்க வேண்டும் போல் இருக்கிறது.. 🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
Thanks u mokshaa 🙏🙏🙏🙏
Hare Krishna.... Radhesyaamm...
Ethra manoharamays varnana.... Mochithaji, kodi pranamam 🙏
വളരെ നന്ദി എന്നാണ് ഇതെല്ലാം വന്ന് കാണുന്നത്
വളരെ നന്ദി ചേച്ചി ദർശന പുണ്യം നാരായണ
Not Narayana.Krsna Himself in Vrindavan.Narayana is in Vaikunta..
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
Very beautifully narrated.
എത്ര മനോഹരം... വിവരണം.....
നല്ല അവതരണം
അലിഞ്ഞു പോയിന്നു പറയാതെ വയ്യ
രാധേ രാധേ 🙏🙏🙏
Hare krishna Hare krishna
Krishna krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Jai Krishna, Guruvayurappa ,Namo Narayana 🙏💤
നല്ല അവതരണം ന്റെ കൃഷ്ണാ വൃന്ദാവനം കാണാനും അനുഭവിക്കാനും ഭാഗ്യം ഉണ്ടാവുമോ കൃഷ്ണ
Pokan Sadhikkum ennu viswasikkuka Bagavan avide ethikkum ajubhavam und
Jaisreeradheradhe🎉nalla🎉avatharanam🎉mojithaji🎉enikkumvrindavanathilvaranam🎉radheradhe
രാധേ കൃഷ്ണ 💞രാധേ കൃഷ്ണ 💞കൃഷ്ണ കൃഷ്ണ 💞രാധേ രാധേ 💞💞💞🙏🏻🙏🏻🙏🏻
Very clear presentation
മനസ്സിലുള്ള വൃന്ദാവനവുമായി യോജിച്ചു പോകാത്തതിനാൽ ഒരു അസ്വസ്ഥത.( യുഗം കഴിഞ്ഞത് മറക്കുന്നുമില്ല)
Very nice mochithaji,everywhere Krishnamayam,thank u !
You are great God bless you
Enikkum pokanam vrindavanathil
രാധേ രാധേ 🌸
Excellent Om kleem krishna namaha
ഞാൻ പോയിരുന്നു അവിടെ 🙏🙏mojitha മാതാജി പറയുന്ന പോലെ തന്നെയാണ് 🙏ഹരേ കൃഷ്ണാ... 🙏🙏
Radhekrishna, Radhekrishna 💗🕉️
Chechi entay kannanay kurichu nigel paraunnnnnathu kaylkumbol mansel njan oru gopika ay polayyyyyyyyyy tnksss🙏🙏🙏
Mochithayudey vivaranathiloodey sreekrishna prathyaksha anubhavam labhikkunnu. Radhey Syaam.
Very very smart
Hare krishnaaa Radhesyam 🙏 ♥️
harea krishna harea krishna krishna krishna harea harea harea rama harea rama rama rama harea harea
Divine bliss ❤
ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤
Radhe Radhe ❤
HareKrishna !!!!! Jai Shri Radhe Radhe Shyam !!!!?
വൃന്ദാരണ്യത്തിൽ വാണൊരുകണ്ണാ
കൃഷ്ണാ രാധാകൃഷ്ണാ
Radhe Krishna Radhe Radhe Shyam
Hare krishna.....
Pandite mundakayam
Radhe Radhe
ManjuJyothish Jyothish 🙏🙏🙏
ഹരേ കൃഷ്ണ 🙏🌹🌻🕉️🔯
Jeevithathil orikkalenkilunm avide mannil onnu sparsikkan kazhinjal mathiyayirunnu...athanu ente sewapnam...
Sathyam
Same
Krishna radhe syam
Thank you for sharing this vedio. Very good presentation 👌 ❤
Radhai Radhai
ഹരേ കൃഷ്ണാ.
സർവ്വം കൃഷ്ണാർപ്പണമസ്തു 🕉️🙏
....ന്റെ കൃഷ്ണ, ഒരിക്കൽ മുടങ്ങിയ യാത്ര, ഇനി എന്നാണ് ഈ സാധുവിന്........
K R എത്രയും വേഗം സാധിക്കാൻ പ്രാർത്ഥനകൾ!
Call deeply Radheyyy.radheyyy.she ll give entrance into vrindavan.do tulasi pooja asking entrance into vrindavan.
Etrayum pettanu sadhyamavan prathikunu
വൃന്ദ വനം ഒരു നല്ല പ്രദേശമാണ് അത് കാണാൻ കഴിയുക എന്നത് തന്നെ എൻറെ ഭാഗ്യമാണ്