തന്തൂരി ചിക്കൻ ഫ്രൈയിങ് പാനിൽ തയ്യാറാക്കാം | Tandoori Chicken without Oven Recipe | Pan Fried Method

Поділитися
Вставка
  • Опубліковано 19 жов 2024
  • A dish with an unusual smokey flavour turned appetising. Isn't that what a tagline of a Tandoori dish be? A flavour often looked down was taken to the epitome by foodies with variant preparation. Though almost all vegetables can be made tandoori, what holds the crown is definitely Tandoori Chicken. Usually done in an OTG oven, the same flavour and texture can be attained in a pan as well. That's what we are going to try this time; Tandoori Chicken without oven. By taking into account the minor details mentioned in this recipe video, you too can excel in making this intense and yummy dish.
    🍲 SERVES: 2
    🧺 INGREDIENTS
    Chicken (ചിക്കൻ) - ½ kg
    Curd (തൈര്) - ¼ Cup
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1½ Tablespoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Tablespoon
    Salt (ഉപ്പ്) - 1 Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - 1 Teaspoon
    Cooking Oil (എണ്ണ) - 3 Tablespoons
    Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

КОМЕНТАРІ • 2,1 тис.

  • @ShaanGeo
    @ShaanGeo  3 роки тому +422

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @shovinmanoj6051
      @shovinmanoj6051 3 роки тому +3

      hii sir..happy christmas..may all your wish come true

    • @afsal_rideon
      @afsal_rideon 3 роки тому +2

      Simple aayi beef steak undaakunna video cheyuumo ?! Keep going....
      love you shaan geo❤️❤️❤️😘

    • @beenahar237
      @beenahar237 3 роки тому +1

      Shan Joe foodies.family

    • @lapm123gbbn
      @lapm123gbbn 3 роки тому +1

      Insta page thudangikoodey

    • @lijimathew335
      @lijimathew335 3 роки тому +1

      Happy xmas. ഇന്ന് ഗുരുവിന്റ റെസിപി ആണ് ചിക്കൻസ്റ്റുവ് ഉണ്ടാക്കിയത്. എല്ലാവര്ക്കും ഇഷ്ടം ആയി. താങ്ക്യൂ.

  • @surendranaynikkal9069
    @surendranaynikkal9069 3 роки тому +845

    അര മണിക്കൂർ നീട്ടി വലിക്കാതെ ഏകദേശം 5 മിനിറ്റ് കൊണ്ട് ഭംഗിയായി കാര്യങ്ങൾ പറഞ്ഞു, നല്ല വീഡിയോ 👍

  • @Sreshtabindu180
    @Sreshtabindu180 3 роки тому +139

    Lakshmi nair ആയിരുന്നു എങ്കിൽ ഇതൊന്നു പറഞ്ഞു തീർക്കാൻ 50 മിനിറ്റ് എ ട്ത്തെനെ 😀😀😀.. you are great my dear 👍

  • @itsme4681
    @itsme4681 3 роки тому +333

    കുക്ക് ചെയ്യാൻ നേരത്തു ചില കുക്കിംഗ്‌ ചാനൽസ് നോക്കി ചെയ്യുമ്പോൾ എല്ലാർക്കും അറിയുന്ന ചില കോമൺ karayagal അവര് പിനേം പറഞ്ഞു വെറുപ്പിക്കാറുണ്ട് അതു മിക്കപ്പോഴും നമ്മടെ ടൈം വേസ്റ്റ് cheyyarind but നിങ്ങളുടെ വീഡിയോ കാണുമ്പോ സ്കിപ് ചെയ്യണ്ടാ അതാണ് നിങ്ങള്ടെ വീഡിയോ ടെ ക്വാളിറ്റി 🥰 ഇനിം നല്ല വീഡിയോസ് നു വേണ്ടി വെയിറ്റ്ഇങ്

    • @sushamavk9690
      @sushamavk9690 3 роки тому +2

      Correct

    • @nabeesaprasad9846
      @nabeesaprasad9846 3 роки тому +1

      Super 👍

    • @pathus5130
      @pathus5130 3 роки тому +7

      അതെ.. ഇന്ന് എന്തേലും ഉണ്ടാക്കാണെങ്കിൽ 2ദിവസം മുൻപേ കാണാൻ തുടങ്ങണം... വീട്ടുകാര്യം പറഞ്ഞു വെറുപ്പിക്കും..😓

    • @shahiback7669
      @shahiback7669 3 роки тому

      Exactly

    • @miguelle87
      @miguelle87 3 роки тому

      Correct

  • @jyothijayapal
    @jyothijayapal 3 роки тому +558

    വെറുപ്പിക്കൽ ഇല്ലാത്ത മലയാളത്തിലെ അപൂർവം ചാനലുകളിൽ ഒന്നാണ് ഷാൻ ജിയോ.

    • @ShaanGeo
      @ShaanGeo  3 роки тому +12

      Thank you so much 😊 Humbled 😊🙏🏼

    • @sojujohn7
      @sojujohn7 2 роки тому +1

      verupikkal illaatha malayalathile ore oru channel 🥰

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 2 роки тому +8

      100 ശതമാനം ശരിയാണ് ചിലർ ഓം ലൈറ്റുണ്ടാക്കാൻ ഒരു നോവൽ തന്നെ പറഞ്ഞ് തീർക്കും

    • @Lina-tk9nr
      @Lina-tk9nr 2 роки тому

      Correct

    • @preenushine7210
      @preenushine7210 Рік тому

      100% correct

  • @sanojabr82
    @sanojabr82 3 роки тому +168

    കെമിസ്ട്രി ക്ലാസിൽ ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിച്ച ഫീൽ.... ജിയോ ബ്രോ.... നിങ്ങൾ പൊളിയാണ്

  • @vmr3698
    @vmr3698 3 роки тому +44

    സമയത്തിന് വില കല്‍പിക്കുന്ന ഒരാളാണ് Shan brother നിങ്ങൾ. മറ്റുള്ളവരുടെ സമയം പാഴാക്കാതെ എല്ലാ recepi യും ചുരുങ്ങിയ സമയം കൊണ്ട് വളരെ മികച്ച രീതിയില്‍ എളുപ്പത്തില്‍ ഇങ്ങനെ ചെയ്യാം എന്നു പറഞ്ഞു തരുന്നു. ഗ്രേറ്റ്. ഹാപ്പി ക്രിസ്മസ് brother.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much.

  • @jacobkp255
    @jacobkp255 3 роки тому +43

    എല്ലാരിലും നിന്നും വ്യത്യാസം ഉള്ള അവതരണം...... അടിപൊളി ആണ്

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @devustimepassmedia2808
    @devustimepassmedia2808 3 роки тому +12

    എങ്ങനെ ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ... ആളുകളെ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ പറ്റുന്നു... അങ്ങു വല്യ സംഭവം തന്നെ..എനിക്ക് മറ്റുള്ള കുക്കിങ് ചാനൽ കണേണ്ട ആവശ്യം വരുന്നേ ഇല്ല.. പരീക്ഷിച്ചു നോക്കിയതെല്ലാം... ഒന്നിനൊന്നു മെച്ചം.. god bless you..

  • @peaceforeveryone967
    @peaceforeveryone967 3 роки тому +1

    വളരെ നന്ദി, ഷാൻ. ഒരുപാട് കുക്കിംഗ്‌ ചാനലുകളിൽ ഉള്ള വളവളാ സംസാരം കേട്ട് വെറുത്തിരിക്കുമ്പോഴാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. 5 മിനിട്ടിനുള്ളിൽ പറയേണ്ടതെല്ലാം പറയാം എന്നു മനസ്സിലായി. ചിക്കൻ സ്റ്റൂ Try ചെയ്തു,നല്ല tasty ആയിരുന്നു. Thank you so much .

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @leovijaisivalingewaran2228
    @leovijaisivalingewaran2228 8 місяців тому +2

    You are the best. I am in Australia alone spending lots of money on indian food buying outside but they are under average. Thank you so much. Because of you sir i am able to eat my native food with excellent taste and i have learnt 50 % of cooking seeing your videos. Heart felt thanks and god bless. Keep continuing you good work

  • @joannscreations
    @joannscreations 3 роки тому +67

    എല്ലാ ടിപ്സും പറഞ്ഞു തന്നിട്ടും പെട്ടെന്ന് ചെയ്തു തീർത്തു... Great video.

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

  • @BhaskaradasChennamkulath
    @BhaskaradasChennamkulath 7 місяців тому +3

    very easy യാണല്ലോ! Thank you.

  • @fevinabrahamthomas3962
    @fevinabrahamthomas3962 3 роки тому +11

    Ee channel il kanda recipe's njan indakiyapol onnum flop aayi poyitillaa...
    Bcz... Geo bro correct aayitulla timing, measurements okke nalla reethiyil mention cheyyindu ❤️❤️❤️
    Thank You

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much...

  • @parvathyjayapradeep1927
    @parvathyjayapradeep1927 3 роки тому +2

    വളരെ നാളത്തെ അന്വേഷണത്തിനൊടുവിൽ നല്ലൊരു Cooking channel കണ്ടെത്തിയ സംതൃപ്തിയോടെ പറയട്ടെ ... fiedrice try cheythu exact taste കിട്ടി ... വളരെ നന്ദി Simple Presentation good

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @anu4034
    @anu4034 3 роки тому +5

    ചേട്ടൻ ഇണ്ടാകുന്ന ഫുഡ്‌ വളരെ 👌സൂപ്പർ ആണ് ഒരുപാട് നന്ദി ഉണ്ട് ചേട്ട ഇതൊക്കെ ഷെയർ ചെയ്യുന്നതിന് 😍

  • @rajanpulluveettil752
    @rajanpulluveettil752 3 роки тому +34

    പ്രത്യേകിച്ചൊരു അഭിപ്രായം പറയേണ്ടല്ലോ. Super....👌👌

  • @lakeshveanchira
    @lakeshveanchira 3 роки тому +19

    Tried it today and came out really well. We used to do it but never became came out well. Your tips on high heat initially then slow cooking is the secret we never knew. You are doing a great job. Congratulations and keep it up.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much.😊

  • @matteronlineacademy5777
    @matteronlineacademy5777 2 роки тому +1

    Which oil is good? Is it good to fry with butter?

  • @ThasliyaAnsal
    @ThasliyaAnsal 7 місяців тому +1

    Njanum manthi & halfam try cheithu adipololiyarunnu thank you for yuor resipi

  • @sajeevck7813
    @sajeevck7813 3 роки тому +9

    വളരെ simple പക്ഷെ ഭയങ്കര powerful അതാണ് താങ്കളുടെ വീഡിയോ. നല്ല ഇഷ്ടമായി.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @shamnamuthu4d619
    @shamnamuthu4d619 3 роки тому +4

    Super
    Njan try cheythu nokki.
    Nalla taste und
    Super

  • @gopuberetta8092
    @gopuberetta8092 3 роки тому +26

    തന്ദൂരി ചിക്കൻ new version.. കനലിൽ എണ്ണക്ക് പകരം നെയ് ഒഴിച്ചാൽ ഇതിലും നല്ല മണം കിട്ടും കൂടുതൽ നന്നാകും.. ഞാൻ മുൻപ് ഉണ്ടാക്കിയിട്ടുണ്ട്...👌👍 ഷാൻ കീപ് ഇറ്റ് അപ്പ്‌...

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much

    • @sujathamohan4169
      @sujathamohan4169 3 роки тому

      ഞങ്ങള് ഇന്നലെ ഉണ്ടാക്കി ബട്ടർ ആണ് ഉപയോഗിച്ചത് ഒരു പുകമണം കിട്ടി 😄

  • @jeneeshgeorge1197
    @jeneeshgeorge1197 3 роки тому +1

    നിങ്ങളുടെ ചാനൽ ഈയിടയ്ക്കാണ്‌ കാണാൻ തുടങ്ങിയത്.
    വളരെ ലളിതവും വലിച്ചു നീട്ടാതെ പെട്ടന്ന് തീരുന്നതുമായ അവതരണ ശൈലി വളരെ നല്ലതാണ്.
    ചിക്കൻ ബിരിയാണി താങ്കൾ കാണിച്ച പോലെ ഞാനും ഒന്നു ട്രൈ ചെയ്തു നോക്കി. സംഗതി ഉഷാറായി

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @swethakramesh3098
    @swethakramesh3098 3 роки тому +1

    Valare simple aayi Neeti valikkathe paranju. Loved your presentation.

  • @shajahanshaju4033
    @shajahanshaju4033 7 місяців тому +3

    വളരെ നന്നായിട്ട് explain ചെയ്തു

  • @jaisalsilusilu9914
    @jaisalsilusilu9914 3 роки тому +63

    യൂട്യൂബിൽ നോക്കി ഉണ്ടാക്കിയാൽ പെർഫെക്ട് ആകുന്നതു ഇയാളുടെ ചാനൽ കണ്ടതിനുശേഷമാണ് 👌

  • @Zzzzz5920
    @Zzzzz5920 3 роки тому +25

    I made this tandoori chicken today.. Super taste and very easy to make 👍

  • @hamzathat5880
    @hamzathat5880 3 роки тому +1

    നിങ്ങളുടെ വീഡിയോ, റെസിപ്പി, അടിപൊളിയാണ്. വളരെ സിമ്പിൾ . ചില്ലി ചിക്കൻ പരീക്ഷിച്ചു നോക്കി, അടിപൊളി....

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @LiyaH773
    @LiyaH773 3 роки тому +3

    മറ്റു ചാനലുകൾ വലിച്ചുനീട്ടി ചെയുന്ന കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വളരെ വ്യക്തമായി നമ്മൾക്കു പകർന്ന് തരുന്നു ഷാൻ ബ്രോക് ഒരായിരം അഭിനന്ദനങ്ങൾ... അല്ലഹു അനുഗ്രഹിക്കു മാറാകട്ടെ 🤲, ഇനിയും കൂടുതൽ കൂടുതൽ അറിവ് മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🥰🙏👍👍👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @LiyaH773
      @LiyaH773 3 роки тому

      @@ShaanGeo welcome

  • @navaneethdas
    @navaneethdas 3 роки тому +6

    Oven for home eth vanganam ennathine kurich oru video cheyamo.. grilling cooking and heating purpose.

  • @veenavpsss957
    @veenavpsss957 3 роки тому +10

    ഇപ്പോ ഞാൻ ചിക്കെൻ കട്‌ലറ്റ് ഉണ്ടാക്കി❤️ നന്നായിരുന്നു Thanks chettayiii

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much. Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @motiveworld7325
    @motiveworld7325 3 роки тому +8

    അഭിപ്രായം ഒന്നുമില്ല പറയാൻ ആദ്യത്തെ വീഡിയോ കണ്ടിട്ട് പറഞ്ഞതെ പറയാനുള്ളൂ 😘😘😘😘 ബ്രോ വേറെ റേഞ്ച് മേക്കിങ് ആൻഡ് പ്രസന്റേഷൻ
    😍😍😍
    ബ്ലാക്ക് T-shirt😍😍😍 theme 🤑🤑🤑

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sarathraj1653
    @sarathraj1653 2 роки тому +1

    Njn aaki nokki aakunnathinu munne oru pedi indayirnnu veetil curry vekkan vaangiyatheenn eduthu pareekshanam nadathiyetha kollillengil ath enik paniyayene indakki kazhinjappo poli smoke athude koduthappo perfect nalla tastum ellarkkum eshtamayi uchak aanu pareekshanam vijayichath vaykit veendum ennekond indakkichu.. 🤤

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much bro

  • @Aethisthaan
    @Aethisthaan 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി. ഗംഭീര ടേസ്റ്റിൽ കിട്ടി , ഉള്ളിൽ വളരെ ജ്യുസിയും, സൂപ്പർ, thanks bro....

  • @andrews13
    @andrews13 3 роки тому +4

    Telling the timings are really helpful!

  • @ManojManoj-nd8dl
    @ManojManoj-nd8dl 3 роки тому +3

    നല്ല വേഗതയിലും മടുപ്പു തോന്നാത്തതുമായ അവതരണ ശൈലി നന്നായിരിക്കുന്നു

    • @ShaanGeo
      @ShaanGeo  3 роки тому

      ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. Thank you so much, Manoj.

  • @sumeshsumesh409
    @sumeshsumesh409 3 роки тому +4

    അധികം വലിച്ചു നീട്ടാത്ത വിഡിയോ എല്ലാം. നിങ്ങൾ പോളിയാണ് 👌👌👌👍👍👍♥️♥️♥️♥️♥️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @SinuMol-tn3kq
    @SinuMol-tn3kq 14 годин тому

    Njaan try cheythu. Sharikkum kadayil ninnum vangunna athe taste
    Super🥰

  • @sunijohn9929
    @sunijohn9929 2 роки тому +1

    എത്ര പെട്ടന്നു പറഞ്ഞു തിരുന്നു. നല്ല കാര്യം 👍🙏

  • @avinbhasi
    @avinbhasi 3 роки тому +6

    very informative video.. thanks for giving the temperature details and timing for grilling in oven.

  • @v.v1707
    @v.v1707 3 роки тому +20

    കാര്യങ്ങൾ വളരെ clear ആയി പറയുന്ന ഷാൻ ഭായിക്ക് ഇരിക്കട്ടെ 😘😘😘

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 2 роки тому

      ശരിയാണ് വെറുപ്പിക്കൽ നഹി നഹീ

  • @creativecritic4550
    @creativecritic4550 3 роки тому +85

    താങ്കളുടെ എല്ലാ വീഡിയോകളും 5-10 മിനുട്ടിനുള്ളിൽ തീർക്കുന്നതിനാൽ ബോറടിക്കുന്നില്ല. മറ്റു പല പാചക വീരന്മാരും 5 മിനിറ്റിൽ പറയേണ്ട കാര്യം 20 മിനിറ്റിൽ പറഞ്ഞു viewers -നെ സ്കിപ്പ് ചെയ്യിപ്പിക്കുന്നു.keep it up.

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

    • @kbfcshorts2.040
      @kbfcshorts2.040 3 роки тому +1

      Poliyanu bro ningal ottum verupikaatha avadaranam

  • @appur2509
    @appur2509 Рік тому +1

    താങ്കളുടെ cooking കണ്ടാൽ Non Veg കഴിക്കാത്തവരും ഉണ്ടാക്കി നോക്കും. വളരെ നല്ല ഒരു റെസിപ്പിയാണിപ്പോൾ കണ്ടത്. നന്നായിട്ടുണ്ട്. സൂപ്പർ. God bless you Bro....

  • @aksamary4162
    @aksamary4162 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി വളരെ nannayttund... Thank you for this wonderful recipie......

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ashincashraf6721
    @ashincashraf6721 3 роки тому +3

    Ithrem time kond ithre details koduth parayunna ningal pwoli aanu👍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @pathus5130
    @pathus5130 3 роки тому +10

    നീട്ടി വലിച്ചു പറയുന്നില്ല. എന്നാൽ കാര്യങ്ങൾ ഒക്കെ ക്ലിയർ ആണ്.. അതാണ് ബ്രോ നിങ്ങടെ പ്ലസ് പോയിന്റ് ❤👍😍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @pathus5130
      @pathus5130 3 роки тому

      @@ShaanGeo welcome bro 😍👍

  • @arunkavanthika9923
    @arunkavanthika9923 3 роки тому +4

    ഇത്രയും മനോഹരമായ സംസാരം രിതികൾ മാനറിസങ്ങൾ..മാസ്സ്

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ridhaangireesh1b326
    @ridhaangireesh1b326 3 роки тому +2

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാനൽ. Simple tasty easy ......amazing superrrrr recipes

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @mhdrayan9491
    @mhdrayan9491 2 роки тому +1

    Njan undaki adi pwoli taste
    Thinnavar nalla abiprayam paranju

  • @neethukpious6423
    @neethukpious6423 3 роки тому +12

    Thank you for the recipe. We tried it and went well. ❤️❤️❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому +21

    വെറുപ്പിക്കാത്ത അവതരണം 👌 👍

  • @manjusherin3112
    @manjusherin3112 3 роки тому +4

    Time ethrayum കുറച്ചു ഒരു cooking channel njan kandittillaa.athu thanne anu e chanel nte etavum valya plus point. അതും വളരെ neat and clear ayi karyngal parnju tharunnu.👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @rahmatbeevi3233
    @rahmatbeevi3233 2 роки тому

    Short crisp and clear presentation...
    എല്ലാ റെസിപ്പിയും ഒരേ മികവോടെ..
    രണ്ടു തവണ ഈ രീതിയിൽ ചിക്കൻ തന്തൂരി ചെയ്തു... 👌🏻👌🏻👌🏻
    Perfect flavour and taste...
    ഇത്തവണ പൊറോട്ടയും നല്ല soft and layered ആയി ..
    Thank you bro..🌹🌹🌹

  • @bobzackamano590
    @bobzackamano590 3 роки тому +7

    Precise ✅
    Informative ✅
    Consistent ✅
    Result - you get the same thing as you see in the video
    The way you explain or give logic behind the methods, makes it way better..
    high flame vs low flame.. that was really informative..

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much for your feedback 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @lijishaine7148
    @lijishaine7148 3 роки тому +4

    Merry Christmas shan brother,,,, Thanku recipe upload chyta till,,

  • @kambrankoduvaparambil9114
    @kambrankoduvaparambil9114 Рік тому +4

    നിങ്ങളുടെ അൽഫഹം റെസിപ്പിന് വേണ്ടി കാത്തിരുക്കുകയാണ് ❓️എന്നിട്ട് വേണം അതും കൂടി ഉണ്ടാക്കാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഇപ്പോ പാചകം ചെയ്യാൻ കഴിയും എന്നൊരു ആത്മവിശ്വാസം കിട്ടിയത് താങ്ക്സ് ♥️👍🏻അത്രക്കും നല്ല അവതരണം ആവിശ്യമില്ലാത്ത ഒരു കാര്യവും നിങ്ങൾ പറയുന്നില്ല ♥️👍🏻

  • @merlinmarymary4627
    @merlinmarymary4627 2 роки тому

    എല്ലാം നല്ല റെസിപ്പി.... വീഡിയോ കാണുമ്പോൾ ഉണ്ടാക്കി നോക്കാനും തോന്നുന്നു.... കുറെ ഐറ്റം ഉണ്ടാക്കി നോക്കി എല്ലാം നല്ല ടേസ്റ്റി ഫുഡ്‌

  • @princyalexofficial2427
    @princyalexofficial2427 3 роки тому +1

    Thank u Chetta ....fast ayit karyngal paranju ...so...nice💖🙏🙏

  • @biju5596
    @biju5596 3 роки тому +5

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചാനെൽ 👌നിങ്ങളുടെ വീഡിയോ കാണാൻ എന്നും വൈറ്റിംഗ് ആണ് ബ്രോ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Linsonmathews
    @Linsonmathews 3 роки тому +44

    ന്റെ പൊന്നോ, എങ്ങനെ കഴിയുന്നു സബ്സ്ക്രൈബേഴ്സിനെ ഇങ്ങനെ കൊതിപ്പിക്കാൻ, അതും ഈ ക്രിസ്മസ് ദിനത്തിൽ 😋😋😋

  • @arshathomas4408
    @arshathomas4408 3 роки тому +7

    Tried it today.. Was delicious... Felt the real juicy taste of chicken... Thank you for the recipe

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @LeelaMani-sb2mz
      @LeelaMani-sb2mz Рік тому

      ​@@ShaanGeo🤗👩‍❤️‍👩🤩😎😍🥰❤❤❣️💞👍👌👌👌👌👌👌👌

  • @jessybenny7175
    @jessybenny7175 Рік тому +1

    Presentation awesome. Nan mikka foodsum ithil nokiya prepare cheyunnath. Thank you so much

  • @reshma1820
    @reshma1820 2 роки тому +1

    അവതരണം കിടു ആണ്..
    വളരെ കുറഞ്ഞ സമയത്തിൽ എല്ലാം കൃത്യമായി വലിച്ചു നീട്ടാതെ പറഞ്ഞു തരുന്ന രീതി പ്രശംസനാർഹം തന്നെ ആണ്

  • @lillynsunnythomas3799
    @lillynsunnythomas3799 3 роки тому +4

    Haha, Ellam pettennu ayirunnu...adipoli monu...Thank you for the receipe..Happy Christmas and a happy New Year..

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @snvlogs1931
    @snvlogs1931 3 роки тому +10

    Points are crystal clear - very good presentation Mr. Geo .. Happy x mas

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much...

  • @SUGANDHARAJ_kr
    @SUGANDHARAJ_kr 3 роки тому +6

    Christmas spl evidennu Nokki irikkuvayirunnu 🥰🥰❤️❤️❤️🥰🥰

  • @true-way-kerala
    @true-way-kerala 2 роки тому

    ഈ വീഡിയോ കണ്ടു ഞാൻ ഇന്ന് തന്തൂരി ചിക്കൻ ഉണ്ടാക്കി യൂട്യൂബ് വീഡിയോ കണ്ടിട്ട് ഫുഡ് ഉണ്ടാക്കി 100% വിജയിച്ച ഒരേ ഒരു സംഭവം ഇന്നാണ്

  • @sajivrgis
    @sajivrgis 3 роки тому

    ഇതുപോലെ ഏറ്റവും ലളിതമായി, വ്യക്തമായി എളുപ്പത്തില്‍ അവതരിപ്പിക്കുന്നത് ഒരു കലയാണ്. അതിമനോഹരവുമാണ്. അഭിനന്ദനങ്ങൾ.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ezrafarmtech8436
    @ezrafarmtech8436 3 роки тому +3

    Urappayum try cheyyum

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @shalimagangadharan1497
    @shalimagangadharan1497 3 роки тому +3

    Wow wow wow. വേറൊന്നും പറയാനില്ല. ❤👍👍✌✌😍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sapna0070
    @sapna0070 3 роки тому +5

    Shaan,thank you for the frying tips. I have never heard these details in any channel.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @sapna0070
      @sapna0070 3 роки тому

      Shaan, nice to know you are getting closer to 1 million !

  • @meghabalasankar3536
    @meghabalasankar3536 3 роки тому +2

    നല്ല ഒരു വിഭവം വളരെ ഭംഗിയായി അവതരിപ്പിച്ചു...തീര്ച്ചയായും ട്രെെ ചെയ്യും..

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @irenerose_puthiyedath
    @irenerose_puthiyedath 2 роки тому +2

    കാണുമ്പോൾ തന്നെ കൊതിയാവുന്നു .. ഇനി ഉണ്ടാക്കി നോക്കണം ..😋
    ഉണ്ടാക്കി ഉണ്ടാക്കി നോക്കി... successful.👍😍😍

  • @amlujohn7427
    @amlujohn7427 3 роки тому +4

    Tandoori chicken 🐓 kalakki So yummy so taste 😋😋😋😋😋😋😋😋😋😋 Happy Christmas Shaan Chetta 🎅🎅☃️☃️☃️☃️☃️⭐⭐⭐⭐⭐🌟🌟🌟🌟

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jafarkhan5373
    @jafarkhan5373 3 роки тому +3

    ടൈമിങ് പോളിയാണ് ബ്രോ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @safnafathimakn9633
    @safnafathimakn9633 3 роки тому +6

    ഞാൻ എന്ത് ഉണ്ടാക്കുകയാണെകിലും ഷാൻ ചേട്ടന്റെ ചാനൽ മാത്രമേ നോക്കാറുള്ളൂ ടൈമും വേസ്റ്റാവില്ല പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും

  • @ajeshviswasree8878
    @ajeshviswasree8878 3 роки тому +2

    inganeyokke present cheyyan engane saadhikkunnu? superb video

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @najeebrafeekh3049
    @najeebrafeekh3049 3 роки тому +2

    സംഗതി അടിപൊളി 👍 എന്തായാലും ട്രൈ ചെയ്യാം.
    ചാർക്കോളിന് പകരം ഓപ്ഷൻ ഉണ്ടോ ഷാനേ?

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @najeebrafeekh3049
      @najeebrafeekh3049 3 роки тому

      ഞാൻ ചോദിച്ച സംശയത്തിന് മറുപടി കിട്ടിയില്ലല്ലോ?

  • @dipugopinath8672
    @dipugopinath8672 3 роки тому +5

    Tried, so simple & tasty. Thanks Shan for this recipe. ..

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @draculajr.2172
    @draculajr.2172 3 роки тому +5

    Thanks ചേട്ടാ.....

  • @vineethkrishnan4935
    @vineethkrishnan4935 3 роки тому +6

    Broo oru home made cake recipe edane with out ovens

  • @SaleemSaleem-fi8ls
    @SaleemSaleem-fi8ls 3 роки тому

    നല്ല അടിപൊളി അവതരണം ഇതുപോലെ അവതരണമാണ് ഇഷ്ടപ്പെടുന്നതുകൊണ്ട് അതുപോലെ തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട് ഒക്കെ താങ്ക്യൂ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @imindian6503
    @imindian6503 3 роки тому +1

    ഞാൻ ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി... ക്രെഡിറ്റ്‌ എനിക്ക് കിട്ടി.. താങ്ക്കു

  • @elizabethwilson616
    @elizabethwilson616 3 роки тому +3

    Super👌
    Such a good explanation. I appreciate you Shaan, you are simply great !

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Elizabeth😊

  • @raicheljose217
    @raicheljose217 3 роки тому +6

    മേരി ക്രിസ്മസ് സർ താങ്ക്യൂ...🙏👍 തന്തൂരി ഇഷ്ടമായി....👌👌👌👌😋

    • @SP-sn8qg
      @SP-sn8qg 3 роки тому

      Sorry not mary but merry

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @unknownn-yz5ey
    @unknownn-yz5ey 3 роки тому +9

    Good presentation 🥰 going to try this😊
    Edit after making it : its so nice 😋😋recipe everyone should try this thanks shaan🥰😍

  • @sreelasreekumar932
    @sreelasreekumar932 Рік тому +2

    Chicken first high flame il fry cheyne nalla tip anu.. Made this recipe today and came out delicious! Thank you so much!!! 😊❤

  • @suchithrarajesh8524
    @suchithrarajesh8524 3 роки тому +2

    നന്നായിരുന്നു chetta😻ഞാൻ yesterday ഉണ്ടാക്കി 👍👍👍super..thankyou 🙏🙏

  • @subashkailash2373
    @subashkailash2373 3 роки тому +3

    Merry Christmas bro

  • @alrashidsr420
    @alrashidsr420 3 роки тому +4

    Wish you a merry christumas....

  • @aneeshaarun1413
    @aneeshaarun1413 3 роки тому +3

    Made tandoori today.....it was so good..do post more recipes 😀
    Can u do alfaham n shawaya chicken recipe?

  • @nishaashkar7909
    @nishaashkar7909 Місяць тому

    ഹായ് ഞാൻ ഇന്ന് ഇത് ഉണ്ടാക്കി അടിപൊളി ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി
    Thankyou ഷാൻ ചേട്ടാ ഞാൻ ഇപ്പോൾ താങ്കളുടെ ഫാൻ ആണ് 👍

  • @hareeshkakkara4171
    @hareeshkakkara4171 3 роки тому

    കാര്യങ്ങൾ വളരെ പെട്ടെന്ന് പറഞ്ഞു തീർക്കുന്ന വളരെ നല്ല vdo...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sreenusreenu6803
    @sreenusreenu6803 3 роки тому +3

    👌

  • @jjkitchen3184
    @jjkitchen3184 3 роки тому +13

    Merry X-Mas & Happy new year to all 💞

  • @indujerry763
    @indujerry763 3 роки тому +5

    Hi Shaan, As always your presentation was super awesome....I will try this tandoori Chicken.By the way as I said, I prepared chicken stew and appam...it was so delicious..garam masala also I prepared as per your instruction.
    Thank you Shaan.Keep it up...Awaiting for next recipe...
    Chicken Stew pic was sent to messenger

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @KingQueen-lz3jx
    @KingQueen-lz3jx 2 роки тому

    ഞാനും ഉണ്ടാക്കി. Supperb taste. എല്ലാര്ക്കും ഇഷ്ടമായി. Thanks bro.

  • @fathimaramzana134
    @fathimaramzana134 2 роки тому +2

    Iam New in cooking. Many thanks 👍.
    Very helpful 👍

  • @reemamehta6123
    @reemamehta6123 3 роки тому +7

    Looks yummy and tasty 😋 🙏

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊