അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്ന പ്രാർത്ഥന The Powerful Prayer at the Tent Fr. Jince Cheenkallel

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 158

  • @SathySidharthan1963
    @SathySidharthan1963 5 місяців тому +1

    Ante മോൾക്ക് ജോലി കർത്താവെ anugrahikaname🙏🙏🙏

  • @ShajiJeni
    @ShajiJeni 12 днів тому

    നാഥാ മക്കളെ നേർവഴി നടത്തണേ 🙏🏻🙏🏻🙏🏻

  • @Liji1012
    @Liji1012 11 місяців тому +24

    എന്റെ ഈശോയെ ,,,,,, ഒരു നല്ല സ്നേഹിതനായി കൂടെ ഇരുന്നു അങ്ങ് എന്നെ വഴി നടത്തുന്നതിനായി നന്ദി അപ്പാ,,,,,,, ❤ ഇനിയും കുട്ടായി ഉണ്ടാകണേ നാഥാ . ഹോസ്പിറ്റലിൽ ICU വിൽ ആയിരുന്ന എന്റെ മോൾക് ദൈവം രോഗംസൗക്യം നൽകിയതിനായി നന്ദി അപ്പാ ❤❤❤❤

    • @ushamoni9044
      @ushamoni9044 11 місяців тому +2

    • @ushamoni9044
      @ushamoni9044 11 місяців тому +1

      Abha pithave purappaadu 14 14nal purthhiekrikunnathorthhu kodanu kodi nanni abha eniyum yelimapeduthhename ❤❤❤❤❤

    • @ushamoni9044
      @ushamoni9044 11 місяців тому +1

      Abha ethratholam sahanathhilum yenne sakthhipeduthhunnathorthhu kodanukodinanni

    • @ushamoni9044
      @ushamoni9044 11 місяців тому +1

      Abha ethrayum kripayil njgalkku vachanam bhakshanam akki thanna ee makane abishekamkonddu nirakename sakthhipeduthhename

    • @jinumolgeevarghese6631
      @jinumolgeevarghese6631 11 місяців тому

      Praise the lord

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep 10 місяців тому +5

    ഈശോയേ എന്റെ പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവത്തെ മാറ്റിത്തരണമേ. എല്ലാവരോടും ക്ഷമിക്കാനുള്ള ക്യപ തരണമേ. എന്റെ പാപങ്ങളെല്ലാം പൊറുക്കണമേ😭🙏

    • @shalusatheesh5348
      @shalusatheesh5348 10 місяців тому +1

      🙏

    • @aleenadixon3891
      @aleenadixon3891 8 місяців тому +1

      Pray “ eshoyude thiruhridayathodulla rosary “ daily at day and night . You will come to a point where you will feel itself you are feeling good with your heart . Then pray once in a day before sleep .

  • @juliephilip2009
    @juliephilip2009 11 місяців тому +10

    എന്റെ കർത്താവെ ഞങ്ങൾ എല്ലാവരും പലവിധ രോഗങ്ങളാൽ വേദന അനുഭവിക്കുന്നു.. വിടുതൽ തരണേ എന്നു പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @sheejathomas479
    @sheejathomas479 8 місяців тому +1

    യേശുവേ ഈ വചനത്തിന്റെ ശക്തിയാൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 7 місяців тому

    എൻ്റെ ദൈവമേ എൻ്റെ ജോലി സ്ഥലത്തും എല്ലായിടത്തും ഉള്ള എല്ലാ ബുദ്ധിമുട്ടും തടസ്സവുംമാറ്റി തരേണമേ എല്ലാ സങ്കടങ്ങളും മാറ്റി ജോലി ചെയ്യാൻ വേണ്ടി കൃപ ചെയ്യണമേ ആമേൻ

  • @ajithasukumaran793
    @ajithasukumaran793 11 місяців тому

    ഈശോയെ നന്ദി അച്ച എന്റെ വീടിനുവേണ്ടി പ്രാർത്ഥിക്കണേ ഒരുവർഷം കഴിഞ്ഞിട്ടും വീടുപണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @jainammaaugustin7092
    @jainammaaugustin7092 10 місяців тому +1

    Makkalyl Holyspyryttynal nyrakkane snehathal onnychu nyrthane❤❤❤❤❤❤❤

  • @jipsonjames6362
    @jipsonjames6362 11 місяців тому +7

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭

  • @jainammaaugustin7092
    @jainammaaugustin7092 10 місяців тому +1

    Prarthanayl valaranum onnychu nilkkanum kudumbangale anugrahykkane❤❤❤❤❤

  • @simithampan4180
    @simithampan4180 11 місяців тому +1

    യേശുവേ എന്റെ അനുജൻ സിജു ലഹരി മരുന്ന് ഉപയോഗിക്കുന്നത് മാറ്റാണെ അവനെ നല്ല കുഞ്ഞായി തിരിച്ചു തരണേ 🙏🏻

  • @SathySidharthan1963
    @SathySidharthan1963 5 місяців тому

    എന്റെ ചേട്ടന്റ അസുഖത്തെ matti tharaname🙏🙏🙏

  • @doonaroy471
    @doonaroy471 8 днів тому

    Praise the Lord.....Jesus for life....love you Jesus....Amen

  • @mariamphilip6392
    @mariamphilip6392 9 місяців тому

    ഈശോയെ എൻ്റ്റെ കുഞ്ഞുങ്ങളെ നിൻ്റെ നെഞ്ചോട് ചേർത്ത് നീ കാത്ത്സൂഖിക്കുന്നതിനായി നന്ദി സ്തുതി സ്തോത്രം ആമ്മേൻ

  • @premajohn5001
    @premajohn5001 11 місяців тому +2

    എന്റെ ഈശോയെ അബ്രഹാമത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ ദൈവമേ പാപിയായ എന്റെ കൂടെയും ഉണ്ടായിരിക്കണം എന്റെ കുടുംബത്തെ കൂടെ അങ്ങ് ഉണ്ടായിരിക്കണമേ എന്റെ കുടുംബത്തെയും മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ

  • @hearts5268
    @hearts5268 11 місяців тому

    🙏🙏🙏🙏അച്ഛന്റെ ഓരോ വ്ലോഗ് കാണു
    മ്പോഴും പ്രാർത്ഥിക്കുന്ന എല്ലാ അപേക്ഷകളും എന്നെ പോലെ എല്ലാവർക്കും സാധിച്ചു കൊടുക്കണമേ 🙏😭 എല്ലാ നന്മകൾക്കും നന്ദി 🙏♥️ എല്ലാ യുവതി യുവാക്കന്മാരെയും എല്ലാ തിന്മയിൽ നിന്നും അവരെ സാത്താന്റെ കെണിയിൽ നിന്നും രക്ഷിക്കണമേ 😭🙏 എന്റെ മക്കളെയെയും rekshikkane😭🙏🙏🙏🙏qq

  • @jessybiju2948
    @jessybiju2948 11 місяців тому

    Eeshoye ente makkaleyum kudumbatheyum kathukollename🙏🙏🙏

  • @smithasmithama6932
    @smithasmithama6932 11 місяців тому +4

    എന്റെ ഈശോയെ എന്റെ 2 മക്കളെയും അനുഗ്രഹിക്കണം
    ഈ വർഷം 10-ാം ക്ലാസ്റ്റ് എഴുതുന്ന മകൾ Full A+ നൽക്കി അനുഗ്രഹിക്കണം BTech ന് പഠിക്കുന്ന മകന് നല്ല മാർക്കു നൽക്കണം. ഈശോയുടെ സാക്ഷികളാക്കി മാറ്റി. ദൈവ സ്നേഹത്തിൽ ഞങ്ങളുടെ കുടുംബത്തെ വളർത്തണം

    • @Bharadam
      @Bharadam 11 місяців тому

      Enik madam illaa njan Qatar aan joli luokathu theevaravadam vargiyavadam unddakunnadu cristani Muslim joodan aan 3 madagalom vendaaa 😢

  • @i_anisha
    @i_anisha 11 місяців тому

    എൻ്റെ സർവശക്തനായ ദൈവമേ, എനിക്ക് ഒരു തവണ കൂടി language test എഴുതി നല്ല സ്കോർ വാങ്ങി ജയിക്കണം എന്നുണ്ട്,അതാണ് എൻ്റെ ആഗ്രഹം, പക്ഷേ കർത്താവേ അങ്ങ് എൻ്റെ കൂടെ ഉണ്ടായാൽ മാത്രമേ ഞാൻ ഇതിനു മുന്നിട്ടിറങ്ങുന്നുള്ളു..അങ്ങ് കൂടെ ഉണ്ടായാൽ മാത്രമേ എനിക്ക് ഇതിൽ വിജയം ഉണ്ടാവുകയുള്ളു..
    എൻ്റെ കർത്താവേ അങ്ങ് കൂടെ വരുന്നില്ലെങ്കിൽ എന്നെ ഈ ടെസ്റ്റ് എഴുതാൻ വിടരുത്..എനിക്ക് അങ്ങയുടെ സഹായം ആണ് വേണ്ടത്..അങ്ങ് കൂടെ ഉണ്ടെങ്കിൽ ഞാൻ എത്ര തവണ വേണമെങ്കിലും ടെസ്റ്റ് എഴുതാൻ റെഡി ആണ് കർത്താവേ.കൂടെ ഉണ്ടായിരിക്കണമേ ഈശോയെ🙏

  • @snehashaju4765
    @snehashaju4765 10 місяців тому

    എന്റെ ഈശോയേ revaluation result വരുമ്പോൾ ഒന്ന് ജയിപ്പികണമേ 🥺🥺🥺🥺🥺🥺🥺

  • @leesammapampanolickal2262
    @leesammapampanolickal2262 11 місяців тому

    ഈശോയെ പാമ്പാനോളിക്കൽ ആൻഡ് mankunell ഫാമിലി യിൽ നിന്നും മരിച്ചുപോയ എല്ലാം ആൽമക്കളെയും സ്വർഗത്തിൽ കൊണ്ടുപോകണമെമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ShajiJeni
    @ShajiJeni 12 днів тому

    കുക്കുമോൾക് സ്കാനിൽ കുഴപ്പമൊന്നും ഉണ്ടാവരുതേ നാഥാ 🙏🏻🙏🏻

  • @hflpspulakkattukaraschool8874
    @hflpspulakkattukaraschool8874 5 місяців тому

    . കഷ്ടതകളെ പ്രതി ദൈവമേ, സ്തുതിക്കുന്നു. ബന്ധനം അഴിക്കന്നമെ

  • @Rina-z3v
    @Rina-z3v Місяць тому

    Esho koode unddayal ellaydathum Prakasham unddakum and kaanum .🙏🙏🙏❤️❤️❤️💒🙏🙏🙏😇🌈🙏

  • @sheenapv1544
    @sheenapv1544 11 місяців тому +2

    അച്ചാ, എന്റെ കടബാധ്യത തീർക്കുവാൻ എന്റെ വസ്തു വിൽക്കുവാൻ പ്രാർത്ഥിക്കണേ, ഞാൻ കടം മേടിച്ചു കൊടുത്ത പണം തിരികെ കിട്ടണേ. 🙏🙏

  • @jyothishine1307
    @jyothishine1307 11 місяців тому

    ഈശോയെ എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയുവാനും ഒരു അനുഗ്രഹമായി മാറുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ

  • @elizabethmarkose1568
    @elizabethmarkose1568 11 місяців тому

    Eshoyeea mariya moluday kadabadhytha sumarpikunnu esho agrahikunna makkaluday Albutha vazhikal orukanay please prayer father

  • @tintumathew7422
    @tintumathew7422 11 місяців тому

    Eshoye joyaline rakshikkaname nadha, kaividaruthe eshoye

  • @leesammapampanolickal2262
    @leesammapampanolickal2262 11 місяців тому

    ഈശോയെ അമ്മച്ചി യുടെ അൽമാവിന് നിത്യ ശാന്തി നൽകി അനുഗ്രഹിക്കേണമേ സ്വർഗത്തിൽ കൊണ്ടുപോകണമെമേ ആമേൻ 😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏

  • @sonysbangel888
    @sonysbangel888 10 місяців тому

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼
    ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙

  • @blaisevincent2620
    @blaisevincent2620 11 місяців тому

    Ente Aadhar um Numberum Lokeshanum Matti Name Vachu pravathikkunnu....❤❤❤

  • @antonypious3732
    @antonypious3732 11 місяців тому

    അച്ചാ,ഞങ്ങളുടെ വിസ നവംബർ മാസത്തില്‍ പുതുക്കി കിട്ടാനും ഡിസംബർ മാസത്തില്‍ മകളുടെ വിവാഹം നടന്നു കിട്ടാനും അച്ചന്‍ പ്രാര്‍ത്ഥിക്കണം .🙏🙏🙏🙏

  • @RinaArangassery
    @RinaArangassery 11 місяців тому

    Eshoyude Thirumukam Heartil pathipikename.💗

  • @vadackkalhouse1380
    @vadackkalhouse1380 11 місяців тому

    എന്റെ ഈശോ എന്നെ സഹായിക്കണേ. ശക്തിപ്പെടുത്തണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ.

  • @molythomasmerlintouch7426
    @molythomasmerlintouch7426 11 місяців тому +1

    ഈശോയെ ഈ വചന സന്ദേശം കേൾക്കാൻ എനിക്കിടയാക്കിയതിന് ഞാനങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു അവിടുന്ന് എന്നെ കാണുന്നു അറിയുന്നു എന്ന അറിവ് എനിക്ക് ആശ്വാസമാകും എൻ്റെ പ്രശ്നങ്ങളുടെ മധ്യേ അവിടുന്നുണ്ടല്ലൊ ഹല്ലേലുയ്യ ഹല്ലേലുയ്യ❤❤❤

  • @rosammajohny5426
    @rosammajohny5426 9 місяців тому

    Deivame njanjhal anjhaye aaraadhickunnu sthudhickunnu mahathuappeduthunnu

  • @sreedevikalesh8840
    @sreedevikalesh8840 11 місяців тому +3

    സ്വർഗ്ഗത്തിലെ ദൈവം എനിക്ക് വിജയം നൽകും.... ഈ വചനം മനസ്സിൽ പ്രാർത്ഥിച്ചു എന്റെ മുന്നിൽ ഞാൻ പ്രാർത്ഥിച്ച കാര്യം നടത്തി തന്ന കൃപയ്കായ് ഞാൻ നന്ദി പറയുന്നു ഈശോയെ

  • @Josephinorah
    @Josephinorah 5 місяців тому

    19:02 -19:19 ആമേൻ 🙏🏻🙏🏻allelluia 🙌🏼🙏🏻

  • @dairoy2591
    @dairoy2591 11 місяців тому

    Eesoye nangalude niyojangalude mel karnayayirikkename

  • @jollyjacob1996
    @jollyjacob1996 11 місяців тому

    Esoye ente sahayathinu vegam varaname

  • @exibababyeldhose5246
    @exibababyeldhose5246 11 місяців тому

    അമ്മേ d. El. Ed 4th sem പരീക്ഷക് വിജയം നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @rijoshrijorijoshrijo193
    @rijoshrijorijoshrijo193 11 місяців тому

    Eeshoye njan ipppam anubavikkunnnna eante problems mattitharaname 🙏🙏🙏

  • @DEVIKAAR-hm1sh
    @DEVIKAAR-hm1sh 11 місяців тому +3

    ഈശോയെ അങ്ങയുടെ കൃപയിൽ ജീവിക്കാനുള്ള അനുഗ്രഹം തരണേ

  • @janicepulicken1007
    @janicepulicken1007 10 місяців тому

    Pala pravashyam fail aayi kondirikunna exam nalla markodu koode passavanum ella sankadavum maaranum vendi prarthikunnu.... but not my will, yours be done❤

  • @tinutomy9202
    @tinutomy9202 11 місяців тому

    ഈശോയെ എന്റെ ഡെലിവറി നോർമൽയി മാറാനും . ഒരു ഹെൽത്തി ബേബി കിട്ടാനും . ഒരു കുഴ്പ്പില്ലേ എല്ലാ കാര്യം നടക്കാനും.

  • @Sonia-ml6tf
    @Sonia-ml6tf 11 місяців тому +3

    Praise the Lord❤
    Acha ഞ്ഞങ്ങളുടെ ഒരു സഹോദരി മിനി ട്രിവാൻഡറും സ്വദേശി അവൾക്കു വേണ്ടി പ്രാർഥികനെ

  • @blaisevincent2620
    @blaisevincent2620 11 місяців тому

    Map matti verey placeil kondu pokunnudu....❤❤❤

  • @beenajoy2151
    @beenajoy2151 11 місяців тому

    Ande husbend thalarnn kedakunna maganan prarthikyaname 8 varshamayi. Makkal prarthikugayilla pallilum pogugayilla prarthikyaname amen

  • @devikamol466
    @devikamol466 10 місяців тому

    Nte നിയോഗം സാധിച്ചു തരണമേ

  • @RinaArangassery
    @RinaArangassery 11 місяців тому

    Vajanaprakoshanam nadathunna Achanmarudekoode Karthave eppozhum Vasikename.😇🙏🙏🙏😇

  • @shineyjoseph1692
    @shineyjoseph1692 11 місяців тому

    My husband Thomas alcohol and smoking addition maran manasantharam lefikan Amen
    My children Divya divin and Dennis prayer and study anugragam lefikan manasantharam lefikan Amen and my Canada visa money thirike lefikan Amen

  • @rosammaantony3421
    @rosammaantony3421 11 місяців тому

    Yente eessoye yente sneha eessoye

  • @prabithar3273
    @prabithar3273 10 місяців тому

    ആമേൻ 🙏🏻🙏🏻

  • @binsya1447
    @binsya1447 11 місяців тому

    Enta yeshuvay enta 7 th semester revaluation result varumbo jayikannay😢😢😢😢😢😢😢🙏

  • @sherlyjoseph5550
    @sherlyjoseph5550 10 місяців тому

    Amen 🙏🙏🙏🙏 Hallelujah 🙏🙏🙏❤❤❤

  • @elsammajoseelsammajose
    @elsammajoseelsammajose 11 місяців тому +6

    Praise the Lord, Hallelujah

  • @tksebastian3474
    @tksebastian3474 10 місяців тому

    Pray for my family amen🙏🙏🙏🙏🙏

  • @sinistephen3245
    @sinistephen3245 11 місяців тому

    Ente koode undavane eshoyee

  • @seenamol1604
    @seenamol1604 11 місяців тому +1

    I have lost everything. Wealth, physical strength, mental health. It is the same in life and in death.

  • @snehajose1827
    @snehajose1827 11 місяців тому +5

    ❤️✨I Love Jesus and
    Mother of my Jesus✨❤️

  • @dalydaly9070
    @dalydaly9070 10 місяців тому

    Pray for my son to submit PhD thesis successfully

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 10 місяців тому

    Praiseyoujesùs

  • @RinaArangassery
    @RinaArangassery 11 місяців тому

    Karthavinte koode chernnunelkan anugrehikename.😇🙏🙏🙏❤

  • @sherlythomas7043
    @sherlythomas7043 10 місяців тому

    Amen.Hallelujah

  • @sonasajeevan58
    @sonasajeevan58 11 місяців тому

    Anugrahikane..🙏🙏😔❤daivame...njangalode karuna thonnane...🙏🙏🙏

  • @Josephinorah
    @Josephinorah 5 місяців тому

    45:42 allelluia 🙌🏼😇 amen 🙏🏻

  • @Josephinorah
    @Josephinorah 5 місяців тому

    All thanks to god 🙌🏼😇🙏🏻

  • @sonajohnson5851
    @sonajohnson5851 11 місяців тому

    Eshoppaaaa ente kudumbathodoppam ondavanne ❤🥺🙏

  • @annammakarikkattil2566
    @annammakarikkattil2566 11 місяців тому

    Yesuveeeeeee penuvel anubhavam njagnalkkum tharaname Appa 🙏🙏🙏🙏

  • @beenarajeevan8147
    @beenarajeevan8147 11 місяців тому

    Easoye enikk jeevitha pankali makkal sahodarangal amma ellavarumund pakshe snehikkan manasilakkan arumilla ororutharkkum avarude avasyangalk venda oral athu mathramanu njan. Easoye angayude krupa sneham samrakshanam enik undayal mathi 🙏

  • @beenajoy2151
    @beenajoy2151 11 місяців тому

    Manass thalarn opogunna avastha prarthikyaname

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 10 місяців тому

    Enneanudhinamkathusamprhikuntedenunandi

  • @treezantonyvlogs5561
    @treezantonyvlogs5561 10 місяців тому

    Amen 🙏

  • @lizapeter1285
    @lizapeter1285 11 місяців тому

    Pray for bijesh

  • @ashwathik3606
    @ashwathik3606 11 місяців тому

    ഈശോയെ എന്റെ വീടിന്ടെ പണി തുടങ്ങുവാ സാധിക്കണേ

  • @annammakarikkattil2566
    @annammakarikkattil2566 11 місяців тому

    Deivameeeeeee agne hitham thiricharian krupa tharane ❤❤❤❤

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 11 місяців тому

    Eeshoye mosayodu samsarichapole njangalodum oru snehithanodennapole angu samsarikkaname., 🙏🙏🙏🙏🙏

  • @sushathomaskuzhipparampil4401
    @sushathomaskuzhipparampil4401 11 місяців тому +3

    Jesus stay with us 💞

  • @kochuranibiju895
    @kochuranibiju895 11 місяців тому

    Amen

  • @vimalvarghese3906
    @vimalvarghese3906 11 місяців тому

    ❤❤❤Amen

  • @soumyajose1835
    @soumyajose1835 11 місяців тому

    27:11 അത് സത്യമാണ്.. ഈ വലിയ ബോധ്യം എനിക്ക് നേരത്തെ തന്നതിന് നന്ദി നാഥാ 🙏🏼🙏🏼🙏🏼🙏🏼

  • @santhaantony8860
    @santhaantony8860 11 місяців тому

    Bless and bring back my son bobby. and his wife from the grip of satan who keep denying the Almighty. Its heart breaking. Jesus You know them very well. Touch them fast Jesus..They are drowned in this dangerous stage.

  • @jessybiju2948
    @jessybiju2948 11 місяців тому

    Acha ente monte kootukettukalil ninnu mari nannayi padikunnathinum exam pass akunnathinumayi prarthikane Acha

  • @mercyjoy2894
    @mercyjoy2894 11 місяців тому

    ഈശോയേ എന്റെ രണ്ട് മക്കൾക്കും ഒരേ സമയം അനുഗ്രഹം നൽകി അങ്ങയുടെ കൈകളിൽ ഏറ്റെടുക്കേണമേ 🙏🙏🙏ഒരാൾക്കു വിസ നൽകി. മറ്റേയാൾക്ക് ഒരു നല്ല ജോലിയും നൽകണേ 🙏🙏🙏🙏🙏

  • @ജയ്റാണികൊട്ടാരത്തിൽ

    എന്നെ മനസിലാകാത്തവരുടെ ഇടയായിൽ എന്നെ പൂർണമായി അറിഞ്ഞത് എന്റെ അപ്പയാണ്.!"ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു.. "അപ്പായെ 😘😘😘

  • @mollymathew3841
    @mollymathew3841 11 місяців тому

    🙏🙏🙏🙏🙏🙏🙏🙏

  • @annammachacko4981
    @annammachacko4981 11 місяців тому

    Thank you Jesus for answering me to my prayers. I worship you Jesus. I trust you Jesus.

  • @smithaelizabeth2342
    @smithaelizabeth2342 9 місяців тому

    🙏🏻🙏🏻🙏🏻

  • @tessyjoy8848
    @tessyjoy8848 11 місяців тому

    Karthaave ente neck pain maatitharane

  • @josephkuriakose6392
    @josephkuriakose6392 11 місяців тому

    Pray for all fulfil with holy spirit and pray for all blessings.

  • @shajuthomas9089
    @shajuthomas9089 11 місяців тому

    Eesoye Nanni 🙏 Eesoye Sthuthi ente Eesoye Aradhana 🙏 Eesoye ente Eesoye bless me to solve my financial problems 🙏 Parisudha Amme help me and be with me 🙏 🙏

  • @minijoseph6727
    @minijoseph6727 11 місяців тому

    Help Riya in her lifetime, God give happiness for her❤

  • @salatlincoln7957
    @salatlincoln7957 11 місяців тому

    🙏🙏🙏

  • @lalivr0765
    @lalivr0765 11 місяців тому

    Eshoye ealla anugrahathinum Nanni 🙏🙏🙏🙏🙏 Eshoye palliyil pokuvanum, kumbasarichu divyabaliyil pankedukkan Kripa nalkane 🤲🤲🤲🤲🤲 Kunjinu baptism nalkuvan Kripa nalkane 🙏🙏🙏🙏🙏

  • @sreenathrsreenath5438
    @sreenathrsreenath5438 11 місяців тому +1

    God bless dear Jince Achan... 🙏

  • @kuttiyammachacko5385
    @kuttiyammachacko5385 11 місяців тому

    Achcha

  • @shijimathewshijimathew49
    @shijimathewshijimathew49 11 місяців тому

    Jince acha supper
    God bless you👍👍👍👍👍

  • @sophyviju
    @sophyviju 11 місяців тому +1

    Jesus I love You ❤️

  • @ruby85764
    @ruby85764 11 місяців тому

    Eshomishiyayku സുധിയായിരിക്കട്ടെ...achooo അച്ചന് ധ്യാന ടീം undooo