Vannathi | Mizhineer | Shyam Dharman | Asha | Shyam Dharman | Nithyan

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,3 тис.

  • @pranava5685
    @pranava5685 4 роки тому +1737

    ഇപ്പോളത്തെ പിള്ളേർക്ക് വല്ലതും അറിയാമോ ആ തേപ്പില്ലാത്ത കാലം ❤❤❤❤

  • @anoopbkrishna9174
    @anoopbkrishna9174 3 роки тому +360

    കൊറോണ വന്ന് അടപടലം മൂഞ്ചി ഇരിക്കുമ്പോളും ഈ പാട്ട് കേൾക്കുമ്പോൾ ഒരു മനസുഖം...🤩😇 90's kids fav

    • @oxmusicz1449
      @oxmusicz1449 Рік тому

      അതെന്താ അങ്ങനെ

  • @jithinjrvj4571
    @jithinjrvj4571 4 роки тому +1636

    90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

    • @mayflower8432
      @mayflower8432 3 роки тому +5

      Haajar sir...🙋‍♀️🙋‍♀️🙋‍♀️ethra time ee song kettittundaakum nu oru pidiyumilla aa samayath 🤗

    • @princevysakh3634
      @princevysakh3634 3 роки тому +2

      😁😁😁

    • @neethuvijayan8098
      @neethuvijayan8098 3 роки тому +5

      ഇതിൽ അഭിനയിച്ചിരിക്കുന്ന ഷിനോയ് എന്റെ ഫ്രണ്ട് ആണ്

    • @jithinjrvj4571
      @jithinjrvj4571 3 роки тому

      @@neethuvijayan8098 😲😲

    • @shahanasheheer5104
      @shahanasheheer5104 3 роки тому

      98sir

  • @athiraathi4424
    @athiraathi4424 4 роки тому +3041

    വെറും 5minut ഉള്ള പാട്ടിന് വർഷങ്ങൾക്ക് അപ്പുറം കൊണ്ടെത്തിക്കാനുള്ള കഴിവുണ്ട്..mist dewdrops കാലം😍

  • @mithra4311
    @mithra4311 4 роки тому +351

    താരകളെ പോലെ ദൂരത്തെന്നാലും ജീവരാഗ താളമിന്നും നീയല്ലേ 💖

  • @shinesham
    @shinesham 4 роки тому +426

    പെണ്ണിന്റെ നഷ്‌ടപ്രണയം...
    നല്ല ഫീലിംഗ്...
    നല്ല varikal...
    എത്ര കാലമായി കേൾക്കുന്നു...
    ഒരു മടുപ്പും ഇല്ല.
    കൗമാരസമയത്തെ ഈ പാട്ടു മാത്രം കേട്ടിരുന്ന ദിനങ്ങളെ ഓർമിപ്പിക്കുന്നു 😪

  • @naseemnesilith9115
    @naseemnesilith9115 3 роки тому +169

    നായിക പൂവ് ചവിട്ടികളയുമ്പോൾ ഇതൾ ഇറുന്നു പോയ പൂവ് എടുത്തു നോക്കുന്ന നായകന്റെ ചിരി.... wooow... പൊളി 👍👍😍😍

    • @geethugopal7969
      @geethugopal7969 2 роки тому +4

      Yeaa 🔥🔥❤️❤️❤️❤️❤️❤️

    • @raagilmohan956
      @raagilmohan956 Рік тому +1

      Aaa🤪

    • @oxmusicz1449
      @oxmusicz1449 Рік тому

      നായിക പൂവ് ചവിട്ടി കളഞ്ഞോ 🤦‍♂️🤦‍♂️ ശെടാ...

  • @nishadcp7039
    @nishadcp7039 5 років тому +591

    ഞങ്ങൾക്കൊന്നായി 🎶 കുഞ്ഞായ് താരാട്ടാൻ 🎶 കുഞ്ഞാറ്റെ നീയും കൂടെ പോരാമോ...🎶🎶❣️❣️❣️ എന്തു നല്ല വരികളാല്ലേ .....!!!!!

  • @manjusureshmanju6491
    @manjusureshmanju6491 2 роки тому +342

    2022ൽ ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ ആള് ഞാൻ ആയിരിക്കും എന്ന് തോന്നുന്നു... 😍❤️അന്നും ഇന്നും എന്നും ഈ പാട്ട് ഇഷ്ടം ആണ് ഇതു മാത്രമല്ല ആ കാലഘട്ടത്തിൽ ഉണ്ടായ എല്ലാ ആൽബം പാട്ടുകളും ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️

  • @Nandanam2020
    @Nandanam2020 Рік тому +23

    ചെമ്പകമേ, സുന്ദരിയെ വാ, വണ്ണാത്തി പുള്ളിന് ദൂരെ, മേലെ മാനത്തെ, ഇഷ്ടമാണെന്നാദ്യം, മഴക്കാലമല്ലേ മഴയല്ലേ, എന്റെ നെഞ്ചോട് ചേർത്ത് നിന്നെ.... ഉഫ്....ഈ പാട്ടുകൾക്കൊക്കെ ഒരൊറ്റ ഉത്തരം Dew Drops.... ഇതൊക്കെ കേൾക്കാൻ കൈരളി വീ യിലെ Dew Drops കാത്തിരുന്ന ആ കാലം....❤️❤️

  • @anandhuashok2889
    @anandhuashok2889 3 роки тому +4226

    സ്കൂൾ വിട്ട് വീട്ടിൽ വന്നിട്ട് dew drops ന് വേണ്ടി കത്തിരിക്കുമായിരുന്നു...90's kid 😍😍

  • @aravind.manohar
    @aravind.manohar 7 місяців тому +123

    2024 il ith kekunna 90s kids ivde come on

  • @AARCHA_
    @AARCHA_ 2 роки тому +69

    2022 ലും ഈ പാട്ടിന്റെ ഒരു പവർ❤❤❤പിടിച്ചു ഇരുത്തി കളയും ഓർമകളിലേക്ക്❤

  • @amrutha2786
    @amrutha2786 4 роки тому +194

    Dew dorpsss....Kairali WE.....School life...😊😊😊😊othiri misssingg.......aanneeee

  • @Dreamgirl20242
    @Dreamgirl20242 3 роки тому +162

    "കാലമോടി പോയിമറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗം ഈ ജന്മം " ഈ വരികൾ പോലെ തന്നെ ഇനി ഒരു കാലവും ഈ വരികളും പാട്ടും മറക്കില്ല, അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു;ഒരേ സമയം സുഖവും ദുഃഖവും തോന്നുന്നപോലെ...

    • @ayshaOa-bm5bk
      @ayshaOa-bm5bk 3 роки тому +2

      Yes true😪

    • @riyask.a2192
      @riyask.a2192 3 роки тому +1

      മറക്കാൻ പറ്റുമോ 🌹🌹

    • @reshmaschinnu3796
      @reshmaschinnu3796 3 роки тому +2

      എത്ര വർഷം കഴിഞ്ഞു കേട്ടാലും ആദ്യം കേൾക്കുന്നെ അതെ ഫീൽ ആയിരിക്കും

    • @neethuvijesh5282
      @neethuvijesh5282 3 роки тому +1

      Athe entho manasinu oru neetal

    • @sumeerap.s.640
      @sumeerap.s.640 2 роки тому +1

      Correct

  • @Deepu_Narayani
    @Deepu_Narayani 4 роки тому +195

    ഇ ചെക്കൻ കേരളീയരുടെ അഭിഷേക് ബച്ചൻ ആയിരുന്നു...

  • @ajithachu2688
    @ajithachu2688 3 роки тому +69

    14 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഈ ആൽബത്തിലെ നായിക 2വർഷം മുൻപ് ഇറങ്ങിയ സിനിമയിൽ നായിക ആയിട്ട് അഭിനയിച്ചു പണ്ടത്തെ അതെ ലുക്ക്‌ ഒരു മാറ്റവും ഇല്ല 😍😍

    • @snehasneha2424
      @snehasneha2424 3 роки тому +1

      Eth filim

    • @naseemnesilith9115
      @naseemnesilith9115 3 роки тому +2

      മാർഗംകളി..... മൂവി ഹരീഷ്കണാരന്റെ ജോഡിയായ്

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 2 роки тому +1

      നീയും ഞാനും ഫിലിമിലും 👍

  • @AHS_World.
    @AHS_World. 2 роки тому +28

    ഇന്ന് വളർന്നു വലുതായി നഷ്ട്ടങ്ങളെ ഓർത്തു ഇരിക്കുമ്പോൾ... മനസ്സിന് ആകെ കിട്ടുന്ന ഒരു സമാധാനം ഇതൊക്കെ കാണുമ്പോഴാണ് 😍 i realy miss my nostu days 🥺🥺🥺☺️☺️

  • @skgogo0047
    @skgogo0047 4 роки тому +297

    ഈ പാട്ടിനു ഒരു പാട് ഓർമകളുടെ സുഗന്ധം ഉണ്ട് ..

    • @fathimathfaseela769
      @fathimathfaseela769 4 роки тому

      S

    • @haseebkhalidu
      @haseebkhalidu 3 роки тому +1

      Entho oru nashta bodham... Oru sughamulla vedhana... Ormmakalangane puka churulukalaayi maranju pokunnu..

    • @soumyasoumyaa1316
      @soumyasoumyaa1316 3 роки тому

      Sss

    • @arundev204
      @arundev204 3 роки тому +2

      സ്കൂൾ പ്രണയം love ലെറ്റർ അത് ഒക്കെ ഒരു കാലം എല്ലാം ഓർമയിൽ കൊണ്ട് വരാൻ ആ കാലത്തെ ഈ സോങ്ങുകൾക്കു കഴിയും

    • @rajeswarikunhikkuttan2664
      @rajeswarikunhikkuttan2664 Рік тому

      Really

  • @immanuvelstephen2478
    @immanuvelstephen2478 3 роки тому +21

    എത്രയോ ജന്മമായി നീയെന്റെ പ്രാണനായി......
    ഈ വരികളൊക്കെ മനസ്സിൽ തറച്ചു നിൽക്കും കലാകാലം ❤❤❤❤❤❤❤❤

  • @shahanasheheer5104
    @shahanasheheer5104 3 роки тому +25

    താരകളെ പോലെ ദൂരത്തെന്നാലും ജീവ രാഗ താളം ഇന്നും നീയല്ലേ... 💯💯💯💯💯💯💯💯💯💯💯💯💯

  • @sincyjino5238
    @sincyjino5238 2 роки тому +34

    ഈ പാട്ടിനു വേണ്ടി കാത്തിരുന്ന കാലം എനിക്കുമുണ്ടായിരുന്നു 💖💖💖

  • @mahamaha3028
    @mahamaha3028 3 роки тому +34

    വർണിക്കാൻ കഴിയില്ല വരികളുടെ ഭംഗി❤ heart touching lyrics🎶🎵🎵🎶🎼🎼🎼 💯💯💯

  • @AaAa-xr7vu
    @AaAa-xr7vu 4 роки тому +109

    ഒരുപാട് നാൾ പാടിക്കൊണ്ട് നടന്ന song ഇപ്പോഴും പാടാൻ ഇഷ്ട്ടം കേൾക്കാനും

  • @sreeragmangalasseri2058
    @sreeragmangalasseri2058 3 роки тому +78

    സൗമ്യാ മേനോൻ 16 മത്തെ വയസ്സിൽ അഭിനയിച്ച ഈ ആൽബം സോങ് ഇപ്പോൾ 14 വർഷം കഴിഞ്ഞു കേൾക്കുമ്പോഴും ആൾക്ക് 16 വയസ്സിൽ നിന്നു ഒരു മാറ്റം വന്നിട്ടില്ല😍

  • @sreeragssu
    @sreeragssu 3 роки тому +135

    ഈ പാട്ടിന്‍റെ കമന്റ്സ് കണ്ടാല്‍ തന്നെ അറിയാം അക്കാലത്ത് ബാല്യവും കൗമാരവും യൗവനവും പിന്നിട്ടവര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് ഈ ഗാനമെന്ന് ♥
    '' കവിതചൊല്ലും നിന്‍ കണ്ണില്‍ കരളുറങ്ങും കഥയെങ്ങോ കളിയോ കടംകഥയോ......'🎶❤️😍

  • @sarathshazz5876
    @sarathshazz5876 3 роки тому +32

    ഇ പാട് കേൾക്കുബോൾ എന്താറയില്ല കണ്ണ് നിറയും 💕💕 നഷ്‌ടമായ പ്രണയം വീണ്ടും ഓർമ്മനേൽകും

  • @vayshanavayga655
    @vayshanavayga655 4 роки тому +328

    "ഡി ആ വണ്ണാത്തി സോങ് ഒന്ന് പാടി തന്നെ " ചില നഷ്പ്പെട്ട ഓർമ്മകൾ... 💔🌺

  • @abhikrishnan4780
    @abhikrishnan4780 3 роки тому +19

    പഴയ ഒരുപാട് ഓർമകൾ ഒറ്റ നിമിഷം കൊണ്ട് കണ്മുന്നിൽ എത്തിയ പോലെ

  • @jishnupk4466
    @jishnupk4466 4 роки тому +211

    എത്രയോ ജന്മമായി നീ എന്റെ പ്രാണനായി....

    • @sreekuttymanikuttysree6677
      @sreekuttymanikuttysree6677 3 роки тому +3

      ആ വരികൾ കേൾക്കുമ്പോൾ ഇയാൾടെ കമെന്റ് വായിച്ചേ

    • @jishnupk4466
      @jishnupk4466 3 роки тому

      @@sreekuttymanikuttysree6677 ❤️

  • @azharazharudheen3107
    @azharazharudheen3107 3 роки тому +35

    ആ കാലഘട്ടം ഓർമ്മ വരുന്നു,തിരിച്ചു കിട്ടാത്ത ആ കാലം😢

  • @alfiyaalfi7203
    @alfiyaalfi7203 3 роки тому +2114

    2021- ഇൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ നീലം പൂശിക്കോ ❤️❤️✌️

  • @ajusam6313
    @ajusam6313 4 роки тому +689

    2020 ൽ ഇതു കേൾക്കുന്ന 90's ഹിറ്റ് ലൈക്ക്😍😍

  • @aswathidileep1624
    @aswathidileep1624 4 роки тому +131

    ഈ പാട്ടിലെ entheo ഒരു preatheakatha ഉണ്ട്. addicted to this song. I love so much this song

  • @akbarmuhammad5931
    @akbarmuhammad5931 3 роки тому +14

    മനസ്സിൽ ഒളിഞ്ഞു കിടന്ന പഴയ പല ഓർമകളും തിരിച്ചു കൊണ്ട് വരുന്ന ഒരു പാട്ട്.... ഒരു പതിനഞ്ചു വർഷം ബാക്കിലോട്ട് പോകാൻ പറ്റിയിരുന്നെങ്കിൽ....

    • @Prasiprasi-q9g
      @Prasiprasi-q9g 3 роки тому +3

      ഞാനും അതാ ആലോചിച്ചത് 15 വർഷം പുറകിലോട്ട് പോയിരുന്നു എങ്കിൽ

  • @malluswhtsapstatus3080
    @malluswhtsapstatus3080 4 роки тому +1328

    2020ലും ഈ പാട്ടുകേൾക്കുന്നവർ ഇവിടെ ലൈക്

  • @meezansa
    @meezansa 2 роки тому +76

    ആൽബം :-മിഴിനീർ ....... (2006)
    ഗാനരചന ✍ :- നിത്യൻ
    ഈണം 🎹🎼 :- ശ്യാം ധർമ്മൻ
    രാഗം🎼:-
    ആലാപനം 🎤:- ശ്യാം ധർമ്മൻ & ആശ
    💗💜💜💗💗💜💜💗💜💜💗💜💜💗💜
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ
    വായാടീ പെണ്ണിനിന്നു
    കൂടു വെയ്ക്കാൻ മോഹം......
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കതയോ
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ.............
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ....
    കാലം മൂടിപ്പോയി മറഞ്ഞെന്നാലും
    മറക്കുമോ പ്രേമരാഗമീ ജന്മം
    കാലം മൂടിപ്പോയി മറഞ്ഞെന്നാലും
    മറക്കുമോ പ്രേമരാഗമീജന്മം......
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി..
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി
    കളിയാടാൻ നീ, കൂടെപ്പോരാമോ
    ഞാനൊരുക്കുമീ കൂട്ടിൽ കൂടാമോ
    കരളു നൊവുമെൻ കഥയായി
    കനവു പോലെ നീ മാറുമോ പ്രിയനേ...
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ...
    താരകളെപ്പോലെ ദൂരത്തെന്നാലും
    ജീവരാഗത്താളമെന്നും- നീയല്ലേ...
    താരകളെപ്പോലെ ദൂരത്തെന്നാലും
    ജീവരാഗത്താളമെന്നും- നീയല്ലേ...
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി...
    ഞങ്ങൾക്കൊന്നായി,
    കുഞ്ഞായി താരാട്ടാൻ
    കുഞ്ഞാറ്റേ നീയും,
    കൂടെപ്പോരാമോ
    ഹൃദയം പാടും പുതുരാഗം
    നമ്മിലുണരും പ്രിയതാളം
    സുഖമോ നൊമ്പരമോ...
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ
    വായാടീ പെണ്ണിനിന്നു
    കൂടു വെയ്ക്കാൻ മോഹം
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ......

  • @sandrab9111
    @sandrab9111 4 роки тому +58

    പുതിയ ഒരു പാട്ടു൦ ഈ ആൽബം songs ൻെറ ഏഴയലത്ത് എത്തില്സ.... ഓരോ വരിയും മനസ്സിൽ ഉണ്ടാക്കിയ feel

  • @Podiyanvlogs
    @Podiyanvlogs 3 роки тому +6

    ഈ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു... അതൊന്നും ഇപ്പോൾ ഉള്ളോർക് മനസിലാകില്ല...... youtube facebook whtsapp insta ithonnum ഇല്ലാതിരുന്ന കാലം..
    Dewdrops mist....... ❤️❤️💛

  • @n2techvolgs351
    @n2techvolgs351 3 місяці тому +2

    Athu. ഒരുകാലം 90.ഒരിക്കലും തിരിച്ചു കിട്ടാത്ത ദിനങ്ങൾ.. ആൽബം പാട്ടുകൾ.. നിറഞ്ഞു നിന്ന കാലം..

  • @KrishnaKumar-zb4xx
    @KrishnaKumar-zb4xx 9 місяців тому +46

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @കോൾഡ്ഫിഷ്
    @കോൾഡ്ഫിഷ് 3 роки тому +8

    ഈ ചേട്ടന്റെ ചിരിക്ക് അഡിക്റ്റ് ആയിരുന്നു അന്നൊക്കെ 😘 അതൊക്കെ ഒരു കാലം 🥰🥰🥰🥰🥰🥰

  • @sobhalprasanth4757
    @sobhalprasanth4757 3 роки тому +69

    90'kids എന്നും ഓർത്തിരിക്കുന്ന കുറെ പാട്ട് കളിൽ ഒന്നാണ് ഇത്. മിഴിനീർ❤️ vannaathi❤️

  • @gokulgopi7318
    @gokulgopi7318 2 роки тому +38

    10തിൽ പഠിക്കുമ്പോൾ ഉള്ള പാട്ടാ...
    ഓർക്കുമ്പോൾ ഇപ്പോഴും കുളിര് കോരും "കാരണം ഉണ്ട് ". പ്രണയം അസ്ഥിക്ക് പിടിച്ച സമയം, ഞങ്ങൾ രണ്ടുപേരുടെയും ഇഷ്ട ഗാനം, ആ പ്രണയം തലക്ക് പിടിക്കുന്നതിനു മുൻപ് അവളുടെ കല്യാണം കഴിഞ്ഞു..
    ഇപ്പൊ ഇടക്ക് സ്റ്റാറ്റസ് ഇടും, അവളുടെ വക റിപ്ലൈ സ്മൈലിയും 😊..

    • @varsha3991
      @varsha3991 2 роки тому

      Sarala....Aa painum oru sugham ann

    • @rose1431115
      @rose1431115 2 місяці тому

      10 ൽ പഠിക്കുമ്പോഴോ. ബാല വിവാഹം ??

    • @gokulgopi7318
      @gokulgopi7318 2 місяці тому

      @@varsha3991നല്ല സുഖം ഉള്ള നോവ് ❤️

  • @teniyasibi728
    @teniyasibi728 4 роки тому +14

    Ethreyo jeenmamayiii aaa line varupo Ulla music....uufffff♥️♥️♥️♥️

  • @latebloomer8291
    @latebloomer8291 Рік тому +4

    മനസ്സിലെവിടെയോ ഒരു വിങ്ങൽ... തിരിച്ചു കിട്ടാത്ത മനോഹരമായ കാലം.....

  • @vinoyvinoy9350
    @vinoyvinoy9350 3 роки тому +14

    പഴയകാല പ്രെണയത്തിന്റെ ഓർമ്മകൾ ഫീൽ ചെയ്യുന്നു നഷ്ട്ട പ്രണയം സമ്മാനിച്ച ഓർമ്മകൾ ഫീൽ മൈ ലവ് 😍😍😍😍❤❤❤❤❤💔

  • @savyasajan644
    @savyasajan644 7 років тому +58

    ethrayoo janmamaayii nee ente prananayii....pwoli song ...I like this song...

  • @kanyakumari2705
    @kanyakumari2705 4 роки тому +10

    പറയാം ഞാൻ എന്നും എന്റെ
    അമ്മേ പോലെ പൂരം കാണാൻ..
    അമ്മേ സാരംഗി നിന്ന്..
    അമ്മേ ശക്തി നേരിയതോതിൽ തിരികൊളുത്തി..
    (പറയാം)..
    ഉമ്മ ബാപ്പ നിൻ കണ്ണീർ അക്കിടി..
    ശ്രീ ചന്ദന ഗന്ധം സമം..
    ഒരു ഹൃദയത്തിൻ അമ്മേ കൂപ്പി
    രാധേ നീയും പൂർണശ്രീ നിന്ന്
    പൊന്പീലി നിന്ന് ഞാൻ ചിന്തകള് ഞാൻ വേണം..
    (പറയാം)..

    • @mahadevan007
      @mahadevan007 2 роки тому

      നാന്നായിട്ടുണ്ട്.. ഇനിയും നന്നാക്കണം..

  • @ameeralipmpmna
    @ameeralipmpmna 4 роки тому +81

    കണ്ണ് നിറയാത്ത 90 കുട്ടിക്കാലം ആഘോഷിവർ ഉണ്ടാകുമോ

  • @lekshmipriyau4447
    @lekshmipriyau4447 4 роки тому +10

    Nostu....sankadangalum santhoshangalyilum onn pole kelkn pattiya paatt...dew drops at Kairali we ishtaam❤️❤️❤️

  • @subinsubi7595
    @subinsubi7595 4 роки тому +77

    ലൈഫ് കളർ ആക്കിയ 90"സ പവെർഫുൾ സോങ്‌സ് #മിഴിനീർ

  • @user-tt7ln1ue8x
    @user-tt7ln1ue8x 4 роки тому +40

    എത്ര വർഷം കേട്ടാലും ഒരു മടുപ്പും തോന്നില്ല

  • @vrindabalu9316
    @vrindabalu9316 3 роки тому +30

    Dew drops 😘😘 കാത്തിരുന്നിട്ടുണ്ട് 😘 അതൊക്കെ ഒരു കാലം 🤗🤗

  • @L666-u7g
    @L666-u7g 5 років тому +78

    Ohh.......thirike varumo aa pazhaya kaalam....Nostu😘

    • @Akshay-cf9iq
      @Akshay-cf9iq 5 років тому +1

      😢

    • @anoop_online
      @anoop_online 4 роки тому +1

      ഒരുകാലത്ത് ഒരു feelings ആയിരുന്നു..,👍👍👍

    • @SilverSceptre
      @SilverSceptre 4 роки тому

      Asianet plus Anchors now
      ua-cam.com/video/8URQvDubsEs/v-deo.html

  • @christ-t2g
    @christ-t2g 3 роки тому +21

    കമൻ്റ് വായിക്കുമ്പോൾ ഓർമ്മകൾ കാലങ്ങൾക്ക് പുറകിലേക്ക് .....

  • @amruthasuyodh1996
    @amruthasuyodh1996 3 роки тому +19

    2021 ൽ കാണുന്ന ഒരു 90's നൊസ്റ്റു കാരി.... i love this song... ഒരു പാട്ടിനു 5 മിനിറ്റ് കൊണ്ട് നമ്മളെ 10 വർഷം പിറകിലേക്ക് കൊണ്ടു പോവാൻ സാധിക്കും... miss dewdrops...
    അതൊക്കെയൊരു വല്ലാത്ത കാലം ആയിരുന്നു... just amazing..

  • @ashiksuresh9150
    @ashiksuresh9150 4 роки тому +62

    എത്രയോ ജന്മമായി നീ എന്റെ പ്രാണനായി 😘😘😘😘😘

  • @ksa7010
    @ksa7010 4 роки тому +170

    ഇറങ്ങിയ സമയത്തും ഈ സമയത്തും
    ഒന്നിലേറെ കേട്ടവർ

  • @ABINSIBY90
    @ABINSIBY90 2 роки тому +1

    പ്രണയം ഒഴുകുകയാണു വരികളിൽ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.മറക്കാത്ത ഓർമ്മകൾ. എത്ര കേട്ടാലും മതിയാകില്ല ഈ പ്രണയോപഹാരം..

  • @praveensreenath3086
    @praveensreenath3086 2 роки тому +3

    അന്നേ വലിയ ആരാധന ആയിരുന്നു ഇതിലെ നായികയോട് 😍 മിഴിനീർ ✨️ ഒരുപാടു ഇഷ്ട്ടം...

  • @SK-mu3kv
    @SK-mu3kv 3 роки тому +357

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക് അടിക്ക് മക്കളെ😍

  • @arshithaarshi6556
    @arshithaarshi6556 3 роки тому +8

    കാലമോടിപോയ് മറെഞ്ഞന്നാലും
    മറക്കുമോ പ്രേമരാഗം ഈ ജന്മം ❤️

    • @sanalav7101
      @sanalav7101 3 роки тому

      ഒരിക്കലും ഇല്ല

  • @fxmedia5194
    @fxmedia5194 3 роки тому +3

    കാലം ഓടി പോയി മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗം ഈ ജന്മം 🔥 എത്രയോ ജന്മമായി നീയെന്റെ പ്രാണനായി 🔥 🔥 3:48 I Really Love These Lines 🔥

  • @lekhalechu
    @lekhalechu 3 роки тому +15

    അന്നും ഇന്നും എല്ലാം ഈ പാട്ട് കേൾക്കാൻ ഒരു ഫീലാണ്♥️♥️

  • @ManuManoj-jf9bd
    @ManuManoj-jf9bd Рік тому +2

    എന്നും മനസ്സിൽ തോന്നും ആ 90 കാലഘട്ടം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. അത്രയും ആഗ്രഹിക്കുന്നു...8-11-2023

  • @meerameeratr1288
    @meerameeratr1288 3 роки тому +21

    ഇതിൽ കമന്റിടുന്നവർക്ക് ഒരു പക്ഷേ മനോഹരമായ ഒരിഷ്ടം ഒരാളോട് തോന്നിയിട്ടുള്ളവരായിരിക്കും

  • @shijinp.u9381
    @shijinp.u9381 2 роки тому +1

    സിനിമ പാട്ടുകൾ ഉണ്ടെങ്കിലും മനസ്സിൽ ഇടം പിടിച്ച ഒരുപാട് ആൽബം പാട്ടുകളുണ്ട്... 🥰 അതൊക്കെ കാണാനും കേൾക്കാനും വേണ്ടി dew drops എന്നും കാണും..പ്രോഗ്രാം ഒരിക്കലും മറക്കില്ല..🥰🥰

  • @pranavyapranu4156
    @pranavyapranu4156 4 роки тому +11

    Ethra kalam ayalum orikkalum marakkilla ❤️❤️❤️A , nice feeling song

  • @ranjeeshvs5274
    @ranjeeshvs5274 Рік тому +1

    Eppozhum kelkkunna paattuuu dew drops... എന്നും സ്കൂൾ വിട്ട് കേൾക്കുന്ന ഗാനങ്ങൾ പ്രീയപ്പെട്ടതാണ് 🥰🥰🥰🥰

  • @nominooh4551
    @nominooh4551 3 роки тому +16

    Asianet plus il mist enna oru paraipaayil ee song play cheyyan school vitt pettenn veettil ethaan kothicha oru kaalam undaayirunnu,,😃

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 роки тому +22

    Dewdropsil oru kalath ellarum chodichirunna trend song ayirunnu ith...vallavantem veettil poyirunn cableil dewdrops kanunna karyoke orma vannu...ithoke kelkumbo loveum kunthonnualla oru cable TV onnum illand nadanna oru Janathaye orma varunnu 😎 innathe pillerk ath vallom paranja manasilavo...Still love dis song 😍 lockdown song..April 8 2020 ,wednesday

    • @SilverSceptre
      @SilverSceptre 4 роки тому

      Asianet plus Anchors now
      ua-cam.com/video/8URQvDubsEs/v-deo.html

  • @MrSHIBUBS
    @MrSHIBUBS 4 роки тому +36

    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ
    വായാടീ പെണ്ണിനിന്നു
    കൂടു വെയ്ക്കാൻ മോഹം
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കതയോ
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ
    കാലം മൂടിപ്പോയി മറഞ്ഞെന്നാലും
    മറക്കുമോ പ്രേമരാഗമീ ജന്മം
    കാലം മൂടിപ്പോയി മറഞ്ഞെന്നാലും
    മറക്കുമോ പ്രേമരാഗമീജന്മം
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി
    കളിയാടാൻ നീ, കൂടെപ്പോരാമോ
    ഞാനൊരുക്കുമീ കൂട്ടിൽ കൂടാമോ
    കരളു നൊവുമെൻ കഥയായി
    കനവു പോലെ നീ മാറുമോ പ്രിയനേ...
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ...
    താരകളെപ്പോലെ ദൂരത്തെന്നാലും
    ജീവരാഗത്താളമെന്നും നീയല്ലേ
    താരകളെപ്പോലെ ദൂരത്തെന്നാലും
    ജീവരാഗത്താളമെന്നും നീയല്ലേ
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി
    എത്രയോ ജന്മമായ്
    നീയെൻ്റെ പ്രാണനായി
    ഞങ്ങൾക്കൊന്നായി, കുഞ്ഞായി താരാട്ടാൻ
    കുഞ്ഞാറ്റേ നീയും, കൂടെപ്പോരാമോ
    ഹൃദയം പാടും പുതുരാഗം
    നമ്മിലുണരും പ്രിയതാളം
    സുഖമോ നൊമ്പരമോ
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ
    വായാടീ പെണ്ണിനിന്നു
    കൂടു വെയ്ക്കാൻ മോഹം
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ
    കവിത ചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യഥയെന്തേ
    കളിയോ കടങ്കഥയോ
    വണ്ണാത്തീ പുള്ളിനു ദൂരെ
    ചന്ദനക്കാട്ടിൽ കൂടുണ്ടേ...

  • @SC4r.24
    @SC4r.24 2 місяці тому

    കാലമോടിപോയി എന്നാലും മറക്കുമോ പ്രേമ രാഗം ഈ മണ്ണിൽ ❤️ ഒരിക്കലും മറക്കാനാവാത്ത ഗാനം

  • @sreenath550
    @sreenath550 3 роки тому +7

    ഈ പാട്ടൊക്കെ എന്റേത് മാത്രമാണ് എന്ന് പറയാൻ കൊതിക്കുന്നവർ ആവും എല്ലാവരും... എന്തെങ്കിലും ഓർമ്മകൾ ചേർത്തുവച്ചവർ ❤

  • @ramsiyasalman5395
    @ramsiyasalman5395 3 роки тому +5

    എത്ര കേട്ടാലും മതി വരാത്ത ഒരു song ആണ്... അന്നും ഇന്നും 🤗❤️

  • @pachusageer7420
    @pachusageer7420 4 роки тому +9

    Ho..... എന്താ ഫീൽ.....
    എന്താ വരികൾ. 😍

  • @vishnusivaji666
    @vishnusivaji666 2 роки тому +3

    എത്രയോ... ജന്മമായി... നി... എന്റെ പ്രാണനായി.. ❤... ഒരുപാട് കാണാൻ ആഗ്രഹിച്ച പാട്ട് (DEW DROPS)

  • @revuzzz237
    @revuzzz237 4 роки тому +8

    Missing that time enjoyed with dew drops.Orikkalum thirichu kittatha kalam,School vitt dewdrops kandu rasicha madhura kalam😍

  • @sreesanthko3619
    @sreesanthko3619 4 роки тому +25

    എത്ര കേട്ടാലും കണ്ടാലും മതിയാവാത്ത പാട്ട് love this song

  • @m4tec987
    @m4tec987 4 роки тому +95

    2020ൽ ഈ പാട്ടിലൂടെ ഒഴികി പോയവർ ഉണ്ടോ 😍🙏😍😍😍😍😍🏋️‍♀️🏋️‍♀️🏋️‍♀️🏋️‍♀️🏋️‍♀️🛌🛌🛌

  • @achayanangadippuram1138
    @achayanangadippuram1138 4 роки тому +19

    Mist phoning programmil kooduthalum chothikunna song evergreen oru song vannathi

  • @daisydixon5703
    @daisydixon5703 3 роки тому +4

    കാലമോടി പോയി മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗം ഈ ജന്മം

  • @rahulip8684
    @rahulip8684 3 роки тому +4

    താരകളെപ്പോലെ ദൂരത്തെന്നാലും.....ജീവരാഗതാളമിന്നു നീയല്ലേ........ എത്രയോ ജന്മമായ് നീയെൻ്റെ പ്രാണനായ്.........
    ഇത് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ലല്ലോ.
    ശ്യാം ധർമ്മൻ🥰😘

  • @anoop_online
    @anoop_online 4 роки тому +74

    ഒരുകാലത്തു ഒരുപാട് പാടി യിട്ടുണ്ട്... ഇൗ വരികൾ....

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 11 місяців тому +29

    2024 i 90s l ആരെങ്കിലും ഉണ്ടോ

  • @AjithKumar-vw2fc
    @AjithKumar-vw2fc 3 роки тому +5

    എത്രയോ....ജന്മമായ്‌.... നീയെന്റെ..❤❤❤
    Lines 👌

  • @kunjisworld6643
    @kunjisworld6643 2 роки тому +2

    Orumich oru classil irunnu padichu, vykeet school vitt vannu dew drops le ee songs okke kelkimbol classil irunn snehichathinekkal orupaadu ishtam thonim ,now i am pregnat with our second baby🥰🥰90's kid

  • @cinema.5273
    @cinema.5273 3 роки тому +31

    ഇതിലെ നടി ഇപ്പോളും ഇതെ "ലുക്കിൽ "തന്നെയാ 😍

  • @chinjuchinji8430
    @chinjuchinji8430 4 роки тому +39

    ഇതിലെ നടി മാർഗ്ഗം കളി Film le nadiyanno,nostu,dew drops 😍🤩🤗😊

  • @sandeepsha2098
    @sandeepsha2098 4 роки тому +233

    വീഡിയോ കാണുന്നതിന്റെ ഒപ്പം കമന്റും നോക്കാൻ വന്നവർ ഇവിടെ കമോൺ

  • @mallu-soldier
    @mallu-soldier Рік тому +2

    2023 ഇപ്പോഴും കേൾക്കുന്നു❤❤❤❤❤
    90s kids nte fav song il ഒരെണ്ണം

  • @ktm_lover6074
    @ktm_lover6074 4 роки тому +20

    Ee song oru rakshayum illa........ pwoli song and my fav ❤️❤️❤️❤️❤️👌👌👌

  • @sindatj2245
    @sindatj2245 4 роки тому +10

    Kalam odi poyi maranjenalum marakumo premaragam e jenmam❤❤❤👏

  • @kavyas8608
    @kavyas8608 3 роки тому +13

    2021 lum eee songinu vallatha nostalgicaanu feelaakunne🥰🥰🥰

  • @mumthasali9116
    @mumthasali9116 4 роки тому +17

    2020 കാലഘട്ടത്തിൽ വന്നതിനു ഇഷ്മാള്ളതായി ആരുമില്ല

  • @shahanasheheer5104
    @shahanasheheer5104 3 роки тому +4

    കാലം ഓടി പോയി മറഞ്ഞെന്നാലും.. ഒരിക്കലും മറക്കൂല 💝💝💝💝

    • @sanalav7101
      @sanalav7101 3 роки тому +1

      മറക്കില്ല മറക്കാൻ കഴിയുന്നില്ല

  • @Geethumanesh123
    @Geethumanesh123 3 роки тому +3

    പത്താം ക്ലാസ്സിലെ ഓർമ്മകൾ ഉള്ള പാട്ട്. ക്ലാസ്സിൽ ഒരുപാട് പാടിട്ടുള്ള പാട്ട്...

  • @jimshjerry187
    @jimshjerry187 4 роки тому +20

    ഇതിന്റെ HD വിഡിയോ സോങ് അപ്‌ലോഡ് ചെയ്തൂടെ 😔

  • @namithaharindran9388
    @namithaharindran9388 3 роки тому +27

    School vitu vanu dewdrops il song with pazhampori❤️❤️❤️😂