അനുപ്രയോഗം Anuprayogam Kerala psc malayalam grammar LDC 2020 online Malayalam class

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 107

  • @rajasreek1369
    @rajasreek1369 4 роки тому +18

    മലയാളിയായി വന്നു മലയാളം പിടിപ്പിച്ചതിന് നന്ദി. ഇതുപോലുള്ള ക്ലാസ്സ്‌ കിട്ടിയാൽ coaching centre ഇൽ പോകേണ്ട ആവശ്യമില്ല. Thanks

  • @triples3876
    @triples3876 4 роки тому +4

    നല്ല ഒരു മലയാളം ക്ലാസ്സ്‌

  • @revathin5530
    @revathin5530 4 роки тому +2

    Very useful. Oru fan ayi njan thanks

  • @jamicmjami5480
    @jamicmjami5480 2 роки тому +1

    Good class

  • @aswathivm4685
    @aswathivm4685 2 роки тому +1

    Good class dear

  • @Vishnucpk
    @Vishnucpk Рік тому +2

    ചേച്ചി നല്ല ക്ലാസ്സ്‌ ഒന്നും പറയാൻ ഇല്ല വെറുതെ psc talks ന് പൈസ കൊടുത്തു എന്നിട്ടും അതിൽ മലയാളം ചാപ്റ്റർ ഫുൾ ആയിട്ടില്ല

  • @a2zfactstips387
    @a2zfactstips387 4 роки тому +2

    Good ക്ലാസ്സ്‌ ടീച്ചർ

  • @aswathysheela8648
    @aswathysheela8648 4 роки тому +2

    Nalla class nannayit manasilakunnd. Code kollam

  • @adidevachu4891
    @adidevachu4891 4 роки тому +3

    Mam,your class is amazing

  • @sarathpanicker6093
    @sarathpanicker6093 4 роки тому +1

    Super teacher nice

  • @krishnapriyajyothish4222
    @krishnapriyajyothish4222 2 роки тому +1

    Super class

  • @kniranjana88
    @kniranjana88 4 роки тому +1

    Good class mam
    Very very good

  • @arunk9452
    @arunk9452 4 роки тому +2

    Thanks dear arya.... ഇതു പോലെ മുഴുവൻ മലയാളം ക്ലാസും പ്രതീക്ഷിക്കുന്നു.... സാരിയിൽ cute.... 😍😍

    • @friendlypscaryag
      @friendlypscaryag  4 роки тому +4

      Full aavaraytund.next week il number ittutaram order il. Churidar stock teernnu adaa

    • @satheesh9553
      @satheesh9553 3 роки тому +1

      @@friendlypscaryag ha.. ha...

  • @akhilvj7367
    @akhilvj7367 4 роки тому +2

    Simple and powerful

  • @Subi-jf5do
    @Subi-jf5do 4 роки тому +1

    Nice class teacher 🙏🙏🙏

  • @sreeprasad1575
    @sreeprasad1575 4 роки тому +1

    Mmm Class Nannayitund

  • @harii808
    @harii808 Місяць тому +1

    Thankuuu

  • @ushaprabhakbk2527
    @ushaprabhakbk2527 4 роки тому +1

    Good teacher

  • @aryakrishna5772
    @aryakrishna5772 4 роки тому +1

    Thank you miss. Expecting more classes

  • @satheesh9553
    @satheesh9553 3 роки тому +1

    ടീച്ചറേ... പൊളിച്ചു...

  • @surabhimolbk5586
    @surabhimolbk5586 Рік тому +1

    Nice mam

  • @Ammumohan096
    @Ammumohan096 4 роки тому +3

    Teachereee

  • @anjukrishna967
    @anjukrishna967 4 роки тому +4

    Daily Malayalam class u English class u upload cheytha ennapola veetilirunn padikunnavark helpful aayene😊

    • @friendlypscaryag
      @friendlypscaryag  4 роки тому

      ആഗ്രഹം ഉണ്ട് സമയം ആണ് ഇല്ലാത്തത്.

  • @shahanihaneesa9279
    @shahanihaneesa9279 4 роки тому +2

    Nalla class..👍🙏

  • @edmundshaznagr8733
    @edmundshaznagr8733 4 роки тому +1

    Mam, please cover all the topics of psc malayalam.we are waiting for your class.

  • @mohamedashref5198
    @mohamedashref5198 Рік тому

    അനുപ്രയോഗം പഠിപ്പിക്കാൻ വേണ്ടി എടുത്ത അധ്വാനത്തെ ഞാൻ വിലമതിക്കുന്നു. എങ്കിലും ചില നോട്ടപ്പിശകുകൾ വന്നത് ചൂണ്ടിക്കാണിക്കട്ടെ.
    1. അപ്രയോഗങ്ങൾ ക്രിയാധാതുക്കളല്ല. ക്രിയകൾ തന്നെയാണ്.
    ക്രിയ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന Root ആണ് ക്രിയാധാതു . ഉദാ: കേൾ - ധാതു . കേൾക്കുക, കേട്ടു, കേൾക്കും എന്നിവ അതിൽ നിന്നുണ്ടാകുന്ന ക്രിയകൾ.
    2. എല്ലാ അനുപയോഗങ്ങളുടെയും പ്രാക്പ്രയോഗങ്ങൾ ഭൂതകാല രൂപത്തിലല്ല. ഭേദകാനുപ്രയോഗത്തിൽ മാത്രമേ സർവത്ര ഭൂതകാലം വരുന്നുള്ളൂ.
    3. ഖിലാധാതുക്കൾ എന്ന് ഉച്ചരിക്കുകയും എഴുതിക്കാണിക്കുകയും ചെയ്തിരിക്കുന്നു. ഖിലധാതുക്കൾ എന്നതാണ് ശരിയായ രൂപം.
    ഭാഷയിൽ പ്രചാരലോപം സംഭവിച്ച ധാതുക്കളാണ് ഖിലധാതുക്കൾ.
    4. പൂരണാനുപ്രയോഗത്തിന്റെ ഉദാഹരണം പറയുമ്പോൾ പ്രാക്പ്രയോഗം കൂടി ചേർത്ത് പറഞ്ഞാലേ മനസ്സിലാവൂ.
    ഉൾ.. ഖിലധാതു.
    ഉണ്ടായി... അനുപ്രയോഗം.
    പോവുകയുണ്ടായി... പ്രാക്പ്രയോഗം ചേർന്ന രൂപം.
    5. അനുപ്രയോഗം പ്രാക് പ്രയോഗത്തിന്റെ പിന്നാലേ നടക്കുന്നു എന്ന തമാശ കൺഫ്യൂഷൻ ഉണ്ടാക്കും. അനുപ്രയോഗങ്ങളെല്ലാം പ്രാക്പ്രയോഗത്തിന്റെ സഹായികളാണ്. ശത്രുക്കളല്ല.
    എന്റെ അഭിപ്രായങ്ങൾ ഭവതിയെ തളർത്താനുള്ളതല്ല. വളർത്താൻ വേണ്ടിയുള്ളതാണ്. കൂടുതൽ സൂക്‌ഷ്‌മതയോടെ വ്യാകരണം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... എൻ. എ.എം. അഷ്റഫ്.

    • @friendlypscaryag
      @friendlypscaryag  Рік тому

      Hi Muhammad ഇതു വളരെ പഴയ ക്ലാസ്സുകളാണ് . വിശദമായ ക്ലാസ്സ് Unacademy യിൽ ഞാൻ ചെയ്തിട്ടുണ്ട്. അതു കാണുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല.( After MA )

  • @kochu2794
    @kochu2794 4 роки тому +8

    Mam ഈ ഭാഗത്തു നിന്നും വരുന്ന pyq കൂടി പറയാമോ.. നല്ല ക്ലാസ്സ്‌ mam tanks.....

  • @thinktakclass
    @thinktakclass 4 роки тому +1

    Nice

  • @ashinskp1700
    @ashinskp1700 4 роки тому +2

    Malyalam padikkunna only miss nte class nokki......pyq ulapeduthanee miss

  • @chinnuvikraman280
    @chinnuvikraman280 4 роки тому +1

    Super clz mam

  • @pathu2133
    @pathu2133 4 роки тому +1

    Super CLS..

  • @reshmagraj114
    @reshmagraj114 Рік тому

    Voice superb🔥

  • @anjumola407
    @anjumola407 3 роки тому +1

    Thank you miss

  • @sreeharim9988
    @sreeharim9988 2 роки тому +1

    Thank you miss 🙏

  • @riyasedeekal6209
    @riyasedeekal6209 4 роки тому +1

    Helpful Lesson!!

  • @anuvs3164
    @anuvs3164 2 роки тому +1

    Thank you miss 😍😍❤️

  • @archatm6828
    @archatm6828 2 роки тому +1

    🤩

  • @sudhils9216
    @sudhils9216 4 роки тому +3

    നല്ല ക്ലാസ്സ്..thanks 🥰. PYQ koode cheyyan pattumo 🙏

  • @Akashaaku4460
    @Akashaaku4460 2 роки тому +4

    ഞാൻ ആദ്യമായിട്ടാണ് അനുപ്രയോഗം പഠിക്കുന്നത് വളരെ ലളിതമായി തന്നെ മനസിലാക്കാൻ ഈ ക്ലാസ്സുകൊണ്ട് സാധിച്ചു 😊
    Thank You So Much 😄

  • @anshavk19
    @anshavk19 Рік тому +1

    🥰👍

  • @rahulr7997
    @rahulr7997 2 роки тому

    Thank you Mam 👌👍❤

  • @cutit8896
    @cutit8896 3 роки тому +2

    4:16 പ്രാക്പ്രയോഗം -അന്തസ്സ് വേണമെടാ

    • @friendlypscaryag
      @friendlypscaryag  3 роки тому

      ഇടിക് പ്രയോഗം ഇവിടെ

    • @cutit8896
      @cutit8896 3 роки тому +1

      @@friendlypscaryag മലയാളം ഗ്രാമറിൽ എന്നെ ഒരുവിധം കരക്കടുപ്പിച്ചതിൽ ഒരുപാട് നന്ദിയുണ്ട് ചേച്ചി ❤

  • @sujiths958
    @sujiths958 3 роки тому +1

    👌👌👌👌👌

  • @varshaappu8383
    @varshaappu8383 4 роки тому +1

    👍

  • @souravsuresh7543
    @souravsuresh7543 3 роки тому +1

    ❤👍

  • @aneeshkumarn.s4896
    @aneeshkumarn.s4896 4 роки тому

    Thankyou

  • @nou919
    @nou919 4 роки тому

    Supr

  • @thakashi8069
    @thakashi8069 4 роки тому +1

    Pyq കൂടെ ഉൾപ്പെടുത്തി video ചെയ്യാവോ......
    സാരി കൊള്ളാലോ🤗

    • @friendlypscaryag
      @friendlypscaryag  4 роки тому +3

      Anuprayogam psc adhikam qn chodichittilla 6 qn vachu video cheyyam.Ammede saari aanu😂

  • @sarathpanicker6093
    @sarathpanicker6093 4 роки тому +1

    Apol pen avisya mundakila oru teacher cheyuna pola cheyumo mam

  • @lifelinebr
    @lifelinebr 4 роки тому

    👍👍👍👍👍🙏

  • @raheemamattummal5420
    @raheemamattummal5420 4 роки тому +1

    വേണ്ട -ഒരേ സമയം പൂരണഅനുപ്രയോഗം and നിഷേധഅനുപ്രയോഗം ആണോ

    • @friendlypscaryag
      @friendlypscaryag  4 роки тому

      ഖിലാ ധാതു = പൂരണം
      മറ്റത് - negative

  • @poojaa3485
    @poojaa3485 4 роки тому +1

    Anuprayogam PYQ Koodi cheyyamo?

  • @sangeetharajeeshsangeethar4849
    @sangeetharajeeshsangeethar4849 4 роки тому +1

    പൂരാണു പ്രയോഗം മാത്രം മനസിലായില്ല ചേച്ചി ☹️☹️☹️

  • @cuteebutterflies7207
    @cuteebutterflies7207 4 роки тому

    Vibakthi cheytha Pole pvs qstn cheyyamo?class superb

  • @anandhusobhanasanthosh5805
    @anandhusobhanasanthosh5805 4 роки тому +1

    Chechi ഭേദകം enna portion eduthittundo? Undenkil link onnu comment cheyyamo?

  • @danger-ww2fh
    @danger-ww2fh 4 роки тому +1

    Eee praak prayoagam epolum bootha kalam alle chechi katuka pinne engne kalanuprayogatjinte koode baaviyum varthamanakala praak prayogam varunnath🙄🙄

  • @pathu2133
    @pathu2133 4 роки тому +2

    Ippol yutubil CLS idunnille misse??

    • @friendlypscaryag
      @friendlypscaryag  4 роки тому +1

      Board use cheyyanu room free alla adaa idan pattanje

  • @anishasajith8253
    @anishasajith8253 4 роки тому

    Vocabulary cheyamo mam. Plusil mlm vocabulary undo

  • @kirankp8890
    @kirankp8890 3 роки тому +1

    പൂരാണുപ്രയോഗം മനസിലായില്ല

    • @friendlypscaryag
      @friendlypscaryag  3 роки тому

      ......ആം എന്നു വരുന്നതു.2ആം, 10ആം etc

  • @Human-us3ck
    @Human-us3ck 4 роки тому

    Thank you teacher....

  • @sarathpanicker6093
    @sarathpanicker6093 4 роки тому +1

    Oru vadi kuda vachu class cheyumo

  • @rafarafa1857
    @rafarafa1857 9 місяців тому +1

    Mock test free aano mam

  • @sreenathk9429
    @sreenathk9429 4 роки тому +1

    ചേച്ചി പൂരണാനു പ്രയോഗം മനസ്സിലായില്ല... ബാക്കി എല്ലാം ok ayyi👍👍😍

    • @friendlypscaryag
      @friendlypscaryag  4 роки тому

      ഖിലയുടെ കൂടെ എന്തെങ്കിലും ചേർന്ന് വരുന്നത്

  • @krdreamz5101
    @krdreamz5101 4 роки тому +1

    Bhethakam CLS ellae..link edamo

    • @friendlypscaryag
      @friendlypscaryag  4 роки тому

      Delete aayi poy ini new class edukkanam,udane idam

  • @danger-ww2fh
    @danger-ww2fh 4 роки тому +1

    Ee anuprayogathil ninnoke psc chodichitundo🤔

  • @leena-akshai317
    @leena-akshai317 4 роки тому

    Saariyil sundari aayirikkunnu...😜😜😜😜

  • @Fishhunder_ashi
    @Fishhunder_ashi 4 роки тому +1

    dislike adikkunnavarude udhesham endhanno aavvo.......

    • @friendlypscaryag
      @friendlypscaryag  4 роки тому +1

      മാനസികമായി തളർത്തുക🤣🤣🤣

  • @purushothamanraman3213
    @purushothamanraman3213 4 роки тому +1

    Thank you mam

  • @aneesaaneesa8166
    @aneesaaneesa8166 3 роки тому +1

    Thank u miss🙏

  • @anjukajith2049
    @anjukajith2049 3 роки тому +1

    Thank u miss

  • @vineethaparuthikattu5540
    @vineethaparuthikattu5540 4 роки тому

    👍👍👍

  • @Mafavssz
    @Mafavssz 4 роки тому +1

    Thank you mam