യഥാർത്ഥത്തിൽ എന്താണ് പ്ലാസ്റ്റിക് സർജറി | Plastic Surgery | Dr Krishnakumar | FitnessQuotes

Поділитися
Вставка
  • Опубліковано 11 вер 2024
  • പ്ലാസ്റ്റിക് സർജറി എന്ന് കേൾക്കുമ്പോൾ സമൂഹത്തിൽ പല തെറ്റിദ്ധാരണകൾ ഉണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ പ്ലാസ്റ്റിക് സർജറി ?
    ഒരു സൗന്ദര്യ വർധക ശസ്ത്രക്രിയ എന്നതിലും ഉപരി ശരീരത്തിലെ അവയവങ്ങളുടെ വിവിധങ്ങളായ ശസ്ത്രക്രിയാ രംഗത്ത് പലവിധത്തിൽ പ്ലാസ്റ്റിക് സർജറി ഉപയോഗപെടുന്നു. കൂടുതൽ വിവരങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം..

КОМЕНТАРІ • 7

  • @rafeequekuwait3035
    @rafeequekuwait3035 2 роки тому +1

    ലോകത്തു /ഇന്ത്യ യിൽ എവിടെ വില കുറച്ചു ഈ ചികിത്സ കിട്ടും

  • @adpp2091
    @adpp2091 Рік тому

    Govt medical collegil rhinoplasty cost ethraya?

  • @majimajeedmajeed7826
    @majimajeedmajeed7826 Рік тому

    ഈ പ്ലാസ്റ്റിക് സർജറി ചികിത്സക്ക് പ്രായ പരിതി ഉണ്ടോ.75: വയസ്സ് ചികിത്സാ ഫലിക്കുമോ?

  • @hxxh5182
    @hxxh5182 2 роки тому

    ഇനി എത്ര ചിലവ് വരും

  • @ahalyameledath4023
    @ahalyameledath4023 2 роки тому +2

    സാർ ഫോൺ നമ്പർ തരുമോ

    • @FitnessQuotes
      @FitnessQuotes  2 роки тому +1

      you can visit doctor at Aster medcity Kochi

    • @adpp2091
      @adpp2091 Рік тому

      Medical collegil idinte cost ethrayaan ariyo?