പച്ചക്കറികൾ കടയിൽ വെച്ചിരിക്കുന്നത് തന്നെ കാണാൻ നല്ല രസം , എല്ലാം നല്ല fresh ആവും , നമ്മുടെ നാട്ടിലെ പോലെ കീടനാശിനിയിൽ മുക്കിയെടുത്തതൊന്നും ആവില്ല , ഞങ്ങൾ Switzerland ൽ പോയപ്പൊ വലിയ ഇഞ്ചി കണ്ടു , പക്ഷെ നമ്മുടെ നാട്ടിൽ കിട്ടുന്ന ഇഞ്ചിയുടെ സ്വാദുണ്ടാ വില്ല എന്ന് പറഞ്ഞു , സാധാരണ ഇഞ്ചിയും അവിടെ കിട്ടും .😊
Vegetable market super aayi. Nammade nattil le pole thanne 👍
Star fruits, perappan puli, kadachakka is bread fruit.
Super vegetables.We get everything but some of it we won’t get here in US.Beautiful vegetable market just like Kerala.Enjoy UK.♥️♥️♥️♥️.
Very good 😊
Super video 👍👍
Super👍❤❤❤❤
Super ❤❤❤
Vegitables kannan thane entha oru bhamgi. ❤❤❤🎉🎉🎉
3:02 It's Carambola ( star fruit)
Aa inchiyude pole ullathu Jicama root aanu, pachakku thinnaam, salad il idaam..
നല്ല വൃത്തി ഇണ്ട് ലേ 😊
Und
പച്ചക്കറികൾ കടയിൽ വെച്ചിരിക്കുന്നത് തന്നെ കാണാൻ നല്ല രസം , എല്ലാം നല്ല fresh ആവും , നമ്മുടെ നാട്ടിലെ പോലെ കീടനാശിനിയിൽ മുക്കിയെടുത്തതൊന്നും ആവില്ല , ഞങ്ങൾ Switzerland ൽ പോയപ്പൊ വലിയ ഇഞ്ചി കണ്ടു , പക്ഷെ നമ്മുടെ നാട്ടിൽ കിട്ടുന്ന ഇഞ്ചിയുടെ സ്വാദുണ്ടാ വില്ല എന്ന് പറഞ്ഞു , സാധാരണ ഇഞ്ചിയും അവിടെ കിട്ടും .😊
Athu inchi alla
❤
Starfruit aanu athu, orkapuli alla..
Puttirichudhayalla chudhakka ennu parayum thurkkishberry 😊
Yes,chundakka, Nathalie kuzhambu,also thai green curry,red curry they'll use
Vathal kuzhambu
ഓർക്കാപുളി അല്ല അത് നക്ഷത്രപ്പുളി നമ്മടെ നാട്ടിലും ഉണ്ട് 🥰🥰