😎😎Labrador jumping on people : Leash pulling and biting : റോക്കി നിര്‍ത്തുമ്പോ നമ്മുക്ക് തുടങ്ങാം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 345

  • @neenunasrin3549
    @neenunasrin3549 3 роки тому +50

    എന്റെ 5 months ആയ lab (Rocky )ഇനും ഇത്‌ തന്നെയാണ് പ്രശ്നം.. കൂട്ടിൽ കയറാൻ മടി, ലീഷ് കടിക്കൽ... ഈ ട്രിക്ക് use ചെയ്തു.. നല്ല മാറ്റം ഉണ്ട്.. Thanks laze മീഡിയ...

  • @jithinjayan8560
    @jithinjayan8560 3 роки тому +15

    സൂപ്പർ..
    നായ്ക്കൾ ക്കിടയിയെ വാവ സുരേഷ് ആണ് ഇങ്ങേര്
    സിമ്പിൾ ആയി പരുപാടി അവസാനിപ്പിച്ചു

  • @shinoyponnus
    @shinoyponnus 3 роки тому +65

    പ്രവീൺജീ യൂടെ വീഡിയോ കണ്ടു കണ്ടു ഇപ്പൊ ഈ ചാനൽ കാണാതിരിക്കാൻ പറ്റാത്തായി ഇങ്ങനെ പോയാൽ ഞാൻ ഒരു പഗിനെ വാങ്ങും 🥰🥰🥰

  • @Rakpro103
    @Rakpro103 3 роки тому +221

    ഡോഗ്സിന്റെ phycology അറിയാവുന്ന ഒറ്റ മനുഷ്യനെ കേരളത്തിൽ ഒള്ളു അതു praveen uncle ആയിരിക്കും
    👇

  • @lordharry1405
    @lordharry1405 3 роки тому +15

    Dogsinte mind മനസ്സ്സിലാക്കാനും അറിയാത്തവർക്ക് എങനെ ഡോഗ്സിനെ സ്നേഹത്തോടെ നോക്കണം എന്ന് മനസ്സിലാക്കി കൊടുക്കുന്ന താങ്കൾ ഓരോ ഡോഗിന്റെ life സ്വർഗതുല്യമാക്കുന്നു...
    ഡോഗിനെ ഇടുന്ന കൂടെന്ന concept തന്നെ മാറ്റി കളഞ്ഞു
    It is a resting home not a cage... 😇🔥🔥🔥😍

  • @vishnugopal6294
    @vishnugopal6294 3 роки тому +25

    ഇങ്ങനെ പോയാൽ ഞാൻ ഒരു pupy നെ മേടിക്കും laze media,❤️❤️😍😍😍

  • @jyothi5563
    @jyothi5563 3 роки тому +41

    8:00 le rocky : ente leash pidikkan enikk oruthantem sahayam Venda😜

  • @vgcnl1094
    @vgcnl1094 3 роки тому +13

    ഇത്രയും കഴിവുള്ളവരുണ്ടെന്നു ഞാൻ ഇപ്പളാ അറിയുന്നെ 🙏🙏🙏🙏❤❤

  • @sujathakp9491
    @sujathakp9491 2 роки тому

    Praveen എത്ര ഈസിയായിട്ടാണ് കൈകാര്യം ചെയ്യുന്നത് Super

  • @Worldwidetravel479
    @Worldwidetravel479 3 роки тому +11

    Very loving dog ,lucky to get him as a pet

  • @sanjayanjolsyar1833
    @sanjayanjolsyar1833 3 роки тому +5

    Brilliant trainer.super trainer ❤️

  • @huberthubee3636
    @huberthubee3636 3 роки тому +3

    എനിക്ക് എന്താണോ ആവശ്യം അത് ഈ വിഡിയോയിൽ നിന്നും കിട്ടി... താങ്ക്സ് ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️♥️♥️

  • @tarunmohan4629
    @tarunmohan4629 3 роки тому +20

    You are excellent. You are living the life I dream. You make every dog happier in this world. God will bless you...

  • @ramlathismail5337
    @ramlathismail5337 2 роки тому +1

    അടിപൊളി... കൂട്ടിൽ കയറുമ്പോൾ.. അവൻകു ഒന്ന് .. തിരിഞ്ഞു കയറണം.. പാവം ❤️❤️❤️

  • @aanakambam3315
    @aanakambam3315 2 роки тому +2

    നിങ്ങളൊരു സംഭവം തന്നെ ബ്രോ 🥰🥰❤️❤️❤️

  • @Subeeshmusiccreation
    @Subeeshmusiccreation 3 роки тому +11

    Simple and humble trainer 🙏

  • @rohith5334
    @rohith5334 3 роки тому +2

    U r great man..simple and powerfull method.

  • @manivk1681
    @manivk1681 3 роки тому +8

    സൂപ്പർ !!!മോനെ! നമിച്ചു!

  • @shysalsabu1758
    @shysalsabu1758 3 роки тому +41

    ഹായ് പ്രവീണേട്ടാ ❤

  • @Sreejeshpanthavoor
    @Sreejeshpanthavoor 3 роки тому +3

    നല്ല ലളിതമായ് പറഞ്ഞുകൊടുക്കുന്നു praveen brooo

  • @thefighter9259
    @thefighter9259 2 роки тому +1

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ സ്ഥിരമായി കണ്ട് കണ്ട് ഒരു ലാബ് വാങ്ങി

  • @jobinsiau5621
    @jobinsiau5621 3 роки тому +3

    Nice knowledge bro😘👍💕

  • @anandhu5489
    @anandhu5489 3 роки тому +5

    1st view💥
    1st like

  • @spinbot_
    @spinbot_ 3 роки тому +3

    Thank u for this vedio..... ente dog idhe same avasta aann ippol sheri aayi varunnu

  • @shanushajahan7700
    @shanushajahan7700 3 роки тому +1

    Ethu kola kombhaneyum merukkan chetten midukkana ente ella vidha supportum undakum god BLESS U

  • @akhilchristapher7529
    @akhilchristapher7529 3 роки тому +2

    Adipwoli trainer . Trainer ayal engane venam etra simple aytan oro correction cheyanath. Keep up bro...

  • @shyams4316
    @shyams4316 2 роки тому +1

    Ithe problem aanu ente labinum... Useful 😍

  • @albinpthomas6897
    @albinpthomas6897 3 роки тому +6

    Full support cetta

  • @sumanrakesh5513
    @sumanrakesh5513 2 роки тому

    You are such a sweet person dear 😘

  • @mallufun9541
    @mallufun9541 3 роки тому +3

    Hyperactive Dog anu... Nalla work cheyyikkanm

  • @cleatusrichard
    @cleatusrichard 3 роки тому +3

    Njan subscribe chethu super aanu real dog lover

  • @FoxKidGaming
    @FoxKidGaming 3 роки тому

    Chettaa ningal oru puli thanne

  • @nothin607
    @nothin607 3 роки тому +2

    Poliyeee
    Chetta lokathille number1 budhishali aya *border collie* inathil Petta doginte video cheyyo plz.. Video vendavar like adi

    • @nothin607
      @nothin607 3 роки тому +1

      @@abhishek5599 Ariyilla bro doctorinte aduth kondpoku thammasichal chillapo koodiyalo?

  • @serjibabu
    @serjibabu 3 роки тому +16

    പട്ടിയെ "അയ്യാള് " എന്ന വിളി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി ഞങ്ങളു നാട്ടിൽ അവൻ എന്നേ ഉപയോഗിക്കു .. അമിതമായ ചാർജ് ഈടാക്കുന്ന ട്രൈനർമാർക്ക് താങ്കളുടെ വീഡിയോ ഒരു പേടിസ്വപ്നം തന്നെ ...

  • @yathrikan6928
    @yathrikan6928 3 роки тому

    lab aayathukondaanu oru parichayom illatha aalude purake veruthe patti nadakkunnapole nadakkunne,,,,,,,,,,,,,,,,,,valla Rotto matto aayirunnengilo????thank u for the training tricks bro.....

  • @pradeeptg9287
    @pradeeptg9287 3 роки тому +4

    Laze Media😍❤️

  • @Abhin_Krishna
    @Abhin_Krishna 3 роки тому +1

    ippol relativesinte vetil chennal lab okke und. avar athine kennel thurann vidan neram enik pediyakum njan perak akath kerum.ithil ninn engane pediyillathe athinte koode kalikan sadhikkum . onn parayamo

  • @vijeeshthazhathuveetil7765
    @vijeeshthazhathuveetil7765 3 роки тому

    Praveen aniya ningal pwoliyanu😘😘😘👌

  • @amaljagan683
    @amaljagan683 3 роки тому +2

    Njn edhe problem face cheydhitulladah endhu easy aytta mashe ninjal adhu solve akithannadhu ninjal oru jinn aanu bhai❤️❤️❤️

  • @achuasha92
    @achuasha92 3 роки тому +2

    Aarav ine kandit kurach naal ayallo.miss u dear🥰

  • @rohanvlogs3822
    @rohanvlogs3822 3 роки тому +1

    Cheta Enik Oru 3 Months Ayya Oru Labrador Dog ind so Athinu leash Idumbol Ath Kadikkan thudangum athu nirthan enthengilum vazhi ondo ? Onnu Help Cheyo cheta

  • @gamersamurai7084
    @gamersamurai7084 3 роки тому +6

    Chetta Dora rott inte aduth povavo😂💖

  • @legendkilleryt2557
    @legendkilleryt2557 3 роки тому

    Lap snegam ulla patiya athu manusaroda snegam ithupola kanikkum

  • @georgypjoseph3651
    @georgypjoseph3651 3 роки тому +2

    Cheta njn anu paranjile... Varumbo backileku pokunu enu..Oru doubt odeya aval varune enu chettan paranjile.. Athu matan vere valo method undo... Aval ingotu varunillaa vanal thane oru dist vanu irikum enitu namale nokum..njn Enthu cheyanam.. Ithu kanumpo kali kerum..bcoz porathenu oru sathanam vikanoke alu vanal puliye ariyanjitu polum oru doubtum ilathe adutheku pokum... max control cheyum dheshyam.. Ithu matan njn entha cheyande😔.. Vere dogsinum ithupoleyoke undo.. Ithinula karanam entha😔😔😔😔

  • @alwinvincent2525
    @alwinvincent2525 3 роки тому +7

    Pls create a video of Belgium malinois .

  • @mrkthekombaidog47
    @mrkthekombaidog47 3 роки тому +2

    Hi chetta enik ningalodu onnu parichayapedanam Karanam ente veetil oru labrador undu ath bhayankara hyperactive aanu food ippo kazhikunnilla eppozhum kadikum vere patti kale kandal chaadikerakam pinne eppozhum barking aanu praveen chetta ithinu oru solution parayamo please

  • @bpulseexpress25
    @bpulseexpress25 2 роки тому

    Pls add training video also more.

  • @mstudios4212
    @mstudios4212 Рік тому

    Chettan parayuna words.. Aara aa acco ittu repeat adikune.... Chirich oru vazhi aayi... 😂😂😂😂😂😂

  • @melbythomas6866
    @melbythomas6866 3 роки тому +1

    Dogsnu ishtappedunna chorinte koode mix cheyth kodukan pattunna veg food combinations parayamo....ennum non veg thanne koduthe veruppikkathirikkanaa...plz rplyy🙏

    • @LazeMedia
      @LazeMedia  3 роки тому +1

      Food vegetables okke pattunnath video cheythittund

    • @melbythomas6866
      @melbythomas6866 3 роки тому +1

      @@LazeMedia kodukan pattunnathalla....dogs ishtathode kazhikunna common vegetables ethokeyanu

    • @LazeMedia
      @LazeMedia  3 роки тому +1

      Ath oro dog num different alle. Oronnayi koduth nokkuka. Mathanga carrot okke kazhikkum

    • @midhun1281
      @midhun1281 3 роки тому +1

      ഞാൻ തൈര് മിക്സ് ചെയ്ത് കൊടുക്കാറുണ്ട്.

    • @melbythomas6866
      @melbythomas6866 3 роки тому

      @@LazeMedia thanks for replying😊
      Fb il msg ayachittu ithuvare seen ayilla

  • @reshmasathi3645
    @reshmasathi3645 3 роки тому +1

    Enikk undoru Jimmy. Aareyum odich kadikkilla. Avaru ariyaathe pathukke kaalinte muttinu purakil chenn kadikkum. Vere prasnonnulla.

  • @aronmathew3158
    @aronmathew3158 3 роки тому +2

    Hi big fan

  • @rosydavis2549
    @rosydavis2549 2 роки тому

    സമ്മതിച്ചു മോനെ🙏

  • @olaketty690510
    @olaketty690510 3 роки тому +2

    പ്രവീൺ അല്ലേ ഇതിൻ്റെ ആദ്യ മാസ്റ്റർ അതു കൊണ്ടാണ് പ്രവിണിനോട് അടുത്തത് '

  • @jobyjohn3982
    @jobyjohn3982 3 роки тому

    Thank you chetta othiri avishyam ayirrunni

  • @ajayvijayan1183
    @ajayvijayan1183 3 роки тому

    ബീഗിൾഡോഗ് te ഒരു വീഡിയോ chyumo

  • @sanaikrishna7496
    @sanaikrishna7496 3 роки тому

    ചേട്ടാ ഡോഗ് leash ittu kazhinjal valikumbo ang kidakkunnu ndh cheyyanam

  • @adhutips4010
    @adhutips4010 3 роки тому

    Cheta enta veetil pomerain endu athu theriu nayaya kandal velland attak cheyennu
    Ethinu kurichu oru videi cheyymo
    ...
    Eee video vendevar chattnode sugest cheyyana

  • @veenaanand2515
    @veenaanand2515 2 роки тому

    Chettante video kanan late ayi poyallo😔ente veetilum und 2 dancer dogs.🤣

  • @Rakpro103
    @Rakpro103 3 роки тому +19

    Uncle എന്റെ dog clothes കണ്ടാൽ അപ്പൊ തന്നെ കടിച്ചു കീറും no പറഞ്ഞാലും കേക്കൂല.... Any solution plz reply

    • @abhishek5599
      @abhishek5599 3 роки тому

      എൻറെ റോഡ് വീലർ പപ്പി 6 month തലയിൽ രോമം പോയി ചെറിയ ചെറിയ കുരുക്കൾ വന്നിട്ടുണ്ടായിരുന്നു ആ കുരുപൊട്ടി മുറിയായി അതിപ്പോൾ വ്യാപിക്കുന്നുണ്ട് കുറച്ചു കാലിലും വന്ന് തുടങ്ങി എന്താണ് പരിഹാരം എന്നറിയാമോ

    • @LazeMedia
      @LazeMedia  3 роки тому +4

      No parayandath engane anennu mathramayi oru video cheythittund

    • @Rakpro103
      @Rakpro103 3 роки тому

      @@abhishek5599 spread ആയെങ്കിൽ vet doctor ഇന്റെ അടുത്ത് തന്നെ കാണിക്കണം....
      തത്കാലം ഡോഗിനെ നന്നായിട്ടു dog shampoo ഇട്ടു കുളിപ്പിക്കുക
      ചിലപ്പോ skin allergy ആയിരിക്കും മണ്ണിലെല്ലാം കളിക്കുന്നതല്ലേ...

    • @Rakpro103
      @Rakpro103 3 роки тому +2

      @@LazeMedia ഞാൻ നല്ല ഉറക്കെ ആണ് no പറയുന്നത് പക്ഷെ അടുത്ത് വരുമ്പോൾ aggressive ആകും....

    • @LazeMedia
      @LazeMedia  3 роки тому +2

      Urakke parayan alla video l paranje. Onnudi kand nokku. Nannayi practice cheyyu

  • @irfanmuhammadirfanmuhammad628
    @irfanmuhammadirfanmuhammad628 3 роки тому +2

    വീട്ടുകാരന്റെ സംസാരം കേട്ട് ചിരിവന്നവർ ആരെല്ലാം

    • @Hari-ph9iv
      @Hari-ph9iv 3 роки тому +1

      എന്തിന്

  • @iamdoggo9723
    @iamdoggo9723 3 роки тому +2

    Chetta keralathil samoyed kittuo?

  • @ambadiambadi5800
    @ambadiambadi5800 3 роки тому +2

    Dog പ്രെഗ്നൻസി ചേഞ്ച് ഒന്നു പറഞ്ഞുതരാമോ

    • @LazeMedia
      @LazeMedia  3 роки тому

      Nipples size koodum, vishapp kurayam, ksheenam, etc. Test cheyth confirm cheyyam

  • @lenkinsebastin112
    @lenkinsebastin112 3 роки тому +7

    Full support ❤️⚡

  • @harik8437
    @harik8437 3 роки тому

    പ്രോഗ്രാം അടിപൊളി. ഡൽമഷൻ ഡോഗ് നെ കുറച് പ്രോഗ്രാം ച്ചയോ.

  • @directionerforever9484
    @directionerforever9484 3 роки тому +5

    Lab😍😘

  • @pranavchandran329
    @pranavchandran329 3 роки тому +1

    Sirenta place aveda anu

  • @pradeeptg9287
    @pradeeptg9287 3 роки тому +2

    Hi Praveen Chetta😍

  • @shihashassan5359
    @shihashassan5359 3 роки тому

    Anugrahethan Antony movie dog breed name please

  • @augustinethomas9039
    @augustinethomas9039 3 роки тому +2

    Dog food kandale command anusarikkuvollu
    Athumaran enna cheyyanam

  • @meriniypevarghese227
    @meriniypevarghese227 3 роки тому +2

    5:35 lub u 😘😘

  • @maluttyram5766
    @maluttyram5766 3 роки тому +1

    Pine ende sister nde vetil 3 age aya pitbull undayirunu..ath sivarathirade anu Chathu poyi. 4 days ayit foof onum kazhikunilena paraghea kunamkulath anu avrde veed apol aviduthe vetinary hospitals lu dog nea nokillena paraghath enu covid ayadond...aa dog marikumpol shardi vayarelam undayirunenu paraghu...parvo ayadanenu tonunu..

    • @midhun1281
      @midhun1281 3 роки тому +1

      മൃഗസരക്ഷണ ബോർഡിൽ വിളിച്ച് കംപ്ലൈൻ്റ് പറയണം.പട്ടിയെ നോക്കാൻ പറ്റിലാന്ന് എങ്ങനെ പറയും ആശുപത്രിയിൽ.

    • @maluttyram5766
      @maluttyram5766 3 роки тому

      @@midhun1281 .adu arilla..sister nod vare alukal paraghath anenu...ath ketapol avarum dog ne kondu pogan tayarayila...cash nde issue karanam...

  • @ben7793
    @ben7793 3 роки тому +1

    Hi 6 months dach puppy etra times feed cheyanam daily

  • @vipinsankaranelloor7025
    @vipinsankaranelloor7025 3 роки тому

    Le rocky പുറത്തിറങ്ങേണ്ടായിരുന്നു തല കറങ്ങി ഇപ്പൊ ചത്തേനെ 😆

  • @binojbinu4971
    @binojbinu4971 3 роки тому +3

    poli sanam oru umma thannote 😘😘❤

  • @devikrishnasree2705
    @devikrishnasree2705 3 роки тому +2

    Hallo,,
    Ee kuttikalod oth
    Eppoxhum kalikkan nilkunna
    Child friendly ayittula cute dog
    Ethanu
    Lab ano🙄🙄

    • @LazeMedia
      @LazeMedia  3 роки тому

      Ys

    • @devikrishnasree2705
      @devikrishnasree2705 3 роки тому +2

      @@LazeMedia
      Ok ok
      Oru chid friendly dogine
      Vangan plan undarnnu
      So, lab ine vangam
      Thanks for valuable information

    • @LazeMedia
      @LazeMedia  3 роки тому +1

      @@devikrishnasree2705 eth anelum basic training must anu. Allenkil kuruthakkedukal undakum

    • @devikrishnasree2705
      @devikrishnasree2705 3 роки тому

      @@LazeMedia ha ok ok😄😄

  • @maluttyram5766
    @maluttyram5766 3 роки тому +3

    Caption nanayitund ende gsd yum eganaya agath dance purath ottam Chatham🤣

  • @godessofnatur8004
    @godessofnatur8004 3 роки тому +1

    Chettta pine chayuooo

  • @shyna.p.g6688
    @shyna.p.g6688 3 роки тому

    90 days ആയ labinu ഏതു dry food ആണ് കൊടുക്കേണ്ടത്

  • @dadsqueen8605
    @dadsqueen8605 3 роки тому +1

    Chetta ......enikk oru dog und ...lucky .....അവൻ പാവമാണ് .....
    പക്ഷേ walking ന്കൊണ്ടുപോകുമ്പോൾ അവൻ എന്നെ ആ controller ചെയ്യാറ് ....ഞാൻ opposite direction ല് വലിക്കുമ്പോൾ അവൻ full force കൊടുത്തഅവൻറെ വഴിക്ക് കൊണ്ടുപോവുകയാണ് .....കൂടുതല് വലിച്ചാൽകഴുത്ത് ഇറുക്കും എന്ന് കരുതികൂടുതൽ ഞാൻ ഫോഴ്സ് ചെയ്യാറില്ല ........എന്താ ചെയ്യാ:

  • @jestinjose624
    @jestinjose624 3 роки тому +3

    Athinu mudinja sneham anu...ithokke oru problem ano🙄

    • @LazeMedia
      @LazeMedia  3 роки тому +2

      Jestin nu oru grandmother nodu amithamaya sneham 30 vayass prayam. Sneham karanam Odi chennu 80 vayasulla grandma yude tholil chadi kayari marichitt kavilath oru chakkara umma. Aa grand ma hospital l. Ee sneham good or bad? Sneham nallathanu, ororutharkkum agraham ulla reethiyil mathram prakadippichal

    • @shijuk1699
      @shijuk1699 3 роки тому

      @@LazeMedia 😇

    • @vaishnavs.g3206
      @vaishnavs.g3206 3 роки тому

      @@LazeMedia anikku ethu eshtamanu

  • @_Dharshana_s
    @_Dharshana_s 3 роки тому +1

    Chettan gymil pokarundayirunno

  • @vnautographs5963
    @vnautographs5963 3 роки тому +1

    First🥰

  • @sharun3675
    @sharun3675 3 роки тому

    Master trainer💕

  • @anandhu5489
    @anandhu5489 3 роки тому +2

    1st cmt💥💥

  • @probossgaming8137
    @probossgaming8137 3 роки тому +5

    Adipoli

  • @annaartandcraft5735
    @annaartandcraft5735 3 роки тому +1

    ചേട്ടാ നിങ്ങൾ വരുന്നതിന്റെ charge എത്രയാ

  • @vrindhalakshmi4150
    @vrindhalakshmi4150 3 роки тому +6

    പാവം എന്റെ ജാക്കു പുറത്തെ ഇറങ്ങിയ അവൻ രാജാവാ കൂട്ടിൽ കേറിയ പാവം പിന്നെ മഴ നല്ല പേടിയാ 😭😭😭😭മഴ തുടങ്ങിയ കുവൽ ആണ് പിന്നേ 😭😭🙄🙄

    • @CuteWayOfMuthuzz0624
      @CuteWayOfMuthuzz0624 3 роки тому +1

      Athu thanuthittaa

    • @aswathy5245
      @aswathy5245 2 роки тому +3

      എന്റേം. കാറി പൊളിക്കും. പേടി ആകും കേൾക്കുമ്പോൾ വല്ലതും പറ്റിയോ എന്നോർത്ത്

  • @gowthamkiran8135
    @gowthamkiran8135 3 роки тому +2

    Bath video ido

  • @rdxgaming4466
    @rdxgaming4466 2 роки тому

    എന്റെ ലാബ് 1year ആയി.. ഇപ്പോൾ സെയിം അവസ്ഥ ആണ് ...plz help

  • @kumarijayadevan8008
    @kumarijayadevan8008 3 роки тому +1

    Ente german shepherd 5 months dog aan
    Full body belt medium size veno
    Atho small size mathiyo

    • @melbythomas6866
      @melbythomas6866 3 роки тому

      മീഡിയം ആവും കറക്റ്റ്

    • @melbythomas6866
      @melbythomas6866 3 роки тому

      Beltoke medikumbol size noki shopil ninnu direct medikunnathavum nallathu.... Karanam online medichal ipol size chelapo crrct aavum...but athika naalathek use cheyan pattinnu varilla..dog pettennu valuthavum. So shopil poi length adjustable ayittulla valiya leash vangan kittum

  • @peachaloha4520
    @peachaloha4520 3 роки тому +1

    Why are the cool guy emoji on a video about a lab biting and pulling

    • @LazeMedia
      @LazeMedia  3 роки тому

      Providing cool techniques to correct t

  • @ManuAjuYanu
    @ManuAjuYanu 2 роки тому +1

    കഴിയുന്നതും ഡോഗിനെ വിട്ട് കളിപ്പിക്കാൻ സൗകര്യമുള്ളവർ വളർത്തുക

  • @shigin46shigi53
    @shigin46shigi53 3 роки тому

    ചേട്ട എന്റ dog Leash കടിച്ചു മുറിക്കുന്നു എന്താ ചെയ്യാ

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +2

    Kollaam💕💕💕💖💖💖💖💕

  • @rohithck6376
    @rohithck6376 3 роки тому +1

    Hi sir,
    Gsd puppy kudikkan vellam koduthal athil kedakunnoo.
    Infection um aayi,😞
    Enginelum ee behaviour maatan pattumo???

    • @abhishek5599
      @abhishek5599 3 роки тому +1

      എൻറെ റോഡ് വീലർ പപ്പി 6 month തലയിൽ രോമം പോയി ചെറിയ ചെറിയ കുരുക്കൾ വന്നിട്ടുണ്ടായിരുന്നു ആ കുരുപൊട്ടി മുറിയായി അതിപ്പോൾ വ്യാപിക്കുന്നുണ്ട് കുറച്ചു കാലിലും വന്ന് തുടങ്ങി എന്താണ് പരിഹാരം എന്നറിയാമോ

    • @LazeMedia
      @LazeMedia  3 роки тому

      Chood karanam anu vellathil kidakkunnath summer care video kanuka

    • @rohithck6376
      @rohithck6376 3 роки тому

      @@LazeMedia okey sir, thanks

  • @no9antonyathilpaul8f60
    @no9antonyathilpaul8f60 3 роки тому

    I like your channel

  • @shivins1
    @shivins1 3 роки тому

    madapravinte hridhyam ulla Lab

  • @VinesnVandies
    @VinesnVandies 3 роки тому

    The first dog in all the videos to respond or mind the cameraman.

  • @DreamScreenVideo
    @DreamScreenVideo 3 роки тому

    Could you pls translate in English?. Because things my golden retriever dog doing for me. His age is 1.5 years old.

  • @arunsthegr8
    @arunsthegr8 3 роки тому

    Hi..chettan puppy ye train chaiyyumoo?