ഇത്ര വലിയ നേട്ടം കൈവരിച്ചിട്ടും യാതൊരു അഹങ്കാരവും ഇല്ല..... ഈ ഗുണം തന്നെയാണ് ഒരു നല്ല മനുഷ്യന് വേണ്ടത്. നിന്റെ ആഗ്രഹസാഫല്യത്തിന് ഞങ്ങൾ മലയാളികൾ ഉണ്ട് നിന്റെ കൂടെ.... .. COME ON INDIA LETS FOOTBALL
ഇവിടെത്തെ 7's ഉം കൂടിപ്പോയാൽ ഐലീഗ് ഉം സ്വപ്നംകണ്ട് നടന്ന ഒരു തലമുറയിൽനിന്ന് "എനിക്ക് ചാമ്പ്യൻസ് ലീഗ് കളിക്കണം എന്നു സ്വപ്നം കാണുന്ന ഒരു തലമുറ വരുന്നു... കേറി വാ മക്കളെ 😍😍
മക്കളെ നിര്ബന്ധിപ്പിച്ചു അവരുടെ ഇഷ്ട്ടങ്ങളോ താല്പര്യങ്ങളോ നോക്കാതെ ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കി അവർ ഇതിൽ മാനസികമായി തൃപ്തരാണോ എന്ന് പോലും നോക്കാതെ സമൂഹത്തിൽ പൊങ്ങച്ചം കാണിക്കുന്ന ബഹുഭൂരിഭാഗം മലയാളി രക്ഷിതാക്കളിൽ നിന്നും ആഷിക്കിന്റെ പേരന്റ്സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു 👏👏👏.ഒപ്പം പഠനത്തിനല്ല അതിനു ടൈം ഉണ്ട് തന്റെ പാഷൻ ആയ ഫുട്ബോൾ ന് ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ് എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിഞ്ഞ ആഷിക് തീർച്ചയായും പാഷനെ ഫോളോ ചെയ്യുന്നവർക്ക് ഒരു റോൾ മോഡൽ കൂടി ആണ്
100% Ente achanum ammayum enne ente ishtathinanusarichu oru footballer Aavan ayakkunilla njan endh cheyyanam😣😯😔😔😔 enikk ippol 14 yrs um aayi.ammaneyum achaneyum sammadhipikkan endh cheyyanam bro??plss help
@@arc9996 നീ കളിക്കണം എന്ന് തന്നെ മനസിലുറപ്പിച്ച് ജീവിക്ക്...നിന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും സമ്മതം തരും...അവരെ പറഞ്ഞു മനസ്സലാക്കണം...ഒരിക്കലും നിന്റെ പാഷൻ നീ വേണ്ടെന്ന് വെക്കരുത്...ഒരു മികച്ച കളിക്കാരൻ ആകാൻ നിനക്ക് സാധിക്കും...god bless you...
@@arc9996 Brother... The same situation was in my 12-16 years age. I was a die hard fan of Zidane & imitated Zidane & also well played and dreamed to become a footballer like Zidane... My parents are the main reason behind my failure to capture my dream... You have to practice well football & tell your parents that your passion is football & do the needful for the same... Wishing you better career in football...👍👍👍
@@_ad__ar__sh___ 😘❤️ thanks എന്റെ ആത്മവിശ്വാസം കൂടി ചേട്ടാ. ചേട്ടൻ നോക്കിക്കോ 2034 FIFA WORLD CUPill ഇന്ത്യ ഉണ്ടാവും അതിൽ ഇന്ത്യക്ക് വേണ്ടി ആദ്യം goal അടിക്കുന്നത് ഞാൻ ആയിരിക്കും എഴുതി വെച്ചോളൂ.💖⚽️
@@habeebmammikkaveettil1257 താൻ ഒന്ന് പോടപ്പാ..... തന്റെ ഒന്നും പ്രാർത്ഥന വേണ്ട ഞങ്ങളുടെ ബ്രോക്ക് ഉയരങ്ങളിൽ എത്താൻ..... അല്ലാതെ ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ടാകും.... കഷ്ട്ടം തന്നെ ഇത്ര വൃത്തികെട്ട മനസ്സാണല്ലോ താങ്കളുടെ.....
@@habeebmammikkaveettil1257 താൻ പോടാ ചൂലേ.... തനിക്കു എന്താ. ... കൂടുതൽ ചൊറിയാൻ വരല്ലേ.... എപ്പോൾ വരണമെന്ന് ഞങ്ങൾ തീരുമാനിക്കാം ഞങ്ങൾ ഇന്ത്യക്കാർ.... താൻ അത് നോക്കേണ്ട.... ഒന്ന് പോടപ്പാ 👉🤣🤣🤣💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Dheerga Veekshanam. Confident Mind. Well Knwoledge Targets.. Achivements.. Evrything ok.. Ivan Kayari..varum.. No Doubt.. Football Lokam keezhadakoo.. Adhin vendi Prayaknikkanam... God Bless You...🙌
Eeswara ee cheruppakaarane ethrayam vegam Indian Football jearseyilum Real Madrid jearseyilum senoir division matchukalil panth thattanulla bhagyam nalkane
ചെക്കൻ നമ്മ വിചാരിച്ചപോലെയല്ല വേറെ ലെവലാ നീ പൊളിക്കും മലയാളികൾ നിനക്ക് സപ്പോർട്ട് തരും ബ്ലാസ്റ്റേഴ്‌സ് പോലുള്ള ടീമിൽ എത്തിയ മതി ബാക്കി വെച്ചടി വെച്ചടി കയറ്റമാ
Machaaaa .....me too a great fan of neymar.Jr........and club real Madrid........ U...continue ...man.....iam waiting.... To ...see.....your.... 1st....match for real Madrid And for India............all the best bro.........." The Indian Neymar"
Awesome brother. Masha Allah. Hardwork and dedication only can bring the best out of anybody .you got both. May you go further heights and don't fall away from your focus .
Footballil shaktharallathirunna pala teamukalum pilkkalathu munpanthiyil ethiyathu ithu pole valiya swapnangalkku vendi kashttappedunna players vannathu kondaanu.... best of luck....
Good luck for your bright future. As a football fan, Im excited to see you in big stage. See you in Indian team and Real Madrid main team. Best wishes and prayers...
അഭിനന്ദനങ്ങൾ . നിന്റെ സ്വപ്‍നം പൊലെ തന്നേ
ഇന്ത്യൻ ഫുട്‌ബോളിനെ മാറ്റി മറിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .
avan spudi citicen allley?
@@dreamcacher994 അല്ല ഇന്ത്യക്കാരൻ ആണ്
Off course
🇮🇳🇮🇳🇮🇳
arinjo india world cupilekk 2022
മുത്തേ ഞങ്ങൾകൊന്നും കിട്ടാത്ത ഭാഗ്യമാണ്..... നീ ഉയരങ്ങൾ കീഴടക്ക❤⚽️
Gfgj
Nd
❤️
Yess broo💓💓💓💓🤙🤙🤙
Hi
നീ കേറി വാടാ മോനേ 😍
നീ കേറി പോടാ എന്നല്ലേ bro🤔😜😂
@@johnv6309 😅😅😡
Sahal, Ashiq,Rahul.... FUTURE OF INDIAN FOOTBALL ❤️♥️🇮🇳🇮🇳
Ith mattoru ashq
@@nizampMkd position etha..ee ashiqnte ??
Don't know, just now heard about him
@@nizampMkdindian u 19 team kayariyal nannayirunu
Striker aanu
The confidence അത് എനിക്ക് ഇഷ്ട്ടപെട്ടു. ഈ ആഷിക് ആ ആഷിഖ് നേക്കാൾ മുന്നിൽ എത്തട്ടെ
Atheth aa aashiq
Ashiq kurunian
ഇത്ര വലിയ നേട്ടം കൈവരിച്ചിട്ടും യാതൊരു അഹങ്കാരവും ഇല്ല.....
ഈ ഗുണം തന്നെയാണ് ഒരു നല്ല മനുഷ്യന് വേണ്ടത്.
നിന്റെ ആഗ്രഹസാഫല്യത്തിന് ഞങ്ങൾ മലയാളികൾ ഉണ്ട് നിന്റെ കൂടെ....
.. COME ON INDIA LETS FOOTBALL
Kollam da
ശെരിക്കും.., ജാഡ യാകും ന്ന് വിചാരിച്ചിട്ടാണ് ply ചെയ്തത്.. !!but. He is good boy... !ഇവൻ പൊളിക്കും.. !
Super
👍👍👍👍👍👍👍👍👍
ഇവിടെത്തെ 7's ഉം കൂടിപ്പോയാൽ ഐലീഗ് ഉം സ്വപ്നംകണ്ട് നടന്ന ഒരു തലമുറയിൽനിന്ന് "എനിക്ക് ചാമ്പ്യൻസ് ലീഗ് കളിക്കണം എന്നു സ്വപ്നം കാണുന്ന ഒരു തലമുറ വരുന്നു... കേറി വാ മക്കളെ 😍😍
Athe
Pinnalla
Pewer
മക്കളെ നിര്ബന്ധിപ്പിച്ചു അവരുടെ ഇഷ്ട്ടങ്ങളോ താല്പര്യങ്ങളോ നോക്കാതെ ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കി അവർ ഇതിൽ മാനസികമായി തൃപ്തരാണോ എന്ന് പോലും നോക്കാതെ സമൂഹത്തിൽ പൊങ്ങച്ചം കാണിക്കുന്ന ബഹുഭൂരിഭാഗം മലയാളി രക്ഷിതാക്കളിൽ നിന്നും ആഷിക്കിന്റെ പേരന്റ്സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു 👏👏👏.ഒപ്പം പഠനത്തിനല്ല അതിനു ടൈം ഉണ്ട് തന്റെ പാഷൻ ആയ ഫുട്ബോൾ ന് ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ് എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിഞ്ഞ ആഷിക് തീർച്ചയായും പാഷനെ ഫോളോ ചെയ്യുന്നവർക്ക് ഒരു റോൾ മോഡൽ കൂടി ആണ്
Correct
100% Ente achanum ammayum enne ente ishtathinanusarichu oru footballer Aavan ayakkunilla njan endh cheyyanam😣😯😔😔😔 enikk ippol 14 yrs um aayi.ammaneyum achaneyum sammadhipikkan endh cheyyanam bro??plss help
@@arc9996 നീ കളിക്കണം എന്ന് തന്നെ മനസിലുറപ്പിച്ച് ജീവിക്ക്...നിന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും സമ്മതം തരും...അവരെ പറഞ്ഞു മനസ്സലാക്കണം...ഒരിക്കലും നിന്റെ പാഷൻ നീ വേണ്ടെന്ന് വെക്കരുത്...ഒരു മികച്ച കളിക്കാരൻ ആകാൻ നിനക്ക് സാധിക്കും...god bless you...
@@arc9996
Brother...
The same situation was in my 12-16 years age. I was a die hard fan of Zidane & imitated Zidane & also well played and dreamed to become a footballer like Zidane... My parents are the main reason behind my failure to capture my dream...
You have to practice well football & tell your parents that your passion is football & do the needful for the same...
Wishing you better career in football...👍👍👍
@@_ad__ar__sh___ 😘❤️ thanks എന്റെ ആത്മവിശ്വാസം കൂടി ചേട്ടാ. ചേട്ടൻ നോക്കിക്കോ 2034 FIFA WORLD CUPill ഇന്ത്യ ഉണ്ടാവും അതിൽ ഇന്ത്യക്ക് വേണ്ടി ആദ്യം goal അടിക്കുന്നത് ഞാൻ ആയിരിക്കും എഴുതി വെച്ചോളൂ.💖⚽️
നി ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു പ്രിയ സഹോദര
Padachone...ashique nte dream possible aakkane🤗🤗💪💪
നല്ലെരു വിഭാവനമുള്ള കുട്ടിയാണ്
വലിയ ഇവിടെത്തെ കോച്ചുമാർ ശ്രദ്ധിക്കാത്ത ടിപ്സ് ഉണ്ട് ഇവന്റെ കൈയിൽ
Sire entha ee vibhavanam
എനിക്ക് ഇപ്പോഴും ഓർമയുണ്ട് ആഷിഖ് ന്റെ ടീം ന്റെ കൂടെ 10-3 ന് തോറ്റത്😅😬🙈❤️
നിന്റെ ടീം പൊളി അല്ലെ
Evante Instagram account name ariyavo
Adipoli
Gamil tholvi indavum vidy
നിനക്ക് ഇതിനോടുള്ള ഇഷ്ടം അത് നിന്നെ ഉയരങ്ങളിൽ എത്തിക്കും.ഇന്ഷാ അല്ലാഹ്. സഹൽ എന്റെ നാട്ടുകാരൻ ആണ്
Kannur 💪💪💪😚😚
He has a clear vision, talking like legend, you go high.
*😍 😘 നെയ്മർ റൊണാൾഡോ ഫാൻ ആണ് 😍 😘*
*നി പൊളിക്കും മുത്തേ.......*
Yas
Messi
Correct 👍👍
ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍
No...
@@habeebmammikkaveettil1257 താൻ ഒന്ന് പോടപ്പാ..... തന്റെ ഒന്നും പ്രാർത്ഥന വേണ്ട ഞങ്ങളുടെ ബ്രോക്ക് ഉയരങ്ങളിൽ എത്താൻ..... അല്ലാതെ ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ടാകും.... കഷ്ട്ടം തന്നെ ഇത്ര വൃത്തികെട്ട മനസ്സാണല്ലോ താങ്കളുടെ.....
@@manucr77
onn podo...
ninte oru broyilar kozhi... 🐓😂🤣
Year 2500 ril nokam😂🤣
@@habeebmammikkaveettil1257 താൻ പോടാ ചൂലേ.... തനിക്കു എന്താ. ... കൂടുതൽ ചൊറിയാൻ വരല്ലേ.... എപ്പോൾ വരണമെന്ന് ഞങ്ങൾ തീരുമാനിക്കാം ഞങ്ങൾ ഇന്ത്യക്കാർ.... താൻ അത് നോക്കേണ്ട.... ഒന്ന് പോടപ്പാ 👉🤣🤣🤣💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@@manucr77
Onnu poda... Kuttichule...
Nalla oru India karan..
Niyokeyann e India ye nashathilakiyath😡😡😡
Hayavan...
റയൽ മാഡ്രിഡ് അത് ഒരു വികാരം ആണ് ❤🎈
Dislike adicha 107 perkum ottum asooya illaathavar aayirikum!!!!
All the best bro!!!! Make us proud!!!! Make India proud!!!!😍😍😍
പ്ളീസ് ആഷിഖ് cordoba യിൽ കളിക്കൂ കോർഡോബ നല്ല ടീം ആണ്
ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി കേരളത്തിന്റെ കരങ്ങളിൽ സ്വന്തം.
ഒരിക്കലും സംഭവിക്കില്ല നോർത്ത് ഇന്ത്യൻ തെണ്ടികൾ സമ്മതികുല
@@rasheedpk7643 avarum manushyaraanu ,avrum indians annu ,thendikal ennu vilikkende karyamilla vanam
@@harikrishnanps152 ath avark thonnanam nammale random tharakarayi aanu kannunath
@@rasheedpk7643 aaran randam tharakarayi kanunnathi
@@rasheedpk7643 northeast players okke nalla speed ind ,physic kuravannu ,but kerala ,tamil nadu ,punjab players okke nalla physic und ,ellarum venam
Unlike അടിച്ചവർ മുൻപ് ബാർസലോണയിൽ പോയി ട്രെയിനിങ് കഴിഞ്ഞ് വന്നവർ ആയിരിക്കും ല്ല്യോ...
😂😂😂😂
Unlike alla chetta dislike
😹😹😹🔥🔥🔥🔥🔥
😇😇😇😇😇😇
@@AkshayKumar-dl8lv enthayalum sambavam pidikittiyaa pore😅
Ejjathi... muthe 😘😘 കയറി വാടാ.. ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ... ❤️✌✌
Nangalude Monuuuu..... congrats da!! God bless you dear and take you to great heights!!!! 🥰🥰🤩🤩😃😃💐💐
Etha position?
Instagram account name ntha
An Indian version of Goal (Santiago Munez) All the best...👍🏻
മുത്തേ... അഞ്ചു വർഷം കഴിയുമ്പോഴേക്കും ഇന്ത്യൻ ടീമിൽ കാണാം 😍😍😍
Indian football committe is corrupted so i doubt that
@@kabeerali1395 if you have proven talent you are in bro.
എത്തി ടിം മിൽ
Dheerga Veekshanam.
Confident Mind.
Well Knwoledge
Targets..
Achivements..
Evrything ok..
Ivan Kayari..varum.. No Doubt..
Football Lokam keezhadakoo..
Adhin vendi Prayaknikkanam...
God Bless You...🙌
Proud of you bro. All the wishes. Orupadu perude swapnam aanu bro ninakku kittiyath. Congrats and hats off
Indian 🇮🇳⚽ teamin vendi kalikkan sadikatte❤️❤️❤️🇮🇳🇮🇳⚽⚽
L❤️U
Vendaa
@@minhaj1611 cσrrєct.αvαn rєαlmαdríd vєndє kαlíkαttє
Ayintennu nallath poi pillerode kalikkunnatha😂
That attitude and confidence...good luck bro
Absolutely
Eeswara ee cheruppakaarane ethrayam vegam Indian Football jearseyilum Real Madrid jearseyilum senoir division matchukalil panth thattanulla bhagyam nalkane
ക്രിസ്റ്റാണോ റൊണാൾഡോ 😍 ,മുത്തേ നീ ഇന്ത്യൻ നെയ്മർ ആയി തകർക്ക്
എന്തിനാ ഡാ നിങ്ങൾ dislike ആക്കിയത് ഞങ്ങൾക് സന്തോഷം അല്ലെ വേണ്ടത് ഞങ്ങളുടെ ഒരു സുഹൃത്ത് അല്ലെ ഓൻ 🙂🙂🙂
Malayalam ariyathonmaraanu bro
ഗോ മാ
Asooya 😝
Dislike cheyyunnavarod para ****yourself
Ashique kuruniyan allallo.
മലയാളികളുടെ അഭിമാനം .
All the best
കളിയും ഭാഗ്യവും ഒരുമിച്ച് കിട്ടി, നടക്കട്ടെ.....
Love you so much my younger brother...feels like my real brother got selected...You are one of the assets of India. Love you so much.
Real Madrid oru vigaramaan🏳️♥️
#halamadrid
Hala madrid🙌
Hala Madrid
Mahabhagyavan. Hope we can see u in a blue jersey soon
Real madrid എന്ന് കേട്ടപ്പോൾ മെസ്സിയെ ആണ് എനിക്ക് ഓർമ വന്നത് 😁💥💥💥
Aysheri✨🚶♂️
El clasico ano..
ചെക്കൻ നമ്മ വിചാരിച്ചപോലെയല്ല വേറെ ലെവലാ നീ പൊളിക്കും മലയാളികൾ നിനക്ക് സപ്പോർട്ട് തരും ബ്ലാസ്റ്റേഴ്‌സ് പോലുള്ള ടീമിൽ എത്തിയ മതി ബാക്കി വെച്ചടി വെച്ചടി കയറ്റമാ
Chelapo India football ine uyarangalil ethikan dayvam niyogichath evane aayirikam😍 God Bless You Ashiq💟💗
റൊണാൾഡോ ടാ ♥♥♥
അഭിനന്ദനങ്ങൾ മുത്തെ ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ
ഇന്ത്യയുടെ അഭിമാനം ആയി മാറണം മുത്തേ 😍👌
നിന്റെ ആഗ്രഹം പോലെ റയൽ മാഡ്രിഡിൽ തന്നെ കളിക്കാൻ ഉള്ള ഭാഗ്യം കിട്ടട്ടെ 😘♥️
Cristiano ronaldo uyir 😍😘😘
Congrats dr...what a maturity he has in this age too and the confidence level also...
Yendho oru kushumb thonunnu.. all the bst bro congratulations da keralatthinde swantham mutthe
Congrates Dear Brother keep Going like this❤❤❤❤❤
All the best muthum kandame....
keralathinte abhimaanamaanu nee....
കരുനാഗപ്പള്ളിക്കാരന്മ്മാർ ഉണ്ടെങ്കിൽ like അടിക്കടാ 👆🏻❤️
Ivane Njangalu pokkum kl10
kl 23💪
💪KL 23😘
Evante instagram account name ntha
Kennedy school alle
Machaaaa .....me too a great fan of neymar.Jr........and club real Madrid........ U...continue ...man.....iam waiting.... To ...see.....your....
1st....match for real Madrid
And for India............all the best bro.........." The Indian Neymar"
Nee nannayi hard work cheyanam.. best of luck
Ashiq nte Last words an main🌹
Best of luck Ashiq ❤⚽⚽
Congratulation Brother, Wish u bright future and may become part of Indian football.
Lucky boy and hard work 💪 best of luck
മഹാ ഭാഗ്യവാൻ ♥️♥️♥️
ഇന്ത്യൻ ഫുട്ബോൾ future ഫുൾ മലയാളീസ്!.
Manipur full future current u19,u17 players almost
Neymar😍😍👍
Insha allah നിന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ
4:04 Estadio Santiago Bernabeu that's my dream
Ashiq " Neymar"💛💛💛
മുത്തേ ഞാനും നെയ്മർ ഫാൻ ആണ് ഞാനും ശ്രമിക്കുന്നത് അവനെപോലെ കളിച്ച് എനിക്ക് നിന്നെപോലെ റയലിൽ പരിശീലിക്കണം
All the best🤝👍👍
All the best bro
Hard work...
എനിക്കും ഒരു ഫുഡ്ബോൾ കഥ ഒണ്ട് പണ കാരും പാർട്ടിക്കാരും ചേർന്ന് കളിച്ച കഥ
Randu kollam munp enteyum agraham ithikkethannei ayirynnu ...ippo saudi arabiayil lock ayi...onn nerangathi run cbeythit maasangalAayi...
congratulations . India needs footballer like u
Kollamkar ondode like adikkaliyammare 😀
Best of luck bro!!!🥰
ellavarudeyum പ്രാർത്ഥന ninte kude innd mwthe.. polikki😘😘
കൊല്ലം ടാ 💪💪💪💪💪💪💪
Proud of Kerala
അഭിനന്ദനങ്ങൾ... വലിയ നേട്ടത്തിനും നിന്റെ ഭാവിയിലേക്കും.... 👏👏👏
♥️♥️♥️♥️ *bronta okka oru luckaa marcello
Carlos ivarokkkkaa kandalllaa life halfly filled*
Cheers Ashiq May Allah make your dreams success 👍👍 n surely one day you will lead Indian Team in FIFA WC
You will change the Indian football..... Congrats bro
അഭിനന്ദനങ്ങൾ
Full Support
CR7 Uyir😍😍😍
Also thank you for helping India in football future
Awesome brother. Masha Allah. Hardwork and dedication only can bring the best out of anybody .you got both. May you go further heights and don't fall away from your focus .
ആഷിഖ് മുത്തേ നീ ഉഷാറാക്ക്👍👍💝
നീമാരുടെ കരുനാഗപ്പള്ളി ..... proud of u mhn❤❤❤ KL 23 💪💪
Evante Instagram account name ariyamo
Congrats Ashiq. Keep learning and working. One day you might change the face of Indian football. Loved your attitude.May god bless you 😊
ആശിഖ് മുത്തേ. നീ ഇന്ത്യൻ ടീമിൽ പന്തുതട്ടുന്നത് കാണാൻ ഞാൻ അതിയായി ആശിക്കുന്നു ആശിഖേ
Full support Brother !!! Keep going. Doesn't matter in which team you are in!!! All the best
അഭിനന്ദനങ്ങള്‍ . ♥ സഞ്ജു സാംസണെ പോലെ തോന്നിയത് എനിക്ക് മാത്രാണോ
Pwolichu muthey best of luck for ur future and India's too
Congrats bro... You really deserve it!!! See you in the playing X| of real Madrid,😍😍😘😘💯 you are so,so,so lucky
Footballil shaktharallathirunna pala teamukalum pilkkalathu munpanthiyil ethiyathu ithu pole valiya swapnangalkku vendi kashttappedunna players vannathu kondaanu.... best of luck....
All the best bro💕. May the almighty makes your dreams come true.
Good luck for your bright future. As a football fan, Im excited to see you in big stage. See you in Indian team and Real Madrid main team. Best wishes and prayers...
Yes indeed more talent like him in Indian Football.
One day we say
“Here we come Indian Football”
‘’Best of luck’’, Ashiq
കരുനാഗപ്പള്ളി KL 23🖤💪
Njangalu pokkum kl10
Bro evante instagram name ariyaamo
റാമോസിനെ കണ്ടു എന്നൊക്കെ പറയുമ്പോൾ അസൂയ തോനുന്നു 🙁💔
❤❤❤ ഇന്ത്യൻ ഫുട്ബോൾ ഇനി കേരളം ഭരിക്കണം കേറി പൊളിക്കെടോ ⚽️⚽️⚽️
Ithoke aane വളർത്തി കൊണ്ട് വരേണ്ടത്. Congrats മീഡിയ one. Ivide kure ulla malayalikalum medium unde fukru nte intervw edukkan
Cr7 like adi
All the best. Waiting to see u in indian Jersey.
Masha allah 😍
"See you main team in the future"
ഇവൻ പൊളിക്കും
Hii this is me Ashiq....thank you for all your support