'പെരുമഴ പെയ്യുന്ന രാത്രിയാണ് കെമിക്കൽ നിറഞ്ഞ മാലിന്യം പുഴയിലേക്ക് ഒഴുക്കിക്കളഞ്ഞത്'

Поділитися
Вставка
  • Опубліковано 20 тра 2024
  • പെരുമഴ പെയ്യുന്ന രാത്രിയാണ് കെമിക്കൽ നിറഞ്ഞ മാലിന്യം പുഴയിലേക്ക് ഒഴുക്കിക്കളഞ്ഞത്; പെരിയാറിലെ മീൻ കുരുതിയിൽ കോൺ​ഗ്രസ് പ്രതിഷേധം
    #periyarriver #fish #kochi #riverpollution
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 195

  • @mathewkl9011
    @mathewkl9011 27 днів тому +85

    തന്റെടവും, അർജവവുമുള്ള ഡിസിസി പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ്‌ ഷിയാസിന് അഭിവാദ്യങ്ങൾ. ♥️♥️

  • @naturesnap
    @naturesnap 27 днів тому +55

    പശ്ചിമഘട്ടത്തിൽ കപ്പ കൃഷി നടത്തുന്ന കർഷകൻ്റെ നെഞ്ചത്ത് കേറുന്ന പരിസ്ഥിതിവാദികൾ എവിടെ പോയി?

  • @user-ud1jo4ui9t
    @user-ud1jo4ui9t 27 днів тому +19

    ഒരു മുത്താണ് ഈ നേതാവ് 🥰❤️

  • @jyothish7378
    @jyothish7378 27 днів тому +54

    വധശിക്ഷ അർഹിക്കുന്ന കുറ്റകൃത്യം...😬
    ജലം ജീവന്റെ അടിസ്ഥാനമാണ്.അതിൽ വിഷം കലക്കുന്നത് തലമുറകളേപ്പോലും ബാധിക്കുന്ന മഹാപാതകമാണ്..ദൈവം ഒരിക്കലും മാപ്പ് തരില്ല.
    ജലം മലിനീകരിക്കുന്നവനും അതിന് കൂട്ടുനിൽക്കുന്നവനും അവരുടെ പിൻതലമുറക്കാരും വെള്ളമിറക്കാതെ നരകിച്ച് ചാകും...😬

  • @sajinkuriakose3041
    @sajinkuriakose3041 27 днів тому +20

    എന്തിനാ ഇങ്ങനെ ഒരു മുഖ്യമന്ത്രി ആവോ....😢

  • @user-qz7fd3mu8v
    @user-qz7fd3mu8v 27 днів тому +13

    ഷിയാസിക്ക നിങ്ങൾ ഒരു ആവേശമാണ്, മഞ്ഞ കുറ്റി പിഴുത്തെറിഞ്ഞ പോലെ, എന്നും ജനത്തിന്റെ ശബ്ദം

  • @MrSatprem
    @MrSatprem 27 днів тому +11

    കൈക്കൂലി വാങ്ങി കൊഴുക്കുന്ന ഒരു വിഭാഗം.

  • @padmakumar8565
    @padmakumar8565 26 днів тому +8

    സർക്കാർ ഉദ്യോഗസ്ഥർ അല്ലെ, നാണമില്ലാതെ ശമ്പളം മേടിക്കും, നാണവും, മാനവും ഇല്ലാതെ നടക്കും. ഇവർക്ക് ശമ്പളം മാത്രമല്ല, ലക്ഷങൾ കിംബ്ബളവും മേടിച്ചു നാണമില്ലാതെ ഇങ്ങനെ നടക്കും.

  • @unknown-sp5ky
    @unknown-sp5ky 27 днів тому +77

    ഉമ്മൻ ചാണ്ടി എന്ന നിരപരാധിയെ തീർത്ത ജനം, അനുഭവിച്ചോ?

    • @supermedia980
      @supermedia980 27 днів тому +5

      K karunakarne theertha chandi

    • @unknown-sp5ky
      @unknown-sp5ky 27 днів тому

      @@supermedia980 കരുണാകരൻ മരിച്ചപ്പോൾ കണ്ടു ആൾക്കൂട്ടം, കോൺഗ്രസിൽ എല്ലാ സ്ഥാനങ്ങളും ആസ്വദിച്ചു, അവസാനം DIC, ഉണ്ടാക്കി,രാജൻ കൊല ഏല്പിച്ച CPM ൽ.

  • @farasharafeeq
    @farasharafeeq 27 днів тому +14

    ഇവിടെ ബ്രഹ്മപുരം കത്തിച്ചു വായു മലിനമാക്കിയ സർക്കാർ ആണ് ഇനി മീനിനെ രക്ഷിക്കാൻ ഇറങ്ങുന്നത്

  • @venumenon2636
    @venumenon2636 27 днів тому +69

    ഒരു റിപ്പോർട്ട് വരുല....ഇവനെയൊക്കെ പിരിച്ചു വിടണം...ആ വ്യവസായ മേഖല അടക്കണം..🙏🏻

    • @Commonyou7149
      @Commonyou7149 27 днів тому +3

      Industry is required, just control the pollution. Don't go against industry blindly, otherwise Kerala has to settle some where else😮.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 27 днів тому

      It's better they settle out side of Kerala. No one must be allowed to pollut the nature and kill people in the name of industry and development

    • @venumenon2636
      @venumenon2636 27 днів тому

      @@Commonyou7149 i am seeing this same scenario from my childhood that is about 40 years ...And still continuing.😎

  • @mohankumars3033
    @mohankumars3033 27 днів тому +42

    മീൻ ചത്തു പോയ കാര്യത്തിൽ വി സി ശ്രീനിജൻ, എം എൽ എ ക്ക് ഒന്നും പറയാൻ ഇല്ലേ. സാബു ജോർജിനെ കിഴക്കംമ്പലത്തു നിന്നും ഓടിച്ചത് അഴുക്കു വെള്ളം പെരിയാറിൽ ഒഴുക്കി എന്ന് പറഞ്ഞല്ലേ.

    • @SabuXL
      @SabuXL 27 днів тому +5

      ശ്രീനിചനുണ്ടോ വ്യക്തിത്വം , ഉളുപ്പും!
      🤨

  • @sajeevanpv3690
    @sajeevanpv3690 27 днів тому +20

    എത്രയോ പേര് ഈ ചീത്ത മത്സ്യം കഴിച്ച് രോഗവാഹരാകും

  • @v.x.joseph6276
    @v.x.joseph6276 27 днів тому +28

    Pollution control board എന്തിന്? കാശില്ലാത്ത കേരളത്തിൽ ഇതുപോലെ എത്ര board, corporation, വെറുതേ ശമ്പളവും മറ്റു ചിലവുകളും കൊടുക്കാൻ വേണ്ടിയോ? ജനങ്ങൾക്ക് എന്തു ഉപകാരം?

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 27 днів тому +62

    കമ്മ്യൂണിസ്റ്റ് ഏകാധിപതി പിണറായി വിജയൻ ആണ് ഭരിക്കുന്നത്. ആരും ഒന്നും മിണ്ടിില്ല.

    • @ValarMorghulis_97
      @ValarMorghulis_97 27 днів тому +1

      കേന്ദ്ര അടിമ കണ്ണൻ 🤏മോഡിയുടെ ആസനം ഥാങ്ങി അടിമ മകൻ

  • @shijumonxavier
    @shijumonxavier 27 днів тому +99

    കോൺഗ്രസ് ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുക..കമ്മ്യൂണിസകാർ..ഭരണവർഗത്തിൻ്റെ ഇറാൻ മൂളികൾ...

    • @ValarMorghulis_97
      @ValarMorghulis_97 27 днів тому +1

      ഏത് വ്യാജനന്മാരോ 🤏

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 27 днів тому +1

      അവർ ബോംബ് സ്ഫോടനത്തിൻ്റെ തിരക്കിലാണ്

  • @sahadevanp8120
    @sahadevanp8120 27 днів тому +22

    ശമ്പളം പറ്റുന്നവർ ജോലി ചെയ്യുന്നില്ല,

  • @davidf2623
    @davidf2623 26 днів тому +5

    Kitex പൂട്ടിക്കാൻ നടന്നവന്മാർ ഒക്കെ എന്തിയെ...

  • @thomaskuttianil
    @thomaskuttianil 27 днів тому +14

    അവൻ്റെ കസേരയിലെ ഇരുപ്പ് കണ്ടോ...പാലം കുലുങ്ങിയാലും കേളം കുലുങ്ങിയില്ല

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 27 днів тому +17

    Shiyas👍👌

  • @arishmashoor5946
    @arishmashoor5946 27 днів тому +21

    ആസിട് മഴ പെതിട്ട് ഉണ്ടാവും പിണറായി ഈ കമ്പനി കാരുടെ കൈയിൽ നിന്നും ഒക്കെ പണം വാങി ജീവിതം അടിപൊളി ആകുന്നു. പിന്നെ കമ്പനികൾക്ക് എതിരെ റിപ്പോര്ട്ട് വരുമോ

  • @shijithamkavu8167
    @shijithamkavu8167 26 днів тому +3

    ഷിയാസ്ക്ക 🔥🔥

  • @globelwaming4907
    @globelwaming4907 27 днів тому +11

    എന്തു പറയാനാ നേരത്തെ കമ്പനികളിൽ നിന്ന് പണം വാങ്ങി പോയി

  • @PJ-Love-Peace
    @PJ-Love-Peace 27 днів тому +19

    ശമ്പളം വാങ്ങുന്നവർ ഉണ്ണുന്ന ചോറിനോട് കുറച്ചു നന്ദി കാണാനിക്കണം.

    • @unknown-sp5ky
      @unknown-sp5ky 27 днів тому +1

      ഭരണക്കാർ പറയുന്നത് പോലെ അല്ലേ പ്രവർത്തനം

  • @muhamedziyad4166
    @muhamedziyad4166 27 днів тому +6

    കളക്ടർക്ക് മിണ്ടാൻ പോലും പറ്റുന്നില്ല.... 😆😆

  • @FORYOU-st9uz
    @FORYOU-st9uz 27 днів тому +9

    Ernakulam DCC 🔥🔥🔥

  • @ershadkk2311
    @ershadkk2311 27 днів тому +34

    ഷിയാസ് 💪🏻💪🏻💪🏻💪🏻

    • @aarurm2706
      @aarurm2706 27 днів тому

      ഈ കുണ്ണാസ് ഇപ്പൊ പൊട്ടിമുളച്ചതാണോ ഈ കമ്പനികൾ ഇന്ന് തുടങ്ങിയതല്ല ഈ പ്രവർത്തികൾ

  • @thomaskuttianil
    @thomaskuttianil 27 днів тому +12

    ഇവന് വെള്ളത്തിൻ്റെ ph അറിയാമോ എന്ന് തോന്നുന്നില്ല...പിന്നാമ്പുറം നിയോഗം..

  • @naturet999
    @naturet999 23 дні тому +2

    ഏതൊക്കെ കമ്പിനിയാണ് ഒഴുക്കുന്നത് എന്നത് മധ്യമങ്ങൾ വെളിപ്പെടുത്തണം.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 27 днів тому +4

    Big salute 🙏

  • @user-xq7du1nj4y
    @user-xq7du1nj4y 26 днів тому +3

    poli❤ഷിയാസ്

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 23 дні тому +1

    സാർ. ഞങ്ങൾ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്, എല്ലാ അധിക ആനുകൂല്യങ്ങളും ഇത് പതിവായി ലഭിക്കുന്നു, അതിനാൽ ഞങ്ങൾ എന്തിനെക്കുറിച്ച് വിഷമിക്കണം? നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അത് പേപ്പറിൽ നൽകുക

  • @josevarghese3520
    @josevarghese3520 27 днів тому +6

    നട്ടുച്ചയ്ക്ക് വിളക്കും പിടിച്ച ഓടിയവന്റെ കഥ പോലെ തന്നെയാണ് ഇതും

  • @BraveVoice-rs5bx
    @BraveVoice-rs5bx 27 днів тому +16

    Eranamkulam DCC one of the best DCC in Kerala!! One of the powerful leader also..💪

  • @KM-zh3co
    @KM-zh3co 27 днів тому +2

    ഒരു വ്യവസായ സ്ഥാപനം തുടങ്ങുന്നതിനു മുമ്പുതന്നെ ആ വ്യവസായത്തിൽ നിന്നും ഉണ്ടാകുന്ന Environmental hazardous materials eg: hazardous chemicals, smoke, radio active materials, chemicals waste materials, noise soil contamination..etc safe ആയി dispose ചെയ്യാനുളള plan,project, technology etc ആ പ്രസ്തുത company യിൽ ഉണ്ടാവണം ,safe disposal system in action ലാണോ ? എന്ന് നോക്കി വേണം ഇത്തരം thickly populated area യിൽ പ്രവര്‍ത്തന അനുമതി നല്കേണ്ടത്.ഒരു qualified environmental, health and safety engineer റുടെ സേവനം ലഭ്യമാക്കിയാൽ ആ professional റുടെ നിർദേശം അനുസരിച്ച് പ്രവര്‍ത്തിച്ചാൽ ഇത്തരം incident ഒഴിവാക്കാം ..
    By an EHS professional.

    • @bennocyril
      @bennocyril 26 днів тому

      ഇവർക്ക് അനുമതി കൊടുക്കുന്നത് മന്ത്രിസഭ അറിഞ്ഞിട്ടല്ലേ

  • @MrPnambiar
    @MrPnambiar 27 днів тому +5

    നിങ്ങൾ എന്തിനാ ഇവിടെ ഇരിക്കുന്നത്? ഉത്തരം: ശമ്പളം + കൈക്കൂലി വാങ്ങാൻ.
    ഇനി ഭരണം മാറിയാൽ സംസാരിക്കുന്ന താങ്കളുടെ സർക്കാർ വന്നാലും ഞങ്ങൾ ഇവിടെ ഇരിക്കും.
    ശമ്പളം + കൈക്കൂലി വാങ്ങി ഇവിടെത്തന്നെ ഇരിക്കും.
    പിന്നെ ഭരണപക്ഷവും പ്രതിപക്ഷവും വിചാരിച്ചാൽ ഞങ്ങളെ തൊടാൻ പറ്റില്ല.
    പെൻഷൻ പറ്റുന്നതു വരെ ഞങ്ങൾ ഇവിടെ ഇരിക്കും കിമ്പളവും വാങ്ങി.

  • @naturet999
    @naturet999 23 дні тому +1

    കമ്പനിയുടെ പേര് പുറത്ത് വരുന്നില്ലല്ലൊ

  • @binukumar1484
    @binukumar1484 27 днів тому +2

    Kaikoole

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 22 дні тому

    Anweshikkum, anveshikkum, anveshikkum...........

  • @alimv4933
    @alimv4933 27 днів тому +2

    ജനങ്ങളുടെ പ്രശ്നം പിണറായിക്ക് അറിയേണ്ട മൂപ്പർക്ക് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കണം ഇവിടെ മൊത്തം ദുരിതമാണ്

  • @josinbaby792
    @josinbaby792 26 днів тому +1

    Oxygen kuranjathaanu meenukal chaakaan karanam annanu parayunnathu.....anthu kondu evidae maathram oxygen nte alarum kurayunnu??

  • @yusufmuhammad2656
    @yusufmuhammad2656 27 днів тому +10

    ഒപ്പീസറെ...പിന്നെ എന്താ കാരണം എന്ന് കണ്ട് പിടിക്കൂ

  • @prakashk5904
    @prakashk5904 27 днів тому +1

    Oru sthalathe jeevanaadiyanu aviduthe puzhakal. Athineyokke ithupole aakiyal....kashtam thanne

  • @mohammedabdulbasith966
    @mohammedabdulbasith966 27 днів тому

    😢

  • @georgemerlopallath
    @georgemerlopallath 27 днів тому +2

    They should be summarily dismissed without pension.

  • @ShibumonThiruvalla
    @ShibumonThiruvalla 27 днів тому

    💙💙💙❤️❤️❤️💙💙💙

  • @manuabraham5832
    @manuabraham5832 27 днів тому +5

    ഹൈബി. വിനോദ് 'ഉമാ തോമസ് ' ശ്രീനിജൻ എല്ലാം കണക്കാ.

  • @AX-sq5vm
    @AX-sq5vm 27 днів тому

    🔥

  • @Justin-li5kj
    @Justin-li5kj 27 днів тому +2

    Kittex സാബു ആയിരുന്നു എങ്കിൽ എല്ലാ വകുപ്പും പുറകെ ഉണ്ടായേനെ..

  • @rinsroy4901
    @rinsroy4901 27 днів тому +2

    Dismiss every criminals..

  • @josevarghese3520
    @josevarghese3520 27 днів тому +1

    👍👍👍ഗുഡ്

  • @devmenon2481
    @devmenon2481 26 днів тому +1

    Capt. Cool is the one seated on the opposite side.

  • @k.p6585
    @k.p6585 27 днів тому +1

    വർഷങ്ങളായി ആ വർത്തിക്കൂക്കയാണല്ലോ

  • @prekgteaching7998
    @prekgteaching7998 26 днів тому

    Correct.... Jalam malinapeduthumbol varunna THALAMURA....

  • @rashidm3070
    @rashidm3070 27 днів тому +1

    Sarkar job oru safe aanaenn oru vicharamund,ellarkum,ee systemokae maranam,thettundaekil pirich vidanam ,susp othukathae, privatisation polaeyulla karyangal kooduthal kondvaruka

  • @bijuthomas340
    @bijuthomas340 27 днів тому +3

    Shias really a leader, he a gem in Congress

  • @kbsivaraj1186
    @kbsivaraj1186 27 днів тому +1

    In this issue even after the govt changes the same situation will happens. Officials cant wotk in such departments.

    • @bennocyril
      @bennocyril 26 днів тому

      വളരെ ശരി

  • @Shinu-ox8xf
    @Shinu-ox8xf 27 днів тому +2

    അഹ്ശരി. അപ്പോ ഇത് കേരളമാണ് ഇബ്ടിങ്ങനാണ് എന്നോനും അറിയില്ലേ.

  • @razakpm6652
    @razakpm6652 27 днів тому +1

    👍👍

  • @philipkabraham8964
    @philipkabraham8964 27 днів тому

    According to the authority if there is no pollution,they must prove it by getting into this water or eating this fish and drinking this water.

  • @Kovilath
    @Kovilath 27 днів тому +1

    👍🏻👍🏻👍🏻

  • @naturesspokesman7239
    @naturesspokesman7239 27 днів тому

    Lokathe ella sathalathum ingane sambhavikununde..... Vellathil dissolved oxygen pala karanam kondu kurayum....

  • @Spiderman66DD
    @Spiderman66DD 27 днів тому +1

    ജനങ്ങൾ പോകുക..രാഷ്ട്രീയ ക്കാരെ ഒഴിവാക്കുക

  • @greatvoices
    @greatvoices 27 днів тому +2

    Real culprits are hiding

  • @abdullapookatil2213
    @abdullapookatil2213 22 дні тому

    മത്സ്യങ്ങൾ സ്വയം ആത്മഹത്യചെയ തന്നാണ് മനസ്സിലാവുന്നത്.

  • @manuuthaman
    @manuuthaman 27 днів тому +2

    Bhoomiyile manushan mathramanu important ennu karuthunna samoohathil.ithalla ithinappuram avasthakal kaanan irikkunnathe ullu.

  • @muhammedsha8484
    @muhammedsha8484 27 днів тому +5

    സമര നേതാക്കന്മാരെ, ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ മാസപ്പടി കിട്ടുന്നുള്ളൂ. സാറന്മാർക്ക് പതിനായിരങ്ങൾ കിട്ടുമ്പോൾ നിങ്ങൾ നേതാക്കന്മാർക്ക് ലക്ഷങ്ങൾ മാസം പടി കിട്ടും എന്ന് പുറത്ത് സംസാരമുണ്ട് ഇത് ശരിയാണോ ആവോ.ആവേശത്തിൽ സംസാരിക്കുന്നതിൽ ഒരാൾ സ്ഥാനാർത്ഥി മോഹിയാണ് എന്ന് ജനം പറയുന്നതിൽ കാര്യമുണ്ടോ ആവോ 😄

  • @augustinekarukappillil5538
    @augustinekarukappillil5538 27 днів тому +2

    Serious lapse on the part of ruling govt. It's a grave crime against humanity.

  • @nidhinvariyath8534
    @nidhinvariyath8534 26 днів тому

    ഹൌ എന്തൊരു ആത്മാർത്ഥ 😂 ബല്ലാത്ത ജാതി 😂

  • @sheelajagadharan5028
    @sheelajagadharan5028 27 днів тому +1

    ചോദ്യംചെയ്യ്താൽ കുടുംബം കലക്കും

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 27 днів тому +1

    They are taking money. It is very easy to identify the chemical and find who did it.

  • @sahadevankv683
    @sahadevankv683 22 дні тому +1

    പണിയെടുത്തില്ലെങ്കിലും ശമ്പളം മുടങ്ങാതെ കിട്ടും, നാണവും മാനവും ഇല്ലാത്ത ഗവണ്മെന്റ് സെർവെൻറ്സ്, കയ്ക്കൂലി എന്നില്ലാതെയാവുന്നു അന്നേ ഈ നാട് നന്നാകും.

  • @prakashk5904
    @prakashk5904 27 днів тому +1

    Pathetic state of affairs

  • @user-yl2kj8xx2s
    @user-yl2kj8xx2s 27 днів тому +1

    Ethu company annu ethu

  • @shajahanvevukat6796
    @shajahanvevukat6796 27 днів тому

    Nethakkanmaarum companikalilninnum cash vangunnund aarum mosamalla.ellavarum janangale pattikkunnu

  • @rakshithrenganz9285
    @rakshithrenganz9285 25 днів тому +1

    Pootanam

  • @fasalurahiman1362
    @fasalurahiman1362 24 дні тому

    Vd Satheeshan same voice shiyas bai

  • @harshonesjojy
    @harshonesjojy 27 днів тому +2

    പുള്ളിയെ ഒന്നും പറയാൻ പറ്റില്ല പറഞ്ഞപണി ചെയുന്നു പാവം ഇതിന്റെ ദളപതി നിയന്ദ്രിക്കുന്ന പിനുവിനെതിരെ പോയി സമരം ചെയ്യു അവനാണ് ഇതിന്റെ ഉത്തരവാദി ഈ മനുഷ്യൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല അയാൾ അതിർത്താൽ അയാളുടെകഞ്ഞികുടിമുട്ടും ഇപ്പോകാരഗട്ടുവന്നില്ലേ അവനകളാണ് കള്ളൻ അവനും കുടുംബാംവുമാ മാസപടിവാങ്ങുന്നേ ഇയാളല്ല

  • @gokulharidas2200
    @gokulharidas2200 27 днів тому +1

    Issue should be genuine. ..but stop this political drama

  • @user-pf1yi6nv5g
    @user-pf1yi6nv5g 26 днів тому

    Shiyaas❤❤❤❤❤

  • @jobin6131
    @jobin6131 27 днів тому +1

    Company cash kodukke 1 kg 300 അല്ല എങ്കിൽ പ്രകൃതി കർഷകരുടെ കണ്ണുനീർ മറുപടി നൽകും

  • @Jamesdevassy
    @Jamesdevassy 27 днів тому +3

    Salute to KITEX●●

  • @bijovarghese6288
    @bijovarghese6288 26 днів тому

    കേരളക്കാർ അനുഭവിച്ചോ

  • @rinsroy4901
    @rinsroy4901 27 днів тому

    Ethanu democracy

  • @sajanlazar5590
    @sajanlazar5590 27 днів тому

    Lock down the company.

  • @abyjoseph8116
    @abyjoseph8116 27 днів тому +1

    എന്തിനാ ഇവ്ട് vyayvsam.... തെറ്റിന് മാപ്പ് ഇല്ല.. natellitha സർക്കർ 😢

  • @arshadaadil9309
    @arshadaadil9309 27 днів тому +1

    Shiyas 👍👍👍❤️❤️❤️

  • @sulaimankottani3597
    @sulaimankottani3597 27 днів тому +1

    അൽ ഖേരളത്തിൽ എന്ത് തോന്നിയവാസവും നടക്കും.

  • @feyziwithnosurname7011
    @feyziwithnosurname7011 24 дні тому

    Aa mounam kandaal ariyam onnum nadakkillenn

  • @ajayakumar2025
    @ajayakumar2025 26 днів тому +1

    പോലൂഷൻ ക ക്രോൾ എന്നാൽ സാധാ ജനത്തെ ചിറ്റിക്കാനും സ്വന്തം കിശ വീർപ്പിക്കലും മാത്രമാണ് ഇവരുടെ കടമ ഞങ്ങളുടെ നാട്ടിലൂടെയും ഇവർ വണ്ടിയിലൂടെ വിലസും കാണേണ്ടവരേ കാണും കിട്ടേണ്ടത് കിട്ടും സ്വന്തോ ഷമായി മടങ്ങും

  • @alithnaintechcont8171
    @alithnaintechcont8171 27 днів тому

    ഖദറാ... ക്ഷമിക്കൂ നാളെ മുതൽ അവർ നടപടി എടുക്കും

  • @HabeebBM-hf5yo
    @HabeebBM-hf5yo 27 днів тому +1

    Shiyas ❤

  • @sunnycherian2148
    @sunnycherian2148 27 днів тому

    മന്ത്രിയും, ചില ജനപ്രതിനിധികളും, ഉദ്യോഗസ്ഥ ലോബിയും ചേർന്നുള്ള കൂട്ടു കച്ചവടം.... ചമ്പൽ കൊള്ളക്കാർ എത്രയോ ഭേദം 👍

  • @pradeepthomas3565
    @pradeepthomas3565 21 день тому

    എന്റെ സാറെ സാറിനോട് ചോദിച്ച ഏത് ചോദ്യത്തിന് എങ്കിലും ഉത്തരം കൊടുക്കാൻ പറ്റിയോ എന്തുകൊണ്ട് സാറെ ഇങ്ങനെ ഉണ്ടാക്കുന്ന കാശ് അധികം നാൾ നിലനിൽക്കില്ല മുകളിൽ സാർ ഏത് എങ്കിലും സമയം അറിയാതെ വിളിച്ച ഒര്‌ ദെയിവം ഉണ്ട് കൂലി കൂട്ടും ഉറപ്പ് ഈ പാവങ്ങളുടെ പ്രക്കിനും കണ്ണീരിനും നിങ്ങൾ ഉത്തരം പറയും

  • @kassimk.akassim5516
    @kassimk.akassim5516 27 днів тому +2

    പാവപെട്ടവൻ ക്യാരിബാഗ് കത്തിച്ചാൽ പിഴ. മുതലാളിമാർഎന്ത് തെ മാടിതരങ്ങളും ചെയ്യതാലുംഭരിക്കുന്നവർ കണ്ണ് അടക്കും കേരളം എല്ലാ രോഗങ്ങളുടെയും തലസ്ഥാനം.

  • @sheelajagadharan5028
    @sheelajagadharan5028 27 днів тому

    പെരുമഴയത്ത് മാലിന്യം കൊണ്ടുവന്നൊഴുക്കുന്നത്
    ചോദ്യംചെയ്യുന്നത് തെറ്റാണ്
    മാലിന്യം ഒഴുക്കുന്ന ഒരുലോബിയുണ്ട്

  • @babunair5115
    @babunair5115 27 днів тому +1

    ഇത്ര കൃത്യമായി കാര്യങ്ങൾ അറിയാം എങ്കിൽ ഇവരുടെ ഭരണ കാലത്ത് എന്താ നടപടി എടുക്കാഞ്ഞേ അപ്പൊ മാസപ്പടി കിട്ടുന്നത് കൊണ്ട് മിണ്ടാതെ ഇരുന്നു. ഇപ്പോഴും ഇച്ചിരി കാശ് കിട്ടിയാൽ മിണ്ടാതെ ഇരുന്നേനെ ഞങ്ങൾ പൊതുജനം ഇതെല്ലാം കേട്ട് വിശ്വാസം വന്നത് ആയി ഭവിച്ചോളം

  • @libinelricklibin7804
    @libinelricklibin7804 27 днів тому +3

    Shiyas ikkaaa❤❤

  • @fayisfazz1502
    @fayisfazz1502 27 днів тому

    Shiyas❤

  • @youth_voice123
    @youth_voice123 20 днів тому

    shiyaska🔥🔥🔥