Devananda❌കൊച്ചിലെ ഇത്രയും ജാഡ എങ്കിൽ ഇതൊക്കെ വളരുമ്പോൾ എങ്ങനെ ആയിരിക്കും? കഷ്ട്ടം?

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 17

  • @irshadichu2537
    @irshadichu2537 13 годин тому +1

    ആ കുട്ടിയെ എന്തിനാണ് ഇങ്ങനെ ട്രോള്ളുന്നത് എന്നു മനസിലാകുന്നില്ല എത്ര ചെറിയ കുട്ടിയാണ് മലയാളി പൊളി തന്നെ

  • @aswathysreejith2524
    @aswathysreejith2524 2 дні тому +30

    ഇങ്ങനെ തന്നെ വേണം പെൺകുട്ടികൾ വളർന്നുവാതാനും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ. ഇവനാണ് എല്ലാ പേരെന്റ്സും ആഗ്രഹിക്കുന്നത് അവനവന്റെ മക്കൾ ചെയ്താൽ ആഹാ കണ്ടവന്റെ മക്കൾ ചെയ്ത അഹങ്കാരം ജാഡ മിടുക്കി മോള് ഇങ്ങനെ തന്നെ മുന്നോട്ടു വരുക 😍👍

    • @sabeenaas1520
      @sabeenaas1520 2 дні тому +2

      കുറച്ചു ഓവർ അല്ലേ

    • @naveennavz2074
      @naveennavz2074 2 дні тому

      @@sabeenaas1520athil over aayit thoniya oru karyam thaankalkk onnu kaanikkaan pattumo penkuttykale ingane venam valarthaan aanu ayaalum pennu aayaalum. 19 il stucked aanu almost ellaavarum 😂

    • @manaf4667
      @manaf4667 2 дні тому

      ഉണ്ണിമുകുന്ദന്റെ കൂടെയല്ലേ തുടക്കം നന്നാവും ചെറിയതോതിൽ ഒരു ശശികലയെങിലും ആവാതിരിക്കില്ല.

  • @RN-kq9pk
    @RN-kq9pk День тому +3

    ആ കുറ്റി അഹങ്കാരത്തിന്റെ അല്ലെങ്കിൽ ജാടകൾ ആണെന്ന് തോന്നിപ്പിക്കുന്ന ഒന്നും പറഞ്ഞില്ലാലോ 🤔 പറഞ്ഞ കാര്യങ്ങൾ വളരെ smart ആയിട്ട് പറഞ്ഞു അത് good അല്ലെ

  • @ayeshasana420
    @ayeshasana420 16 годин тому

    Malikappuramenna movie yodulla virodham enthina cheriya kuttiyod... Eth viswasathateum respect cheyyu

  • @deepugopigopi4945
    @deepugopigopi4945 День тому +1

    നിന്റെ thumnail കണ്ടാൽ ആരും തെറി പറയും അതും ഒരു ടെക്കിനിക്കാണോ

  • @suminapp4520
    @suminapp4520 День тому

    34vayasayitum innum cheriyoral kootathil ninnu samsarikan enik bayamanu. Aa kochukutty ethra nannaya samsaram. E agel mattulla kuttykal ingane samsarikkathath a kuttyudekuttamallallo

  • @Dr__sha-h3d
    @Dr__sha-h3d 2 дні тому +2

    നിങ്ങൾ പറഞ്ഞത് തെറ്റാണ്...മാളികപ്പുറം ദേവ നന്ദയുടെ ആറാമത്തെ സിനിമയാണ് ......

  • @aswanthkv1324
    @aswanthkv1324 2 дні тому +5

    Malayali poliyalle😂

  • @pranavdibika
    @pranavdibika День тому +2

    Niyoke verum vanam ahnalo.

  • @fayizsalman8776
    @fayizsalman8776 День тому +1

    Aa kutti 6th il aanu padikunne,, thantha vibe adikkathedey

  • @AnzarIsmail143
    @AnzarIsmail143 День тому +2

    പുന്നാര സുഹൃത്തേ എന്തൊക്കെ വീഡിയോ ഉണ്ട് താങ്കൾക്ക് ഇടാൻ വയനാടിന് വേണ്ടി എന്തെങ്കിലും ശബ്ദിക്കാൻ താങ്കൾ കൊണ്ട് കഴിയുമോ കൊച്ചു കുട്ടിയെ കൊണ്ട് പ്ലീസ്

  • @malenadubeats309
    @malenadubeats309 День тому

    Hi brooooo

  • @vishnubl652
    @vishnubl652 2 дні тому +1

  • @babuj1805
    @babuj1805 2 дні тому +3

    First🎉