ആദ്യ പത്തിൽ തിരുവനന്തപുരം🤩 Trivandrum in Top 10 Destination | Skyscanner Trending list | FOC

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 44

  • @lathikashekharan1446
    @lathikashekharan1446 3 місяці тому +13

    ഞമ്മട tvm 🔥

  • @kevinsp33
    @kevinsp33 3 місяці тому +4

    Trivandrum is the topmost place than other place to live and work especially atmosphere, have very good ambience without any pollution 🎉🎉🎉🎉🎉🎉🎉🎉🎉
    Future Is HERE

  • @gouthamgmn8165
    @gouthamgmn8165 3 місяці тому +3

    Thiruvananthapuram❤😊

  • @mohamedubaiskm2685
    @mohamedubaiskm2685 3 місяці тому +5

    ആദ്യ ലൈക്ക് ചെയ്തിട്ടുണ്ട്

  • @muhammedmusthafam6897
    @muhammedmusthafam6897 3 місяці тому +6

    Njn palakkad aan.. Njn ettavum serach cheythath TVM vizhinjam port aan.

    • @jejifrancis6268
      @jejifrancis6268 3 місяці тому

      Mmm വിശ്വസിച്ചു

    • @muhammedmusthafam6897
      @muhammedmusthafam6897 3 місяці тому

      @@jejifrancis6268 eda manda enik nuna paranjitt oru pariyum kittan ponilla.

    • @sajeevrc5045
      @sajeevrc5045 3 місяці тому

      ​@@jejifrancis6268ജെട്ടി ഫ്രാൻസിസ് നീ ഇവിടെയും 🤔🙄

    • @sajeevrc5045
      @sajeevrc5045 3 місяці тому

      ​@@jejifrancis6268ജെട്ടി ഫ്രാൻസിസ് നീ ഇവിടെയും 🤔🙄

  • @powerelectronics8640
    @powerelectronics8640 3 місяці тому +2

    ❤️❤️tvm🏆🏆💕

  • @sajis8063
    @sajis8063 3 місяці тому +2

    Good

  • @Vinod_Raj__
    @Vinod_Raj__ 3 місяці тому +2

    TRV❤

  • @rgmedia6525
    @rgmedia6525 3 місяці тому +1

    Nice🎉

  • @vishnuakhil2417
    @vishnuakhil2417 3 місяці тому +3

    Tvm🔥🔥🔥

  • @akhill6678
    @akhill6678 3 місяці тому +3

    TVM❤

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 місяці тому +1

    നന്നായിരിക്കട്ടെ

  • @rajasekhar1517
    @rajasekhar1517 3 місяці тому +2

    Tvm❤

  • @georgeabraham7443
    @georgeabraham7443 3 місяці тому +1

    𝙶𝚘𝚘𝚍 𝚗𝚎𝚠𝚜

  • @Sreejith.9
    @Sreejith.9 3 місяці тому +1

    I pray that not just Kochi and Trivandrum but all districts of Kerala should be developed and have tourist attraction.

  • @abhijithvt723
    @abhijithvt723 3 місяці тому

  • @voyabeemedia4615
    @voyabeemedia4615 3 місяці тому +3

    ഇവിടെ എന്തോന്നാ ഉള്ളത്?

    • @Achuz123_a2
      @Achuz123_a2 3 місяці тому +8

      Evide illatha ntha ollath😌

    • @rajasekhar1517
      @rajasekhar1517 3 місяці тому +3

      പുഴുക്കുണ്ട്.... Edukkatte😀

    • @haristar3689
      @haristar3689 3 місяці тому +2

      കുറച്ച് കൊതുകും ചവറും എടുക്കട്ടേ😂

    • @voyabeemedia4615
      @voyabeemedia4615 3 місяці тому +2

      @@haristar3689 ഡോ, ഞാൻ trivandrum ഉള്ള ആളാ, അതുകൊണ്ടാ ചോദിക്കുന്നത്, ഇവിടെ എന്താ ഉള്ളതെന്ന്...

    • @haristar3689
      @haristar3689 3 місяці тому +2

      @@voyabeemedia4615 . ഹഹഹ..,,😂.... അപ്പോഴേ തോന്നി... ..ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാ സേട്ട ട്രിവാൻഡ്രം കെട്ടിപിടിച്ച് കിടക്കുന്നത്...വിട്ട് പിടിച്ചുടെ😂

  • @AnoopAfi
    @AnoopAfi 3 місяці тому

    ഇവിടെ എന്ത് ഒലക്ക ആണ് ഉള്ളത് പൊന്മുടിയോ, കോവളമോ

  • @jejifrancis6268
    @jejifrancis6268 3 місяці тому

    അപ്പികൾ എല്ലാംകൂടി ട്രിവാൻഡ്രം എന്നു സെർച്ച് ചെയ്ത് ഒപ്പിച്ചെടുത്തു😂 അത്രേം പറഞ്ഞാൽ മതിയല്ലോ

    • @davidktda9362
      @davidktda9362 2 місяці тому

      അസൂയകൂടി ഇവനു വട്ടാകും.😂😂😂

    • @Achuz123_a2
      @Achuz123_a2 Місяць тому

      പോടാ കൂച്ചി മൈരേ

  • @jejifrancis6268
    @jejifrancis6268 3 місяці тому

    വിഴിഞ്ഞത്തു വന്ന കപ്പൽ കഴിഞ്ഞദിവസം തിരയിൽ ആടി ഉലഞ്ഞു മറിയാൻപോയത് അറിഞ്ഞില്ലേ😂😂😂 വഴിഞ്ഞം തീർത്തും കൃത്രിമവും അശാസ്ത്രീയവും ആണ്. വരുന്ന ഡിസംബർ ജനുവരി മാസങ്ങളിൽ കടൽ വടക്കോട്ട് ഒഴുകിത്തുടങ്ങുന്നതോടെ പുലിമുട്ടിനുള്ളിൽ മണ്ണ് കേറി നിറഞ്ഞ് അടച്ചുപൂട്ടേണ്ടിവരും😂 കാത്തിരുന്നു കണ്ടോ.

    • @rajasekhar1517
      @rajasekhar1517 День тому

      ശെരിയാണ്... വരുന്ന കപ്പൽ എല്ലാം മറിഞ്ഞു

    • @jejifrancis6268
      @jejifrancis6268 День тому

      @rajasekhar1517 വെയ്റ്റ്

  • @jejifrancis6268
    @jejifrancis6268 3 місяці тому

    ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മദർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു.
    വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട്‌ പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്.
    ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
    അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.

  • @55anas
    @55anas 3 місяці тому

    തീരുർ താരിഫ് മാൾ തിരൂര് ലുലു മാൾ അപ്ഡേറ്റ് പറയോ

  • @MadMax-x9t
    @MadMax-x9t 3 місяці тому

    ബീച് ഓക്കേ വേറെ എന്തോന്നടെ ഉള്ളെ 😂

    • @binilrajraj9003
      @binilrajraj9003 3 дні тому

      Kunna🙏🏽

    • @MadMax-x9t
      @MadMax-x9t 3 дні тому

      @binilrajraj9003 നിനക്ക് പൂർ ആന്നോ പുണ്ട മോനെ

  • @saddamakm0077
    @saddamakm0077 3 місяці тому

    ❤❤