മദ്ധ്യ തിരുവിതാംകൂർ കൺവൻഷനിൽ അഭി. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രസംഗം @ മാക്കാംകുന്ന്

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 35

  • @josephayrookuzhy9532
    @josephayrookuzhy9532 11 місяців тому +4

    This is what we wanted to hear.Let all church leaders listen this.Bishop you are the prophet of the present.our prayers. hear

  • @marydas1136
    @marydas1136 15 днів тому

    Words from the Lord🎉

  • @kurianpunnoose3856
    @kurianpunnoose3856 10 місяців тому +3

    Let's open the closed doors of Christians in Kerala.

  • @priyajacob3220
    @priyajacob3220 Рік тому +4

    മലങ്കര സഭയുടെ പ്രവാചക ശബ്ദം. പരിശുദ്ധാത്മാവ് നയിക്കട്ടെ.

  • @sheelajoy4299
    @sheelajoy4299 Рік тому +4

    കാലത്തിന്റ പ്രവാചകനായി അങ്ങയെ ദൈവം ഉയർത്തട്ടെ

  • @mollykuttyka586
    @mollykuttyka586 8 місяців тому

    🙏🙏👍👍

  • @mollykuttyka586
    @mollykuttyka586 8 місяців тому

    I🙏🙏✋️

  • @minishaju1115
    @minishaju1115 4 місяці тому

    Good

  • @presillasimon9213
    @presillasimon9213 11 місяців тому

    Hod bless u tjurumrni.

  • @bibinkb4817
    @bibinkb4817 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @sofieapen8637
    @sofieapen8637 Рік тому +3

    what a wisdom!This voice and thoughts are a necessity for this current socio- political and religious scenario.Thank you.

  • @sarammayohannan8573
    @sarammayohannan8573 Рік тому +1

    Thank,god,,amen

  • @annasonychristiandevotiona4789

    amen 💕🙏

  • @minibabu6570
    @minibabu6570 Рік тому

    അതിശക്തമായ msg . അപ്പാ പിതാവേ നന്ദി .

  • @marydas1136
    @marydas1136 Рік тому +1

    Words of the Holi spirit

  • @RaviLave-vz4lm
    @RaviLave-vz4lm Рік тому

    ഗുരു ഒരുപാടു ബുക്ക്‌ വാങ്ങി.... മുഴുവൻ വായ്ച്ചിട്ടില്ല....
    വയ്ക്കാൻ തുടങ്ങി കുറച്ചു കഴിയുമ്പോൾ ഉറങ്ങാൻ തുടങ്ങും....
    ശിഷ്യൻ എല്ലാം വായിച്ചു. ഉറങ്ങാതെ.. കണിൽ കാണുന്ന പുസ്തകം എല്ലാം വാരി കൂട്ടുന്ന ഗുരുവിൽ നിന്നും പഠിച്ച പാടം ആയിരിക്കാം.....
    *എല്ലാ ശിഷ്യൻ മാർക്കും ഗുരു ഒരു പാഠമാണ്...*
    ❤️നല്ല ശിഷ്യൻ മാരെ വാർത്തെടുത്ത ഗുരുവിനു ഒരു ആയിരം പ്രണാമം 🌹

  • @feb782
    @feb782 Рік тому

    Thirumeni ..Thank you for sharing God's wisdom

  • @gracemathew5191
    @gracemathew5191 Рік тому

    🙏🙏🙏Amen

  • @ThomasMV100
    @ThomasMV100 Рік тому +1

    Thank you Thirumeni for such a powerful message

  • @KunjumolKunjumol-yo3vf
    @KunjumolKunjumol-yo3vf Рік тому

    👌👌. Amen Halleluyah

  • @deenajacob4339
    @deenajacob4339 Рік тому

    Powerful message,

  • @georgesamuel2807
    @georgesamuel2807 Рік тому +2

    🙏

  • @jainjacob3764
    @jainjacob3764 Рік тому

    Thank God

  • @sibipanicker6534
    @sibipanicker6534 Рік тому

    💐💐👍

  • @mathewvarghese8855
    @mathewvarghese8855 Рік тому

    Praise the Lord

  • @polosystvm4502
    @polosystvm4502 Рік тому

    ❤️

  • @tastytreatsbyindira
    @tastytreatsbyindira Рік тому

    Strong message which is too difficult to analyse by a common man. Better to be more simple , respected Thirumeni.

  • @savetheworld4693
    @savetheworld4693 Рік тому

    ആ ദൈവം തന്നെയാണ് ക്രിസ്തുവിനെ അയച്ചത്,ഇനി ഇവിടെ ഒരു ന്യായവിധിയുണ്ട് എന്ന് പറഞ്ഞത്, എന്നാൽ അതിനു മുന്നോടിയായി മാനസാന്തരപ്പെടണമെന്നുള്ള കാര്യം എല്ലാവരും മറന്നു പോകുന്നു

    • @annamayohannan355
      @annamayohannan355 Рік тому

      We are proud of you Thrumeni, your wisdom and great voices are very much essential for our community.
      "May God bless you"

  • @rejijohn269
    @rejijohn269 Рік тому

    No words. Great

  • @sheelajoy4299
    @sheelajoy4299 Рік тому +1

    I tried to listen all your messages
    ഇത്രയും നല്ല ഒരു നേതൃത്വം orthodox സഭയിൽ ഉണ്ടായിട്ടാണോ വര്ഷങ്ങളോളം നീണ്ടുനിന്ന പള്ളി വഴക്കു തുടർന്നത്
    തെരുവിൽ കിടന്ന് ജാതികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ അടിയുണ്ടാക്കിയ ത് ,നേത്രത്വം ഉൾപ്പെടെ .മുഴുവൻ ക്രിസ്ത്യൻസിനും നാണം കെടുത്തിയതും .ശവം പോലും അടക്കാൻ സമ്മതിക്കാഞ്ഞ നികൃഷ്ട ജന്മങ്ങൾ ഉള്ള സഭ
    പിന്നെ അമേരിക്കൻ ജനതയും നേത്രത്വവും ലോകത്തിലെ മുഴുവൻ ജനങ്ങളെ സ്വീകരിക്കുന്ന രാജ്യം ആണ്
    refugees ന് നിരന്തരം കൊണ്ട് വരുന്നു
    9/11 എന്ന സംഭവത്തോട് കൂടി ഒരു ജാതിയെ മുഴുവൻ bann ചെയ്യാരുന്നു
    ഇപ്പോഴും അവരാണ് കൂടുതൽ വരുന്നത്
    മെക്സിക്കോ യിൽ നിന്നാണ് ഏറ്റവും കൂടുതൽ ഡ്രഗ്സ് വരുന്നതും അവരുടെ youngsters നെ നശിപ്പിക്കുന്ന തും
    അവരുടെ country യെ protect ചെയ്യേണ്ടത് അവരുടെ ആവശ്യം ആണ്
    india എന്തുകൊണ്ട് refugees നെ സ്വീകരിക്കുന്നില്ല
    പിണറായി എന്ന ദുഷ്ട നേതൃത്വം രണ്ടാമതും അരങ്ങേറി കേരളത്തെ വിറ്റു തുലയ്ക്കുന്നതിന് പ്രധാന കാരണവും ക്രിസ്ത്യാനി സഭയും ,നേതൃത്വ വും ആണെന്നും ആരും മറക്കേണ്ട
    പള്ളികൾ വിട്ടുകൊടുക്കാൻ കഴിയാത്ത നമ്മൾ ദൈവ സ്നേഹത്തെ കുറിച്ച് വാതോരാതെ പറഞ്ഞിട്ട് എന്തു പ്രയോജനം
    അതുകൊണ്ടു തന്നെയാണ് ക്രിസ്ത്യാനി രണ്ടായിരം വര്ഷം കഴിഞ്ഞിട്ടും രണ്ടര ശതമാനത്തിൽ നിൽക്കുന്നത്
    എത്ര നല്ല മാതൃകയാണ് നമ്മൾ കാണിക്കുന്നത്
    അമേരിക്ക ലോകരാജ്യങ്ങളെ മുഴുവൻ ഇന്നും financially സഹായിക്കുന്നതിനു കാരണം ദൈവ സ്നേഹം അല്ലാതെന്താണ് , actions speak better than words.

  • @aliyaskurian1052
    @aliyaskurian1052 Рік тому

    ❤❤