🔥ഖുബൈബ് (റ)ന് കഴുമരത്തിൽ നിന്നും രക്ഷപ്പെടാൻ.... ശത്രുക്കൾ പറഞ്ഞ വഴി എന്തായിരുന്നു..!?🙁

Поділитися
Вставка
  • Опубліковано 18 вер 2024
  • #Faizan_Media #Malayalam_Islamic_Speech #Juhar_Mahiri_Karippur
    കുരിശില്‍ക്കിടന്നു പിടയുന്ന ഖുബൈബി(റ)നോടു താഴെ നിന്ന് ‘ഖുബൈബ്, ഇപ്പോള്‍ മുഹമ്മദ് നിന്റെ സ്ഥാനത്തും നീ നിന്റെ
    കുടുംബത്തോടൊപ്പം നിന്റെ വീട്ടിലുമായിരുന്നെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നില്ലേ?” ഒരു ശത്രു വിളിച്ച് ചോദിച്ചപ്പോള്‍
    ഖുബൈബ് (റ) പറഞ്ഞു: “ഐഹികസൗഖ്യം എനിക്ക് പുല്ലാണ്. മുഹമ്മദിന്റെഒരു കാലില്‍ മുള്ളു തറക്കുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ഈ കുരിശുമരണമാകുന്നു.”
    ദൃഢ വിശ്വാസം, മനക്കരുത്ത്, സ്ഥൈര്യം എന്നിവ ഖുബൈബിന്റെ കൂടപ്പിറപ്പായിരുന്നു.

КОМЕНТАРІ •