Audio bibile 1 CORINTIANS malayalam | കൊരിന്ത്യർ ഒന്നാം ലേഖനം

Поділитися
Вставка
  • Опубліковано 25 сер 2024
  • Audio bibile 1 CORINTIANS malayalam | കൊരിന്ത്യർ ഒന്നാം ലേഖനം

КОМЕНТАРІ • 16

  • @Roadster402
    @Roadster402 5 днів тому

    God bless u ❤

  • @abrahamksamuel2780
    @abrahamksamuel2780 Рік тому +1

    Amen thank you LORD 🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d 7 місяців тому +1

    thanks eshoye ente amma ❤thanks brother and sister thanks . god bless you 🙏🙏

  • @ReebaSabu
    @ReebaSabu 2 місяці тому +1

    God bless you

  • @sarojajacob8997
    @sarojajacob8997 Рік тому +1

    Thank God

  • @selineboniface1804
    @selineboniface1804 4 місяці тому

    Amen rajave

  • @sujajoseph953
    @sujajoseph953 10 місяців тому

    Amen

  • @Romans_10-9_KJV
    @Romans_10-9_KJV 13 хвилин тому

    16. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
    യോഹന്നാൻ 3: 16-17 ( സത്യവേദപുസ്തകം )
    10. “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
    23. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
    റോമർ 3: 10+23 ( സത്യവേദപുസ്തകം )
    7. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
    8. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
    9. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
    റോമർ 5: 7-9 ( സത്യവേദപുസ്തകം )
    1. എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
    3. ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
    4. തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
    ആദ്യത്തെ കൊരിന്ത്യർ 15: 1-4 ( സത്യവേദപുസ്തകം )
    9. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    10. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
    13. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
    റോമർ 10: 9-10+13 ( സത്യവേദപുസ്തകം )
    13. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
    14. തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
    എഫെസ്യർ 1: 13-14 ( സത്യവേദപുസ്തകം )
    8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
    9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
    എഫെസ്യർ 2: 8-9 ( സത്യവേദപുസ്തകം )
    27. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
    28. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
    എബ്രായർ 9: 27-28 ( സത്യവേദപുസ്തകം )
    8. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
    വെളിപ്പാടു 21: 8 ( സത്യവേദപുസ്തകം )
    23. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
    റോമർ 6: 23 ( സത്യവേദപുസ്തകം )

  • @Ajbeats761
    @Ajbeats761 Рік тому +1

    💞❤

  • @jessygomez159
    @jessygomez159 8 місяців тому

    🙏🏻

  • @p.s.alexander7366
    @p.s.alexander7366 9 місяців тому

    Amen amen 🙏 Hallelujah

  • @thomasjoseph1873
    @thomasjoseph1873 7 місяців тому +1

  • @kunnjumon4826
    @kunnjumon4826 2 роки тому +1

    God bless you

  • @ssgaming1779
    @ssgaming1779 Рік тому +1

    Amen

  • @ReebaSabu
    @ReebaSabu 2 місяці тому

    God bless you