Abhi weds Mahi | Anukutty | Anumol | Jeevan | Jibi Joy | Rahul S R | EPI - 87 | COMX TV

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 516

  • @COMXTV
    @COMXTV  4 роки тому +238

    Pls support ua-cam.com/video/kqIlMA-VCDQ/v-deo.html

  • @messicreation6072
    @messicreation6072 4 роки тому +584

    അബി വെഡ്സ് മഹി അഞ്ച ദിവസം വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ. ഉണ്ടകിൽ ഇവിടെ നിലം മുക്കിക്കോ.

    • @diyaabiyavlogs2726
      @diyaabiyavlogs2726 4 роки тому +3

      Yes

    • @sssmm120
      @sssmm120 4 роки тому +2

      അങ്ങനെ ആക്കാൻ പറ്റില്ലാന്ന് ഒരു ലൈവിൽ പറഞ്ഞിരുന്നു. അനുവിന് സമയം ഇല്ല പോലും.

    • @bharathmedia7210
      @bharathmedia7210 4 роки тому +2

      Colanykal

    • @kidsvlog9530
      @kidsvlog9530 4 роки тому +1

      Entath karupan mukkar

  • @sujithrasujithra5768
    @sujithrasujithra5768 4 роки тому +58

    മഹിടെ ബുദ്ധി സൂപ്പർ എറത്തു അടിക്കുന്ന കഥക് 😂😂😂😂അനുകുട്ടി 🥰❤❤❤എപ്പിസോഡ് പൊളി 😂😂😂😂😂

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 4 роки тому +328

    ഒരു ദിവസം അനുകുട്ടി, ജീവൻ, JIBI, Rahul ഇവരുടെ എല്ലാം ഒന്നിച്ചുള്ള ഒരു ഇന്റർവ്യൂ ഇണ്ടാരുന്നേൽ powli ആരുന്നേനെ 😍😍😍കാണാൻ കൊതിയാകുന്നു. പൊന്നെ മുത്തേ COMX Tv ആഗ്രഹം ഒന്ന് സാധിപ്പിച്ചു തരണേ ketto..... ❣️

  • @Athirasperumpuzha
    @Athirasperumpuzha 4 роки тому +516

    സൗമൃ ചേച്ചിയെ ഒരു ദിവസം എങ്കിലും കൊണ്ട് വരണം എന്ന് ഉളളവർ ഉണ്ടോ 😍....ഇനി 4 days🥺

  • @mushrifakm4509
    @mushrifakm4509 4 роки тому +908

    സൗമ്യ സത്യനെ ഒരു എപ്പസോഡിൽ എങ്കിലും കൊണ്ട് വരണം എന്ന് ഉള്ളവർ ഉണ്ടോ👍

    • @Shaheesha
      @Shaheesha 4 роки тому +4

      ഇജ്ജ് മുൻപ് പറഞ്ഞില്ലേ എപ്പിസോഡ് കാണില്ല എന്ന് 🤣🤣🤣🤣🤣🤣🤣

    • @amirauf3737
      @amirauf3737 4 роки тому +4

      Aah veenam

    • @renna7188
      @renna7188 4 роки тому +3

      Sausu

    • @mushrifakm4509
      @mushrifakm4509 4 роки тому +1

      @@Shaheesha
      What?

    • @Shaheesha
      @Shaheesha 4 роки тому +1

      @@mushrifakm4509 mupathe eppisodil oru comment itille ath paranjatha 🤣🤣🤣🤣🤣🤣

  • @Shaheesha
    @Shaheesha 4 роки тому +750

    അഭി ഇല്ലാതെ ബോർ ആയി തോന്നിയവർ ഉണ്ടോ ? Abhi weds mahi grup members 💕 💕 💕 🥰🥰🥰🥰

  • @pravipraveen9665
    @pravipraveen9665 4 роки тому +37

    അനുക്കുട്ടി തകർത്തു അഭിനയിച്ചു അനുക്കുട്ടിയും അഭിനയം പൊളിയാണ്

  • @aflahmonnadi1066
    @aflahmonnadi1066 4 роки тому +622

    അഭിയുടെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ 🧚💖

  • @amisvlogs6209
    @amisvlogs6209 4 роки тому +96

    തിങ്കൾ മുതൽ വെള്ളി വരെ ആക്കി കൂടെ ശനി ഞായർ വേണ്ട🙏🙏🙏 അനുplz

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 4 роки тому +52

    ഷബീർ ഇക്കാ kidu script💯അഭി ഒന്ന് വേഗം തിരികെ വരണേ..... മ്മടെ mahine miss cheyyanille eyy😒.
    Anukutty uyir💖Rahul❣️jibi❣️jeevan❣️❣️

  • @sameer_cr
    @sameer_cr 4 роки тому +373

    comment വായിച്ചു കൊണ്ട് എപ്പിസോഡ് കാണുന്നവരുണ്ടോ🥰

  • @muhammedhisham7956
    @muhammedhisham7956 4 роки тому +129

    Abhi തിരിച്ചു വരും👍❤️ എന്നുള്ളവർ

  • @shananasrin8912
    @shananasrin8912 4 роки тому +189

    ഇന്നും കൂടിയല്ലേ ഉള്ളു ഇനി 4 ദിവസം കാത്തിരിക്കേണ്ടേ 😔 അഭി അടുത്ത ആഴ്ച യെങ്കിലും വന്നമതിയായിരുന്നു

  • @ashrafachu1195
    @ashrafachu1195 4 роки тому +18

    💕Abhi യെ വളരെയേറെ Miss ചെയ്തിരുന്നു...💕 Abhi യും Mahi യും കണ്ടുമുട്ടുന്ന ആ സീൻ പൊളിയായിരുന്നു...💕 Anukutty കയ്യിൽ കരുതിയ മുളക്പൊടി Waste ആയില്ല...ല്ലേ...🤣 💓Anukutty.💓.

  • @hassan2397
    @hassan2397 4 роки тому +35

    My bossil abhi oru chullanayirunnu
    But ippozha abhiye kanan rasam😘👍

  • @abhijithtp5165
    @abhijithtp5165 4 роки тому +36

    അനു ചേച്ചി പൊളിച്ചു♥️♥️♥️

  • @shihabcp6335
    @shihabcp6335 4 роки тому +111

    ഇവരുടെ സ്നേഹത്തോടെ ഉള്ള ഒരു എപ്പിസോഡ് കാത്തിരിക്കുന്നവർ ഉണ്ടോ

  • @Fidha-ef8xi
    @Fidha-ef8xi 4 роки тому +31

    ഇനി എത്ര ദിവസം കാത്തിരിക്കണം അടുത്ത ePisode ൻ്റെ promo കണ്ടിട്ട് ചെറിയ പേടി അബിക്ക് വേറെ പെണ്ണുണ്ടോ

  • @shibijose9818
    @shibijose9818 4 роки тому +99

    മഹിയുടെ സ്വഭാവം വച്ചിട്ട് കള്ളനിട്ട് കൊടുത്ത പണി കുറഞ്ഞ് പോയോന്ന് ഒരു സംശയം, ഏതായാലും ഇത്രയ്ക്കും ചിരിപ്പിച്ചതിന് നന്ദി....

    • @hayza4679
      @hayza4679 4 роки тому +8

      😁😁😂😂😂

    • @sujithrasujithra5768
      @sujithrasujithra5768 4 роки тому +2

      അത് തന്നെ ചിരിക്കാൻ ഉണ്ടാരുന്നു 😂😂😂😂😂

  • @esthersam2214
    @esthersam2214 4 роки тому +10

    അഭി വന്നപ്പോൾഴുള്ള മഹിയുടെ സന്തോഷം..😍😍😍
    ആരാ ഈ രേണു..🤨🤨ശോ.. കട്ട വെയ്റ്റിംഗ് for next monday.....💕💕💕

  • @aryaanand3005
    @aryaanand3005 4 роки тому +31

    Abhi mahi eduthuva.... നിങ്ങൾ ഇങ്ങനെ അകന്നു ഇരിക്കുന്ന കാണാൻ വയ്യ 😔😍😍😍

  • @arshadusman3167
    @arshadusman3167 4 роки тому +16

    Addicted fans of abhi weds mahi😍💪❤❤❤❤
    Comx tv....ee prgrm mondy to frdy vechoodee...😍

  • @Athirasperumpuzha
    @Athirasperumpuzha 4 роки тому +79

    Premiere wait chyth ഇരുന്നവർ ഉണ്ടോ🥺ചേട്ടാ ഇനി നെരുതെ edanei❤️🥺

  • @raheemziyan9375
    @raheemziyan9375 4 роки тому +46

    രാഹുൽ ജിബി ഉയിർ

  • @hayza4679
    @hayza4679 4 роки тому +17

    ഇന്നത്തെ എപ്പിസോഡ് കണ്ട് കിളി പോയവരുണ്ടോ😂😁😁😁 ഒരു എത്തും പിടിയും കിട്ടിയില്ല 😂😂😣
    ഇനി അഭി പോയതും വന്നതും മഹീടെ സ്വപ്നം ആണോ പറയാൻ പറ്റത്തില്ല 😂😂
    PIട ലൊക്കേഷനിൽ വെച്ച് Live വരണേ anukkuttttyyyy 😘♥️❤️
    Bloopers ഉം വേണം plsss🙏🙏🙏❤️♥️😁😂 Endhaayalum nxt weekin katta kattta katta katta kattta katta katta kattta katta katta kattta katta waiiiiiiitiiiingggggg ♥️❤️addicteddd💓💓💓💓💓💓💓💓💓💓💓💓

  • @fidhafidhuzz2052
    @fidhafidhuzz2052 4 роки тому +129

    അടുത്ത ആഴ്ചത്തെ എപ്പിസോഡിലെങ്കിലും അഭിയെ കൊണ്ട് വരണേ
    അഭി ഇല്ലാഞ്ഞിട്ട് എപ്പിസോഡ് bore ആയി തോന്നുന്നു 😊

  • @noorinstatusworld9129
    @noorinstatusworld9129 4 роки тому +122

    Abi ഇന്ന് എങ്കിലും മഹിയുടെ അടുത്ത് എത്തണം എന്ന് ഉള്ളവർ ഉണ്ടോ ivide 👍

  • @ichayansworld1654
    @ichayansworld1654 4 роки тому +19

    Episode veendum full kaanikkan ulla psychological move 😘😘😘😘😘😂😂😂😂😂

    • @hayza4679
      @hayza4679 4 роки тому +1

      Aanenn koottikko😂😂😂😁

  • @Salmansalu-ey3ui
    @Salmansalu-ey3ui 4 роки тому +8

    Rahulum Jibiyum pwoliyaaaaaa 😍😍😍 Adipoliiiiiiii episode, mikkavaarum next episodil thanne Abhi varum😂😂😂.Adipoli job😅

  • @athiramol4743
    @athiramol4743 4 роки тому +27

    Abhi Ennalum Ethere Ayitum Mahiyenna Onnu Vilikkanjea....Pavam Mahi😥😥

  • @noufinazar2968
    @noufinazar2968 4 роки тому +34

    Flame nokkiyath abhide ex lover RAKHI aayit aakum😂😂

  • @shehinashahana9571
    @shehinashahana9571 4 роки тому +25

    Innum mahiye karayikkano plan🙄ennanu Abhiyum mahiyum onnakuka😇katta kathirippu🤗🤗🤗🤗🥰🥰🥰🥰🥰,Abhi ❤️mahi😘😘😘😘😘😘😘😘😘😘😘

  • @zahranavas2676
    @zahranavas2676 4 роки тому +64

    അനു കുറച്ചു lip stic കുറക്കണേ ചില ടൈമിൽ ഭയങ്കര ബോർ ആണ് അതോണ്ട
    ഒന്നും തോന്നരുത് ട്ടോ
    എനിക്ക് നിന്നെ നല്ല ഇഷ്ട്ട ട്ടോ 😍😍

    • @anumolanukuttyofficial
      @anumolanukuttyofficial 4 роки тому +21

      Da njn normal lipstick anu use chryyunne 😪😪 bt frameil varumbl over colour kayarunnu 😪

    • @zahranavas2676
      @zahranavas2676 4 роки тому +2

      @@anumolanukuttyofficial അയ്യോ അനു ചേച്ചി 🤩🤩🤩
      ചില ടൈമിൽ നല്ല over ആയി തോന്ന
      അതോണ്ട് പറഞ്ഞതാ ttoo sorry
      ഞാൻ
      ഈ സീരിസിന് addict ആയിരിക്കാന്
      ഇത് weekly 5 days എങ്കിലും ആക്കാൻ പറ്റില്ലേ
      ഭയങ്കര മിസ്സിംഗ്‌ ആണ് 😧😧

    • @ashrafachu1195
      @ashrafachu1195 4 роки тому +2

      @@anumolanukuttyofficial lipstic nte Coment Kanda shesham episode veendum veendum parishodichu... Evideyum Lipstic Over aayitt kandilla.😢 Chila episodil Jeevanum normal aayi use cheyyarund alle... Red lipstic over aayal borayirikkum. Ennal Rose coular boralla. Anukutty yude lipstic normal aane.orikkalum borayitt thoniyittilla.💟chilappole face maathram framil zoom cheyth kanikkumbol Thonniyath aayirikkum... വിഷമിക്കേണ്ട ചക്കരേ... 💓Anukutty Chunkz.💓

    • @anumolanukuttyofficial
      @anumolanukuttyofficial 4 роки тому +1

      @@zahranavas2676 da athu kuzhpm ella ethu pole nthakilum undakil parau

    • @zahranavas2676
      @zahranavas2676 4 роки тому

      @@anumolanukuttyofficial 😊😊😊😍😍

  • @shihabmk5698
    @shihabmk5698 4 роки тому +33

    Abhi weds mahi. എല്ലാ ദിവസവും വേണം എന്നുള്ളവർ ഉണ്ടോ 🤔

  • @asifahamed2061
    @asifahamed2061 4 роки тому +43

    സൗമ്യ sathyane എന്ന് കൊണ്ടുവരും 😘😂😀

  • @pra_na_yini
    @pra_na_yini 4 роки тому +60

    മഹി ഇന്ന് പൊളിച്ചു 💪💪💪
    അഭി തിരിച്ച് വന്നെ 🤩🤩🤩 കൂടെ ആരാ ആ പെണ്ണ് 🤔🤔🤔 സ്വപ്നം ആകാൻ വഴി ഇല്ല ആകെ confusion ആയാലോ
    ഇനി Monday വരെ കാത്തിരിക്കണം 😓😓😓😓

    • @hayza4679
      @hayza4679 4 роки тому +2

      Swapnavum aavam parayan pattathilla😂😂❤️

    • @sandraelizabethjoseph5572
      @sandraelizabethjoseph5572 4 роки тому

      @@hayza4679 ath swopanam akuva nallath vere oru pennum venda avarude idayil ath oru sukam kanilla

  • @shani_707
    @shani_707 4 роки тому +22

    Mahi യുടെ last സംസാരം കേട്ടപ്പോ ഡോറയുടെ പ്രയാണങ്ങൾ ഓർമ വന്നവരുണ്ടോ 🤭

  • @ayanaammu5580
    @ayanaammu5580 4 роки тому +95

    ഇത് ഇന്നുകൂടി ഉള്ളല്ലോ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം.തിങ്കൾ മുതൽ വെള്ളി വരെ ആക്കുമോ comx Tv

    • @lex.....3398
      @lex.....3398 4 роки тому

      Anukuttykku date illa maashe😊

    • @hayza4679
      @hayza4679 4 роки тому +1

      @@lex.....3398 3 days mathi allenkil anu kkutty star magic il varilla innum naleyum Ulla epiyil anu illa😶😶😶😑😑😑😑anu illathond star magic kanathilla,, 💓

    • @lex.....3398
      @lex.....3398 4 роки тому

      @@hayza4679 😊💖

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 4 роки тому +30

    നല്ല അടിപൊളി സൂപ്പർ എപ്പിസോഡ് കലക്കി തിമിർത്തു ഒന്നും പറയാൻ ഇല്ലാ 👍👍👍👍👍👍👍👍

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +27

    അടിപൊളി എപ്പിസോഡ് അടുത്ത എപ്പിസോഡിനു ഒരു അടിം പിടിം മണക്കുന്നുണ്ട് 😁

    • @hayza4679
      @hayza4679 4 роки тому +2

      😁😁😂😂😂✌️✌️✌️✌️

  • @gowrinair2718
    @gowrinair2718 4 роки тому +15

    Mahi allu puliyalle😘onnulelum abhide bharya alle porathen jibydem rahulintem pegalum😘😘💞💕❣️❤️❤️❤️😍😍

  • @akashs8354
    @akashs8354 4 роки тому +8

    Anu😍😍😍😍😍😍😍😍

  • @aryanavami8997
    @aryanavami8997 4 роки тому +41

    Firsteee........ Katta waiting ആയിരുന്നു.......... Premier late ആയല്ലോ
    ഇന്നെങ്കിലും abhi വരുമോ എന്തോ 🤔🤔ഇനി 4 days കാത്തിരിക്കണമല്ലോ..... ഒരു 4 ദിവസമെങ്കിലും ആക്കാൻ വല്ല മാർഗവും ഉണ്ടോ Comx tv 😍😍😍

  • @sujajayan7680
    @sujajayan7680 4 роки тому +167

    Abhi mahi fan adi like

  • @lightgirl5696
    @lightgirl5696 4 роки тому +13

    Ente ponn comx tv ingane suspense il kond nirtharuthe.onnathe wed muthal waiting avum.athinte idayil koode katta suspense um.vayyathonda😂🙏

  • @devikaebin6241
    @devikaebin6241 4 роки тому +13

    Oo comment vayichapole manasilayi abhi inn thirichu vannillannu e jolly velom pattiruavumm abhi udane varuarikum🤭

  • @meow-bg9rv
    @meow-bg9rv 4 роки тому +23

    Innu entha thamasiche ❓🤔🤔. Waiting and waiting aayirunnu 😊

  • @leeanheee
    @leeanheee 4 роки тому +2

    Abhi weds mahi fans grp member ❤️💖❤️💖❤️💖❤️💖❤️
    Adipoli episode arunnn Abhi thirichu vannallo❤️

  • @sinubasima1847
    @sinubasima1847 4 роки тому +8

    Poli episode ✌️✌️👍👍 abhi ശെരിക്കും വന്നോ? Koode ഏതാ oru പെണ്ണ് 🤔🤔ഞങ്ങളുടെ മഹിയെ ഇനിയും കൺഫ്യൂഷൻ aakukayano🤔😉😉😊

  • @gowrinair2718
    @gowrinair2718 4 роки тому +14

    Eshwara ini 4 days tention adichu marikkum😍😍

  • @sssmm120
    @sssmm120 4 роки тому +6

    മഹി കള്ളനെ അടിച്ചു ഓടിക്കുന്നത് കണ്ട് ചിരിച്ചു വീണവർ ഉണ്ടോ

  • @anandhuanandhu6782
    @anandhuanandhu6782 4 роки тому +36

    അടിപൊളിയായിരുന്നു എപ്പിസോഡ് എല്ലാരും അടിപൊളിയായിരുന്നു ആയിരുന്നു 🥰🥰 തിങ്കളാഴ്ച എന്താവോ എന്തോ എന്തായാലുംഅഭി തിരിച്ചു വന്നല്ലോ അഭി വന്നാൽ കുറച്ച് റൊമാൻസ് ആണ് പ്രതീക്ഷിച്ചത് എന്തെന്നറിയാൻ തിങ്കളാഴ്ച ആവണം കാത്തിരിക്കുകയാണ്

  • @sreelalithambikap.k6646
    @sreelalithambikap.k6646 4 роки тому +32

    Ayoo...ennegilum abhi ne kondu vaa comx tv...abhi ellathe oru rasavum ella...ethinn oru ending udavo comx tv...ith eppol cinema kannunna polle udd...Abhi ne kond vaa comx tv..plz..😔

  • @cdramateller7173
    @cdramateller7173 4 роки тому +38

    ശില്പ ഫാൻസ്‌ ഉണ്ടോ

  • @amblieamnile8981
    @amblieamnile8981 4 роки тому +31

    എത്ര സ്നേഹം ഉള്ള friends.

  • @fathimapathu1941
    @fathimapathu1941 4 роки тому +11

    Ennu uploade.chyyanan...Thamasichu.abi.weds mahi.ishttam💞💞💞💞💞💞💞💞💞💞💞💞💞💞💞💘💘💘💘💘💘💘😍

  • @fidhafidhuzz2052
    @fidhafidhuzz2052 4 роки тому +29

    അഭിയേയും സൗമ്യ സത്യനെയും കൊണ്ട് വരണം എന്നുള്ളവർ ലൈക്‌ അടി ച്ച് 👍👍👍
    Power ⚡️കാണിക്ക്

  • @Peradox-dls
    @Peradox-dls 4 роки тому +3

    Super Episode 😂😂😂😂
    Aa kallane panjikkidum ennariyayirunnu pakshe athu mahiyayirikkumennu karuthiyilla 😂😂😂😂, adipoli

  • @anasanas2454
    @anasanas2454 4 роки тому +28

    Oru divasam abiyeyum jibiyeyum rahulineyum star magicil konde varumo please

  • @gracytoms302
    @gracytoms302 4 роки тому +7

    Abhi very handsome

  • @diyaabiyavlogs2726
    @diyaabiyavlogs2726 4 роки тому +10

    Abhi weds mahi അഞ്ചുദിവസം വേണം ഉള്ളവർ ഉണ്ടോ

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 роки тому +3

    Shabeer ikka... Script nice... വിനോദ് ചേട്ടനും പൊളിച്ചു...

  • @muhammadmidhlaj574
    @muhammadmidhlaj574 4 роки тому +3

    🥰Super episode, nalla rasamund, super comedy, anukutty nannayi cheythu actingum comedyyum oru rakshayumilla
    Ath pole jibi chettanum rahulettanum, kallanum super, andhayalum abhi vannallo poli koodeyullath aran ann kanan adutha episode vare katta waiting🥰
    #AKAFC
    #ANUKUTTY CHUNKZZ

  • @sreelekshmis4693
    @sreelekshmis4693 4 роки тому +34

    ❤❤💞Abhi weds Mahi❤❤💞
    Waiting this episode❤❤❤😍😍😘😘🥰🥰

  • @ayanaammu5580
    @ayanaammu5580 4 роки тому +25

    സത്യത്തിൽ അഭി അങ്ങനെയൊരു പെണ്ണിനെ കൊണ്ടു വരുമോ? മഹിയുള്ളപ്പോൾ. ഇനി തിങ്കൾ വരെ കാത്തിരിക്കണം ല്ലേ

    • @sandraelizabethjoseph5572
      @sandraelizabethjoseph5572 4 роки тому +2

      Angane konduvannal orapayum mulakupodi idanam

    • @ayanaammu5580
      @ayanaammu5580 4 роки тому +2

      @@sandraelizabethjoseph5572 അതെയോ ! പക്ഷേ അഭി ഒരു പെണ്ണിൻ്റെ കാലു മേൽ പിടിക്കുന്നുണ്ടല്ലോ

    • @sandraelizabethjoseph5572
      @sandraelizabethjoseph5572 4 роки тому +1

      @@ayanaammu5580 Aam appol konduvannu kanaullo

    • @ayanaammu5580
      @ayanaammu5580 4 роки тому

      @@sandraelizabethjoseph5572 അതുപോലെ തന്നെ ജിബിയോടും, രാഹുലിനോടും പറയുന്നുണ്ട് മഹി ആ പെണ്ണിൻ്റെ കൈര്യം

  • @sandraelizabethjoseph5572
    @sandraelizabethjoseph5572 4 роки тому +64

    Abhiye miss cheyunavar undo 😰😰 atoke vannalum poyalum Abhiyum Mahiyum illenkilum oru sukavum illa 😰 eni enthayalum enn abhi varillayirikum 😰 ee week abhiye valland miss cheythu

  • @renna7188
    @renna7188 4 роки тому +17

    Adipoli episode

  • @abdulmajeedmajeed9232
    @abdulmajeedmajeed9232 4 роки тому +34

    അഭി, മഹി കാനൻ തോനുനവർ like 👍🏼 adi

  • @mariyavarghese3546
    @mariyavarghese3546 3 роки тому +3

    Abhide Entry ishtapettavarindo😂😂

  • @sonythomas7899
    @sonythomas7899 4 роки тому +2

    Last entha dora yude prayanam cartoon pole ningalkk athu aariyavoo ningal athu enikk paranj tharumooo😂😂😂😂😂.Enthayalum episode kidukki

  • @siyanasiyuuu422
    @siyanasiyuuu422 4 роки тому +40

    ABHI WEDS MAHI FANS GROUP MEMBER
    katta WAITING 🔥❤

  • @rasakkannurkp5582
    @rasakkannurkp5582 4 роки тому +5

    അഭിഎത്രയും പെട്ടെന്ന് തിരുച്ചുവരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

  • @anandas751
    @anandas751 4 роки тому +4

    എന്താണല്ലേ നമ്മുടെ നാട് 😎കോയമ്പത്തൂരും, ചെന്നൈയ്യും, മുംബൈയ്യും ഡൽഹിയും എല്ലാം ഇവിടെയുണ്ട്.. കടവുളേ

  • @bettybejoy1786
    @bettybejoy1786 4 роки тому +9

    Jeevithathil sthreekalku ithrayum dairyam avashyamanu

  • @gopakumar6171
    @gopakumar6171 4 роки тому +5

    ഞാൻ ആ episode കണ്ടതാ ഇന്നലെ ഞാൻ കടുപ്പിടിച്ചു തരാം ഞാൻ like അടിച്ചിട്ടുണ്ട്

  • @__suluz__vloge1272
    @__suluz__vloge1272 3 роки тому +3

    രാഹുലിന്റെയും ജിബിയുടെയും സ്നേഹം അങ്ങനെ വേണം കൂട്ടുക്കാരായാൽ

  • @mushrifakm4509
    @mushrifakm4509 4 роки тому +25

    Abhi thirich varanam enn ullavar undo👍

    • @rajinic8010
      @rajinic8010 4 роки тому +1

      Mahi ivde thanne indallo
      Abhi ennano udeshiche

    • @mushrifakm4509
      @mushrifakm4509 4 роки тому

      @@rajinic8010
      Ss

    • @tomnewyorker3749
      @tomnewyorker3749 4 роки тому

      അപ്പോൾ താങ്കൾ ഈ എപ്പിസോഡ് കാണുന്നതിന് മുൻപാണോ കമന്റ്‌ എഴുതുന്നത്?

  • @vivekkrishnan8046
    @vivekkrishnan8046 4 роки тому +11

    Abhi join cheyan Vanna company nalla best company😂👍

  • @meow-bg9rv
    @meow-bg9rv 4 роки тому +16

    Tamilnattil KL registration 😅 Puthiya Arivanallo 😘😂🤣

  • @abishaab6881
    @abishaab6881 4 роки тому +4

    മഹി powli ആ 🤣🤣🤣

  • @anjanashaji943
    @anjanashaji943 4 роки тому +12

    Vicharicha pole abhi vannu but arayirikkum abhiyude koode ulla pennu mahikku tension pinnem koodum sho paavam mahi endhina abhi mahiye ingane tension adippikkunnathu 🤨🤨

  • @safa_fa3138
    @safa_fa3138 3 роки тому +3

    Mahi chechi poliyaan cute

  • @SaranSaran-db7rn
    @SaranSaran-db7rn 4 роки тому +2

    Abhiya miss cheythu but vanaloo 😊
    Mahi happy ayyi pakeshay rannu vannu sad akkki☹️😔😢

  • @ichayansworld1654
    @ichayansworld1654 4 роки тому +16

    1:02 chenthitta 😃

  • @aryas4533
    @aryas4533 4 роки тому +6

    Abhiyum mahiyum orumichulla episode thott kaanam ini..

  • @ayishanafla.4973
    @ayishanafla.4973 4 роки тому +3

    Anu power💪 polliyalle 😍

  • @geethujose5357
    @geethujose5357 4 роки тому +18

    Abhi thaamasiyathe thirich varunna thonnane...

  • @shifna2277
    @shifna2277 4 роки тому +9

    Abhi vagam vannalmathiyayirunnu katta waiting aan

  • @mariyabyju3711
    @mariyabyju3711 4 роки тому +9

    Inu kazhinja ini next Monday vare wait cheyth iriknde😍🤩🤩

  • @shamsheenaramees8651
    @shamsheenaramees8651 4 роки тому +7

    Abhi nattil ethiyoo 💝🤩

  • @najaichu5177
    @najaichu5177 4 роки тому +3

    Anu kuttiye ishttamullavar like adi makkale 😜👍👍

  • @snehapaulson4485
    @snehapaulson4485 4 роки тому +7

    Arathi nabyar ano annu chechi last utheshicha name🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤔🤔🤔🤔🤔

  • @Bichu.N
    @Bichu.N 4 роки тому +21

    5 days അക്കികുടെ plzz

  • @shanamshns2632
    @shanamshns2632 4 роки тому +7

    Moshtiko moshtiko🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ente anuse🤣🤣🤣🤣🤣

  • @aaliyaakshaya4650
    @aaliyaakshaya4650 4 роки тому +10

    Soumya chechiye oru devasam kond varamo

  • @shehnashairejaflaha8851
    @shehnashairejaflaha8851 4 роки тому +15

    Job kalanj theerachayayum abhi verumenn viswasamulla ethra perund

  • @sheikhaonlinestore771
    @sheikhaonlinestore771 4 роки тому +15

    Abhi vannittoru nalla romance episode pratheekshichu.but ingne aayipoyiii...😢 avan vere oruthiyumayi vannirikkunnuuu ... che moshayipoyiii😊😇😇😇

  • @minnuscuties4063
    @minnuscuties4063 4 роки тому +6

    Abiyudeyum mahiyudeyum handwrite oru polaanoo😃

  • @SaranSaran-db7rn
    @SaranSaran-db7rn 4 роки тому +2

    Jibi and Rahul urayi
    Mahiki vanendi one day kaval ninuu ❤️😊