Pranaya Nilavu - Part 19 - പ്രണയ നിലാവ് -Shahul Malayil- മിഷൻ ഗൗരിയെ പൊക്കൽ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 209

  • @vichus1109
    @vichus1109 Рік тому +75

    ♥️ ഗൗരിയും നന്ദനും എത്രയും വേഗം ഒന്നിക്കട്ടെ♥️

  • @appuafeefa
    @appuafeefa Рік тому +19

    Waiting ayirunnu നന്ദൻനെയും ഗൗരിയുടെയും പ്രണയം നിമിഷം കാണാൻ

  • @shamnashanu5772
    @shamnashanu5772 Рік тому +21

    അയ്യോ ഗൗരിയുടെ അഭിനയം പൊളിച്ചു 🤣🤣🤣🤣🤣 ഇന്റമ്മേ ഞാൻ ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣ഹയ്യോ 🤣🤣.. ഞാൻ ആണേൽ ബസ്സിൽ ഇരുന്നാണ് കേൾക്കുന്നത് ഇൻക് ആണേൽ ചിരി കൺട്രോൾ ചെയ്യാനേ പറ്റുന്നില്ല... അയ്യോ... ഗൗരീ നീ പോളിയാണ് ട്ടോ 🤭.. ഈ കഥ ഇക്ക വായിക്കുന്നത് കേൾക്കാൻ നല്ല ഭംഗി ഉണ്ട്.. ❤️❤️ ഈ കഥ എഴുതിയ ആളോട് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️

  • @ashidamehboob1857
    @ashidamehboob1857 Рік тому +14

    എന്റെ ഇക്ക ചിരിച്ചു ഒരു വഴിയായി ഓരോ കതപാത്രത്തിന് അനുസരിച്ചു വോയ്‌സ് കൊടുക്കുന്നത് മാഷാഅല്ലാഹ്‌ അപാരം എല്ലാ കഥപത്രങ്ങളും സൂപ്പർ മിഴി മോൾ സൂപ്പർ സ്റ്റോറികു അവാർഡ് ഉണ്ടങ്കിൽ ഇക്കാക്ക് കിട്ടാൻ പ്രാർത്ഥിക്കാം all the best 🙂🙂👍

  • @safariyasafu2388
    @safariyasafu2388 Рік тому +6

    ഒരു രക്ഷയും ഇല്ല ഓരോ ദിവസം കൂടുംതോറും അടിമപ്പെട്ട് പോകുകയാണ് 😘😘😳

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +90

    എന്റെ ഗൗരി എനിക്ക് ഇനി ചിരിക്കാൻ വയ്യ😂😂 മിഴി ലെച്ചു ഡെന്നി നന്ദൻ ഗൗരി😂😂💓💓👌👌😘😘🥰

  • @abdulsamadtk6243
    @abdulsamadtk6243 Рік тому +18

    ഓരോ ദിവസവും കാത്തിരിക്കുകയാണ് 4മണിയാവാൻ വേണ്ടി

  • @oeessio7321
    @oeessio7321 Рік тому +9

    ഇന്നു സൂപ്പർ ആയിരുന്നു കുറേ ചിരിച്ചു സന്തോഷം

  • @aryak1348
    @aryak1348 Рік тому +9

    Ikka story kiduki polichu thimirthu😍❤️

  • @manumarcelo1249
    @manumarcelo1249 Рік тому +27

    ഡെന്നി ❤️ മിഴിമോൾ ❤️ ലച്ചു
    നന്ദൻ ❤️ ഗൗരി
    അടിപൊളി 😊❤️❤️👍🏻 മിഴിയും ഗൗരിയും അടിപൊളി 😄😄👍🏻 എല്ലാത്തിനും ഇടയിലൂടെ ഡെന്നിയുടെയും ലച്ചുന്റെയും റൊമാൻസ് കളി 😊🙈❤️❤️ ഇനി വീട്ടുകാർ വന്നു രണ്ടുപേരെയും പൊക്കും 😄😄

  • @jaseenan7382
    @jaseenan7382 Рік тому +11

    കിടുക്കി 💞സൂപ്പർ നന്ദൻ ❤️ഗൗരി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @fathimasana5793
    @fathimasana5793 Рік тому +5

    Aww nte makkale chirichu oru vayikayi koriyum vadyarum oru rekshymilla ❤️ nxt part waiting ❤️

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +16

    ❤❤ ഇച്ചായൻ ❤❤ വേദു ❤❤
    💞💞 മിഴിമോൾ 💞💞
    ♥♥ നന്ദൻ ♥♥ ഗൗരി ♥♥
    💕💕 പ്രണയ നിലാവ് 💕💕

  • @thasnathasu8008
    @thasnathasu8008 Рік тому +36

    ❤️❤️പ്രണയ നിലാവ്❤️❤️
    ഡെന്നി❤️വേദു❤️മിഴി
    ❤️❤️❤️

  • @reshmaachu122
    @reshmaachu122 Рік тому +40

    ഇതുവരെ ഉള്ള എല്ലാ പാർട്ട്‌ ഉം കേട്ടവർ വരൂ 🥰🥰🥰🥰 ഞാൻ ഇങ്ങനെ എന്നും കേൾക്കുമ്പോ നിങ്ങൾക് എന്നോട് ദേഷ്യം ആകുമോ എന്നും എന്തിനു ചോദിക്കുന്നു എന്ന് പറഞ്ഞിട്ട് 🥺🥺🥺

    • @ancyfathima5943
      @ancyfathima5943 Рік тому +4

      ഇജ്ജ് ചോദിക് മുത്തേ. 😁😁😁

    • @_akxsh.z1_
      @_akxsh.z1_ Рік тому +1

      അങ്ങനെ ഒന്നും ഇല്ലാട്ടോ കുട്ടി കരയണ്ട

    • @reshmavijayan4193
      @reshmavijayan4193 Рік тому

      അങ്ങനെയൊന്നുമില്ല ചോദിച്ചോ ❤️❤️❤️❤️

    • @reshmaachu122
      @reshmaachu122 Рік тому

      @@reshmavijayan4193🥰🥰🥰🥰

    • @reshmaachu122
      @reshmaachu122 Рік тому

      @@ancyfathima5943 😘😘😘😘

  • @aswathyaneesh2762
    @aswathyaneesh2762 Рік тому +13

    ലാസ്റ്റ് ചിരിച്ചു ഒരു വഴി യായി 😂😂😂😂😂😂😂😂

  • @ricksonaugustine8876
    @ricksonaugustine8876 Рік тому +6

    Super Adipoli polichu 💕💕💕

  • @sujithasujitha387
    @sujithasujitha387 Рік тому +11

    സൂപ്പർ ശെരിക്കും മിഴിയും ഗൗരിയും ആണുട്ടോ ഈ സ്റ്റോറിയുടെ മാസ്റ്റർ പീസ് 👍👍🤣🤣പൊളി

  • @vijayrajv4434
    @vijayrajv4434 Рік тому +15

    ഇന്ന് മിഴിയും ഗൗരിയും സൂപ്പർ അതുപോലെ ഗൗരി നന്ദൻ അവരും സൂപ്പർ ആയിട്ടുണ്ട്. നാളെ നന്ദൻ എന്തുകുമോ എന്തോ

    • @sandosh4620
      @sandosh4620 Рік тому

      Avo kandariyam

    • @vijayrajv4434
      @vijayrajv4434 Рік тому

      ഇന്ന് എങ്ങനെ ഉണ്ടെന്നു സൂപ്പർ ആയില്ലേ

  • @niyajohny4207
    @niyajohny4207 Рік тому +8

    Super story adipoli

  • @nandanarajan4727
    @nandanarajan4727 Рік тому +6

    ഒത്തിരി നാളായി സ്റ്റോറി കെട്ടിട്ട്. ഇന്ന് ഈ സ്റ്റോറി ഇത്രയും പാർട്ട് ഒന്നിച്ചു കേട്ടു......💗 ലെച്ചു 💗 ichayan..... ബാക്കി അറിയാൻ ഇപ്പഴേ ആകാംഷ ആയി

  • @DivyaDivya-vt5zg
    @DivyaDivya-vt5zg Рік тому +8

    💜💜💜💜💜💜💜

  • @heebalalu1756
    @heebalalu1756 Рік тому +2

    Gouri polichu chirippichu konnu😃😃😃ekka your great chirippikkunnu, chindhippikkunnu, emotional aakkunnu, angine ella feelings ekkante voicel undu so proud of you ❤️❤️❤️❤️❤️❤️

  • @sandosh4620
    @sandosh4620 Рік тому +2

    Polichu.adutha partinayi katta waiting.

  • @ancyfathima5943
    @ancyfathima5943 Рік тому +15

    ♥️♥️പ്രണയനിലാവ് ♥️♥️
    ♥️♥️ഡെന്നി ♥️വേദു ♥️♥️
    ♥️♥️മിഴിമോൾ ♥️♥️

  • @dhanyadhanya8
    @dhanyadhanya8 Рік тому +7

  • @rahimisitkh8238
    @rahimisitkh8238 Рік тому +8

    😍

  • @sonansona5271
    @sonansona5271 Рік тому +7

    ❤️🥰❤️

  • @misnak9238
    @misnak9238 Рік тому +133

    കഴിഞ്ഞ 18 പാർട്ടും കേട്ടവർ ആരൊക്കെ ♥️

  • @akshayaachuzz5670
    @akshayaachuzz5670 Рік тому +6

    Powliii 🤭🤭🤭🤭😂😂😂😂😂❤️❤️❤️❤️❤️❤️

  • @sunithavs3791
    @sunithavs3791 Рік тому +6

    🥰🥰

  • @mubashirasaif8649
    @mubashirasaif8649 Рік тому +11

    ❤ഡെന്നി ❤മിഴി ❤ലെച്ചു❤
    ❤നന്ദൻ ❤ഗൗരി❤

  • @mehabin-hy6ec
    @mehabin-hy6ec Рік тому +8

    ♥️♥️♥️

  • @azadfachi3422
    @azadfachi3422 Рік тому +7

    💝💝💝

  • @shibilayoonasshibilayoonas9435

    First

  • @mubashirasaif8649
    @mubashirasaif8649 Рік тому +7

    😉😍😘😍😉☺

  • @rajeenarajeens8408
    @rajeenarajeens8408 Рік тому +5

    🥰🥰🥰🥰

  • @roufinaabid1289
    @roufinaabid1289 Рік тому +5

    Mizhi 😘😘😘

  • @sumayyasumi7191
    @sumayyasumi7191 Рік тому +4

    മിഴി 🥰🥰🥰🥰🥰
    ലെച്ചു ❤️ഡെന്നി
    നന്ദൻ ❤️ഗൗരി

  • @nussusiddi914
    @nussusiddi914 Рік тому +4

    ❤️❤️❤️❤️

  • @rohithappusrohithappus1356
    @rohithappusrohithappus1356 Рік тому +8

    ♥️♥️♥️ഒരു കാര്യംമാത്രം പറയാൻ ഉള്ളു ലച്ചുവും ഇച്ചായൻ ഇവർഒരിക്കലും പിരിയാൻ പാടില്ല സ്നേഹിക്കുന്നവരെ അകറ്റിയാൽ അത് ഏറ്റവും വലിയ ശാപം ആവുംദക്ഷ അത് നിനക്കു മനസ്സിൽ ആകണം അകിൽ മനസ്സിൽ കുറച്ചു നന്മ ഉണ്ടവേണം അലകിൽ സത്യം ഉള്ള വരെ പിരിക്കാൻ ശ്രമിച്ചാൽ നിനഭവിക്കുംഉറപ്പ്. 🕉️

  • @madumadud177
    @madumadud177 Рік тому +6

    ഞാൻ ആദ്യം യേ......

  • @shinesasi44
    @shinesasi44 Рік тому +11

    ഗൗരി കുട്ടി പൊളിച്ചു പാവം നന്ദൻ.... 😂😂😂🤭🤭🤭🤭

  • @nourin723
    @nourin723 Рік тому +6

    ഗൗരി 😂😂😂😂😂😂😂ഇക്ക പൊളിച്ചു ❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 Рік тому +13

    വന്നു ഞാൻ ♥️

  • @farsanayasir
    @farsanayasir Рік тому +9

    💞💞💞😘😘😘😘❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Рік тому +5

    ❤️💞❤️

  • @faseelashouku9991
    @faseelashouku9991 Рік тому +10

    Eppo vannu nokkiyalum first cmt aarenkilum kondu pokum

  • @sushmamadhu3404
    @sushmamadhu3404 Рік тому +9

    💜💜

    • @kunjuvava342
      @kunjuvava342 Рік тому

      Hello😍😍❤❤

    • @sushmamadhu3404
      @sushmamadhu3404 Рік тому

      @@kunjuvava342 hii

    • @kunjuvava342
      @kunjuvava342 Рік тому

      @@sushmamadhu3404 sukamannoo mrd aanoo 😍😍❤❤

    • @sushmamadhu3404
      @sushmamadhu3404 Рік тому

      @@kunjuvava342 yes 7th padikuna Mon und , what about you

    • @kunjuvava342
      @kunjuvava342 Рік тому

      @@sushmamadhu3404 hus entha work njan job cheyyunnu

  • @naseejamm2604
    @naseejamm2604 Рік тому +1

    Gauriyude innathe abhinayam polichu

  • @sajeeshms
    @sajeeshms Рік тому +6

    😍😍

  • @aleenaannajoy4986
    @aleenaannajoy4986 Рік тому +4

    😃😃😃😃😃

  • @peersahib6745
    @peersahib6745 Рік тому +3

    ❤️ ഡെന്നി ❤️വേദു ❤️മിഴി ❤️
    നന്ദൻ ❤️ ഗൗരി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️.
    ❤️❤️❤️❤️❤️❤️
    ❤️❤️❤️
    ❤️

  • @archaathira4557
    @archaathira4557 Рік тому +8

    Njan hostalil ane.... Enta chiri kett aduthollavarokke oodi vannn 🤣🤣🤣🤣🤣🤣enta ponnoi gourii 🥰🥰🥰🤣🤣💥💥💥💥ikka kiduuuuu❤‍🔥❤🤣

  • @sindhur5057
    @sindhur5057 Рік тому +16

    പാവം നന്ദൻ, 🤣🤣🤣. ടൈം ബോംബ്നെ ആണല്ലോ മടിലെടുത്തുവച്ചത് 🤣🤣🤣

    • @sandosh4620
      @sandosh4620 Рік тому

      Mm.chirichu chirichu kannennu vellam vannu

  • @ancyfathima5943
    @ancyfathima5943 Рік тому +22

    മുത്തുമണീസ് എല്ലാവരും വന്ന് പ്രെസന്റ് പറഞ്ഞിട്ട് ക്ലാസ്സിൽ കയറിൻ♥️

    • @_akxsh.z1_
      @_akxsh.z1_ Рік тому +2

      പ്രസന്റ്

    • @reshmaachu122
      @reshmaachu122 Рік тому +1

      പ്രേസേന്റ് ടീച്ചർ 🥰🥰

  • @athulyavelayudhan9572
    @athulyavelayudhan9572 Рік тому +3

    ❤️❤️❤️❤️❤️❤️😍😍😍😍
    Gouri 😅😅 Nadhan🤣🤣

  • @Futbl933
    @Futbl933 Рік тому +3

    💝💝💝💝💝

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk Рік тому +2

    🔥🔥🔥gouri🔥🔥🔥mizhi 🔥🔥🔥🏃‍♀️🏃‍♂️👨‍👩‍👧

  • @fishing7091
    @fishing7091 Рік тому +5

    Super ❤️❤️❤️❤️

  • @anujabiju1448
    @anujabiju1448 Рік тому +2

    ❤️❤️❤️❤️❤️❤️

  • @aishaabdu5559
    @aishaabdu5559 Рік тому +5

    Enikk vayya🤣🤣chirich chathuu

  • @misbusalu9787
    @misbusalu9787 Рік тому +8

    👍

  • @vaishnavir118
    @vaishnavir118 Рік тому +4

    Gouri poli aan ketto

  • @semeenasemeena2252
    @semeenasemeena2252 Рік тому +4

    Super story ❤️❤️

  • @ansilansi8570
    @ansilansi8570 Рік тому +6

    സുരൂ 😁

  • @amruthasoulesh4160
    @amruthasoulesh4160 Рік тому +5

    മായയെയും പ്രഭാകരനെയും കുറിച്ചുള്ള കഥ കൂടി പറയണേട്ടോ

  • @_akxsh.z1_
    @_akxsh.z1_ Рік тому +4

    സൂപ്പർ

  • @Midhunasanthosh
    @Midhunasanthosh Рік тому +4

    𝗚𝗼𝘂𝗿𝗶𝗶𝗶𝗶... 😆🤣🤣𝗽𝗼𝗹𝗶𝗰𝗵𝘂

  • @piyyas_purpl_wrld
    @piyyas_purpl_wrld 11 місяців тому +1

    ഗൗരിന്നാ സുമ്മാവാ 😁😁😁

  • @aswathychandran5508
    @aswathychandran5508 Рік тому +3

    സൂപ്പർ ❤️❤️❤️❤️

  • @farookpgdi
    @farookpgdi Рік тому +8

    Very nice

  • @shymolsanthosh9936
    @shymolsanthosh9936 Рік тому +2

    ഗൗരി തകർക്കും

  • @mpmp8616
    @mpmp8616 Рік тому +4

    Goury on fire💥........😂😂😂😂

  • @beefathimmabeefathimma477
    @beefathimmabeefathimma477 Рік тому +2

    Gourii suuppperr👌chirich chirich oru vazhiyaayi😂🤣🤣

  • @anaghapradheesh5670
    @anaghapradheesh5670 Рік тому +8

    💞💖💕💕❤️💗💓💗❤️💕😍💖💖💞💞💖💖😍😍💗💗💓💗❤️💕😍😍😍💖💞💞😍💕😍💖❤️😍💖❤️😍❤️💖💖😍❤️😍❤️💖😍💕💞😍❤️💞❤️💖😍💕💖❤️💖❤️💕💕💕💗😍💕💗❤️💗😍❤️💓💓❤️😍💗💕💗😍💗💕💖❤️💕💖❤️😍💖😍💞💕😍💞💕😍💞

  • @lintushine4944
    @lintushine4944 Рік тому +3

    Super 💞💞💞💞 story 🌹🌹🌹🌹🌹🌹🌹🌹🌹 next part kada waiting 💞💞💞💞💞💞💞💞💞💞💞💞💞

  • @rsbrsb172
    @rsbrsb172 Рік тому +7

    Njanetyto

  • @reshmavijayan4193
    @reshmavijayan4193 Рік тому +1

    മിഴമോളെ 🥰🥰🥰love uuuuu

  • @pumiummar2888
    @pumiummar2888 Рік тому +1

    പാവം നന്ദൻ.. എന്താ ഗൗരി യുടെ അഭിനയം ലേ 😜😜എന്തായാലും രണ്ടാൾക്കും ഇഷ്ടം ഉണ്ടല്ലോ ലേ

  • @reshmavijayan4193
    @reshmavijayan4193 Рік тому +2

    ഗൗരി poli ❤️❤️❤️❤️❤️❤️ഗൗരി 🥰🥰😂😂😂

  • @sindhudasan7840
    @sindhudasan7840 Рік тому +1

    😀😀😀😀😀😀❤️❤️❤️❤️❤️ഗൗരി ❤️നന്ദൻ

  • @ashwathik7506
    @ashwathik7506 Рік тому

    Going so super story ♥️

  • @famitha5456
    @famitha5456 Рік тому +6

    Gouri polii 😂😂❤️‍🩹

  • @aswathis4807
    @aswathis4807 Рік тому +1

    Anik vayaaye .chirich oru vazhiyaayii..gowri adipolii😂

  • @SameeraThajudheen
    @SameeraThajudheen Рік тому

    Uff സൂപ്പർ പറയാൻ വയ്യ നൈസ് ❤❤❤❤

  • @prajishaammu9510
    @prajishaammu9510 Рік тому +1

    Waiting next part

  • @mhdsuhail6670
    @mhdsuhail6670 Рік тому +2

    Gouri abhinayam oru rakshem illaaaa pwolichallo 😂😂🤣

  • @navyanarayanan2597
    @navyanarayanan2597 Рік тому +2

    Best gouri രണ്ടും കല്പിച്ചു ഇറങ്ങി nadhan പെട്ടു ഇച്ചായൻ വന്നാൽ എല്ലാം ശെരി ആകും ❤❤❤രണ്ടിനും share ചെയാലോ കിട്ടുന്നത് 😂❤❤❤

  • @ajeenaansiya3898
    @ajeenaansiya3898 Рік тому

    എന്റെ ചേച്ചി ചിരിച്ചു ചിരിച്ചു ചത്തു 😁😁😁😁

  • @prajishaammu9510
    @prajishaammu9510 Рік тому +4

    വന്നു ഞാൻ 😂😂😂

  • @kavithanishkavitha493
    @kavithanishkavitha493 Рік тому +4

    Vannalo

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +2

    😍😂❤🤣😘

  • @roufinaabid1289
    @roufinaabid1289 Рік тому +4

    🤣😁😃😃😃♥️🥰🥰👍

  • @rajeshmini88
    @rajeshmini88 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @MINNAMINUNGU
    @MINNAMINUNGU Рік тому

    🙋‍♀️

  • @jisharajesh9645
    @jisharajesh9645 Рік тому +3

    🤣👍👍

  • @pathuspathuusss5133
    @pathuspathuusss5133 Рік тому +3

    ഭഗവാനെ..... 🤣🤣🤣🤣

  • @fayisp7175
    @fayisp7175 Рік тому +4

    😁😁😁🤣🤣😂😂😅😅

  • @nishap5873
    @nishap5873 Рік тому

    Super story