പി ശശി ചാരനാണോ എന്ന് പാർട്ടി പരിശോധിക്കണം | P V Anvar | P Shashi

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 49

  • @anasanu6983
    @anasanu6983 Місяць тому +24

    കേരളത്തിൽ നട്ടെല്ലുള്ള ഒരു നേതാവിനെ കണ്ടു❤ ബാക്കി എല്ലാത്തിനും സ്ഥിതി എന്താണെന്ന് അവരുടെ നിലപാടിൽ നിന്ന് വ്യക്തമാണ്😂😂

    • @santhoshvp7665
      @santhoshvp7665 Місяць тому

      I poorimon ano, Ivan islamika jihadi theevravadi

  • @Kuriachen
    @Kuriachen Місяць тому +28

    P. ശശിയെന്ന ഭൂലോക ഫ്രാഡ് പണ്ട് മുതലേ പാർട്ടിക്ക് തലവേദനയാണ്. പുറത്താക്കിയ ഇവനെ വീണ്ടും തിരിച്ചെടുത്തു ഉന്നത സ്ഥാനങ്ങൾ നൽകിയതിൽ പിണറായി വിജയന് വലിയ പങ്കുണ്ട്.

    • @shinepbalan
      @shinepbalan Місяць тому +2

      എന്തറിഞ്ഞിട്ടാണ് താങ്കള്‍?
      ഈ പാര്‍ട്ടിയെ കുറിച്ച് താങ്കള്‍ക്കൊരു ചുക്കും അറിയില്ല

    • @PkBabu-lx8qg
      @PkBabu-lx8qg Місяць тому +2

      Correct 💯

    • @Sololiv
      @Sololiv Місяць тому +1

      ​@@shinepbalanതാങ്കൾ പറയൂ,,

    • @AshkarPandyala983
      @AshkarPandyala983 Місяць тому +1

      ഈ ശശി യെ എന്തിനാ ഇങ്ങനെ താങ്ങുന്നു 😇😇

    • @mishad1440
      @mishad1440 Місяць тому +4

      പാർട്ടിയിൽ പിണറായിയെ സംരക്ഷിക്കാൻ rss ന്റെ ഏജന്റ് ആയി ശശി വർത്തിക്കുന്നു, rss-cpim പാലം.

  • @Bathisha-fl6wh
    @Bathisha-fl6wh Місяць тому +16

    Sir ജനങ്ങൾക് വേണ്ടി പോരാടുന്നു .. മണ്ടന്മാരായ ജനങ്ങളുണ്ടോ അത് അറിയുന്നോ 🙄ഓരോ സാധാരണക്കാരന്റെയും വീട്ടിലേക്ക് അതിക്രമം നടക്കുമ്പോഴേ അവർ പഠിക്കൂ അന്ന് അവരുടെ കൂടെ ആരും കാണൂല 😏എല്ലാ ജനങ്ങളും സത്യത്തെ തിരിച്ചറിഞ്ഞു നീതിക്ക് വേണ്ടി അണി നിരക്കുക . നാളത്തെ നല്ലൊരു ദിവസത്തിനു വേണ്ടി ☹️നമ്മുടെ തലമുറയ്ക്ക് വേണ്ടി 🙏

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Місяць тому +1

      അൻവറൊക്കെ ചാനലിൽ വന്നിരുന്നു ചിലക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ല. കമ്മ്യുണിസ്റ്റ് പാർട്ടി പണത്തോട് ആർത്തി കാണിക്കുന്നു

    • @santhoshvp7665
      @santhoshvp7665 Місяць тому

      Ninne polulla, islamika jihadi kalkku,i poorimon hero

    • @Bathisha-fl6wh
      @Bathisha-fl6wh Місяць тому

      @@SalihvadakkepparambilHam-cg5ow ഒന്നുപോയെടാ അവിടന്ന് നിന്റെ കോപ്പിലെ പാർട്ടിയും ഒലക്കമ്മലെ ഡയലോഗും . പാർട്ടി ഏതും ആയിക്കോട്ടെ ... പറയുന്നത് സത്യമാണോന്ന് അറിഞ്ഞാൽ പോരെ .... നീ കണ്ടില്ലേ sp സുജിത് ദാസ്സുമായിട്ടുള്ള ഫോൺ സംഭാഷണം , താനുരിലെ യുവാവിന്റെ പോലീസ് കസ്റ്റഡിയിൽ കൊലപാതകം , മാമി തിരോധനത്തിലെ കുടുംബക്കാരുടെ മൊഴി ,ആരോപണങ്ങളിൽ ഒന്നായ പൊന്നാനിയിലെ ഇത്തയെ ഉയർന്ന ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് എന്ന് പറഞ്ഞിട്ടും fir പോലും രജിസ്റ്റർ ചെയ്യാതെ വാതിയെ പ്രതിയാക്കാൻ നോക്കിയത് . എന്നിട്ട് കോടതിയിൽ പോവുമെന്നായപ്പോൾ രാത്രി വന്നു മൊഴിയെടുക്കാൻ നോക്കിയത് ..അത് പോലത്തെ ഒരുപാട് കാര്യങ്ങൾ അൻവർ പറഞ്ഞത് സത്യമല്ലേ .. അയാൾക് കഴിയുന്നത് അയാൾ ചെയ്ത്.ജനങ്ങൾ ഒറ്റക്കെട്ടായി അയാളെ സപ്പോർട്ട് ചെയ്ത് നീതിക്ക് വേണ്ടി പോരാടുകയാണ് വേണ്ടത് ... Example:-ഭാവിയിൽ l നിന്റെ വീട്ടിലും ഇത് പോലൊരു അവസ്ഥയുണ്ടായെന്ന് വരാം .. നിന്റെ വീട്ടുകാർ ഇരയായെന്നും വരാം ആ സമയത്ത് നീ നീതിക്ക് വേണ്ടി നെട്ടോട്ടമൊടും അപ്പഴും ഇത് പോലത്തെ ഏതെങ്കിലും അൻവർ സത്യങ്ങൾ വിളിച്ചു പറയാൻ വരും 😌അപ്പോഴാണ് നിന്നെ പോലെയുള്ളവർ അവന് ഭ്രാന്തൻ ആണ് പാർട്ടിക്കാരൻ പറയുന്ന വിടുവായിതമാണെന്ന് പറഞ്ഞു തള്ളും ☹️☹️അപ്പോഴത്തെ നിന്റെ അവസ്ഥ കൂടി ഒന്ന് ആലോചിച് നോക്കിയേ ☹️കേരളത്തിലെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ആ സമയം വിദൂരമല്ല 😏

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Місяць тому +23

    അൻവർ നിങ്ങളാണ് ശരി 💕💕💕💕ശശി വീണ്ടും ശശിയായി

  • @AlAmeen-w9y
    @AlAmeen-w9y Місяць тому +5

    PV❤🎉

  • @salamkinara8841
    @salamkinara8841 Місяць тому +4

    ജനപ്രിയ മകനോട് കോടികൾ വാങ്ങി ഇപ്പോൾ സൂപ്പർ സ്റ്റാറുകളോട് കോടികൾക്ക് വേണ്ടി വിലപേശൊന്നും അതാണ് പി എസ് പി എസ്

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Місяць тому +5

    ഇതൊക്കെ കേട്ടാൽ മുഖ്യമന്ത്രി ഒന്നും ശ്രദ്ധിക്കാതെ വെറുതെ ഇരിക്കുകയാണൊ

  • @achukp7187
    @achukp7187 Місяць тому +1

    സുഹൃത്തേ, സാധാരണക്കാരായ ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കാതെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞു സഖാവ് അൻവറിനെ ഏൽപ്പിക്കണം, കാരണം ഇടതുപക്ഷം ഒരു പ്രതീക്ഷയാണ് അത് ഇവിടെ നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @muneervachal6814
    @muneervachal6814 Місяць тому +1

    Im Muslim league supporter..But i support PV Anvar❤❤❤❤He is genuine and made different..🔥🔥🔥

  • @kabeerkabeer1170
    @kabeerkabeer1170 Місяць тому +2

    Pv❤❤❤❤❤

  • @moideenkuttasseri7958
    @moideenkuttasseri7958 Місяць тому

    പ്രതിപക്ഷം അവസരം നഷ്ടപെടുത്തുന്നു

  • @vipinvipinkp9947
    @vipinvipinkp9947 Місяць тому +2

    🎉

  • @AbdulsatharacAc
    @AbdulsatharacAc Місяць тому +1

    മുഖ്യമന്ത്രി അന്യഗ്രഹത്തിൽ ആണോ വിജിലൻസ് അന്വേഷണത്തിന് കൊടുത്ത റിപ്പോർട്ട് ചോദിച്ചു വാങ്ങിയാൽ എന്താ

  • @PureNature2024
    @PureNature2024 Місяць тому +1

    സഖാവ് പിണറായി വിജയൻ ആഭ്യന്തരം ഒഴിഞ്ഞു കേരളത്തെ രക്ഷിക്കണം . ഇനിയും ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല . നികുതിദായകരായ വോട്ടർമാരുടെ ക്ഷമ പരീക്ഷിക്കരുത്

  • @dasanb.k2010
    @dasanb.k2010 Місяць тому

    കടക്ക് പുറത്ത് എന്നു പറയുന്ന രാഷ്ട്രീയം ഏതാണ്?

  • @chathothchathoth
    @chathothchathoth Місяць тому +1

    അതൊന്നും അല്ല മുതലാളി അന്ന് ശശിക്കെതിരെ പറഞ്ഞിട്ടില്ലേ ഇപ്പൊ എന്തോ ഭയം ഉണ്ട്

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 Місяць тому

    Why do LDF keep this man as MLA? Through him out....

  • @ANSARALI-ki2op
    @ANSARALI-ki2op Місяць тому

    PV Adutha TP Aavumo Atho Shukoor Aavumo

  • @salimmoozhikkal3832
    @salimmoozhikkal3832 Місяць тому

    അരുൺ കുമാറിന്റെ ആ ചോദ്യത്തിന് മുമ്പിൽ അൻവർ പതറി... ആർ എസ് എസ് നേതാക്കളെ കാണുന്നതിൽ ശശിക്ക് എന്താണ് നേട്ടം എന്ന ചോദ്യം... നേട്ടം പിണറായി വിജയനല്ലേ എന്നുള്ളതാണ് അരുൺ കുമാറിന്റെ ചോദ്യം... ദൈവത്തെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലായി അൻവർ.. 😂😂😂

  • @shahanasamal4014
    @shahanasamal4014 Місяць тому +2

    P Sasi pinarayi pimb aanu. Adgp Ajith Kumar real sanki aanu. Pinarayi kallan aanu

  • @chathothchathoth
    @chathothchathoth Місяць тому

    പോലീസ് സ്റ്റേഷനിൽ ബാരിക്കേട് അല്ലാതെ മുല്ലപൂവ് വെക്കാൻ പറ്റുമോ. അങ്ങിനെ വെച്ചത് കൊണ്ടാണ് ഇപ്പൊ എല്ലാ രാഷ്ട്രീയക്കാരനും അവിടെ കയറി നിറങ്ങുന്നത്. പണ്ട് തിരുവഞ്ചൂർ ഉള്ളപ്പപ്പോ ഒരുത്തനു അവിടെ കയറി കളിക്കില്ല. മുതലാളിക്ക് മറന്നു പോയതാ. ഓർമയില്ലേ കെ സുധാകരൻ മുതലാളിയുടെ അന്നത്തെ പെർഫോമൻസ്. 😂

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +1

      പോലീസ് സ്റ്റേഷൻ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കായി ചെല്ലാൻ ഉള്ള ഔദ്യോഗിക സംവിധാനമാണ്.
      ബാരിക്കേഡ് ആവശ്യം വരുമ്പോൾ വെക്കാം.
      പൊതുജനങ്ങൾ വരാൻ വേണ്ടിയാണ് ഈ സര്ക്കാര് ഓഫീസുകൾ എല്ലാം

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 Місяць тому +1

    Ambare kidannu mongitt kariyam Ella pinun swontham molan valud

  • @hanakhan7738
    @hanakhan7738 Місяць тому

    അൻവർ റിയൽ ഹീറോ.

  • @jamesjoseph9309
    @jamesjoseph9309 Місяць тому

    പാർട്ടി പഠിച്ചു പഠിച്ചു നാട് മുടിയും 🤣.
    ഇവിടെ ആഭ്യന്തര വകുപ്പ് ഇല്ലേ?.
    പാർട്ടി ആണോ നിയമം നടപ്പാക്കുന്നത്?.
    ഇതൊക്കെ cpm ന്റെ ഉം ldf ന്റെ ഉം അൻവർ ന്റെ ഉം പൊറോട്ട് നാടകം മാത്രം 🤣

  • @PureNature2024
    @PureNature2024 Місяць тому +3

    സഖാവ് പിണറായി വിജയൻ ആഭ്യന്തരം ഒഴിഞ്ഞു കേരളത്തെ രക്ഷിക്കണം . ഇനിയും ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല . നികുതിദായകരായ വോട്ടർമാരുടെ ക്ഷമ പരീക്ഷിക്കരുത്