ജാതി സെൻസസും സമകാലിക രാഷ്ട്രീയവും | K . Venu

Поділитися
Вставка
  • Опубліковано 14 лют 2024
  • കൊച്ചിയിൽ സിവിൽ സൊസൈറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ "ജാതി സെൻസസും സമകാലിക രാഷ്ട്രീയവും " എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.
    കെ വേണു മുഖ്യ പ്രഭാഷണം നടത്തി.
    ഇന്ത്യൻ സമൂഹത്തെ ജനാധിപത്യപരമായി മുന്നോട്ടു നയിക്കുവാനുള്ള വസ്തുതാപരമായ വിവരങ്ങളാണ് ജാതി സെൻസസിലൂടെ ലഭ്യമാകുന്നത്.
    അതിനാൽ ജാതിസെൻസസ് അടിയന്തിരമായി നടപ്പിലാക്കുവാൻ സംസ്ഥാനങ്ങൾ തയ്യാറാവുക തന്നെ വേണം എന്ന് കെ.വേണു അഭിപ്രായപ്പെട്ടു.
    എണ്ണമറ്റ ജാതി ഉപജാതി സമൂഹങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ രാജ്യത്തിൻറെ സമ്പത്തും അധികാരവും ജനാധിപത്യപരമായി തന്നെ വിതരണം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
    സിഎസ് ജോസഫ് അധ്യക്ഷത വഹിച്ചു.
    ബി .ആർ . കൈമൾ കരുമാടി , അംബരീശൻ മാസ്റ്റർ, പി.എ. പ്രേം ബാബു, അനൂസ് സെബാസ്റ്റ്യൻ, ഷാജികൊച്ചിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഹാരിസ് അബു സ്വാഗതവും കബീർ ഷാ നന്ദിയും പറഞ്ഞു ( 14.02.2024 )

КОМЕНТАРІ • 35

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 5 місяців тому +4

    വളരെ പ്രസക്തമായ പ്രഭാഷണം. ജാതിയേയും, ജാതിസൻസസ്സിന്റെയും മറ്റും പ്രാധാന്യം ജനാധിപത്യത്തിന്റെ വളർച്ചയുടെ കാതലായ ഭാഗമാണെന്ന് തിരിച്ചറഞ്ഞുള്ള
    ചിന്തപരമായ അന്വേഷണം മുന്നോട്ടു പോകുന്നുണ്ട് എന്ന്
    കാണുവാൻ കഴിയുന്നത്.

  • @user-is9em9ph8q
    @user-is9em9ph8q 5 місяців тому +2

    ജാതി നല്ലതാണ് 🤘.
    Ucc അറബിക്കടലിൽ... ജാതി സെൻസസ് ഉടൻ നടപ്പിലാക്കുക.. 💪

  • @abdullamattanchery
    @abdullamattanchery 5 місяців тому +1

    മികച്ച ക്ലാസ് ആണ് ഇദ്ദേഹത്തിന്റേത് ❤️

    • @sureshkumars494
      @sureshkumars494 3 місяці тому

      ഈ നാക്സലിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ പറ്റുക?

  • @SaravanMuthu-qb8ov
    @SaravanMuthu-qb8ov 4 місяці тому +1

    1975 ആദിവാസി വനാവകാശ നിയമം എട്ടു വർഷത്തിനുശേഷമാണ് പ്രാബല്യത്തിൽ ആയത് 1999 ഇ കെ നായനാർ മന്ത്രിസഭയും എ കെ ആന്റണി പ്രതിപക്ഷ മുന്നണിയും കൂടി അന്ത്യകൂദാശ നടത്തി എതിർത്തത് ഗൗരിയമ്മ മാത്രം ആദിവാസികളുടെ നെഞ്ചു പിളർന്ന് ആ ചോരയിൽ നിന്നാണ് കെ വേണു, സുനിൽ പി തുടങ്ങി അനേകം കുബുദ്ധികൾ വേദാന്തം ഓതുന്നത് വാ തുറന്നാൽ സവർണ്ണതയും മതേതരത്വവും ഗിരി പ്രസംഗം നടത്തുന്നവർ ചെകുത്താൻ വേദമോതുന്നത് പോലെയാണ് പാവം ആദിവാസികളുടെ അനുഗ്രഹീതമായ നിയമത്തെ അട്ടിമറിച്ചവർക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്തവർ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും വക്താക്കൾ ആകുമ്പോൾ വോട്ടുബാങ്കുകളുടെയും അധികാരത്തിന്റെയും എല്ലാ സുഖസൗകര്യങ്ങളും ഇവർ നന്നായി ആസ്വദിക്കുന്നുണ്ട് ആദിവാസികൾ പൊതുസമൂഹത്തിൽ ശബ്ദമില്ലാത്തവരാണ് എന്ന് ഇവർക്ക് നന്നായി അറിയാം

  • @pavithrankunnil3174
    @pavithrankunnil3174 5 місяців тому

    Good

  • @sandrosandro6430
    @sandrosandro6430 3 місяці тому

    വ്യക്തികളെ കൊണ്ടാടുന്നത് ശരിയോ. ഇഷ്ടമില്ലാത്തവരെ കൊണ്ടാടരുത് എന്നാണോ. വേണൂവിസം ഉണ്ടാവുമോ

  • @ashokanyou
    @ashokanyou 5 місяців тому

    ജാതിയെന്നാൽ തൊഴിലിന്റെ പേരല്ലേ??? ജനതികമായി നമ്മൾ ബുദ്ധിയില്ലാത്തവരായി.😮

    • @asokakumar7020
      @asokakumar7020 5 місяців тому

      cpm ഇഡ്യയിലെ ജാതി യെ കുറിച് പഠിക്കുക. ഉള്ളവനും ഇല്ലാത്തവനും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കുക EMS ന്റെ വചനങ്ങൾ തത്ക്കാലം മാറ്റി വച്ചിട്ട് യാഥാർത്ഥ്യം പഠിക്കുക CPM ന് ഇഡ്യൻ യാതാർത്ഥ്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്

  • @user-lv5uj2ur3c
    @user-lv5uj2ur3c 4 місяці тому

    ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ച് അംബേദ്കറെക്കാൾ ശാസ്ത്രീയമായി വിലയിരുത്തിയത് ഡോ: ലോഹ്യയാണെന്ന അഭിപ്രായം യുക്തി ഭദ്രമാണ്! പഠനാർഹമാണ് !!

  • @babypp4948
    @babypp4948 3 місяці тому

    Jathilla vilambharam
    Nadanna sthalamanu
    Marakkanda.

  • @user-xr7wr1pk2z
    @user-xr7wr1pk2z 5 місяців тому

    SIR, what is the main problem in front of majority of poor INDIANS?, Is it caste, relegion, language, avarnatha, savarnatha, political power? Please come to the NATURAL TRUTH. What is Idealism, meterialism and dilectical meterialism at last capital?

  • @radhakrishnanmk9791
    @radhakrishnanmk9791 3 місяці тому

    Why not start with 4 വർണ്യം?
    & Reservation
    സവർണ്ണ സംവരണം !

  • @abdulrafeeque9517
    @abdulrafeeque9517 5 місяців тому

    മുന്നോക്ക വിഭാത്തി ആൾ സ്ത്രീകളെ വിവാഹം കഴിപ്പിച്ചത് 50 to80 കാലഘട്ടത്തിൽ 20 വയസ്സിന് മുകളിലായിരുന്നു പിന്നോക്കക്കാർ വിവാഹ കഴിപ്പിച്ചത് 16 വയസ് അതിന് താഴെയാണ്

  • @abdulrafeeque9517
    @abdulrafeeque9517 5 місяців тому

    സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ പിന്നോക്കവിഭാഗം ഉയർന്നു വന്നു മുന്നോക്കമാക്കും

  • @senastianat5922
    @senastianat5922 5 місяців тому +3

    ജാതി സെൻസസ് നടപ്പാക്കിയാൽ പിന്നാക്കാ ദളിത്‌ ജനാവിഭാഗങ്ങളുട എല്ലാ മേഖലയിലുമുള്ള പ്രതിനിത്യം പുറത്ത് വരും അതിനെ സവർണർ ഭയപ്പെടുന്നു

  • @bijujoseph3366
    @bijujoseph3366 2 місяці тому

    Why Gandhi raised quit India movement.he will created raisisim in Indian society,he didn’t want to mixing genetically created by British citizens in long term prospects

  • @abdulrafeeque9517
    @abdulrafeeque9517 5 місяців тому

    അമേരിക്കൻ മോഡൽ എല്ലാവരും 12ാം ക്ലാസ് വരെ ഒരു ഗ്രാമത്തിൽ പഠിക്കുക

    • @user-is9em9ph8q
      @user-is9em9ph8q 5 місяців тому

      നെഹ്‌റു മോഡൽ.. 👍 നെഹ്‌റു ഒരു സ്‌കൂളിലും പഠിച്ചിട്ടില്ല.. ഒൺലി ഹോം ട്യൂഷൻ... പിന്നെ നേരെ.. ഓവർ ടു കേംബ്രിഡ്ജ്... 💪

  • @vijayakumarvt6059
    @vijayakumarvt6059 4 дні тому +1

    😂😢

  • @noufals2126
    @noufals2126 5 місяців тому +3

    ജാതി സെൻസെസ്
    നടത്താതെ ജനങ്ങളെ പറ്റിക്കുക ആണ്

  • @noufals2126
    @noufals2126 5 місяців тому +3

    RSS ബിജെപി
    ജനങ്ങളിൽ നിന്നു മറച്ചു വെക്കുന്ന വിഷയം

    • @sayujbs8059
      @sayujbs8059 5 місяців тому

      അപ്പോൾ സിപിഎം ഓ. കേരളത്തിൽ LDF govt ജാതി സെൻസെസ് തത്കാലം നടത്തുന്നില്ല എന്ന് പറഞ്ഞല്ലോ

  • @pradeepsasidharan3603
    @pradeepsasidharan3603 5 місяців тому

    Caste census politics won't work well. Caste politics may continue for couple of decades. RSS is working in around 60% places of India. That's why caste parties are deteriorating day by day. So no hope for caste census politics in 2024 election.

  • @harismohammed3925
    @harismohammed3925 5 місяців тому

    .....K വേണു എവിടെയും തു ല്ല്യത എന്ന പദം ഉച്ചരിക്കു ന്നേയില്ലേ...!!!!!!.. ജാതിയിൽ താഴെ തട്ടിൽ കിടക്കുന്ന ജന തയെ ഇന്ത്യയിലെ വരേണ്യർ ക്കൊപ്പം ഭരണ ഘടനാ പ്രാഥ മികതയായ പൗര തുല്ല്യതയി ലേക്ക് കൊണ്ട് വരുന്ന ഒരു പ്രക്രിയയെ കുറിച്ചും K വേ ണുവിന് പരാമർശങ്ങൾ ഒ ന്നും തന്നെയില്ല..!!!!!!!... അ തേ സമയം വർഗ്ഗങ്ങളുടെ ( working class ) സമരം എന്ന കമ്മ്യൂണിസ്റ്റ് അയഥാർത്ഥ ത്തേയും വ്യാജത്തേയും ( bias and fallacies ) നിശ്ശേ ഷം വിമർശിച്ച് പരാമർശി ക്കുമ്പോളും സോഷ്യലിസ്റ്റും മത നിരാസക്കാരനും മതേത രനും ആയ നെഹ്‌റുവിന്റെ സ്വതന്ത്രാനന്തര ഇന്ത്യക്ക് മു മ്പും സ്വാതന്ത്രാനന്തര ഇന്ത്യ യുടേയും ആദ്യ തുടക്കങ്ങളി ൽ സംഭവിച്ച വീഴ്ച്ചകളേയും K വേണു സൗകര്യപൂർവ്വം വി ട്ടുകളയുകയും ചെയ്യുന്നു
    ..!!!!!!!...

  • @noufals2126
    @noufals2126 5 місяців тому +4

    RSS ന് ഏറ്റവും പേടിയുള്ള വിഷയം

    • @asokakumar7020
      @asokakumar7020 5 місяців тому +1

      R S S െന ൈക കാര്യം ചെയ്യാൻ ജാതി സെൻസസിന് കഴിയും
      ആര് ജാതി ഉണ്ടാക്കിയോ ആര് അതിൽ നിന്ന് ഗുണം കൊയ്തോ അവരെ ഇല്ലായ്മ ചെയ്യാൻ ജാതി സെൻസസിന് കഴിയും

  • @user-xq5gk6ix1j
    @user-xq5gk6ix1j 5 місяців тому

    സ്വത്ത് ഏത് ഹിന്ദുജാതിക്കുണ്ടായാലും ഹിന്ദുവിന്റെ മൊത്തം സ്വത്തായി പരിഗണിക്കുന്നതാണ്. അതിനാൽ ജാതി സെൻസസ് വേണ്ട.

    • @asokakumar7020
      @asokakumar7020 5 місяців тому

      . അദാനിയുടെ സ്വത്ത് ഹിന്ദുക്ക ൾക്ക് പങ്കിടുമോ മണ്ടാ

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 5 місяців тому

      ​@@asokakumar7020കോർപ്പറേറുകളുടെ ലാഭത്തിൻ്റെ 90 % സംഘമിത്രങ്ങൾക്കു കൊടുക്കുമ്പോൾ അതിൻ്റെ 90% സംഘനേതാക്കൾ പങ്കിട്ടെടുത്ത് ബാക്കി വരുന്ന 10% ന്യായികര തൊഴിലാളികൾക്കു പങ്കിട്ടുകൊടുക്കുമ്പോൾ രാജ്യത്തിൻ്റെ സമ്പത്തിൻ്റെ 90% ഹിന്ദു കോർപ്പറേറ്റുകളുടെ പോക്കറ്റിലാവും അതിനു തടസ്സമായി വരുന്ന ജാതി സെൻസി സംഘമിത്രങ്ങൾ പട്ടിണിയാണങ്കിൽ കൂടി ശക്തിയുക്തമായി നേരിടും

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk 5 місяців тому

    The former naxalite leader, Mr. K. Venu had some ingrained personal hatred towards the Marxist ideology brought out of his inexperience to cohabit with the current communist leaders' politics because of his ineptitude to coalesce with them.