sir. മറ്റു ക്ലാസ്സുകളിൽ കിട്ടാത്തത് ലളിതമായി ഇവിടെ കിട്ടി. വളരെ നന്ദി. രണ്ടു സംശയങ്ങൾ. യൗമീ എന്നു പറഞ്ഞാൽ എൻ്റെ ദിവസം എന്നർത്ഥം വരില്ലേ?. രണ്ട്, രാത്രിയും രാവും തമ്മിലുള്ള വ്യത്യാസം എന്താണ് . രാവ് രാത്രിയുടെ poetic form ആണെന്നാണ് എൻ്റെ വിചാരം. മറുപടി തരുമല്ലോ.
@@ewsa-arabic6339 1. അപ്പോൾ നിത്യം എന്നതിന് കുല്ലു യൗം എന്ന ഇരട്ട വാക്കല്ലാതെ മറ്റ് വാക്കുണ്ടോ? 2. ശരിയാണ് . വ്യാഴാഴ്ച പകൽ അസ്തമിക്കുമ്പോൾ നമ്മൾ വെള്ളിയാഴ്ച രാവെന്നു പറയുന്നു.
Bro ... Yaumeee nityam ennn oru arthavum varunund..... Mateth ente divasam yaumeee,... Randinu youmee enn kanunind.. kooduthal manassilaakki krityamaaya oru marupadi nalkaan shramikkkum.. insha Allah
അറബി അറിഞ്ഞുകൂടായിരുന്നു ഇപ്പോൾ കുറേശ്ശെ പഠിക്കുന്നു നന്ദിയുണ്ട് 👍👍🙏🏻🙏🏻
🥰
വളരെ സഹായമായി താങ്കളുടെ ക്ളാസ്സ്,
വ അലൈക്കും മുസ്സലാം കയാഫ ഹാലൽ യാ ഉസ്താദ്
وعليكم السلام ورحمة الله وبركاته ... الحمدلله.. sugamaayi povunnu.. enthund ningalude vishesham...
Nalla class
Nalla class 👌
Masha Allah 🌹🌹
സർ ഞാൻ കുവൈറ്റിൽ വീട്ടിൽ ജോലിക് പോകാനാണ് കിച്ചൺ. അവിടുത്തെ സംസാരം പഠിപ്പിൽകണേ. സാർ 🙏🏾🙏🏾🙏🏾
ഗുഡ് 👍👍
🥰
Intresting class🌹
ഒരു സംശയം 11.45സമയം എങ്ങിനെ parayum
جميل جدا يا شيخ
❤
Nice class
👌
Mansilavunnud
ചോദിക്കും എന്നതിന് അറബി എന്താണ്
🥰🥰🥰
😍👍😊
sir. മറ്റു ക്ലാസ്സുകളിൽ കിട്ടാത്തത് ലളിതമായി ഇവിടെ കിട്ടി. വളരെ നന്ദി. രണ്ടു സംശയങ്ങൾ. യൗമീ എന്നു പറഞ്ഞാൽ എൻ്റെ ദിവസം എന്നർത്ഥം വരില്ലേ?. രണ്ട്, രാത്രിയും രാവും തമ്മിലുള്ള വ്യത്യാസം എന്താണ് . രാവ് രാത്രിയുടെ poetic form ആണെന്നാണ് എൻ്റെ വിചാരം. മറുപടി തരുമല്ലോ.
1. Yaumeee.... Ente divasam enn thanneyaaan...
2. Raavum pakalum ennnath:
Enikkulla cheriya ariv vech kond njan paranj tharaaam. Raavum raaathriyum vithyasamund. Raatri ennath sadarana gadhiyil Naam parayunna oru divasathinte sooryan asthamich kazhinjth muthal ullla samayam rathri ennn parayum... Udhaharanm thingalaazcha rathri..
Raaav ennal oru divasam aarabkinnathin mumbullla raatri ennathaan...udhaharanm thingalaazcha Raaav ennal njaarazhcha raatriye aaan udheshikunmath..
@@ewsa-arabic6339 1. അപ്പോൾ നിത്യം എന്നതിന് കുല്ലു യൗം എന്ന ഇരട്ട വാക്കല്ലാതെ മറ്റ് വാക്കുണ്ടോ? 2. ശരിയാണ് . വ്യാഴാഴ്ച പകൽ അസ്തമിക്കുമ്പോൾ നമ്മൾ വെള്ളിയാഴ്ച രാവെന്നു പറയുന്നു.
Bro ... Yaumeee nityam ennn oru arthavum varunund..... Mateth ente divasam yaumeee,... Randinu youmee enn kanunind.. kooduthal manassilaakki krityamaaya oru marupadi nalkaan shramikkkum.. insha Allah
@@anwarmaliayeckal5114
يوميًا daily
يومي my day
ഇത് എടുത്ത് അവിടെ കൊണ്ട് വെക്കുക / എന്ന് എങ്ങനെ പറയും അതൊന്നു വീഡിയോ ചെയ്യണം
خذ هاذا , ركب هناك....
khuz haada , rakkab hinak..,
Namukk vishadamaayi oru classil ulpedutham
ഒരു സംശയം അവ്വൽ അംസ് എന്നാൽ ആദ്യ ദിവസം എന്നല്ലെ മിനിഞ്ഞാന്ന് എന്ന് പറയാൻ ഖബൽ അംസ് എന്നല്ലെ....
Nalla samshayam bro.... Ee rand tharathilum parayaaam.
അർത്ഥവ്യത്യാസങ്ങൾ ഒന്നു പറഞ്ഞുതരുമോ? ഇടത് വലത് എന്നുള്ള ഭാഗങ്ങൾ എല്ലാം
#Yameen യമീൻ يمين = വലത്
#Yasaar/shimaaal യസാർ/ശിമാൽ يسار/شمال = ഇടത്ത്....
കൂടുതൽ മനസ്സിലാവാൻ വേണ്ടി നമുക്ക് ഒരു ക്ലാസ് തന്നെ പിന്നീട് ചെയ്യാം...
Ma sha Allah 👍👍
Iamseventy
Iam
Im
Indubaii
3/4 ന് എന്ത പറയും
3/4= thuluth (sulus)
1/2= nisf
1/4= rub'e (റുബ്അ് )
All= kullu
Full = kaamil
Part= juzua' ( ജുസ്അ്)
മൗജൂദ് എന്താണ് അർത്ഥം