ടീച്ചറേ അസ്സലായിട്ടുണ്ട് പറയാൻ വാക്കുകളില്ല നൂറു കണക്കിന് യൂടൂബ് ചെയ്യുന്ന പ്രവർത്തി പരിചയമുള്ള ഒരു യൂടുബ് ചാനലാണെന്ന് തോന്നി ശബ്ദം അതിലേറെ മനോഹരം ഒന്നല്ല മൂന്ന് പ്രാവശ്യം ഞാൻ റിപ്പിറ്റ് ചെയ്തു കണ്ടു യാത്രാവിവരണം കാലങ്ങളോളം ചെയ്തു വരുന്ന ഒരു പ്രഫഷണൽ ടച്ച് ശെരിക്കും ഉണ്ടായിരുന്നു ടീച്ചറുടെ ഉള്ളിൽ ഇങ്ങിനെ കൂടി ഒരു കഴിവുണ്ടെന്ന് തോന്നിയിരുന്നില്ല കണ്ടപ്പോൾ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും തോന്നി ഇനിയും മുള പൊട്ടിയിട്ടില്ലാത്ത ഇഷ്ടങ്ങളുടെ വിത്തുകൾ വീണ്ടും വീണ്ടും ടീച്ചർ തിരയണം അവതരിപ്പിച്ചതിനേക്കാൾ പൂർണത ഇനിയും അവതരിപ്പിക്കാൻ ബാക്കി വെച്ച ടീച്ചറുടെ മനസ്സിലുണ്ട് അടുത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു ...........
Achammale adipoli🤩🔥
അനിയാ 😘
നന്നായിട്ടുണ്ട് ജയശ്രീ
Thanks Ramakrishnan👍 🙏
യാത്രാവിവരണം അസ്സലായിട്ടൊ. ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🎉🎉🎉🎉🎉🎉🎉
🙏thank you ഊർമിളേ ടത്തി 😍
വിവരണം ഗംഭിരമായി. "സഞ്ചാരത്തിന്റെ "പുതിയ രൂപം
Hai rohit 🤩👍❣️❣️
Super...
Thank you മോഹനാ 😍👍
വളരെ നന്നായിട്ടുണ്ട് ജയശ്രീ
Soooper, Jayasree🎉
സതീശൻ thanks 🙏
ജയശ്രീ ഏടത്തീ യാത്രാവിവരണം super ❤❤
Thanks❣️
തുടക്കം ഗംഭീരം 👌🏻വിവരണം മനോഹരം
Thanks🙏
സൂപ്പർ അമ്മായീ ...❤
അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
❤️❤️പ്രതീക്ഷിക്കാം 🤩
ടീച്ചറേ അസ്സലായിട്ടുണ്ട് പറയാൻ വാക്കുകളില്ല നൂറു കണക്കിന് യൂടൂബ് ചെയ്യുന്ന പ്രവർത്തി പരിചയമുള്ള ഒരു യൂടുബ് ചാനലാണെന്ന് തോന്നി ശബ്ദം അതിലേറെ മനോഹരം ഒന്നല്ല മൂന്ന് പ്രാവശ്യം ഞാൻ റിപ്പിറ്റ് ചെയ്തു കണ്ടു യാത്രാവിവരണം കാലങ്ങളോളം ചെയ്തു വരുന്ന ഒരു പ്രഫഷണൽ ടച്ച് ശെരിക്കും ഉണ്ടായിരുന്നു ടീച്ചറുടെ ഉള്ളിൽ
ഇങ്ങിനെ കൂടി
ഒരു കഴിവുണ്ടെന്ന് തോന്നിയിരുന്നില്ല കണ്ടപ്പോൾ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും തോന്നി
ഇനിയും മുള പൊട്ടിയിട്ടില്ലാത്ത ഇഷ്ടങ്ങളുടെ വിത്തുകൾ വീണ്ടും വീണ്ടും ടീച്ചർ തിരയണം അവതരിപ്പിച്ചതിനേക്കാൾ പൂർണത ഇനിയും അവതരിപ്പിക്കാൻ ബാക്കി വെച്ച ടീച്ചറുടെ മനസ്സിലുണ്ട് അടുത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു ...........
Thank you so much റഫീഖ് 😘❤️🙏
മനോഹരമായ യാത്രാവിവരണം 👍👍വീഡിയോ മനോഹരം!!ടീച്ചർക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏💐
Thank you mashe🙏
യാത്ര വിവരങ്ങൾ അടിപ്പൊളി സൂപ്പർ
Thanks🙏
യാത്രാവിവരണം ഗംഭീരമായി, ജയശ്രീ,
Thank you🙏😀
ടീച്ചറേ അടിപൊളി.... ആശംസകൾ നേരുന്നു...😍
Thank you🙏
Super jayasree
Very good vedio and presentation. Keep it up
Thank you👍🙏
വളരെ നല്ല വീഡിയോ നല്ല അവതരണം അടുത്തത് പ്രതീക്ഷിച് ഇരിക്കുന്നു 👍
Thank you 😍
Teacher, കാഴ്ചകളും വിവരണവും ഗംഭീരം. യാത്രകൾ തുടരൂ.
Thank you🙏
യാത്രാ വിവരണവും ഫോട്ടോസും... വളരെ നന്നായിട്ടുണ്ട്...അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു...❤❤❤
🙏അടുത്ത വീഡിയോ ക്കു ശ്രമിക്കാം
വിവരണം വളരെ നന്നായിട്ടുണ്ട്.
Thank you🙏🙏
യാത്രാവിവരണം ഗംഭീരമായി ട്ടോ ജയശ്രീ. അടുത്ത വിവരണം(Indonesia ) കേൾക്കാനായി കാത്തിരിക്കുന്നു👍👌
Thank yoy🙏
Super
Thanks ranjutta ❤️
വളരെ നന്നായിട്ടുണ്ട് ടീച്ചറെ
ഇനിയും പ്രതീക്ഷിക്കുന്നു.❤
Thank you👍🙏
ടീച്ചറെ യാത്രവിവരണം സൂപ്പർ 🎉❤. തുടക്കം പൊളിച്ചു 👍🏻👍🏻. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 😊😊
😀❣️
സൂപ്പർ ജയശ്രി👍
Thanks😀👍🙏
യാത്ര വിവരണം അടിപൊളി ആയിരുന്നു ഫോട്ടോകളും സൂപ്പർ ആയിട്ട് ഉണ്ട്, 🙏
Thank you🙏🙏
മനോഹരമായ യാത്രവിവരണം!
Thank യു 😍🙏
Goodd..❤
Thanks for liking
Teacher gambheeramayittundu. Ini oru vloger akam
🤍❤️thank you😍
Sooper ayi vivaranam ❤
Thank you🙏😍
ഗംഭീരം... ഇനിയും പ്രതീക്ഷിക്കുന്നു
മാഷേ, thank you🙏👍😍
Super aunty....expecting more❤
Thank you so much rekha😍
വിവരണം അടിപൊളിയാണ് ടീച്ചറെ......❤
Thanks ദിവ്യ 😍🙏
അടിപൊളി❤❤❤
Thanks പ്രവീണ 😍❤️
👍teacher
ടീച്ചറുടെ കഴിവ് സമ്മതിച്ചു. വിശ്രമകാലം സന്തോഷത്തിൻ്റെ നാളുകളാകട്ടെ.
🙏👍❣️thank you😘
👌🏻❤️
Thanks ഉമാദേവി 👍😍
യാത്രാവിവരണം വളരെ ഭംഗിയായി. ഞങ്ങളും നിങ്ങളുടെ യാത്രയിൽ പങ്കെടുത്ത അനുഭവം കിട്ടി. ശശിമാഷിനും കുടുംബാംഗങ്ങൾക്കും ആംശംസകൾ❤❤
❤❤
സുരേട്ടാ😍 🙏
Nice video
Thanks കുട്ടാ 😀😍
സൂപ്പർ ടീച്ചർ 😍🥰❤️🌹🌹
Thank you🙏😍❤️
superജയശ്രീ❤❤❤
Hai❤thanks 😍
😍😍
Teacher super 😊
❤❤Thank you! 😃
അടി പൊളി വിവരണം next വീഡിയോ പ്രതീക്ഷയോടെ
Thank you 😍🙏
വിവരണം നന്നായി
Thank you jhonson 🙏
👌👌
Thank you 😍🙏
Adipoli
Thank you so much 👍
അസ്സലായി oppol
Ok😀santhosham👍❤
👏
Thanks muhsina😍❣️
വിവരണം ഉള്ളപ്പോൾ എഴുതി കാണിക്കണ്ടായിരുന്നു.വീഡിയൊ ചിലത് കാണാൻ വിഷമം.ബാക്കിയെല്ലാം സൂപ്പർ.വിവരണം അടിപൊളി. ഇനിയും പോരട്ടെ
കമന്റിന് നന്ദി🙂 ക്യാപ്ക്ഷൻ ഓഫ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ അടിപൊളി😅
Teachere gambeeram
🙏🙏
🫶🫶🫶❤️
Thank you😍🙏
നന്നായിട്ടുണ്ട് ജയശ്രീ
Thank you 😍🙏
വിവരണം വളരെ നന്നായിട്ടുണ്ട്..
Thank you😍🙏