ഏകാന്ത ചന്ദ്രികേ HD | Ekantha chandrike | In Harihar Nagar | Malayalam Film Song HD

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 320

  • @roby-v5o
    @roby-v5o 4 місяці тому +28

    ആരുമില്ലേ 🙋🏼‍♂️ 2024..??
    ഈ പാട്ടിനോടും ഈ സിനിമയോടുമുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല ❤❤

    • @vinodambily974
      @vinodambily974 Місяць тому

      Njan,ente,prayathil,Kanda,padangalil,ettavum,ishtam,avarukazhijaal,njangal,

  • @faizaltky
    @faizaltky Рік тому +171

    സിദ്ദീക്കിക്ക യുടെ മരണശേഷം വന്നു കാണുകയാണ്. വളരെയധികം വേദനയോടെ

    • @sinchusreedharan7816
      @sinchusreedharan7816 Рік тому +3

      Sathyam 😞😞😞😞

    • @kamalprem511
      @kamalprem511 Рік тому +5

      Legend ആണ് അദ്ദേഹം 😊...
      നമ്മൾ എങ്ങനെ മറക്കും... അമ്മാതിരി heavy range class comedy സിനിമകൾ അല്ലെ തന്നിട്ട് പോയത് 😊😍

    • @inshad1744
      @inshad1744 Рік тому +2

      Njanum

    • @afiaship692
      @afiaship692 Рік тому +1

      ഞാനും😢

    • @sureshc4527
      @sureshc4527 8 місяців тому +1

      Which Siddique ? He is still alive. Don't talk anything unless knows for sure.

  • @thufailuabdulla
    @thufailuabdulla Рік тому +29

    സൈക്കിളിൽ ഡബിൾ വെച്ച് കൂട്ടുകാരുമൊത്ത് പോയി കണ്ട സിനിമ.
    ഇന്നതോർക്കുമ്പോൾ നഷ്ട്ട നൊമ്പരത്തിന്റെ നീറ്റലാണ്.

  • @sanalkumar8062
    @sanalkumar8062 2 роки тому +115

    ഹോ, ഇതുപോലെ ഒരു ഒടുക്കത്തെ കോമ്പിനേഷൻ ഇനി മലയാള സിനിമയിൽ ഉണ്ടാവുകയില്ല

  • @Suman-l5x1q
    @Suman-l5x1q Рік тому +114

    സിദീഖ് സാർ Great director and human being . ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിപ്പിച്ചും ഈശ്വരന്റെ അരികിലേക്ക് പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു😢

  • @krishnakumarmg2183
    @krishnakumarmg2183 4 місяці тому +15

    MG അണ്ണൻ ❣️❣️..ഓരോ words നും എന്തൊരു feel ആണ് കൊടുത്തിരിക്കുന്നത്.. Nostu overloaded..❤

  • @rajeshtd7991
    @rajeshtd7991 Рік тому +90

    ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് കേട്ട് അതിൽ അഭിനയിച്ച ആളെ ഓർത്തല്ല സംവിധായകനെ ഓർത്തു കണ്ണ് നിറയുന്നു ഒരാളിലും ഒരു ദൂക്ഷ്യവും പറയാത്ത സിദ്ധിക്ക ❤️❤️❤️❤️🙏🙏🙏🙏

    • @sabujoseklkk
      @sabujoseklkk Рік тому +3

      correct

    • @lakshmibs6021
      @lakshmibs6021 11 місяців тому +1

      Sariya. Orupade sagadam

    • @SudhishKumar-l3y
      @SudhishKumar-l3y 9 місяців тому +2

      ബാലകൃഷ്ണൻ മാസ്റ്ററിനും

    • @babym.j8527
      @babym.j8527 4 місяці тому +3

      അതേ. പക്ഷേ സിദ്ദിഖ് മാത്രമല്ല ലാലും സംവിധായകനായിരുന്നു.വിയറ്റ് നാം കോളനി വരെ അത് തുടർന്നു. ഹിറ്റ്ലർ സിദ്ദിഖ് ഒറ്റയ്ക്ക്.

    • @babym.j8527
      @babym.j8527 4 місяці тому +2

      അതേ. പക്ഷേ സിദ്ദിഖ് മാത്രമല്ല ലാലും സംവിധായകനായിരുന്നു.വിയറ്റ് നാം കോളനി വരെ അത് തുടർന്നു. ഹിറ്റ്ലർ സിദ്ദിഖ് ഒറ്റയ്ക്ക്.

  • @anoopgopinath2833
    @anoopgopinath2833 3 роки тому +541

    അഴകിനൊരാമുഖമായ ഭാവം, നമുക്കൊന്നിച്ചാകാശത്തോണിയേറാം.... ആ വരികളുടെ സംഗീതം കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.(അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം.)

  • @sujiththomas2456
    @sujiththomas2456 2 роки тому +189

    ഒരു തലമുറയിലെ ചെറുപ്പാക്കാരെ സ്വാധീനിച്ച ഗാനം .. ഇന്നും കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തരുന്ന ഗാനം

  • @kiranbaby5216
    @kiranbaby5216 2 роки тому +225

    നമുക്കൊന്നിച്ചാകാശത്തോണിയേറാം
    നിറമുള്ള നക്ഷത്രത്താലി ചാർത്താം ... ❤️❤️❤️

    • @akkuammu3608
      @akkuammu3608 2 роки тому +1

      Fevrit, 😍

    • @harikrishnanaparna
      @harikrishnanaparna 2 роки тому +5

      രണ്ടു വരികളും മുകേഷിന് ലഭിച്ചു

    • @VKP-i5i
      @VKP-i5i 2 роки тому +1

      ❤️

    • @anishmohanadas1491
      @anishmohanadas1491 Рік тому +1

      @@harikrishnanaparnatr r to rryt

    • @Anish-lt3xz
      @Anish-lt3xz 5 місяців тому

      മാരകം 🥰🥰🥰🥰🥰🥰🥰🥰

  • @Shakkeelk-g5s
    @Shakkeelk-g5s 9 місяців тому +15

    നമുക്കൊന്നിച്ചാകാശത്തോണിയേറാം
    നിറമുള്ള നക്ഷത്രത്താലി ചാർത്താം 🥰🥰🥰🥰🥰🥰

  • @ABINSIBY90
    @ABINSIBY90 4 місяці тому +10

    എംജിയുടെയും ഉണ്ണി മേനോന്റെയും അതിമനോഹരമായ ആലാപനം.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. പ്രണയവും വിരഹവും ഒരുമിച്ചു ഇണങ്ങിയ സംഗീതം..യുവത്വത്തിന്റെ ആഘോഷം..

  • @unnikrishnankp450
    @unnikrishnankp450 3 роки тому +195

    മലയാള സിനിമാ വ്യവസായശാല
    വളർത്തിയെടുത്ത ഏറ്റവുംമുന്തിയ
    കോഴികൾ.....മുകേഷ്, അശോകൻ,
    ജഗദീഷ് ,സിദ്ദിഖ്.

  • @dencyjiby7079
    @dencyjiby7079 2 роки тому +63

    അഴകിനിരാമുഖമായ ഭാവം
    നമ്മുക്ക് ഒന്നിച്ചു ആകാശ തോണി ഈ വരിയൊക്കെ ഒരു പ്രത്യേക feel ആണ്

    • @francis-xavi85
      @francis-xavi85 2 роки тому +4

      ബിച്ചു തിരുമല - S ബാലകൃഷ്ണൻ magic ❤️

  • @ShEbInmathew55
    @ShEbInmathew55 2 роки тому +94

    മഹാദേവൻ ,ഗോവിന്ദൻകുട്ടി , അപ്പുകുട്ടൻ & തോമസുകുട്ടി ♥️

  • @kamalprem511
    @kamalprem511 Рік тому +25

    കാര്യം comedy ആണെങ്കിലും ഈ song ഒക്കെ കേക്കുമ്പോ Emotional ആയിപോവും...😊.. അമ്മാതിരി feel!!!.... Magical ആണ് ആ time..! Especially " നമുക്കൊന്നിച്ചു ആകാശ തോണിയേറാം "
    😍👌🏽

  • @DivakaranPurushothaman-qi9xs
    @DivakaranPurushothaman-qi9xs Рік тому +28

    ഞങ്ങളുടെ കുട്ടിക്കാലത്തെ മനോഹരമാക്കിയ പ്രിയപ്പെട്ട സംവിധായകനിൽ ഒരാൾ മത്തായിച്ചൻ, ഹംസക്കോയ,ജോൺ ഹോനായി, അഞ്ഞൂറാൻ,ആനപ്പാറ അച്ചമ്മ, കൊച്ചമ്മണി ടീച്ചർ,വക്കീൽ ,ബാലരാമൻ, എല്ലാവരുടെയും നിരയിലേക്ക് അദ്ദേഹവും ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം😢

    • @naizamkylmn5791
      @naizamkylmn5791 11 місяців тому +2

      രണ്ട് പേര് കൂടി ഇണ്ട് : കന്നാസും കടലാസും ❤️❤️❤️

    • @BaijuB-ox7gi
      @BaijuB-ox7gi Місяць тому

      ഇവരെ കൂടതെ ഉറുമിസ്താപൻ , മാലു, ഹാൻദ്രോസ്,മൂസ്സാസേട്ട് ഇവരെ എല്ലാവരെയും ചാടികടന്ന k k ജോസഫ് 😅😅

  • @jerinvkm7643
    @jerinvkm7643 Рік тому +27

    കുട്ടിക്കാലം മനോഹമായിക്കിയ ചിരിയുടെ അമരക്കാരൻ സംവിധായാകാൻ സിദ്ധിക്കിന് ആദരാഞ്ജലികൾ 💔💔💔💐💐💐🌹🌹🌹🥀🙏🙏🙏😰😢😥

  • @remeshem5807
    @remeshem5807 3 роки тому +94

    അന്നത്തെ പാട്ടുകൾ തന്നെ ഇപ്പോഴും കേൾക്കാൻ,,ഇഷ്ട്ടം 🥰🥰ഇപ്പൊയും മനസ്സിൽ മായാതെ നിൽക്കുന്നു 👍👍

  • @satheeshmohan4348
    @satheeshmohan4348 4 місяці тому +8

    എല്ലാം ഓർക്കുമ്പോ എൻ്റെ കണ്ണു നിറയും..!

  • @baijumv7539
    @baijumv7539 2 роки тому +25

    1990 എന്റെ 9-)0 ക്ലാസ്സ്‌ കാലഘട്ടത്തിൽ വരുന്ന ഒരുപാട് നല്ല ഓർമ്മകൾ

  • @ABINSIBY90
    @ABINSIBY90 2 роки тому +32

    എംജി യുടെയും ഉണ്ണി മേനോന്റെയും മികച്ച ആലാപനം..നാൽവർ സംഘം പൊളിച്ചു.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു...കൊച്ചിയിലെ പാർക്കുകളും ഗ്രൗണ്ടുകളും എല്ലാം കാണാൻ പറ്റി...യുവത്വത്തിന്റെ ആഘോഷം..

  • @erasmusLV
    @erasmusLV 3 роки тому +90

    പഴയ കൊച്ചി സിറ്റി ഇഷ്ടപ്പെടുന്നവർ ഉണ്ടോ??

    • @rahulraj4201
      @rahulraj4201 2 роки тому +3

      No

    • @navneeths6204
      @navneeths6204 Рік тому +1

      Yes

    • @VKP-i5i
      @VKP-i5i Рік тому

      Yes

    • @VKP-i5i
      @VKP-i5i Рік тому

      @@rahulraj4201Tirunandipuram Appi 💩 aanale ninakoke pattide vila polum illa tamizan funde 😂😂😂

    • @VKP-i5i
      @VKP-i5i Рік тому +2

      Kochi Uyir ❤

  • @LaluLaluLalu-pp8lm
    @LaluLaluLalu-pp8lm 2 роки тому +64

    കുട്ടിക്കാലത്ത് ചിത്ഗീതം കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞ് കിടക്കുന്ന പാട്ട്സീൻ' Nostalgia'

    • @navneeths6204
      @navneeths6204 Рік тому

      ചിത്രഗീതത്തിൽ ഈ പാട്ടിൻ്റെ സമയം എപ്പോഴായിരുന്നൂ ?

    • @lalupk992
      @lalupk992 11 місяців тому

      @@navneeths6204 7. P. M

  • @MrSojim
    @MrSojim Рік тому +23

    2023 ൾ ഈ. പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ

  • @ShihabEntertainment
    @ShihabEntertainment 3 роки тому +46

    S. Balakrishnan music
    ഈ സിനിമക്ക് അഴക് നൽകുന്നു❤️

  • @evershine5201
    @evershine5201 2 роки тому +15

    എം.ജി, ഉണ്ണിമേനോന്‍ ഇതു പോലെ ഇന്നുള്ള ഗാനങ്ങളില്ലല്ലോ

  • @NoName-pz8cn
    @NoName-pz8cn 2 роки тому +41

    ബിച്ചു തിരുമല പ്രണാമം.🙏🌹

  • @sudhanair8177
    @sudhanair8177 Рік тому +11

    അടിപൊളി സിനിമ അടിപൊളി പാട്ട് ഇപ്പോഴത്തെ സിനിമ പാട്ട് ശർദിക്കാൻ വരും

  • @srinivaskk8275
    @srinivaskk8275 3 роки тому +38

    കുട്ടികാലത്തെ... ഒരുപിടി സൂപ്പർ പാട്ടുകൾ

  • @madhusudanannair2850
    @madhusudanannair2850 2 роки тому +15

    കുളിരിനോ കൂട്ടിനോ എന്റെ
    കരളിലെ പാട്ടിനോ
    ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
    കുളിരിനോ കൂട്ടിനോ എന്റെ
    കരളിലെ പാട്ടിനോ
    പതിനഞ്ചുപിറന്നാളിന്‍ തിളക്കം പിന്നെ
    പതിവായി ചെറുതാകും ചെറുപ്പം
    അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ
    മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം
    അഴകിനൊരാമുഖമായഭാവം
    അതിലാരുമലിയുന്നൊരിന്ദ്രജാലം
    പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത്
    കുളിരിനോ കൂട്ടിനോ എന്റെ
    കരളിലെ പാട്ടിനോ
    മനസ്സുകൊണ്ടടുത്തു വന്നിരിക്കും നിന്റെ
    കനവുകണ്ടിരുന്നു ഞാനുറങ്ങും
    മിഴിത്തൂവല്‍ പുതപ്പെന്നെ പുതയ്ക്കും
    എല്ലാം മറന്നുഞാനതിലെന്നും ലയിക്കും
    നമുക്കൊന്നിച്ചാകാശക്കോണിലേറാം
    നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം
    നിന്നോലക്കണ്ണിലാ ഉന്മാദമുണര്‍ത്തുന്നു
    കുളിരിനോ കൂട്ടിനോ എന്റെ
    കരളിലെ പാട്ടിനോ

  • @meezansa
    @meezansa Рік тому +34

    മൂവി 📽:-ഇൻ ഹരിഹർ നഗർ ........ (1990)
    ഗാനരചന ✍ :- ബിച്ചു തിരുമല
    ഈണം 🎹🎼 :- S ബാലകൃഷ്‌ണൻ
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ & ഉണ്ണി മേനോൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    ഏകാന്ത ചന്ദ്രികേ......
    തേടുന്നതെന്തിനോ..........
    കുളിരിനോ കൂട്ടിനോ- എന്റെ.......
    കരളിലെ പാട്ടിനോ...........
    (ഏകാന്ത...........)
    പതിനഞ്ചു പിറന്നാളിൻ തിളക്കം.......
    പിന്നെ പതിവായി ചെറുതാകും ചെറുപ്പം...
    അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ....
    എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം.....
    അഴകിനൊരാമുഖമായ ഭാവം......
    അതിലാരുമലിയുന്നൊരിന്ദ്രജാലം........ ( 2 )
    പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു.....
    കുളിരിനോ കൂട്ടിനോ- എന്റെ.....
    കരളിലെ പാട്ടിനോ...........
    (ഏകാന്ത..........)
    മനസ്സു കൊണ്ടടുത്തുവന്നിരിക്കും......
    നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും.....
    മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും......
    എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും....
    നമുക്കൊന്നിച്ചാകാശത്തോണിയേറാം......
    നിറമുള്ള നക്ഷത്രത്താലി ചാർത്താം..... ( 2 )
    നിന്നോല കണ്ണീല ഉന്മാദമുണർത്തുന്നു.....
    കുളിരിനോ കൂട്ടിനോ- എന്റെ.....
    കരളിലെ പാട്ടിനോ.......
    (ഏകാന്ത...........)

  • @drchromental4617
    @drchromental4617 3 роки тому +26

    അഴക്കിനൊരാമുഖം ആയ ഭാവം 😍👌🏻

  • @JK-wd9mb
    @JK-wd9mb 3 роки тому +64

    Ethoke ayrnu youth...ethoke ayrnu entertainment...
    The extreame time of malayala cinema

  • @aiswaryavijayan95
    @aiswaryavijayan95 Рік тому +15

    ഇതൊക്കെ കേകുമ്പോൾ ... എന്തൊരു nostu ആണെന്നോ... എല്ലാം ഓർമകൾ... 💕

  • @gimick9254
    @gimick9254 2 роки тому +20

    I liked the mother behaves, she told every one to get out from her house. she did not tell her son to sit ,others to go out. By this considers SON's friends

  • @babupt5322
    @babupt5322 Рік тому +3

    ഇതുപോലുള്ള മനസിൽ നിന്നും മായാത്ത പാട്ടുകൾക്കും, സിനിമകൾക്കും സിദ്ദിഖ് സാറിന് ഒരായിരം നന്ദി.

  • @sethulekshmip2710
    @sethulekshmip2710 2 роки тому +9

    ഇത് പോലെ ഒരു സിനിമ സ്വപ്നം മാത്രം

  • @samseerktm7554
    @samseerktm7554 11 місяців тому +2

    എംജി ശ്രീകുമാർ അതിമനോഹരമായി പാടി❤️❤️❤️❤️❤️

  • @nasiranasira79
    @nasiranasira79 2 роки тому +9

    ഈ song എന്തു feel❤️. ഭയങ്കര ഇഷ്ടം ആണ് 🌹🌹🌹🌹🌹

  • @prasanthkumar3607
    @prasanthkumar3607 3 роки тому +10

    Lifil nu purakottekk povanpatwoo...kothiyakunnu old days....ee nasicha life maduthu...i want my school life...

    • @thahakk6005
      @thahakk6005 2 роки тому

      Onnu pirakot aanj nadanu noku,, chilappo ethiyekkum

  • @mathewmg1
    @mathewmg1 3 роки тому +57

    ഈ പാട്ടിന്റെ video aspect ratio 4:3 ആണ്. നിങ്ങൾ അതു വലിച്ചു നീട്ടി 16:9 ആക്കി. അതിന്റെ clarity കുറഞ്ഞു. പഴയ 35 MM videos എപ്പോഴും 4:3 video aspect ratio ഇൽ അപ്ലോഡ് ചെയ്യുവാൻ ശ്രെമിക്കുക.

    • @ShihabEntertainment
      @ShihabEntertainment 3 роки тому

      Great 👌

    • @adhiparayil
      @adhiparayil 3 роки тому +1

      അങ്ങനെ ചെയ്തില്ലേലും frame rate ഒന്ന് സെറ്റ് ആക്കി വീഡിയോ ഒന്ന് premiere proയിൽ ഇട്ട് ഒന്ന് remaster ചെയ്തു ഇടുവാണേൽ
      Quality 👌🏼

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      തൃശ്ശുർ എൽസി

  • @mdnair
    @mdnair Рік тому +8

    RIP Siddique chetta....for the best and funniest films of Malayalam!

  • @akshaycssivaraman
    @akshaycssivaraman 3 роки тому +88

    4:05 to 4:36..😀😀 Single shot...😍😍

    • @kamalprem511
      @kamalprem511 18 днів тому

      ഒന്നൊന്നര shot 🤏🏻

  • @abilashashok3652
    @abilashashok3652 3 роки тому +19

    തോമസ് ട്ടീ വിട്ടോടാ ഗീത വിജയൻ ❤️❤️❤️

  • @otriz8337
    @otriz8337 Рік тому +1

    എന്റെ കരളിലെ പാട്ടിനോ….
    ( വരികൾ ശ്രീഹരി മാഷ് ചെറുവാളം 🥰❤️ )

  • @adhiparayil
    @adhiparayil 3 роки тому +23

    *ഏകാന്ത ചന്ദ്രിക❤️*

  • @jobygeorgej
    @jobygeorgej 10 місяців тому +1

    കേൾക്കും തോറും ഇമ്പം കൂടുതൽ തോന്നുന്ന ഒരു ഗാനം

  • @noufal-gg6gv
    @noufal-gg6gv Рік тому +1

    സിദ്ദിഖ്ലാലിലെ ലെ ലാലിനെ തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞ ഇക്കയുടെ ഓർമയിൽ...😢💐💐💐

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +9

    ബിച്ചു തിരുമല ✍🏻👌🔥😍

  • @nobyshinoy7912
    @nobyshinoy7912 3 роки тому +9

    ഇനി... ഈ.. വക... ശബ്ദം.. എങ്ങനും. കേട്ടാൽ 😀😀😀😀👆👆👆👆👆

  • @deepap481
    @deepap481 Рік тому +2

    Njagalude okke kuttikaalam itrayere manoharamakkiya songs and films siddiqe sir pŕanaamam🙏🙏🙏

  • @santhoshraj6134
    @santhoshraj6134 10 днів тому

    തിരിച്ചു കിട്ടാത്ത ഒരു ബാല്യകാലം..

  • @satheeshmohan4348
    @satheeshmohan4348 4 місяці тому

    ഒരു കലത്ത് ജീവിതവും സിനിമയുമായിട്ട് ഒരുപാത് ബന്ധങ്ങൾ ഉണ്ടായിരുന്നൂ...

  • @Shaanmedia
    @Shaanmedia 2 роки тому +4

    കുളിരിനോ കൂട്ടിനോ കരളിലെ പാട്ടിനോ 🥰

  • @ansuraju3559
    @ansuraju3559 5 днів тому

    മനസ്സു കൊണ്ടടുത്തുവന്നിരിക്കും
    നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും ❤❤❤

  • @luckykeralalottetyguessing2549

    ❤❤ഒരിക്കലും മനസിൽ നിന്നും മായാത്ത സിനിമ, ഈ ഗാനവും

  • @rishigaur8427
    @rishigaur8427 3 роки тому +41

    Inganoru friends combo ith vare oru filmilum kandittilla.

  • @aswathysurendran2830
    @aswathysurendran2830 2 роки тому +3

    വരികൾ ❤❤.. ഒരുപാട് ഇഷ്ടം

  • @sudhakaranvk-b3e
    @sudhakaranvk-b3e 7 місяців тому +1

    എന്താ എഴുതുക ഒരു പിടുത്തവും കിട്ടുന്നില്ല ❤❤❤❤❤❤❤❤

  • @AkhilRajeshCarippathu
    @AkhilRajeshCarippathu 2 роки тому +10

    ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ
    കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)
    പതിനഞ്ചു പിറന്നാളിൻ തിളക്കം
    പിന്നെ പതിവായി ചെറുതാകും ചെറുപ്പം
    അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ
    എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം
    അഴകിനൊരാമുഖമായ ഭാവം
    അതിലാരുമലിയുന്നൊരിന്ദ്രജാലം (2)
    പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു
    കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)
    മനസ്സു കൊണ്ടടുത്തുവന്നിരിക്കും
    നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും
    മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും
    എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും
    നമുക്കൊന്നിച്ചാകാശത്തോണിയേറാം
    നിറമുള്ള നക്ഷത്രത്താലി ചാർത്താം (2)
    നിന്നോല കണ്ണീല ഉന്മാദമുണർത്തുന്നു
    കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)

  • @gameingjim4624
    @gameingjim4624 2 роки тому +3

    Manssukond aduthuvannirikkum.... pinne kanavu kanduirunnu njan urangum ❤️❤️😍😘😘

  • @sibiar9751
    @sibiar9751 2 роки тому +11

    Remembering My College Dayzzz👍👍👍.

  • @girishpulikkode4960
    @girishpulikkode4960 Місяць тому

    ഇതൊക്കെ ആണ് സിനിമ 🫂

  • @winstonjoy2190
    @winstonjoy2190 Рік тому +1

    പതിനഞ്ചിന് പിറന്നാളിന് തിളക്കം സത്യം ❤

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +17

    S Balakrishnan music 👌👌👌

  • @vjapachean8080
    @vjapachean8080 3 роки тому +55

    മഹാദേവൻ
    ഗോവിന്ദൻകുട്ടി
    അപ്പുകുട്ടൻ
    തോമസ്കുട്ടി
    💪💪💪

    • @nobyshinoy7912
      @nobyshinoy7912 3 роки тому +2

      Frdship........ Athanu... Lifil... വലുത്..... ആ.. നല്ല.. Momnts....👌👌👌👌👌

  • @renoyabraham4781
    @renoyabraham4781 3 роки тому +9

    ഏകാന്ത ചന്ദ്രികേ ❤️❤️

  • @SeaHawk79
    @SeaHawk79 2 роки тому +13

    മനസ്സു കൊണ്ടടുത്തുവന്നിരിക്കും
    നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും
    മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും.....

  • @abeeshabi5869
    @abeeshabi5869 3 роки тому +15

    എംജി സൂപ്പർ ❤❤❤❤❤❤

  • @srinivaskk8275
    @srinivaskk8275 3 роки тому +8

    👍സൂപ്പർ സോങ്

  • @Beingbuddha369
    @Beingbuddha369 Рік тому +4

    AVM unni chettante making video ❤

  • @moonwalker.702
    @moonwalker.702 15 днів тому

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 💯

  • @AneeshPa-qt6xc
    @AneeshPa-qt6xc 2 місяці тому +1

    കൊട്ടകയിൽ പോയി സിനിമ കാണാൻ പൈസാ ഇല്ല ..പോസ്റ്റർ നോക്കി നിന്ന കാലം സ്കൂളിൽ ഒരു day വന്നു ഈ സിനിമ 1രൂപ ടിക്ക്റെടുത്തു കണ്ടു..മറക്കാൻ പറ്റില്ല ..

    • @AneeshPa-qt6xc
      @AneeshPa-qt6xc Місяць тому

      ഓർപ്പിക്കല്ലേ അതൊന്നും 😢

  • @ShyniShyni-cx2jm
    @ShyniShyni-cx2jm Рік тому

    മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടം 🙏🙏

  • @josephkj426
    @josephkj426 Місяць тому

    What a iSweet melodious song it's!!!!!!!

  • @nikhilbhaskar1008
    @nikhilbhaskar1008 Рік тому +2

    Malayalam cinemayude aasthana kozhikal

  • @gameingjim4624
    @gameingjim4624 2 роки тому +3

    Sarikkum paranjaal malayala cinemayude vasantha kaalam😘

  • @aanishani1512
    @aanishani1512 4 місяці тому

    M g sreekumar sir heavenly voice othiri othiri eshtam

  • @muhdfarhan7358
    @muhdfarhan7358 2 місяці тому +1

    മലയാള സിനിമയിലെ ഏറ്റവും വലിയ കോഴികൾ 😇

    • @DhanyaVinu-n4b
      @DhanyaVinu-n4b Місяць тому

      അതിൽ നിന്ന് ജെഗദീഷിനെ ഒഴിവാക്കാം. അയാൾ കോഴി അല്ല

    • @muhdfarhan7358
      @muhdfarhan7358 Місяць тому

      @@DhanyaVinu-n4b ith report varunnathinu mump itta comment aanu
      Coincidence 😆

  • @jayaramv3616
    @jayaramv3616 2 роки тому +1

    Ith okke ann pattukal manassinn oru sugham tharrunna pattukal 💋💋💋❤️❤️❤️😍😍😍ipozhethath kettal shardhikan varrum

  • @myworldfanz
    @myworldfanz 2 місяці тому +1

    👍👍മനസ്സു കൊണ്ടടുത്തുവന്നിരിക്കും
    നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും
    മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും
    എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും
    നമുക്കൊന്നിച്ചാകാശത്തോണിയേറാം
    നിറമുള്ള നക്ഷത്രത്താലി ചാർത്താം ❤️❤️❤️❤️

  • @lakshmibs6021
    @lakshmibs6021 11 місяців тому +3

    Mukeshettanode Pranayam thonunu sarikum

  • @habbyaravind3571
    @habbyaravind3571 10 місяців тому +1

    One and only dream girl
    HEMA MALINI
    is the
    one and only beautiful person
    in Indian cinema.
    One and only dream girl
    Complete dream girl
    Eternal dream girl
    Ever green dream girl
    Ever lasting dream girl
    Unique dream girl
    HEMA MALINI ❤❤❤

  • @sachuk.g5234
    @sachuk.g5234 2 роки тому +5

    Enneppole idakidakk Ee pattu vannu kelkkunnor undo❤️🤗

  • @ganeshankannamkullam1137
    @ganeshankannamkullam1137 3 роки тому +7

    JAIIIIIIIII SREYETTAN🌾👌🌾💙💚🧡🎶💐🌺🌼

  • @franklinrajss2310
    @franklinrajss2310 2 роки тому +3

    0:14 🤣🤣🤣കുളിരിനോ 0:18 എൻ്റെ എന്ന് പാടുമ്പോൾ വന്ന ശബ്ദം 😂

  • @ajeeshms
    @ajeeshms Рік тому +10

    Old is gold ✨️

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +3

    സൂപ്പർ സോങ്‌സ്

  • @Sureshkumar-di6ey
    @Sureshkumar-di6ey Рік тому +2

    സിദ്ദിഖ് ❤️

  • @AnilAtharv-hc7xh
    @AnilAtharv-hc7xh 6 місяців тому +1

    Geethavijayan super

  • @sukhapk5735
    @sukhapk5735 3 роки тому +11

    Beautiful song

  • @akhiljr13
    @akhiljr13 Рік тому +1

    അഴകിനൊരാമുഖമായ ഭാവം

  • @sajirawabi7216
    @sajirawabi7216 Рік тому +9

    Sidiq sir Rest in peace 😢

  • @archanata6101
    @archanata6101 9 місяців тому +1

    Always Superhit

  • @Sk-pf1kr
    @Sk-pf1kr Рік тому +2

    സിദ്ധീഖിന്റെ വിയോഗത്തിനു ശേഷം കാണുന്ന ഞാൻ 🙏🙏🙏

  • @adwaithprasad1851
    @adwaithprasad1851 2 роки тому +7

    MG annan❤️😍

  • @KL-33CGY
    @KL-33CGY 6 днів тому +1

    4:21 to 4:42❤️❤️❤️👌👌👌👌

  • @wildboy87
    @wildboy87 7 місяців тому +2

    Ernakulam in 1990 ❤️❤️❤️

  • @pmpmp570
    @pmpmp570 Рік тому +3

    ഈ സോങ്ങിന്റെ ഷൂട്ടിങ് കണ്ട് വന്നതാ