Ithu Nalla Thamasha | ബലിയിടാൻ ന്യൂഡിൽസോ ..?😂😂😂. | Mazhavil Manorama

Поділитися
Вставка
  • Опубліковано 14 тра 2020
  • #IthuNallaThamasha #sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ഈ പൂജാരി ഒർജിനലോ അതോ ഡ്യൂപ്ലിക്കേറ്റോ ..!
    Watch 'Ithu Nalla Thamasha' full episode on ManoramaMAX:
    ► Visit our website for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 96

  • @shamnadshahulhameed9727
    @shamnadshahulhameed9727 Рік тому +1

    നിലവാരം തീരെ കുറഞ്ഞുപോയി.. ഒഴുക്ക്‌ തീരെയില്ല...

  • @underworld2858
    @underworld2858 3 роки тому +58

    ഹിന്ദു ആചാരങ്ങളെ ഹിന്തുക്കളെ പ്പോലെ പരിഹസിക്കുന്ന വേറെ ആരുമില്ല...... അവർക്കാർക്കും അതിൽ പരാതിയുമില്ല എന്നതാണ് രസകരമായ വസ്തുത...

    • @aneesdestyar4865
      @aneesdestyar4865 2 роки тому +3

      അപ്പോ സുന്നത്തോ 😹

    • @vasudevanpanoli1319
      @vasudevanpanoli1319 2 роки тому +6

      ഇത് ഏതോ തന്ത ഇല്ലാത്തവന്റെ സ്‌കിട് ആണ്

    • @mohammedmansoor7365
      @mohammedmansoor7365 2 роки тому +2

      @@aneesdestyar4865 ആരാ അത് കോമഡി ആക്കിയത്?

    • @sanojcssanoj340
      @sanojcssanoj340 2 роки тому +4

      മണ്ടത്തരങ്ങൾ തന്നെ അല്ലേ ഈ വിശ്വാസികൾ കാട്ടിക്കൂട്ടുന്നത്.

    • @ambilyjeevan708
      @ambilyjeevan708 2 роки тому +1

      @@mohammedmansoor7365 9

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +9

    ആളുകളെ ചിരിപ്പിക്കാൻ കുറച്ച് കലാകാരൻമാർ ശ്രമിക്കുബോൾ അതിൽ മതവും കൊതവും കണ്ടുപിടിച്ചിരിക്കുന്നവരെ ഹോ സമ്മതിച്ചു നിങ്ങളെയൊക്കെ,ഇതു ഇരുപത്തൊന്നാം നൂറ്റാണ്ട ഭായ്സ് ഇവിടെ മതവും കൊതവും കാണാതെ

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 2 роки тому

      ത്വരഗുണേട്ടൻ പറഞ്ഞത് ശരിയാണ്

  • @salihsalih5357
    @salihsalih5357 2 роки тому +9

    തങ്കു 🤣🤣🤣🤣

  • @jabirkasaragodofficialpage7181
    @jabirkasaragodofficialpage7181 4 роки тому +12

    ഒരു മത ത്തിന്റെ ആചാരമാണ് ഒരിക്കലും ബഹുമാനികുന്നില്ലെങ്കിലും നിന്നികരുത്. എല്ലാം കോമഡി ആയി കാണരുത്. ഇത് കോമഡി ആകേണ്ട വിഷയം അല്ല. ആചാരവും അനുഷ്‌ഠനങ്ങളും കാത്തു സൂക്ഷികനുള്ളതാണ്.മറിച്ച് നിന്നികനുള്ളതല്ല. ഞാൻ ഒരു മുസ്ലിം ആണ് എന്നിട്ടു പോലും എനിക് ഈ സ്കിറ്റ് കണ്ടിട്ട് ചിരിവന്നില്ല ദേഷ്യമാണ് തോന്നിയത്.അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും.

    • @comewithmeworld5426
      @comewithmeworld5426 4 роки тому +1

      ഹൈന്ദവത വിശാലമാണ്, ഇസ്ലാം പോലെ മത ചങ്ങല അല്ല അത്.

    • @jabirkasaragodofficialpage7181
      @jabirkasaragodofficialpage7181 3 роки тому +1

      @@comewithmeworld5426സുഹൃത്തേ ഒരിക്കലും ഇസ്ലാം മതം ഒരു ചങ്ങല അല്ല.എല്ലാ മതങ്ങൾക്കും ആചാരവും അനുഷ്ടങ്ങളും നിയമങ്ങളും ഉണ്ട്. ഇസ്ലാം മതത്തിനും ഉണ്ട്.അത് ഒരിക്കലും ഒരു ചങ്ങല യായി ഒരു മുസ്ലിം മത വിശ്വാസി കണക്കാകുന്നില്ല.പിന്നെ പുറമെ നോക്കുമ്പോൾ പലത്തെറ്റും കാണും.അഖകണ്ണോടെ നോക്കണം സുഹൃത്തേ.ഞാൻ ഒരു മുസ്ലിം വിശ്വാസി എന്ന നിലയ്ക്ക് എല്ലാമതത്തെയും ബഹുമാനിക്കുകയും ഇസ്ലാം മതത്തെ വിശ്വസിക്കുകയും ചെയ്യുന്നു. എനിക്ക് ഒരിക്കലും ഒരു ചങ്ങാലയായി തോന്നിട്ടില്ല.സുഹൃത്ത് ഇസ്ലാം മതത്തെ പടിച് മനസ്സിലാക്കണം.

    • @vasudevanpanoli1319
      @vasudevanpanoli1319 2 роки тому +1

      ഇതു പോലൊരു നാറിയ സ്‌കിട്

    • @vasudevanpanoli1319
      @vasudevanpanoli1319 2 роки тому +2

      തന്തയും തള്ളയും ഉള്ളവർക്കു അവരുടെ മരണന്തര കർമം വളരെ വിലപ്പെട്ടതാണ് അതിനെ ഇങ്ങിനെ വികലമാക്കിയത് ഒരു തന്ത ഇല്ലായ്മയായി പോയി തങ്കച്ചനെ പോലൊരു വ്യക്തി ഈ തന്ത ഇല്ലായ്മക്കു കൂട്ട് നിൽക്കരുതായിരുന്നു

    • @nibukuriakose1880
      @nibukuriakose1880 2 роки тому

      Manushyan ondakkiya mathathinum jathikum vendi adi ondakkan nanamille. Ivide onne ollu manushyan

  • @dhanushkr6358
    @dhanushkr6358 3 роки тому +1

    Super ayottunde tto

  • @achussschachi8650
    @achussschachi8650 4 роки тому +20

    എന്തു കണ്ടിട്ടാ ഇരുന്നു കൈയടിക്കുന്നെ കുറച്ചു അമ്മുമ്മമാര് കഷ്ട്ടം....

    • @mohammedmansoor7365
      @mohammedmansoor7365 2 роки тому +1

      ഒരു കട്ടൻ ചായക്ക് വേണ്ടി, പിന്നെ മുഖമൊന്ന് ടിവീല് വരണം

  • @mahiussr
    @mahiussr 4 роки тому +3

    Cheli vaari pothi..... Ayyayyayyayyuooooo thaangamudiyale saaami....

  • @joeljobi7486
    @joeljobi7486 2 роки тому +2

    Thanku💖

  • @ghostriderghostrider4409
    @ghostriderghostrider4409 4 роки тому +9

    ഇത് ഒരു തമാശ ആയിട്ട് തോന്നുന്നില്ല മാമൻ മാപ്പിളനെ പള്ളി കണ്ടത്തിൽ വലിച്ചെറിയുന്നതായിരുന്നു ഇതിലും നല്ലത് എന്നാ കുറച്ച് കുടി ചിരിക്കാമായിരുന്നു

    • @shabeebk866
      @shabeebk866 4 роки тому +2

      Enitt full irunn kando

    • @ghostriderghostrider4409
      @ghostriderghostrider4409 4 роки тому +2

      @@sayyidirshad3943 നിൻ്റെയൊക്കെ വർഗ്ഗിയത നിൻ്റെ പേരിൽ തന്നെ ഉണ്ട്ല്ലേ വർഗ്ഗിയ വാതി നാറി കോയെ

  • @aby5964
    @aby5964 4 роки тому +2

    Climax point

  • @lalulalu2950
    @lalulalu2950 3 роки тому +5

    Thankachan ithilundayirunno appol ivideninnano thudakkam

  • @akrcusat
    @akrcusat 4 роки тому +5

    Innu koodechirikkan orupadu perundakum....nale ee kanicha vruthikedorthu neeyokke karayunna oru divasam varum....

  • @Name12323
    @Name12323 2 роки тому +1

    Thanku power 🤣

  • @alivappukanniparamb513
    @alivappukanniparamb513 4 роки тому +21

    അവസാനം വരെ കാത്തിരുന്നു ചിരി മാത്രം വന്നില്ല ഇതിലെചിലകമൻ്റ് വായിച്ചപ്പഴാണ് ഒന്ന്ചിരിക്കാൻ പറ്റിയത്

    • @mathewjoseph9186
      @mathewjoseph9186 3 роки тому +1

      .

    • @shkutlgdw6733
      @shkutlgdw6733 2 роки тому

      M

    • @traag....b4510
      @traag....b4510 2 роки тому

      @@mathewjoseph9186 úûúhúhuybú7úuhú7h77bh7hhûûúhhhhuh7húhbj8h7h7hhúúhhhúhhh77hh77uh7bh77hhuh7j77úuûúhhûúhh777úúú uh ú it úbú it out this ú it úúüüú out u

  • @551387490
    @551387490 2 роки тому +6

    പുരയോഴം അല്ല പുഴയോരം......

  • @heavenbro4677
    @heavenbro4677 3 роки тому

    💥

  • @balaganeshpillai1569
    @balaganeshpillai1569 2 роки тому

    Poojariye kanicha thangal oru musleem pandithane kattumo..plzzzz

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +3

    തങ്കു 🔥🔥🔥

  • @user-fi8he6yw4e
    @user-fi8he6yw4e 2 роки тому

    അയ്യേ ചിരിച്ചു ചത്തു പിന്നെ ഇപ്പോഴാണ് ജീവിച്ചത്

  • @robinraj9053
    @robinraj9053 4 роки тому +10

    തങ്കു മച്ചാനെ പൊളിച്ചു 😍😍👍👍

  • @devadathan
    @devadathan 2 роки тому

    Purayozham???

  • @mr_luttappyboss4486
    @mr_luttappyboss4486 2 роки тому

    Comments adikan lla........ Ishttann pattuvoo ethellum........... Ingane cheyan my........ role🍓🍎

  • @vijikkvijikk7185
    @vijikkvijikk7185 Рік тому

    D

  • @ajinltfs2922
    @ajinltfs2922 3 роки тому

    ദാരിദ്ര്യം

  • @manafmanu2167
    @manafmanu2167 4 роки тому +5

    എന്തോന്നെടേയ് ഇത് 🤔🤔🤔🤔🤔

  • @somlata9349
    @somlata9349 2 роки тому +2

    ഹിന്ദു ധർമത്തെ കളിയാക്കി ആണോ കോമഡി ഉണ്ടാക്കുന്നെ

    • @sachinks5172
      @sachinks5172 Рік тому

      ഹിന്ദു മെരിച്ചു പോയി 😂😂

  • @salsmrak102
    @salsmrak102 2 роки тому

    Avasaanamkolamaki

  • @jojovamozhichandham9774
    @jojovamozhichandham9774 2 роки тому

    അടിപൊളി കോമഡി

  • @bennyjoseph6724
    @bennyjoseph6724 2 роки тому

    Aru bore paripady

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 2 роки тому +1

    Insulting Hindu for money...

  • @jayamohanj6408
    @jayamohanj6408 4 роки тому +7

    വളരെ മോശം

  • @kaleshcn5422
    @kaleshcn5422 3 роки тому +2

    Over ആണ്...കോമഡി.

  • @skpc1234
    @skpc1234 4 роки тому +2

    നായ് ക്കൾ

  • @SachinKumar-vz3ke
    @SachinKumar-vz3ke 4 роки тому

    GOOD TRAGEDY

  • @urvaras3665
    @urvaras3665 4 роки тому +1

    Oru gunamundayi seemachechiye valare aiswariyavathiyayi kanan patti

  • @rknair7323
    @rknair7323 2 роки тому

    😄

  • @suryakmars5192
    @suryakmars5192 4 роки тому +7

    വളിച്ച സാധനം..... ഇതാണോടേ കോ മഡി.... പ്ഫൂ

  • @raom3587
    @raom3587 3 роки тому

    Durantham

  • @abduljabbarjabbar5451
    @abduljabbarjabbar5451 4 роки тому +4

    ഇതു ഏതുമതം കുറച്ചു ഓവറായി

  • @jaypanicker2362
    @jaypanicker2362 6 місяців тому

    Disgusting…..Making fun of Hindu Rituals…….

  • @donyjacob2792
    @donyjacob2792 4 роки тому +1

    Wtf

  • @chithrants6706
    @chithrants6706 2 роки тому +1

    തങ്കച്ചാ ... ഇതൊക്കെ വല്യ ... ബോറാ