ലാലേട്ടന്റെ നാടോടിയിലെ ഒരു കിടിലൻ രംഗം കാണാം | Mohanlal Malayalam Movie Scenes | Nadody

Поділитися
Вставка
  • Опубліковано 28 вер 2024
  • Nadody Movie Clip
    Malayalam Movie Naadody released in year 1992. Directed by Thampi Kannanthanam, produced by Thampi Kannanthanam, written by T A Razak, music by S P Venkatesh and starring Mohanlal, N N Pillai, Suresh Gopi, Babu Antony, Jagathy Sreekumar, Kuthiravattam Pappu, Jose Pellissery, Sathaar, Mohini, Sangeetha, Baby Vichitra.

КОМЕНТАРІ • 61

  • @haris5459
    @haris5459 4 роки тому +30

    ഇങ്ങനെ ,പലതും നേരെ പറയണമായിരുന്നു എന്ന്, ഉറങ്ങുമ്പോൾ ചിന്തിച്ചവർ ഉണ്ടോ

  • @ANOKHY772
    @ANOKHY772 2 роки тому +3

    Ente bhagavane ithupole ulla ethrayo nalla cenima namukk undu ..
    Sathyathil ithokke cinema ennu paranju thallikkalayan patilla.
    Jeevitham aanu ... Ethra kandalum madukkilla...
    80kalil Janichathu punnyam ...

  • @amalsfootprints
    @amalsfootprints 4 роки тому +3

    Ohh maaan poli

  • @rajivt1982
    @rajivt1982 2 роки тому +4

    8:16 and 8:20.. camera poya pokoo 🤭

  • @shinyp7423
    @shinyp7423 2 роки тому

    Santhosh.k.k.ningalku.enthariyam

  • @shajumonpushkaran3167
    @shajumonpushkaran3167 2 роки тому +5

    ലാലേട്ടൻ ഉയിർ . ഫ്ലെക്സിബിൾ ഉള്ള അവസാന പടങ്ങളിൽ ഒന്ന് ... കൊമഡി രംഗങ്ങളിലെ Eഒഴുക്ക് ഇപ്പോൾ കാണാനില്ലാ. എന്തൊക്കെയോ നഷ്ടപെട്ട പോലെ . അദ്ദേഹം ത്തിന്റെ സിനിമകൾ ഇപ്പോൾ വിജയിക്കുന്നുണ്ടാകും. പക്ഷെ . കഥാപ്രാസംഗകൻ പറഞ്ഞ പോലെ :ലാൽ മറന്ന അഭിനയം . അഥവാ അഭിനയം മറന്ന ലാൽ ..... ❤️❤️

    • @shalvinms9370
      @shalvinms9370 2 роки тому +1

      മോനെ നീ 92നു ശേഷം സിനിമ കണ്ടിട്ടല്ലേ 2017വരെ മുന്തിരി വള്ളികൾ കോമഡി സൂപ്പർ അതിനു ശേഷം ചെറിയ ഇടിവ് എന്നാലും ഇപ്പോഴും ലാലേട്ടന്റെ മുകളിൽ പോകാൻ ഒരുത്തനും ആയിട്ടില്ല ആറാട്ട് അതു തെളിയിച്ചു അടുത്ത റിലീസ് വരട്ടെ

  • @vibindas6457
    @vibindas6457 2 роки тому +4

    Laletta Poli....vere level💋💋💋💋❤️❤️❤️❤️❤️❤️💓💓💓💓💓💓💓

  • @rajeshkkraj1080
    @rajeshkkraj1080 2 роки тому +5

    Vivaradhoshikal Vilichittalla Vivaramulla ar Kalakaalangalil Oronnu Paranjittu Pokunnath..😂👍

  • @shaneshalley1995
    @shaneshalley1995 2 роки тому +6

    I'm a Big Fan of Mohanlal ❤️❤️❤️

  • @sankarponnu6940
    @sankarponnu6940 4 роки тому +22

    തമ്പി കണ്ണന്താനത്തിന്റെ superhit പടം..... Superhit songs 🔥🔥👌👌👌👌

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +6

    നുമ്മടെ ലാലേട്ടൻ കസറി. സൂപ്പർ ഡയലോഗ്. 👍👍👍👍👍👍👍👍

  • @shambunathst5725
    @shambunathst5725 4 роки тому +28

    0:54 mohanlal expression 😇😇😇😇😇🥰😇🥰😇🥰😇😅😅😅😅😅😬😅😬😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @prashantk4477
      @prashantk4477 2 роки тому +2

      I m bigfan

    • @bheemasenan1998
      @bheemasenan1998 2 роки тому +1

      സഹിക്കാൻ പറ്റുന്നില്ലെടോ ആ എക്സ്പ്രഷൻ....😂😂😂😂😂

  • @Usermnt960
    @Usermnt960 2 роки тому +3

    05:39 kaalathin munpe paranju,ennum nilanilkum

  • @indirak373
    @indirak373 2 роки тому

    Ithinappuram parayanamennu chinthicha kaalamundayirunnu. Innilla.

  • @vivivsvdq7554
    @vivivsvdq7554 2 роки тому +1

    Aa moolal kanda 🤣🤣......... 🤭🤭🤭🤭🤭🤭🤭

  • @luisfalcao3589
    @luisfalcao3589 4 роки тому +12

    ഇത്രേം paranghillarunenkil എനിക്കിന്നു ഉറകം വരത്തില്ലാർന്നു .. അഹഹഹ ലാലേട്ടൻ

  • @sijo1238
    @sijo1238 2 роки тому +3

    5.40 petrol vila 😂

  • @hakkims7
    @hakkims7 2 роки тому +1

    TA റസാക്ക് :തിരക്കഥ

  • @annemathews2191
    @annemathews2191 2 роки тому +3

    Petrol vila 67😂😂annathe kaalam😓

    • @SabuXL
      @SabuXL 2 роки тому +2

      അല്ല ട്ടോ കുട്ടാ. അത്ര പോലും ഇല്ല എന്ന് തന്നെ പറയാം. ₹67/ ഒക്കെ ഈയിടെ മാത്രം ആണല്ലോ കൂടിയത് 2010 ന് . ഇവിടെ ജഗതി മഹാശയൻ പറഞ്ഞത് ഒന്നും കൂടി കേൾക്കുക. " ഇന്നും കൂടി , ഒന്ന് " അറുപത്തിയേഴ് " എന്നാണ് പറയുന്നത്.🤝

    • @harveyrex941
      @harveyrex941 2 роки тому

      Petrol vila 67 ennalla paranje.
      Petrolinu ee idakkum koodi 1.67rs enna paranje

  • @abhinavdevaragam9018
    @abhinavdevaragam9018 4 роки тому +5

    സുപ്ർ

  • @SureshKumar-sg5kz
    @SureshKumar-sg5kz 2 роки тому +8

    7:35 Paranari Annum undarunno 🤣🤣🤣

    • @SabuXL
      @SabuXL 2 роки тому

      പിന്നേ.. 😀 അതിനെ നമ്മുടെ പണ്ഡിത ശിരോമണി സഖാവ് വലിയ രീതിയിൽ പ്രചാരണം നല്കുകയാണ് ഉണ്ടായത്.👍🏼

  • @shajithomas4317
    @shajithomas4317 2 роки тому +5

    rajavinte makanile look

  • @sharathsv6920
    @sharathsv6920 4 роки тому +10

    Lalettan😍😍😍

  • @betterdaysarecomingorconti360
    @betterdaysarecomingorconti360 4 роки тому +4

    Super

  • @joyg4427
    @joyg4427 2 роки тому

    Uourmanshitham.cahynpadila.yanni.vacahl.samthikkual

  • @mohammedfasil4717
    @mohammedfasil4717 4 роки тому +5

    Please full upload

    • @SabuXL
      @SabuXL 2 роки тому

      ഓ ചങ്ങാതീ. യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടല്ലോ. എന്താണിത് മഡിയാ .

  • @assassin998
    @assassin998 4 роки тому +4

    Movie name?

  • @intelligentcam
    @intelligentcam 2 роки тому

    ഏതാ പഠ൦

  • @netboys9526
    @netboys9526 4 роки тому +1

    Good

  • @sarath8053
    @sarath8053 2 роки тому +3

    Nice 👌👌

  • @sakkeersakkeer3662
    @sakkeersakkeer3662 4 роки тому +5

    ആ ബാഗ് ഹോസ്പിറ്റലിൽ പോയപ്പോൾ കൂടെ ഇല്ലായിരുന്നല്ലോ

  • @kalidmmon5051
    @kalidmmon5051 4 роки тому +2

    H
    r

  • @santhoshkk2703
    @santhoshkk2703 4 роки тому +4

    തമ്പി കണ്ണന്താനത്തിന്റെ മോശം ചിത്രം

    • @arunmj3475
      @arunmj3475 4 роки тому +8

      Super hittun aan

    • @santhoshkk2703
      @santhoshkk2703 4 роки тому +2

      @@arunmj3475 ഹിറ്റ് ആവാത്ത നല്ല സിനിമയും ഉണ്ടാവാറുണ്ട് ..

    • @shakeerchalad1132
      @shakeerchalad1132 4 роки тому +1

      ഇതിനേക്കാൾ തല്ലിപ്പൊളി ആണ് ഇന്ദ്രജാലം

    • @luisfalcao3589
      @luisfalcao3589 4 роки тому +11

      @@shakeerchalad1132 ഇന്ദ്രജാലം തല്ലിപ്പൊളിയോ ? മെഗാ ഹിറ്റ് ആണ് നാടോടി പിന്നെ ഇന്ദ്രജാലം

    • @luisfalcao3589
      @luisfalcao3589 4 роки тому +7

      മെഗാ ഹിറ്റ് ആണ് ഈ പദം താങ്ങള്ക്ക് ഇഷ്ടമല്ല എന്നു വെച്ചു എല്ലാർക്കും അങ്ങനെ അല്ല