ഒച്ചയടപ്പ് ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം ..| Aphonia | Dr Jaquline

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 703

  • @abbasfaizy875
    @abbasfaizy875 9 місяців тому +20

    കുറഞ്ഞ സമയം കൊണ്ട് കാര്യം പറഞ്ഞുകുറെ നീട്ടി വലിച്ചു പറയാതെ. വളരെ നന്നായി. നന്ദി. അഭിനന്ദനങ്ങൾ

  • @divyasasidharan7988
    @divyasasidharan7988 4 роки тому +19

    Thanks docter. ഞാൻ ഒരു ടീച്ചർ ആണ്. ഒച്ചയടപ്പ് ഇപ്പോൾ നിത്യജീവിതത്തിലെ വലിയ പ്രശ്നം ആയി മാറിയിരിക്കുന്നു. ഞാൻ ഇന്നു തന്നെ ട്രൈ cheyyam

  • @gracejacob4487
    @gracejacob4487 8 місяців тому +4

    Thanq ഞാനും ടീച്ചർ ആണ് ഇടക്കിടെ ഒച്ച അടക്കാറുണ്ട്.

  • @tenstrings7937
    @tenstrings7937 3 роки тому +649

    ഒച്ച അടപ്പുണ്ടായിട്ടു വന്ന ഞാൻ 👌👍

    • @healthaddsbeauty
      @healthaddsbeauty  3 роки тому +14

      Ethu cheyythu nokkoo

    • @amisfoodworldamisfoodworld4670
      @amisfoodworldamisfoodworld4670 3 роки тому +3

      Njanum

    • @diyarithu1530
      @diyarithu1530 3 роки тому +5

      Njanum.. 😄😄

    • @tenstrings7937
      @tenstrings7937 3 роки тому +5

      @@diyarithu1530 എനിക്ക് മാറിയില്ല 😃😃

    • @tenstrings7937
      @tenstrings7937 3 роки тому +3

      @@amisfoodworldamisfoodworld4670 ഇതൊന്നും ചെയ്യാതെ പിന്നെ തന്നേ മാറി 😃😃

  • @cyrilpalakunnel
    @cyrilpalakunnel 4 роки тому +30

    Good information ഡോക്ടർ.. ദൈവം അനുഗ്രഹിക്കട്ടെ

  • @yousufka3848
    @yousufka3848 Рік тому +5

    ചെറിയ സമയം കൊണ്ട് കൃത്യമായി പറഞ്ഞു തന്നു...🙏🙏

  • @Napoleons_
    @Napoleons_ Рік тому +15

    3വർഷത്തിന് ശേഷം കാണുന്ന ഞാൻ ഒച്ചയടപ്പു വന്നപ്പോൾ ഒന്ന് നോക്കിയതാ വളരെ ഉപകാരമായിരുന്നു 🙏🏻🙏🏻🎉🎉

  • @vinutty4255
    @vinutty4255 10 місяців тому +2

    Thonda adaja pole dr andha cheya pls rply gas problm ed choma edrnu epo kozplya edkolo dr kanichudrnu nose spry drops edhok kazichu koplya thoda adaja pole edki food kazikubo onum kozplya kabkett cherdhyit thodel verum andha chyya mempls rply

  • @amalpanniyankara2905
    @amalpanniyankara2905 2 роки тому +19

    ഡോക്ടർ ഉപകാരപ്രദമായ വിഡിയോ...... ഓരോ അവതരണവും അടിപൊളി 🥳

  • @Athira_Shibu
    @Athira_Shibu 13 днів тому

    Dr ente brother ഒച്ച ഒട്ടും illa ഒരു പനി vanne pinne ഒച്ച poyath കരയുപ്പോൾ polum ഒച്ച വരുന്നില്ല അവനു 17age ullu enna pattiyath ആണ് hospital kanichitt polum kurvu illa onnu paranju tharumo

  • @dreamcatcher3395
    @dreamcatcher3395 3 роки тому +26

    ഉപകാരപ്പെട്ടു thanks doctor.❤️❤️❤️

  • @kichusmee1679
    @kichusmee1679 4 роки тому +2

    എനിക്കും ഇടയ്ക്ക് ഒച്ചയടപ്പ് ഉണ്ടാവാറുണ്ട് . ഇടയ്ക്ക് നിലത്ത് കിടക്കുമ്പോൾ ആണ് വരാറു . ഇന്ന് തന്ന ഇത് ട്രൈ ചെയ്യാം . Thank you dr

  • @thaslinasar9261
    @thaslinasar9261 2 роки тому +13

    As a teacher.. Ingane oru vdo nalla useful aairunnu dr. God bls u

  • @believe3846
    @believe3846 2 роки тому +1

    എന്റെ സൗണ്ട് preganancy timil change aayi. Ippo aanel purathoke poi samsarikumbo sound vararilla. Veroru reethiyil aanu varunnath. Kelkanum pattilla. Kooduthalum crowded areasil aan silent placil kuzhapamilla. Athpole thondayil kafam kudunghunna pole samsarikumbo? Entha cheyende

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Ethil iratti madhurattinte prayaogam cheyythu nokkoo
      Gunam kittum

  • @HarshanV-u5w
    @HarshanV-u5w 26 днів тому

    Dr panamkalkandam, irattimadhuram daily kazhikumnathu kond shugar poleyulla health problem undakumo? Pls reply

  • @sadiqperambra8872
    @sadiqperambra8872 6 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻tnx നല്ല അവതരണം

  • @rajeevm8825
    @rajeevm8825 3 роки тому +24

    വളരെ ലളിതമായ അവതരണം👍

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Thanks

    • @sweetysweety3162
      @sweetysweety3162 2 роки тому

      Dr എനിക്ക് 3വർഷംഅടപ്പ് കഴിഞ്ഞു ഒച്ച

  • @prasadna2749
    @prasadna2749 11 місяців тому

    Madam , acid reflux kondu vanna ochayadappu aanenkil ithu nallathano?

  • @jaseenamv599
    @jaseenamv599 Рік тому +1

    Nan nadakathinnum urudhu sangaganathinnu nan subjillayilekk pokunnunde ocha pokuyan athinnenthukkilum parihara. Please😢😥😢😥

  • @shanzanahashaza4383
    @shanzanahashaza4383 Рік тому

    Good information doctor ഞാൻ ഒച്ച അടപ്പിനുള്ള ഒറ്റമുലി സർച് ചെയ്തു യൂട്യൂബിൽ വന്നപ്പോൾ ആദ്യം കണ്ട വീഡിയോ ഇതായിരുന്നു അതുപോലെ ചെയ്തുകൊണ്ടിരിക്കുന്നു റിസൾട്ട്‌ മാറിയ ശേഷം കമന്റ് ചെയ്തു അറിയികാം

  • @sruthysreejith2688
    @sruthysreejith2688 2 роки тому

    Dr ente hus nu sound pblm ayitu 2 year kazhinju.samsarikumbo nalla strain edukanam.pakuthivechu sound adanju povuna Karanam kelkunavarku manasilavan budhimutanu.dr kandirunu.test cheithu.vocal cord vein thalarcha anenanu parayunathu.enthenkilum pariharam undo?

  • @sreelatha6304
    @sreelatha6304 27 днів тому

    Enik chuma ayirunnu inale vare ipo chuma yum und sound varunila enik endh cheyan patum reply plzzz🥺

  • @sheshe4289
    @sheshe4289 2 роки тому +12

    🌴നല്ല അവതരണം, " ആശംസകൾ "🌴🌹

  • @IMSVGUY
    @IMSVGUY 11 місяців тому +7

    സ്ഥിരമായി ഒച്ചയടപ്പു വരുന്നു 😭😭. ടീച്ചർ ആണ് 🙏

  • @marystella9993
    @marystella9993 Місяць тому

    Sugar ullavar panam kalkkandam kazhichal presanam undavarille. Iratti madhuramo kuzhappamille

  • @binduvinod839
    @binduvinod839 20 днів тому

    Thank you..njanoru dubbing artist aanu..otiri upakaramayi

  • @TheKhadersha
    @TheKhadersha 2 роки тому

    ഐന്ത് കുരുമുളകും ആടലോടകവും.. പാടാത്ത തൊണ്ടയും പാട വെക്കും.. (തമിഴ് പഴമൊഴി )

  • @Fathima-sy8
    @Fathima-sy8 Рік тому +6

    എനിക്ക് പാട്ടൊക്കെ പാടണം എന്നുണ്ട് അപ്പോഴാണ് ഈ ഒച്ചയടപ്പ് അതാണ് ഇതു പോലുള്ള video കാണേണ്ടി വന്നത്

  • @umerma2004
    @umerma2004 3 місяці тому

    ഇഞ്ചി നീര് 1 ടീസ്പൂൺ ഒരു കഷ്ണം ശർക്കര..... ഒരു ദിവസം എത്ര തവണ കഴിക്കണം, എത്ര ദിവസം വരെ കഴിക്കാം

  • @Nandana_Daksh
    @Nandana_Daksh 2 роки тому

    Enikk 15 years ayii but ente cherupathil ulla konjapum cheriya kuttikalude polthe soundum maran oru tip enthelum undo🙏🙏🙏🙏🙏🙏🙏🙏 Girl

  • @shahinashabeer7683
    @shahinashabeer7683 2 роки тому

    Ente magalk 11vayassayi. Aadhyamokke sound nalladhaayirunnu. Ippo samsarikkumbo sound adachapole thonunnu. Urakke books vaayikkan budhimuttunnu. Idhin Endh cheyyanam? Edh specialist doctorine kaanikkanam.?

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      3 nullu irattimadhuram podi cheru thenil mix aakki daily eneettapade kodukkam

    • @Rittu-d9e
      @Rittu-d9e 6 місяців тому

      Qq​@@healthaddsbeauty

  • @krishnana9860
    @krishnana9860 4 роки тому +8

    Good information Doctor thanks

  • @latherpplatherpp7793
    @latherpplatherpp7793 Рік тому

    Docter 10monthsaya ente molk ochayadapum kafaketum und sound theere illa bayangara chumayan entha cheya Plsreplay

  • @arjunka865
    @arjunka865 9 місяців тому +1

    എന്റെ സൗണ്ട് ജലദോഷം വന്നത് പോലെയാ. സംസാരിക്കുമ്പോ ആൾക്കാര് പറയും നിനക്ക് ജലദോഷം പിടിച്ചതാണോ എന്നൊക്കെ. ഡോക്ടർ പറഞ്ഞ ടിപ്സ് ഉപയോഗിച്ചാൽ ഇത് മാറുമോ? ??

  • @bincylibu7089
    @bincylibu7089 4 місяці тому

    Thanks doctor. Nalla result ennik fell cheythu 😊

  • @23101980ism
    @23101980ism 3 роки тому +2

    Irattimadhuram + palm sugar 3 times per day ethra nal kazhikkanam

  • @soniya7880
    @soniya7880 2 роки тому +3

    വളരെ ഉപകാരമായി.. Thank you... 🙏

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 Рік тому +2

    വളരെയേറെ ഉപകാരപ്രദമായി

  • @NeethuAchu-h3z
    @NeethuAchu-h3z 8 місяців тому

    Nalla thonda vedhana undaayrunnu..... Athinte koode thonda adappum...

  • @FathimaFathima-jm8so
    @FathimaFathima-jm8so 4 роки тому +1

    Dr enta maganu shabdham adappu thudangiyit 8month ayi ippol kuraunnilla orupadu hospittalill kanichu ippol enikum und entha solution pls reply

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      Eva onnu cheyythu nokko
      Theerchayaum mattam varum

    • @FathimaFathima-jm8so
      @FathimaFathima-jm8so 4 роки тому

      OK meam

    • @FathimaFathima-jm8so
      @FathimaFathima-jm8so 4 роки тому

      dr ഞൻ ജീരഗവും തേനും ഉപയൊഗിചു 3 ധിവസ്സം ഞനും മൊനൂം കഴിച്ചു 4 മതെ ദിവസം നിർത്തി അപ്പോൾ പിന്നെയും വന്നു

    • @FathimaFathima-jm8so
      @FathimaFathima-jm8so 4 роки тому

      അതും അല്ല എന്റ മഗൽകും വരുന്നു എന്തെങ്കിലും അണുബാധ ആണോ അറിയില്ല ഒന്ന് പറഞ്ഞു തരണേ ഞാൻ ഒത്തിരി ഹോസ്പിറ്റലിൽ കാണിച്ചു ഒരു solution pls dr🙏🙏🙏🙏

  • @shahlafaris5271
    @shahlafaris5271 7 місяців тому +1

    ഇതിൽ ഏതു ജീരകം ആണ് ഉപയോഗിക്കേണ്ടത്

  • @mammadolimlechan
    @mammadolimlechan 4 роки тому +3

    വളരെ ഉപകാരപ്രദം
    ഡോക്ടർ സൈനസൈറ്റിസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      തീർച്ചയായും ചെയ്യാം

    • @mammadolimlechan
      @mammadolimlechan 4 роки тому

      @@healthaddsbeauty താങ്ക്സ്

  • @maazworld4743
    @maazworld4743 3 роки тому +1

    Dr ente monu sound adap idaik vararund panam kalkandi podiyum iratti madurappodiyum enthil cherthiyan kodukkendath

  • @naslinajeeb
    @naslinajeeb Рік тому

    Dr എന്റെ molk 7വയസ്സായി അവൾക് സൗണ്ട് കുറവാണ് സൗണ്ട് അടയുന്നത് പോലെ ഉണ്ട് epoolum. Give me a solution

  • @fabkhdbhrn1452
    @fabkhdbhrn1452 2 роки тому

    Ente sound poyitt 2 weeks ayi hospitalil poyirunnu. Chukk kappi kudikknnund. Shariyayilla. Irattimadhuram ennaal enthaan

  • @indusivaram2222
    @indusivaram2222 3 дні тому

    Good message ❤

  • @anshidaanshida5326
    @anshidaanshida5326 2 роки тому

    10month ആയ മോൾക്ക് കരയുമ്പോൾ ഒച്ച പുറത്ത് വരുന്നത് കാട്ടിയായിട്ടാൻ കഫംക്കെട്ട് ഉണ്ട് ഇന്ന് dr കാണിച്ചതാ പക്ഷെ sound വല്ലാണ്ട് disterb ആയിട്ടാണ് ഉള്ളത് എന്തേലും ഒരു വഴി പറഞ്ഞു തരുമോ

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      10 months ill panikkorkka neeru mathrame kodukkavoo home remedy aayi

  • @haseenahamza5851
    @haseenahamza5851 3 місяці тому

    Hai dr. Enthu jeerakam aanu nallajeerakam aano?

  • @DibithaVivek1451
    @DibithaVivek1451 4 місяці тому

    Thanku Dr , Dr ee oru treatment namukke kuttikalill cheythukoode, .

  • @sajeermohammed2586
    @sajeermohammed2586 2 роки тому +2

    Simple presemtation.. Pettennu karyathilek kadannu. Thanks u 🥰

  • @anadhiljubail1704
    @anadhiljubail1704 3 місяці тому

    8 വയസുള്ള കുട്ടിക്ക് ഇത് ചെയ്യാമോ. ഇടയ്ക്കിടക്ക് sound problem വരുന്നുണ്ട്

  • @fasnanoushad392
    @fasnanoushad392 10 місяців тому

    ചുമ രണ്ട് ദിവസം ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ട് കഫ൦ ആയി ഇപ്പോൾ തോണ്ട അടയുകയും ചെയ്തു

  • @NafrinshaKadeeja-nv9df
    @NafrinshaKadeeja-nv9df Рік тому +3

    എത്ര പേര്ക് ഉപഗാര പെട്ടു

  • @suneerachakkalakkal9277
    @suneerachakkalakkal9277 11 місяців тому

    Inhaler ubayogichal sound variation undagumo

  • @sakkeenamusthafa1828
    @sakkeenamusthafa1828 Рік тому +9

    എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ 👍🏻👍🏻👍🏻

  • @Hairunnisa160
    @Hairunnisa160 Рік тому

    Nte monk 3 vayass kazhinju.ippo ochayadapp und avank idh kodukkan patto

  • @gayathriammu6788
    @gayathriammu6788 10 місяців тому +1

    4 month babyk ochayadapp ind

  • @shabnasemeer6574
    @shabnasemeer6574 3 місяці тому

    Cheriya jerakamo valiyajeerakamano

  • @pramodkp7846
    @pramodkp7846 2 роки тому +1

    Respected Dr.....എൻ്റെ മകന് മൂന്നര വയസായി ഒരു മാസം മുൻപെ മോന് നല്ല cold ഉണ്ടായിരുന്നു' അപ്പോഴുണ്ടായിരുന്ന ഒച്ചയടപ്പ് ഇപ്പോഴും മാറിയിട്ടില്ല' treatment എടുത്തിരുന്നു പക്ഷെ ഒച്ചയടപ്പ് മാറിയിട്ടില്ല' Dr നിർദേശിച്ച മരുന്ന് മകന് കൊടുക്കാമോ ? ഒച്ചയടപ്പ് ഇങ്ങനെ നീണ്ടു നിൽക്കുമോ

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Yes eppolatte cold ill palarkkum ochaadappu neendu nilkkunnundu
      Medicines kazhikkendi varum

  • @ManojAaryan-s9u
    @ManojAaryan-s9u Рік тому

    Sulcus vocalis കാരണം ഉണ്ടാവുന്ന air mixed voice solve ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @jaleel1367
    @jaleel1367 8 місяців тому

    ഏത് ജീരകം ആണ് ഉപയോഗിഗിക്കേണ്ടത്

  • @paavammalayali0074
    @paavammalayali0074 4 роки тому +1

    Dr valare ubhagaram njan pattupadunna alanu pakshe enikku oru vashmaittu ocha adachapolayanu enikku valare.adhigam alargy undu idhunu endhengilum margamundo shadham dublay varunundu ocha adapin karanathal paranju tharamo pleas contact number Dr

  • @madhumedia9666
    @madhumedia9666 4 роки тому +3

    ഞാൻ പാട്ടു പാടുന്ന ആളാണ്, എനിക്കും ഈ പ്രശ്നം ഒരുപാട് ആയി, ട്രൈ cheyyam

  • @saleenaashraf2230
    @saleenaashraf2230 11 місяців тому

    Cheriya jeeragam or valiya jeeragam

  • @presillasimon9213
    @presillasimon9213 11 місяців тому

    Njan teacher aanu enik idakkidak sour throat undagarund. Thank u for this valuable information

  • @karulai4866
    @karulai4866 8 місяців тому

    തുടർച്ചയായി ഒരാഴ്ച പ്രസംഗം ശബ്ദം അടഞ്ഞു

  • @sheenajose177
    @sheenajose177 3 роки тому

    Dr.ennikku vocal cord nodules udayittu 4 years ayi ethu maran pattiya medicine udo...pls help..

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Report kananam

    • @sheenajose177
      @sheenajose177 3 роки тому

      @@healthaddsbeauty report enganae sent cheyunae...what's up number udo...

  • @ഖിത്മീർനെറ്റ്

    പ്രസംഗിച്ചു ഒച്ച പോയി. വീഡിയോ കണ്ടു. കഴിക്കുമ്പോൾ മരുന്നു തൊണ്ടയിൽ പിടിച്ചു നിർത്തണ്ടെ .ഉദാഹരണം ഇഞ്ചിയുടെ നീര് ഒറ്റയടിക്ക് കുടിച്ചാൽ വയറ്റിൽ എത്തും അതുകൊണ്ട് അസുഖം മാറുമോ.അല്ലെങ്കിൽതൊണ്ടയുടെ അസുഖംമാറാൻഇഞ്ചിനീര് തൊണ്ടയിൽ പിടിച്ചു വെക്കണോ .pls rspns

  • @itsr.a
    @itsr.a 3 роки тому +2

    3 vayassulla makal anu ,sound athika samayavum Karakarappu pole yanu enthu cheyyum ennu onnu paranju tharumo , please

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      5 vayasu aakumbol milkavarum sariyakum
      Ellengil mathram cheyythal mathi

  • @ichanu272
    @ichanu272 4 місяці тому

    Enikku 8 മാസമായി ഒച്ച അടപ്പുണ്ട്

  • @Abdulsalam-r4n2w
    @Abdulsalam-r4n2w 11 місяців тому

    Dr റുടെ വീഡിയോ ആദ്യമായ് കാണുക യാ ഞാൻ try ചെയ്തു നോക്കട്ടെ 2മാസമായി എന്നെ അലട്ടുന്ന പ്രശ്നം ആണ് സൗണ്ട് പോക്ക് സംസാരം തീരെ കൂടാൻ വയ്യ

  • @avanthiavanianvi5812
    @avanthiavanianvi5812 Рік тому

    Dr. Enta molkku 1 1/2 masam prayam undu. Avalkku chuma vannu angane hospital kondupoyi ippo thonda adappanu karayupozhokke cheruthaye sound purathu varunnullu ii prayathile kunjugalkku enthelum kodukkan patto

  • @shakeerakalad
    @shakeerakalad Рік тому

    ഡോക്ടർ 4വർഷമായി എന്റെ ശബ്‌ദം അടഞ്ഞു കിടക്കുന്നു സംസാരിക്കുമ്പോൾ ശോസം മുട്ടലും സംസാരത്തിൽ വിറയലും ഉണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത് 🙏

  • @uvaism3655
    @uvaism3655 3 роки тому +2

    Pettennulla pedimoolam samsara sheshy poyal pls replay

  • @ayarashaletha2227
    @ayarashaletha2227 8 місяців тому

    ❤ Thank you Ma‌am😊

  • @sajisbeautyvlogs4047
    @sajisbeautyvlogs4047 2 роки тому

    Enik oru kaffakett Vann ochapoyada one month Aayi iduvarea vannitilla poya ocha

  • @rahnashahul6376
    @rahnashahul6376 2 роки тому

    Mam,എന്റെ മോൾക് ഇപ്പൊ 6മാസമായി.കഴിഞ്ഞ 2 ദിവസമായി അവളുടെ സൗണ്ട് ണ് ഒരു വിത്യാസം. ഒച്ചയടപ്പ് പോലെ. പനിയുണ്ടായിരുന്നു പനിയ്ക്കും കഫത്തിനും മരുന്ന് കൊടുക്കുന്നുണ്ട്. ഇനി അത് കൊണ്ടാണോ ഒച്ചയടപ്പ്

  • @asharudheenkm3940
    @asharudheenkm3940 2 роки тому +14

    കല്യാണ ദിവസം ഒച്ച അടഞ്ഞു പോയിട്ട് വേഗം മാറാൻ ഉള്ള വഴി നോക്കുന്ന ഞാൻ 🥺🥺🥺

  • @KAKKUPPADIKKARANCHANGATHI
    @KAKKUPPADIKKARANCHANGATHI 2 роки тому

    Body exersise cheyyunnathond voice nu പ്രശ്നമുണ്ടോ

  • @binduharidaschakkalaparamb9262
    @binduharidaschakkalaparamb9262 2 роки тому

    Dr. ഒരു വയസ്സും 3മാസം ആയ കുട്ടിക്ക് കഫംക്കെട്ട് വന്നു medicine കഴിച്ചു, പക്ഷെ sound ഇപ്പോഴും ശരിയാകുന്നില്ല, ഏതു മരുന്ന് കൊടുക്കണം പ്ലീസ്

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Panikkorkka Ela Neeru honey I’ll mix aakki one teaspoon veetham morning Kodukkam for 7 days
      Sariyakum

  • @thasneemak8085
    @thasneemak8085 4 роки тому

    Dr irattimadhuram whole aayit vellathil ittuvech aa Vellam kodukamo?

  • @nishithank7896
    @nishithank7896 3 роки тому +2

    Dr said salt water gargling chyruth bcz it will dry our throat

  • @illurilu4582
    @illurilu4582 Рік тому

    ഒരു വയസ്സായ കുട്ടികൾക്ക് ഒച്ചയടപ്പ് വന്നാൽ എന്തു ചെയ്യാം

  • @sahalasalisali3005
    @sahalasalisali3005 Рік тому

    Fenel or cumin ethaa use cheyyande

  • @rema.k.a5005
    @rema.k.a5005 10 місяців тому

    വളരെ ഉപകാരപ്രദം👍👍👍❤️

  • @noushadnoor113noor7
    @noushadnoor113noor7 Рік тому

    മാഡം ഞാൻ 2 ദിവസം നന്നായി ചുമച്ചു ചെറിയ പണിയും ഉണ്ടായിരുന്നു ഇപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല തൊണ്ട വേദന ഉണ്ട് സൗണ്ട് വരുന്നില്ല കാറ്റ് മാത്രേ ഉളളൂ വല്ല പരിഹാരം ഉണ്ടോ

  • @renjithkr762
    @renjithkr762 9 місяців тому +1

    Thank you madam 🙏🏻

  • @Salma-wd9bk
    @Salma-wd9bk 3 місяці тому

    Eath jeerakam

  • @farisanasar8347
    @farisanasar8347 3 роки тому +4

    Thanks very much Dr👍

  • @ShabORozPlanet
    @ShabORozPlanet 2 роки тому +6

    ജോലി teaching... സൗണ്ട് പോയിട്ട് മൂന്നു ദിവസായി... യുട്യൂബിൽ നോക്കുന്ന ഞാൻ 👍

  • @sangeetharemesh725
    @sangeetharemesh725 Рік тому

    Valare upakaramay mam
    Thank you.....

  • @anjuprince5364
    @anjuprince5364 3 роки тому +1

    Post corona symptoms aano Dr.. corona kk sheshamanu ingane... vocal cord infection aanu ennnu dr.parayunnnu...Voice rest paranju 😓😥

  • @theerthakrishna8623
    @theerthakrishna8623 Рік тому

    Dr, enik inn program und..njan inn egane padum😭😭😭

  • @Andrews-s4h
    @Andrews-s4h 10 місяців тому

    Prum,jeerakam,ano

  • @shabnakabeer7696
    @shabnakabeer7696 2 роки тому +1

    Enikku epozhum ee problem undu, thankyou 🙏

  • @reshmamuthu7753
    @reshmamuthu7753 2 роки тому

    Dr yande sond oru adanja sound anu athu kond yanikk yavidem samsarikkano onnum sathikkunilla athinu oru solution parayamo?

  • @mariya4539
    @mariya4539 Рік тому

    Njan teacher aan എന്റെ voice poyitt 2 മാസമായി 😢 ശെരിക്കുള്ള ശബ്ദം തിരിച്ചു വരുന്നില്ല

  • @reshmamalutti4814
    @reshmamalutti4814 2 роки тому

    Enikum kure naalaitt ucha adappind doctor endh solution aa onnu paranju tharamo

  • @entertaintment5669
    @entertaintment5669 7 місяців тому

    ഒന്നര വയസുള്ള കുട്ടിക്ക് ഒച്ചയടപ്പ് വന്നാൽ എന്ത് ചെയ്യും dr

  • @sreekumarpp6526
    @sreekumarpp6526 2 роки тому

    തേടിയ സമയത്തു കിട്ടിയ വിവരം. പക്ഷെ വൈകിപ്പോയി. ഇന്ന് വൈകിട്ട് പ്രോഗ്രാം ചെയ്യാൻ പറ്റുന്നില്ല.