ചോതി നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Chothi II ThanthriDileepan

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ •

  • @murukans4749
    @murukans4749 Рік тому +7

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 100% ശരിയാണ് എനിക്കിപ്പോൾ 50 വയസ്സുണ്ട് തിരുമേനിയുടെ ഉപദേശപ്രകാരം ഞാൻ ഇനി വിഷ്ണുക്ഷേത്രത്തിൽ സന്ദർശിക്കുന്നതാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ അതേപടി സംഭവിച്ചിട്ടുണ്ട് ഇനി മുമ്പോട്ടുള്ളതിനെ തിരുമേനിയുടെ ഉപദേശം വളരെ ഉപകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @santhoshkt7064
    @santhoshkt7064 9 місяців тому +2

    നമസ്കാരം തിരുമേനി 🙏
    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🙏

  • @ajithaparvathy9365
    @ajithaparvathy9365 Рік тому +14

    🙏 തിരുമേനി ഇതിൽ പറയുന്ന ചോതി നക്ഷത്രത്തിന്റെ ഫലം കേട്ടപ്പോൾ ചോതി നക്ഷത്ര ത്തിൽ ജനിച്ച എന്റെ പിതാവ് ഇന്ന് ജീവിച്ചിരിപ്പില്ല എന്നാൽ എന്റെ അച്ഛൻ മുന്നിൽ നിൽക്കുന്ന പോലെ അനുഭവപെട്ടു. കാരണം ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അച്ഛൻ ജീവിച്ചിരുന്ന പോൾ ഞാൻ അനുഭവിച്ചു arinjathanu🙏🙏🙏

  • @thankamanipillai3085
    @thankamanipillai3085 4 роки тому +5

    താങ്ക്സ് തിരുമേനി പറഞ്ഞത് 100´% ശെരിയാണ് എന്റെ കാര്യത്തിൽ.

  • @thankamanipillai3085
    @thankamanipillai3085 4 роки тому +9

    പറഞ്ഞതെല്ലാം ശെരിയാണ് തിരുമേനി 100%. husbund മകയിരം ജീവിതം കൈവിട്ടുപോയി.🙏🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

    • @reenmol6328
      @reenmol6328 2 роки тому

      Parayunnth ellam sery ആണ് thirumeni

    • @rashi2281
      @rashi2281 2 роки тому

      Ente makayiram bharthavinte chodhi... Njngalum divorce aavan nikkuvaaanu

  • @thankamanipn8754
    @thankamanipn8754 Рік тому +1

    നമസ്കാരം തിരുമേനി, 100% ശരി ആണ്. 🙏🙏👏👏

  • @anandhu_gopan
    @anandhu_gopan 4 роки тому +7

    വളരെ നന്ദി തിരുമേനി ...... വളരെ വ്യക്തമായ വിശകലനം .

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @anandhu_gopan
      @anandhu_gopan 4 роки тому +2

      @@ThanthriDileepan തിർച്ചയായും തിരുമേനി ...

    • @vishnavivishnu3155
      @vishnavivishnu3155 3 роки тому +1

      ശരി ആണ്

  • @abinavsuresh7631
    @abinavsuresh7631 4 роки тому +4

    Saahithyam ishtamaanu.... true.... ഉയർന്ന ചിന്താ ഗതി... true.... relatives nte സ്നേഹം .. true... full true....യാത്ര ഇഷ്ടാനുട്ടോ sir... അത് താല്പര്യം ഇല്ലെന്നാണ് sir പറഞ്ഞത് 😔 baaki 100+%TRUE

  • @geetham.s.7130
    @geetham.s.7130 4 роки тому +3

    എല്ലാം ശരിയാണ്. Thank you sir

  • @philipchacko9360
    @philipchacko9360 Рік тому

    Dear sir, your predection is excellent and good

  • @amminivs
    @amminivs Місяць тому

    Njan Chothi Namaskkaram Thirumeni 100% Corect 🙏🙏🙏

  • @sayoojsai6206
    @sayoojsai6206 3 роки тому +3

    എല്ലാം സത്യം ആണ് 💯

  • @creativeworld4967
    @creativeworld4967 4 роки тому +7

    Ella Comments num replay kondukkunna sir nu oru big salute

  • @tomjerry3953
    @tomjerry3953 4 роки тому +7

    എല്ലാം ശെരിയാണ്. അനുഭവം 😢

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @kavyasuresh3410
    @kavyasuresh3410 3 роки тому +3

    യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടാണ്.... ബാക്കി ellam💯 true
    ഞാൻ ഒരു സാഹിത്യ വിദ്യാർത്ഥിനി യാണ്... Teaching profession ആണ് focus ചെയ്യുന്നത് ... Degree കഴിഞ്ഞു ... PG kk try ചെയ്യണം ...teaching professionl എത്താൻ സാധിക്കുമോ , success aakumo sir?????

  • @pradeepp.b1270
    @pradeepp.b1270 Місяць тому

    ഇന്ന് എന്റെ പിറന്നാൾ ആണ്. തികച്ചും യാദൃച്ഛികമായിപ്പോയി ഞാൻ ഇത്‌ കേൾക്കാൻ ഇട വന്നത്.
    ആദ്യം തന്നെ പറയാനുള്ളത്, കഴിഞ്ഞ 58 വർഷമായി തുലാം കൂറിൽ, തുലാം ലഗ്നത്തിൽ ചോതി നക്ഷത്രത്തിൽ ജനിച്ച ഞാൻ, ഇന്നുവരെ എത്തിയത് അങ്ങ് വിശകലനം ചെയ്ത പോലെ. ഈ നക്ഷത്രത്തിൽ ജനിച്ചതിന്റെ സുകൃതം മാത്രം. അങ്ങ് പറഞ്ഞതെല്ലാം ഇതുവരെയുള്ള ജീവിതാനുഭവത്തിൽ അക്ഷരം പ്രതി correct. 🙏🏻
    ദൈവം അനുഗ്രഹിച്ചാൽ നേരിൽ കണ്ട് എന്റെ ജാതകം അങ്ങയെക്കൊണ്ട് നോക്കിക്കണം എന്ന് ആഗ്രഹിക്കുന്നു. 🙏🏻. അതിനുവേണ്ടി സ്ഥലം/office address തന്നാൽ നന്നായിരുന്നു.

  • @Kalamandalam-krishnakripa
    @Kalamandalam-krishnakripa 4 роки тому +5

    Tkuuu Sir.... Almost crt aanu❤️

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @Abhi0596-j8z
    @Abhi0596-j8z 4 місяці тому

    സത്യമാണ് ഈ പറഞ്ഞത്❤️

  • @saranyams6482
    @saranyams6482 4 роки тому +4

    Sir പറഞ്ഞത് സത്യം തന്നെ

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @smithack1
    @smithack1 4 роки тому +3

    Correct anu.Njanum Husbandum chothiyanu.8 years ayi kuttikal illa.

  • @manoharraman6707
    @manoharraman6707 4 роки тому +2

    Thirumeni namaskaram. Njan chothi nakshtram. Date of Birth - 03 10.1959

  • @brokenheart-vz7dw
    @brokenheart-vz7dw 4 роки тому +3

    100% correct 😊😊

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @ramgold7076
    @ramgold7076 Рік тому

    തിരുമേനി സൂപ്പർ 👍🏼👍🏼👍🏼👍🏼

  • @akhilavv8217
    @akhilavv8217 3 роки тому +2

    Correct aanu

  • @reshmaks8967
    @reshmaks8967 4 роки тому +3

    Very good 👍

  • @sajigv6241
    @sajigv6241 4 роки тому +2

    My husband star choti ann now seventy years thismithunamasam ann jananam eni varanpohunna samayan athand good anno bad anno please reply sir

  • @rajannair9785
    @rajannair9785 4 роки тому +5

    അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, ഞാനും, ഭാര്യയും ചോതി നക്ഷത്രം ആണ്, അതുകൊണ്ട് എന്തെങ്കിലും പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടോ, മറുപടി പ്രതീക്ഷിക്കുന്നു.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @mkrajeev5523
    @mkrajeev5523 Рік тому

    Guruji I'm Chothi, I happened to marry Anizham, first daughter Visakham, second daughter Punartham. I want your advise. Pls do, thank you so much. Jaihind.namaste 🙏.

  • @jiminswifeu77
    @jiminswifeu77 3 роки тому +2

    Crt. ..... 💯

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @PrabhavathyR-h1c
    @PrabhavathyR-h1c Рік тому

    Anta makan.choti.aanu.eppolatmahatyuda.vakkil.aanu..antagilum .prativiti.chayyan .pattumo?

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 4 роки тому +5

    പറഞ്ഞത് 99% വും എന്റെ കാര്യത്തിൽ കറക്ടാണ്.

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      thank you,share cheyyane

    • @sunilbhaskardevalokam1776
      @sunilbhaskardevalokam1776 4 роки тому +1

      @@ThanthriDileepan തന്ത്രികളുടെ സ്ഥലം എവിടെയാണ് ? contact number തരുമോ ?

    • @abhilashnair4791
      @abhilashnair4791 4 роки тому +1

      Ente karyavum seriyanuuuuu......

    • @sree2909
      @sree2909 4 роки тому +1

      Same

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      @@sunilbhaskardevalokam1776 9497814889

  • @karthikarenjan6577
    @karthikarenjan6577 4 роки тому +2

    Chothi anizam cherumoo thirumeni pZ reply

  • @jomonjose4676
    @jomonjose4676 4 роки тому +17

    എല്ലാ ശരിയാണ് കൂട്ടുകാർ ചതിക്കും

  • @velayudhanpillai7835
    @velayudhanpillai7835 Рік тому

    Nalla kaalatu valichu chavumpol kittiyittentha kaaryam

  • @rahulbabu8204
    @rahulbabu8204 4 роки тому +1

    Thanks you so much your message video

  • @INDIA_INC
    @INDIA_INC 4 роки тому +1

    Most of what you said is correct suffered a lot in life many times but I hope now the time is good please reply

  • @muhammedthaliyil4828
    @muhammedthaliyil4828 3 роки тому +2

    എന്റെ കാര്യത്തിൽ ഫുൾ ശരി ആണ്.. 1988ഏപ്രിൽ 3. 4am

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @jayas1190
    @jayas1190 10 місяців тому

    എന്റെ നാൾ ചോതി ആണ് എല്ലാം സെരി ആണ് 🙏

  • @Abhiramy_07
    @Abhiramy_07 2 роки тому +1

    Elllaaam correct aan

  • @bhaskarannairchelat3571
    @bhaskarannairchelat3571 Рік тому

    Valare sariyanu ellam

  • @athulyasp7875
    @athulyasp7875 4 роки тому +1

    Namaskaram..
    Paranja karyanghal valare shariyaaanu... 11.03.1993 rathriyanu jananam. Oru nalla joli aanu ettavum valiya swapnam. Veedu enna swapnam nadannattilla. Nalla kaalam varum enna pratheekshayode..

  • @lijulal5716
    @lijulal5716 3 роки тому +1

    തിരുമേനി.. ഒരു റാങ്ക് ലിസ്റ്റിൽ വന്നിട്ട് ഒരുപാട് നാളായി, ഇതുവരെ ഒന്നുമായില്ല.(1978 db)എന്തെങ്കിലും സാധ്യത ഉണ്ടോ..?ദയവായി മറുപടി തരണേ.

  • @kannans9035
    @kannans9035 4 роки тому +2

    100% correct

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @nextlove1046
    @nextlove1046 4 роки тому +1

    Sir, I'm swathy natshatra, date of birth 1960 please say my future plans and what is going on

  • @vinodvkamath4527
    @vinodvkamath4527 4 роки тому +3

    Namaste thagall paranna kayiram correct annu

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @saji.k.krishnan7174
    @saji.k.krishnan7174 4 роки тому +2

    ശരിയാണ് എല്ലാം

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sreekumark4419
    @sreekumark4419 2 місяці тому

    Ashtmadhipan shukran ayathukondanu dambathyam parajayam aakunnathu

  • @ramlaadheena3389
    @ramlaadheena3389 Рік тому

    ശെരിയാണ്

  • @dnm4589
    @dnm4589 4 роки тому +2

    Ethu allam correct annu. but Therumani chothikku (പുരുഷന്‍) pooram nashatham cheruvoo?? കാര്‍ത്തിക 1 ഭാവം cheruvoo??

    • @ThanthriDileepan
      @ThanthriDileepan  4 роки тому +2

      pooram 5.5/10 porutham,karthika prathioola nakshathramanu,but mattu papasmyam,dasasandhi okke undenkil pariganikkam.

  • @keronogamer7605
    @keronogamer7605 3 роки тому +1

    Priyanka
    Chothi star
    DOB 16/04/1984
    Gvt job kittan yogamundo
    DMLT kazhinjathanu

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      വിശദമായി നോക്കണമല്ലോ

  • @krishnantp1967
    @krishnantp1967 3 місяці тому

    Thankyousir

  • @yasodaprakash4416
    @yasodaprakash4416 4 роки тому +3

    Correct 💯

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @dyandev7372
    @dyandev7372 2 роки тому

    Chothi sthree, vishakam purushan cherumo

  • @anilanand5931
    @anilanand5931 4 роки тому +2

    Thanks തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ.

  • @minnusumy6523
    @minnusumy6523 4 роки тому +3

    Correct 😰

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @ranjithranjith8485
      @ranjithranjith8485 4 роки тому

      Num undo sir nte

  • @ManjuManju-rq3ec
    @ManjuManju-rq3ec 4 роки тому +2

    വളരെ correct sir

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ,ഷെയർ ചെയ്യണേ

    • @ManjuManju-rq3ec
      @ManjuManju-rq3ec 4 роки тому

      തീര്‍ച്ചയായും sir, Thanku

  • @remyasajeev9756
    @remyasajeev9756 4 роки тому +2

    💯% correct

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

    • @remyasajeev9756
      @remyasajeev9756 4 роки тому

      @@ThanthriDileepan onashamsakal Thirumeni

  • @manisharaghu1995
    @manisharaghu1995 4 роки тому +3

    Uthram chothy cherumo ?

  • @RajaniDivakaran-w2g
    @RajaniDivakaran-w2g 2 місяці тому

    രജനി 25-04-1986, 7.48am, ചോതി

  • @yadhucreasionhub5439
    @yadhucreasionhub5439 4 роки тому +4

    1/1/1981, 6.43amചോതി രെഞ്ജിഷ് കടം കൂടുന്നു വീട് നഷ്ടം മായി

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.

    • @saraswathyteams4624
      @saraswathyteams4624 4 місяці тому

      നമ്പർ ഇല്ല തിരുമേനി ​@@ThanthriDileepan

    • @RajaniDivakaran-w2g
      @RajaniDivakaran-w2g 2 місяці тому

      രജനി ചോതി 25-04-1986, 7.48 am

  • @nuclearfamily8724
    @nuclearfamily8724 4 роки тому +7

    എന്റെ നാൾ ചോതി എന്റെ ഭർത്താവിൻറെ കാർത്തിക.....ഫലം പറയാമോ

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      watsapp

    • @devukichu7123
      @devukichu7123 3 роки тому

      അബദ്ധം kanikale ചേരില്ല,,,, ഞാൻ ഡിവോഴ്സ് ayi😒

  • @nayanakrishna1342
    @nayanakrishna1342 4 роки тому +2

    Correct annu ☺

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Most welcome,happy onam,pls share to get benefit to others and see my other videos.

  • @siniramesh5942
    @siniramesh5942 4 роки тому +1

    Ellam correct aane guru natha

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ,ഷെയർ ചെയ്യണേ

  • @BIJINICB
    @BIJINICB 4 роки тому +1

    ചോതി നക്ഷത്രത്തിന് കാർത്തിക കാൽ ഭാഗം സ്ത്രീ ചേരുമോ? ചേർന്നാൽ ഉയർച്ച ഉണ്ടാകുമോ?

  • @raveendranedavath9327
    @raveendranedavath9327 Місяць тому

    1959 ഒക്ടോബർ 4 മോർണിംഗ് 4.29
    Sunday😢 രഘു ദശ ഷിഷ്ട്ടം
    എത്ര കിട്ടി പറയാമോ. പറച്ച്തെല്ലാം ശരിയാ.

  • @ushapt4407
    @ushapt4407 4 роки тому +2

    Thanks usha

  • @anandhumullamala5286
    @anandhumullamala5286 4 роки тому +1

    Correct thirumeni👍

  • @geethamani6965
    @geethamani6965 Рік тому

    Thankyou 🙏🙏

  • @abinavsuresh7631
    @abinavsuresh7631 4 роки тому +1

    Sir 100% true..... ഞാൻ BA malayalam 3rd yr degree student aanu sir.... Teaching orupaad ishtaanu..... ath focus cheythaany padikkunnath..... Teaching ile nte kazhiv kand padippicha adyapakarellam aa oru field aanu enik nallathenn parayunnu... enikkum athaanu cheruppam muthale ishtam...... so, AA DREAM success aavumo sir..... Teacher aakaan pattuooo? മിഥുനത്തിലെ ചോതി

  • @reshmau4049
    @reshmau4049 2 роки тому

    Allam correct 💯 annu sir

  • @JOB__TECH
    @JOB__TECH 4 роки тому +2

    Sir chothiyum രോഹിണി yum vivahathinu nallathu ano.
    Vivahathinu nallathu allagil prethivithi undo. 🙏

    • @JOB__TECH
      @JOB__TECH 4 роки тому

      Reply onu tharanam 🙏plzz

    • @AnjaliSivaprasd
      @AnjaliSivaprasd 3 роки тому

      Same question

    • @binusivan7215
      @binusivan7215 Рік тому

      രോഹിണി, ചോതി വേധം ഉണ്ട്.. വിവാഹം പാടില്ല..

  • @sonyvsunny5295
    @sonyvsunny5295 4 роки тому +54

    ഒരു കാര്യം correct ആണ്..കൂട്ടുകാർ ചതിച്ചു നാശം ആക്കി

  • @rishisbaba7143
    @rishisbaba7143 4 роки тому +2

    Sir. Chothi naalukar narasimha moorthiye upaasikkunnathu nallathaano ?

    • @ThanthriDileepan
      @ThanthriDileepan  4 роки тому +2

      chothikku hanumananu,jathakathil onpatham bhavam chinthichu mattu devanamarakama,ishtadaivathe upasikkunnathinu ithonnum nokkanda,manasinu ishtattathu cheyyuka.no pblm.

    • @rishisbaba7143
      @rishisbaba7143 4 роки тому

      @@ThanthriDileepan thank you thirumeni :)

  • @manums4201
    @manums4201 3 роки тому

    ധനു ലക്നo അതിൽ കേതു, ശനി, വേഴം നല്ലതാണോ തിരുമേനി

  • @amalendus6338
    @amalendus6338 4 роки тому +1

    Sir.. vidhyabhyasam PharmD aanel nalle anoo..

  • @sudhajayan4254
    @sudhajayan4254 4 роки тому +1

    Sir ended ma kal sudha 25-10-88,revaty nakshatram, avalkku, eppozum snakke ne sopnm ka!num num. Pinne kadikkukayum cheyutu

  • @minireghunathpiravanthoor1648
    @minireghunathpiravanthoor1648 4 роки тому

    എല്ലാം സത്യം ആണ്

  • @prasannangayathri6048
    @prasannangayathri6048 4 роки тому

    എൻ്റെ രണ്ടാമത്തെ മകൻ്റെ നാള് ചോതിയാണ് '2003 ജൂൺ 11 ന് വൈകിട്ട് 5.35ന് ജനനം.. തിരുമേനി പറഞ്ഞത് ശരിയാണ്.

  • @shibinkp6566
    @shibinkp6566 4 роки тому

    Valare shariyanu.... Ippo Kurach financial problems und, Ath Eppol maarikittum ennu parayamo?
    29-04-1991,1.32am

  • @arunrajusivavamsi6265
    @arunrajusivavamsi6265 5 місяців тому

    ഞാൻ ചോതി...ചതിയൻമ്മാരേ തിരുമേനി പറഞ്ഞത് പോലെ തിരിച്ചിയാൻ കഴിയില്ലായിരുന്നു...പക്ഷേ ഗൾഫിൽ വന്നതോടു കൂടി ചതിയൻമ്മാരേയും തേപ്പൻമ്മാരേയും ചംച്ച കളേയും തിരിച്ചറിയാനും പഠിച്ചു അതേ നാണയത്തി് തിരച്ചടിയ്ക്കാനും പഠിച്ചു

  • @beenazakeer7037
    @beenazakeer7037 3 роки тому +1

    Sir,
    എന്റെ മോളുടെ date of birth 20/3/2003 രാത്രി 9.00 നും 10.00നും ഇടക്ക് ആണ് ജനിച്ചത്. ചോതി ആണോ

    • @jishnurajk.r4414
      @jishnurajk.r4414 2 роки тому

      Crt 9 മണിക്ക് ആണെങ്കിൽ ചിത്തിര ആണ്. 9 മണി മുതൽ 10 മണി വരെ ചോതി ആണ്. So 9 തിനും 10 നും ഇടക്ക് ആണെങ്കിൽ ചോതി ആണ് നാൾ

  • @julianil9166
    @julianil9166 4 роки тому +2

    Ante Peru juli .13-3-1982.allarum chadhichu.kalarangathaierunnu.bharthavu kazhinja 9 varsham aie.mone undu.12 vayasu
    Sambathu onnum ella..case um.. allam thakarnnu.amma kude ekm rent thamasikkunnu.. maduthu jeevidham.

  • @indukumari3768
    @indukumari3768 4 роки тому +3

    Good morning sir
    Sir eniku our transfer thadasamundu
    Sariyakumo
    DOB 1156MAKARAM 15 CHOTHI
    PLS REPLY SIR

  • @vidyasreejith
    @vidyasreejith 3 роки тому

    Exactly right

  • @salmaskitchen6005
    @salmaskitchen6005 4 місяці тому

    Nan chothiyanne❤❤

  • @abhinavgs2985
    @abhinavgs2985 4 роки тому +2

    Sir .. Ee video yoyil Paranjath muzhuvanum correct nnu.. Ente husband nte zodiac sign nnu..Ethu pole thanneyyannu allude sobhavam.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @indujayanjayan811
    @indujayanjayan811 4 роки тому +1

    Thank you

  • @gitadas2322
    @gitadas2322 4 роки тому +2

    എല്ലാം കറക്ട്,.

    • @gitadas2322
      @gitadas2322 4 роки тому

      Yes കൂട്ടുകാർ ഒക്കെ നറുനാശ്മാക്കി

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @JoelJoseph-n7d
    @JoelJoseph-n7d 4 місяці тому +1

    100% എനിക്ക് യാത്ര ചെയ്യുന്നത് ഇഷ്ടം അല്ല, ജോലിയുടെ ഭാഗം ആയിട്ട് പല സ്റ്റേറ്റ് കളിൽ പോകുന്നുണ്ട് 100% true

  • @valsakk8261
    @valsakk8261 6 місяців тому

    സർ, ചോതിയും മൂലവും തമ്മിൽ ചേരുമോ 🙏🏼

  • @nimnashajith1633
    @nimnashajith1633 Рік тому

    Sreenandhana chothi nastram

  • @remanink5368
    @remanink5368 3 роки тому +1

    എൻറ്റെ മകന്റെ കാര്യം അറിയാൻ വേണ്ടി യാണ് തിരുമേനി കുട്ടി ജനിച്ച തിയ്യതി 1989മെയ് 19ഇടവം 6ചോതി നല്ലൊരു ജോലി ലഭിക്കുമോ ഇപ്പൊ നല്ല സമയം ആണോ ഒരു മറുപടി തരുമോകാണാത്പോകരുത്തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      sanidasayayathu kondanu joli kittan thamasam,sanikku pariharangal cheyyuka.

  • @archananair9166
    @archananair9166 4 роки тому +2

    Ente mol chothi anu ellam saryanu thirumeni eppol abroad anu

  • @roshnarosh2779
    @roshnarosh2779 4 роки тому +1

    Crt💯

  • @abhirajrajeev1407
    @abhirajrajeev1407 3 роки тому +2

    കടബാധ്യ ആത്‌മഹതയുടെ വക്കിൽ ആണ് .. എന്ധെങ്കിലും ഒരു വഴി ഉണ്ടോ

  • @sudheeshp3203
    @sudheeshp3203 Рік тому

    ശുക്ര ദശയിൽ ആണോ രാഹുർ ദശയിൽ അല്ലെ

  • @vanajakalathil3330
    @vanajakalathil3330 4 роки тому +3

    ഞാൻ ചോതി നക്ഷത്രം ആണ്. ഗൾഫിൽ ജോലി ചെയ്യുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട്.. 45 വയസ്സായി. ഇപ്പോഴത്തെ അവസ്ഥയിൽ എന്റെ ജോലിക്കു എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ. കമ്പനി തിരിച്ചു വിളിക്കുമ്പോൾ തിരികെ ചെല്ലാൻ പറഞ്ഞിട്ടാണ് നാട്ടിൽ വന്നത്..

  • @knowledgecorner1705
    @knowledgecorner1705 4 роки тому +1

    Army officer okke aayit povunnat nallathanoo ee nakshathrathil ulla sthreekalkku

  • @arshamaya3165
    @arshamaya3165 4 роки тому +3

    Date of birth 21/12/1981. 2.30 am .. Nalla samayam ano. Joly kittumo.. Onnu parayumo

  • @manojkm6052
    @manojkm6052 4 роки тому +1

    Super

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you for your support to my channel 🙏🙏🙏🙏