1/2 കപ്പ് ചെറുപയർ ഉണ്ടോ, ചിന്തിക്കാത്ത രുചിയിൽ ചെറുപയർ പായസം| Green Gram Payasam| Cherupayar Payasam

Поділитися
Вставка
  • Опубліковано 9 лют 2025
  • Happy Cooking with Shamees Kitchen
    #GreenGramPayasam
    #CheruPayarPayasam
    #ShameesKitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 275

  • @ShameesKitchen
    @ShameesKitchen  3 роки тому +30

    Shamees Shorts👇: ua-cam.com/channels/CM1UavUEiwc2U-3A8RhvJw.html

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 роки тому +9

    വളരെ മനോഹരം .... ഞാൻ ചെറുപയർ പായസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ യൂടൂബിൽ ഒന്ന് നോക്കിയതാണ്. ഇപ്പോൾത്തന്നെ ഇതുണ്ടാക്കണം😍

  • @saviangaja8437
    @saviangaja8437 3 роки тому +12

    ഫസ്റ്റ് കമന്റ്‌ ഇടാൻ വന്ന ഞാനാ 😜😜😜😜😜😜പ്ലിംഗ് ആയി😆😆😆😆എന്റെ ഇത്ത എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... കല്യാണത്തിന് മുന്നേ അടുക്കള എവിടന്നുപോലും നോക്കാൻ പോകാത്ത ഞാൻ ഇപ്പൊ husbandinte വീട്ടിൽ പാചക റാണി ആണ് 🤣🤣🤣🤣 ഇത്തയുടെ ചാനൽ ഇല്ലാത്ത recipie പറഞ്ഞാൽ എന്റെ കള്ളി വെളിച്ചതാവും 😂😂🥰🥰🥰🥰 thanks ഇത്ത എല്ലാ ഡിഷസും soooper ❤❤❤❤

  • @shahinajafeer6313
    @shahinajafeer6313 3 роки тому +2

    ആവശ്യത്തിലധികം ചെറുപയർ വീട്ടിൽ ഉണ്ട് .കഴിച്ചു മടുത്തു .ഇനി പായസം ഒന്ന് try ചെയ്ത് നോക്കട്ടെ

  • @shabnaaas9061
    @shabnaaas9061 3 роки тому +7

    Njan eppolum undakarundu nalla tasty aanu payar onnu varuthitt crush cheythit und aakiyaal nannaakum

  • @safiyarahman4608
    @safiyarahman4608 3 роки тому +7

    വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റിയ ചെറുപയർ പായസമാണല്ലോ 👌👍🤤😁😃♥️♥️💞💕

  • @Linsonmathews
    @Linsonmathews 3 роки тому +21

    അല്ലേലും ഇവിടുത്തെ റെസിപ്പി വന്നാൽ പിന്നെ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ ഷെമിസേ 😄 പായസം നമ്മുടെ fav item ആണ് 😋❣️

  • @jubnamansoor3310
    @jubnamansoor3310 3 роки тому +2

    Video kandapol thane ishtapettu. Pinne onnum nokiyila try cheythu . Adipoli payasam ellarkum ishtayi. Thaku shami

  • @jollyasokan1224
    @jollyasokan1224 3 роки тому +7

    എല്ലായിടത്തും പായസത്തിന്റെ ബഹളമാണല്ലോ ഇഷ്ടമായ് 😋😋😋🥰🥰❤️❤️

  • @sujithamathewthazhackal8673
    @sujithamathewthazhackal8673 3 роки тому

    ഞാൻ ഇന്നലെ ഉണ്ടാക്കാൻ serch cheythu shamees കിച്ചണിൽ കിട്ടിയില്ല.. വേറെ ഒരണം നോക്കി ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് 😋

  • @Zulhibavlog
    @Zulhibavlog 3 роки тому +4

    ചെറുപയർ പായസം ഞാൻ ഇത്‌ വരെ ഉണ്ടക്കിട്ടില്ല ,insha allha ഇനി ഉണ്ടാകണം ,ചെറുപയറ് കഞ്ഞി എനിക്ക് നല്ല ഇഷ്ട്ടാ

  • @shamseershamseer9583
    @shamseershamseer9583 3 роки тому +2

    സൂപ്പർ റെസിപ്പി
    എനിക്ക് നല്ല ഇഷ്ടമാണ് ചെറുപയർ പായസം. Try ചെയ്യാം ഓക്കേ ഡിയർ 🌹🌹🌹

  • @naseemaasi5484
    @naseemaasi5484 3 роки тому +10

    ഇത്ത ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട് സൂപ്പർ ആണ് ട്ടോ ഷമീസ് കിച്ചൻ പൊളി സംസാരം 👌❤️

  • @AJVLOG16608
    @AJVLOG16608 3 роки тому +9

    Samsarathinte style aaan chechide main 💪😃😃

  • @reshmakr5572
    @reshmakr5572 Рік тому

    Serikkum. Super aaanuttaaa...njn indaakkii...easy and tasty

  • @rasilpm4956
    @rasilpm4956 3 роки тому +2

    Hi shamees..Kandaal thanne ariyaam ..tasty aanennu.l will try next ....

  • @adithyaks1883
    @adithyaks1883 3 роки тому +11

    ചെറുപയർ പായസം എനിക്ക് ഒത്തിരി ഇഷ്ടാ 😍😍❤️😋😋😋😋👌

  • @haridasa8765
    @haridasa8765 3 роки тому

    എന്താണ് ചേച്ചിയ്ക്ക് സുഖമാണോ കുറെ ദിവസമായി ചേച്ചിയുടെ റസിപ്പി കാണുന്നില്ല. തിരക്കിൽ ആണോ ചേച്ചി ഉണ്ടാകുന്ന എല്ലാ food ഉം നല്ലതാണ്. പിന്നെ നല്ല സംസാരം ഈ ഉണ്ടാക്കി നോക്കാം🤩🤩🤩🤩👌👌👌👌👍👍🙏🙏🙏

  • @sameerksameer4179
    @sameerksameer4179 3 роки тому

    Hi samee.. സുഖല്ലേ...ഇന്നലെ നുറുക്ക് ഗോതമ്പ് പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. കഴിച്ചിട്ടില്ല ഇനി പായസം ഉണ്ടാക്കുമ്പോൾ ചെറു പയർ പായസം ഉണ്ടാക്കാം....
    വ്ലോഗ് സൂപ്പർ ആവുന്നുണ്ട്....

  • @amruthavijayan8750
    @amruthavijayan8750 3 роки тому +1

    Undaki oru rakshem illa tto super👍

  • @ashiqn2003_2
    @ashiqn2003_2 3 роки тому +6

    സൂപ്പർ 👍 ഇത്താ❤️ പയറിന്റെ കൂടെ കൂറച്ച് പച്ചരി കൂടി ചേർത്തും ഇതു ചെയ്യാം, മിൽമാ പാൽ ചേർത്താലും നല്ല രുചിയാണ്

    • @filzanizaras140
      @filzanizaras140 3 роки тому

      Play Yard pachari kuthirkkano

    • @ashiqn2003_2
      @ashiqn2003_2 3 роки тому

      @@filzanizaras140 പച്ചരി കുതിർക്കണ്ട. നന്നായി കഴുകി പയറിന്റെ കൂടെ ചേർത്താൽ മതി.

    • @filzanizaras140
      @filzanizaras140 3 роки тому

      @@ashiqn2003_2 thanks dear

  • @cookingwithkf
    @cookingwithkf 3 роки тому +5

    This green gram recipe looks so delicious. Thank you for sharing the recipe with us! 😍

  • @mtbio8805
    @mtbio8805 3 роки тому

    ഇത്താൻ്റെ ഉരുളക്കിഴങ്ങ് ക്കറി ഞാൻ ഉണ്ടാക്കിന്ന് സൂപ്പർ പക്ഷെ ഞാൻ തൈര് ഒഴിച്ചപ്പോൾ ആർക്കും ഇഷ്ടായില്ല ഇപ്പോ ഞാൻ തക്കാളിചേർക്കും എല്ലാവർക്കും നല്ല ഇഷ്ട്ടായി ഇപ്പോ എല്ലാ റെസിപ്പിക്കും ട്രൈ ചെയ്യും

  • @srikanthg2482
    @srikanthg2482 3 роки тому

    Hii sister.... Payasam super ra iruku...😍😍😍😍😍Sunday try pandra ❤❤❤❤❤❤delicious😋😋😋😋😋😋😋😋😋😋😋😋

  • @suchithras2443
    @suchithras2443 3 роки тому

    Onathinu onnu pareekshikam.eniku cooking ariyilla ammayullondu no problem.shamees kitchen aanu ente asrayam kto 😀😀😀👍👌👌

  • @threesiblings18
    @threesiblings18 3 роки тому +6

    Poli really 💕💕💕💕👍👍👍👍👍👍

    • @threesiblings18
      @threesiblings18 3 роки тому +2

      💕💕💕💕❤️❤️❤️❤️

  • @AJVLOG16608
    @AJVLOG16608 3 роки тому +2

    Shamee hero adaa hero ❤❤

  • @MUHAMMEDAli-fs6iy
    @MUHAMMEDAli-fs6iy 3 роки тому +1

    Nallla kidukachi payasam annallo polichu shemees

  • @aslamnajeeb1566
    @aslamnajeeb1566 3 роки тому

    Njan ee payasam undakkanamenn nokkiyirikkukayan

  • @athirasr9408
    @athirasr9408 2 роки тому

    Tried it❤️ Came out well👌👌

  • @adarshjohnson4745
    @adarshjohnson4745 3 роки тому +4

    അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰🥰🥰

  • @myrealmec1160
    @myrealmec1160 3 роки тому

    Super njan cheyythu nokki 😘😘

  • @sanamichumichu7900
    @sanamichumichu7900 3 роки тому +1

    Njan undakkarund but cheriya change nd ini ingane try cheyyam

  • @ramlathramla9370
    @ramlathramla9370 3 роки тому +6

    Hai

  • @sajnamedutips9041
    @sajnamedutips9041 3 роки тому +4

    Thanks for the recipe ❤

  • @Themetrixguy2741
    @Themetrixguy2741 3 роки тому +2

    First😍😍

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 роки тому

    Payar roast chayythu vavichal anu nalla taste kittunnathu.

  • @kamarudheenrisana5040
    @kamarudheenrisana5040 3 роки тому

    Njanum ethupoleya undakkarullath my favorite 😋😋😋😋

  • @MalluFasi
    @MalluFasi 3 роки тому

    Entummak eshtaanu. Try cheyyato.

  • @susangeorge7025
    @susangeorge7025 5 місяців тому

    Hi!can I use anything else instead of Chuuku(ginger dry)?

  • @nelsonvarghese9080
    @nelsonvarghese9080 11 місяців тому

    Hai..Very good..👍

  • @sameerputhiyath2768
    @sameerputhiyath2768 3 роки тому +4

    Sooper👍👍

  • @keerthana.subramanianinwon4251
    @keerthana.subramanianinwon4251 3 роки тому +1

    So ❤❤❤❤super 👍👍👍

  • @arshadarshu7017
    @arshadarshu7017 3 роки тому +3

    Hellooo shemiiiii 😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Suuuuuper aanu ketto 👌👌👌😋 theerchayaum try cheunnathanu 😘🤩🥰❣️🙏

  • @chillhouse8826
    @chillhouse8826 3 роки тому +1

    😋😋super 👍... Ithaa

  • @ssabitha1210
    @ssabitha1210 3 роки тому +3

    First view 💜

  • @rzcreation830
    @rzcreation830 3 роки тому

    Nalla varutharacha sambar recipe undakane

  • @najmunajmu428
    @najmunajmu428 3 роки тому

    Njan ith undakkarund
    Nalla taste aan

  • @anumartin1465
    @anumartin1465 3 роки тому +4

    Super😍😍

  • @soumya3510
    @soumya3510 2 роки тому

    Tried it came out well 😊

  • @suneerath6005
    @suneerath6005 3 роки тому

    Hii.. shameeseee...ottumikka receipt try cheydittund.. ishtaanu shmees kitche... Oru doubt chodikkatte?? Ee savala vazhattiyaal.etra vazhattiyaalum nannayi vendhunkittunnilla endu kondaanith?? Shamee yude ulliicurry undaakkiyitt paranjapole high flamil nallonam vazhatti.. but vevathapole kidakkunnu.. ithonn matrallattoo enikk palappozhum undavarund ingane.. rply thatane plsss

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      Hi Sunee.. Savala Nalla thin aayi arinju vazhatiyal mathi..👍👍 Pinne tip ayittane oru pinch alavil sodapodi cherthu vazhatiyal pettannu venthu kuzhanju kittum😍👍

    • @suneerath6005
      @suneerath6005 3 роки тому

      @@ShameesKitchen Thank you Dear...❤️

  • @afseelarazikrazi3094
    @afseelarazikrazi3094 3 роки тому

    Hy shamee.. Supr👍👍.. Urappayitum try cheyyum😍😍

  • @adheemamaanskitchen2212
    @adheemamaanskitchen2212 3 роки тому +2

    Adipoli ആണല്ലോ

  • @mohammedrifai830
    @mohammedrifai830 3 роки тому

    Shameethaa nde valiya Oru agrahaman ☹️.athyavashyam cook ariyaan 😍.ori kunjinde Umma aytum enikonnum areennilla 😭😭.pls ndengilum tip paranj tharo.....ee madi onn maarikkittaan 😁

  • @noushibashahimon2866
    @noushibashahimon2866 3 роки тому +1

    👌👍enik ishtta

  • @hameedashereef5913
    @hameedashereef5913 3 роки тому +1

    ലേശം ചവ്വരി കൂടി പയറിന്റെ കൂടെ ചേർത്താൽ വളരെ നന്നായിരിക്കും

  • @shimnadvlog1570
    @shimnadvlog1570 3 роки тому

    Shamee super 😋😋😋👍🏻👍🏻👍🏻

  • @lululadeeb3885
    @lululadeeb3885 3 роки тому

    Delicious. I will try.

  • @suryaradhakrishnan7961
    @suryaradhakrishnan7961 3 роки тому

    Skinless green gram👌👌👌👌👍

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 роки тому +1

    Try ചെയ്യണം 😍👏👍🏻
    Thanks for the recipe😋

  • @jasilanaseer1618
    @jasilanaseer1618 3 роки тому +4

    Hi ithathaa...

  • @jezusworld2095
    @jezusworld2095 3 роки тому +3

    Mouth watering 😋

  • @MRTipTuber
    @MRTipTuber 3 роки тому

    അടിപൊളി ആയിട്ടുണ്ട്...... ഹാപ്പി ഓണം

  • @philominajoseph961
    @philominajoseph961 3 роки тому

    ഇഷ്ടായിട്ടോ 😊😊👌👍

  • @mubeenaprasli8843
    @mubeenaprasli8843 3 роки тому +1

    First comment and like and view

  • @gaminghidu2.030
    @gaminghidu2.030 3 роки тому

    Hi shamee പായസം super ആയിട്ടുണ്ട്

  • @rathigovindan9707
    @rathigovindan9707 3 роки тому +1

    My family's favourite payasam.
    I make this for Vishu and Onam.

  • @wokandladle7139
    @wokandladle7139 3 роки тому +2

    Ithaa adipoli kandaalthanne undakkan thonnum 👌👌👌👌👌

  • @farsanasulthan1025
    @farsanasulthan1025 Рік тому

    Pls reply..thenga paalinu pakaram saadha milk edukkaavo..

  • @rashinasiyad9789
    @rashinasiyad9789 3 роки тому

    Super🥰😍👍🏻👍🏻👍🏻

  • @sabithasali2953
    @sabithasali2953 3 роки тому +4

    സൂപ്പർ ❤️❤️❤️❤️💞💞💞💞🥰🥰

  • @AmmuPramod-u4w
    @AmmuPramod-u4w 4 місяці тому

    ചേച്ചി ഈ കുക്കർ ഏത് കമ്പനി ആണ്

  • @sreelakshmis1925
    @sreelakshmis1925 3 роки тому +1

    Which app u r editing video plz reply thatha kochukutti anu plzz plzz edit app paraa

  • @dayasaish
    @dayasaish 3 роки тому +3

    Hai shamee😍😍

  • @nima2729
    @nima2729 3 роки тому +1

    New subscriber
    Delicious dish😋

  • @muhammedunaif8804
    @muhammedunaif8804 3 роки тому

    ഞാൻ ഇത് മിൽമ പാൽ ഒഴിച്ച് ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് ഇനി ഉണ്ടാക്കുമ്പോൾ ഇത് പോലെ ഉണ്ടാക്കി നോക്കാം

  • @rahanaakbar4929
    @rahanaakbar4929 3 роки тому +2

    Super...😍
    May ALLAH bless you Always...shemi❤

  • @faseelajabir6443
    @faseelajabir6443 3 роки тому

    Super ithaaa👍

  • @sisbrostories.5678
    @sisbrostories.5678 3 роки тому +1

    Shamitha.. again polichu

    • @jaseelamuneer2844
      @jaseelamuneer2844 3 роки тому

      Super Shamitha. സംസാരം എനിക്കൊരു പാട് ഇഷ്ടമാണ്

    • @ShameesKitchen
      @ShameesKitchen  3 роки тому

      🥰😍😍🥰

  • @threesiblings18
    @threesiblings18 3 роки тому +4

    Poli

  • @mancyziyad4611
    @mancyziyad4611 3 роки тому

    Super recipe 👍👌

  • @Meghna.316
    @Meghna.316 10 місяців тому

    Can we use cow milk?

  • @bijuk.s7074
    @bijuk.s7074 3 роки тому

    Poil ചേച്ചി 😀😀😀

  • @airlinesidris7014
    @airlinesidris7014 3 роки тому +2

    Wow first

  • @deepthibiju4408
    @deepthibiju4408 3 роки тому

    Oru chemmeen putto allel chicken putto onnu undakkan nyan paranjit kurachu kalamayi ...ennit valla choodum undo nokkiyeee .....shariyaakki tharam

    • @ShameesKitchen
      @ShameesKitchen  3 роки тому

      Muthumaniyee.. Pinagalle.. Namukk shriyakkamm😍😘👍👍

    • @deepthibiju4408
      @deepthibiju4408 3 роки тому

      Ok dearrr 🤗🤗🤗🤗

  • @elizabethjohnson7947
    @elizabethjohnson7947 3 роки тому +1

    Wow

  • @HotFoodBySaju
    @HotFoodBySaju 3 роки тому

    അടിപൊളി മുത്തേ 😋😋😋😋😋😋😋👌👌👌👌👌👌👌👌

  • @nishmaameen9315
    @nishmaameen9315 3 роки тому +2

    ❤️❤️❤️ MASHALLAH

  • @ancys.r1420
    @ancys.r1420 3 роки тому

    Supperrr chechiiiii 👍👍👍👍

  • @yahuyahumt3716
    @yahuyahumt3716 8 місяців тому

    Milk pattumo

  • @ambilysajikumar5343
    @ambilysajikumar5343 3 роки тому +14

    ചേച്ചി ഇതു മിൽമ പാൽ വച്ചും ഉണ്ടാക്കാം. Super taste ആണ്

    • @sanukri4702
      @sanukri4702 3 роки тому +4

      ശർക്കര ചേർത്ത് ഉണ്ടാക്കുന്ന പായസം തേങ്ങ പാൽ ചേർത്ത് തന്നെ ആണ് ഉണ്ടാക്കേണ്ടത്,

  • @thusharamahesh5847
    @thusharamahesh5847 3 роки тому +1

    Hi💕

  • @noushadkpabha4101
    @noushadkpabha4101 3 роки тому +2

    👌👌👌👌

  • @Vinayakan.S-o3j
    @Vinayakan.S-o3j 8 місяців тому

    Payar varuthittedukkanam athaa taste

  • @husnuhabee6711
    @husnuhabee6711 3 роки тому

    Wow....😋😋😋😋

  • @mahamooda.357
    @mahamooda.357 3 роки тому

    Shemi... Super 👌

  • @sanamichumichu7900
    @sanamichumichu7900 3 роки тому +1

    1st adicheii veendum

  • @ChithrasWorld3
    @ChithrasWorld3 3 роки тому +1

    അടിപൊളി ചെറുപയർ പായസം

  • @Liba-f
    @Liba-f 3 роки тому

    Payaru soak cheyyano