ഞാൻ ഒരുപെൻഷൻ പറ്റിയ ടീച്ചറാണ് എപ്പോഴെങ്കിലും ഒരു പരിഗണന ലഭിക്കുമെന്ന് ആശിക്കാം അംഗൻവാടിക്കരെ മനസിലാക്കിയത് സന്തോഷം 20കൊല്ലംമുൻപ് വീടുതോറും സർവ്വേ നടത്തി പലവീട്ടുകാരുടെയും അടുത്തുപോയി അംഗൻവാടിനടത്താൻ സ്ഥലം തരണേ എന്ന് ചോദിച്ചു നടന്ന കാലങ്ങൾ ഓർമയിൽവരുന്നു ഇനിയെങ്കിലും അംഗൻവാടി യിൽ എന്തുചെയ്യുന്നു എന്ന് ജനങ്ങളെ അറിയിച്ച സാറ ന്മാർക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏❤️❤️
അങ്കണവാടി പ്രവർത്തനങ്ങൾ ഒന്നു് പോലും വിട്ട് പോകാതെ വളരെ സുഷ്മതയോടെ അവതരിപ്പിച്ച സാറിന് കോടാനുകോടി നന്ദിയും, കടപ്പാടും,സ്നേഹവും, ബഹുമാനവും, ആദരവും, അർപ്പിക്കുന്നു.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ പ്രശ്നം അവതരിപ്പിച്ച വിഷ്ണു സാർനെ അഭിനന്ദനങൾ അർപ്പിക്കുന്നു, ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ കൂട്ടി തന്ന താണേ പിന്നെ ഒന്നും കൂട്ടിയിട്ടല്ല വീണ്ടും angana വാടി ജീവനക്കാരെ മറക്കാത്ത ഒരു മന്ത്രി സഭ വരാൻ ആശംസകൾ നേരുന്നു
അംഗൻവാടിക്കാരുടെ വിഷമങ്ങൾ മനസിലാക്കി നിയമസയിൽ അവതരിപ്പിച്ച ബഹുമാനപ്പെട്ട സാർ ന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
നമ്മുടെ വിഷ്ണു സാറിന് എല്ലാവിധ അഭിനന്ദനങ്ങളും ആരുംതന്നെ ശ്രദ്ധിക്കാതെ പോയ ചവിട്ടി താഴ്ത്തുന്ന ഈ മേഖലയെ, എല്ലാ അർത്ഥത്തിലും അർഹരാണെന്ന് ചൂണ്ടിക്കാണിച്ചു നൽകിയ വിഷ്ണു സാറിന് എല്ലാവിധ അഭിനന്ദനങ്ങളും
വിഷ്ണുനാഥ് സർ - വീണാ ജോർജ് സർ . നിങ്ങൾ രണ്ടു പേരും ദൈവമായി അംഗനവാടി ജീവനക്കാരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതായി തോന്നി സർ എത്ര നന്ദി പറഞ്ഞാലും ഞങ്ങൾക്ക് മതിവരില്ല സർ ഞങ്ങളുടെ വിഷമങ്ങൾ പ്രയാസങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചല്ലോ സർ നന്ദി നന്ദി നന്ദി
Anganawadi ക്കാരുടെ കാര്യം അഅവതരിപ്പിച്ച വിഷ്ണുനാഥ് സാറിന് ഒരുപാടു നന്ദി🙏🙏 2023 ൽ പെൻഷൻ ആയവർക്ക് അവരുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇതുവരെ തന്നിട്ടില്ല😞 പെൻഷൻ ആകുന്നവരുടെആനുകൂല്യങ്ങൾ 6 മാസത്തിനകം എങ്കിലും തരാൻ തീരുമാനം ഉണ്ടാകണേ 🙏2500 പെൻഷൻ എല്ലാമാസവും തരാനും കൂടി തീരുമാനം ഉണ്ടാക്കണ് സാർ 🙏🙏
സർ ഞങ്ങളുടെ ജോലികൾ ഇത്ര കൃത്യമായിട് പറയണമെങ്കിൽ സാറിന് അടുത്തറിയാവുന്ന ആരോ അംഗണവാടി യിൽ ടീച്ചർ ആണ്..ഇത് പുറത്തുനിന്നുള്ള ഒരാളോട് പറഞ്ഞാൽ മനസിലാവില്ല🙏 5:43 , നന്ദി വളരെ വളരെ❤
ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഞങ്ങൾക് വേണ്ടി സംസാരിച്ച സാറിനു ഒരു പാട് നന്ദി ❤❤❤ ഈ തുച്ഛമായ ഹോണറേറിയം കൊണ്ട് ജീവിക്കാൻ കഴിയുന്നില്ല. കുടുതലും പേര് ഇതിൽ വിധവകളും പാവപെട്ട സ്ത്രീകളും ആണ്. ഈ ജോലി കഴിഞ്ഞ് വേറെ ഒരു ജോലിക് പോകാനും കഴിയുന്നില്ല.. മരിക്കാൻവരെ തോന്നാറുണ്ട് ചില സമയങ്ങളിൽ 😢😢
അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം സഭയിൽ അവതരിപ്പിച്ച വിഷ്ണു സാറിന് നന്ദി. ഒരു മനുഷ്യായുസി ൻറ മുക്കാൽ ഭാഗവും സമൂഹത്തിന്റെ നന്മയ്ക്കായി സേവനം ചെയ്ത് വാർദ്ധക്യത്തിൽ വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് കിട്ടാൻ ഒന്നും തന്നെ ഇല്ല. സേവന കാലയളവിൽ പോലും രോഗം വന്നാൽ ഇ.സ്.ഐ ആനുകൂല്യങ്ങൾ ലഭിക്കില്ല.മിക്കവരും ഇന്ന് രോഗികൾ ആണ്. ക്യാൻസർ, ഹൃദ്രോഗം, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ....... മുതലായ വ. വിലക്കയറ്റം കൊണ്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥ യാണ്സാർ. ഒരു വർഷം ആയാലും പത്ത് വർഷം ആയാലും ജോലി ഒരുപോലെ ആണ്.ഹോണറേറിയംവർദ്ധിപ്പിക്കുമ്പോൾഎല്ലാവർക്കുംഒരുപോലെ വർദ്ധിപ്പിക്കുക. 17000.വും 21000.വും ആയി വർദ്ധിപ്പിച്ചു തരുക. കുറച്ച് നാൾ കൂടി ഈപാവങ്ങൾ ജീവിക്കട്ടെ........
അങ്കണവാടിക്കാരുടെ കാര്യങ്ങൾ അവതരിപ്പിച്ച സാറിന് ഒരായിരം നന്ദി പറയുന്നു ഒരു തൊഴിലുറപ്പിൻ്റെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യം നൽകാൻ മനസു മനസു ഉണ്ടാവാൻ മനസ് തോന്നാൻ പ്രാർത്ഥിക്കുന്നു.
സാറിന് ഒരായിരം നന്ദി അതുപോലെ poshan tracker incentive നവംബർ മുതലുള്ളത് ഉണ്ട് അതും കൂടി എത്രയും പെട്ടെന്ന് പാസ്സാക്കി തരാനുള്ള നടപടി കൂടി സ്വീകരിക്കണം ശമ്പളം വർദ്ധിപ്പിച്ച് ഗ്രാറ്റി വിറ്റി പരിഗണിക്കണം
സൂപ്പർ സാർ എല്ലാം പറഞ്ഞു, പഴം, പാൽ, മുട്ട, കറന്റ് ബില്ല്, ഗ്യാസ് ഇതൊക്കെ cash aver കൊടുക്കണം, പിന്നെ മീറ്റിംഗിൽ vouchers ഫോട്ടോകോപ്പി ഇങ്ങനെ monthly kittunna cash kodukane ullu, most of the teachers poor and widows, മക്കളെ പഠിപ്പിക്കാൻ പോലും cash ella🙏
ഞങ്ങളുടെ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനു വളരെ നന്നിയുണ്ട് സർ.. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ മറുപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ..
വിഷ്ണു സാർ ഒരുപാട് നന്ദിയുണ്ട് ഞങ്ങളുടെ മനസിൻ്റെ വേദനകളൾ അങ്ങ് കണ്ടല്ലേ സത്യമാണ് ശക്കമായ മഴക്കാലം വരുമ്പോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കു പക്ഷേ അംഗൻവാടി ജീവനക്കാർക്ക് ഇല്ല അവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമില്ല ഒരുപാട് ദൂരെ നിന്ന് മഴവെള്ളത്തിലൂടെ നിന്തിയാണ് എത്തുന്നത് ഇവർക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത് സേവന ചെയ്യുന്നവർ എന്നത് കൊണ്ട് എല്ലാം ജോലി ചെയ്യുപ്പിക്കുന്നത് മനുഷ്യത്ത്വമില്ലായ്മ്മ അല്ലേ
ഞങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അത് നിയമസഭയിൽ അവതരിപ്പിച്ച സാറിന് നൂറുകോടി നന്ദി ഇനിയും പ്രയാസങ്ങൾ ഉണ്ട് അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുന്നത് കൃത്യമായ തിയതിയില്ല അതും പത്താം തിയതിക്ക് ശേഷം മൂന്ന് ദിവസങ്ങളിലായിട്ട് ഇനി കിട്ടിയാലോ മീറ്റിംഗിന് യാത്ര ചിലവ് ബസ് സൗകര്യം ഇല്ലാത്ത സ്ഥലമാണെങ്കിൽ ഓട്ടോ യിൽ പോകണം റിപ്പോർട്ട് അതുതയാറാക്കാനുള്ള പൈസ ചിലവ് പൈസയിലെ മുക്കാൽഭാഗവും ഇങ്ങനെ പോകുന്നു വളരെ ദു:ഖ മാണ് ഞങ്ങളുടെ പേര് റേഷൻ കാർഡിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള വർക്ക് സാമൂഹ്യ പെൻഷൻ അനുവദിനീയമല്ല
ഞങ്ങളുടെ പ്രശ്നങ്ങളെ ഇത്രയും വിശദീകരണം നൽകികൊണ്ട് അവതരിപ്പിക്കാൻ ശ്രമിച്ച അങ്ങേക്ക് വളരെ നന്ദി. പറയുബോൾ എല്ലാവരും ആശ worker മാരെ യും കൂട്ടി പറയാൻ ഞങ്ങളുടെ പകുതി ജോലി അവർ ചെയ്യുന്നില്ല, അവരുടെ honararium ത്തിൽ നിന്ന് തിരിച്ചു ഒന്നും തന്നെ സർക്കാർ നു കൊടുക്കുന്നുമില്ല.
ഇത്രയും വിശദമായി അംഗണവാടി ജീവനക്കാരുടെ കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച കാണുന്നത് ആദ്യമായിട്ടാണ്. മുൻപൊരിക്കൽ സമദാനി mp യുംനിയമസഭയിൽ AW ജീവനക്കാരുടെ kകാര്യങ്ങൾ അവതരിപ്പിച്ചിരുന്നു എന്നല്ലാതെ സംഘടനാപരമായി എത്ര സമരം ചെയ്താലും അതിന്റെ കോളി ള ക്കങ്ങളൊന്നും നിയമസഭയിൽ എത്താറില്ല, എത്തിക്കാറില്ലഎന്നതാണ് സത്യംമറ്റുള്ളവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനും പണപ്പിരിവിനും വേണ്ടി ഈ പാവങ്ങളെ കൂടെ കൂട്ടും. എന്ത് കിട്ടിയാലും ഇല്ലെങ്കിലും കുറെ അനങ്ങാപ്പാറകളുണ്ടാകും ആ തൊഴിലാളി സംഘടനയിൽ.ഞങ്ങളുടെ പ്രശ്നങ്ങൾ സത്യസന്ധമായി നിയമസഭയിൽ എത്തിച്ച സാറിന് ആയിമയിരം അഭിനന്ദനങ്ങൾ 🙏🙏 .
ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നിയമസഭയിൽ അവതരിപ്പിച്ചസാറിന് ഒരുപാട് നന്ദി 🙏🙏
🙏🙏
ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല ഞങ്ങളെ മനസിലാക്കി സംസാരിച്ച സാറിന് ഒരായിരം.... 🙏🙏🙏🙏
അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവതരിപ്പിച്ച സാറിനു നന്ദി...
അങ്കണവാടി ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞതിന് ഒരുപാട് നന്ദി ഉണ്ട്🙏🙏🙏🙏🙏
ഞാൻ ഒരുപെൻഷൻ പറ്റിയ ടീച്ചറാണ് എപ്പോഴെങ്കിലും ഒരു പരിഗണന ലഭിക്കുമെന്ന് ആശിക്കാം അംഗൻവാടിക്കരെ മനസിലാക്കിയത് സന്തോഷം 20കൊല്ലംമുൻപ് വീടുതോറും സർവ്വേ നടത്തി പലവീട്ടുകാരുടെയും അടുത്തുപോയി അംഗൻവാടിനടത്താൻ സ്ഥലം തരണേ എന്ന് ചോദിച്ചു നടന്ന കാലങ്ങൾ ഓർമയിൽവരുന്നു ഇനിയെങ്കിലും അംഗൻവാടി യിൽ എന്തുചെയ്യുന്നു എന്ന് ജനങ്ങളെ അറിയിച്ച സാറ ന്മാർക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏❤️❤️
ഞങ്ങളുടെ അവസ്ഥ ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച സാറിനെ ഒരു ബിഗ് സല്യൂട്ട്
അങ്കണവാടി പ്രവർത്തനങ്ങൾ ഒന്നു് പോലും വിട്ട് പോകാതെ വളരെ സുഷ്മതയോടെ അവതരിപ്പിച്ച സാറിന് കോടാനുകോടി നന്ദിയും, കടപ്പാടും,സ്നേഹവും, ബഹുമാനവും, ആദരവും, അർപ്പിക്കുന്നു.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു
സാർ വളരെ നന്ദി. 🙏🏻🙏🏻🙏🏻🙏🏻
ഓണറേറിയാം ശമ്പളമാക്കി മാറ്റണം സാർ
ഞങ്ങളുടെ കഷ്ടപ്പാടുകൾ നിയമസഭയിൽ അവതരിപ്പിച്ച സാറിന് ഒരുപാട് നന്ദി ഉണ്ട്
അങ്കണവാടിക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
Thank you somuch sir... 🙏🙏ശരിക്കും അംഗൻവാടി ജീവനക്കാർക്ക് ആണ് സാലറി കൂടുതൽ കൊടുക്കേണ്ടത് 🙏🙏🙏
ഞങ്ങളുടെ പ്രശ്നം അവതരിപ്പിച്ച വിഷ്ണു സാർനെ അഭിനന്ദനങൾ അർപ്പിക്കുന്നു, ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ കൂട്ടി തന്ന താണേ പിന്നെ ഒന്നും കൂട്ടിയിട്ടല്ല വീണ്ടും angana വാടി ജീവനക്കാരെ മറക്കാത്ത ഒരു മന്ത്രി സഭ വരാൻ ആശംസകൾ നേരുന്നു
അംഗൻവാടിക്കാരുടെ വിഷമങ്ങൾ മനസിലാക്കി നിയമസയിൽ അവതരിപ്പിച്ച ബഹുമാനപ്പെട്ട സാർ ന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന്
ദൈവത്തോട് പ്രാർത്ഥിക്കുന്നു
നമ്മുടെ വിഷ്ണു സാറിന് എല്ലാവിധ അഭിനന്ദനങ്ങളും
ആരുംതന്നെ ശ്രദ്ധിക്കാതെ പോയ ചവിട്ടി താഴ്ത്തുന്ന ഈ മേഖലയെ, എല്ലാ അർത്ഥത്തിലും അർഹരാണെന്ന് ചൂണ്ടിക്കാണിച്ചു നൽകിയ വിഷ്ണു സാറിന് എല്ലാവിധ അഭിനന്ദനങ്ങളും
അംഗൻവാടി ജീവനക്കാരുടെ വിഷമങ്ങളും പ്രയാസങ്ങളും നിയമസഭയിൽ അറിയിച്ചതിന് ഒരു പാട് നന്ദിയുണ്ട്.
ഞങ്ങളുടെ പ്രയാസം അവതരിപ്പിച്ച സാറിന് ഒരായിരം നന്ദി
വിഷ്ണുനാഥ് സർ - വീണാ ജോർജ് സർ . നിങ്ങൾ രണ്ടു പേരും ദൈവമായി അംഗനവാടി ജീവനക്കാരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതായി തോന്നി സർ എത്ര നന്ദി പറഞ്ഞാലും ഞങ്ങൾക്ക് മതിവരില്ല സർ ഞങ്ങളുടെ വിഷമങ്ങൾ പ്രയാസങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചല്ലോ സർ നന്ദി നന്ദി നന്ദി
അംഗൻവാടികാരുടെ വിഷമങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ച സാറിന് ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻
ബിഗ് സല്യൂട്ട് അംഗൻവാടിക്കാരുടെ പ്രയാസങ്ങൾ അവതരിപ്പിച്ചതിന്
ഞങ്ങളുടെ കാര്യങ്ങൾ ഇത്ര കൃത്യമായി പറഞ്ഞ ബഹുമാനപ്പെട്ട വിഷ്ണുനാഥ് സാറിന് ഒത്തിരി നന്ദി
ഞങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചതിന് വിഷ്ണുനാഥ സാറിന് നന്ദി അറയിക്കുന്നു
ഞങ്ങളുടെ കാര്യങ്ങൾ ഇത്രയും വിശദമായി അവതരിപ്പിച്ച സാറിന് ഒരുപാട് നന്ദി. ഇതിന് ഒരു അനുകൂല മറുപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
താങ്ക്സ് സാർ, നിയമ സഭയിൽ ഈ കാര്യം അവതരിപ്പിച്ചതിൽ, ഓണറേറിയം വർധിപ്പിച്ചു തരണമെന്ന് അപേക്ഷിക്കുന്നു സാർ 🙏🙏🙏🙏🙏🙏🙏🙏
ഓണറേറിയം എന്നത് ശമ്പളമാക്കി മാറ്റുവാൻ ദയ ഉണ്ടാകണം
ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ബഹുമാനപ്പെട്ട സാറിന് ഒരായിരം നന്ദിയുണ്ട്
Anganawadi ക്കാരുടെ കാര്യം അഅവതരിപ്പിച്ച വിഷ്ണുനാഥ് സാറിന് ഒരുപാടു നന്ദി🙏🙏 2023 ൽ പെൻഷൻ ആയവർക്ക് അവരുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇതുവരെ തന്നിട്ടില്ല😞 പെൻഷൻ ആകുന്നവരുടെആനുകൂല്യങ്ങൾ 6 മാസത്തിനകം എങ്കിലും തരാൻ തീരുമാനം ഉണ്ടാകണേ 🙏2500 പെൻഷൻ എല്ലാമാസവും തരാനും കൂടി തീരുമാനം ഉണ്ടാക്കണ് സാർ 🙏🙏
അങ്കണവാടികാരുടെ പ്രയാസങ്ങൾ എല്ലാം വിശദമായിപറഞ്ഞു താങ്ക്സ് സാർ. പറഞ്ഞകാര്യങ്ങൾക്ക് ഗുണം ഉണ്ടാവട്ടെ
സർ ഞങ്ങളുടെ ജോലികൾ ഇത്ര കൃത്യമായിട് പറയണമെങ്കിൽ സാറിന് അടുത്തറിയാവുന്ന ആരോ അംഗണവാടി യിൽ ടീച്ചർ ആണ്..ഇത് പുറത്തുനിന്നുള്ള ഒരാളോട് പറഞ്ഞാൽ മനസിലാവില്ല🙏 5:43 , നന്ദി വളരെ വളരെ❤
ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഞങ്ങൾക് വേണ്ടി സംസാരിച്ച സാറിനു ഒരു പാട് നന്ദി ❤❤❤ ഈ തുച്ഛമായ ഹോണറേറിയം കൊണ്ട് ജീവിക്കാൻ കഴിയുന്നില്ല. കുടുതലും പേര് ഇതിൽ വിധവകളും പാവപെട്ട സ്ത്രീകളും ആണ്. ഈ ജോലി കഴിഞ്ഞ് വേറെ ഒരു ജോലിക് പോകാനും കഴിയുന്നില്ല.. മരിക്കാൻവരെ തോന്നാറുണ്ട് ചില സമയങ്ങളിൽ 😢😢
എല്ലാ കാര്യങ്ങളും എടുത്ത് പറഞ്ഞ് ഞങ്ങളുടെ ബുദ്ധിമുട്ടുകൾ പറഞ്ഞ മനസ്സിലാക്കി കൊടുത്ത സാറിന് ഒരുപാട് നന്ദി
ഞങ്ങൾക്ക് വേണ്ടി സംസാരിച്ച അങ്ങേക്ക് വളരെ യധികം നന്ദി ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼
ഞങ്ങളുടെ വിഷമങ്ങൾ എത്ര വ്യക്തമായി മനസ്സിലാക്കി നിയമസഭയിൽ അവതരിപ്പിക്കാൻ മനസ്സ് കാണിച്ച വിഷ്ണുനാഥ സാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു
ഞങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ വ്യക്തമായി അവതരിപ്പിച്ച വിഷ്ണു സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ
അംഗൻവാടി പ്രവർത്തകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് മേലധികാരികളുടെ ശ്രദ്ധയിൽ എത്തിച്ച സാറിനു ഒരായിരം നന്ദി അർപ്പിയ്ക്കുന്നു❤❤❤
ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സംസാരിച്ചതിന് നന്ദി
ഓണറേറിയം മാറ്റി ശമ്പളം ആക്കി മാറ്റി തരണം
ഞങ്ങളുടെ കാര്യങ്ങൾ ഇത്രയും നന്നയി എണ്ണി എണ്ണി പറഞ്ഞു ഞങ്ങൾക്ക് വേണ്ടി പറഞ്ഞ സാർന് ഒരായിരം നന്ദി🙏🙏🙏
അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം സഭയിൽ അവതരിപ്പിച്ച വിഷ്ണു സാറിന് നന്ദി.
ഒരു മനുഷ്യായുസി ൻറ മുക്കാൽ ഭാഗവും സമൂഹത്തിന്റെ നന്മയ്ക്കായി സേവനം ചെയ്ത് വാർദ്ധക്യത്തിൽ വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് കിട്ടാൻ ഒന്നും തന്നെ ഇല്ല.
സേവന കാലയളവിൽ പോലും രോഗം വന്നാൽ ഇ.സ്.ഐ ആനുകൂല്യങ്ങൾ ലഭിക്കില്ല.മിക്കവരും ഇന്ന് രോഗികൾ ആണ്. ക്യാൻസർ, ഹൃദ്രോഗം, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ....... മുതലായ വ.
വിലക്കയറ്റം കൊണ്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥ യാണ്സാർ.
ഒരു വർഷം ആയാലും പത്ത് വർഷം ആയാലും ജോലി ഒരുപോലെ ആണ്.ഹോണറേറിയംവർദ്ധിപ്പിക്കുമ്പോൾഎല്ലാവർക്കുംഒരുപോലെ വർദ്ധിപ്പിക്കുക.
17000.വും 21000.വും ആയി വർദ്ധിപ്പിച്ചു തരുക. കുറച്ച് നാൾ കൂടി ഈപാവങ്ങൾ ജീവിക്കട്ടെ........
അങ്കണവാടിക്കാരുടെ കാര്യങ്ങൾ അവതരിപ്പിച്ച സാറിന് ഒരായിരം നന്ദി പറയുന്നു ഒരു തൊഴിലുറപ്പിൻ്റെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യം നൽകാൻ മനസു മനസു ഉണ്ടാവാൻ മനസ് തോന്നാൻ പ്രാർത്ഥിക്കുന്നു.
ഞങ്ങളെ ക്കുറിച്ച് സംസാരിച്ച സാറിന് ഒരു കോടി പുണ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ വിഷമങ്ങൾ നിയമസഭയിൽ അവതാരിപ്പിച്ച വിഷ്ണു സാറിന് നന്ദി 🥰
സാറിനു ഒരുപാട് നന്ദി,ഓണറേറിയാം വർധിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു സാർ 🙏🙏🙏🙏🙏
Sathisan Sir ente nighbour Anne sir Ente oru Big Salute Ente Molum Anganavadi Teacher Anne
അംഗൻവാടി ജീവനക്കാരുടെ പ്രയാസങ്ങൾ കൃത്യമായി മനസ്സിലാക്കി അവതരിപ്പിച്ചതിനു താങ്ക്സ് സർ 🙏🙏🙏🙏🙏🙏🙏
സാറിന് ഒരായിരം നന്ദി അതുപോലെ poshan tracker incentive നവംബർ മുതലുള്ളത് ഉണ്ട് അതും കൂടി എത്രയും പെട്ടെന്ന് പാസ്സാക്കി തരാനുള്ള നടപടി കൂടി സ്വീകരിക്കണം ശമ്പളം വർദ്ധിപ്പിച്ച് ഗ്രാറ്റി വിറ്റി പരിഗണിക്കണം
സഭയിൽ അംഗൻവാടിക്കാർക്ക് വേണ്ടി സംസാരിച്ചതിന് അഭിനന്ദനങ്ങൾ വിഷ്ണു സർ
ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നിയമസഭയിൽ അവതരിപ്പിച്ച വിഷ്ണു സാറിന് നന്ദി അറിയിക്കുന്നു❤🙏🏻
ഒരു പാട് നന്ദി 🥰ഞങ്ങളുടെ ബുദ്ദിമുട്ട് കൃത്യമായി പറഞ്ഞതിന്
വിഷ്ണുനാഥ് sir vallere ശരിയാണ് പറഞ്ഞത് അഭിനന്ദങ്ങൾ
ഒരുപാട് നന്ദിയുണ്ട് സർ ഉണര്രറിയം കൂട്ടിയിട്ടില്ലെങ്കിലും ഞങ്ങളുടെ കഷ്ടപ്പാടുകൾ നിങ്ങളെങ്കിലും അറിയുന്നുണ്ടല്ലോ ഗോഡ് ബ്ലെസ് യു
സൂപ്പർ സാർ എല്ലാം പറഞ്ഞു, പഴം, പാൽ, മുട്ട, കറന്റ് ബില്ല്, ഗ്യാസ് ഇതൊക്കെ cash aver കൊടുക്കണം, പിന്നെ മീറ്റിംഗിൽ vouchers ഫോട്ടോകോപ്പി ഇങ്ങനെ monthly kittunna cash kodukane ullu, most of the teachers poor and widows, മക്കളെ പഠിപ്പിക്കാൻ പോലും cash ella🙏
സാർ ഇപ്പോൾ പറയുന്ന കാര്യം വളരെ അത്യാവശ്യം ആണ് സാർ 👏🙏
അംഗൻവാടി ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നിയമസഭയിൽ അവതരിപ്പിച്ച വിഷ്ണുനാഥ് MLA ക്ക് ഒരായിരം നന്ദി.
ബുദ്ധിമുട്ടുന്നതിന് കുഴപ്പമില്ല അതുപോലെ സാലറി ഇല്ല സാലറി ഒരു 20000 രൂപയാക്കുന്നതാണ് സാർ നല്ലത് എന്നാൽ സാറിന് മോഷം കിട്ടും🙏🙏🙏🙏
ഞങ്ങളുടെ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനു വളരെ നന്നിയുണ്ട് സർ.. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ മറുപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ..
ഞങ്ങളുടെ ബുദ്ധിമുട്ടുകൾ കൃത്യമായി അവതരിപ്പിച്ച ശ്രി: പി.സി വിഷ്ണുനാഥിന് അഭിനന്ദനങ്ങൾ 🙏🏻👏🏻👏🏻👏🏻
വിഷ്ണു സാർ ഒരുപാട് നന്ദിയുണ്ട്
ഞങ്ങളുടെ മനസിൻ്റെ വേദനകളൾ അങ്ങ് കണ്ടല്ലേ
സത്യമാണ് ശക്കമായ മഴക്കാലം വരുമ്പോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കു പക്ഷേ അംഗൻവാടി ജീവനക്കാർക്ക് ഇല്ല അവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമില്ല
ഒരുപാട് ദൂരെ നിന്ന് മഴവെള്ളത്തിലൂടെ നിന്തിയാണ് എത്തുന്നത് ഇവർക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്
സേവന ചെയ്യുന്നവർ എന്നത് കൊണ്ട് എല്ലാം ജോലി ചെയ്യുപ്പിക്കുന്നത് മനുഷ്യത്ത്വമില്ലായ്മ്മ അല്ലേ
Thanks sir.... 🙏🏻🙏🏻🙏🏻 Mini anganawadikkark ...teachers matraman ullath sir nammalk ottek pani yedukkan pattada avasteyan.... Helper.. Kodakana... Mini anganwadi teacher maara kastam manassilakenam 🙏🏻
സാർ അംഗന അംഗനവാടി ജീവനക്കാരുടെ കാര്യങ്ങൾ ചർച്ചചെയ്ത സാറിനും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
സർ ശരിക്കും ഞങ്ങൾ ചിലർ വല്ലാത്ത സാമ്പത്തിക വിഷമം ഉള്ളവർ തന്നെ യാണ് ഇത്ര യും കൊണ്ട് ഒന്നും നേടാൻ കഴിയുന്നില്ല സാറിന് നന്ദി............. നന്ദി
സാർ ഇത്രയും വിശദമായി ഞങ്ങളുടെ വിഷമതകൾ അവതരിപ്പിച്ച സാറിന് ഒരുപാട് ബഹുമാനിക്കുകയും അതോടൊപ്പം നന്ദിയും പറഞ്ഞു കൊള്ളുന്നു
സാർ പറഞ്ഞതെല്ലാം ശരിയാണ് പറയുന്ന ജോലി ഒന്നിന് പുറകേ ഒന്നേ ചെയ്തു കൊണ്ടിരിക്കണം ശമ്പളമാക്കി കൂട്ടി തരണം സാർ
യാത്ര ബത്ത പുനസ്ഥാപിക്കുക 🙏🙏🙏
ഒരുപാട് പ്രയാസം അനുഭവിക്കുന്ന ജീവനക്കാർ ആണ് അംഗൻവാടി 🙏
ഞങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അത് നിയമസഭയിൽ അവതരിപ്പിച്ച സാറിന് നൂറുകോടി നന്ദി
ഇനിയും പ്രയാസങ്ങൾ ഉണ്ട് അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുന്നത് കൃത്യമായ തിയതിയില്ല അതും പത്താം തിയതിക്ക് ശേഷം മൂന്ന് ദിവസങ്ങളിലായിട്ട് ഇനി കിട്ടിയാലോ മീറ്റിംഗിന് യാത്ര ചിലവ് ബസ് സൗകര്യം ഇല്ലാത്ത സ്ഥലമാണെങ്കിൽ ഓട്ടോ യിൽ പോകണം റിപ്പോർട്ട് അതുതയാറാക്കാനുള്ള പൈസ ചിലവ് പൈസയിലെ മുക്കാൽഭാഗവും ഇങ്ങനെ പോകുന്നു വളരെ ദു:ഖ മാണ് ഞങ്ങളുടെ പേര് റേഷൻ കാർഡിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള വർക്ക് സാമൂഹ്യ പെൻഷൻ അനുവദിനീയമല്ല
സാറിന് വളരെ നന്ദി ഞങ്ങള്ക്ക് വേണ്ടി ശബ്ധിച്ചല്ലോ 👍👍👍👍👍👍
Thanku sir🙏🙏🙏🙏🙏🙏🙏
സാറിന് big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളുടെ ബുദ്ധിമുട്ടുകൾ നിയമസഭയിൽ അവതരിപ്പിച്ചതിന് PC വിഷ്ണുനാഥ് MLA യ്ക്ക് നന്ദി🙏🙏🙏
ഞങ്ങളുടെ ബുദ്ധിമുട്ട് നിയമസഭയിൽ അവതരിപ്പിത്തതിന് നന്ദി
ഇതെല്ലാം അറിയുന്നവരും മനസ്സിലക്കുന്നവരും ഉണ്ടല്ലോ! Thanks
സാർ അ ങ്ങേക്ക് കോടി നമസ്കാരം... നല്ലതുമാത്രം വരട്ടെ... ഒപ്പം ആ വശ്യ പ്പെട്ട കാര്യങ്ങളും.. അ വകാശങ്ങളും നടപ്പിലാക്കട്ടെ 🙏🙏🙏🙏
ഞങ്ങളുടെ ബുദ്ധിമുട്ടുകൾ അവതരിപ്പിച്ചതിന് നന്ദി
അഭിനന്ദങ്ങൾ സർ ഞങ്ങളുടെ പ്രയാസങ്ങൾ പഠിച്ചു അവതരിപ്പിച്ചതിന്
വിഷ്ണുനാഥ് സാറിന് നന്ദി. ഞാനൊരു പെൻഷനായ ഹെൽപ്പറാണ്. 1500 രൂപ പെൻഷൻ, രോഗികളായ എന്നെ പോലുള്ളവർക്ക് മരുന്നിന് തികയില്ല പെൻഷൻ വർദ്ധിപ്പിക്കാൻ ദയവുണ്ടാകണം
ഓണം പിറന്നാലും, ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. ഇതാണ് അംഗൻവാടി പ്രവർത്തകരുടെ അവസ്ഥ.
ഒരാളെങ്കിലും സംസാരിക്കാൻ ഉണ്ടായതിൽ സന്തോഷം 🙏🏻
ഇത്രയും കൃത്യമായി അങ്കണവാടി ജീവനക്കാരെ മനസ്സിലാക്കിയ സാറിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ പ്രശ്നങ്ങളെ ഇത്രയും വിശദീകരണം നൽകികൊണ്ട് അവതരിപ്പിക്കാൻ ശ്രമിച്ച അങ്ങേക്ക് വളരെ നന്ദി. പറയുബോൾ എല്ലാവരും ആശ worker മാരെ യും കൂട്ടി പറയാൻ ഞങ്ങളുടെ പകുതി ജോലി അവർ ചെയ്യുന്നില്ല, അവരുടെ honararium ത്തിൽ നിന്ന് തിരിച്ചു ഒന്നും തന്നെ സർക്കാർ നു കൊടുക്കുന്നുമില്ല.
21000 രൂപയാക്കി മാറ്റാൻ ദയ കാണിക്കണം
ഞങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്താൻ ഒരാൾ എങ്കിലും സംസാരിച്ചപ്പോ വലിയ ഒരു സതോഷം ❤?
ഓണറേറിയം എന്നുള്ളത് ശമ്പളമാക്കി മാറ്റുവാൻ ദയ ഉണ്ടാവണമെന്ന്
Thanku sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരായിരം നന്ദി സാർ
ഇല്ല കാര്യങ്ങളും നടപിലാകുമെന്ന വുശ്വാസുകുന്നു
എത്രയും പെട്ടന്ന് നടപടി ഉണ്ടാകാൻ പ്രാർത്ഥിക്കാം ❤
സാറിന് ഏറ്റവും സ്നേഹം നിറഞ്ഞ നന്ദി
Thanku. Sir
എല്ലാ സാധനങ്ങൾക്കും വില കൂടി ജീവനക്കാർക്ക് മാത്രം ഒരു വിലയുമില്ല 😢
ഒരാൾക്കെങ്കിലും അംഗൻവാടി ക്കാരുടെ വിഷമം മനസിലായല്ലോ നന്ദി 🙏🙏
Thank u sir👏👏🙏
ചുമ്മാ നാണമില്ലാതെ വ്യാജ പ്രഖ്യാപനങ്ങൾ നിറുത്തി കൂടെ
Thanku sir
Thank u സർ
അങ്കണ വാടി വിഷയം ഒരിക്കലും ചർച്ച തീരാത്ത തീരുമാനം ആകാത്ത വിഷയം അല്ലെ. ഇനിയും വലിയ പ്രതീഷഒന്നും ഇല്ല 🙏. മനസ് മടുത്തു.
Thank u സർ ❤
സാറിനു വളരെ വളരെ നന്ദി 🙏🙏🙏🙏
Thank you sir
അസുഖം വന്നാൽ ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിതരണം
വിഷണുനാഥ പസാറി ന് ഒത്തിരി ഒ ത്തി രി നന്ദി ദൈവം അനുഗ്രഹിക്കട്ടെ
തന്ന ഫോൺ ഉപയോഗശൂന്യമാണ്
ഇത്രയും വിശദമായി അംഗണവാടി ജീവനക്കാരുടെ കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച കാണുന്നത് ആദ്യമായിട്ടാണ്. മുൻപൊരിക്കൽ സമദാനി mp യുംനിയമസഭയിൽ AW ജീവനക്കാരുടെ kകാര്യങ്ങൾ അവതരിപ്പിച്ചിരുന്നു എന്നല്ലാതെ സംഘടനാപരമായി എത്ര സമരം ചെയ്താലും അതിന്റെ കോളി ള ക്കങ്ങളൊന്നും നിയമസഭയിൽ എത്താറില്ല, എത്തിക്കാറില്ലഎന്നതാണ് സത്യംമറ്റുള്ളവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനും പണപ്പിരിവിനും വേണ്ടി ഈ പാവങ്ങളെ കൂടെ കൂട്ടും. എന്ത് കിട്ടിയാലും ഇല്ലെങ്കിലും കുറെ അനങ്ങാപ്പാറകളുണ്ടാകും ആ തൊഴിലാളി സംഘടനയിൽ.ഞങ്ങളുടെ പ്രശ്നങ്ങൾ സത്യസന്ധമായി നിയമസഭയിൽ എത്തിച്ച സാറിന് ആയിമയിരം അഭിനന്ദനങ്ങൾ 🙏🙏
.
സാറിനു നന്ദി നന്ദി നന്ദി