ഇത്രയും ദിവസവും നിങ്ങളുടെ ബ്ലോഗ് കാണുന്നതാണ് എൻറെ സന്തോഷം പക്ഷേ ഇന്ന് ഈ വീഡിയോ ശരിയായി എന്ന് എനിക്ക് തോന്നിയില്ല സ്വന്തമായി ഒരഭിപ്രായം പറഞ്ഞു പറയാതെ പറഞ്ഞു പോയി ബോറടിപ്പിച്ച് കളഞ്ഞു. ചോദ്യങ്ങൾക്ക് നേരെ ചൊവ്വെ ഒന്നും പറയാനില്ല ഇനിയും കാണുന്നില്ല സമയം കളഞ്ഞു ശോ......
മലയാളത്തിലെ ഏറ്റവും നല്ല ചാനൽ , നല്ല വ്യക്തി , നല്ല അവതരണം എന്നിവ താങ്കൾക്ക് കൊടുക്കാം എന്ന് പലരും അഭിപ്രായം പറയുന്നത് കേട്ടിട്ടുണ്ട് . ഞാനും ആ അഭിപ്രായക്കാരനാണ്
വളരെ മനോഹരമായി ചോത്യങ്ങൾക്കു മറുപടി നൽകിയതിൽ സന്തോഷം അതോടൊപ്പം ഇ വിഡീയോയിൽ മുൻപ് ചിത്രീകരിച്ച വിഡീയോ ഉൾപ്പെടുത്തിയത് കൊള്ളാം ഇ വീഡിയോയ്ക്ക് അത് അനുയോജ്യമായിരുന്നു 💞💞💞💞
Chiming in from FL US here, and Ebbin's channel has quickly become one of my favorite channels. Very thankful for the subtitles so that we can enjoy these. Great content Ebbin - hoping you and your family stay happy and healthy.
സൂപ്പർ ചേട്ടാ ഓരോ വീഡിയോസും.... കാത്തിരുന്നു കാണാറുണ്ട് ചേട്ടന്റെ വീഡിയോസ്.... മികച്ച രീതിയിൽ തന്നെ മുൻപോട്ടു പോകട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു 😍😍
As a viewer.. I notice that you and Mark Weins have a lot in common.. your humility, love of food and family and both of you smile.. A LOT. You’re both incredibly good at editing and great cinematographers. I have a special place in my heart for Mark for these reasons and because, through him I found you. Warm hugs to you, your wife, your mom and your beautiful girls. I hope I didn’t miss anyone. You have been a blessing during this surreal time of isolation. Stay well!
Thank you so much Sue's Journey for your kind words.. Comparing me with someone as great as Mark Waynes is a recognition I get.. thanks a lot for watching videos..
Well explained . നല്ല ഭക്ഷണം മാത്രം നോക്കി വേണ്ടാത്തത് ഒഴുവാകുന്നത് ഒരു നല്ല തീരുമാനം ആണ് . ക്യാമറയിൽ പകർത്തുന്ന എല്ലാം എടുത്തു അപ്ലോഡ് ചെയ്യുന്നതിനോട് എനിക്കും യോജിപ്പില്ല . അല്ലാതെ അവിടെ ചെന്ന് അവിടത്തെ. ഫുഡ് കൊള്ളില്ല എന്ന് പറഞ്ഞു . അവരുടെ ജീവിത മാർഗം ആണ് .-ആവശ്യം ഉള്ളവർ. പോയി കഴിക്കട്ടെ ഇനിയും നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു ❤️❤️ Much love from Qatarmalluvlogs
Food N Travel by Ebbin Jose അത് തന്നയാണ് നമ്മളെപോലുള്ള പ്രേക്ഷകർക്കും ആവശ്യം 😋. Possitive ആയി message. കൊടുത്താലേ പ്രദീക്ഷയോടെ ഇനിയും എബിൻ ചേട്ടനെ പ്രദീഷിച്ചു പ്രേക്ഷകർ ഇരിക്കുള്ളൂ . നമ്മൾ ഓരോ vlog കാണുമ്പോഴും നിങ്ങൾ തരുന്ന ഓരോ രുചികളും തേടി പോകുന്ന കുറെ ആളുകൾ ഉണ്ട് . അപ്പോ നല്ലതു മാത്രം ഉണ്ടാകട്ടെ . ഇനിയും. നല്ല നല്ല രുചികൾ നമുക്കുവേണ്ടി കൊണ്ട് വരുമെന്ന പ്രെദീക്ഷയോടെ Much love from Qatarmalluvlogs നാട്ടിൽ വരുമ്പോ എപ്പോഴെങ്കിലും കാണാൻ അവസരം ഉണ്ടാകട്ടെ ❤️ #godbless
markwinshte അവതരണം ആണ് എബിൻ ചെട്ടനു ഇഷ്ടമെങ്കിൽ എബിൻ ചേട്ടന്റെ അവതരണമാണ് എനിക്ക് ഇഷ്ടം ....... ....കയിക്കുന്ന പല വ്യത്യസ്തമായ അവതരണ രീതികൾ ഒത്തിരി ഇഷ്ടം ഒരുപാട് സ്നേഹം ... ഇനിയും വിത്യസ്തമായിട്ടുള്ള ഒരുപാട് പല വിധത്തിലുള്ള ഭക്ഷണ കഴിക്കാനും വീഡിയോസ് ചെയ്യുവാനും സാധിക്കട്ടെ എന്ന പ്രാര്ഥിക്കുന്ന്നു ..... .....❤️
ഇത്രയും സിമ്പിൾ ആയിട്ട് സംസാരിക്കുന്ന, കാര്യങ്ങൾ സത്യസന്ധമായി പറയുന്ന എബിൻ ചേട്ടനെ ഒരുപാടു ഇഷ്ട്ടം😍😍അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയുന്നു..personally എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മാർക്ക് വെയ്ൻസിന്റെ ഒപ്പം ഉള്ള വീഡിയോസ് ആണ്, ഇനിയും ഒരുപാടു വ്ലോഗ്സ് മാർക്കിന് ഒപ്പം ചെയ്യാൻ പറ്റട്ടെ.. Ramdan Mubarak😍😍
താങ്ക്സ് ഉണ്ട് നിജിൻ.. എന്നെയും വീഡിയോസും ഇഷ്ടമാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. Mark Weins ന്റെ കൂടെ വീഡിയോ ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു..
Usually I don't listen completely to these q and a's but I watched the whole thing without getting bored...your presentation is like storytelling!! Enjoyed it 😊
jibin k rajan athenganae.? 1 dollar for 2k views aanu.. so for 1 video 25 usd if 50k views.. 🤔anyway it’s not a simple thing to Vlog .. very much effort in this
എബിൽ ചേട്ടൻ , ഒരുപാട് യൂട്യൂബേർസ്ന്റെ Q&A video കണ്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഈ video കൊറച്ച് special ആയി തോന്നി കാരണം previous videos ഉൾപ്പെടുത്തി ഒരു connection ഓടു കൂടിയ അവതരണം its really nice , ഒരു നാൾ ഞാൻ നിങ്ങളെ കാണാൻ വന്നിരിക്കും , അതും എന്റെ സ്വന്തം UA-cam channel ലു മായിട്ട് 👍✌️😉
Hello Ebin Bro.. You are very truthful in everything that u do.. there is a feel of warmth in your presentation. Unlike some other vloggers u did not pick up the negative comments( I don't think u receive much though 😊) and made mockery out of those people.. neither have u selected those comments that praise u(which is a lot) but u selected very genuine questions that most people would like to know the answers to and very honestly replied to them. Really appreciate your work.. All the best for all ur future videos and travels. God bless you.
വളരെ സത്യം ആയ കാര്യമാണ്. ഞാൻ യൂട്യൂബ് കണ്ട് തുടങ്ങിയത് മാർക്ക് വെയ്ൻസ് ന്റെ വീഡിയോകളിലൂടെ ആണ്. വലിയ ആരാധന ആണ് ആ മനുഷ്യനോട്. You are lucky to be with him when he was in kerala . ♥️✌️
Not even a single word I understood except some English words here and there... One thing I understood was u like Malabar mutton Biriyani... I watched whole video and enjoyed ur language brother 😉😉
ഹായ് എബിൻ ചേട്ടാ ഞാൻ ചേട്ടന്റെ പേരിൽ കേസ് കൊടുക്കും. കാര്യം ഞാൻ പ്രെഗ്നന്റ് ആണ് പോരാത്തതിന് ബെഡ് റസ്റ്റ്. ഞാനും 5 വയസ് ഉള്ള മോളു കൂടെ ആണ് കാണുന്നത് അന്നാമ്മചേട്ടത്തി വീഡിയോ മുതൽ ആണ് കാണാൻ തുടങ്ങിയത് പിന്നെ ഒരെന്നും മാറി മാറി കണ്ടു ആ ഫുഡ് കറിയിൽ മുക്കി വായിൽ വയ്ക്കുന്നത് കണ്ടാൽ തന്നെ നമ്മുടെ വായിൽ വെള്ളമൂറും എന്തായാലും ഞാൻ ഇതോടൊപ്പം ഉണ്ടാകും അതോടൊപ്പം ഫാമിലി അവരോടുള്ള സ്നേഹം, കെയർ ഒക്കെ കാണുമ്പോൾ ഒരുപാട് ഇഷ്ടം
Literally you and Mark Weins are my two most favorite food bloggers and UA-camrs....you are definitely Mark Weins of our Kerala ..don't bother abt the comments of some people they jus don't understand how much energy and effort it takes to make such videos ... Keep up the good work chettayi
I prefer Ebbin's videos, even though I generally enjoy Mark's as well, but Mark sometimes puts too much attention on the food alone and just has too many meals in one video.
നന്നായിട്ടുണ്ട് ചേട്ടാ, ജാട ഇല്ലാതെ ഇങ്ങനെ സിമ്പിൾ ആയി സംസാരിക്കുന്നത് ആണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്,എനിക്കും വൈഫ് നും ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ വീഡിയോ, കുടുംബത്തിലെ സ്വന്തം ചേട്ടനെ പോലെ തോന്നുന്നു
ചേട്ടാ, ഞാനും വൈഫും മോനുമൊക്കെ ചേട്ടന്റെ വല്യ ആരാധകരാണ്.. മിക്കവാറും എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.ഇപ്പോഴും കണ്ടുകൊണ്ടേ ഇരിക്കുന്നു. The way u presenting is very intrstng. ഓരോ വീഡിയോയുടെയും പിന്നിൽ കുറെയേറെ അദ്ധ്വാനങ്ങളില്ലേ. അതൊക്കെ ചേട്ടൻ തന്നാണോ ചെയ്യാറ്? Video editing, mixing, uploading അങ്ങനെയങ്ങനെയുള്ള technical വശങ്ങളെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
Deepu... thank you so much. ഓരോ വിഡോയുടെയും പിന്നിൽ കുറെയേറെ എഫ്ഫോർട്സ് ഉണ്ട്. അതിനെക്കുറിച്ചു നമ്മുക്ക് ഡീറ്റൈൽ ആയി പറയണമെങ്കിൽ ഒരു മുഴുവൻ വിഡിയോയും വേണം. അത് നമ്മുക്ക് ഒരു ദിവസം ചെയ്യാം.
Shariya Mark Wiens is such a wonderful down to earth person.....like you Chetta he is also a person who don't complaint about food quality ,he just enjoy the situation, food with a smile that spread positivity to all who surrounds him.I missed his son in your video.
Ebin bro.. Ethiopia ishtam anu ennu paranju.. anyways avide chennal endhayalum bunna coffe kudikkatha alkkar undakilla.. bunna coffe onnu video cheyyu. oru variety experience alle . Addis ababa is an experience in my life bro.. ennum biriyani. porotta & others maduthu
Humble, pleasant, truthful, ever smiling and a very resonating and soothing voice. You are cool Ebbin and hope the subscribing increase multifold. Next time when I am in India may be couple of days of road trip..... Please Message if planning a UK trip.
Ebin, Mrinal and Haris Ameer Ali... I love to watch them all... Truly different styles, intros, approaches... The way someone eats- Mrinal😋 The way someone talks- Ebin😘 The way someone presents- Haris🤩 You guys are exemplary in your work... Keep going...
Well answered ...👍 Iniyum Nalla Nalla vibhavagal parichaya peduthu... Pinne oru point, food kazhichu mosham experience video cheyyarilla enn paraju... I like that policy still chilappo athu parajal kurachu Peru rekshappedum 😀. Long way to go...loved this vdo
Athu AMMAYUDE sneham makkallku nallapole kittunath kondanu orupad snehathodeyum vinayathodeyum allarodum perumaran pattunath. LOVE MU SO MUCH EBIN BROTHER🥰🥰🥰
You answered so gracefully and that shows ur down to earth nature.....the way u dint mention the restaurant with bad experience and also u not having any grudge against the person disrespecting u at a restaurant, all these shows ur true values. Adipoli cheta 👏🏻👍🏻
Ebbin ചേട്ട ഞാൻ ഒരു പാട് യു ട്യൂബ് ചാനൽ കാണുന്ന ആളാണ് എല്ലാത്തിനും ലൈകും കമെന്റഉം ഇടും ആരും ഒരു റിപ്ലൈ പോലും തരത്തില്ല but cheattan എല്ലാ കമെന്റിലും റിപ്ലൈ തരും അതും എല്ലാവർക്കും ഒരുപാട് സന്തോഷം ഉണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ e ചാനലും cheattanum 💞💞
10:20 മാർക്ക് അച്ചായൻ ലൈറ്റ് കിട്ടാൻ വേണ്ടി ഭക്ഷണം ഇരുന്നും നിന്നും ഒക്കെ കഴിക്കാറുണ്ട്... ഇന്നലെയോ മറ്റോ ജമൈക്കൻ വീഡിയോയിൽ ഞാൻ അത് കണ്ടിരുന്നു... വീഡിയോ കാണുന്ന ആളുകൾക്കു നല്ല ക്ലാരിറ്റി വീഡിയോ കിട്ടണം എന്നതാണ് കാരണം.. Called dedication to work..
Chetta quarantine kazhnju travel videos kude venam. you are an amazing travel vlogger too.. chettan pokunna placeil nammale kude kond pokunna feel varum.. so please do more travel vlogs along with food vlogs
ഇതിന്റെ ബാക്കി ഭാഗം നാളെ വൈകിട്ട് 7 മണിക്ക് ഉണ്ടാവും. കാണുവാൻ മറക്കരുത്.
വെയ്റ്റിങ്
Okay 👶
ഇത്രയും ദിവസവും നിങ്ങളുടെ ബ്ലോഗ് കാണുന്നതാണ് എൻറെ സന്തോഷം പക്ഷേ ഇന്ന് ഈ വീഡിയോ ശരിയായി എന്ന് എനിക്ക് തോന്നിയില്ല സ്വന്തമായി ഒരഭിപ്രായം പറഞ്ഞു പറയാതെ പറഞ്ഞു പോയി ബോറടിപ്പിച്ച് കളഞ്ഞു. ചോദ്യങ്ങൾക്ക് നേരെ ചൊവ്വെ ഒന്നും പറയാനില്ല
ഇനിയും കാണുന്നില്ല സമയം കളഞ്ഞു ശോ......
അപ്പോൾ എബിൻ ചേട്ടാ ചിക്കെനും ബീഫും ഫിഷും പിണങ്ങാതില്ലെ
Marakilla
മലയാളത്തിലെ ഏറ്റവും നല്ല ചാനൽ , നല്ല വ്യക്തി , നല്ല അവതരണം എന്നിവ താങ്കൾക്ക് കൊടുക്കാം എന്ന് പലരും അഭിപ്രായം പറയുന്നത് കേട്ടിട്ടുണ്ട് . ഞാനും ആ അഭിപ്രായക്കാരനാണ്
ഇതൊക്കെ കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ല.. Thank you so much.. 😍
താങ്കൾ നല്ലോരു വ്യക്തിത്വത്തിന് ഉടമയാണ്
വളരെ മനോഹരമായി ചോത്യങ്ങൾക്കു മറുപടി നൽകിയതിൽ സന്തോഷം അതോടൊപ്പം ഇ വിഡീയോയിൽ മുൻപ് ചിത്രീകരിച്ച വിഡീയോ ഉൾപ്പെടുത്തിയത് കൊള്ളാം ഇ വീഡിയോയ്ക്ക് അത് അനുയോജ്യമായിരുന്നു 💞💞💞💞
Thank you rencil.. 😍😍
Chiming in from FL US here, and Ebbin's channel has quickly become one of my favorite channels. Very thankful for the subtitles so that we can enjoy these. Great content Ebbin - hoping you and your family stay happy and healthy.
Thank you so much Jermy Hunt for watching my channel.. I'm very happy to hear that you enjoyed my videos.. 😍😍
Jeremy Hunt.good luck man
സൂപ്പർ ചേട്ടാ ഓരോ വീഡിയോസും.... കാത്തിരുന്നു കാണാറുണ്ട് ചേട്ടന്റെ വീഡിയോസ്.... മികച്ച രീതിയിൽ തന്നെ മുൻപോട്ടു പോകട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു 😍😍
താങ്ക്സ് ഉണ്ട് ബ്രോ.. നിങ്ങളുടെ ഈ സ്നേഹവും സപ്പോർട്ടും എന്നും എന്റെ കൂടെ ഉണ്ടാകണം.. 😍🤗
As a viewer.. I notice that you and Mark Weins have a lot in common.. your humility, love of food and family and both of you smile.. A LOT. You’re both incredibly good at editing and great cinematographers. I have a special place in my heart for Mark for these reasons and because, through him I found you. Warm hugs to you, your wife, your mom and your beautiful girls. I hope I didn’t miss anyone. You have been a blessing during this surreal time of isolation. Stay well!
Thank you so much Sue's Journey for your kind words.. Comparing me with someone as great as Mark Waynes is a recognition I get.. thanks a lot for watching videos..
Well explained . നല്ല ഭക്ഷണം മാത്രം നോക്കി വേണ്ടാത്തത് ഒഴുവാകുന്നത് ഒരു നല്ല തീരുമാനം ആണ് . ക്യാമറയിൽ പകർത്തുന്ന എല്ലാം എടുത്തു അപ്ലോഡ് ചെയ്യുന്നതിനോട് എനിക്കും യോജിപ്പില്ല . അല്ലാതെ അവിടെ ചെന്ന് അവിടത്തെ. ഫുഡ് കൊള്ളില്ല എന്ന് പറഞ്ഞു . അവരുടെ ജീവിത മാർഗം ആണ് .-ആവശ്യം ഉള്ളവർ. പോയി കഴിക്കട്ടെ ഇനിയും നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു ❤️❤️
Much love from Qatarmalluvlogs
താങ്ക്സ് ഉണ്ട് Qatarmalluvlogs.. ആരെയും കുറ്റം പറയാതെ വീഡിയോ ചെയ്യാനാണ് എനിക്കിഷ്ടം.. എന്നും അങ്ങനെ ആയിരിക്കണം എന്നാണ് ആഗ്രഹം
renjith ndu നല്ലതു മാത്രം. Upload ചായുന്ന എബിൻ ചേട്ടൻ ഇഷ്ടം ❤️❤️
Food N Travel by Ebbin Jose അത് തന്നയാണ് നമ്മളെപോലുള്ള പ്രേക്ഷകർക്കും ആവശ്യം 😋. Possitive ആയി message. കൊടുത്താലേ പ്രദീക്ഷയോടെ ഇനിയും എബിൻ ചേട്ടനെ പ്രദീഷിച്ചു പ്രേക്ഷകർ ഇരിക്കുള്ളൂ .
നമ്മൾ ഓരോ vlog കാണുമ്പോഴും നിങ്ങൾ തരുന്ന ഓരോ രുചികളും തേടി പോകുന്ന കുറെ ആളുകൾ ഉണ്ട് . അപ്പോ നല്ലതു മാത്രം ഉണ്ടാകട്ടെ . ഇനിയും. നല്ല നല്ല രുചികൾ നമുക്കുവേണ്ടി കൊണ്ട് വരുമെന്ന പ്രെദീക്ഷയോടെ
Much love from Qatarmalluvlogs
നാട്ടിൽ വരുമ്പോ എപ്പോഴെങ്കിലും കാണാൻ അവസരം ഉണ്ടാകട്ടെ ❤️ #godbless
“Quality” 👌👌... presentation, content , personality... keep it up brother !!
Thank you so much Robin.. 😍😍
Valare vyakthavum athmardhavum aaya marupadikal 😊 Mark nte koode ulla video kandathum kouthukathil aan 😍👌
Thank you so much.. 😍😍😍
*ഭക്ഷണം പാചകം ചെയ്യാൻ താത്പര്യമില്ലാത്ത എന്നാൽ ഭക്ഷണം കഴിക്കാൻ കുറച്ചധികം താത്പര്യമുള്ള ആളാണല്ലേ ചേട്ടൻ...* 😂
*എല്ലാവർക്കും റമളാൻ മുബാറക്ക്..* 🌙
ഭക്ഷണം പാചകം ചെയ്യുന്നതിനേക്കാൾ കഴിക്കുന്നത് തന്നെയാണ് ഇഷ്ടം... റമളാൻ മുബാറക്.. 😍🤗
markwinshte അവതരണം ആണ് എബിൻ ചെട്ടനു ഇഷ്ടമെങ്കിൽ എബിൻ ചേട്ടന്റെ അവതരണമാണ് എനിക്ക് ഇഷ്ടം .......
....കയിക്കുന്ന പല വ്യത്യസ്തമായ അവതരണ രീതികൾ ഒത്തിരി ഇഷ്ടം ഒരുപാട് സ്നേഹം ...
ഇനിയും വിത്യസ്തമായിട്ടുള്ള ഒരുപാട് പല വിധത്തിലുള്ള ഭക്ഷണ കഴിക്കാനും വീഡിയോസ് ചെയ്യുവാനും സാധിക്കട്ടെ എന്ന പ്രാര്ഥിക്കുന്ന്നു .....
.....❤️
താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. എന്നും നിങ്ങളുടെ ഈ സ്നേഹവും സപ്പോർട്ടും എന്നോടൊപ്പം ഉണ്ടാകണം.. 🤗🤗
കാസരഗോടിന്റെ ബിരിയാണി എന്ന് എടുത്തു പറഞ്ഞതിന് നന്ദി .. 😍ലവ് ഫ്രം കാസറഗോഡ് ✌️
Thank you.. 🤗🤗
I am Bangladeshi living in the USA, love your channel. Keep up the good work Ebbin!
Thank you so much dear.. 😍
അടിപൊളി 😍 ചീത്ത പറഞ്ഞവരു തന്നെ അങ്ങോട്ടു വിളിച്ചു review ചെയ്യാമൊന്നു ചോദിച്ചത് നല്ലപോലെ ഇഷ്ടപ്പെട്ടു അതാണ് ഈ ചാനലിന്റെ പ്രത്യേകത 🥰😍
😍😍🤗
@@FoodNTravel 😍
ഇത്രയും സിമ്പിൾ ആയിട്ട് സംസാരിക്കുന്ന, കാര്യങ്ങൾ സത്യസന്ധമായി പറയുന്ന എബിൻ ചേട്ടനെ ഒരുപാടു ഇഷ്ട്ടം😍😍അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയുന്നു..personally എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മാർക്ക് വെയ്ൻസിന്റെ ഒപ്പം ഉള്ള വീഡിയോസ് ആണ്, ഇനിയും ഒരുപാടു വ്ലോഗ്സ് മാർക്കിന് ഒപ്പം ചെയ്യാൻ പറ്റട്ടെ.. Ramdan Mubarak😍😍
താങ്ക്സ് ഉണ്ട് നിജിൻ.. എന്നെയും വീഡിയോസും ഇഷ്ടമാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. Mark Weins ന്റെ കൂടെ വീഡിയോ ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു..
@@FoodNTravel 😍
Usually I don't listen completely to these q and a's but I watched the whole thing without getting bored...your presentation is like storytelling!! Enjoyed it 😊
Thank you so much for your kind words.. 😍😍😍
Eniku pachakam valya thalparyamilla.ebi chettante samsaram kelkkan varunnathanu.enthelum vishamam varumbol njan ebichetante video kanum.enikku valare parichayamulla oral ennodu samsarikkunna pole thonnum.video theerumbol njanum happy.really thank you chetta...
Valare santhosham Raju raghavan.. enneyum videos um ishtamanu ennarinjathil valare santhosham
ഒരു വരുമാനം ഇല്ലെങ്കിലും മറ്റുള്ളവരുടെ വരുമാനം അറിയാൻ നമ്മക്ക് ഒരു പ്രത്യേക തൊരായാണ് 😁😁😁😁
മനുഷ്യമ്മാരല്ലേ ... ക്യൂരിയോസിറ്റി കൂടുതൽ ആണ്... സാരമില്ലെന്നേ. 😁😁
😂😂
ചേട്ടൻ പറഞ്ഞ കണക്കു വെച്ചാണെങ്കിൽ 2000-3000 കിട്ടാത്തൊള്ളോ??
Hahahaah typical malayali
jibin k rajan athenganae.?
1 dollar for 2k views aanu.. so for 1 video 25 usd if 50k views.. 🤔anyway it’s not a simple thing to Vlog .. very much effort in this
My.. our favourite UA-camr. Ebin chettantay eetavum vallya prithiyeakatha is that.. pulli 100% genuine honest and truthful aanu. Oru udaaippum jada yum nammuku feel cheyyilla. Nalla mature aaya ennal ottum bore aduppikyatha nammudey okkay oru swantham chetai yea poolay oru feel aanu. Sherikyum Ebin chettanay poolay oru Chettan undaairunnu engil ennu thonni pookum
ഒത്തിരി സന്തോഷം ബ്രോ. ഞാൻ സ്വന്തം ചേട്ടൻ ആണ് എന്ന് വെച്ചോ. എനിക്കാണെങ്കിലും അനിയന്മാരും അനിയത്തിമാരും ഒന്നും ഇല്ല.
ഫുഡ് എനിക്ക് വിശപ്പ് മാറാൻ വേണ്ടി ഉള്ള ഒന്നായിരുന്നു but എന്നെ ആസ്വദിച്ചു ഫുഡ് കഴിക്കാൻ പഠിപ്പിച്ചത് ബ്രോ ആണ് 😍
Thank you so much kiran
നല്ല അവതരണവും സൗമ്യമായ സംസാരവും ഇനിയും ഉയരങ്ങളിൽ കുതിച്ചു കയറട്ടെ എബിൻ ചേട്ടൻ
താങ്ക്സ് ഉണ്ട് ബ്രോ.. 😍😍😍
നല്ല video.. interesting ആയിരുന്നു nu... 👍👍👍👍
Thank you Ayesha's kitchen.. 😍
എബിൻ ചേട്ടാ നിങ്ങളുടെ ഈ അവതാരണമാണ് മറ്റുള്ള utubers ഇൽ നിന്നും വ്യസ്തസ്ഥമാക്കുന്നതു..
Thank you dear .. 😍
എബിൻ ചേട്ടാ എനിക്ക് ഇഷ്ട്ടപ്പെട്ടതും .ഞാൻ മനസിൽ ഓർത്താതും അതാണ് .മാർക്കോ കൂടെ വിഡിയോ ചെയ്തത് സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ട്ട്ടമായി
എനിക്കും... വളരെ നല്ലൊരു അനുഭവം ആയിരുന്നു അദ്ധേഹത്തിന്റെ കൂടെ വീഡിയോ ചെയ്തത്..
#eatandtravelbyakhilsuresh
എബിൽ ചേട്ടൻ , ഒരുപാട് യൂട്യൂബേർസ്ന്റെ Q&A video കണ്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഈ video കൊറച്ച് special ആയി തോന്നി കാരണം previous videos ഉൾപ്പെടുത്തി ഒരു connection ഓടു കൂടിയ അവതരണം its really nice , ഒരു നാൾ ഞാൻ നിങ്ങളെ കാണാൻ വന്നിരിക്കും , അതും എന്റെ സ്വന്തം UA-cam channel ലു മായിട്ട് 👍✌️😉
താങ്ക്സ് ഉണ്ട് വിപിൻ.. തീർച്ചയായും നമ്മൾ കണ്ടിരിക്കും.. 🤗🤗🤗
Superb Ebin chetta... What makes you unique from other vloggers is that you don't criticize food. Food needs to be loved.
Thank you fawaz.. my policy is Don't criticize food .. Love and respect food..
ഇഷ്ടമില്ലാത്ത ഫുഡ് കഴിച്ചിട്ട്, കുറ്റം പറയാൻ വീഡിയോ ഇടാറില്ല. പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്. അതാണ് മെയിൻ ...നിലപാട്
☺️☺️☺️
എബിൻ ചേട്ടന്റെ നിർമലമായ ആ മനസ്സ് അതാണ് എനിക്കിഷ്ട്ടപ്പെട്ടത്
ഘടോത് കജൻ ennkum mupare open ayi parayunath
Thank you 😍
തന്റെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത എബിന്റെ മനസ്സ് അടിപൊളി... good human being
താങ്ക്സ് ഉണ്ട് മുനീർ ബ്രോ
Innocent and transparent answers
Thank you Dine with Ann.. 😍😍😍
Dine with Ann sathyam
Chetan ella foodum kayikaarundallo apam life style enganeya cholestrol
ingane ullathoke undo nalla health maintainer aano exercise cheyyarundo .?. Atho athonnum mind cheyyarille ..?
Kooduthal mind cheyyaarilla.. Cholesterol okke check cheyyaarundu... njan ithuvare fine aanu.
Hello Ebin Bro..
You are very truthful in everything that u do.. there is a feel of warmth in your presentation. Unlike some other vloggers u did not pick up the negative comments( I don't think u receive much though 😊) and made mockery out of those people.. neither have u selected those comments that praise u(which is a lot) but u selected very genuine questions that most people would like to know the answers to and very honestly replied to them.
Really appreciate your work..
All the best for all ur future videos and travels.
God bless you.
Thank you Ajosh Destin for your kind words.. 🤗🤗🤗
ഈ എബിൻ ചേട്ടൻ തന്ന വിശദീകരണങ്ങൾ നല്ലതായിരുന്നു പറഞ്ഞതിൽ എനിക്ക് ഇഷ്ടപെട്ടത് മാർക്ക് വിങ്സ്നോടൊപ്പമുള്ള വീഡിയോ ആയിരിന്നു nice thanks to എബിൻ ചേട്ടാ
Thank you prince..
Full positive man 👌 u are
വളരെ സത്യം ആയ കാര്യമാണ്. ഞാൻ യൂട്യൂബ് കണ്ട് തുടങ്ങിയത് മാർക്ക് വെയ്ൻസ് ന്റെ വീഡിയോകളിലൂടെ ആണ്. വലിയ ആരാധന ആണ് ആ മനുഷ്യനോട്. You are lucky to be with him when he was in kerala . ♥️✌️
Valare sariyanu.. mark weins nte koode video cheyyan sadhichath oru bhagyamayi karuthunnu..
Not even a single word I understood except some English words here and there... One thing I understood was u like Malabar mutton Biriyani... I watched whole video and enjoyed ur language brother 😉😉
Thank you so much Bhagya Latha..
Love is beyond language.. thanks a lot for watching my video..
Perhaps you already know this. Still saying, If you turn on CC, Mr. Ebin had provided English subtitles...
A very good channel, having a purpose. You are very humble too. Good luck for your future ventures
Thank you sneha mathew..
ഈ video കണ്ടപ്പോൾ Lalu Alex ഇന്റെ ഒരു mannerism.. ശബ്ദം.. എവിടൊക്കെയോ ഒരു സാമ്യം.. ചിലപ്പോ തോന്നിയതായിരിക്കും അല്ലെ 😀
☺️☺️
😃yes..you are right..
Yes, എനിക്കും തോന്നി..!
Thonniyathalla sherikkum undu
ഹായ് എബിൻ ചേട്ടാ ഞാൻ ചേട്ടന്റെ പേരിൽ കേസ് കൊടുക്കും. കാര്യം ഞാൻ പ്രെഗ്നന്റ് ആണ് പോരാത്തതിന് ബെഡ് റസ്റ്റ്. ഞാനും 5 വയസ് ഉള്ള മോളു കൂടെ ആണ് കാണുന്നത് അന്നാമ്മചേട്ടത്തി വീഡിയോ മുതൽ ആണ് കാണാൻ തുടങ്ങിയത് പിന്നെ ഒരെന്നും മാറി മാറി കണ്ടു ആ ഫുഡ് കറിയിൽ മുക്കി വായിൽ വയ്ക്കുന്നത് കണ്ടാൽ തന്നെ നമ്മുടെ വായിൽ വെള്ളമൂറും എന്തായാലും ഞാൻ ഇതോടൊപ്പം ഉണ്ടാകും അതോടൊപ്പം ഫാമിലി അവരോടുള്ള സ്നേഹം, കെയർ ഒക്കെ കാണുമ്പോൾ ഒരുപാട് ഇഷ്ടം
Thank you so much for your kind words.. 😍😍🤗
കലക്കൻ വീഡിയോ എബിൻ ചേട്ടാ ❤️
ആഹാ ഇവിടിരുപ്പുണ്ടാരുന്നോ
Thank you Food Reviews Kochi.. 😍
സഫാരിയിൽ ആണ് ഞാൻ ആദ്യം ചേട്ടനെ കാണുന്നത്. I'm following you ever since.
You are too good
Thank you so much.. , 🤗🤗
Literally you and Mark Weins are my two most favorite food bloggers and UA-camrs....you are definitely Mark Weins of our Kerala ..don't bother abt the comments of some people they jus don't understand how much energy and effort it takes to make such videos ...
Keep up the good work chettayi
Thank you Parvathy for your kind words.. Your love and support make me strong... 😍😍😍
Mrinal bhai: hold my reviews
I prefer Ebbin's videos, even though I generally enjoy Mark's as well, but Mark sometimes puts too much attention on the food alone and just has too many meals in one video.
ചേട്ടന്റെ നല്ല ഒരു mancu.... വീഡിയോ.. ഞങ്ങൾക് ഒരു postive ഫയലിംഗ്സ് ആണ്
Thank you Anwar 😍😍
Very honest answers. Even listening to Q&A is interesting with Ebbin Chettan
Thank you Indigenous being..
Last questions allathe bakky Ella questions um answer enikku ariyavunna pole.. stiramai kanunnna kondakum..👍
☺️☺️🤗
It’s bcz of Mark Weins I got introduced to your channel!! Glad to have found Food N Travel TV😀😇😇
Thank you sonali sukla
Chetta you are soo genuine...Unlike many others...all the very best.. Let's dream a million subs by next year.
Thank you so much Jerin 😍😍
Bro super good real life experience video 💞💞
Thank you yashin prince.. 🤗🤗
നന്നായിട്ടുണ്ട് ചേട്ടാ, ജാട ഇല്ലാതെ ഇങ്ങനെ സിമ്പിൾ ആയി സംസാരിക്കുന്നത് ആണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്,എനിക്കും വൈഫ് നും ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ വീഡിയോ, കുടുംബത്തിലെ സ്വന്തം ചേട്ടനെ പോലെ തോന്നുന്നു
താങ്ക്സ് ഉണ്ട് പ്രദീപ്.. എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരംഗം ആയിട്ടാണ് കാണുന്നത് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍😍
തീർച്ചയായും, ഞങ്ങൾ അങ്ങനെ ആണ് കാണുന്നത്
എനിക്ക് ഇഷ്ടപ്പെട്ടത് വേറെ ഒരു യൂട്യൂബ് ചാനലിനെ കാൾ വേറെ ഒരു സ്റ്റൈലാണ് ഓരോ വീഡിയോ ചെയ്യുന്നത്. ഫാമിലി ഒപ്പം ഒരു വീഡിയോ ലൈവ് ചെയ്തൂ കൂടെ.
താങ്ക്സ് ഉണ്ട് Richy.. ഒരു ദിവസം പ്ലാൻ ചെയ്യാം..
Chettan markintode video cheyyunnath Kanan enik valiya ishtanu ningal 2perum nalla combo anu☺️☺️☺️
Thank you so much Mekha.. 🤩
ചേട്ടാ ഞാൻ വീട്ടിൽ അമ്മയോട് ചോതിക്കുന്നെ എന്താന്ന് അറിയാമോ ചേട്ടൻ വന്നോന്ന് കാരണം ചേട്ടന്റെ വീഡിയോ ഏറ്റവും കൂടുതൽ കാണുന്നത് അമ്മയാണ്
താങ്ക്സ് ഉണ്ട് സന്തോഷ്... വളരെ സന്തോഷം... 😍😍😍
ചേട്ടാ, ഞാനും വൈഫും മോനുമൊക്കെ ചേട്ടന്റെ വല്യ ആരാധകരാണ്.. മിക്കവാറും എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.ഇപ്പോഴും കണ്ടുകൊണ്ടേ ഇരിക്കുന്നു.
The way u presenting is very intrstng. ഓരോ വീഡിയോയുടെയും പിന്നിൽ കുറെയേറെ അദ്ധ്വാനങ്ങളില്ലേ. അതൊക്കെ ചേട്ടൻ തന്നാണോ ചെയ്യാറ്? Video editing, mixing, uploading അങ്ങനെയങ്ങനെയുള്ള technical
വശങ്ങളെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
Deepu... thank you so much. ഓരോ വിഡോയുടെയും പിന്നിൽ കുറെയേറെ എഫ്ഫോർട്സ് ഉണ്ട്. അതിനെക്കുറിച്ചു നമ്മുക്ക് ഡീറ്റൈൽ ആയി പറയണമെങ്കിൽ ഒരു മുഴുവൻ വിഡിയോയും വേണം. അത് നമ്മുക്ക് ഒരു ദിവസം ചെയ്യാം.
Ok ചേട്ടാ.. 👍
Thank you for adding a little bit of happiness in these sad times by uploading your videos 🕊️♥️
Thank you so much Jeffrey Varghese.. ❤️
Hey bro ningalkkenthelum uyarcha vannittundenkil athu ningalde swabavam kondu mathramayirikkum you best man
Thank you so much for your kind words.. 🤗🤗
Ebbin chetta you are so innocent and truthful 🤗 . Keep hitting the heights 💪🔥
Thank you so much Solomon George..
Shariya Mark Wiens is such a wonderful down to earth person.....like you Chetta he is also a person who don't complaint about food quality ,he just enjoy the situation, food with a smile that spread positivity to all who surrounds him.I missed his son in your video.
You are right Reshmy.. Mark weins is a wonderful person..
Ebbin Chetta...Super ♥️♥️
Thank you Jo Mathew.. ❤️
@@FoodNTravel ♥️♥️♥️
Ebin bro.. Ethiopia ishtam anu ennu paranju.. anyways avide chennal endhayalum bunna coffe kudikkatha alkkar undakilla.. bunna coffe onnu video cheyyu. oru variety experience alle . Addis ababa is an experience in my life bro.. ennum biriyani. porotta & others maduthu
Sure.. will plan
എബിൻ ചേട്ടാ, കോഴിക്കോട് വന്ന് വെജിറ്റേറിയൻ ഫുഡിന്റെ വീഡിയോ ഒന്ന് ചെയ്തൂടെ...... ഇവിടെ നല്ല വെജിറ്റേറിയൻ ഹോട്ടലുകൾ ഉണ്ട്.
Corona onnu kazhinjotte... cheyyam.. 👍👍
@Fawaz Khan subrabhatham, Dekshin the veg, pure south etc
Adipoli episode.....Nice abin chetta..
Thank you Deepa
Humble, pleasant, truthful, ever smiling and a very resonating and soothing voice.
You are cool Ebbin and hope the subscribing increase multifold.
Next time when I am in India may be couple of days of road trip.....
Please Message if planning a UK trip.
Thank you for your loving words.. Yeah, I'm planning a UK trip after the Corona issues. I'll let you know
Glowef
Lockdown overdose aaya ella koottukarkkum vendi oru chakka curry video aaayikkotte next, Ebbin chettaaa
Njan sramikkam
politeness in your voice is so interesting to hear. superb presentation.Short and crisp.
Thank you so much jishnu
@@FoodNTravel my pleasure
Ebin, Mrinal and Haris Ameer Ali...
I love to watch them all...
Truly different styles, intros, approaches...
The way someone eats- Mrinal😋
The way someone talks- Ebin😘
The way someone presents- Haris🤩
You guys are exemplary in your work...
Keep going...
Glad you us all..
Hi Ebin achaya,
നല്ല പോസിറ്റീവ് എനർജി ഒരോ വിഡിയോ ന്നും .
Best wishes.
താങ്ക്സ് ഉണ്ട് ഷൈനി രാജൻ.. 😍😍🤗
എനിക്ക് ഈ channel നല്ല ഇഷ്ടാണ് പല നാട്ടിലെയും രുചി വിഭവങ്ങൾ അറിയാനും കാണാനും കഴിഞ്ഞു
താങ്ക്സ് ഉണ്ട് ശശി കല
എനിക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബർ
Thank you.. 😍😍😍
എനിക്കും 😍
Vinayathinte pratheeekam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Oru karym confirm subscribers ee njn ullpede happy aaaanu avatharana shyli athu paranjariyikaan kazhiunnilla enium enium uyarangalil ethuvan kaZhiyatte ennu praarthikunnu🥰
Even I like Mark Weins Vlogs.Like your Vlogs as well
Thank you Sanjay.. 😍😍
Well answered ...👍 Iniyum Nalla Nalla vibhavagal parichaya peduthu... Pinne oru point, food kazhichu mosham experience video cheyyarilla enn paraju... I like that policy still chilappo athu parajal kurachu Peru rekshappedum 😀. Long way to go...loved this vdo
Thank you Arun.. 😍😍
@@FoodNTravel ,🥳🤩
എബിൻ ചേട്ടന്റെ വരുമാനം എനിക്കറിയണ്ട.. ഈ വിനയത്തിന്റെയും സ്നേഹത്തിന്റെയും കാരണം എന്താ😇😇 എനിക്കറിഞ്ഞേ പറ്റു
Eppolum positive aayi chinthikkuka, ellavareyum snehikkuka.. baki ellam thaane vannolum
Athu AMMAYUDE sneham makkallku nallapole kittunath kondanu orupad snehathodeyum vinayathodeyum allarodum perumaran pattunath. LOVE MU SO MUCH EBIN BROTHER🥰🥰🥰
You are superb sir. You are very honest and polite. I really like the way you treat people with respect. You are a great food vlogger.
Thank you so much for your kind words.. 😍
Inspiration ♥️👍
Thank you.. 😍😍
എന്തായാലും സംഭവം കിടുക്കി.... എല്ലാം വിധ ആശംസകൾ... അനുഭവങ്ങൾ ആണ് ഏറ്റവും വലിയ സമ്പത്ത്....
താങ്ക്സ് ഉണ്ട് ranjish.. രഞ്ജിഷ് പറഞ്ഞത് പോലെ അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്.. 😍
@@FoodNTravel അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്
Really Inspiring Personality😍
Thank you dear..
എബിൻ ചേട്ടാ നിങ്ങളുടെ വരുമാനമല്ല വീഡിയോ ആണ് കൂടുതൽ ഇഷ്ടം ...... കൊതിപ്പിച്ചു തിന്നുന്ന ആ സ്റ്റെയ്ൽ ആഹാ..അന്തസ്സ്
Thank you Ajeesh
You are a very diplomatic and energetic 🌹🌹
Thank you 😍🤗
Ingal pwoliya vere level.. onemillion ingal pettenn adikkum.. appozhum commentsin reply tharanam..
Thank you Abdul Musawir.. reply ennum tharum.. ellavarkkum tharanam ennanu ente agraham
ഏറ്റവും ഇഷ്ടം ആരുടെ കൂടെ വീഡിയോ ചെയ്തപ്പോൾ എന്ന qustinu Mark viens തന്നെ ആകും answer എന്ന് പ്രതീക്ഷിച്ചു..
Eklavarude koodeyum ishtamayi.. kurach kooduthal Mark wiens nte koode cheythathanu
Always a delight watching an Ebbin vid. Thanks for the answers.
Thank you.. 😍
യൂട്യൂബ് വരുമാനം പറഞ്ഞു തന്നത് ഒന്നാന്തരം task ആയി പോയല്ലോ... എന്തായാലും നല്ല സുന്ദരമായ വീഡിയോ
😂😂
സത്യസന്ധമായ അവതരണം ആണ് എബിൻ ചേട്ടാ നിങ്ങളുടെ വിഡിയോസിന്റെ ഒരു പ്രത്യേകത. Superb Keep gone. Stay safe
Thank you so much ANZIL AZAD.. 😍
I am from Coimbatore..I can read with English subtitle on your UA-cam but I can't understand Malayalam...thanks...
Thank you so much for watching my videos.. 😍😍😍
You answered so gracefully and that shows ur down to earth nature.....the way u dint mention the restaurant with bad experience and also u not having any grudge against the person disrespecting u at a restaurant, all these shows ur true values. Adipoli cheta 👏🏻👍🏻
Thank you so much Joshna for your kind words ..
Honest reply. Great 🌹❤🙏
Thank you shanthi.. ❤️
Ebbin ചേട്ട ഞാൻ ഒരു പാട് യു ട്യൂബ് ചാനൽ കാണുന്ന ആളാണ് എല്ലാത്തിനും ലൈകും കമെന്റഉം ഇടും ആരും ഒരു റിപ്ലൈ പോലും തരത്തില്ല but cheattan എല്ലാ കമെന്റിലും റിപ്ലൈ തരും അതും എല്ലാവർക്കും ഒരുപാട് സന്തോഷം ഉണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ e ചാനലും cheattanum 💞💞
Thanks Und Rajesh .. It is my pleasure to interact with all of you.. 😍😍
ലോക ഡൗൺ കഴിഞ്ഞാൽ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും. എല്ലാവരും സന്തോഷമായിരിക്കുക✌️✌️✌️👍👍
😍😍😍
10:20 മാർക്ക് അച്ചായൻ ലൈറ്റ് കിട്ടാൻ വേണ്ടി ഭക്ഷണം ഇരുന്നും നിന്നും ഒക്കെ കഴിക്കാറുണ്ട്... ഇന്നലെയോ മറ്റോ ജമൈക്കൻ വീഡിയോയിൽ ഞാൻ അത് കണ്ടിരുന്നു... വീഡിയോ കാണുന്ന ആളുകൾക്കു നല്ല ക്ലാരിറ്റി വീഡിയോ കിട്ടണം എന്നതാണ് കാരണം.. Called dedication to work..
Valare sariyanu.. video ku clarity kittan vendi mathramalla chila sthalangalil irunn kazhikkanulla saukaryavum undavilla.. appol nammal ninnu kazhikkendi varum.. athokke ee joliyude bhagamanu.. oru buddhimuttayit thonniyittilla
എബിൻ ചേട്ടന് നല്ല ഇൻകം തന്നെ കിട്ടടെ അതോടപ്പം നല്ല video സും വരട്ടെ
Thank you so much dear.. 😍❤️
Hi bro... very useful and informative topic... most of the people don’t have any idea about this . You always doing a Cool presentation .....
Thank you so much Rema Nair
*I admire your way of presentation 👏👏👏എബ്ബിൻ ചേട്ടാ...നിങ്ങള് പൊളിയാണ്👍*
Thank you Gokul
Chetta quarantine kazhnju travel videos kude venam. you are an amazing travel vlogger too.. chettan pokunna placeil nammale kude kond pokunna feel varum.. so please do more travel vlogs along with food vlogs
Thank you Sarath.. Will try for sure.. 😍
Who takes better effort they earned...keep going...❤️❤️❤️
Thank you vedika.. ❤️❤️
Njan kandathil nalla our Food Vlogger( The best), He is polite and Respectful to others.. Ebinchetta ❤
Thank you vine manu
അവതരണം 💞👌
Thank you Imthiyas iqbal.. ❤️
Beautifully said Ebin chetta! God bless!
Thank you Roshan..
Jack of whole art... 😃
Trying to master too 😃😃
Very nice Ebbin Chetta. U r such an inspiration.Stay blessed and safe 👍👍
Thank you Deepak.. 😍😍