അറിവിൻ വെളിച്ചം | അദ്കാറു സ്വബാഹ് | ആത്മീയ സദസ്സ് | 02/07/2024 | ഉസ്താദ് ഷാഫി ഫൈസി എക്കാപ്പറമ്പ്

Поділитися
Вставка
  • Опубліковано 30 чер 2024
  • #Arivin_velicham #Nooru_shifa #Arivin_velicham_live_today#Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2019
    അറിവിൻ വെളിച്ചം
    അറിവിന്‌ വെളിച്ചം ഓരോ ദിവസവും ചൊല്ലുന്ന ദിക്റുകൾ
    ✨ തിങ്കൾ: മജ്ലിസുന്നൂർ.
    ✨ചൊവ്വ: അസ്മാഉൽ ബദ്ർ
    ഈദിവസം ഉച്ചക്ക്2 : മണിക്ക് മത പഠന ക്ലാസ്സ്‌
    ✨ ബുധൻ: സ്വലാത്തുൽ ഫാത്തിഹ്
    ✨ വ്യാഴം :സ്വലാത് മജ്ലിസും പ്രത്യേക ദുആയും. (മഞ്ചക്കാട് മഹല്ല് കമ്മറ്റി നടത്തുന്ന സ്വലാത്ത് മജ്ലിസ് )
    വെള്ളി :അസ്മാഉൽ ഹുസ്ന
    ശനി: നാരിയത് സ്വലാത്ത് ദുആ മജ്‌ലിസ്
    ഞായർ: ദിക്ർ മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ദുആ മജ്‌ലിസ്
    🌹 ദിവസം കുറച്ച് നേരം പ്രഭാഷണം🌹
    ✨മാസത്തിൽ ഒരിക്കൽ ഖത്മുൽ ഖുർആൻ ദുആ.
    അത് പോലെ ബഹു: സയ്യിദ് മാനു തങ്ങൾ ഇജാസിയത് പ്രകാരം ശംസുൽ ഉലമയുടെ പേരിൽ ഫാതിഹയും വലിയ്യുള്ളാഹി അരിമ്പ്ര ഉസ്താദ് ഉണ്ടാക്കിയ ശംസുൽ ഉലമാ തവസ്സുൽ ബൈതും ഉണ്ടായിരിക്കുന്നതാണ്
    ( ഈ മജ്ലിസിൽ പങ്കെടുക്കുമ്പോൾ കുറച്ചുവെള്ളം എടുത്ത് വെക്കുക. രോഗശമനത്തിനും അവനവന്റെ മനസ്സിൻ റാഹത് കിട്ടാനും ഇത് കാരണം ആവും. )
    എല്ലാ ദിവസവും രാത്രി 8.30ക്ക് ഈ മജ്ലിസ് തുടങ്ങും. വ്യാഴം രാത്രി 8 മണിക്കാണ്.
    എല്ലാ ദിവസവും പരിപാടികൾ Live ആയി കാണാൻ💐 ARIVIN VELICHAM💐 UA-cam ചാനൽ Subscribe ചെയ്താൽ കാണാം.
    എല്ലാ ദിവസത്തെയും ലൈവ് ലിങ്ക് ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
    chat.whatsapp.com/E7FWs6DNXA1...
    മജ്ലിസിൽ പങ്കെടുക്കാൻ അള്ളാഹു നമുക്കും, നമ്മെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ, നമ്മളുമായി ബന്ധപ്പെട്ട എല്ലാവർക്കും, തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ . ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ. ആമീൻ
    ഈ മെസേജ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക . ദുആ വസിയ്യത്തോടെ
    🤲🏻ദആ വസ്വിയ്യത്ത് :98 46 33 70 56
    ❇️Whatsapp group :9846 33 7056
    #Arivin_velicham#shafifaisy_ekkapparamba#live
    #2023

КОМЕНТАРІ •