#ChempaneerPoovu

Поділитися
Вставка
  • Опубліковано 10 вер 2024
  • #ChempaneerPoovu വാക്കുതർക്കം കയ്യാങ്കളിയിലേക്ക്
    Chempaneer Poovu || Episode 180 || 15-08-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

КОМЕНТАРІ • 166

  • @nandhus5636
    @nandhus5636 26 днів тому +248

    സാന്ത്വനം 1 നേക്കാൾ ഒരു പടി മുന്നിലാണ് ഇപ്പോൾ ചെമ്പനീർ പൂവ്. എല്ലാവരുടെയും acting ഒന്നിനൊന്ന് മെച്ചം. ഗംഭീരം❤

    • @PreethakkPreetha
      @PreethakkPreetha 26 днів тому +12

      Pinnalla❤❤

    • @abhiamivk476
      @abhiamivk476 26 днів тому +4

      തമിഴ് ഇതിലും സൂപ്പർ ആണ് ❤

    • @raheebashabeer9769
      @raheebashabeer9769 16 днів тому

      Kidukachii seriol adictdd❤❤❤ aake ഇന്നലെ knde ipo addicted ❤❤

  • @Sreelakshmi82266
    @Sreelakshmi82266 26 днів тому +440

    തൻ്റെ ഭർത്താവിന് വേണ്ടി പ്രതികരിച്ച രേവതിക്ക് കൊടുക്കാം ഇന്നത്തെ ലൈക് sruthyufe വയടപ്പിച്ച് കളഞ്ഞു 👌👌 അത് കേട്ട് നിന്ന് കൊണ്ടുള്ള സച്ചിയുടെ expression 👌👌👌 ആൾക്ക് ഭയങ്കര confidence കൂടി ❤❤

    • @M-K-mk
      @M-K-mk 26 днів тому +16

      0:04 തൊട്ട്പോവരുത് എന്ന് പറഞ്ഞ് വലത്തേകൈ ആണ് ശ്രൂതി ചൂണ്ടിയത് സച്ചിക്ക് നേരേ തൊട്ടടുത്ത നിമിഷം അത് ഇടത്തേ കൈ ആയി. 🤭

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 26 днів тому +19

      Athe sree രേവതി പറഞ്ഞത് കേട്ടു സച്ചിക്ക് നന്നായിട്ട് സുഗിച്ചു 😂അതുപോലെ അച്ഛനും ഇന്ന് നന്നായി അഭിനയിച്ചു

    • @Sreelakshmi8226
      @Sreelakshmi8226 26 днів тому +10

      ​@@M-K-mkഭയങ്കര നീരീക്ഷണം തന്നെ 🙏😌

    • @Sreelakshmi8226
      @Sreelakshmi8226 26 днів тому +7

      ​@@amithaamiiamithaaamii1207സുഖിച്ചു 😂😂😂 അച്ഛനും നന്നായിരുന്നു.

    • @riykhalid2273
      @riykhalid2273 26 днів тому +13

      Asianet awards utn promoyil ellarum best pair sarevu nt edu

  • @jubiriyasinger
    @jubiriyasinger 21 день тому +2

    സച്ചി: കൈ വെക്കുന്നില്ല. കാല് വെച്ചാലോ😂😅 അടിപൊളി ഡയലോഗ് 😂

  • @Sk380-c1m
    @Sk380-c1m 26 днів тому +176

    ഇന്നത്തെ എപ്പിസോഡ് സച്ചിയും രേവതിയും പൊളിച്ചടുക്കി... രണ്ട് പേരും പരസ്പരം സപ്പോർട്ട് ചെയ്ത് കട്ടക്ക് നിന്നപ്പോൾ നമുക്ക് ഉണ്ടായ സന്തോഷം ♥️പിന്നെ രേവതിക്ക് ഇഷ്ടപ്പെടുമോ സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞാൽ 👌👌

  • @gouriparvathy829
    @gouriparvathy829 26 днів тому +199

    ഇത്രയും നാളിന് ഇടയ്ക്ക് രവീന്ദ്രൻ ഇന്നാണ് ചന്ദ്രയോട് ഏറ്റവും സ്ട്രോങ്ങ്‌ ആയി പ്രതികരിച്ചത്... രേവതി ഇന്ന് വളരെ bold ആയി സച്ചിക്ക്‌ വേണ്ടി പ്രതികരിച്ചു 🏻l👌💥💥രേവതിയുടെ സംസാരം കണ്ടിട്ട് സച്ചിയുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു ❤️☺️

  • @preethysreekumar92
    @preethysreekumar92 26 днів тому +36

    ഇതിലെ director & writer സമ്മതിച്ചു😂😂😂😂counter+expression 👌👌👌👌ഒരു രക്ഷയുമില്ല.....ഈ അവതരണം ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ....wish you all the best to the entire family ❤❤❤❤❤

  • @gouriparvathy829
    @gouriparvathy829 26 днів тому +169

    മക്കൾ തമ്മിൽ കലഹിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടു ആണ്മക്കളെയും ഒരുപോലെ ശാസിച്ചും സ്വന്തം സങ്കടം പറഞ്ഞും രവീന്ദ്രൻ ഇന്നത്തെ എപ്പിസോഡിനെ ഇമോഷണൽ ആക്കി മാറ്റി...

    • @preethysreekumar92
      @preethysreekumar92 26 днів тому +2

      @@gouriparvathy829 ഇത് കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു.....എന്നാൽ ഇപ്പോൾ വന്ന മരുമക്കളുടെ മുന്നിൽ ഈ അവസ്ഥ വരില്ലായിരുന്നു......

    • @gouriparvathy829
      @gouriparvathy829 26 днів тому

      @@preethysreekumar92 അത് ശെരിയാ 💯💯രേവതിടേം ശ്രുതീടേം മുൻപിൽ വെച്ച് രണ്ടുപേരും കീരിയും പാമ്പും പോലെ തല്ലുകൂടുവാ

    • @gouriparvathy829
      @gouriparvathy829 25 днів тому

      @@preethysreekumar92 അത് ശെരിയാ 💯ചന്ദ്രേ എന്നൊള്ള ഒറ്റ വിളിയിൽ തീരും ravindran ന്റെ ദേഷ്യം.. പിന്നെ കൊറേ ഉപദേശവും..

  • @ajovarghese5372
    @ajovarghese5372 26 днів тому +78

    Sachi❤️Revathi❤️❤️🥰 രണ്ടു പേരും അടിപൊളി
    രേവതി കുറച്ചു നേരത്തെ strong ആകേണ്ടതായിരുന്നു

  • @Sreelakshmi82266
    @Sreelakshmi82266 26 днів тому +140

    സച്ചി ശെരിക്കും കൈ വിരലുകൾ ഓടിച്ചോ സുധിയുടെ 😅😅 വളരെ റിയലിസ്റ്റിക് ആക്ടിങ് ayirunnu അത് 💯💯💯restaurant le സച്ചി രേവതി സീൻ നന്നായിരുന്നു ❣️❣️

    • @M-K-mk
      @M-K-mk 26 днів тому +9

      എന്തായാലും അടി ഒണ്ടാക്കി എന്നാ പിന്നേ പൊറോട്ടയും മട്ടനും കഴിച്ചിട്ട് പോയാ മതിയായിരുന്നു. 😌

    • @Sreelakshmi82266
      @Sreelakshmi82266 26 днів тому +7

      രേവതിക്ക് വേണ്ടായിരുന്നു 😌

  • @archanarajan694
    @archanarajan694 26 днів тому +51

    സച്ചി രേവതി നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകണം. പരസ്പരം താങ്ങും തണലുമായി.. മുന്നോട്ടു ഒള്ള ജീവിതത്തിലും ഇങ്ങനെ തന്നെ സ്നേഹിച്ചു ജീവിക്കുക.. ഞങ്ങൾ പ്രേക്ഷകർ അത് ആണ് ആഗ്രഹിക്കുന്നത് ♥️❤️❤️🥰

  • @artistash8258
    @artistash8258 26 днів тому +115

    എല്ലാരും കൂടെ കൂട്ട തല്ല് നടക്കുന്നതിൻ്റെ ഇടയിൽ
    ചായ പൊടിയുടെ പരസ്യം
    " ഒരുമയുടെ സ്വാദ് " 😂😂😂
    സ്ക്രീനിൽ കാണിച്ചത്😂😂

    • @sheejanair4246
      @sheejanair4246 26 днів тому +17

      😂😂😂😂 Sathyam, athu enthina kanniche ennu arriyilla 😅😅

    • @Sk380-c1m
      @Sk380-c1m 26 днів тому +6

      😂😂😂

    • @artistash8258
      @artistash8258 26 днів тому +14

      @@sheejanair4246 പരസ്യം ആണ്
      എല്ലാ സീരിയലിലും ഉണ്ടാവും ഇടയ്ക്ക് റോഡിൻ്റെ മോളിൽ ഫ്ലക്സ് വെച്ചത് പോലെ ഒരു പരസ്യം

    • @sheejanair4246
      @sheejanair4246 26 днів тому +6

      @@artistash8258 athe, but fightinde idayil kannichathu bore aayi poyi...😂

    • @anjusubash7622
      @anjusubash7622 26 днів тому +12

      ഞാനും ശ്രദിച്ചു ഒരുമയുടെ സ്വദ് എനിട്ട് കൂട്ടതല്ലും 😂😂😂

  • @RajikKunnath
    @RajikKunnath 26 днів тому +29

    രേവു സച്ചി പരസ്പരം വിട്ടു കൊടുക്കാതെ സപ്പോർട്ട് ചെയ്യുന്നത് കാണാൻ നല്ല രസമാണ്..ഇവർ ഇങ്ങനെ തന്നെ വേണം എപ്പോഴും.. ഇന്ന് അച്ഛനും നല്ല emotional
    Performace കാഴ്ച വച്ചു..

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 26 днів тому +34

    അച്ഛൻ പറഞ്ഞപോലെ സുധിക്കും സച്ചിക്കും ഇടയിൽ ഒരു അകലം വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം ചന്ദ്രമതി ഒരാളാണ്. ശ്രുതി എന്തൊരു അഹങ്കരിയാണ് എന്ന് തോന്നാറുണ്ട്. പക്ഷേ ചന്ദ്രമതി ആ വീട്ടിൽ സുധിക്ക് കൊടുക്കുന്ന സ്നേഹവും കരുതലും സച്ചിക്കും കൊടുത്തിരുന്നെങ്കിൽ ശ്രുതി ഇന്നിങ്ങനെ സച്ചിയോടും രേവതിയോടും പെരുമാറില്ല, മാത്രമല്ല,സച്ചിക്ക് ഇന്നുള്ള ഈ മുൻകോപവും കുടിയും ഉണ്ടാവില്ലായിരുന്നു.

    • @preethysreekumar92
      @preethysreekumar92 26 днів тому +1

      ഈ അച്ഛൻ എത്രയോ വർഷങ്ങൾക്ക് മുന്നേ ഇന്ന് പറഞ്ഞതുപോലെ ഭാര്യയോട് പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു😅😅😅😅

  • @anju3747
    @anju3747 26 днів тому +29

    രേവതിക്ക് ആ പഴയ hairstyle മതി.

  • @AshwinsVlogs
    @AshwinsVlogs 26 днів тому +28

    Arun, your portrayal of Sachi has made the character one of my absolute favorites! The perfect balance of comedy and seriousness you bring to the role is a testament to your incredible talent. The way you embody Sachi is not only incredibly fulfilling to watch but also showcases your innate ability in acting. 🔥🔥🔥🔥🔥

  • @AshwinsVlogs
    @AshwinsVlogs 26 днів тому +41

    Revathy (Gomathi Priya), your dialogue delivery was so satisfying and on point! The way you defended Sachi was not only super cute but also incredibly enjoyable to watch. You brought such charm and precision to the scene and your character! ❤❤❤❤❤

  • @mallurockerstech2833
    @mallurockerstech2833 26 днів тому +40

    എല്ലാവരും ഇന്ന് അടിപൊളി ആർന്നു. ഒരു സമയത്ത് ദേഷ്യം വന്നു അതേപോലെ സങ്കടവും ♥️

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 26 днів тому +25

    സുധി എന്ത് തെറ്റ് ചെയ്താലും അവർ ന്യായീ കരിക്കുന്നു. സുധിയെ സ്നേഹിച്ച് വശളാക്കി . സച്ചിക്ക് ഒരമ്മയുടെ സ്നേഹവും കരുതലും കൊടുക്കാതെ ഒഴിവാക്കി. അവർ ഒരിക്കലും മക്കൾക്ക് നല്ല ഒരു അമ്മ ആയിട്ടില്ല.

  • @dhanyarijeesh619
    @dhanyarijeesh619 26 днів тому +32

    ഇന്നത്തെ എപ്പിസോഡ് സച്ചിയും രേവതിയും കയ്യടക്കി 🔥🔥ശ്രുതിയോട് ദേഷ്യം തോന്നുന്നു സുധിയെ സപ്പോർട്ട് ചെയുമ്പോൾ 😡

  • @user-qc3sn1tn1x
    @user-qc3sn1tn1x 26 днів тому +39

    സുധി അടികൊടുക്കും എന്ന് പറയും പക്ഷെ അവൻ സച്ചിടെ കൈയിൽ നിന്നു ആണ് വീടിക്കുനെ 🤣🤣🤣🤣🤣🤣🤣🤣🤣 സച്ചി സൂപ്പർ

    • @preethysreekumar92
      @preethysreekumar92 26 днів тому +2

      ശുദ്ധനാണ് പറയുകയും പ്രവർത്തിക്കുകയും കൂടി ചെയ്യില്ല നിഷ്കു😂😂😂😂😂

  • @divyakunju
    @divyakunju 26 днів тому +20

    ചന്ദ്രമതി എപ്പോഴും പറയുന്ന സുധിയുടെ റേഞ്ച് എന്താണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. 😂 dear ചന്ദ്രമതി, നിങ്ങൾ എപ്പോഴും കളിയാക്കുന്ന പഠിക്കാത്ത കില്ലാഡി പയ്യനെ ആണ് എനിക്കിഷ്ടം. സച്ചിക്ക് എന്ത് കുറവുകൾ ഉണ്ടെങ്കിലും അത് ഞങ്ങൾ അങ്ങ് സമ്മതിച്ചു. അല്ല പിന്നെ.

  • @artistash8258
    @artistash8258 26 днів тому +36

    എല്ലാരും അവരുടെ റോൾ നന്നായി ചെയ്തു 👏
    രേവതിയുടെ ഡയലോഗ് എല്ലാം കിടു ഭർത്താവിനെ സപ്പോർട്ട് ചെയ്തെങ്കിലും അതിൻ്റെ ഇടയിൽ മദ്യപാനത്തേ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞതും കൊള്ളാം
    സാന്ത്വനം സീരിയലിലെ പോലെ അല്ല ഭർത്താവ് ഗുണ്ട ആയാൽ നിങ്ങളെനിക്ക് ആട് തോമ ആണെന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്യുന്നില്ല 👍
    ശ്രുതിയും ഇന്ന് നന്നായി പെർഫോം ചെയ്തു

    • @utharath9498
      @utharath9498 25 днів тому +1

      Anjalikktt oru kottu koduth 😂

  • @sgte2358
    @sgte2358 26 днів тому +12

    ആ ശ്രുതിയുടെ നാക്ക് പിഴുത് എടുക്കണം രേവതി മറുപടി പറഞ്ഞല്ലൊ അത് സൂപ്പർ 😄😄😄😄😄😄

  • @mysterious250
    @mysterious250 26 днів тому +41

    ശ്രുതിയുടെ പാസ്റ്റ് അറിഞ്ഞു കഴിയുമ്പോൾ ഉണ്ടാവുന്ന ചന്ദ്രമതിയുടെ ഒരവസ്ഥ...എന്താവോ എന്തോ 😂😂😂

    • @M-K-mk
      @M-K-mk 26 днів тому +4

      എല്ലാം ക്ഷമിച്ചാ മതിയായിരുന്നു 😢

    • @azhakintedevathakumary9439
      @azhakintedevathakumary9439 26 днів тому +4

      😂😂😂😂😂 അത് എത്രയും പെട്ടെന്ന് വേണം

    • @RoyalEnfieldxxx
      @RoyalEnfieldxxx 26 днів тому +1

      Tamilil 450+ episodes kazhnj, ithuvare arinjitilla🥲

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 26 днів тому +1

      ​@@M-K-mkathe 🙂

  • @rehanaer109
    @rehanaer109 26 днів тому +13

    Inn the episode valare thrilling ayirunuu😅

  • @lekshmip74
    @lekshmip74 26 днів тому +10

    ശ്രുതിക്ക് എന്ത് യോഗ്യതയുണ്ട് രേവതിയേക്കാൾ....ചന്ദ്ര എന്ന അത്യാഗ്രഹിയായ അമ്മായിയമ്മ എല്ലാം അറിയുന്ന വരെ മാത്രേയുള്ളു മലേഷ്യയും സിങ്കപ്പൂരുമൊക്കെ അത് കഴിഞ്ഞാൽ രേവതിയേക്കാൾ താഴെയാകും ശ്രുതിയുടെ സ്ഥാനം...സുധിയുടെ ഉഡായിപ്പിന് പറ്റിയതാ ശ്രുതി....സച്ചി രേവതി ❤❤❤❤❤❤❤❤❤❤

  • @remyabalan977
    @remyabalan977 26 днів тому +13

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. എല്ലാവരും നന്നായി act ചെയ്തു. സച്ചി ❤ രേവതി ഇനി ഒരുമിച്ചു നിന്നു fight ചെയ്തോളും 🥰🥰ചെമ്പനീർപൂവ് 🌹🌹🌹Best serial

    • @Sreelakshmi82266
      @Sreelakshmi82266 26 днів тому +6

      അതെ 💯 പക്ഷേ എല്ലാവർക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത് pokunnth എനിക്ക് ഇഷ്ടപ്പെടുന്നില്ല കുറെ നാളായി നല്ല സച്ചി രേവതി moments കണ്ടിട്ട് ശ്രുതി വന്നേ പിന്നേ ഒട്ടും കോംബോ സീൻ ഇല്ല 😢. ഇവര്ക്ക് സച്ചി rev സീൻ കൂടൂതൽ ഫോക്കസ് ചെയ്ത്താൽ nthanu.

  • @vidyaprakash571
    @vidyaprakash571 26 днів тому +34

    Shruthi kk orenam kodukk 🤣😌

    • @akhilek2377
      @akhilek2377 26 днів тому +4

      Ath thanne orennathinte kurav undayirunnu

  • @thichu581
    @thichu581 26 днів тому +10

    Bharthavin vendi prethikarcha revathiyechi polichu👍🏻ellardeyum vayiyadapichu

  • @mayookhavmayookha1037
    @mayookhavmayookha1037 26 днів тому +9

    Enthu kondum sachi revathiyanu best paire and star paire oru paire ennu paranjal karuthalum sehavum thyakavum okke niranjathanu athil ivar 💯 poliyanu

  • @PreethakkPreetha
    @PreethakkPreetha 26 днів тому +11

    Sachi revathi,🔥🔥🔥🔥🔥

  • @riykhalid2273
    @riykhalid2273 26 днів тому +10

    Dear sachi revu fans ellarum asianet awards utub promo yil poyi sachi revu best pair cmnt edu arum promo kandittilla so cmnt kura va atha❤❤❤❤❤❤😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @AnuShaiju-z6o
    @AnuShaiju-z6o 26 днів тому +19

    ഈ വഴക്കിന്റെ ഒക്കെ ഇടയിലും ആ തള്ളക്കും സോഡാകുപ്പിക്കും സച്ചി ഊക്കിയ ഊക്ക് 😅😅😅എന്റെ പൊന്നു സച്ചി നിനക്കെ ഇതൊക്കെ പറ്റു 😅😅😅 ഒന്നിന് പത്തായി രേവതിയും ഇന്ന് തിരിച്ചടിച്ചു 👌ഏറ്റവും ചിരി വന്നത് ശ്രീയോട് സച്ചി സുധീടെ കൈ വിരലിനെ കുറിച് പറഞ്ഞപ്പോ ശ്രീ അടക്കി പിടിച്ചു ചിരിച്ചത് കണ്ടപ്പൊഴാ 😂😂
    " നീ മിണ്ടി പോകരുത് "😂😂😂 എന്റെ പൊന്നച്ച നിങ്ങടെ കെട്ട്യോളെ പടിയടച്ചു പിണ്ഡം വയ്ക്കാതെ ആ വീട്ടിൽ സമാധാനം കിട്ടില്ല 😤😤

  • @brilliasatheeshsatheesh9859
    @brilliasatheeshsatheesh9859 26 днів тому +7

    Revathi polichu ❤

  • @sheenaabraham6319
    @sheenaabraham6319 26 днів тому +4

    പുതിയതായി വരുന്ന ഓരോ ആക്ടറും സൂപ്പർ പെർഫോമൻസ് ആണ് 👍🏾 ശ്രുതി നല്ല അഭിനയം ആണ് 👍🏾

  • @anjalik2277
    @anjalik2277 26 днів тому +14

    Today episode sachiyum revathiyum kondeepoyi ❤❤

  • @girijababu3884
    @girijababu3884 26 днів тому +9

    Sanchiyum revathiyum 👌👌👌👌👌💙💙💙💙💙

  • @Sk380-c1m
    @Sk380-c1m 26 днів тому +28

    ഈ മലേഷ്യക്കാരിയും, triple പിജി യും ഇംഗ്ലണ്ട് ലാണോ ജനിച്ചു വീണത്. ഒടുക്കത്തെ ഒരു English 🤭🤭

    • @preethysreekumar92
      @preethysreekumar92 26 днів тому +1

      @@Sk380-c1m അവര് English തന്നെ പറയട്ടേന്നേ.....എന്നാലേ അതിന് മറുപടിയായി സച്ചിയുടെ super counter വരുകയുള്ളൂ.....അതല്ലേ ഇതിൻറെ highlight🤣🤣🤣🤣

    • @Sk380-c1m
      @Sk380-c1m 26 днів тому +1

      ​@@preethysreekumar92🤣🤣🤣😅

  • @shinekv9231
    @shinekv9231 26 днів тому +6

    ❤❤❤അച്ഛൻ കലക്കി പക്ഷേ ഇനി അങ്ങോട്ടും ഇതുപോലെ തന്നെ ആയിരിക്കുമോ.. അതോ പഴയപോലെ മിണ്ടാട്ടം മുട്ടുമോ ആർക്കറിയാം❤❤❤സച്ചി❤രേവു❤❤❤പൊളിച്ചടുക്കി തകർത്തു വാരി ഇനിയങ്ങോട്ടും നിങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് പ്രാർഥിക്കുന്നുണ്ട്❤❤❤സച്ചി❤രേവു❤❤❤ഇഷ്ടം❤❤❤

  • @user-mh4cb3np3j
    @user-mh4cb3np3j 26 днів тому +15

    Inn sanchiyum revathi yum kattattakk ninnu🤭

  • @riykhalid2273
    @riykhalid2273 26 днів тому +9

    Sachi revathy❤❤❤❤❤

  • @shajeelasulthan561
    @shajeelasulthan561 26 днів тому +7

    ഹിന്ദിയിൽ കൊടുത്തപോലെ യുള്ള ഡയലോഗ്സ് ഒക്കെ ഇവിടെയും കൊടുത്തിരുന്നെങ്കിൽ നമ്മുടെ സച്ചിയും രേവതിയും പൊളിച്ചേനെ 😊

    • @trivian679
      @trivian679 26 днів тому +7

      Yes. Evide Tamil dialogues google translation cheythu kodukkunna pole oru "evar" "avar" nalla bore annu

    • @shajeelasulthan561
      @shajeelasulthan561 26 днів тому +5

      @@trivian679 ശരിയാ... പലപ്പോഴും രേവതി സച്ചി യേ അവര് എന്നാ വിളിക്കുന്നേ...
      ഇന്ന് സുധിയേ അവര് എന്ന് പറഞ്ഞു... അതൊക്കെ കേൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു ☹️😐

    • @riykhalid2273
      @riykhalid2273 26 днів тому +1

      Hindi vere enthokeyo changes undalloo

  • @jishakrishnan3889
    @jishakrishnan3889 26 днів тому +15

    Sachi❤ Revathy polichu

  • @athira9556
    @athira9556 26 днів тому +4

    ഇന്ന് എല്ലാവരും തകർത്ത്

  • @anukrishna2101
    @anukrishna2101 26 днів тому +24

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു സച്ചിനെ പറഞ്ഞാ രേവതി ക്ക് സഹിക്കോ 😁.. സച്ചി ❤രേവതി

  • @krishn735
    @krishn735 26 днів тому +9

    "Peace out " modelil kai kettivaikamayirunnu sudhiku kurachubkoodi comedy aayenne. ithu valare serious aayi poyi😢 . Revathi 🔥❤️❤️❤️ Ravindran 😢😢

  • @Fathima.kFathi
    @Fathima.kFathi 26 днів тому +10

    Achante dailoge 😂❤
    Achan: Anne kandal nighalk antha thonunney chevi kelkkatha kann kanatha alanenn thonunno😂😂

    • @ajithark8213
      @ajithark8213 26 днів тому +1

      Ayal ippol valiya dailigue paranjitt enthukaryam, ithrayum nal angine thanneyalle jeevichath, ayal andhanum badhiranum ayi jeevichathukondanu aa veed ingane ayitheernnath

    • @Fathima.kFathi
      @Fathima.kFathi 26 днів тому

      ​@@ajithark8213athe chanthramathiye aduth ariyanda time kynn😂

  • @user-lo4vr7nd5p
    @user-lo4vr7nd5p 26 днів тому +10

    രേവതി പറയുന്നതാണ് ശരി

  • @sheejanair4246
    @sheejanair4246 26 днів тому +9

    Wow!! Innu Sachi, Revathy, achannum adipoli aaki..❤❤❤... Sudhi was also good, fingers fracture aakiyappo athu naturalayi abhinayichu... Pakshe Shruthy's acting was not natural... 'Stop it' ennokke parayunathil impact illayirunnu, ..

    • @user-em7wr7rv6s
      @user-em7wr7rv6s 26 днів тому

      tamil kandath kondano ariyilla aviduthe rohinede athra vannilla restuarant scenil sudhi aayirunnu revathiye kettan irunnath enn paranj ivde sruthi njetti but tamil rohini. Expression vere level aayirunnu rohiniyude oro nottavum abhinayam super aanu avde stop enn parayunnath nammal thanne njettum but ivde athra feel vannilla orupakshe direction prob aakum ee scene ok tamil super aayirunnu muthuvinte meenaye nokkunna nottam ok vere level aayirunnu athra ok expect cheythath kondavam ivde athra feel kittiyillla

    • @sheejanair4246
      @sheejanair4246 26 днів тому +1

      @@user-em7wr7rv6s correct... tamizhil Rohini cheytha athra vannilla, I didn't want to compare, atha Rohiniye Patti comment idathe..but Rohini 's expressions were superb...

  • @akhilaunnii
    @akhilaunnii 26 днів тому +3

    Revathy❤❤❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 26 днів тому +8

    സുധി ചന്ദ്രയുടെ മകൻ അല്ലെ 🤔🤔🤔🔥

  • @krishnapriyaP-n1i
    @krishnapriyaP-n1i 26 днів тому +9

    Sachi Revathy super polichaduki.
    Revathy ennum ithupole thanne confident ayi nilkanam chandra parayunnathin thakka marupadi kodukanam .Revathiye silent akallw

    • @deepakvijayan97
      @deepakvijayan97 26 днів тому +1

      Naale silent aakum

    • @krishnapriyaP-n1i
      @krishnapriyaP-n1i 26 днів тому +1

      @@deepakvijayan97 njan kanunnilla

    • @saarikavinod8367
      @saarikavinod8367 26 днів тому +3

      ​​@@deepakvijayan97nale koodi ullu serials.sat and Sunday illa serials.comedy festival anu 6 pm muthal.nale revathy karayunathu kanam..

    • @krishnapriyaP-n1i
      @krishnapriyaP-n1i 26 днів тому +1

      Revathy karayunnath kanan vayya

  • @Uma-eh8gf
    @Uma-eh8gf 26 днів тому +6

    ഈ ഇദ്ദേഹം വിളി ഒന്ന് നിർത്തിയാൽ കൊള്ളാമായിരുന്നു..ഇന്നത്തെ കാലത്ത് ആരും ഇങ്ങിനെ ഭർത്താവിനെ വിളിയ്ക്കില്ല..ആദ്യം മുതലേ പേര് വിളിച്ചാൽ മതിയായിരുന്നു..

  • @raheebashabeer9769
    @raheebashabeer9769 16 днів тому

    Kidlmm സീരിയൽ aaadyayt ഇന്നലെ kndu തുടങ്ങിയ ipo adict ❤❤

  • @sumathinair5762
    @sumathinair5762 26 днів тому +1

    Ravindran was super.
    Your dialogues was good.

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 26 днів тому +6

    Achan charactere centi aakki borakki achane paranjathelaam thurannu paranju achan kurachu mass aavanam aayirunnu

  • @archanaarchu6695
    @archanaarchu6695 26 днів тому +4

    Santhwanam 1nekkaal ethrayo better anu chembaneer poovu😘😘😘 Santhwanam 2 verum bore😏

  • @santhosh.rjyothi.s.s1049
    @santhosh.rjyothi.s.s1049 26 днів тому +4

    Sruthi sudhi ❤❤innathe episodil ivar super

  • @AnithaAnitha-oi8zg
    @AnithaAnitha-oi8zg 26 днів тому +4

    Supar poyant

  • @SajithSasi-q4b
    @SajithSasi-q4b 25 днів тому

    രേവതി 👌👌

  • @user-ur3ux8xv7h
    @user-ur3ux8xv7h 26 днів тому +8

    Sruthide past epzoa sudhi ariyuka?😂

    • @deepakvijayan97
      @deepakvijayan97 26 днів тому +2

      അറിയത്തില്ല

    • @milan4528
      @milan4528 26 днів тому +1

      അറിയത്തില്ലായിക അല്ല അറിയും. തമിഴ് climax ayo elallo. Pinne enageya pryan patta ariyilenn. Siragadikka asai eppozhum ongoing alle. Ariyathe enageya kadha pova. Ariyum orappayum ariyum💯​@@deepakvijayan97

    • @anju3747
      @anju3747 26 днів тому +2

      Randu varshathekk noknda.Serial neetikond pokande.

    • @riykhalid2273
      @riykhalid2273 26 днів тому +4

      ​@@milan4528athe satyam eyal Kure naalayi atiylilla ennum parannunnadakkunn

    • @Uma-eh8gf
      @Uma-eh8gf 26 днів тому +3

      തമിഴിൽ ഇത്‌ വരെ അറിഞ്ഞിട്ടില്ല.. 450+ episodes ആയി.

  • @geetapillai1819
    @geetapillai1819 25 днів тому

    ഗ്രഹനാഥൻന്റെ ചോദ്യം എന്നെ കണ്ടാൽ എന്താ തോന്നുന്നത്, ഞാൻ മനസ്സിൽ വിചാരിച്ചത് മണ്ണുണ്ണി, പക്ഷേ ഈ എപ്പിസോഡിൽ കലക്കി. ഇനി വല്ലപ്പോഴും ആ ചന്ദ്രക്ക് ഓരോന്ന് കൊടുക്കണം. പക്ഷേ ഈ സീരിയൽ അടിപൊളിയാണ്. നല്ല പേഴ്സണാലിറ്റിയുള്ള 3 ആണ്പിള്ളേര്. പെൺകുട്ടികളം നല്ലതാണ്.

  • @user-yl6kb7ke9k
    @user-yl6kb7ke9k 26 днів тому +1

    Sudhi k thall kittan waiting

  • @sumathinair5762
    @sumathinair5762 26 днів тому +5

    Sruthi please stop your nonsense boring acting in front of revathy and sachi.
    Chandra sachi is not the culprit you are the big nuisance in this house.
    Your cheap talks supporting triple pg son who doesn't have job
    Talking big
    And Sruthi a big fraud.
    Please stop this nonsense and behave properly in front of revathy.

  • @swathivg7001
    @swathivg7001 26 днів тому +3

    Nthaa sathyangal onnum purath varathath ...😮 Onnum thurann parayaatha oronn .... Kshama nasikkunnu...

  • @nivya44
    @nivya44 26 днів тому +4

    ഇതിന്റെ തമിഴ് റീമേക്ക് ആരേലും കാണാറുണ്ടോ അതിൽ ശ്രുതിയുടെ കാര്യങ്ങൾ ഒക്കെ അറിനൊ🤔

    • @deepakvijayan97
      @deepakvijayan97 26 днів тому +3

      Tamil aanu Original avide 450 Episode kazhinjittum Sruthide Secret Arinjilla

    • @Sruthy-e2c
      @Sruthy-e2c 26 днів тому +4

      Arum arinjilla veedinte karym okke അറിഞ്ഞ്

  • @rajimolvr4355
    @rajimolvr4355 26 днів тому +1

    ഇന്ന് അച്ഛൻ സൂപ്പർ ചന്ദ്രക്ക് ഒരു അടി കൊടുക്കണം ആയിരുന്നു

  • @najusahir
    @najusahir 26 днів тому +4

    രേവതിക് ശ്രുതിയെ പോലെ ഡ്രസ്സ്‌ ചെയ്തൂടെ 🫶എന്ത് ഭംഗി കാണാൻ ❤

    • @Sreelakshmi82266
      @Sreelakshmi82266 26 днів тому +11

      ശ്രുതിയെ pugazhthan വന്നെങ്കിൽ pugazhthiyitt പോണം അതിൽ രേവതിയെ വലിച്ചിടുന്നത് എന്തിന.😌

    • @riykhalid2273
      @riykhalid2273 26 днів тому +9

      Don't compare revathiku angine pattilla Shruthi beautician anu kodeeshvasri😂😂😂😂😂😂😂 achan malesia revu pookkari drivarude wife appo look atrem local akum Shruthi rich look😂😂😂😂vth kallathram vth beauti parlour owener😂😂

    • @vidhyasg8879
      @vidhyasg8879 26 днів тому +12

      Revu natural beauty..no need makeups..her innocent face and beautiful eyes are enough to attract people...also acting naturally..she is coming from poor family background so her dressing seems like that..and this is serial only not fashion show ..to make dress competition..

    • @user-em7wr7rv6s
      @user-em7wr7rv6s 26 днів тому +2

      Revathi engane ulla saari uduthalu revune kasnan nalla bangiya sruthiyum revum oppam ninnal revu thanneya bangi

    • @NandanaBabu-ku4bs
      @NandanaBabu-ku4bs 26 днів тому

      ​@@riykhalid2273❤

  • @user-lm4nr3yo8r
    @user-lm4nr3yo8r 26 днів тому

    ilaya aalunkoodi kalyanam kazhichu oru Pennine kondu vannal poorthiyaayi😂

  • @AmrithalekshmiH
    @AmrithalekshmiH 26 днів тому +1

    Entha chandrakku sacchiye ishtamallathe

    • @deepakvijayan97
      @deepakvijayan97 26 днів тому +3

      Sudhi cheytha Thettinu Sachi Juvenile Jail il pokum Chandramathikku Sathyam ariyilla

  • @marylisha7536
    @marylisha7536 26 днів тому

    Tamil siragaika asai is best

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 26 днів тому +1

    😂😂😂

  • @haseenaaminabi.t.kaminabi2846
    @haseenaaminabi.t.kaminabi2846 26 днів тому +2

    എന്ത് കൊണ്ടാ അമ്മക് മോനെ കണ്ടു കൂടാതെ

  • @sumathinair5762
    @sumathinair5762 26 днів тому +1

    When Chandra is not bothered about her husband self respect how do you expect her son who ran away with father money and not even bothered to return it.
    What a boring character.
    Chandra please stop your bossing and nonsense in front of revathy.
    Director please see to it dint repeat Tamil nonsense boring acting against revathy here.
    Please make revathy more strong in front of her.
    Not like Tamil over.

  • @sreesree1686
    @sreesree1686 26 днів тому +6

    എന്താ ശ്രുതി യുടെ പാസ്ററ് ശ്രുതി യുടെ കുടുംബം

    • @deepakvijayan97
      @deepakvijayan97 26 днів тому +8

      Sruthide Original Name Kalyani Avalude Achan Kadam Keri Marichu Athu kazhinju avalude oru prayamaya aalkku avale kettichu kodukkum Ayal Marichu Pokum adyathe Kettill avalkkoru makan undu Aadhi

    • @krishn735
      @krishn735 26 днів тому +3

      ​@@deepakvijayan97 appo sruthiyude past sokam annu alle

    • @deepakvijayan97
      @deepakvijayan97 26 днів тому +1

      @@krishn735 yes

    • @riykhalid2273
      @riykhalid2273 26 днів тому +3

      ​@@krishn735athoke marachu vechu kuttiye olippichitt vere ale keti veri shokam😅

    • @krishn735
      @krishn735 26 днів тому

      @@riykhalid2273 😂

  • @najusahir
    @najusahir 26 днів тому +3

    രേവതിക് ശ്രുതിയെ പോലെ ഡ്രസ്സ്‌ ചെയ്തൂടെ 🫶എന്ത് ഭംഗി കാണാൻ ❤