Malayalam movies il ippo varunath ellam one time watch type aanu. . Nalla entertaining aaya padangal okke ini vanna , pazhaya polea theatre il aalu varum. .
@@smileonkerala993 ഒരു നാടകം പോലുള്ള സിനിമകൾ ഒരു മലയാളം സിനിമ ചുരുങ്ങിയത് രണ്ടര മണിക്കൂരെങ്കിലും വേണം പക്ഷെ ഈ പ്രകൃതി പടങ്ങൾ ആകെ കുടി ഒന്നെമുക്കാൽ മണിക്കുറെ കാണുകയുള്ളു അതിൽ ആദ്യത്തെ എഴു മിനുട്ട് crewvinte പേര് എഴുതി കാണിക്കും, പിന്നെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കും, സംഭാഷണം കുറവ് സീനുകൾ കുറച്ച് Eg. കുഞ്ചാക്കോ ബോബന്റെ അറിയിപ് സുരാജ്ന്റെ The Great Indian kitchen ഇതെല്ലാം ഡോക്യൂമെന്ററികൾ ആണ്
@@anishrajan2198great Indian kitchen ഒക്കെ കാമറ മൊബൈലിൽ ഷൂട്ട് ചെയ്ത പോലുണ്ട് ,wash base kitchen വിഡിയോ നോക്കിയാൽ മതി ,ഒരു സിനിമയുടെ quality ഇല്ല ,അത്പോലെ ഫഹദിന്റെ joji യും no good camera quality
മലയാളം സിനിമ കാണാൻ തീയറ്ററിൽ ആൾ കയറാത്തത്, ഇപ്പോളത്തേ മലയാലം സിനിമകള്‍ TV Show കളിൽ കാണുന്ന സ്കിറ്റുകളും, ഷോട്ട് ഫിലീമുകളുടേയും നിലവാരം മാത്രം ഉള്ളവ ആയത് കൊണ്ടാണ്, അത് കാണാൽ സോഷൃൽ മീഡിയ പോരേ
ആര് പറഞ്ഞ് ചെമ്മീൻ മാത്രം ആണ് തമിഴിൽ ഓടിയ സിനിമ എന്ന്, സലിം കുമാർ ഈ ലോകത്തല്ലേ ജീവിക്കുന്നത്, സലിം കുമാറിന് മാത്രം അറിയാവുന്ന കാര്യം ആണ്, ചെമ്മീൻ ഓടിയ കാര്യം, എന്റെ സലിം കുമാറേ, അറിയാത്ത കാര്യം പറയരുതേ കേട്ടോ, ന്യൂ ഡൽഹി, c b i ഡയറി കുറുപ്, സാമ്രാജ്യം, നിറക്കൂട്ട്, കുറുപ്, പ്രേമം, e t ഈ മൂവീസ് എല്ലാം തമിഴ്, തെലുഗ് നാട്ടിൽ 100 ദിവസം ഓടിയ സിനിമകളാ കേട്ടോ, അവതാരയ്ക്കു ഒരു പിണ്ണാക്കും അറിയില്ല, സലിം കുമാർ തെങ്ങിൽ കിടക്കുന്ന മാങ്ങാ ആണ് എന്ന് പറഞ്ഞാൽ അത് വിശോസിക്കും എന്ത് ചെയ്യാൻ പറ്റും
മലയാള സിനിമ കാണാൻ ആളുകൾ തിയേറ്ററിൽ വരുന്നില്ലെങ്കിൽ അത് മലയാള സിനിമയുടെ കുഴപ്പം ആണ്.. പ്രേക്ഷകരുടെ കുഴപ്പമല്ല..
Ippo Malayala cinemayk kodukuna promotion bhayangara shogon oru 5 kollom munbu vare new face actorsinte padam release avunath polum ellarkum ariyan patuvarnu ippo valiya padangal vanit polum aarum ariyunila
Sathyam ..kure jaadakal undu ivde🙆♂️🙏🤷♂️🙇♂️
Malayalam movies il ippo varunath ellam one time watch type aanu. . Nalla entertaining aaya padangal okke ini vanna , pazhaya polea theatre il aalu varum. .
ഈ പ്രകൃതി പടങ്ങൾ കാരണം ആണ് പ്രേക്ഷകർ തീയേറ്ററിൽ വരാത്തത്
ഇനി എന്നെങ്കിലും ഒരു ഗോഡ് ഫാദർ മാതിരി ഒരു സിനിമ തിയേറ്റർയിൽ കാണാൻ പറ്റുമോ
Political correctness police ruined Malayala cinema. Only solution is to show finger to the woke mob
Ethanu prakruthi padam nalla padam eth ayalum ary ayalum kaanum
@@smileonkerala993
ഒരു നാടകം പോലുള്ള സിനിമകൾ
ഒരു മലയാളം സിനിമ ചുരുങ്ങിയത് രണ്ടര മണിക്കൂരെങ്കിലും വേണം
പക്ഷെ ഈ പ്രകൃതി പടങ്ങൾ ആകെ കുടി ഒന്നെമുക്കാൽ മണിക്കുറെ കാണുകയുള്ളു
അതിൽ ആദ്യത്തെ എഴു മിനുട്ട് crewvinte പേര് എഴുതി കാണിക്കും,
പിന്നെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കും,
സംഭാഷണം കുറവ്
സീനുകൾ കുറച്ച്
Eg. കുഞ്ചാക്കോ ബോബന്റെ അറിയിപ്
സുരാജ്ന്റെ The Great Indian kitchen
ഇതെല്ലാം ഡോക്യൂമെന്ററികൾ ആണ്
@@anishrajan2198great Indian kitchen ഒക്കെ കാമറ മൊബൈലിൽ ഷൂട്ട് ചെയ്ത പോലുണ്ട് ,wash base kitchen വിഡിയോ നോക്കിയാൽ മതി ,ഒരു സിനിമയുടെ quality ഇല്ല ,അത്പോലെ ഫഹദിന്റെ joji യും no good camera quality
മലയാളം സിനിമ കാണാൻ തീയറ്ററിൽ ആൾ കയറാത്തത്, ഇപ്പോളത്തേ മലയാലം സിനിമകള്‍ TV Show കളിൽ കാണുന്ന സ്കിറ്റുകളും, ഷോട്ട് ഫിലീമുകളുടേയും നിലവാരം മാത്രം ഉള്ളവ ആയത് കൊണ്ടാണ്, അത് കാണാൽ സോഷൃൽ മീഡിയ പോരേ
With actors and directors living in the past like him, no wonder movies fail miserably in the theatres!
No..most new gen woke movies bomb like disasters....political correctness policing ruined the authenticity of movies.
Dance master vikaram sir🕺😂
what a gracious anchor, excellent, congratulations!! veeena please learn from her on how to behave n talk to celebrities ban veena from UA-cam
This banning culture is pure Fascism. Keep it in your a$$ better
Gr8 talent
തൊമ്മനും മക്കളും മറന്നു അത് പോലെ ഉദയാനാണ് താരം
ഇന്നത്തെ കാലത്തു ഇറങ്ങുന്ന സിനിമകൾ ഇന്നത്തെ ആൾകാർ പോലും കാണുന്നില്ല ,പഴയ tv സിനിമകൾ കാണാൻ അതിലും ആൾ ഉണ്ട്
😇
അരിക്ക് 62രൂപ ഫേസ്ബുക്കിൽ ആണ്,സപ്ലൈക്കൊയിൽ 25രൂപ
അവിടുന്ന് എത്ര കിട്ടും ,എത്ര ഇടത്തു ഉണ്ട് supply co ,സാദാരണക്കാരായ ഞാൻ അടക്കം ഈ പറഞ്ഞ വിലയ്ക് തന്നെയാണ് വാങ്ങുന്നത്
💊💊💊
കള്ളന്മാരുടെ അസോസിയേഷൻ 😀👌🏻
പുലിവാൽ കല്യാണം ,തിളക്കം ചോദിച്ചില്ല
Eppo malayalam padam muzhuvanum Jihadhi preenanam sathyam manasilaki thudangiyappo aarkkum thalparyam ella
Cinema nallathanenkil theateril audience pokum... First nalla padam edukkuka
ആര് പറഞ്ഞ് ചെമ്മീൻ മാത്രം ആണ് തമിഴിൽ ഓടിയ സിനിമ എന്ന്, സലിം കുമാർ ഈ ലോകത്തല്ലേ ജീവിക്കുന്നത്, സലിം കുമാറിന് മാത്രം അറിയാവുന്ന കാര്യം ആണ്, ചെമ്മീൻ ഓടിയ കാര്യം, എന്റെ സലിം കുമാറേ, അറിയാത്ത കാര്യം പറയരുതേ കേട്ടോ, ന്യൂ ഡൽഹി, c b i ഡയറി കുറുപ്, സാമ്രാജ്യം, നിറക്കൂട്ട്, കുറുപ്, പ്രേമം, e t ഈ മൂവീസ് എല്ലാം തമിഴ്, തെലുഗ് നാട്ടിൽ 100 ദിവസം ഓടിയ സിനിമകളാ കേട്ടോ, അവതാരയ്ക്കു ഒരു പിണ്ണാക്കും അറിയില്ല, സലിം കുമാർ തെങ്ങിൽ കിടക്കുന്ന മാങ്ങാ ആണ് എന്ന് പറഞ്ഞാൽ അത് വിശോസിക്കും എന്ത് ചെയ്യാൻ പറ്റും
അവതാരക്ക് ഒന്ന് പറയാൻ മേലാരുന്നോ, ചെമ്മീൻ മാത്രം അല്ല, തമിഴിൽ ഓടിയ സിനിമ എന്ന്, പുള്ളി പറയുന്നത് കേട്ടോടിരിന്ന് പോടീ
അവര് ഇൻ്റർവ്യൂ ആണ് നടത്തുന്നത് തർക്കിക്കാൻ പോയത് അല്ല