കോണ്‍ഗ്രസിന് ഫണ്ട് ചെയ്തിരുന്നത് രാജാക്കന്മാര്‍| MANU S PILLAI INTERVIEW

Поділитися
Вставка
  • Опубліковано 8 жов 2024
  • #manuspilla #lakshmidinachandran
    ലക്ഷ്മി ദിനചന്ദ്രന്‍ മനു എസ് പിള്ളയുമായി സംസാരിച്ച കഥ

КОМЕНТАРІ • 60

  • @simirejilal1711
    @simirejilal1711 Рік тому +63

    കേൾക്കാൻ late ആയത് പോലെ ഒരു തോന്നൽ. Maths ഉപേക്ഷിച്ചിട്ട് history പഠിക്കാൻ തോന്നുന്നു

    • @trivandrumconsultant5318
      @trivandrumconsultant5318 Рік тому +3

      i am hearing it in 2050 :) . i thought i was the late one . reading ivory throne just this week . I am also planning to learn history but without leaving my main subject .

    • @sinoj609
      @sinoj609 Рік тому +4

      നല്ലവണ്ണം പുസ്തകങ്ങൾ വായിക്കണം. അല്ലാതെ ഇപ്പോഴത്തെ ചെങ്കോൽ കഥകൾ വായിക്കുമ്പോൾ അത് സത്യം ആണെന്ന് അപ്പാടെ വിശ്വസിക്കാതെ അതിന്റെ സത്യം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുക. അതിന്റെ വഴികൾ തേടി പോകുന്നതാണ് ചരിത്ര പഠനം. നമ്മുടെ ചരിത്ര ബോധം കേവലം വാട്സ്ആപ്പ് യൂണിവേഴ്സിറ്റിക്കലിൽ നിന്നും ഇറങ്ങുന്ന ചെറു പാരഗ്രാഫ്കളിൽ ആയി മാറുന്നു.

    • @pariskerala4594
      @pariskerala4594 Рік тому +3

      ഇദ് ദേഹത്തിൻ്റെ സംസാരം എത്ര കേട്ടാലും മടുക്കില്ലാ...

  • @kanmani439
    @kanmani439 19 днів тому

    സർ ഒത്തിരി ബഹുമാനം ❤❤ivory ത്രോൺ വായിച്ചു കൊണ്ടിരിക്കുന്നു 😊

  • @ceeyemshamsu
    @ceeyemshamsu Рік тому +44

    ലോഗോയുടെ വലിപ്പം കുറഞ്ഞു പോയി.. ഒരു ചക്കയുടെ എങ്കിലും സൈസ് വേണ്ടിയിരുന്നു.

  • @johnsajith
    @johnsajith Рік тому +6

    I admire you

  • @toon8758
    @toon8758 Рік тому +4

    Book onum read cheythittila but pulide interview poli aanu

  • @peace-bw3sz
    @peace-bw3sz Рік тому +1

    നമിച്ചു 🙏

  • @TheKooliyadan
    @TheKooliyadan Рік тому +16

    ചോദ്യകർത്താവിനെക്കാൾ നന്നായി ഇംഗ്ലീഷ് പറയാൻ ഉത്തരം പറയുന്ന ആൾക്ക് അറിയാം, പക്ഷേ അയാൾ നല്ല മലയാളത്തിൽ പറയുമ്പോൾ ചോദ്യക്കാരി തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ വെമ്പുന്നു... കഷ്ടം

    • @fyodordostoyevski0
      @fyodordostoyevski0 Рік тому +2

      ath manuvin kooduthal manasilavan vendiyaanu adhehathin malayalathekkal prefereble english aani

    • @rumaanxlr8980
      @rumaanxlr8980 8 місяців тому

      Nirth ee malayalam english thaarathamyam....Boomersnaanu ee complex kooduthal. Language aethaayaalum kaaryangal arinjaal mathyallo. Almost all the audience r from younger generation & most of us r able to manage both languages. So as long as we know both the tongues what's there to bother about?!

    • @jyothishibu5695
      @jyothishibu5695 4 місяці тому

      Sathyam

  • @radhakrishnank.k7008
    @radhakrishnank.k7008 Рік тому +5

    good

  • @radhikavarma9578
    @radhikavarma9578 Рік тому +3

    👍

  • @BHARATH-rr8bm
    @BHARATH-rr8bm Рік тому +2

    പുതിയ യുഗം പിറക്കുന്നു മനു എസ് പിള്ളയിലുടെ സർ സി.പിയെ പോലെ പ്രതിഭ

  • @ASANoop
    @ASANoop 2 роки тому +6

    ♥️💥👍🏼

  • @jameelamanikoth4390
    @jameelamanikoth4390 Рік тому +4

    നിസ്സഹകരണ പ്രസ്ഥാനത്തെ പറ്റിയൊന്ന് പറയാമോ

  • @libinsunny8493
    @libinsunny8493 Рік тому +2

    ❤👍

  • @fasiludeenthoppil1024
    @fasiludeenthoppil1024 Рік тому +2

    ❤🎉👍👏🌹

  • @dileepanvm2599
    @dileepanvm2599 Рік тому +2

    Good parents. Oru course inum nirbandhichilla.

  • @mansoorrashid9544
    @mansoorrashid9544 Рік тому +1

    English chanel
    Anoooo

  • @RosecolorRose-nt1gp
    @RosecolorRose-nt1gp 3 місяці тому

    35 മിനിട്ടും 46 സെക്കന്റുമുള്ള അഭിമുഖ്യത്തിൽ അവതാരക 167 പ്രാവശ്യം " you know " ഉപയോഗിച്ചു.... എന്താല്ലേ..

  • @zaphbrox8239
    @zaphbrox8239 5 днів тому

    The members of the various royal families of India sound so similar to the "nobles" of the PG Wodehouse world. 😂

  • @chengannurvlog4785
    @chengannurvlog4785 Рік тому

    In history, How pinari era in kerala will be mentioned ?

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 Рік тому +1

    Ooo......

  • @parvathisaraswathiamma
    @parvathisaraswathiamma Рік тому +4

    Rulers ന്റെ Self interest കാരണം ഈ കുട്ടിക്ക് കോളേജിൽ പഠിക്കാൻ സാധിച്ചു

  • @gopikrishnan8812
    @gopikrishnan8812 Рік тому +2

    I think Leo will be spiritual successor to Master than an LCU movie... Lokesh is cooking something different.

  • @bijoujacob8506
    @bijoujacob8506 Рік тому +1

    🤣🤣🤣

  • @dileepanvm2599
    @dileepanvm2599 Рік тому +2

    History anu ettavum eluppam. Maths science okke veruppu anu.

  • @RS-jx9jd
    @RS-jx9jd Рік тому

    There is only few humans and rest are two legged animals .

  • @yunuskhan5607
    @yunuskhan5607 Рік тому +1

    Tipu sulthan history explain

    • @petrixiron
      @petrixiron Рік тому

      He was ultimately extremely islamist.. One of the cruel man

  • @geethamenaathil807
    @geethamenaathil807 Рік тому

    Is this person too Blue Blooded? Intuition you see😊

  • @knarayanikollath1494
    @knarayanikollath1494 Рік тому

    ഇതാ history അല്ല .പ്രഭുക്കളും കഥകളാണ്

  • @thrivithrivi
    @thrivithrivi Рік тому +2

    എവിടെയെങ്കിലും ആരെങ്കിലും ശർദ്ദിക്കുന്നത് വിഴുങ്ങിയ്ക്കാ , അതിൻറെ പേര് ഹിസ്റ്ററി എന്നല്ല.

    • @Amal...111
      @Amal...111 Рік тому +4

      Ith aarelum alla
      Allenki ni para real history from whatsapp University

  • @parvathisaraswathiamma
    @parvathisaraswathiamma Рік тому +1

    Political interest മുൻ നിർത്തി ആണു നമ്മുടെ രാജാക്കന്മാർ ക്ഷേത്ര വിളംബരം പുറപ്പെടുവിച്ചതും കോളേജുകൾ പണിതതും എന്നാണ് ഈ കുട്ടി പറയുന്നത്, അങ്ങനെ ആണെങ്കിൽ ഈ കുട്ടിയും polutical interest മുൻ നിർത്തി ആയിരിക്കും ഇതെല്ലാം ചെയ്യുന്നതും അല്ലേ

    • @fyodordostoyevski0
      @fyodordostoyevski0 Рік тому +6

      uff rajabhakthi

    • @LateNightVideozz
      @LateNightVideozz Рік тому +3

      Pinne alland enth andikaanu alkar oronnu cheyunnath... Ningal ningalude politics karanam alle ee chodym chodichath?

    • @LateNightVideozz
      @LateNightVideozz Рік тому +2

      Ipo rajavundayirunnel appi itta athu mristanam undene ammachi

    • @jayalakshmynair2493
      @jayalakshmynair2493 Рік тому

      ​@@LateNightVideozzYou mention about Pinu rayav

    • @AlVimalu
      @AlVimalu 9 місяців тому +2

      They were FORCED to do temple entry proclamation.
      LANGUAGE....

  • @thrivithrivi
    @thrivithrivi Рік тому

    അടക്കാ കിളിയും ചിലക്കാൻ തുടങ്ങി ...

  • @ratheeshths
    @ratheeshths Рік тому +1

    ഈ ചങ്ങാതി എല്ലാ ജാതി വിവേചങ്ങളെയും കുറ്റം പറയുന്നുണ്ടെങ്കിലും പുള്ളീടെ പേര് ന്റെ വാലിൽ 'പിള്ള ' എന്ന ജാതിപ്പേര് വിടില്ല. പിന്നെ മലയാളം അങ്ങോട്ട് വരുന്നില്ല..

    • @Amal...111
      @Amal...111 Рік тому +5

      Pulli keralathil alla jeevikkunnath. Pand muthale UK yil aane. Avide cast oru preshnam alla. Athukond pilla enna perine avide prasakthi illa

    • @ratheeshths
      @ratheeshths Рік тому

      @@Amal...111 വളരെ നല്ല മറുപടി Mr. Nair

    • @RevolutionaryMaskman
      @RevolutionaryMaskman Рік тому +3

      ​@@ratheeshths Mire ....
      ആരും സ്വയം പേരിടില്ല ....

    • @AlVimalu
      @AlVimalu 9 місяців тому +4

      athinulla marupadi ayaal paranjittund.

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +2

    Oooola.

  • @arathikrishnasskrishnan9164

    👍

  • @sabithasabi5509
    @sabithasabi5509 Рік тому

    Good