പ്രേമസാഫല്യത്തിന് ത്രികോണ ദീപം തെളിക്കേണ്ട വിധം: ആദ്യമായി ത്രികോണം വരയ്ക്കുക. തുടർന്ന് കോണുകളിൽ ത്രിശൂലകൃതി വരയ്ക്കുക. ആ ശൂലങ്ങളിൽ നിലവിളക്ക് കൊളുത്തി ദേവിയെ പ്രാർത്ഥിക്കുക. ഓംരത്യൈ മദമോഹിന്യൈ മദദ്രാവിണ്യൈ നമഃ എന്ന മന്ത്രം നെയ് വിളക്കിന് മുമ്പിലിരുന്ന് 244 പ്രാവശ്യം ജപിക്കുക. തൃക്കാർത്തിക തുടങ്ങി 28 ദിവസം ഇതേ ചിട്ടയിൽ ചെയ്യുക. പ്രേമബന്ധം ദൃഢമാകും. ഇഷ്ടവിവാഹം നടക്കും. തടസം നീങ്ങും. പുജാ മുറിയിൽ അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമായിരുന്ന് ദീപം തെളിയിക്കാം. ചുവന്നവസ്ത്രം ധരിച്ച് ദീപം തെളിയിക്കുന്നതിന് നല്ലത്. സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക: തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 094-470-20655 (neramonline.com യൂട്യൂബ് ചാനൽ സബ്സ് ക്രൈബ് ചെയ്യുക. ഈശ്വരവിശ്വാസം ഉള്ളവരെ സബ്സ് ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക.)
Sir, ഓരോ ഭഗവാൻ മാർക്കും ഓരോ ഗായത്രി മന്ത്രങ്ങൾ ഉണ്ടല്ലോ? അതൊക്കെ തന്നെ സന്ധ്യസമയത്ത് വിളക്ക് കൊളുത്തിയ ശേഷം ചൊല്ലാമോ? ഗായത്രി മന്ത്രങ്ങൾ എപ്പോൾ വേണമെങ്കിലും ചൊല്ലാമോ?
ഗായത്രി മന്ത്രങ്ങൾ എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ് . എങ്കിലും രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചു വച്ച് വിളക്കിന് മുന്നിൽ ഇരുന്ന് ചെല്ലുന്നതാണ് നല്ലത്. ഏതെങ്കിലും സമയം നിഷിദ്ധമാണ് എന്ന് പറയുന്നില്ല : പുതുമന മഹേശ്വരൻ നമ്പൂതിരി
Thankgue Thrumani
21 ennam manchirathilum bakki naranga vilakum kathikaamo thirumeni
കത്തിക്കാം
Thanks
Kalavbharivan video chiyamo
Oro shapil vakkunnathinde pic kanichirunnengil kooduthal manassilakumayirunnu. At least varachu kanichalum mathi
Appam therikonam aganaya chayuva
Onnu parage tharuvo
പ്രേമസാഫല്യത്തിന് ത്രികോണ ദീപം തെളിക്കേണ്ട
വിധം: ആദ്യമായി ത്രികോണം വരയ്ക്കുക. തുടർന്ന് കോണുകളിൽ ത്രിശൂലകൃതി വരയ്ക്കുക. ആ ശൂലങ്ങളിൽ നിലവിളക്ക് കൊളുത്തി ദേവിയെ പ്രാർത്ഥിക്കുക. ഓംരത്യൈ മദമോഹിന്യൈ
മദദ്രാവിണ്യൈ നമഃ എന്ന മന്ത്രം നെയ് വിളക്കിന് മുമ്പിലിരുന്ന് 244 പ്രാവശ്യം ജപിക്കുക. തൃക്കാർത്തിക തുടങ്ങി 28 ദിവസം ഇതേ ചിട്ടയിൽ ചെയ്യുക. പ്രേമബന്ധം ദൃഢമാകും. ഇഷ്ടവിവാഹം നടക്കും. തടസം നീങ്ങും. പുജാ മുറിയിൽ അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമായിരുന്ന് ദീപം തെളിയിക്കാം. ചുവന്നവസ്ത്രം ധരിച്ച് ദീപം തെളിയിക്കുന്നതിന് നല്ലത്.
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
(neramonline.com യൂട്യൂബ് ചാനൽ സബ്സ് ക്രൈബ് ചെയ്യുക. ഈശ്വരവിശ്വാസം ഉള്ളവരെ സബ്സ് ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക.)
@@NeramOnline therumani therikonam athitta photo undo onnu kanikkuvo
@@NeramOnline eppol vilikkanam
@@NeramOnline 6cone deepam eganae anu kathikendathu. Paranju tharumo? 27deepam anu kathikunnathu enkill athu eganae anu 6cone deepam ayi kathikuka. Paranju tharumo? Nov 17nu period after 7day akum. Apol eniku vrtham edukamo?thirumeni reply tharumo?
Chila reason kond ambalathil povanum vrethom edukanum patiyila.adhil vishamamund
Edhengilum pariharom undo tirumani
മനസിൽ ഈശ്വര ചിന്ത സുക്ഷിക്കുക.
പ്രാർത്ഥിക്കുക. അതാണ് പ്രധാനം
സൗകര്യപ്രദമായ സമയത്ത് വ്രതവും ക്ഷേത്ര ദർശനവും നടത്തുക.
@@NeramOnline oru pad nanni reply tannadhinu🙏🙏🙏
@@sachinappus3823 p
Prasanna. P.very auspicious
Very grateful
Sir, ഓരോ ഭഗവാൻ മാർക്കും ഓരോ ഗായത്രി മന്ത്രങ്ങൾ ഉണ്ടല്ലോ? അതൊക്കെ തന്നെ സന്ധ്യസമയത്ത് വിളക്ക് കൊളുത്തിയ ശേഷം ചൊല്ലാമോ? ഗായത്രി മന്ത്രങ്ങൾ എപ്പോൾ വേണമെങ്കിലും ചൊല്ലാമോ?
ഗായത്രി മന്ത്രങ്ങൾ എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ് . എങ്കിലും രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചു വച്ച് വിളക്കിന് മുന്നിൽ ഇരുന്ന് ചെല്ലുന്നതാണ്
നല്ലത്. ഏതെങ്കിലും സമയം നിഷിദ്ധമാണ് എന്ന് പറയുന്നില്ല : പുതുമന മഹേശ്വരൻ നമ്പൂതിരി
@@NeramOnline thankyou sir
Therumani snehikkuna ala kittan 64 deppam alla theliyikkandathe
അതെ
തിരുമേനി... ത്രിക്കാർത്ഥികക്കു ഒരു ഷേപ്പ് ഇൽ മാത്രമേ വിളക്ക് തെളിയിക്കാൻ പറ്റുള്ളോ... അതോ ഒരേ സമയം എല്ലാ ഷയിപ്പിലും വിലക്ക് വെക്കാമോ...
ഏത്ര മാതൃകയിലും ദീപം തെളിക്കാം. ഒരു തെറ്റുമില്ല
thanks