ആത്മാർത്ഥതയുടെ പര്യായം. ജെറിൻ സർ ❤️. ആ മക്കളെ എന്നുള്ള വിളിമതി പ്രായബേധം ഇല്ലതാ ആരെയും 50 മിനിറ്റ് ഓളം പിടിച്ചു ഇരുത്താൻ. സാധരണ ഒരു വിഷയം 30മിനുട്ട് കൂടതൽ ഒരാൾക്കു ശ്രെദ്ധിച് ഇരിക്കാൻ ബുദ്ധിമുട്ടാണ്. അതെ സമയം ഏറ്റവും കൂടതൽ പേർക് മടുപ്പ് ഉളവാക്കുന്ന കണക്കിന് മുന്നിൽ കണ്ണിമാവെട്ടാതെ പിടിച്ചു ഇരുത്തണമെങ്കിൽ സാറിന്റെ അധ്യാപന മികവ് എത്ര പ്രേശംസിച്ചാലും കുറഞ്ഞു പോകത്തെ ഉള്ളു. ❤️🙏🏻
മാത്‍സ് എന്നാ പേടി സ്വപ്നത്തെ വളരെ ലളിതവും മനോഹരവുമായി മനസിലാക്കി തന്ന ജെറിൻ സർ nu ഒരായിരം നന്ദി സർ.. എന്നെ പോലെ മാത്‍സ് അറിയാതെ ഇരുന്ന എത്രയോ പേരുടെ ഗുരുനാഥൻ ആണ് സർ... ജെറിൻ സർ 🥰🥰
Sir Analogy Oddman out Problems on numerical ability Coding and decoding Family relations Sense of direction clerical ability Ithoke ethrem petten eduth tharo sir
Sir, Class adipoli anu ..maths pole reasoning class kudi video cheythal kollmayurnu..athu pole ssc , bank pyq kode include video cheymoo?? Sir parayumbo nannayit manasilavund ...tq so much sir ...
Sir nte TRIG PRELIMS for 10 th prelims orupad use ful ayirunn ath follow cheyth enikk nalla mark score cheyyan kazhinju🙏athupole degree prelims nu vendiyum oru channel thudangi class link idavoo sir🙏🙏🙏its a request sir orupad perude avshyam anu sir🙏
Psc ഉദ്യോഗാർഥികളുടെ ശ്രീനിവാസ രാമാനുജൻ ആണ് ജെറിൻ സർ 😊🤗😍
🔥🔥
True 👍🏼
അതെ
❤️❤️❤️
Realy👍👍
ആത്മാർത്ഥതയുടെ പര്യായം. ജെറിൻ സർ ❤️. ആ മക്കളെ എന്നുള്ള വിളിമതി പ്രായബേധം ഇല്ലതാ ആരെയും 50 മിനിറ്റ് ഓളം പിടിച്ചു ഇരുത്താൻ. സാധരണ ഒരു വിഷയം 30മിനുട്ട് കൂടതൽ ഒരാൾക്കു ശ്രെദ്ധിച് ഇരിക്കാൻ ബുദ്ധിമുട്ടാണ്. അതെ സമയം ഏറ്റവും കൂടതൽ പേർക് മടുപ്പ് ഉളവാക്കുന്ന കണക്കിന് മുന്നിൽ കണ്ണിമാവെട്ടാതെ പിടിച്ചു ഇരുത്തണമെങ്കിൽ സാറിന്റെ അധ്യാപന മികവ് എത്ര പ്രേശംസിച്ചാലും കുറഞ്ഞു പോകത്തെ ഉള്ളു. ❤️🙏🏻
മാത്‍സ് എന്നാ പേടി സ്വപ്നത്തെ വളരെ ലളിതവും മനോഹരവുമായി മനസിലാക്കി തന്ന ജെറിൻ സർ nu ഒരായിരം നന്ദി സർ..
എന്നെ പോലെ മാത്‍സ് അറിയാതെ ഇരുന്ന എത്രയോ പേരുടെ ഗുരുനാഥൻ ആണ് സർ... ജെറിൻ സർ 🥰🥰
✌️✌️🔥🔥
അറിവിന്റെ നിറകുടമേ.....ഒരായിരം നന്ദി....🔥🥰
നിങ്ങൾക്ക് ആയുസ്സ് ആരോഗ്യവും ഈശ്വരൻ നൽകട്ടെ. അനേകം കുട്ടികളുടെ പ്രാർത്ഥന അങ്ങയുടെ കൂടെ ഉണ്ടാകും. എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏👍👍
Innate exam (21/12/2022 degree level mains) Kilian Patrick enkilum maths & mental ability 10 qns ezhuthan Patti. Thank u sir. Sirnte class ore poli.....
Thankyou sir
സമയമെടുത്ത് എല്ലാം വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിക്കുന്ന ജെറിൻ സാറിന് അഭിനന്ദനങ്ങൾ
ജെറിൻ സാർ എത്തി... 😍😍😍
നമുക്ക് പറയാം ഒരേ പൊളി... സൂപ്പർ ക്ലാസ്സ്... സെറ്റ് ആണ് സാർ ✌️✌️🔥
Waiting For The Next class... ❤️❤️
ജെറിൻ സാറിന്റേയും ശ്രുതി miss ന്റേയും സ്ഥിരം പുള്ളി യാന്... അല്ലേ ഇയാൾ,...
@@akhilsabareenath.m7233 🙂
Sir ഒരു request ഉണ്ട് prilims questions എല്ലാം ക്ലാസ്സ് ആയി cheyyamo🙏🏻
Thank you sir. Innu nerittu Oru class kitty, orupaad santhosham
ഒന്നും പറയാനില്ല, വലിയ മനസ്സാണ് sir, ഒരുപാടു കടപ്പെട്ടിരിക്കുന്നു 🙏🏻😍
Thanku...Sir☺️
Thank you sir sarinte koode koodi ippo Ella examum ezhutharund setaakkanam 😍
Sincere ayitt ulla Adhyapakan😍👍👍thanku so much sir
Thank u so much great effort
Maashe munp maths ethra tough aayirunnu ennu parayaanilla. Especially bodmas. Ippo qn cheythu nokkaathe thane answer calculate cheyyaan kazhiyunnu. Thank you for your helpful classes
😍💜 Thanku sir
👌👌👌👌👌👌 paranjalum paranjalum theerilla angayude efforts paavagalude raamanujan👍🏻👍🏻🙏🙏
Thank you sir ..Scert class sir idan kath nilkayrnnu...maths ariyatha enik sir valiya oru help aanu cheyyunne....bakiyullathum koode edukane sir🙏
Waiting aaerunnu . Eth pole Ncert kood cheyanne sir
Thank you so much sir.
Thnkuuu sirrr 😍
Thanks❤🙏❤🌹🙏🙏🙏🙏🙏🙏
Thank you sir 😍
Thankyou sir, last nadanna degree prelims qstion paper solve cheith class idamoo??
Super class jerin sir...... Iniyum classes venam
Thank you so much Sir🙏🙏🙏🙏🔥🔥🔥🔥🔥
GoD bless you.....
Thank you sir
Thank you sir
Thanks❤️
Expecting more scrt
Thanks
Good class
Waiting aarunnu
ഒരുപാട് നന്ദി സർ ✌️
Sir ore poliyan...🔥🔥💯
ore poli super 🔥🔥 Thank you sir🙏🙏🥰🥰
Thank sir 🙏🏻 നല്ല class 👌🏻👌🏻👏🏻
Sire....Once again Thank u... God bless u nd your beloved ones ❤️
Super... Waiting for ur next class sir..
Thanksss❤
Thanku sir
Thnku so much sir
God bless you sir.. 🥰🤗Maths ne eshtapettathu sir nte class kandu thudangiyathu kondaanu.
Magician of maths. Very useful classukalanu sir..parayan vakkukalilla
Sir
Analogy
Oddman out
Problems on numerical ability
Coding and decoding
Family relations
Sense of direction
clerical ability
Ithoke ethrem petten eduth tharo sir
Thank youu sir❤❤❤
Sir,
Class adipoli anu ..maths pole reasoning class kudi video cheythal kollmayurnu..athu pole ssc , bank pyq kode include video cheymoo?? Sir parayumbo nannayit manasilavund ...tq so much sir ...
Enik sir cls nannayi mansilayi thank you very much sir
Thanks
1:00:00 ee question d kandupidikkathe.. option il value substitute cheythal kittille
Poli class thank you so much sir love you lot❤️❤️🥰🥰🥰
Sir degree third phase problems cheyyane.... sirnte class kandath kond mathram maths kurachenkilum shariyakan patti.....
Jerin sir എനിക്ക് 10 th mains and CPO എല്ലാം Pass ആവാൻ maths ൽ 10/10 ഞാൻ ഈ videos എല്ലാം കണ്ടിട്ട് വാങ്ങും ♥️🙌
വേൾഡ് ബെസ്റ്റ് മാത്‍സ് സാർ ജെറിൻ സാർ 🥰
Sir nte TRIG PRELIMS for 10 th prelims orupad use ful ayirunn ath follow cheyth enikk nalla mark score cheyyan kazhinju🙏athupole degree prelims nu vendiyum oru channel thudangi class link idavoo sir🙏🙏🙏its a request sir orupad perude avshyam anu sir🙏
Very helpful class
Ellam variety questions super class 👌👌👌
Psc classil polum etra question kittula sir. Nyce effort👍tnku
Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
Sir LP U P vendi claa cheyyumo 🙏🙏🙏🙏❤️ pls
Sir university assistant classes edupole cheyamo
thanks for this sir
🙏🙏🙏🙏Tnku sir🙏🙏
Thankyousirset
Great sir
Ncert class um cheyyamo sir
45:56 ❤
Sir ഒരുപാട് നന്ദി ❤️
Sir ncert maths cheyyamo degree level nokke chodichapole
Very useful class.. thank you Sir 🙏🙏
Sir LP UP class cheyamo.
3:58 ❤
Sir geometry 3d class cheyyamo
Sir nte class anu maths enna വലിയ ഭാരത്തെ easy ആയി എടുത്ത് പൊക്കാൻ help cheythath. 🤗Enik oru job kittiyal തീർച്ചയായും ഞാൻ sir ne കാണാൻ വരും.🙏🙏🥰🥰
10 th mains nu oru playlist aaki tharo sir
Cpo maths questions, കൂടുതൽ ചെയ്യാമോ sir. Waiting for....... 🥰
സാർ , ചെറിയ കുട്ടികൾക്കുവേണ്ടി ഒരു UA-cam channel തുടങ്ങുമോ ...
5 to 10 വരെ Please
Class pwoli
Sir degree prelims 3 phase questions analysis ചെയ്യുമോ 🙏🙏🙋 ?
U r great.God blss u sir
Thank you sir next part mayi vegam vayo🥰🥰🥰👍👍
Sire❤️👍
Geometry 3 D koodi edukkumo sir
Set✌️🔥
ഒരേ പൊളി സെറ്റ് ക്ലാസ്സ്
🥰🥰
🔥🔥🔥😍😍👌👌👌Theeppori class
🙏🏼🙏🏼🙏🏼🙏🏼🙏🏼king ഓഫ് maths
Hi sir🥰
University asst class edukuo sir
Tough number series koodi cheyyamo before sec assistant
Sir 3D start ചെയ്യുമോ
😍
Sir...sirnte class aan follow cheyyunnath...oru request aan sir...sir ssc, upsc level maths questions topic vech class start cheyyumo??plz sir...
This name is enough.. Jerin sir🔥
Thank u sir, fraction nte bakki part idamo
Super class👍👍
Intro time lu showcase kannadiyiloode oru chechi vavaye kayil vachu urakunath aroke sradhichu😌
🙏🙏🙏