മഴവെള്ളമല്ല, ഡാമിലെ വെള്ളം പ്രളയമുണ്ടാക്കുമെന്നാണ് പേടി: എബി ജോർജ്, ചാലക്കുടി നഗരസഭാ ചെയർമാൻ

Поділитися
Вставка
  • Опубліковано 12 вер 2024
  • It is not rain water, it is fear that dam water will cause floods: Abi George, Chalakudy Municipal Chairman
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 160

  • @najeebcs9565
    @najeebcs9565 2 роки тому +26

    ദയവായി സർക്കാർ പുഴയിലെ മണൽ വാരി മാറ്റുക ജനങ്ങൾ സമാദാനമായി ജീവിക്കട്ടെ

  • @sidheeqpp7325
    @sidheeqpp7325 2 роки тому +60

    ഒരു ദിവസമെങ്കിലും മാറിനിൽക്കുക
    എല്ലാഡാമുകളും തുറന്നി ട്ടുണ്ട് എന്നല്ലേ അറീച്ചത്
    ഡാമിലെ വെള്ളം രാത്രി സമയത്താണ്
    ചാലക്കുടിയിൽ എത്തുക 🙏🙏🙏🙏

    • @midnightcrawler6509
      @midnightcrawler6509 2 роки тому +8

      7 മണിക്ക് ഒക്കെ എത്തും ഇവിടെ ഒരു scene ഇല്ല മീഡിയ വെറുതെ panic situation ഉണ്ടാക്കി കൊണ്ട് ഇരിക്കുക ആണ്

  • @sunilallappy8112
    @sunilallappy8112 2 роки тому +31

    മാക്സിമം എല്ലാവരും safe ആയിരിക്കുക... 🙏🙏🙏 എല്ലാവരെയും ഈശ്വരൻ ഒരാപത്തും കൂടാതെ കാത്തുസംരക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @chichu4448
    @chichu4448 2 роки тому +13

    യഥാർത്ഥത്തിൽ തീവ്ര മഴമാത്രമല്ല വെള്ളപ്പൊക്കത്തിന് കാരണം .
    ഡാമുകൾ ഒന്നിച്ചു തുറക്കുന്നതാണ് അതിലൊന്ന് .എന്തിനാണ് ഡാമുകൾ
    നിറയാൻ കാത്തിരിക്കുന്നത് .ഇപ്പോൾ ചാലക്കുടി പുഴയിൽ സംഭവിച്ചത്
    അതാണ് .മൂന്ന് ദിവസം മുൻപ് ഡാമുകൾ തുറന്നു വിട്ടിരുന്നെകിൽ
    വെള്ളം കൂറേ ഒഴുകി പോയേനെ .ഇപ്പോൾ മഴവെള്ളത്തിനൊപ്പം ഡാമിലെ
    വെള്ളം കൂടിയാകുമ്പോൾ പ്രളയം ഉറപ്പ് .ഇതാണ് 2018 ൽ പറ്റിയത് .
    ഇപ്പോഴും പഠിച്ചിട്ടില്ല .കേരളത്തിലെ മൺസൂണും തുലാവർഷവും ആറു
    മാസം നീണ്ടുനിൽക്കും .ഓഗസ്റ്റ് 20 വരെയെങ്കിലും ഡാമുകൾ തുറന്നു
    വിട്ടുകൊണ്ടിരിക്കണം .കാരണം സെപ്റ്റംബർ മുതൽ തീവ്ര മഴ കുറവാണു .

    • @Vilvo5
      @Vilvo5 2 роки тому +1

      വെറുതെ അങ്ങ് തുറന്നാൾ നാളെ കറന്റ്‌ ഇല്ലന്നും പറഞ്ഞു കരയിലെ. ജൂണിൽ കിട്ടണ്ട മഴ കിട്ടണില്ല. പ്രളയമാണോ വരൾച്ച ആണോന്നർക്കും പ്രവചിക്കാൻ വയ്യാത്ത അവസ്ഥയാ. ഓഗസ്റ്റിൽ ഇതാണാവസ്ഥ. ഇതൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. സയൻസ് ദൈവമല്ല. സയൻസിന് പരിമിതികളുണ്ട് പ്രപഞ്ചം സൃഷ്ടിച്ചവനോട് പ്രാർത്ഥിച്ചിട്ടാകും ഇപ്പോഴും ഈ മുല്ല പെരിയാർ പൊട്ടാതെ നിക്കണേ. പ്രാർത്ഥിക്കുന്നവരുടെ എണ്ണം കുറയുമ്പോൾ ആണ് പ്രശ്നം. അല്ലാതെ ഈ മനുഷ്യർക്ക് ഒരു ചുക്കും ചെയ്യാൻ പറ്റുന്നില്ലല്ലോ

    • @papputk223
      @papputk223 3 місяці тому

      Can ge😢😮😮😢p

  • @sajomanwlzswsww9453
    @sajomanwlzswsww9453 2 роки тому +29

    സർക്കാരെ ഇനിയെങ്കിലും ക്വാറി മാഫിയയുടെ കൂടെ നിൽക്കാതെ പുഴകളിൽ നിന്നും കുറച്ചു മണൽ എങ്കിലും വാരുക, അല്ലെങ്കിൽ ഒന്നുരണ്ട് വർഷം കഴിഞ്ഞാൽ ചെറിയ മഴ പെയ്താൽ പോലും വെള്ളപ്പൊക്കം ആകുന്ന അവസ്ഥയിൽ എത്തും കേരളം. അഴിമതി വീരന്മാരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി കളക്ടറുടെ മേൽനോട്ടത്തിൽ കുറച്ചു നല്ല ഉദ്യോഗസ്ഥരെ നിയമിച്ചു ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണം. സാധാരണക്കാർ രാപകൽ ജീവിത കാലം അധ്വാനിച്ചു ഉണ്ടാക്കുന്ന വസ്തുവകകളും വീടുമൊക്കെ ഇങ്ങനെ വർഷാവർഷം മഴയത്ത് നശിച്ചു പോയാൽ അവരൊക്കെ എങ്ങനെ പിടിച്ചു നിൽക്കാനാണ്. ഒരു മഴക്കാലത്തു നശിച്ചു പോകുന്നത് എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് കെട്ടിപ്പടുക്കുമ്പോൾ അടുത്ത മഴക്കാലത്ത് വീണ്ടും നശിച്ചു പോയാൽ വീണ്ടും ഇവർ എന്ത് ചെയ്യും ഇവർ എങ്ങോട്ട് പോകും.

    • @ashae8984
      @ashae8984 2 роки тому

      എന്നാലും kRail വിട്ടിട്ടില്ല

  • @asmabinvnv2984
    @asmabinvnv2984 2 роки тому +90

    സർക്കാർ നിർദേശങ്ങൾ അനുസരിക്കുക. ആർക്കും ഒരാപത്തും വരാതിരിക്കട്ടെ

    • @anascherukat4353
      @anascherukat4353 2 роки тому +1

      Ldf. Varum💩💩

    • @aravindnair638
      @aravindnair638 2 роки тому +13

      @@anascherukat4353 ezheech po. Fundee ee samayatha avanta kona

    • @showkanathmajeed2055
      @showkanathmajeed2055 2 роки тому

      Aameen

    • @rajeevsreekumar6061
      @rajeevsreekumar6061 2 роки тому

      @@anascherukat4353 പ......ക്ക് ഉണ്ടായവനെ ഈ നേരത്താണോ നിൻ്റെ കോണാത്തിലെ രാഷ്ട്രീയം...... (മറ്റുള്ളവർ എന്നോട് ക്ഷമിക്കുക)

    • @modiyennakundan6401
      @modiyennakundan6401 2 роки тому

      @@anascherukat4353 Motta valichoori chappada pundachi....

  • @lakshmysubramanian9087
    @lakshmysubramanian9087 2 роки тому +21

    മുല്ലപ്പെരിയാറിൻ്റെ ഒരു possible future impact govt can't ignore any more.

  • @muhammedjaseem9620
    @muhammedjaseem9620 2 роки тому +22

    കഴിഞ്ഞ പ്രളയത്തിൽ എല്ലാം പഠിച്ചുവെന്ന് ജനങ്ങൾ എന്നാൽ ഒന്നും പഠിച്ചിട്ടില്ല എന്ന് മഴ 🙁

    • @Ayush-uw7eb
      @Ayush-uw7eb 2 роки тому +1

      എന്താണിവിടെ സംഭവിക്കുന്നത്

  • @jallushid8312
    @jallushid8312 2 роки тому +38

    "പല തുള്ളി പെരുെവേള്ളം"
    വരികളോക്കെ എത്ര sheriya 😔

  • @jithinkrishn
    @jithinkrishn 2 роки тому +5

    ഇങ്ങനെ പോയാൽ 1ആഴ്ച മഴ പെയ്താൽ കേരളം മുഴുവനും ഒലിച്ചു പോകുമല്ലോ

  • @abduljaleel9985
    @abduljaleel9985 2 роки тому +6

    പുഴയിൽനിന്ന് മണൽ എടുക്കുമോ അപ്പോൾ എല്ലാം ശരിയാകും.

  • @achu-ic1sj
    @achu-ic1sj 2 роки тому +39

    മണൽ വാരൽ തുടങ്ങു..... പേടിച്ചു ജീവിച്ചു മതിയായി. എല്ലാ വർഷവും ഇത് ആവർത്തിക്യും. പുഴയ്ക്കു ആഴം കിട്ടിയാൽ വെള്ളം അവിടെ കിടന്നോളും. Karayilaekyu വരില്ലല്ലോ. Pls ചാനെൽ ഇത് ഒന്നു ഉയർത്തി കൊണ്ട് വരൂ

    • @faizanfaiha7223
      @faizanfaiha7223 2 роки тому +4

      എന്റെ അഭിപ്രായം ഇത് തന്നെ

    • @hamdhafathima4648
      @hamdhafathima4648 2 роки тому +2

      സത്യം

    • @muskinabathool9873
      @muskinabathool9873 2 роки тому +1

      Manal undakumbol ath sponge pole vellathe absorb chyth nirthm,kure adikam vellam puzhayil thanneenirthanm sadikm,manal illathond aan vellam karakaviyunnath

    • @achu-ic1sj
      @achu-ic1sj 2 роки тому +5

      @@muskinabathool9873 മണൽ വാരൽ നിർത്തിയത് മുതലാണ് വെള്ളപൊക്കം വന്നു തുടങ്ങിയത്. അതിനുമുൻപ് വളരെ ചുരുക്കം stalathu മാത്രമേ കേട്ടിരുന്നുള്ളു.2018 ലെ flood അത് അനുഭവിച്ചവർക്കെ മനസിലാകൂ

    • @Hustler_mindset
      @Hustler_mindset 2 роки тому +1

      സത്യം... മണൽ വാരിയിലേൽ വെള്ളം ഇനി പൊങ്ങുകയെ ഒള്ളു.... മണിമല ആറ്റിലെ പല കയങ്ങളും മണൽ കയറി ഇപ്പൊ ഒട്ടും ആഴമില്ല......

  • @amruthamd8283
    @amruthamd8283 2 роки тому +38

    Safe ആയി പോകുമ്പോ കൂടെ വളർത്തു മൃഗങ്ങളെ കൂട്ടണേ.. ഇല്ലെങ്കിൽ അഴിച്ചു വിടുക 🙏🏻

  • @vimeshkp9258
    @vimeshkp9258 2 роки тому +4

    മണൽ എടുക്കുകപുഴക്ക് ആഴം കൂടും അങ്ങനെ വെള്ളം അധികം കയറില്ല

  • @25millionyears
    @25millionyears 2 роки тому +8

    മണൽ മാഫിയ ഉണ്ടായിരുന്നപ്പോൾ ഒരു വെള്ളപൊക്കവും ഉണ്ടാർന്നില്ല...

  • @RobinKurian1986
    @RobinKurian1986 2 роки тому +6

    In 2011, the Western Ghats Ecology Expert Panel, chaired by the internationally renowned ecologist Madhav Gadgil, submitted a report to the Indian Ministry of Environment and Forests. The report warned that an ill-thought focus on development was impacting the sustainability of the Western Ghats hill chain, one of the world’s most biodiverse areas that runs along the west coast of India. The expert report urged a number of states, including Karnataka and Kerala, to adopt an approach of thoughtful conservation, limiting activities such as quarrying, dams and construction near protected forests in hilly areas. The report was rejected by the Ministry as well as by both states.
    With the experience of hindsight, it is clear that the worst flood damage took place in those regions where the Gadgil committee recommended protection.
    The Nasa released the video of Kerala in South India hit by heavy rainfall.
    In Kodagu, for instance, tens to hundreds of thousands of large trees were felled in 2015 to construct a high-tension electric wire line. Uncontrolled sand mining has constrained river flows, while the rapid spread of high-rise buildings on unstable hill slopes has weakened the soil. This unplanned development has left the area susceptible to flash floods and landslides, caused by a combination of tree felling on steep hillslopes and heavy rainfall
    The flooding of the Kochi airport is another example of poor planning leading to disastrous outcomes. The airport was built on the paddy fields and wetlands adjacent to the Periyar river, and extends up to the banks of the river on one side.
    The longest river in Kerala, it has a number of dams - some of which had to be opened to release water during the rains. The airport was badly hit, with estimated economic costs of at least Rs 500 crores because of its forced closure for several days.
    The Periyar river is not the only one that has been dammed. The state of Kerala has 44 rivers with a total of 61 dams. Many had to be opened across Kerala as they were dangerously full - a step that, while essential during a time of emergency, contributed to the heavy flooding. A 2017 report by the Comptroller and Auditor General of India warned that not a single one of these dams had an emergency action plan in place for disaster management. Pre- and post-monsoon safety inspections had not been carried out for any of these dams either.
    Given how likely it is that coastal and riverine cities will experience flooding in coming years, you would think we know better than to build airports near bodies of water. Yet Kochi airport is not an exception. The runways of the Mumbai airport have been built over the Mithi river, and the airport is located on a reclaimed pond. One of the runways of the Chennai airport extends over the Adyar river, affecting its long-term safety and stability.

  • @abcdefgfg5666
    @abcdefgfg5666 2 роки тому +22

    പുഴയുടെ അടുത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാലത്തേക് മാറി താമസിക്കുക ജീവൻ വിലപ്പെട്ടത് ആണ്

  • @lakshmysubramanian9087
    @lakshmysubramanian9087 2 роки тому +14

    Let's pray for the safety of all, including pets.🙏🏻🙏🏻

    • @arjun.trilok.krishna
      @arjun.trilok.krishna 2 роки тому +1

      Pets in my home are all safe. We grilled the chicken and ate yesterday.

  • @shajumariya5716
    @shajumariya5716 2 роки тому +1

    ഇത്രനാളുകളായിട്ടും 2018 മുതൽ 2002 വരെ ആയിട്ടും പുഴയിൽ അടിഞ്ഞുകൂടി കിടക്കുന്ന മണല് വാരാനായിട്ട് ഒഴിവായിട്ടില്ല 10.15 കൊല്ലമായി പുഴയിൽ നിന്നും മണൽ വാരീട്ട്. അതിൽ കൊള്ളയടിക്കാൻ ആണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത് ജനങ്ങളെ ജീവൻ രക്ഷിക്കാൻ അല്ല

  • @prudent4387
    @prudent4387 2 роки тому +5

    Thonum polae thurakallae ....dam.munpae thanae kurese thurakan pattiyilae ? .mazha koodumbo thanae .ellalm koodi thuranu mukkanoo??

    • @foronlyforyou5407
      @foronlyforyou5407 2 роки тому

      സുഹൃത്തെ മഴയുടെ വ്യാപ്തി കാണുന്നിലെ, മഴയുടെ കണ്ട്രോൾ dam ഉദ്യോഗസ്ഥരുടെ കയ്യിൽ ആല്ലലോ

    • @vidhyavenugopal5079
      @vidhyavenugopal5079 2 роки тому

      ഡാമുകളുടെ ഉദ്ദേശം electricity ഉണ്ടാക്കൽ ആണ് വെറുതെ തുറന്നു കളയാൻ പറ്റുമോ ഒരു ഇത്തിരി തുറകുമ്പോ പോകുന്നത് എത്രയോ cubic tom ജലം ആണ് നമക് നിർമിക്കാനുള്ള വൈത്യുതി ആണ് പോകുന്നെ namde asset anu dam ... മഴ കാലാവസ്ഥ കൊണ്ടല്ലേ ആർക്കും പറയാൻ പറ്റില്ല മുന്പേ വെള്ളം ഒഴുകി കളഞ്ഞു ഈ വർഷം മഴ പെയ്തില്ലെങ്കിൽ എന്ത് ചെയ്യും കേരളം ഇരുട്ടിലാകും

  • @manoojashaik655
    @manoojashaik655 2 роки тому +18

    2018ലെ പ്രളയത്തിൽ അനുഭവിച്ച അനുഭവത്തിൽ നിന്നും പറയുന്നു എല്ലാവരും ഗവൺമെന്റ് പറയുന്നത് അനുസരിച്ച് മാറി പോവുക അഥവാ വെള്ളം വന്നില്ലെങ്കിൽ തിരികെ അവരവരുടെ വീടുകളിൽ പോകാമല്ലോ

    • @haseenahaseena534
      @haseenahaseena534 2 роки тому

      എല്ലാ നഷ്ടം ആയാലും സ്വന്തം ജീവൻ എല്ലാർക്കും കിട്ടും എല്ലോ ഒന്ന് ഇല്ലാതെ ഇരിക്കാൻ പ്രാർത്ഥിക്കുക

  • @munnasstream8338
    @munnasstream8338 2 роки тому +13

    ഇടയ്ക്കിടയ്ക്ക്.... മഴവെള്ളം...... ഉരുൾ പൊട്ടൽ ഒക്കെ ഉണ്ടാവണം....... എന്നിട്ടും.... വർഗീയ ത തുപ്പുന്നവരുടെ പിന്നിൽ അ ണിനിരക്കണം എന്ന് തോന്നുന്നവർ പട്ടിണി ഉണ്ടാവുമ്പോൾ പഠിക്കും

    • @sukeshsuku508
      @sukeshsuku508 2 роки тому

      Communalism is something that ends when religion is stopped

  • @jasirmu159
    @jasirmu159 2 роки тому +4

    Mazha kalam varumboll alla dam thurakendath ath athiyam manasilakk

    • @Vilvo5
      @Vilvo5 2 роки тому

      വേനൽ കാലത്ത് മുഴുവൻ തുറന്നു വിടണോ? 🤣😂 ടം എന്തിനാണെന്നറിയോ?

  • @abbasmoothikkal133
    @abbasmoothikkal133 2 роки тому +7

    2018കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു... അന്നും ഗവണ്മെന്റ് പറഞ്ഞു മാറി നിൽക്കാൻ ഇന്നും അത് തന്നെ പറയുന്നു... ഒരുമാറ്റവും ഇല്ല... അതിനൊരു പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നത് മഹാ സംഭവം തന്നെ

  • @prudent4387
    @prudent4387 2 роки тому +10

    Dam anu prasnam...athu niyanthrikan arum Ella..alae???👏👏👏

  • @ibrukpibrahim163
    @ibrukpibrahim163 2 роки тому +7

    palakkad pattambi inn full mazhayann

  • @jamshadtp625
    @jamshadtp625 2 роки тому +1

    l kadutha venalil vellam thurannu viduka mazhakkalath store cheytha ippo thurannuvidunna sahajaryam illathaavum

  • @muhammedshahil5263
    @muhammedshahil5263 2 роки тому +5

    ഡച്ചു മാതൃക എവിടെ

  • @amalambattu4837
    @amalambattu4837 2 роки тому +4

    ഡച്ച് മാതൃക

  • @thetruth9377
    @thetruth9377 3 місяці тому

    പുഴയിലെ മണൽ മാറ്റാതെ രക്ഷയില്ല ഇതിന് തടസ്സം നില്ക്കുന്നവരുടെ ഗൂഡ തന്ത്രം അറിയണം

  • @alienwb6387
    @alienwb6387 2 роки тому +9

    Campil Kakkaanaayi DYFKkaar Ready Aanu...

  • @doglover24689
    @doglover24689 2 роки тому +9

    Dam 3 ennam Tamilnadu anu inni arum Keralathe kuttam parayaruthu

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 2 роки тому +5

    Mediaone management ariyaan ningal dayav cheyth UA-cam add ozhuvakanam

    • @Kureshiebrahamlucifer
      @Kureshiebrahamlucifer 2 роки тому

      Valare mosham anu oru urgent gattathil kashundakan nilkalle

    • @kailashghodke560
      @kailashghodke560 2 роки тому

      ​@@Kureshiebrahamlucifer ellarum cashin vendi an ithokke cheyunne nanma udheshich arum cheyilla

    • @Kureshiebrahamlucifer
      @Kureshiebrahamlucifer 2 роки тому

      Oru single add alla varunnath 3 add continues kazhinjittanu news Kanan pattunnath

    • @klsoloman8176
      @klsoloman8176 2 роки тому

      @@Kureshiebrahamlucifer automatic varum athu

  • @ashae8984
    @ashae8984 2 роки тому +2

    ഈ മഴവെള്ളം അല്ലേ ഡാമിലെ വെള്ളം ആകുന്നത്

  • @yatheeshkm2501
    @yatheeshkm2501 3 місяці тому

    ജനങ്ങൾ ഫോണിൽ Live വിട്ടു കളിക്കട്ടെ

  • @jamalkoduvally9380
    @jamalkoduvally9380 2 роки тому +3

    🤲🙏😓

  • @thasmeerathasi786
    @thasmeerathasi786 2 роки тому

    Disaster preparedness is most important in this time...
    Public awareness also...

  • @midnightcrawler6509
    @midnightcrawler6509 2 роки тому +16

    എല്ലാം വർഷം ഉണ്ടാവുന്ന പ്രതിഭാസം, ഗവണ്മെന്റ് ഇത് വരെ ഇതിന് ഒരു പരിഹാരം കണ്ടേത്താൻ സാധിച്ചിട്ടില്ല f... King authority

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 роки тому

    എല്ലാവരെയും മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിച്ചാൽ രക്ഷപെടാം അല്ലെങ്കിൽ...

  • @winnerspoint8373
    @winnerspoint8373 2 роки тому

    Be careful always,please!

  • @muhammedameencameen8416
    @muhammedameencameen8416 2 роки тому +2

    😔😔😔

  • @ikanti821
    @ikanti821 2 роки тому

    Nigal varthayil thallunna pole onnum ivide illa njan oru chalakudi Karan aanu but puzha area Sean and

  • @jeesjos3638
    @jeesjos3638 2 роки тому +3

    Dam open wat happen humans life

  • @Real_indian24
    @Real_indian24 2 роки тому +4

    K rail konduvaa adilude maarumbol 1 manikurukondu veegam tiruvanadapurateku maaramallo

    • @doglover24689
      @doglover24689 2 роки тому +1

      Climate change kurakyan pachum by reducing fuel usage

    • @shameermu328
      @shameermu328 2 роки тому +3

      ഇന്ന് k റെയിലിനെ എതിർക്കുന്നവർ വരും കാലത്ത് അത്തരമൊരു പദ്ധതി കൊണ്ട് വരാൻ വേണ്ടി സമരം ചെയ്യേണ്ടി വരും നിലവിൽ ഡൽഹിയിൽ അതീവ അന്തരീക്ഷ മലിനീകരണം കാരണം വാഹനങ്ങൾ കണ്ട്രോൾ ചെയ്യുന്നുണ്ട് കുറച്ചു കാലം കഴിഞ്ഞാൽ കേരളത്തിലും അതു വേണ്ടി വരും

  • @arjunvs1762
    @arjunvs1762 2 роки тому

    എറണാകുളം ജില്ലാ കല്ലെക്ട്ടർ ഉറക്കക്കാതിൽ ninnum🙄enicho

  • @mukeshmuku5187
    @mukeshmuku5187 2 роки тому +3

    ഡച്ച് മാതൃക ഇല്ലെ.. അപ്പോ

  • @helplessroute
    @helplessroute 2 роки тому +1

    കുറുമാലി പുഴയുടെ തീരത്തു താമസിക്കുന്നവർ ഉണ്ടോ...?
    എന്താണ് അവിടുത്തെ അവസ്ഥ?

  • @indujiji7099
    @indujiji7099 2 роки тому

    ചാന്ദ്രയാൻ-2 ഭൂമിയുടെ ചിത്രം പുറത്തുവിട്ടപ്പോൾ ഭൂമിയുടെ നിറം നീല കളറിൽ കാണപ്പെട്ടു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ഭൂമിയെ ജലം കാർന്നുതിന്നുമോ...

  • @sahadevanvn2536
    @sahadevanvn2536 2 роки тому +2

    ഇനി യെങ്കിലും ഓഗസ്റ്റിന് മുന്നെ ഡാമിലെ ജലം 50 ശതമാനം ഒഴുക്കി കളയണം. വരും കാലത്തെങ്കിലും മനുഷ്യനെകൊല്ലരുത്.

    • @vidhyavenugopal5079
      @vidhyavenugopal5079 2 роки тому

      അപ്പോ വൈദ്യുതിയോ? ഓഗസ്റ്റ് മൊത്തം മെഴുകുതിരി 🤣 കത്തിച്ചു ഇരിക്യാമ് എന്താണ് 50% വെള്ളം മഴപെയ്യുമെന്നു കരുതി ഒഴുകി ഓക്കേ മഴ പെയ്തില്ലെങ്കിലോ 😁 വെള്ളം തിരിച്ചു ഇങ്ങോട്ടു കയറി വരുമോ ?

  • @riyasyunus4103
    @riyasyunus4103 2 роки тому

    ആ. K. Railkudivaratay

  • @sbrview1701
    @sbrview1701 2 роки тому +21

    സർക്കാർ നിർദേശങ്ങൾ കൃത്യമായി എല്ലാരും അനുസരിക്കുക അല്ലെ വലിയ ദുരന്തം ആയിരിക്കും

    • @nadershamh1702
      @nadershamh1702 2 роки тому +4

      എന്താണ് നിർദ്ദേശം? കെ റൈയിലിന് കുറ്റി അടിക്കാൻ അനുവദിക്കുക എന്നാണോ?

    • @amaljr9715
      @amaljr9715 2 роки тому

      @@nadershamh1702 😂

    • @shameermu328
      @shameermu328 2 роки тому

      @@nadershamh1702 അതാണോ സർക്കാർ ഇപ്പൊ കൊടുക്കുന്ന നിർദേശം 🙄🙄🙄നിന്നെ പൊലുള്ള വിവര ദോഷികൾ തന്നെയായിരുന്നു 2018 പ്രളയ സമയത്തും ഇത് പോലെ ഊള കമ്മന്റ് ഇട്ടു ആളുകളെ തെറ്റിധരിപ്പിച്ചിരുന്നത് അന്ന് സമയത്ത് വീടുകളിൽ നിന്നും മാറാത്തവരാണ് കൂടുതൽ ബുദ്ധിമുട്ടിയത് ഒരു ദുരന്തം മുന്നിൽ വരുമ്പോളും വരും ഇത് പോലെയുള്ള കുറെയണ്ണം

    • @sbrview1701
      @sbrview1701 2 роки тому +2

      @@nadershamh1702 പ്രകൃതി ദുരന്തം ഉള്ളപ്പോൾ എങ്കിലും രാഷ്ട്രീയം മാറ്റി വെക്കണം അല്ലെ ഇത്രയും രാഷ്ട്രീയ അന്ധത ഉള്ളവരോട് എന്ത് പറയാൻ

    • @nadershamh1702
      @nadershamh1702 2 роки тому +1

      @@sbrview1701 രാഷ്ട്രീയ അന്ധതയുള്ളവരോട് ഇപ്പോൾ പറഞ്ഞാൽ മാത്രമേ മനസ്സിലാകൂ, അവരോടു പറയാൻ വേണ്ടിയാണ് എന്റെ ഈ മെസ്സേജ്....

  • @Saifuppv
    @Saifuppv 2 роки тому

    Puzhakal clean akanam manal eduth azham kootanam

  • @ashrafdevice3205
    @ashrafdevice3205 2 роки тому

    K railwayl varattea sr

  • @boseban
    @boseban 2 роки тому +2

    ദൈവമേ 🙏🙏🙏

  • @manueditzz1001
    @manueditzz1001 2 роки тому +1

    സുക്ഷിച്ചാൽ ദുഃഖിക്കേണ്ട..

  • @najiyanaji838
    @najiyanaji838 2 роки тому +1

    3, കേമ്പ്, തുറന്നാൽ,5ലക്ഷം, ലക്ഷ്യം, അല്ലെ,

  • @kavithakamaladas4035
    @kavithakamaladas4035 2 роки тому +2

    Erayamkudy mambra pradesham engineyundako🥲

  • @kevinovungal.7789
    @kevinovungal.7789 2 роки тому

    😱😱😱

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    Adutha fund collection ulla thandram..

  • @haridas527
    @haridas527 2 роки тому

    സ്റ്റാലിൻ പുകഴ്ത്തി പറഞ്ഞപ്പോഴേ അറിയാം ടം ഉടനെ തുറക്കുമെന്ന്

  • @bhaskarannambiar5002
    @bhaskarannambiar5002 2 роки тому +3

    പുഴകളിൽ നിന്നും മണൽ വാരുവാൻ ജനങ്ങൾക്ക്
    അനുവദി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
    രാഷ്ടീയ നേതാക്കളാണ് ഇതിനെല്ലാം തടസ്സം നിന്ന് അവർ ഇതിൽ നിന്നും മുതലെടുത്ത് കോടീശ്വരന്മാർ ആകുന്നു
    വളരെ പണ്ടു തന്നെ നദികളിൽ നിന്നും മണൽ വാരിയപ്പോൾ ഒന്നും തന്നെ ഒരു നദിക്കും കേടുപാടുകൾ വന്നിട്ടില്ല
    ഇന്നത്തെ ഈ സ്ഥിതിയുടെ മുഖ്യ കാരണം രാഷ്ട്രീയക്കാർ തന്നെ

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 роки тому

    ഓറഞ്ച് കവിക്കൊടിയെയും റെഡ് കമ്മ്യൂണിസ്റ്റ്‌ കൊടിയെയും സൂചിപ്പിക്കുന്നു പച്ച അലെർട്ട് ഇല്ലാത്തത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും

  • @abdullatheef9051
    @abdullatheef9051 2 роки тому

    നൈസായി വെള്ളം തുറന്നിട്ട് പ്രളയം ഉണ്ടാക്കുന്നു.

  • @mubashirmadathil6937
    @mubashirmadathil6937 2 роки тому

    പോകാത്തവർ പോവണ്ട അനുഭവിക്കുന്നവർ മനസിലായിക്കോളും

  • @sajna547
    @sajna547 2 роки тому

    Athuntanne mazha alla dam vellam anu flood for reason

  • @akhilanthony873
    @akhilanthony873 3 місяці тому

    Akhilanthony

  • @Saifuppv
    @Saifuppv 2 роки тому

    Manal edukathe raksha illaa

  • @thambithambu6918
    @thambithambu6918 2 роки тому +7

    ചാലക്കുടിയിൽ നിന്ന് മണി ചേട്ടൻ പോയതോടെ ചാലക്കുടി കാരുടെ കഷ്ടപാട് തുടങ്ങി

  • @lionsap
    @lionsap 2 роки тому +1

    തുറന്നുവിടും ‼️🦾🩸🇨🇳🐈‍⬛🐈‍⬛🦧

  • @bhakthavalsalanramankutty7797
    @bhakthavalsalanramankutty7797 3 місяці тому

    os Please see Brahma Kumaris voice of Truth who am I... God has arrived., Polaris star world Transformer Brahmastra Eng... Time is too short.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому

    ഞാൻ ആൻഡ്രൂ.വിന്ടെകുടെ

  • @hopefully917
    @hopefully917 2 роки тому +15

    സർക്കാരിന് പല പിന്തുണയും ദിവസവും വാഗ്ദാനം നൽകുന്ന പ്രതിപക്ഷ നേതാവിന്
    ഈ അവസരത്തിൽ മിണ്ടാട്ടമില്ല.

    • @ibrahimkutty4434
      @ibrahimkutty4434 2 роки тому

      ഇബ്രാഹിം നിനക്ക് വട്ടാണോ

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому

      ഭരിക്കുന്ന പിണറായി കു ബിരിയാണി വക്കാൻ അല്ലല്ലോ പണി,

  • @user-xd4id2yj5m
    @user-xd4id2yj5m 2 роки тому +29

    കേരളത്തിലെ എല്ലാ ഡാം പൊളിച്ചു കളയൂ.

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 роки тому +3

      🙄🤔

    • @noufaltk9794
      @noufaltk9794 2 роки тому +29

      Pakaram chanaka kuzhi undakkoo

    • @Iamkerala
      @Iamkerala 2 роки тому +1

      @@noufaltk9794 👍🏻😂

    • @raheeskp2795
      @raheeskp2795 2 роки тому +2

      Phonil charge kettande

    • @sheeba2971
      @sheeba2971 2 роки тому +1

      🤔 😳😳 പേടിപ്പിക്കല്ലേ

  • @toms5050
    @toms5050 2 роки тому +6

    unfortunately people of kerala have lost the fear of God.

    • @alienwb6387
      @alienwb6387 2 роки тому

      It is Ruled By Mandrake ..... Wherever Mandrake Goes There Will be Disaster....
      Mandrake Have to Die

    • @toms5050
      @toms5050 2 роки тому

      @@alienwb6387 it's because you the stupidity of the people of kerala. He is a toddy worker sitting on his palm tree. Unfortunately we bring him down and placed him to an uneligible chair. Typically an international smuggler and a criminal.

    • @midnightcrawler6509
      @midnightcrawler6509 2 роки тому

      😂😂

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 роки тому +2

    ഡാമുകളിൽ എങ്ങിനെ വെള്ളം നിറയാതിരിക്കും..എല്ലാ ഡാമുകളിലും ചെളിയും, മണലും നിറഞ്ഞിരിക്കുകയാണ്. കോറി മാഫിയകളെ സഹായിക്കാൻ വേണ്ടി ജനങ്ങളുടെ ജീവൻ വെച്ച് കളിക്കരുതെന്ന് ഭരണാധികാരികളോട് ചെറിയ അപേക്ഷയുണ്ട്.

  • @noushadluciferwaitingmydea8414
    @noushadluciferwaitingmydea8414 2 роки тому

    🤣🤣🤣🤣🤣😂😂😂😂😂👌👌👌eee varshamenkilum mullapperiyar dam thakarane enna prarthanayode Kathirunnnu maduthu Bommi kulungattte Mulllapperiyar dam thakarttte

  • @jk-bq8pr
    @jk-bq8pr 2 роки тому

    2018,2019 ethanu nadannathu... congress kayarattea....pani varunundu.. 😅. Maniyum pinaraayiyum jail onudea kanumm

  • @bhakthavalsalanramankutty7797
    @bhakthavalsalanramankutty7797 3 місяці тому

    os Please see Brahma Kumaris voice of Truth who am I... God has arrived., Polaris star world Transformer Brahmastra Eng... Time is too short.