Minnithennum Nakshathrangal | 1080p | Niram | Kunchacko Boban | Shalini - Vidyasagar Hits

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 506

  • @Zulusulu
    @Zulusulu 4 роки тому +255

    കുട്ടിക്കാലം ആഘോഷമാക്കിയ പാട്ടുകളെല്ലാം വിദ്യ ജിയുടെ ആണ് 😍
    The king of melodies👑
    Dasettan voice 👌👌
    "വിരൽ തലോടവേ"..... ആഹാ എന്താ ഫീൽ 💞💞

  • @phenomaneltravel
    @phenomaneltravel 4 роки тому +1561

    2024ഈ പാട്ട് കേൾക്കുന്നവർ വര്യ വര്യ...😁

  • @rakeshrayappan8038
    @rakeshrayappan8038 2 роки тому +77

    എന്റെ അമ്മോ...ഇമ്മാതിരി orchestration അതും അന്ന്...താങ്ക്സ് വിദ്യാജി...

  • @bibinbinoy7799
    @bibinbinoy7799 Рік тому +46

    ഒരു രക്ഷയും ഇല്ലാത്ത orchestra ❤❤❤ഈ കാലഘട്ടത്തില്‍ പോലും സെറ്റ്‌ ആണ്‌ 2023 ❤❤❤ സ്വഭാവികം എന്ന് പഴയ പിള്ളേര് പറയും 😂😂😂 കാരണം 👉
    ❤വിദ്യാസാഗര്‍ ❤

    • @umeshtu1286
      @umeshtu1286 8 місяців тому

      Ar rehmanoppam 90 sil kathininna amulya prathibha vidyaji

  • @sunilKumar-gd8cn
    @sunilKumar-gd8cn 4 роки тому +101

    കഴിഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം.... തിരിച്ചു കിട്ടാത്ത ബാല്യം nostalgia 😌😌😌

  • @Anil-nk6nf
    @Anil-nk6nf 10 місяців тому +96

    മമ്മൂക്ക സെൽഫി എടുത്ത ഒരു പയ്യൻ്റെ തോളിൽ തട്ടുന്ന reels കണ്ട് ഈ പാട്ട് മുഴുവൻ കേൾക്കാൻ വന്ന ഞാൻ... ❤

    • @pramodpr5271
      @pramodpr5271 10 місяців тому +3

      ഞാനും...😂same പിച്ച് 👍🏻

    • @BasilmehbaBehzad
      @BasilmehbaBehzad 10 місяців тому +1

      Njanum

    • @sruthias4117
      @sruthias4117 9 місяців тому +2

      Njanum

    • @Arjun.0
      @Arjun.0 9 місяців тому +2

      😅❤️‍🔥

    • @nimmytj3815
      @nimmytj3815 8 місяців тому +1

      ഞാനും 😊

  • @abhin_
    @abhin_ 4 роки тому +120

    2:20 വിരൽ തലോടവേ... വിരിഞ്ഞു താരകം...
    പൊന്നു #വിദ്യാജി ഇജ്ജാതി Feel ♥️
    Welcome #2021

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 роки тому +174

    ഡാൻസിൽ ചാക്കൊച്ചനെ വെല്ലാൻ ഇതുവരെ കേരളത്തിൽ മറ്റൊരു യുവനടന് പറ്റില്ല.

    • @renukarenuka3019
      @renukarenuka3019 4 роки тому

      ua-cam.com/video/4vQmaNhokZ0/v-deo.html
      ഈ വർഷത്തെ അവസാനത്തെ subscribe ഒന്ന് ചെയ്യൂ pls

    • @abhishekbhargavan5708
      @abhishekbhargavan5708 4 роки тому +20

      Dancers vereyum ndu...but ..that cuteness n grace.. it's a perfect blending

    • @jinukonniyoor7285
      @jinukonniyoor7285 4 роки тому +3

      ക്യാമ്പ് മിസ്സിംഗ്‌ 🥰

    • @vimalkarimbil6665
      @vimalkarimbil6665 4 роки тому +3

      പണ്ടൊരാൾ ഉണ്ടായിരുന്നു
      ഇക്ക

    • @നവരസങ്ങൾ-ഫ2ഴ
      @നവരസങ്ങൾ-ഫ2ഴ 4 роки тому +3

      മമ്മുട്ടിയെ തോൽപ്പിക്കാൻ പറ്റുമോ

  • @anoopgeethu4524
    @anoopgeethu4524 4 роки тому +181

    ഈ സോങ്ങിന് ഒരു പ്രത്യേകത ഉണ്ട്. ഹെഡ്സെറ്റ് വെച്ചു കേൾക്കുമ്പോൾ യേശുദാസ് തലയുടെ നടുവിലും ചിത്രച്ചേച്ചി രണ്ടു ചെവിയിലും പാടുന്നു

  • @vinodpremkumar3337
    @vinodpremkumar3337 Рік тому +34

    01:40 ഫാസ്റ്റ് ട്രാക്കിനിടയിൽ കര്ണാടിക് സംഗീതം മിക്സ് ചെയ്ത അങ്ങ് ഒരു മഹാത്ഭുതം തന്നെയാണ് വിദ്യാജി

  • @Aparna_Remesan
    @Aparna_Remesan 4 роки тому +70

    വിദ്യാജീടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോ ഇല്ല.👌❤️😍😍ശാലീനി എന്ത് രസമായാണ് ചാക്കോച്ചന്റെ കൂടെ ഡാൻസ് കളിക്കണേ.😘

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 4 роки тому +7

      അതെ പണ്ട് ഈ സിനിമയൊക്ക കണ്ട് ചക്കൊച്ചനും ശാലിനിയും ശരിക്കും ഭാര്യയും ഭർത്താവും ആണെനന്നാ കരുതിയത്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 4 роки тому +5

      @Anjana Anjuzzz കൊച്ചേ നാളെ പള്ളിക്കൂടം തുറക്കും ഹോംവർക്ക് ചെയ്ത് മര്യാദയ്ക്ക് ഇസ്കൂളി പോവാൻ നോക്ക് കൊച്ചേ..

    • @renukarenuka3019
      @renukarenuka3019 4 роки тому

      ua-cam.com/video/4vQmaNhokZ0/v-deo.html
      ഈ വർഷത്തെ അവസാനത്തെ subscribe ഒന്ന് ചെയ്യൂ pls

  • @ajithps6338
    @ajithps6338 Місяць тому +5

    3:58 ബാക്കിലെ രണ്ടു മച്ചാന്മാരുടെ എക്സ്പ്രഷൻ ❤️

  • @nahasthajudheen232
    @nahasthajudheen232 Рік тому +23

    ദാസേട്ടന്റെ അടിപൊളി song.. ചാക്കൊച്ഛന്റെയും ശാലിനിയുടെയും super ഡാൻസും 👌👌👌👌👌

  • @arunsankar6045
    @arunsankar6045 2 роки тому +45

    ഇത്രയും കിടു ഡാൻസ് ഉള്ള പാട്ട് വേറെ ഇല്ല മലയാളത്തിൽ ❤.... ചാക്കോച്ഛന്റെ പുറകിൽ നിന്ന് /കൂടെ ഡാൻസ് കളിച്ച റോബർട്ട്‌ കിടു ആണ് 👌👌👌👌👌🥰🥰🥰🥰🥰🥰

    • @safdarabu5798
      @safdarabu5798 2 роки тому

      നീലഗിരി ഫിലിമിൽ ഉണ്ട്

    • @seebowrenjitha2015
      @seebowrenjitha2015 Рік тому +1

      ഞാൻ അന്നേ പറയുമായിരുന്നു ആ പയ്യനെ പറ്റി ❤

    • @abhilashasokkumar4124
      @abhilashasokkumar4124 Рік тому

      athu robert ano?

    • @sanojsano7028
      @sanojsano7028 Рік тому

      സൂപ്പർ ❤️❤️

    • @unnimayaraj4760
      @unnimayaraj4760 Рік тому

      Chackochante left il ninn kalikkunna payyanum adipoli aan. Enth bhangiya expressions okke kanan. 😇

  • @dimblekvijayan4187
    @dimblekvijayan4187 2 роки тому +90

    വിദ്യ സാഗർ എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച മഹാ സംഗീതജ്ഞൻ. 😘😘😘😘😘😘

    • @ashrafcA313
      @ashrafcA313 2 роки тому +2

      😍

    • @sibiar9751
      @sibiar9751 8 місяців тому +1

      Dimble Bidhovaneyo Mozart neyo ariyathonda

    • @shansenani
      @shansenani 6 місяців тому

      ​@@sibiar9751Bach Mozart and Beethoven.. Cinema paatu teams athe ariyullu classical music genius kurichu pidiyilla 😀

  • @nikhiL00777
    @nikhiL00777 2 місяці тому +11

    1999 9 ആം ക്ലാസ്സിൽ പഠിക്കുന്ന കാലം ചേച്ചിമാരുടെ body guard 🫣 ആയി കണ്ണൂർ സവിതയിൽ പോയി കണ്ട നിറം 🥰

  • @junaispjunaisp9082
    @junaispjunaisp9082 20 днів тому +4

    വിരൽ തലോടവേ.... ഓഓഓ വിരിഞ്ഞ താരകം... ഈ വരി കണ്ട് വന്നത് 😌

  • @sujithv2521
    @sujithv2521 4 роки тому +362

    നിറം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 4 роки тому +4

      നിറം മൂവി ഫാൻസ്‌ ലോറി ഇവിടെ ലൈക്‌ 😍😍👍👍

    • @bavintm6806
      @bavintm6806 4 роки тому +1

      👍👍😍😍

    • @sujithv2521
      @sujithv2521 4 роки тому +1

      @@bavintm6806 👍👍👍

    • @amal_b_akku
      @amal_b_akku 4 роки тому +3

      👍👍🥰

    • @sujithv2521
      @sujithv2521 4 роки тому +2

      @@amal_b_akku 👍👍👍❤

  • @dhaneethmurali2346
    @dhaneethmurali2346 4 роки тому +66

    വിദ്യാസാഗർ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍
    ഗോൾ മൂവിയിലെ എന്താണിന്നെന്നോടൊന്നും എന്ന song hd😍 അപ്‌ലോഡ്‌ ചെയ്യോ ❤

    • @harikrishnan680
      @harikrishnan680 4 роки тому

      വിദ്യാസാഗർ❤️❤️❤️

  • @sruthyjs8200
    @sruthyjs8200 4 роки тому +50

    Pwli song💕💕ചാക്കോച്ചൻ & ശാലിനി ഇഷ്ടം😍😍

  • @An0op1
    @An0op1 3 роки тому +21

    99-2000 കാലങ്ങളിൽ ഉച്ചക്ക് ചോർ ഉണ്ടൊണ്ട് ഇരിക്കുമ്പോഴാരിക്കും ഈ പാട്ട് റേഡിയോയിൽ കേൾക്കുന്നത്... പിന്നെ ആ ഫ്ലോ അങ്ങു പോകും...

  • @ABINSIBY90
    @ABINSIBY90 Рік тому +8

    നിറത്തിലെ ഒരു മഴപ്പാട്ടു. കുഞ്ചാക്കോ ബോബൻ &ശാലിനി ടീമിന്റെ ഡാൻസ് പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..

  • @saneela4575
    @saneela4575 Рік тому +11

    4:00 ചക്കോചന്റെ expressions ♥️♥️♥️♥️😍😍😍😍

  • @ajithashok9289
    @ajithashok9289 4 роки тому +26

    Robert master, shobi master, prasanna master on background ✌️✌️✌️✌️

  • @nasirsha9864
    @nasirsha9864 2 роки тому +9

    സത്യം പറഞ്ഞാൽ അന്ന് ഇതൊന്നും ഇഷ്ടമേ അല്ലായിരുന്നു.... കുഞ്ചാക്കോ ബോബനെ കണ്ടൂടായിരുന്നു... പക്ഷെ ഇപ്പൊ എല്ലാം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @EvasCopyPaste
    @EvasCopyPaste Рік тому +17

    Still 2024
    ശാലിനി ജോമോൾ ഇവര് രണ്ടാൾക്കും മാത്രം ചക്കൊച്ഛന്റെ ഒപ്പം പിടിച്ചു നിക്കാൻ പറ്റിയിട്ടുള്ളു ❤❤❤

  • @zeenathzakkeer9706
    @zeenathzakkeer9706 2 роки тому +8

    ഊഞ്ഞാല കൊമ്പത്തെ ഉല്ലാസ തെല്ലാവാം.. പാറി പറക്കും വെള്ളി പ്രാവേ പ്രാവേ പ്രാവേ💓✨ Nice lyrics.

  • @MixNMatch700
    @MixNMatch700 2 роки тому +14

    ഈ പാട്ട് ഇപ്പോഴും കണ്ണടച്ച് കേട്ടാൽ ഞാൻ കോട്ടയം അഭിലാഷ് തീയേറ്ററിന്റെ entry യിൽ നിന്നു 3മൂന്നാമത്തെ റോയുടെ സൈഡ് സീറ്റിൽ ആണ്..❤️❤️

  • @anandvs9533
    @anandvs9533 Рік тому +9

    ❤️... എന്താ ഒരു പാട്ട്!! ആ backil നിന്ന് കളിക്കുന്ന ചേട്ടന്റെ fans assemble pls... 😁

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +55

    ഡാൻസിൽ ചാക്കോച്ചനെ വെല്ലാൻ കേരളത്തിൽ മറ്റൊരു നടനുമില്ല എന്നതാണ്...

    • @harikrishnan680
      @harikrishnan680 4 роки тому +3

      തീർച്ചയായും

    • @tomdominic1999
      @tomdominic1999 6 місяців тому

      Vineeth ചതികത്ത ചന്തു

    • @jithus6592
      @jithus6592 6 місяців тому

      Mammootty und

  • @nithyakrishna5565
    @nithyakrishna5565 Рік тому +5

    2:50 കുഞ്ചാക്കോ ബോബൻ right sideil നിൽകുന്നത്ത് ഇപ്പോൾ tamil സിനിമയിലെ famous choreographer Robert master.. 3:09 Prasanna master... Wow from background dancers to famous choreographers 🔥👏🏼

    • @AnsifAr-e3g
      @AnsifAr-e3g 11 місяців тому +1

      Yes, adding to that, On the left side of kunchacko, its another famous dance master shobi paulraj

  • @ganeshlal8046
    @ganeshlal8046 Рік тому +21

    02:34 നന്ദനം സിനിമയിലെ കൃഷ്ണൻ ❤❤❤

    • @crazypetsmedia
      @crazypetsmedia Рік тому +2

      😂😂 ശരിയാണ് 😂😂

    • @tcjishnuchandran
      @tcjishnuchandran 4 місяці тому +1

      Yes

    • @annageorge1992
      @annageorge1992 3 місяці тому +1

      നല്ല observation ആണല്ലോ

    • @aswathikv6975
      @aswathikv6975 3 місяці тому +1

      Yes😊

    • @krrishvoxs
      @krrishvoxs 2 місяці тому +1

      ആളുടെ അമ്മയും dance ചെയുന്നുണ്ട്

  • @amal_b_akku
    @amal_b_akku 4 роки тому +23

    ചാക്കോച്ചൻ dance ഇഷ്ടം 👌🥰🥰

  • @vishnuvichu448
    @vishnuvichu448 Місяць тому +2

    Annanthe DQ um tovino um ellam njangade Alappey le chackochan ❤

  • @surveyordforanni2964
    @surveyordforanni2964 3 місяці тому +3

    The best choreography I have ever seen in a Malayalam movie.❤

  • @varunkrishnan9543
    @varunkrishnan9543 2 роки тому +14

    What an instrumental composition… Vidyaji.. You are a gem 💎

  • @mathewvmathew1357
    @mathewvmathew1357 2 роки тому +5

    എത്ര വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമയാ 1999 memories
    I was at 3 rd std at the time.

  • @nasselavp8258
    @nasselavp8258 Рік тому +6

    Endoru vibe aane ee paatine.kalathine atheethamaya oru poli song.nostuuuuu...

  • @twinklingstar4535
    @twinklingstar4535 2 роки тому +6

    മിഴിയൊഴിഞ്ഞിടം ഓ ഓ തൊടുനിറങ്ങളായി...... ❤️❤️🥰🥰👍💯💯

  • @jayarajcg2053
    @jayarajcg2053 4 роки тому +14

    I had that audio cassette having niram in the side a and snehapoorvam anna in the side b. This song was my fav. What an arrangement by vidhyaji. None of the music directors of malayalam had this sort of a sound quality at that time in their songs. I use to crave to listen good trendy music in malayalam like in other language. May be to some extend ouseppachan had tried. But not at this level. But when vidyasagar came in to our industry we got such good soulful songs with good sounding. Vidyasagar was literally the ar rahman for malayalam cinema

  • @Kavitha-n8t
    @Kavitha-n8t 2 роки тому +7

    കുട്ടിക്കാലം മനോഹരമാക്കിയ ഗാനങ്ങളിൽ ഒന്ന് 😘😘😘

  • @AmjathLatheef-kf5fw
    @AmjathLatheef-kf5fw 5 місяців тому +3

    Orchestration at its peak...cant ask for more... Vidyasagar punch.

  • @arjunpsuresh5449
    @arjunpsuresh5449 3 роки тому +12

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @adrikaharish
    @adrikaharish 2 роки тому +25

    2:50 that guy looks like ahana krishna👀

  • @abhijithsagar4398
    @abhijithsagar4398 4 роки тому +43

    2021 ല്‍ മാത്രം അല്ല 2050 ആയാലും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നവര്‍ ആരൊക്കെ....

    • @ifzaishakh9054
      @ifzaishakh9054 2 роки тому +3

      ജീവിച്ചിരുണ്ടെങ്കിൽ വാര്യന്നെ ചെയ്യും 😄😄😄😍

  • @sncreation9701
    @sncreation9701 7 місяців тому +2

    3:12 ദാസേട്ടൻ മാജിക്❤

  • @Sree9544
    @Sree9544 4 роки тому +13

    Vidyasagar❣️

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd 3 місяці тому

    3:12 ദാസേട്ടൻ ഒരു രക്ഷയുമില്ല 👍❤️❤️❤️❤️

  • @ambareeshsreekumar1574
    @ambareeshsreekumar1574 Рік тому +2

    Shobi paulraj vijays dance master in the background 🤩

  • @prayagark9580
    @prayagark9580 4 роки тому +12

    *Niram* ❤️💯

  • @nimmytj3815
    @nimmytj3815 8 місяців тому +2

    എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു. പ്രത്യേകിച്ച് ഇവരുടെ കോമ്പോ. ഇവർ ഒന്നാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇത്രയ്ക്കും ക്യൂട്ട് കോമ്പോ വേറെ ഉണ്ടായിട്ടില്ല

  • @ImHernan10
    @ImHernan10 2 місяці тому +2

    2:21 ❤ That hook up line ❤

  • @shilpa8076
    @shilpa8076 2 роки тому +8

    3.09 prasanna master rocks❤️🔥

  • @Happy-cj3ws
    @Happy-cj3ws 4 роки тому +10

    Hatts off Chithrechi❤❤❤

  • @renurenu4721
    @renurenu4721 Рік тому +4

    CHAKOCHAN IS SO LUCKY ,HE GOT SO MANY CHANCE TO ACT WITH SHALINI ..ATLEAST IN NEXT LIFE WANTS TO MEET SHALINI .....😊 NO ONE CANT REPLACE HER ......

  • @aravindjnrdhn84
    @aravindjnrdhn84 Місяць тому

    ഒരു കാലത്തു കേരളത്തിലെ സ്കൂൾ - കോളേജ് പരിപാടികളിലെ സ്ഥിരം ഡാൻസ് സോങ് 🔥

  • @homedept1762
    @homedept1762 4 роки тому +6

    1999 ൽ ഇറങ്ങിയ സിനിമ. ഇതിന് ഒരു പ്രതേകത കൂടിയുണ്ട്, നടൻ സൈനുദ്ധീന്റെ അവസാന സിനിമ.

    • @vineethvinee6241
      @vineethvinee6241 4 роки тому

      Sainudheen Ithil eth bhagatha ullath?

    • @homedept1762
      @homedept1762 4 роки тому +6

      @@vineethvinee6241 ഒരു നാടക നടൻ. ഇതിൽ ഒരു നാടക റിഹേഴ്സൽ കാണിക്കുന്നുണ്ട് അതിൽ ഉണ്ട്. ഈ സിനിമ ഇറങ്ങി അധികം കഴിയും മുൻപേ അദ്ദേഹം വിടവാങ്ങി.

    • @vineethvinee6241
      @vineethvinee6241 4 роки тому

      @@homedept1762 Ok👍👍

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому +2

    Kurch നാളായി tiktokil കണ്ടാരുന്നു.. വിരൽ തലടവേ 💗💗 singer anju😀

  • @ARAVIND.R.R
    @ARAVIND.R.R 11 місяців тому +1

    ഇതൊക്കെ അന്ത കാലത്ത് എങ്ങനെ സാധിക്കുന്നു വിദ്യാജി
    😍😍❤❤

    • @shansenani
      @shansenani 6 місяців тому

      1960s salil da cheytitundu Indian film music il western harmony kondu arattu.. 1980s ilayaraja um.. 1993 ARR thiruda thiruda

  • @pranavo8088
    @pranavo8088 4 роки тому +11

    Vidhyaji fans❤️❤️

  • @Iamwhatiam007
    @Iamwhatiam007 9 місяців тому +4

    Ee paatil Mammootty de airport video kandit vannavarundoo!!

  • @JeevaS-e8p
    @JeevaS-e8p 3 місяці тому +1

    വിരൽ തലോടവേ... ദാസേട്ടൻ 🔥..

  • @kiranunnipillai5791
    @kiranunnipillai5791 4 роки тому +10

    വിദ്യാജി 🤩🤩❣️❣️❤️❤️🥰🥰

  • @shijigireesh4522
    @shijigireesh4522 4 роки тому +6

    Chackochan poliyane 👌👌👌

  • @riyasrahim4592
    @riyasrahim4592 8 місяців тому +1

    പുനലൂർ തായലക്ഷ്മി തിയേറ്ററിൽ സെക്കന്റ്‌ show 🤍കണ്ടത് ഇപ്പഴും ഓർമമയുണ്ട്

  • @GAWIN119
    @GAWIN119 Рік тому +2

    ഇതൊക്കെയാണ് പാട്ടുകൾ അന്ത കാലം.......

  • @ArjunM-e7f
    @ArjunM-e7f 2 місяці тому

    ഇടിവെട്ട് സാനം മോനെ....❤❤❤🎉

  • @adhizzz6234
    @adhizzz6234 4 роки тому +9

    നിറം ✨️💓

    • @renukarenuka3019
      @renukarenuka3019 4 роки тому

      ua-cam.com/video/4vQmaNhokZ0/v-deo.html
      ഈ വർഷത്തെ അവസാനത്തെ subscribe ഒന്ന് ചെയ്യൂ pls

  • @nihalns6812
    @nihalns6812 7 місяців тому +1

    Old style trance style oru song wow malayathil polichu werstern instruments and Indian instruments what' a matching

  • @smithakk3610
    @smithakk3610 6 місяців тому +16

    2024 ലിൽ കേൾക്കുന്നു 🥰

    • @krstrendz
      @krstrendz 5 місяців тому

      Poyede.....pinne innale kelkkaan pattuvo mutte

  • @keerthanaravindran8318
    @keerthanaravindran8318 2 роки тому +7

    Ippozhathe leading choreographers ellam ithil kaanaam

  • @nithinnitz1239
    @nithinnitz1239 Рік тому +2

    മിഴിയിൽ മഴവിൽ ചിറകേറിടാം
    വെറുതേ ഇതിലേ അലയാം
    ....................... .......................... കുടമേന്തിടാം
    കുറുവാൽ പറവേ വരു നീ
    ഓ..ഓ..ഓ....(മിന്നിത്തെന്നും....)
    കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
    കുണുങ്ങി..................
    കറങ്ങുന്നു .................... (2)
    വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
    കുട നിവർത്തവേ ഓ.... പൊഴിയു മാമഴ
    ................... ....................
    ........................ ....................
    ....... .............
    ഓ...ഓ...ഓ... (മിന്നിത്തെന്നും...)
    അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
    കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
    മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
    പതമമർന്നിടും ഓ... പുതിയ ലോകമായ്
    നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
    കൂടെ ...............
    കുഞ്ഞിക്കാറ്റേ
    ഓ...ഓ...ഓ.... (മിന്നിത്തെന്നും...)
    ---------------------------------------------------------------------------

  • @amruthakoothur9772
    @amruthakoothur9772 Рік тому +2

    Othiri ishttamulla song anuu

  • @fahanasfainu6284
    @fahanasfainu6284 8 місяців тому +2

    2:27 കുട നിവർത്തവേ എന്ന് പാടിക്കൊണ്ട് ശാലിനി ആ ചേച്ചിമാരുടെ കൈകളിലേക്ക് ഒരു വീഴ്ച്ച വീഴുന്നുണ്ട്. എത്രയെണ്ണത്തിന്റെ കൈ ഉളുക്കി കാണുമോ എന്തോ ?

  • @JITINJOSEPH17
    @JITINJOSEPH17 3 місяці тому +1

    Revisiting after Vidhu Prathap 25 years of music career video.

  • @soniyasam4346
    @soniyasam4346 9 місяців тому

    Eth youthenmarku pattum ethupole padan. Dasetta ❤️❤️❤️❤️😍😍😍😍😍

  • @vineethasubhash6225
    @vineethasubhash6225 10 місяців тому

    Ore kalyana functione poyappol avide ittirunna song kunjjile ❤❤

  • @nikhilmv9206
    @nikhilmv9206 4 роки тому +21

    3:08 prasanna master entry

  • @Greeshuandsree
    @Greeshuandsree 2 роки тому +2

    All tym fvt....song... love u chakochaaa💯🤩😊💞

  • @geethuabhilash92
    @geethuabhilash92 10 місяців тому +1

    Enna voice aa Dasetta❤❤❤

  • @niluVibz
    @niluVibz Рік тому +3

    Harris jeyaraj programming🔥sound quality💥

  • @sarathlal.p.s8416
    @sarathlal.p.s8416 2 роки тому +10

    Imagine what was the celebrative vibe in who saw this song in theatres😇👌

    • @ARG_90sKID
      @ARG_90sKID 2 роки тому +1

      Saw this in theatres... But Audiences enjoyed. Unlike how we see the howling and noises around these days...

  • @jamee813
    @jamee813 18 днів тому

    ഈ പാട്ട് നാട്ടിലെ മഴയത് കേൾക്കണം പൊളിയായിരിക്കും

  • @souravsreedhar5310
    @souravsreedhar5310 2 роки тому +1

    അടിപൊളി സോംഗ് ❤️❤️🥰🥰

  • @vishnunair7469
    @vishnunair7469 3 місяці тому

    Kuttikkalam manoharamakkiyathil oru ganam koodi.. ee cinema re release varanam ennu agraham ulloru ivde come on❤❤❤❤

  • @aiswaryaaj7780
    @aiswaryaaj7780 Місяць тому

    Kaalam ethra maariyalum still the song hits in every generation.

  • @akhilakhil4370
    @akhilakhil4370 Рік тому +2

    കുട്ടികാലം ഓർമ്മവരുന്നസോങ് ❤❤❤❤❤😂😂😂😂

  • @Rejanipamdath
    @Rejanipamdath 8 днів тому

    കോളേജ് ഡേയ്‌സ് പൊളി ❤❤

  • @HrshaTr-mo7jv
    @HrshaTr-mo7jv 11 місяців тому

    Ethra kettalum.kandalum mathiyavatha pattu..❤❤❤❤

  • @rasikansentertainment
    @rasikansentertainment 6 місяців тому +1

    2:20 this line wow what a feel 🥰

  • @mithrasmedia8660
    @mithrasmedia8660 Місяць тому

    ചിത്രചേച്ചി..... 😍😍😍🙏

  • @sibiar9751
    @sibiar9751 Рік тому +1

    REVENUE DIVISIONAL OFFICER AND SUB DIVISIONAL MAGISTRATE COURT💯🤩😍🥰💝💖❤️😘💼👑🎖️👍👍👍✌️.

  • @sivakmr483
    @sivakmr483 Рік тому +3

    ഹാ ദാസേട്ടന്റെ ശബ്ദം.. ഹോ 🙏🙏🙏

  • @sreejith7926
    @sreejith7926 3 місяці тому

    3:10 vidhu annan ❤❤❤

  • @athulprasad8077
    @athulprasad8077 4 місяці тому +1

    Vidyasagar magic 😍

  • @LongSurface
    @LongSurface 8 місяців тому +1

    1999 ൽ ഈ പാട്ട് തീയറ്ററിൽ കണ്ടവർ കമോൺ
    1999 ഞാൻ Degree First Year പഠിക്കുന്നു

  • @Subhilish193
    @Subhilish193 Рік тому +1

    Legand 🙏 വോയിസ്‌

  • @SajadShajahan-sy2nb
    @SajadShajahan-sy2nb 7 місяців тому +3

    Chakkochante koode dancil kattaykk ninna mattoru nadiyum illa athu shslini mathramaanu

  • @harigovindhsreekumar950
    @harigovindhsreekumar950 2 роки тому +8

    03:09 Energy Level... 💯🔥

    • @au3966
      @au3966 2 роки тому +3

      Ath prasanna master alle

    • @achuunnikrishnan646
      @achuunnikrishnan646 10 місяців тому +2

      Aah time il oru superb humming aanu set cheythekkunne. What a blend. Superb song in all aspcts.

  • @abhinandha.r5649
    @abhinandha.r5649 2 роки тому +1

    Viral talodaveeee ooooo...... 💓🥰