സ്റ്റാർ ഹോട്ടലിലെ മുട്ട കറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം 😋

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 895

  • @goldfoxvlog
    @goldfoxvlog 4 роки тому +265

    ഇതിൽ ഒരു പാട് പേര് ഉപ്പില്ല എന്ന് പറഞ്ഞു ഞാൻ ചോദിക്കട്ടെ നിങ്ങള് വീഡിയോ ശ്രദ്ധിച്ചു കാണൂ പ്ലീസ് ഉപ്പ് ഇട്ടിട്ടുണ്ട് enthenkilum ഓക്കെ പറയാമോ

  • @manithan9485
    @manithan9485 4 роки тому +36

    ഞങ്ങളിത് ഉണ്ടാക്കി , Super
    വിരുന്നുകാരുടെ മുന്നിൽ ഷൈൻ ചെയ്യാൻ പറ്റി.
    Thanks

  • @Abhinav_EditZ_Official_Yt
    @Abhinav_EditZ_Official_Yt 3 роки тому +1

    Chechi masala podi chicken masala powder aano

  • @mohan02
    @mohan02 3 роки тому +11

    ഈ മുട്ടക്കറി ഇന്ന് ഉണ്ടാക്കി, നല്ല സൂപ്പറായി, ശങ്കരൻ വളൊഗിലെ കുട്ടി ശങ്കരെന്റെ ഭാഷയിൽ പറഞ്ഞാൽ 'നല്ല മപ്പ് മുട്ടക്കറിയാണ് ഗൈസ്, എല്ലാവരും ട്രൈ ചെയ്തു നോക്കണം ഗൈസ്.'

  • @rethnasuresh5162
    @rethnasuresh5162 3 роки тому +3

    ഞങ്ങളിത് ഉണ്ടാക്കി very supper taste

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 роки тому +1

    മുട്ടക്കറി നന്നായിട്ടുണ്ട് ട്ടോ കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്👍👍😍 joined 👍👍

  • @jewelthomas4921
    @jewelthomas4921 4 роки тому +13

    പൊളിച്ചു Super ആയിരുന്നു ഞാൻ രണ്ടു തവണ ഉണ്ടാക്കി Thanks😊👌

  • @GigiT-st5ds
    @GigiT-st5ds Рік тому

    Carry vechu adipoli 🙏👍🌹

  • @roshiniskitchenworld9531
    @roshiniskitchenworld9531 3 роки тому +2

    Super egg curry ane... koottayi...thirechum vene

  • @raviappuraviappu6830
    @raviappuraviappu6830 4 роки тому +1

    Njan try cheythu adipoli

  • @shareefku5717
    @shareefku5717 2 роки тому

    Super mutta curry. Pettennu undakkan pattum.

  • @sindhucv8008
    @sindhucv8008 4 роки тому +7

    ചേച്ചി കാണുമ്പോൾ തന്നെ 😋😋😋😋😋 ഞാനും ഇന്ന് ഉണ്ടാക്കും

  • @lucyshymol791
    @lucyshymol791 Рік тому

    Very good, tasty and yummy

  • @santhoshmt2190
    @santhoshmt2190 2 роки тому

    സ്കൂൾ ടീച്ചറാണോ ?എന്തായാലും റസിപ്പി പരീക്ഷിച്ച് നോക്കട്ടെ

    • @Nair1qq
      @Nair1qq 2 місяці тому

      എനിക്കും തോന്നി. കുട്ടികളെ പഠിപ്പിക്കുന്ന ഒരു രീതി.

    • @Nair1qq
      @Nair1qq 2 місяці тому

      എനിക്കും തോന്നി. കുട്ടികളെ പഠിപ്പിക്കുന്ന ഒരു രീതി.

  • @manjushibu9394
    @manjushibu9394 3 роки тому +17

    ഇന്നാണട്ടോ ഞാൻ try ചെയ്തു നോക്കിയത് .... നല്ല കറിയാണ്. അതുപോലെ അവതരണവും നല്ലതാണ് ...😚

  • @sheelathomas6930
    @sheelathomas6930 2 роки тому

    Good presentation

  • @fabifabeena9946
    @fabifabeena9946 4 роки тому +3

    കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @sudhagnair6438
    @sudhagnair6438 3 роки тому +2

    സ്റ്റാർ hotel vidu..... nalla egg kari ayerikum

  • @anithaanu3805
    @anithaanu3805 4 роки тому +2

    Spacial ആയിട്ട് onnum ഇല്ല ...പിന്നേ try cheyathar ചെയ്യട്ടേ ...Good

  • @sreejayasree3110
    @sreejayasree3110 4 роки тому +20

    Njan thakkali arachanu cherkkunnathu ...enthayalum super...
    Pinne silicon spoon ariyathavar orupadu Peru ippozhum undennu comments kanumbol manasilayi

  • @joseabraham3083
    @joseabraham3083 3 роки тому +1

    Super 🙂🙂🙂🙂👌 ishtamai 😊

  • @desnabenny8779
    @desnabenny8779 4 роки тому +3

    👌👌Super😋😋

  • @santhoshandfamily
    @santhoshandfamily 3 роки тому +1

    ഞാൻ സ്റ്റാർ ഹോട്ടലിൽ ആണ്

  • @joseabraham3083
    @joseabraham3083 3 роки тому

    Egg cry enike ohtiri ishtamann 🙂💜💜💜💜💜💜👌👌

  • @jaicevenadan6294
    @jaicevenadan6294 2 роки тому

    Ethrayum oil use cheythal one mnth aakumbo swargathil ethum

  • @குமாரன்-ச2ட
    @குமாரன்-ச2ட 3 роки тому

    Chechi mukam onnu kanikkumo kaanaan kothiyavunnu

  • @joseabraham3083
    @joseabraham3083 3 роки тому

    Njan kandu 😋😋😋

  • @rajeshk-jq5nk
    @rajeshk-jq5nk 3 роки тому +8

    Enthu massala Anu ? Ethoke items undu onnu explain cheyamo..?

    • @krishnakumari960
      @krishnakumari960 3 роки тому

      മസാല എന്ന് പറഞ്ഞത് ഗരം മസാല ആണ്

  • @ammuachusheenashiju6800
    @ammuachusheenashiju6800 4 роки тому +2

    കലക്കി ഞാൻ ഉണ്ടാക്കി poli

  • @mallugirl2696
    @mallugirl2696 4 роки тому +20

    Good♥️♥️😍😍😍 അറിയാത്ത കുട്ടികൾ ഉണ്ടാവും... അവർക്ക് വേണ്ടി ആണ് അറിയുന്നവർ... ചെയ്യണ്ട

    • @farsanafiros6
      @farsanafiros6 4 роки тому

      Adanne
      Naan innu nombu thuraku idhum appavum aannu undakunne.inghane undakki nokkanam

    • @sabiravloge3359
      @sabiravloge3359 4 роки тому

      ua-cam.com/video/tzmfG8WmoZw/v-deo.html

  • @51envi38
    @51envi38 3 роки тому

    Tailoring class ( E& E creations) edukkunna aal thanneyano...athu ille...

  • @ANILKUMAR-lz9jl
    @ANILKUMAR-lz9jl 3 роки тому

    Sooooper 👍 Amma's Ruchi Chanel കൂടെ ഒന്ന് കാണണെ🙏

  • @rejihareesh6516
    @rejihareesh6516 4 роки тому +9

    Nalla taste undu keto...ellarkkum orupadu ishtamay...👌👌👌👌 njangal sadaranayyt thenga paal oke chertharunu egg curry vakkune..bt ithu athinekkal taste undu..ini ingane vachal mathyennu ellarum paranju..nimishangalkkakam curry kaaliyay .....thanks 😊

  • @UshaHari123
    @UshaHari123 4 роки тому

    Chechi thuni yude paripadi nirthi eppol pachakathilum kayariyo. Adipoli.

    • @EEKitchen
      @EEKitchen  4 роки тому

      Thuniyude paripadi nirthiyittillallo

  • @ajijoy4076
    @ajijoy4076 4 роки тому +11

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി....... thanku..

  • @balachandranck9149
    @balachandranck9149 3 роки тому

    Verrygood

  • @Rash_mika920
    @Rash_mika920 3 роки тому +3

    Chechi njan try cheythu. ഭയങ്കര taste und🤤🤤

  • @joseabraham3083
    @joseabraham3083 3 роки тому

    Enike ishtamai 😊😊😊😊 bat

  • @nuzlayoonus895
    @nuzlayoonus895 4 роки тому +2

    Chrchi njan try chithu noki supper

  • @padmasatish8275
    @padmasatish8275 4 роки тому +10

    Good presentation 👍👍👍👍
    Looking yummy

  • @palavakaposts7090
    @palavakaposts7090 4 роки тому +4

    സംഭവം കിടുക്കി എങ്ങനെയാണ് രു ചി പറയണ്ടത് എന്ന് അറിയത്തില്ല അത്രക്കും രുചി 😋😋😋😋😋😋😋😋😋👌👌👌👌👍👍

  • @malathit7434
    @malathit7434 3 роки тому

    ഇഷ്ടമായി super

  • @THAHIR0
    @THAHIR0 3 роки тому

    Ee kayil plastic alle chudu thattiyal prashnam allr

  • @nishhhadh
    @nishhhadh 4 роки тому +3

    Super

  • @jenyurikouth4984
    @jenyurikouth4984 Рік тому

    Super. Thanks 😊

  • @aryapj8865
    @aryapj8865 3 роки тому

    Atha masala aaa last itte

  • @arunks7085
    @arunks7085 4 роки тому +2

    Vazhattiya savala onnu arachu Tray chayyu adipoli akum

  • @malumalu8987
    @malumalu8987 3 роки тому

    Ulle mulakum yennikanakaakano

  • @anjalianoop3748
    @anjalianoop3748 2 роки тому

    I'll try.

  • @rajeshkarthikarama6170
    @rajeshkarthikarama6170 4 роки тому +2

    ചേച്ചി ഇത് സൂപ്പറായിട്ടുണ്ട്. ഞങ്ങൾ ഉണ്ടാക്കി നോക്കി .

  • @636jackie
    @636jackie 4 роки тому +16

    Actress jyothirmayi(meesha madhavan) aano ithu ??? Soundil similarity.....

  • @dilludileep5571
    @dilludileep5571 4 роки тому +30

    മുട്ടക്കറിയേക്കാൾ രസമാണ്
    ശബ്ദത്തിൻ്റെ മോഡുലേഷൻ.

    • @sindhukc9019
      @sindhukc9019 4 роки тому +1

      നിങ്ങക്ക് മാത്രമേ അവളുടെ സംസാരം ഇഷ്ടപെടു .

    • @MuhammedNaaz
      @MuhammedNaaz 4 роки тому

      Enikkum edhttaayi

    • @richuhamdan642
      @richuhamdan642 4 роки тому +3

      സംസാരത്തിന് എന്താ കുഴപ്പം 🙄🙄🙄 അവർ അവർക്ക് ദൈവം കൊടുത്ത ശബ്ദം വച്ചിട്ട് സംസാരിക്കുന്നു 🤔🤔🤔

    • @rolexyt5356
      @rolexyt5356 3 роки тому

      എനിക്ക് ഇഷ്ടം ആണ് ശബ്ദം

  • @renjithmarykulam3155
    @renjithmarykulam3155 4 роки тому +59

    മുട്ട കറിയിലേയ്ക്ക് ഇടുമ്പോൾ വരഞ്ഞിട്ട് ഇടുകയോ മുറിച്ച് ഇടുകയോ ചെയ്താൽ മുട്ടയുടെ രുചി കറിയിൽ നന്നായി കിട്ടും...

  • @bibinkumar2243
    @bibinkumar2243 3 роки тому

    ഞാൻ ഉണ്ടാക്കി മല്ലിപെടി ഇല്ലയിരുഎന്നാലു സുപ്പറായിട്ടുണ്ട്

  • @minnuminnu9927
    @minnuminnu9927 2 роки тому

    Sound kettittu actor bavanayude sound polee thonniyath enikk maathram ano

  • @sajikg2314
    @sajikg2314 4 роки тому +8

    നിങ്ങൾ എല്ലാരും വീട്ടിൽ ഇത് ട്രൈ ചെയ്തു നോക്കാം ഞാൻ ചെയ്യുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കറിയാണ്

  • @anjana01010
    @anjana01010 2 роки тому +2

    Jar add a small pc ginger, chilli, 8 garlic, blend.
    In a chatty add oil, add kaduk, add 2 onions, add jar mix, add tomatoes 2, cook.
    Add turmeric kal tsp, coriander 2 tbsp, chilli 1, meat masala 1 tbsp, sugar a pinch, mix, coriander
    Add the jar water
    Add some more water, cream
    Add salt
    Add eggs
    Cook for 5mnts closed in low flame

  • @shaheedshaheed9522
    @shaheedshaheed9522 4 роки тому +2

    Njan undaki super

  • @sifnakavad1240
    @sifnakavad1240 4 роки тому +23

    Hai chechi ningal enna ee channel thudangiye.njan enna kanunne.subscribe cheythu

  • @sree4607
    @sree4607 4 роки тому +50

    വെള്ളം പോരാത്തത് ചേർക്കുമ്പോൾ പച്ചവെള്ളം ചേർക്കാതെ ചൂടുവെള്ളം ചേർക്കണം

  • @samsuamr1722
    @samsuamr1722 4 роки тому +1

    Chechi teecherano ?

  • @ancymohanan9870
    @ancymohanan9870 4 роки тому +5

    റെസിപ്പി അടിപൊളിയാണ്. ഞങ്ങൾ ചെയ്തു നോക്കി. നല്ല രുചിയുണ്ട്.❤️❤️❤️😋😋😋😋😋

  • @jobhishjohn2694
    @jobhishjohn2694 3 роки тому +1

    Ende ponnu chechiye melaal no.. inganthe paruvadi ende 8 motteya poyadh ariyuvo...😶😶😶

  • @rinugeorge9583
    @rinugeorge9583 3 роки тому +7

    I tried it, very tasty...thank you...

  • @soniresty2227
    @soniresty2227 3 роки тому +1

    Superrrr👌👌😍

  • @lawrencebernnas3823
    @lawrencebernnas3823 3 роки тому +3

    Supppppppper adipoly 😍😍😍🙏

  • @shemeenashameena8574
    @shemeenashameena8574 2 роки тому

    നല്ല കറി

  • @sreenakn126
    @sreenakn126 4 роки тому +1

    Njaniddakki..... supper chechi

  • @ayoobkallan4246
    @ayoobkallan4246 4 роки тому +2

    Supper taste

  • @umamaheswar9994
    @umamaheswar9994 4 роки тому +10

    Hi.. Dear
    Your tasty egg curry is fantastic👏 Thk u so much & God Bless U🙏

  • @sethumadhavanmp5355
    @sethumadhavanmp5355 3 роки тому

    ചട്ടകം പ്ളാസ്റ്റിക്കാന്നൊ

  • @sonam6318
    @sonam6318 4 роки тому +7

    Chechi njanum try cheythu...😋pwli aanu tto....😍😍😋😋

  • @supriyam4461
    @supriyam4461 4 роки тому +28

    മസാലപ്പൊടി എന്നുപറയുന്നത് gharam മസാലപ്പൊടി ano

    • @reshmaaneesh9146
      @reshmaaneesh9146 3 роки тому +4

      ഞാനും ശ്രെധിച്ചു... മസാല പൊടി എന്നല്ലേ പറഞ്ഞത്.. എന്ത് മസാല ആണെന്ന് പറഞ്ഞില്ല... ഗരം മസാല ആണോ egg മസാല ആണോ എന്ന്

    • @nichu7173
      @nichu7173 3 роки тому

      Njanum atha nookunne enthu masala podi parayunillallo

  • @vishnuthampy4013
    @vishnuthampy4013 4 роки тому +1

    Oru doubt e mutta murichittal alle kooduthal gunam gravi muttayil pidiku

    • @jyothyjose4669
      @jyothyjose4669 4 роки тому

      ua-cam.com/video/znIYW44x1Rs/v-deo.html
      Support cheyumo. UA-cam il beginner aanu

    • @vishnuthampy4013
      @vishnuthampy4013 4 роки тому

      @@jyothyjose4669 sure💪all the best

  • @lisyraju4269
    @lisyraju4269 4 роки тому +18

    നല്ല അവതരണം നല്ലോണം മനസിലായി തീർച്ചയായും ഇതു നാളെ ഉണ്ടാക്കും

  • @nishasreejith6782
    @nishasreejith6782 4 роки тому +1

    അടിപൊളി ഞാൻ ഉണ്ടാക്കി

  • @shibuidukki842
    @shibuidukki842 4 роки тому +6

    സൂപ്പർ നന്നായിട്ടുണ്ട് ഞങ്ങളും വിരുന്നുകരുടെ മുന്നിൽ shine ചെയ്തു 😅😅😅😎😎😎👌👌👌🙏🙏🙏

  • @AjithKumar-nh5oe
    @AjithKumar-nh5oe 4 роки тому +13

    ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി.
    സൂപ്പർ.

  • @binibhaskar9822
    @binibhaskar9822 4 роки тому +6

    Plastic thavi kondu aano cook cheyunnathu... cancer vannu chaaakandaa

  • @varshasnair7324
    @varshasnair7324 3 роки тому +4

    Adipoli taste aanu. Ente veetil ellaarkum ഇഷ്ടായി😁.

    • @FathimaFathima-nx4kj
      @FathimaFathima-nx4kj 3 роки тому

      ഇതിൽ ഉപ്പ് ഇടുന്നത് കാണിച്ചില്ല പഞ്ചസാര ഇട്ടത് കറിയിൽ ഉപ്പ് ഇല്ല ഇത് കൊള്ളാവൂല

  • @__san_ah.__
    @__san_ah.__ 3 роки тому

    Spr

  • @bachubachu5575
    @bachubachu5575 4 роки тому +1

    സവാള വ
    രട്ടിയത് നല്ല രുചിയുണ്ട്

  • @SJS746
    @SJS746 4 роки тому +1

    Njan ipol vaykkan pokaya chechii. Thank youu😘😘😘

  • @midunps1998
    @midunps1998 4 роки тому +2

    Sound super

  • @MV-yl8lw
    @MV-yl8lw 3 роки тому +6

    ഹോട്ടലിൽ പക്ഷെ അവർ ഗ്രേവി പേസ്റ്റ് തയ്യാറാക്കി വച്ചതു എടുത്തിട്ടു ഉണ്ടാക്കുന്നതാണ് അധികവും...അതു കൊണ്ട് വേഗം ജോലി തീരും

  • @ashamathew6728
    @ashamathew6728 4 роки тому +4

    സ്റ്റാർ ഹോട്ടലിൽ ഉണ്ടാക്കുന്ന കറി ennu കേട്ടപ്പോൾ കൊതിച്ചുപ്പോയി... ഇതു സാദാ കറി. പക്ഷെ ഞാൻ ഉപ്പു ചേർക്കാറുണ്ട്

  • @beenaeldho9726
    @beenaeldho9726 4 роки тому +16

    പ്ലാസ്റ്റിക് തവ ആണോ use ചെയ്യുന്നേ, അത് ആരോഗ്യത്തിന് ദോഷമാണ് കേട്ടോ

    • @rejiweone9115
      @rejiweone9115 4 роки тому

      പ്ലാസ്റ്റിക് അല്ല സിലിക്കാനാണ് കുഴപ്പമില്ല.

  • @kanimaskitchen9314
    @kanimaskitchen9314 4 роки тому +1

    Super 😋😋👌👌

  • @sujeerpm9569
    @sujeerpm9569 4 роки тому

    Last paranja masala podi.. adendu masala podiya ... ?

  • @jereenajaison5007
    @jereenajaison5007 3 роки тому

    Super anu

  • @sreerajvb6898
    @sreerajvb6898 3 роки тому

    ഒരു പിഞ്ച് പഞ്ചാസാരമതിയേ പണ്ടത്ത പോലേയുള്ള പഞ്ചാസാരയെല്ല വ്യാജനാ കുറേ പഞ്ചസാര ഇട്ടാലേ ഇച്ചിരി മധുരം കിട്ടൂ

  • @safarcalicut6469
    @safarcalicut6469 4 роки тому +1

    Upp idunath kanikunilalo..

  • @gafoori8067
    @gafoori8067 3 роки тому

    Payasam..ano

  • @annierajan3637
    @annierajan3637 3 роки тому

    . ഞാൻ ഉണ്ടാക്കി.... 👌👌👌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +5

    Super 👌👌👌😋🥰 theerchayaum try cheunnathanu. Thank you 😊

  • @tijo6600
    @tijo6600 4 роки тому +7

    Kidu..this is the best egg curry recipe i found
    Thanks

  • @aliceoommen9134
    @aliceoommen9134 4 роки тому +1

    When did you add solt?

  • @fidufinu2853
    @fidufinu2853 4 роки тому

    ee masalapodi andhu podiyavo onnuparayamo

  • @URCreationRekhasKitchen
    @URCreationRekhasKitchen 4 роки тому +1

    Nice😋

  • @aryasree5200
    @aryasree5200 3 роки тому

    I try this