ഈ വീഡിയോ കാണുന്ന ഒരാളും ഇവിടെ നിന്നും വണ്ടി എടുക്കില്ല കാരണം എല്ലാ വണ്ടികൾക്കും പൈസ കൂടുതലാണ് ഇതിലും വില കുറഞ്ഞു വണ്ടി കിട്ടുന്ന സ്ഥലം ഒരുപാടുണ്ട് സനൂപ് തന്നെ ചെയ്തിട്ടുണ്ട് 😊😊😊
Hello സനൂപേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്??. നമ്മുടെ വാഹനം 1 കിലോമീറ്റർ ഓടിയാൽ അതിന് 10 രൂപ കൂട്ടണം അത് 1 ലക്ഷം കിലോ മീറ്റർ ഓടിയാൽ 10 ലക്ഷം രൂപ ഓട്ടം ഓടി പിന്നെ ആ വിക്കുമ്പോൾ ഈ കള്ളന്മാർ കൊള്ള ക്യാഷ് വാങ്ങുന്നു ഈ പരിപാടി നടത്താൻ പാടില്ല. 10 ലക്ഷം വാങ്ങുന്ന വണ്ടി 1 ലക്ഷം ഓടി കഴിഞ്ഞ് വിക്കുമ്പോൾ 8 ലക്ഷം വേണം
ഈ വീഡിയോ കാണുന്ന ഒരാളും ഇവിടെ നിന്നും വണ്ടി എടുക്കില്ല കാരണം എല്ലാ വണ്ടികൾക്കും പൈസ കൂടുതലാണ് ഇതിലും വില കുറഞ്ഞു വണ്ടി കിട്ടുന്ന സ്ഥലം ഒരുപാടുണ്ട് സനൂപ് തന്നെ ചെയ്തിട്ടുണ്ട് 😊😊😊
കാറുകൾ ചെറുതാണെങ്കിലും വില ഒട്ടും കുറവില്ലാതില്ല
എന്റെ ഫ്രണ്ട് ഒരു വണ്ടി എടുത്തു സിംഗിൾ ഓണർ ആയിരുന്നു. പിന്നീടാണ് മനസിലായത് ഇത് rent car ആയിരുന്നു 😂😂എല്ലാവരും നല്ലവണ്ണം നോക്കി എടുക്കുക 😂
Other brand vandiyodu evanu pucham annoo????????
മുടിഞ്ഞ വില ഈ അടുത്ത കാലത്തൊന്നും ഇതു പോലെ ഒരു കൊള്ള ക്കാരനെ കണ്ടിട്ടില്ല .... 🥵🥵🥵🥵🥵🥵
Sathiyam
bro vandi kannditt quality athe pole parayum thukondu njan sub akkiyattund kettu😊
സനൂപെ കൊല്ലത്ത് sreeram finance വണ്ടികള്‍ ലേലത്തിന് ഇന്ന് കൊടുക്കുന്ന വീഡിയൊ ഉണ്ടായിരുന്നു അവിടെപോയി ഒരു വീഡിയൊ ചെയ്തൂടെ?
njan 1year munne ivide ninnu
celerio eduthirunnu..asking price il ninnu othiri thazhthi aanu thannath..nalla quality vandi.nalla service ..
Santro full option reverse cam und... ഇളകി കളഞ്ഞോ...ഈ വണ്ടി സെക്കന്റ് ഓപ്ഷൻ ആണ്.. 4.25 cc അടഞ്ഞു വരുമ്പോൾ 6 ആകും. നല്ലത് new എടുക്കുന്നത് ആണ് intrest റേറ്റ് diminishing കിട്ടും
True value high price alle
High rate and any warranty
❤❤❤
Hello സനൂപേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്??. നമ്മുടെ വാഹനം 1 കിലോമീറ്റർ ഓടിയാൽ അതിന് 10 രൂപ കൂട്ടണം അത് 1 ലക്ഷം കിലോ മീറ്റർ ഓടിയാൽ 10 ലക്ഷം രൂപ ഓട്ടം ഓടി പിന്നെ ആ വിക്കുമ്പോൾ ഈ കള്ളന്മാർ കൊള്ള ക്യാഷ് വാങ്ങുന്നു ഈ പരിപാടി നടത്താൻ പാടില്ല. 10 ലക്ഷം വാങ്ങുന്ന വണ്ടി 1 ലക്ഷം ഓടി കഴിഞ്ഞ് വിക്കുമ്പോൾ 8 ലക്ഷം വേണം
എന്ത് ?
ചെറിയ കാറുകൾ വലിയ വിലകൾ
അടുത്ത പ്രാവശ്യം പോയാൽ ചോതിക്കണം എന്തിനാണ് ഒരു വണ്ടിയിൽ 50/60 ഒക്കെ ലാഭം വങ്ങിക്കുന്നതെന്ന്
ഞാൻ 4 ന് True value ന് കൊടുത്ത Spresso വണ്ടി എൻ്റെ നാട്ടുകാരന് തന്നെ അവർ 4.40 ന് വിറ്റു. അവർ എടുക്കുന്ന ലാഭത്തിൻ്റെ ഒര ഏകദേശ കണക്ക് ഇതാണ്.
ഒരു കൂപ്പൺ അടിച്ചു പിരിച്ചു വിറ്റിരുന്നു എങ്കിൽ നിങ്ങള്ക്ക് ഇരട്ടി കിട്ടിയേനെ ...
നിനക്ക് തന്നെ നാട്ടു ക്കാരന് കൊടുത്താൽ പോരായിരുന്നോ ? 🥵🥵🥵🥵🥵
@@PAPPUMON-mn1us ഞാൻ വിറ്റ വിവരം അയാളുമറിഞ്ഞില്ല. ഓൻ മേടിച്ച കാര്യം ഞാനുമറിഞ്ഞില്ല. പിന്നെന്തു ചെയ്യാനാ ബ്രോ ?😂
@@PAPPUMON-mn1us കറക്ട് 😅
@@Loyigi123 നഷ്ട്ടം 🙂
ഈ "കാര്യങ്ങൾ" എന്നുള്ള വാക്ക് ഒഴിവാക്കാൻ ശ്രമിക്കാമോ
സീറ്റ് കവറും കാര്യങ്ങളും
ടയറും കാര്യങ്ങളും
ഇന്റീരിയറും കാര്യങ്ങളും
.
.
.
@@anilyohannan4590 👍
വിൽക്കാൻ പറ്റാത്ത വില എന്തിനാ പറയുന്നേ പിന്നെ ആളുകൾ ഈ safty ഇല്ലാത്ത വണ്ടി മടുത്തു തുടങ്ങി
customer side samsarikunna ore oru Chanel UP TO DAY
❤❤
വൻ ശേഖരം ഉണ്ടായിട്ട് നമുക്കെന്തു കാര്യം 😄
സനൂപേ ഒരു ആൾട്ടോ vxi 2019 ഡിസംബർ വണ്ടി കൊടുക്കാൻ ഉണ്ട്..
അവൻ അങ്ങ് ഒടക്കാൻ നിക്കുവാണല്ലോ ₹##%%₹*&&
എല്ലാം അവിടെ ഇരിക്കട്ടെ 😂😂😂😂
എല്ലാം അവിടെ വെച്ചോളൂ ഭദ്രമായി
👍👍👍👍
ഇവൻ എന്ത് വിലയാ ചോദിക്കുന്നത് കൊള്ളക്കാരൻമാരുടെ കട
Deii levan vishnu sudhi alee😂😂 namude maruthi 800 nu 1.10 paranjavan😂😂
4,85000 koduthu second hand enthin mediknum , 🤔🤔🤔🤔
എന്റെ സനൂപ് ചേട്ടാ ഇങ്ങനത്തെ അറു പ്പൻ മാരുടെ അടുത്ത് പോയി വീഡിയോ എടുക്കല്ലേ നമ്മുക്ക് കാണണ്ട
Tru to വാല്യു തട്ടിപ്പിൻ്റെ പര്യായം 😅😅😅😅😅😅😅ചോദിക്കുന്ന വിലക്ക് പോലും മാന്യത ഇല്ല😅😅😅😅
Innayya show room.better
എല്ലാം കസ്റ്റമർ ചെയ്യാൻ ആണെങ്കിൽ പിന്നെ വണ്ടി വാങ്ങേണ്ട കാര്യമില്ല. അവൻ്റെ അമ്മൂമ്മേടെ അഡീഷണൽ😅😅😅😅
Price കൂടുതലാണ് 😳
എല്ലാം ഒരു ലക്ഷം വീതം കൂടുതൽ
വില കേട്ട് പേടിച്ചു പോയി 😂😂
ഒടുക്കത്തെ വില ന്റെ അമ്മോ
എല്ലാത്തിനും പുതിയ വണ്ടിയുടെ വിലയാണ്
എന്താ വില വെറുതെ അങ്ങ് ചോദിക്കുന്നത് 😂
Nokam
റേറ്റ് 😂😂😂...
അപ്പോൾ വിളിച്ചു തുടങ്ങട്ടെ 😁😁😁🤣
❤❤❤